ഇനി കിണര്‍ ഒരിക്കലും വറ്റില്ല || ചിലവ് കുറഞ്ഞ മഴവെള്ള സംഭരണി || Rain water harvesting method

Поделиться
HTML-код
  • Опубликовано: 1 дек 2024
  • This video is explaining the preparation of Rain water harvesting method at home. It is very important to store the rain water, especially the rains we are getting during Summer season, and if we store these 3-4 good rain water during summer then there will not be any scarcity of water and the well wont run dry during summer. Also, if the monsoon duration is less, this method will be beneficial to keep a good water level in the well. This video is made with English subtitle and explained in a detailed way to know the preparation of the Rain water harvesting at home. Mainly we are using 5 materials to prepare this method, 1) Drum or storage tank 2) Pipe connection (This can be a connection to the simple Terrace drainage system or an advanced Roof Gutter downspout pipeline system) 3) Grit Sand 4) Charcoal 5) Metal. Please wash all the materials before use and make 4 layers in the drum as described in the video. Storage of water is important, so please ensure to make a rain water harvest system at your home. Thanks for watching the video.
    Follow us on instagram:
    / iamswapnaramesh
    / rameshkakkattil
    For collaboration or business enquiries, please mail: swapnaswonderland@gmail.com
    Other Channels:
    Swapna's Food World / @swapnas_foodworld
    Ramesh Talks
    / @ramesh_talks
    Mitra's Wonderland
    / @mitraswonderland
    My Cameras, Laptop & Editing Software
    ----------------------------------------------------------------
    Editing Software movavi.grsm.io...
    DSLR Camera Vlog / Food Shooting amzn.to/3aqKRUf
    Vlog / Food Shooting Digital Camera amzn.to/37sSI1G
    Mobile Vlog Shooting amzn.to/2KCk0to
    Laptop amzn.to/3nxw7Xh
    #swapnaswonderland
    #rainwaterharvesting
    #mazhavellasambharani
    #waterstorageathome
    #rechargewell
    #summerrainwaterstorage
    #wellrecharging
    #keralarainwaterharvest
    #englishsubtitlerainwaterharvestvideo
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Wonderland” has been made available for informational purpose only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Wonderland” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Wonderland” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Wonderland”. “Swapna’s Wonderland” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Комментарии • 291

  • @SwapnasWonderland
    @SwapnasWonderland  3 года назад +32

    ഈ വീഡിയോ maximum share ചെയ്യൂ നിങ്ങളുടെ ഗ്രൂപ്പുകളിൽ, കാരണം ഒരുപാട് ആളുകൾ ഇപ്പോഴും വേനൽ കാലത്ത് വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, ഇതൊരു നല്ല പരിഹാരം ആയിട്ട് ഞങ്ങൾക്ക് അനുഭവത്തിൽ വന്നിട്ടുണ്ട്, വളരെ എളുപ്പത്തിൽ നമുക്ക് തന്നെ വീട്ടിൽ ചെയ്യാവുന്നതേ ഉള്ളൂ... ഇതെങ്ങനെ ഉണ്ടാക്കാം എന്ന് വളരെ detail ആയിട്ട് പറഞ്ഞിട്ടുണ്ട് വീഡിയോയിൽ... Thanks for sharing🙏
    Please watch video till end to know the result👍

    • @sreekumarvadakeponthot1454
      @sreekumarvadakeponthot1454 3 года назад +1

      Interesting aaya vloginte ending Rameshjiyude oru signature undavvum..apaaramaya oru feel aayirikkum athu..congrats..
      .

    • @prajithkarakkunnel5482
      @prajithkarakkunnel5482 8 месяцев назад

      Earth re charging ആണ് ബെറ്റർ

    • @narasimhaniyer5886
      @narasimhaniyer5886 8 месяцев назад +1

      Definitely i will share and now i am constructing a small house, i am also follow this in my house , Thank you so much and a big salute to your father 🙋

    • @omamoman9046
      @omamoman9046 7 месяцев назад

      Congratulations good idea

    • @k.ooommen5879
      @k.ooommen5879 7 месяцев назад

      No job for water truck

  • @vasudevannair9174
    @vasudevannair9174 Год назад +30

    ഇരുപതു കൊല്ലത്തോളം മുൻപ് ഞാൻ ഇതുമാതിരി ചെയ്തിരുന്നു. അന്ന് പുച്ച്ഹിച്ചവരെല്ലാം ഇന്ന് ഇതു ചെയ്യുന്നുണ്ട്. നല്ല കാര്യമാണ്

    • @SwapnasWonderland
      @SwapnasWonderland  Год назад

      😍👍

    • @remanivijayan1141
      @remanivijayan1141 7 месяцев назад +1

      ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് കിണർ റീ ചാർജ്. പക്ഷെ ഈ വേനലിൽ തീരെ വെള്ളം കിണറ്റിൽ ഇല്ല...

