ഭൂഗർഭജലം ഫലപ്രദമായി റീചാർജ് ചെയ്യാം| THE IMPORTANCE OF RE-CHARGING GROUNDWATER |

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 76

  • @clayngreen139
    @clayngreen139 2 года назад +30

    കിണർ recharging നല്ല ആശയമാണ്...നിലവിലുള്ള സംവിധാനം ഉപയോഗപ്പെടുത്തി ഭാവിയിലേക്കുള്ള ജലലഭ്യത ഉറപ്പുവരുത്താൻ അതുവഴി സാധിക്കുന്നു.ചെറിയ പ്ലോടുകളിലേക്ക് ജീവിതം ഒത്തുങ്ങുംബോൾ...മഴക്കുഴി എന്ന ആശയത്തേക്കൾ നല്ലത് well recharging തന്നെയാണ്.... പക്ഷേ ഇത്തരം ആശയങ്ങൾ ഫലപ്രദമായി നടക്കുന്നില്ല എന്നതാണ് സത്യം... Well recharging ന് വേണ്ടി ഒരുക്കുന്ന ഫിൽറ്റർ സംവിധാനതിലുള്ള തൃപ്തി ഇല്ലായ്മ ഒരു കാരണമാണോ....ഏതൊക്കെ ആശയങ്ങൾ ഉണ്ടായാലും പ്രകൃതി സംരക്ഷണം എന്തിന് വേണ്ടി എന്ന ആശയം എല്ലാവരിലേക്കും പ്രത്യേകിച്ച് പുതിയ തലമുറയിലേക്ക് എത്തിക്കേണ്ടത് ആവശ്യമാണ്.... ഒരു മരമോ ചെടിയോ നട്ട് നനച്ചു വളർത്തുമ്പോൾ നമുക്ക് ഉണ്ടാകുന്ന സന്തോഷം അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. പ്രകൃതി സംരക്ഷണത്തിനായി സാർ എടുക്കുന്ന അധ്വാനത്തിന് നന്ദി....

    • @CrowdForesting
      @CrowdForesting  2 года назад

      🙏🏻

    • @ithedespiser
      @ithedespiser 2 года назад +1

      കിണർ റീചാർജ് ചെയ്യുന്ന വെള്ളം പരമാവധി ശുദ്ധം ആയിരിക്കണം. കെമിക്കൽസ്, മറ്റു മാലിന്യങ്ങൾ കലർന്നതാകാൻ പാടില്ല. അത് ആര് (authority) ശ്രദ്ധിക്കും എന്നത് ഒരു ആശങ്ക ആണ്.

    • @hakeemabdul6242
      @hakeemabdul6242 2 года назад +3

      വളരെ ശരിയാണത്‌ ഞാൻ എന്റെ വീട്ടിൽ ഇത്‌ ചെയ്തിട്ടുണ്ട്‌ മുമ്പെയൊക്കെ കിണർ വെള്ളം വളരെ താഴെവരെ പൊകുമായിരുന്നു ഇപ്പൊൾ എന്റെ ആവശ്യം കഴിഞ്ഞ്‌ എന്റെ വാടകകെട്ടിറ്റത്തിന്റെ ആവശ്യവും കഴിഞ്ഞാലും വെള്ളം മിചമുണ്ട്‌ മാത്രമല്ല ചുറ്റിലുമുള്ള കിണറുകളിലും ധാരാളം വെള്ളമുണ്ട്‌

    • @sagar5ag
      @sagar5ag 7 месяцев назад

      എൻ്റെ വീട്ടിൽ കിണർ റീചാർജ് ഉണ്ട്..പഞ്ചായത്തിൽ നിന്നും സൗജന്യം ആയി ചെയ്തത് ആണ്..4 വർഷത്തോളം ആയി

  • @confused-indian
    @confused-indian 2 года назад +5

    Great content as always, providing lot of insight into replenishing water table.
    Looking forward to an episode on recharging bore wells. It is a bit more complicated and there are very few videos which explain it scientifically. It would be great, if you could get an expert on this topic as well. Especially someone who can address the issue of bore wells collapsing due to reverse water flow.

