കൊറോണ വൈറസിന്റെ ലണ്ടനിലെ ജനിതകമാറ്റം അപകടമോ ? വാക്സിനുകൾ ? ഭയപ്പെടുത്തുന്ന വാർത്തയുടെ സത്യമെന്ത് ?

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 746

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +128

    1:31 കൊറോണ വൈറസിന്റെ ജനിതകമാറ്റം എങ്ങനെ?
    4:00 വ്യാപനശേഷിയും അപകടവും
    6:37 ഭയപ്പെടുത്തുന്ന വാർത്തയുടെ സത്യമെന്ത് ?
    7:30 വാക്സിനുകൾ പ്രയോഗികമാണോ ?

    • @aryaarya9261
      @aryaarya9261 3 года назад +2

      Thanks for this information

    • @sheema5074
      @sheema5074 3 года назад +2

      Sir nte vedio kandillenkil valiya
      nashtamanu.. .samayam kandethi onnu kandu nokku
      Manassamadanam kittum...urappu..thank you dr....

    • @shajikodivila2498
      @shajikodivila2498 3 года назад +1

      Very good info. Sir....

    • @eappenvarghese728
      @eappenvarghese728 3 года назад

      Good

    • @abinandpk2990
      @abinandpk2990 3 года назад

      What doctor mutation in humans life to millions of years but how coronavirus virus

  • @rekha4477
    @rekha4477 3 года назад +38

    എന്തായാലും ഒന്നും മറച്ചു വയ്ക്കാതെ ലോകത്തോട് എല്ലാം വിളിച്ചു പറഞ്ഞ ബ്രിട്ടീഷുകാർക്ക് നന്ദി 🙏 ഇത്രയും ലളിതമായി കാര്യങ്ങൾ explain ചെയ്തു തന്ന ഡോക്ടർക്കും നന്ദി 🙏

    • @vkvinayak9192
      @vkvinayak9192 3 года назад

      യഥാർത്ഥ സത്യങ്ങൾ മറവിൽ തന്നെ. കോവിഡ് 19 എന്നൊരു വൈറസ് യഥാർത്ഥത്തിൽ ഇല്ല.Exosome നെ ആണ് കോവിഡ് 19 എന്നുപറയുന്നത്. സത്യം ഇനിയെങ്കിലും തിരിച്ചറിയുക. വാക്സിൻ വൻ ചതിയാണ്. ഇതിൻറെ പിന്നിൽ ഒരുപാട് അജന്ത കൾ ഉണ്ട്. കൂടുതലറിയാൻ ഡോക്ടർ ജേക്കബ് വടക്കഞ്ചേരിയുടെ ചാനൽ സന്ദർശിക്കുക. അദ്ദേഹം മാത്രമല്ല ലോകത്തിലെ ഒരുപാട് ഡോക്ടർമാർ നേരത്തെ തന്നെ ഈ സത്യം ഒരുപാട് പേരെ അറിയിച്ചു. പക്ഷേ മാധ്യമങ്ങൾ ഇത് ഒളിപ്പിച്ചു വെച്ചേക്കുക യാണ്. ദയവുചെയ്ത് സത്യം മനസ്സിലാക്കൂ അല്ലെങ്കിൽ എല്ലാവരും അപകടത്തിലേക്കാണ് ചെന്ന് വീഴാൻ പോകുന്നത്.