  • @suryasubash8157
    @suryasubash8157 3 года назад +5

    എല്ലായിടത്തും ഇപ്പൊ മഴവെള്ളസംഭരണി ഒണ്ട് ....പക്ഷെ ഇതുപോലെ ചെലവില്ലാതെ നമുക്ക്‌ ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നത് ഇത് ആദ്യമായാണ് കാണുന്നത്....എന്തായാലും എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയായിരുന്നു.....ഇങ്ങനെ ഒരു അറിവ്‌കാണിച്ചു തന്ന അച്ഛനിരിക്കട്ടെ ഒരു ബിഗ്ഗ്‌സല്യൂട്ട്👍👍👍👍👍👍👍

  • @shalusgaming128
    @shalusgaming128 3 года назад +12

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോ അച്ഛൻ എല്ലാം നല്ലത് പോലെ പറഞ്ഞു തന്നു സൂപ്പർ താങ്ക്സ് soppu ചേച്ചി രേമേഷേട്ടൻ and അച്ഛൻ 👌👌👌👌😚👏👏

  • @justfunlife7996
    @justfunlife7996 3 года назад +23

    പേര് പോലെ ഈ ചാനല് ഒരു വണ്ടർലാണ്ട് തന്നെ ആണ്, ഇതിൽ ഇല്ലാത്തത് ഒന്നുമില്ല... ഓരോ വീഡിയോയും വ്യത്യസ്തം... ഇങ്ങനെ വേണം ഒരു യൂട്യൂബ് ചാനെൽ👍👍

  • @prasithakannan5300
    @prasithakannan5300 3 года назад +19

    വളരെ ഉപകാരമുള്ള ഒരു വീഡിയോ👍👍
    അച്ഛന് ഇരിക്കട്ടെ ഇന്നത്തെ like👍👍💖💖

  • @AKS-kt9bd
    @AKS-kt9bd 3 года назад +2

    അച്ഛൻ സൂപ്പർ,,,,👏👏👏
    പ്രകൃതിയെ തൊട്ടറിഞ്ഞ് ജീവിക്കുന്ന അച്ഛൻ,,, കൃഷി എൻജിനീയറിംഗ് work എല്ലാം അടിപൊളി,,,,🙏🙏🙏

  • @ushajayakumar9227
    @ushajayakumar9227 3 года назад +16

    രണ്ട് വീട്ടിലെ അച്ഛൻ മാരും അടിപൊളി🙏🙏🙏🙏🙏

  • @krishnammap1817
    @krishnammap1817 3 года назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ 'വിശദീകരണവും ഗംഭീരമായിട്ടുണ്ട്

  • @vijayandamodaran9622
    @vijayandamodaran9622 Год назад +1

    ആദ്യമായി അച്ഛന് ഒരു ബിഗ് സല്യൂട്ട്, വളരെ ഉപകാരപ്രദമായ വീഡിയോ, കിണർ നിറഞ്ഞു കഴിയുമ്പോൾ മറ്റ് അയല്പക്കത്തുള്ള കിണരുകൾക്കും വളരെ പ്രയോജനമുണ്ടാകും അഭിനന്ദനങ്ങൾ.