    • @CrowdForesting
      @CrowdForesting  2 года назад +1

      Yes, shall definitely try to do a video so. Thank you for your worthy suggestion

  • @Shabeerali565
    @Shabeerali565 2 года назад +14

    വെള്ളം സ്റ്റോറേജ് ചെയ്യാനുള്ള സബ്സിഡി BPL കുടുംബത്തിന് മാത്രമേ ഉള്ളു.
    BPL കുടുംബങ്ങള്‍ ഒരിക്കലും അതിനു മുതിരില്ല കാരണം അത്രയും ചുരുങ്ങിയ സ്ഥലത്ത് ചുരുങ്ങിയ ചിലവില്‍ വീട് നിർമ്മിക്കുന്ന വർക്ക് അതൊന്നും താങ്ങാന്‍ കഴിയില്ല.
    സമൂഹ ന്‌ മ്മക്ക് ആണ്‌ ഉദ്ദേശം എങ്കിൽ ഈ പദ്ധതി ക്ക് സാമ്പത്തികം ഒരു criteria ആകരുത്.
    സ്ഥലo ഉള്ളവർ ആണ്‌ ഇത്‌ നടപ്പാക്കേണ്ടത് അതിന്നു അവര്‍ക്ക് ആണ്‌ സബ്സിഡി നല്‍കേണ്ടത്

  • @muthpious7981
    @muthpious7981 2 года назад +3

    കിണർ റീചാർജ് ചെയ്തു 🥰

  • @rafeekat1743
    @rafeekat1743 2 года назад +2

    Last 20years I hadbeen using well recharge really amazing every one can do it very simply

    • @CrowdForesting
      @CrowdForesting  2 года назад

      🙏
      Let your experience mentioned here be an inspiration to more

  • @manuvikraman1611
    @manuvikraman1611 2 года назад +1

    Very informative. thanks

  • @igloopupa
    @igloopupa Год назад

    Sharing this. Good time (summer 2023 is very harsh) to drill some sense into the society

  • @aleenaprasannan2146
    @aleenaprasannan2146 2 года назад +1

    For smaller plots, Rain barrels, rain gardens and vertical rain gardens on the sides of buildings are effective for slowing down the rainwater runoff. Though rain barrels might not save a lot of water for use in summer they could be a more financially suitable rainwater harvesting method for places that does not have severe water shortage.
    Many other countries use rain gardens for both urban public landscaping, as stormwater management to avoid waterlogging in roads and to filter oil and other pollutants from the storm water before it reaches a water body and as swales to recharge groundwater.
    If all of us can fix one barrel under our drain pipes, each one will slow down one barrel of water every second from flowing altogether and waterlogging our cities.

  • @narayanankutty9830
    @narayanankutty9830 Год назад +2

    എല്ലാ വാർഡിൽ -ലും രണ്ടു് കുളങ്ങൾ നിർമിച്ച് ഈ പ്രശ്നം പരിഹരിക്കാം - കാണും ധാരാളം വേണം - ദ്ദൂ ഗർഭ ജലം കുത്തിയെടുത്താൽ - കാലാവസ്ഥാ വ്യതിയാനം വരുവാൻ കാരണമാണ് എന്ന് - അമേരിക്കൻ ജേണലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് - ജൂൺ 17 - ലെ മാതൃഭൂമി വായിക്കുക - ഈ കാര്യo 2014 മുതൽ ഞാൻ പറഞ്ഞതും 2016-ൽ കേരള ഗവമ്മേ ണ്ടി ന് എട്ടതി- അന്ന് അവർ അംഗീകരിച്ചില്ല ധാരാളം കുളങ്ങൾ നിർമിക്കു - ബോറിംങ്ങ് കപ്ലീറ്റ് ഉപേക്ഷിക്കു.

    • @AbdulRahman-rc6ki
      @AbdulRahman-rc6ki 4 месяца назад +1

      ഞങ്ങളുടെ പഞ്ചായത്തിൽ മിക്ക തോടുകളും റോഡായി മാറ്റിയിട്ടുണ്ട് തോടുമായി യോജിച്ചാണ് മിക്കകുളങ്ങളും ഉണ്ടായിരുന്നത് അതിനാൽ കുളങ്ങളും നികന്നുപോയി ഉൾപ്രദേശത്തുള്ള സ്ഥലങ്ങൾ ചുരുങ്ങിയ വിലക്ക് വാങ്ങി തോട് വെട്ടിയിടിച്ചും കുറെയൊക്കെ മണ്ണടിച്ചും റോഡാക്കി മാറ്റി ഉയർന്ന വിലക്ക് സ്ഥലങ്ങൾ മറിച്ചു വില്ക്കുകയാണ് ചെയ്യുന്നത് പഞ്ചായത്തും ഭൂമാഫിയയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് ഭൂമാഫിയ ഭൂമിവാങ്ങും റോഡ് ഉണ്ടാക്കുന്ന ജോലി പഞ്ചായത്തിൻ്റെതാണ് VKD പഞ്ചായത്താണ് എൻ്റെ പഞ്ചായത്ത്
      കുളങ്ങളും തോടുകളും നികന്നുപോകുന്നതുകൊണ്ടാണ് വെള്ളത്തിന്ന് ക്ഷാമം നേരിടുന്നത്