  • @arjunasok952
    @arjunasok952 3 года назад +326

    ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ പേടി കുറഞ്ഞവർ ഉണ്ടോ

    • @sreejithsa8887
      @sreejithsa8887 3 года назад +2

      Yes.😊😊😊

    • @karishmaa.s4957
      @karishmaa.s4957 3 года назад

      Yes

    • @rajiajith5208
      @rajiajith5208 3 года назад +2

      എങ്ങനെ പേടി മാറാനാ ആളുകൾ നല്ലതു പോലെ മാസ്ക് ഇടില്ല അകലം പാലിക്കില്ല മുൻപ് ഇത്തിരി പ്രായം ഉള്ള ഒരെണ്ണത്തിനെ ദേഷിച്ചു നോക്കിയപ്പോൾ തിരിച്ചു ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം അതോടെ മതിയായി കോവിഡ് വിട്ടു പോവാൻ പ്രാർത്ഥിക്കു

    • @ligivava5039
      @ligivava5039 3 года назад

      Yes

    • @fathimac6233
      @fathimac6233 3 года назад

      Yes

  • @lakshmiamma7506
    @lakshmiamma7506 3 года назад +51

    അകാരണമായ ഭീതി ഒഴിവാക്കാനും എന്നാൽ വേണ്ട മുൻകരുതൽ എടുക്കാനും അങ്ങയുടെ വിശദീകരണത്തിലൂടെ സാധാരണകാർക്ക് കഴിയും. അങ്ങേക്ക് നന്ദി 🙏

  • @monishapappi3972
    @monishapappi3972 3 года назад +53

    വളരെ നന്ദി ഉണ്ട് സർ ഒരുപാട് മാനസിക സങ്കർഷത്തിൽ ആയിരുന്നു താങ്കളെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @t.s.pillai725
    @t.s.pillai725 3 года назад +8

    ശരിക്കും വളരെ നല്ല ഒരു കാര്യമാണ് താങ്കൾ പറഞ്ഞു മനസിലാക്കിയതു്.. നന്ദി

  • @mornigstar9831
    @mornigstar9831 3 года назад +67

    രണ്ടിസം ആയിട്ടുള്ള മാനസിക വെപ്രാളം ഒരു പരിധി വരെ മാറിക്കിട്ടി 🙏 txs ഡോക്ടർ ♥️
    🤦‍♂️പാവം പ്രവാസി 🤦‍♂️

  • @culinaryhunter
    @culinaryhunter 3 года назад

    ജനിതക മാറ്റം എന്നു കേട്ടപ്പോൾ പേടിച്ചു പോയി, എന്നൽ ഡോക്റ്ററുടെ ഇ വിശദീകരണം വളരെ ഉപകാരമായി

  • @jayachandranpillai9690
    @jayachandranpillai9690 3 года назад +6

    ശരിയാണ് ഡോക്ടറെ, ഡോക്ടറുടെ എല്ലാ വിഡിയോകളും വളരെയധികം ഉപയോഗപ്രദവും ആശ്വാസം നൽകുന്നതുമാണ്

  • @viswanathanperumbayil3194
    @viswanathanperumbayil3194 3 года назад +1

    ഉചിതമായ വിശദീകരണം. വൈറസ് ചരിത്രത്തോട് നീതി പുലർത്തുന്ന തികച്ചും ശാസ്ത്രീയവും പ്രയോഗികവുമായ കാഴ്ചപ്പാട്. എല്ലാവരുടെയും സംശയങ്ങൾക്കുള്ള മറുപടി. നന്ദി സാർ.

  • @kavyababu9674
    @kavyababu9674 3 года назад

    എല്ലാവിഷയത്തിലും അതിന്റെതായ സത്യാവസ്ഥ പറഞു തരുന്ന സാറിന് ഒരായിരം നന്ദി... അതിലേറെ ആശ്വാസം പകർന്നു തരുന്ന വാക്കുകളാണ് സാറിന്റെത്... ഇതുപോലൊരു ഡോക്ടറെ കൺസൾട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരാകും കൂടുതലും... Thanku sir.. For everything...😊🙏🙏🙏

  • @sumasreekumar8844
    @sumasreekumar8844 3 года назад

    വളരെ നന്ദി dr.. ഇതു കേൾക്കുന്നത് വരെ വല്ലാതെ ഭയം തോന്നി.. ഇപ്പോൾ ആശ്വാസം തോന്നുന്നു.. ഒത്തിരി സ്നേഹം.. 🙏🙏

  • @ashokank2589
    @ashokank2589 3 года назад

    Sir, നിങ്ങളുടെ വാക്കുകൾ ഞങ്ങൾ സാദാരണക്കാർക്ക് പകരുന്ന ആശ്വാസം ചെറുതല്ല. വളരെ നന്ദി.