  • @akhilsudhinam
    @akhilsudhinam 3 года назад +5

    very good വളരെ ഉപകാരപ്രദമായ വീഡിയോ അച്ഛൻ നല്ല രീതിയിൽ പറഞ്ഞു

  • @jayeshmadasseri5576
    @jayeshmadasseri5576 3 года назад +1

    വിഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്..
    മഴവെള്ളസംഭരണി ഒരുപാട് പേർ വീഡിയോ ചെയ്തിട്ടുണ്ട്... പക്ഷെ ഇത് സിമ്പിളായി അവതരിപ്പിച്ചു... പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി. Lockdown കഴിഞ്ഞാൽ ഞാനും എന്റെ വീട്ടിൽ ഇതുപോലെ ചെയ്യുന്നതാണ്..
    ലാസ്റ്റ് ഷോട്ട് കലക്കി.... 👍👍

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 3 года назад +3

    ഞാൻ എല്ലാ ഗ്രൂപ്പിലും share ചെയ്തു അച്ഛന് big thanks. ഭംഗി യായി അവതരിപ്പിച്ച സ്വപ്നക്കും. രമേശിനും specil congratzz 😍🌹🙏

  • @shyamalapoduval4772
    @shyamalapoduval4772 3 года назад +8

    വളരെ മഹത്തായ ഒരു കാര്യം തന്നെ താങ്കൾ കണ്ടുപിടിച്ചത്,ഇതിന് ശരിക്കും സപ്നയുടെ അച്ഛൻ അഭിനന്ദനം അർഹിക്കുന്നു👍👍🙏🏿

  • @reenatitus56
    @reenatitus56 3 года назад +10

    A big salute to ur father, he is a very hard working person, god bless him with good health

  • @darsanasuresh3128
    @darsanasuresh3128 3 года назад +1

    Swapna ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോസ് ആണ് കൊണ്ടുവരുന്നത്... നല്ല ഒരു അറിവ് പങ്കുവെച്ചതിന്ന് അച്ഛന് ഒരുപാട് നന്ദി 🙏

  • @arjunlakshman266
    @arjunlakshman266 3 года назад +4

    അച്ഛൻ കില്ലാടി തന്നെ🤝🤝👏🏻👏🏻👏🏻😍❤️
    അല്ലെങ്കിലും ഇന്നത്തെ ലൈക്👍🏼അച്ഛന് തന്നെയാ സ്വപ്നേച്ചി😍❤️😂😂
    Good informative video👏🏻👏🏻👏🏻😍💞

  • @reenapratheesh1301
    @reenapratheesh1301 3 года назад +1

    Very informative vedio..നല്ലൊരു കാര്യം വളരെ detail ആയിട്ട് പറഞ്ഞു. Thanks to അച്ഛൻ 🙏🙏🤗🤗

  • @ajithanv3484
    @ajithanv3484 3 года назад +4

    കുറെ ആൾക്കാർക്ക് ഉപകാരപ്രദമായ വീഡിയോ ആണിത്. 👌❤

  • @suvarnadeepak4254
    @suvarnadeepak4254 3 года назад +2

    ഇത്രേം effective ആയ ഒരു വിഡിയോ ചെയ്ത swapu ന് big thanks.... മാത്രമല്ല അത് clear ആയി explain ചെയ്ത അച്ഛന് മനസ് നിറഞ്ഞ സ്നേഹത്തോടെ big salute🙏🙏 &thanks......

    • @suvarnadeepak4254
      @suvarnadeepak4254 3 года назад +1

      വിഡിയോ എടുത്ത നമ്മളെ സ്വന്തം രമേശേട്ടനും വല്ല്യ ഒരു like 😄😄😄

    • @suvarnadeepak4254
      @suvarnadeepak4254 3 года назад +1

      അച്ഛന് നിങ്ങൾ രണ്ടാളും ക്യാമറ ആയി വരുമ്പോൾ തന്നെ പേടിയാകും... എന്ത് പാരയും പ്രാങ്ക് കൊണ്ട വരുന്നേ അറിയില്ലല്ലോ..... ഇതൊക്കെ അച്ഛൻ നല്ലോണം ആസ്വദിക്കുന്നും ഉണ്ട് ട്ടോ 😅😅😅😅😅

    • @SwapnasWonderland
      @SwapnasWonderland  3 года назад

      😍😍thanku

    • @SwapnasWonderland
      @SwapnasWonderland  3 года назад

      Ha ha

  • @girijamk2270
    @girijamk2270 3 года назад +1

    Edu ഇത്രയും വിശദമായി പറഞ്ഞു തന്ന സ്വപ്നയുടെ അച്ഛന് ഒരുപാട് നന്ദി

  • @nishavinu9438
    @nishavinu9438 3 года назад +13

    അച്ഛൻ ഒരു all rounder തന്നെ.useful വീഡിയോ
    ഇന്നത്തെ👍 അച്ഛന്

  • @munawarekm7869
    @munawarekm7869 Год назад +2

    നല്ല അവതരണം അച്ഛനും മോളും Super😍👍🏽

  • @subrahmanyaam
    @subrahmanyaam 2 года назад +1

    Implementing this at my home this month, Thanks for making this video.