  • @KapilSreedhar
    @KapilSreedhar 2 года назад

    Mohan kumar sirs insights are wonderful. I know a similar person like him... Subash chandra bose sir.... He worked in ccdu if i remember correctly... I had made a rainwater pit on his advice and it was featured in the indian express

  • @rajanmathewk
    @rajanmathewk 2 года назад +3

    How cost effective we can save water , ? Also we need to slow down flow of water on land so it will penetrat in to soil , use max mulching un farm land

    • @CrowdForesting
      @CrowdForesting  2 года назад

      Yes, its high time that we started giving thought to these major concerns.

  • @akhilnathviswanathan
    @akhilnathviswanathan 2 года назад +2

    വെള്ളം നടന്നു ഇറങ്ങിയിട്ടും കാര്യമില്ല എല്ലാ വീടുകളുടെ മുകളിൽ വീഴുന്ന വെള്ളം ടാങ്ക് കെട്ടി അതിൽ ശേഖരിച്ചു വെക്കുകയാണ് വേണ്ടത്.... എത്ര വെള്ളം ഭൂമിയിലേക്ക് ഇറങ്ങിയാലും അത് ഭൂമിക്കടിയിലെ ഉറവകളിലൂടെ വേഗത്തിൽ ഒഴുകി പോകും....
    മഴക്കുഴികൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല... വേനൽ കാലത്ത് കിണറ്റിൽ വെള്ളം കുറയും...
    പറ്റുമെങ്കിൽ വീടിന്റെ അടിയിൽ ടാങ്ക് കെട്ടി അതിനു മുകളിൽ വീട് വെച്ചാൽ വീടിനുള്ളിൽ തണുപ്പും കിട്ടും വേനൽ കാലത്ത് വെള്ളവും കിട്ടും

    • @aleenaprasannan2146
      @aleenaprasannan2146 2 года назад +5

      Bhoogarbha jalam angane free aayit ozhuki pookilla. Bhoomik mukalil ulla jalam samudranirappiloot ozhukum, pakshe bhoogarbha galam ozhukaan elevation change maathram poora manninidayil ulla water pressure low aayirikkuka koodi veenam. Samudrajalam bhoogarbha jalathinu pressure cheluthunnund. Athukond aanu theera deeshathu bhoogarbha jalam kurangaal uppuvellam keerunnath, athinu prathividhi kooduthal groundwater recharge cheyyukayaanu.
      Uravakal bhoonirappum bhoogarbha jala nirappum thammil meet cheyyumbo maathrame undaakullu, nammal kinar kuzhikkunnath angane bhoogarbha jala nirappine cut cheyyaanaanu. A bhoogarbha jalanirappu kurayumbool aanu kinar vattunnathu, vellam olichu theernnittalla

    • @akhilnathviswanathan
      @akhilnathviswanathan 2 года назад +2

      @@aleenaprasannan2146 എന്റെ വീടിനടുത്തു എല്ലാ വീടുകളിലും മഴ കുഴികൾ ഉണ്ട് പക്ഷെ വേനൽ കാലത്ത് കിണർ വറ്റും...!

    • @akhilnathviswanathan
      @akhilnathviswanathan 2 года назад +1

      @@aleenaprasannan2146 കനാലിൽ വെള്ളം വന്നാൽ മാത്രമേ പിന്നീട് കിണറ്റിൽ വെള്ളം ഭൂമിക്കടിയിലൂടെ എത്തുകയുള്ളു...!

    • @akhilnathviswanathan
      @akhilnathviswanathan 2 года назад

      @@aleenaprasannan2146 മഴക്കാലത്തു കിണർ നിറയുന്ന തരത്തിൽ വെള്ളം കാണും പക്ഷെ അതൊക്കെ വേനൽ കാലത്ത് എങ്ങോട്ടോ ഊർന്നു പോകും...

    • @akhilnathviswanathan
      @akhilnathviswanathan 2 года назад

      @@aleenaprasannan2146 മഴക്കുഴികൊണ്ട് പിന്നെ എന്താണ് പ്രയോജനം..?!