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 года назад

    ഒരുപാടൊരുപാട് നന്ദി. ഞങ്ങളുടെയൊക്കെ tension കുറഞ്ഞു സാറിന്റെ information കൊണ്ട്. Thank you once again.

  • @GeethAnjali5314
    @GeethAnjali5314 3 года назад +290

    Sir, ഏത് വിഷയത്തിൽ ആണെങ്കിലും നിങ്ങളുടെ വാക്കുകൾ ഞങ്ങൾക്കൊക്കെ എത്ര ആശ്വാസം തരുന്നു എന്നറിയോ 🙏🙏🙏........

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +16

      thank you.. share the truth...

    • @GeethAnjali5314
      @GeethAnjali5314 3 года назад +4

      @@DrRajeshKumarOfficial sir ന്റെ വീഡിയോസ് എല്ലാം ഞാൻ കണ്ട് കഴിഞ്ഞ ഉടനെ ഷെയർ ചെയ്യാറുണ്ട് 🤝🤝🤝

    • @jasmin901
      @jasmin901 3 года назад +2

      @@GeethAnjali5314 me too

    • @footballer6674
      @footballer6674 3 года назад +2

      @@DrRajeshKumarOfficial sir corona vannu poyavarekk pinne aarogiyam undaville?

    • @devuttydevuzz9933
      @devuttydevuzz9933 3 года назад +3

      സാറിനെ എല്ലാർക്കും ഇഷ്ടം ആണ്

  • @rajasreek1369
    @rajasreek1369 3 года назад +6

    ഒരുപാട് നന്ദി യുണ്ട് സർ. എനിക്ക് ഉണ്ടായിരുന്ന സംശയങ്ങൾ എല്ലാം ഇപ്പോൾ clear ആയി. ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു. Again thanks...

  • @prabhakaranckp4908
    @prabhakaranckp4908 3 года назад

    DR.Rajesh kumar, വ്യക്തമായ താങ്കളുടെ വിശദീകരണം പൊതു ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്

  • @sajeevig9544
    @sajeevig9544 3 года назад

    വളരെയധികം നന്ദി സർ . സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ ഒരു മറുപടി. എല്ലാവശങ്ങളും സ്പർശിച്ചു കൊണ്ടുള്ള താങ്കളുടെ ഈ വീഡിയോ വളരെയധികം ഉപകാരപ്രദം തന്നെയാണ്🙏🏼

  • @robinfotofocus9525
    @robinfotofocus9525 3 года назад +2

    മനസ്സിൽ വന്ന എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിച്ചു. വളരെ നന്ദി ഡോക്ടർ.

  • @cutemedia3545
    @cutemedia3545 3 года назад +102

    ''കുട്ടികളിലെ കഫക്കെട്ട്''
    എന്ന വിഷയത്തെ കുറിച്ച് വീഡിയോ ചെയ്താൽ ഒരു പാട് പേർക്കു ഉപകാരമാവും

    • @Daddycool449
      @Daddycool449 3 года назад +5

      മുതിർന്ന ആൽകരുടെ കഫകെട്ടും

    • @jasmin901
      @jasmin901 3 года назад +1

      Kuttikalk pasuvilpaal, ice cream, thalaniraye enna thekkal ellam ozhivakku, urangumpo kalil socks idan sheelam aaku... Ithrem karyangal cheithitt noku maatam ...