  • @jishajoshy243
    @jishajoshy243 3 года назад +2

    Super information acha god bless you👍👍👍. Thanks swapna for this video

  • @eejteam1809
    @eejteam1809 3 года назад +1

    Sarikkum nalla informative aya video. Achanu special thanks

  • @madhumoorthy1385
    @madhumoorthy1385 3 года назад +2

    Super video..very informative and useful too🙏🙏

  • @user-xr4ee5rn5e
    @user-xr4ee5rn5e 3 года назад +2

    എന്റെ ഹസ്ബൻഡ് ഉണ്ടാക്കിയടുത്തു. കിണറിന്റെ മീതെ ഗ്രില്ലിന്മേൽ ആണ് വച്ചത്. ഉഷാറാണ്

  • @geethat6426
    @geethat6426 3 года назад +2

    Achan kollamallo. Ellam seriku paranju thannu,njanum aadyayittanu fill cheyyunnathu kandathu. Super

  • @dileepskumar958
    @dileepskumar958 3 года назад +1

    Nalla upakaram aakum e video ellatkkum.thank u swapna .achanum thanks.

  • @divyanambiar6384
    @divyanambiar6384 3 года назад +3

    Definitely today 's like goes to achan...love you achaa...

  • @thankamanivenugopal4799
    @thankamanivenugopal4799 3 года назад +5

    അച്ഛൻ ഒരു സംഭവം തന്നെ ആണുട്ടോ swapna.... May god bless him 🙏🙏🙏

  • @sujathavijayan9002
    @sujathavijayan9002 3 года назад +1

    Wow...good informative video....water waste cheyyathe ingane cheythal kinar vattipovilla....Achan nalla oru hard working person aanu....Achanu oru big salute....good narration also....Achanu oru thankyou... Ramesh n Swapna , oru big thankyou....love you all....👌👌👍👍👏👏❤❤❤

  • @bindukrishnan3475
    @bindukrishnan3475 3 года назад +1

    Super idea. അച്ഛൻ പൊളി 👌

  • @jafarabdulkhader7811
    @jafarabdulkhader7811 Год назад +2

    Today we prepared the same one in our home, but the plumbing model changed to use easily and in a safe mode. Anyway, I appreciate both of you. Now waiting for the Rain 😢

  • @anithamohan9182
    @anithamohan9182 3 года назад +1

    Achanum makkalum marumakkalum kochumakkalum ellavarum super 😘😘😘

  • @parvathyrajkumar1533
    @parvathyrajkumar1533 3 года назад +1

    Super and effective video evide cochin bayangara rain anu ippo kure rain kitty orupadu nasam sambhavichu palakkad rain kuravanu eppozhum any way good idea ramesh nte veetilum undallo ithu munpu video kandirunnu super super super water ozhukunnathu kanan entha rasam oru drop polum waste avunilla alle super

  • @suryabiju5398
    @suryabiju5398 3 года назад +1

    Achanu ariyatha paniyundo.. 😌😌 super👌👌 🥰

  • @sreekumar3864
    @sreekumar3864 3 года назад +2

    Very good education, rain water harvesting by Achaan. Simple and easy method. Great Dear for this video and to Achaan.Stay safe, take care.

  • @sameepsabu4919
    @sameepsabu4919 3 года назад +2

    Very informative video. Thank you Achaa and Swapna

  • @ushamenon208
    @ushamenon208 3 года назад +1

    Valre nalla video..very very useful 👌

  • @thankamthekkepat
    @thankamthekkepat 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.... കഴിയുന്നതും എല്ലാവരും ഷെയര് ചെയ്യുക....
    Hats off to swapna and dad👍👍👍

  • @KapilSreedhar
    @KapilSreedhar 8 месяцев назад +2

    Good video. Very useful for people who are starting out rain water harvesting.Tell your father to not use the plastic filter as it leads to leaching and disintegration. ❤

  • @balansunrisebalakrishnapil5791
    @balansunrisebalakrishnapil5791 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @vrindapradeep9741
    @vrindapradeep9741 3 года назад +1

    Superb job. Swapna's Achan has done a great work to save water. Hope everyone thinks alike and save the earth n environment.