  • @drkishorr
    @drkishorr 7 месяцев назад

    Ithu nannayi cheyyunna sthapanangal undo? Veettil cheyyananu.... Malappuram nearby ulla number tharamo

  • @reginamathew9717
    @reginamathew9717 Год назад

    Super channel

  • @cuppy1423
    @cuppy1423 6 месяцев назад

    What this called ? And can we put fish ?🐠

  • @shaheerudeen6121
    @shaheerudeen6121 2 года назад

    nice concept

  • @Kannan-jp4nx
    @Kannan-jp4nx 4 месяца назад

    കുഴൽ കിണർ മഴക്കാലത്തു 600 ലിറ്റർ വെള്ളം കിട്ടുന്നുണ്ട്. ഇത് വേനൽ കാലത്ത് കുറയുമോ? കുഴൽ കിണർ കിട്ടുന്ന വെള്ളം വേനലിലും കിട്ടും എന്ന് കേട്ടു അത് ശെരി ആണോ? Pls replay

    • @CrowdForesting
      @CrowdForesting  4 месяца назад +1

      Pl watch the coming video on ground water. കുഴൽ കിണറുകൾ ചാർജ് ചെയ്യാൻ പറ്റും ആ കിണറിനടുത്തുള്ള പ്രദേശത്തെ വെള്ളം ഒഴുകി ദൂരെ പോകാതെ അവിടെത്തന്നെ താഴാനുള്ള സംവിധാനം ഉണ്ടാക്കുക മണ്ണ് കട്ടപിടിച്ചു കിടക്കുമ്പോൾ വെള്ളം താഴാൻ സമയമെടുക്കും അത് നന്നായി ഇളക്കി ഇടയ്ക്ക് മരം വെച്ച് നല്ല രീതിയിൽ ഇലയും ചപ്പും ഇട്ട് മൂടി പുതയിട്ടാൽ വെള്ളം മണ്ണിലേക്ക് ഇറങ്ങും

  • @superscenes4052
    @superscenes4052 7 месяцев назад

    ഒരുപാട് വൻ മരങ്ങൾ നട്ട് പിടിപ്പിക്കുക പ്രക്രതിയെയും ഭൂഗർഭ ജല സംഭരണത്തെയും സംരക്ഷിക്കുക

    • @CrowdForesting
      @CrowdForesting  6 месяцев назад

      വൻമരങ്ങൾ മാത്രം പോര. എല്ലാം ഇട കലർത്തി നടനം

  • @girishm7477
    @girishm7477 2 года назад +1

    Sir we have dug both normal well and borewell, however both failed.
    We have about 20 cent of land
    Is there anyway to increase ground water at our area or any other way to get water..
    Also some one told over a period of time water will show up in bore well is it true.
    Will planting of trees increase water in well??

    • @CrowdForesting
      @CrowdForesting  2 года назад

      To advise on the same, it is requied to know abt the terrain and such other details about your land. Do call 9895397559, it is Mohankumar sir's number

    • @girishm7477
      @girishm7477 2 года назад

      Tq

  • @അഞ്ചുവിളക്ക്
    @അഞ്ചുവിളക്ക് 2 года назад +5

    ഞാൻ വീട്ടിൽ കിണർ റീചാർജ് ചെയ്തു ipol ബുദ്ധിമുട്ടില്ല

    • @CrowdForesting
      @CrowdForesting  2 года назад

      🙏🏻

    • @alnajshah4146
      @alnajshah4146 2 года назад

      Details parayamo

    • @4starsworldyoutubechannel371
      @4starsworldyoutubechannel371 2 года назад

      ഇങ്ങനെ ആണ് ചെയതത് ആ രീതി ഒന്ന് പറയാമോ?

    • @അഞ്ചുവിളക്ക്
      @അഞ്ചുവിളക്ക് 2 года назад

      പുര മുകളിലെ വെള്ളം പൈപ്പിലൂടെ pvc ടാങ്കിൽ വീഴും ടാങ്കിൻ്റെ മുകളിൽ പ്ലാസ്റ്റിക് കൊട്ട വയ്ക്കും അതിൽ സബോള ചാക്ക് നിറക്കും അതിലൂടെ വെള്ളം ഫിൽറ്റർ ചെയ്യും ടാങ്കിൻ്റെ അകത്ത് ചിരട്ട കരി മെറ്റൽ മണൽ ഇവ വഴി പിന്നെയും ഫിൽറ്റർ ചെയ്തു കിണറ്റിലോട്ട്

    • @4starsworldyoutubechannel371
      @4starsworldyoutubechannel371 2 года назад

      മറുപടിക്ക് നന്ദി
      ഇത് പോലെ ചെയ്യാൻ ശ്രമിക്കും.
      ഒരു plumber ന്റെ സഹായം തേടാo അല്ലെ?