    • @cutemedia3545
      @cutemedia3545 3 года назад

      @@jasmin901 socks idaan sammathikilla
      Baaki ellaam cheyyunnunt
      Enthayalum purathu ninnu dust okke aayi cough varunnu

    • @monishasakeer2532
      @monishasakeer2532 3 года назад

      0

    • @nouminshanasim5594
      @nouminshanasim5594 3 года назад

      Kaathirickunnu

  • @sivadasmadhavan2984
    @sivadasmadhavan2984 3 года назад

    നന്ദി നമസ്കാരം,ഡോക്ടർ രാജേഷിന് അഭിനന്ദനങ്ങൾ.

  • @pradeepcr8041
    @pradeepcr8041 3 года назад

    എത്ര മനോഹരവും ലളിതമായും വിവരിച്ചു തന്നു നന്ദി Doctor

  • @subhashmathew9621
    @subhashmathew9621 3 года назад +21

    Arada dislike adichathe...ithrayum oru explanation vere evide kittum....we love u Doctor

  • @mariyamfaiza1567
    @mariyamfaiza1567 3 года назад

    Alhmdulillha ഇത് കേട്ടപ്പോഴാണ് കുറച്ച് സമാധാനമായത്.

  • @PKsimplynaadan
    @PKsimplynaadan 3 года назад

    Useful video ഡോക്ടർ വളരെ നല്ല രീതിയിൽ മനസിലാക്കിത്തന്നു വളരെ സമാധാനം കിട്ടുന്ന ഒരു വീഡിയോ എല്ലാരും ഇതു കാണാനിട വരട്ടെ നമുക്കറിഞ്ഞവർക്കു നമ്മളും ഷെയർ ചെയ്യാം 👍

  • @manjupoul7153
    @manjupoul7153 3 года назад +1

    ഈ വാർത്ത കേട്ട് പേടിച്ചിരിക്കുവായിരുന്നു. നന്ദി ഡോക്ടർ.

  • @Dinurajom
    @Dinurajom 3 года назад +6

    അല്പം ആശ്വാസമായി ....നന്ദിയുണ്ട് doctor

  • @jabbarthaaj1477
    @jabbarthaaj1477 3 года назад +3

    നല്ലൊരു അറിവാണ് ഡോക്ടർ പറഞ്ഞു തന്നത്. ഒരുപാട് നന്ദിയുണ്ട്.

  • @myownyoutubewithayshu8286
    @myownyoutubewithayshu8286 3 года назад

    Ningale vdo tharunna oru aashwaasam ennath valare valuthaan. Orupaad thanks.
    Ettavum aakarshaneeyamaayath description boxile pinned comment aan.
    Your great 👍👍👍❤

  • @newlala_entertainment
    @newlala_entertainment 3 года назад +50

    Thanks for this information

  • @muhammedshafi9839
    @muhammedshafi9839 3 года назад +15

    വീടും നാടും വിട്ട് അന്യ നാട്ടിൽ ജോലിചെയ്യുന്ന ഞങ്ങൾക് ഏറ്റവും അധികം ടെൻഷൻ ഉണ്ടാക്കുന്ന വാർത്തകൾ ആണ് ദിവസവും വരുന്നത്, എന്നാൽ ഡോക്ടർന്‍റെ ഈ വീഡിയോ തരുന്ന പോസിറ്റീവ് എനർജി ഉണ്ടല്ലോ, അതൊന്നു വേറെ തന്നെയാ, ഒരു പാട് സ്നേഹവും കടപ്പാടും 😘♥️