  • @ShobhasWorld22
    @ShobhasWorld22 3 года назад +1

    Superb 👌 👌 👌 in the end to see the rain water falling in the drum & then that water filling up the well was fabulous 😍🙏

  • @mayakmenonmenon4454
    @mayakmenonmenon4454 3 года назад +1

    Very very useful video.Thankyou very much

  • @kanchankumar1000
    @kanchankumar1000 3 года назад +1

    superb video, well explained your father, great person, god bless you all,
    presentation always good , thanks for the knowledge sharing

  • @c4ukokkada986
    @c4ukokkada986 Год назад +1

    Good information save each drop of water.water is life, good luck to all

  • @rajk3164
    @rajk3164 8 месяцев назад +2

    Achhanu nalla oru thanks 🙏

  • @jayarajesh628
    @jayarajesh628 3 года назад +1

    Very useful video👌👌 Hats off to achan👏👏

  • @beenavarghese7901
    @beenavarghese7901 3 года назад +1

    Very helpful video by dear Acchan.👍Thankyou.

  • @leelanair3942
    @leelanair3942 3 года назад +1

    Too good swapna...vry informative ...nalla karyamanu achan ellavarkum paranju koduttatu👍👍👍👍keep going.God bless

  • @salilaravi7292
    @salilaravi7292 3 года назад +1

    Nalla information nannayittu explain cheythu

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 6 месяцев назад +1

    Very informative video.🎉 Thanks for the video ❤❤❤

  • @Parvathy08
    @Parvathy08 3 года назад +1

    Very useful and nice video chechi... achanu hats off ... last part adipoli ayi I am able to understand the Depth of water saving from this procedure.. thank you

  • @lakshmigayu
    @lakshmigayu 3 года назад +1

    Very informative video.. Thanks to achan for sharing the details 🙏

  • @vinithasuresh7256
    @vinithasuresh7256 3 года назад +1

    Very informative video. Thanks for sharing it. Special thanks to Achan, Ramesh and Swapu. 👍

  • @saffrondayz92
    @saffrondayz92 3 года назад +1

    Explanation, Camera, Editing എല്ലാം സൂപ്പർ... English subtitle ഉള്ളത് കൊണ്ട് ഞാൻ എൻ്റെ north indian friends നു ഒക്കെ share ചെയ്തു 👍👍

  • @jessygeorge9211
    @jessygeorge9211 3 года назад +1

    Wow! Kudos to your dad 👍🏼🙌🏼🙌🏼🙌🏼

  • @vidhyamanikandan4052
    @vidhyamanikandan4052 3 года назад +1

    Big big hat's off to achan swapana chechi for his dedication towards rain water harvesting 😀👏👏👏👏👏👏👏👌👌👌👌👌🙏🙏

  • @rajantp5375
    @rajantp5375 3 года назад +2

    നല്ലൊരു വീഡിയോ ആണിത് .. പലപ്പോഴും കുട്ടിക്കളി പോലെ തോന്നാറുണ്ട് അതിൽനിന്നും വിഭിന്നമായി ഈ വീഡിയോ. സൊപ്നയുടെ അച്ഛൻ്റെ ഹാർഡ് വർക്കിന് ഇരിക്കട്ടെ ഈ ലൈക്. പൊന്നാനി ക്കാർക് ഈ പണികൊണ്ട് വലിയ പ്രയോജനം ഒന്നും കിട്ടില്ല എങ്കിലും ഇഷ്ട്ടപെട്ടു ഈ വീഡിയോ.

  • @sapna9737
    @sapna9737 3 года назад +1

    Very informative video. Thanks a lot.