  • @subhashp8454
    @subhashp8454 2 года назад

    Good

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 8 месяцев назад

    For tank why we want german technology , simply farmers are building manakakulam style tanks with low cost

    • @CrowdForesting
      @CrowdForesting  7 месяцев назад

      Any better model should be adopted. thanks for the info

  • @praveenkumarpai
    @praveenkumarpai 2 года назад +1

    SINTEX TANK 10,000 is cheaper.

  • @josephkv7856
    @josephkv7856 8 месяцев назад +1

    കൊഴിഞ്ഞു വീഴുന്ന ഇലകളും വളർന്നു വരുന്ന പുല്ലും കളകളും ഭൂമിയെ പുതപ്പിക്കുന്നതുകൊണ്ട് ജലസംഭരണ കർമ്മം പ്രകൃതി തന്നെ നിർവ്വഹിക്കുന്നുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകൾക്കു സമമാണ് നമ്മുടെ ഭൂപ്രകൃതി' പ്രകൃതിക്ക് ദോഷം വരാതെ കൃഷി നടത്തുക. മരങ്ങളുടെ വേരുകൾ പ്രത്യേകിച്ച് ഹെയറി റൂട്ട്സ് മൈക്രോ സ്ക്കോപ്പിലൂടെ താങ്കൾ നിരീക്ഷിച്ചിട്ടുണ്ടോ? അപ്പോൾ അവയുടെ ജലസംഭരണത്തിന് ഉദ കുന്ന ശാസ്ത്രം മനസിലാകും.

    • @CrowdForesting
      @CrowdForesting  7 месяцев назад

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ കൊഴിഞ്ഞു വീഴുന്ന ഇലകൾ തൂത്തുക്കുട്ടി കത്തിക്കുകയും പുല്ല് ചുരണ്ടി കളയുകയും അവിടെ ടൈൽ ഇടുകയും ആണ് നമ്മൾ ഇപ്പോൾ ചെയ്യുന്നത്

  • @V.Joshi71
    @V.Joshi71 2 года назад

    Let’s save water for the future

  • @Realme.99
    @Realme.99 2 года назад

    Miyawaaki കാടുകൾ വെള്ളം സംരക്ഷിക്കില്ല എന്നാണോ പറഞ്ഞുവരുന്നത് 🙄

  • @geethacm2131
    @geethacm2131 2 года назад

    Filter tank ready made കിട്ടുമോ ?

    • @CrowdForesting
      @CrowdForesting  2 года назад

      Ella undakkikkanam.
      Contact : Rajendran.....9447827703 ,9447827703

  • @sarangt.n2929
    @sarangt.n2929 2 года назад

    Mohan kumaar sirnte number tharumo ?

  • @jamesjoseph9309
    @jamesjoseph9309 4 месяца назад

    റബ്ബർ കേരളത്തിൽ ഉണ്ടായിരുന്ന സാധനം അല്ല, അത് വിദേശത്തു നിന്ന് കൊണ്ടുവന്നത്.
    അതുകൊണ്ട് ആണ് പറയുന്നത് വിദേശ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നത് നമ്മുടെ പ്രകൃദിക്കു ചേർന്നതല്ല എന്ന്.
    ഇവിടുത്തെ സ്വഫവിക മരങ്ങൾ വേനൽകാലത് ഇല പൊഴിച്ചും ജല ഉപയോഗം കുറച്ചും മഴ കാലത്ത് മാക്സിമം ജലം ശേഖരിച്ചും വേനൽകാലത്തെ പ്രതിരോധിക്കുന്നത് ആണ്
    എന്നാൽ തണുപ് രാജ്യങ്ങളും ചത്തുപ്പ് നിരങ്ങളും ഉള്ള പ്രദേശത് മരങ്ങൾ കേരളത്തിൽ വെച്ചാൽ ഭലം മറ്റൊന്ന് ആകും,
    അക്വാഷിയ മരങ്ങൾ മൂന്നാറിൽ സായിപ്പ് വച്ചത് അവിടുത്തെ ചത്തുപ്പ് പറ്റിച്ചു തേയില കൃഷി നടത്താൻ ആണ്,
    ഒടുവിൽ അവിടെ കുടിവെള്ളo ഇല്ലാതായി 🤣