കണ്ടിട്ട് ഒരു തരം മാനസിക രോഗം പോലെ ഉണ്ട്, ഹൈഡ്രോപോണിക്സിൽ കൃഷി ചെയ്യുമ്പോൾ ആവശ്യം ഉള്ള മൂലകങ്ങൾ ശെരിയായ അനുപാതത്തിൽ നൽകിയാൽ നല്ല രീതിയിൽ വിളവുകൾ എടുക്കാം. ഏതോ ഭ്രാന്തു മൂത്തു ഇങ്ങനെ ഉള്ള പരിപാടികൾ ആയി നടക്കുന്നത് ഒരു കണക്കിന് രാജ്യദ്രോഹവും ആണ്. ഏക വിള കൃഷി ചെയ്യുമ്പോൾ കീടങ്ങൾ കണ്ടമാനം പെറ്റു പെരുകാൻ സാധ്യത ഉണ്ട്. അത് എന്ത് ജൈവ കൃഷി ചെയ്താലും.
പല അറിവുകളും അറിഞ്ഞുകഴിയുമ്പോൾ ഇതുവരെ ജയിച്ചോ അതോ തോറ്റോ 🙏 ഇതുപോലെയുള്ള ശ്രമങ്ങൾ വിജയിക്കും എന്ന് തന്നെ pradheekshikkam