  • @sreelathasukumara5161
    @sreelathasukumara5161 3 года назад +1

    Achan has done a great work
    He really deserves a reward👍

  • @dennisonvincent1429
    @dennisonvincent1429 7 месяцев назад +1

    God bless you ❤❤❤❤❤❤👍👍👍👍👍👍👍👍👍👍👌

  • @adarshadarsh7255
    @adarshadarsh7255 3 года назад +1

    Very useful video, thanks uncle

  • @veenarajesh7625
    @veenarajesh7625 4 месяца назад +1

    Useful video ❤

  • @CHIRONPLAYZZZZ
    @CHIRONPLAYZZZZ 3 года назад +1

    Too good,saving water nice idea👍

  • @prasadvelu2234
    @prasadvelu2234 3 года назад

    അഛന് ബിഗ് സല്യൂട്ട്...👍👍👍❤️❤️❤️

  • @vanajapraveen1974
    @vanajapraveen1974 3 года назад +1

    Mazhavella sambarani super👍👍

  • @sheebaunnikrishnan4986
    @sheebaunnikrishnan4986 3 года назад +2

    Today s special like to hard working achan ❤️

  • @saikavitha1806
    @saikavitha1806 3 года назад +1

    Very useful video.Thank u so much Achan.🙏

  • @parvathyviswanath9202
    @parvathyviswanath9202 3 года назад +1

    Very informative video innathe like👍👍👍👍👍achan

  • @dreamers12345
    @dreamers12345 3 года назад +1

    Very informative👏... today's like👍 is for Achan😊

  • @jayalekshmisuseelanarayani4308
    @jayalekshmisuseelanarayani4308 3 года назад +1

    Big salute acha😍😍

  • @sobhav390
    @sobhav390 3 года назад +1

    Big salute to your father good message 👍

  • @mohammedmusthafa1762
    @mohammedmusthafa1762 3 года назад +2

    Achan ishttam ❤️❤️❤️❤️

  • @shamnarashid4873
    @shamnarashid4873 3 года назад +1

    Very useful video. Achan 👏

  • @smithavineeth4792
    @smithavineeth4792 3 года назад +1

    Super vlog, Congrats to acha...

  • @lathikar7441
    @lathikar7441 3 года назад +1

    Super aayittund achane presentation

  • @ryanfreddysworld6501
    @ryanfreddysworld6501 7 месяцев назад +2

    Kinatil poya vellam chornu pokille bhumiyildku?

  • @lathikaramachandran4615
    @lathikaramachandran4615 3 года назад +1

    Achan is very smart swappuuuu fantastic super very very very informative.. And useful nice to see the water flow swappuuuu thanks a lot.. Achan oru sambhavam thanne.. Touchwood God bless him....

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 года назад +1

    Excellent video with a good message

  • @soniathomas640
    @soniathomas640 3 года назад

    Excellent effort...Acchan is a Super star ⭐️ 👍Excellent video...

  • @m.shahida1835
    @m.shahida1835 3 года назад +1

    Good message. Father 👍👍👍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад +1

    Suuuuuper Idea 👍👍👍😘🤩🥰❤️❤️❤️🙏💯. Swapuvinde Achanirikkatte innathe like 👍💖. God bless you Acha. Aaurarogyathodu koodium deergaussodu koodium irikkatte ennu prarthikunnu 🙏🙏🙏🌹 theerchayaum share cheyunnathanu.

  • @chandrasekharapillaiindira7555
    @chandrasekharapillaiindira7555 3 года назад +1

    Very well explained by Achan. Useful vlog. 👍

  • @narasimhaniyer5886
    @narasimhaniyer5886 8 месяцев назад +1

    Very very useful 🎉

  • @Rohinivirgo
    @Rohinivirgo 3 года назад +1

    Huge round of applause to your Achan 👏 for the initiative, execution & explanation !! Onset of summer this video will be a reminder tutorial for all to see.

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 3 года назад +1

    അച്ഛൻ സൂപ്പറാണല്ലോ

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 3 года назад +3

    Nice video 😃😃😃😃😃😃

  • @jinyshivadasan120
    @jinyshivadasan120 3 года назад +1

    Best work chetta

  • @ask7811
    @ask7811 Год назад +1

    Full കണ്ട് ❤❤

  • @krishnahari1095
    @krishnahari1095 3 года назад +1

    Very good ,thanku very much

  • @ambikakumari530
    @ambikakumari530 3 года назад +1

    Useful information.👍👍

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 года назад +1

    നല്ലൊരു കാര്യം ആണ്

  • @sreelathasukumara5161
    @sreelathasukumara5161 3 года назад +1

    A great thanks to Achan

  • @silpamathew7648
    @silpamathew7648 3 года назад +1

    Awesome video!!

  • @parvathystc9834
    @parvathystc9834 3 года назад +1

    ഉപകാരപ്രദമായ ഒരു വീഡിയോ

  • @shibu5.6.26
    @shibu5.6.26 6 месяцев назад +1

    Wow spr