  • @uthamalakshmi
    @uthamalakshmi 3 года назад +5

    എൻ്റെ അനിയാ..... നന്ദി
    കഴിഞ്ഞ ഏപ്രിൽ മാസം അവധിക്ക് വരാൻ തീരുമാനിച്ചതാ. ഇതിനിടയിൽ രണ്ടു പ്രാവശ്യം ടിക്കറ്റ് എടുത്തത് ക്യാൻസലാക്കി.
    ഇനി ജനുവരി 23 ന് വരാൻ തീരുമാനിച്ചിരിക്കുമ്പോളാണ് ഇങ്ങനെ ഒരു വാർത്ത കേട്ടത്.
    വിഷമിച്ചു പണ്ടാരമടങ്ങി.
    ഇപ്പോൾ സമാധാനമായി.
    നാട്ടിൽ വന്നു പെട്ടു പോയാലോ എന്ന് ചിന്തിച്ചു.
    ധൈര്യമായിട്ടു വരാമല്ലോ അല്ലേ?
    ഒരു ജോലി കിട്ടാൻ വല്യ ബുദ്ധിമുട്ടാണേ.
    പ്രവാസികളുടെ മാനസികാവസ്ഥ വളരെ പരിതാപകരമാണേ.....

  • @thaufefase5022
    @thaufefase5022 3 года назад +1

    സാർ കൊറോണ മാറി അഞ്ചാഴ്ച കഴിഞ്ഞു എനിക്ക് ഭയങ്കര ഭയം ഉൽക്കണ്ട ഉറക്കമില്ലായ്മ വെപ്രാളം എന്താണിത് കുറെ മുന്നേ മരുന്നു കഴിച്ചിരുന്നു സാറേ വീഡിയോ കാണുമ്പോൾ മനസ്സിന് സമാധാനം കിട്ടും

  • @kithash
    @kithash 3 года назад

    Simple ayi paranjal CORONA PRO MAX... well explained Doc

  • @jishachandraj7705
    @jishachandraj7705 3 года назад +7

    ഡോക്ടർ,
    ചുരുങ്ങിയ സമയം കൊണ്ട് ഇത്രമേൽ ചിന്തിപ്പിക്കയും പിടിച്ചിരുത്തുകയും പഠിപ്പിക്കയും ചെയ്ത മറ്റൊരു ചാനൽ ഇല്ല... മാത്രമല്ല ഒരു യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കേണ്ട ഒരു കോഴ്സ് പോലെ ആണ് ഡോക്ടറുടെ ഓരോ സംഭാഷണവും തിരഞ്ഞെടുക്കുന്ന ടോപിക്‌സും...
    👏👏👏👏👏🌹

  • @anjaleedevicm2313
    @anjaleedevicm2313 3 года назад

    താങ്കളുടെ എല്ലാ വീഡിയോ കളു വളരെ informative ആണ്. 👍

  • @revathypushpa8690
    @revathypushpa8690 3 года назад

    താങ്ക്യൂ ഡോക്ടർ ഒത്തിരി സമാധാനം കിട്ടിയതുപോലെ

  • @moidumammu9827
    @moidumammu9827 3 года назад

    പല സംശയങ്ങളും തീർന്നു.ഒരുപാട് നന്ദിയുണ്ട് ഡോക്ടർ!

  • @sreejithsa8887
    @sreejithsa8887 3 года назад +5

    വളരെ വിലപ്പെട്ട വിവരം. മികച്ച വീഡിയോ. Thanks doctor. God bless you.🙏🙏🙏

  • @aneeshpathalil3666
    @aneeshpathalil3666 3 года назад +1

    Ella videosum kelkkarund like adikkarumund but first comment ... very informative doctor 🙏

  • @sunnyabraham3984
    @sunnyabraham3984 3 года назад +6

    വേറെ ലെവൽ ആണ് ഡോക്ടർ നിങ്ങൾ

  • @beenarajan4842
    @beenarajan4842 3 года назад

    വളരെ നല്ല അറിവാണ് Thank Dr.

  • @ramlasayyed8597
    @ramlasayyed8597 3 года назад

    താങ്കളുടെ എല്ലാ വീഡിയോയും ഒരുപാട് 👍👍👍👍👍

  • @vidyachandran1039
    @vidyachandran1039 3 года назад

    Thankalude video oru positive energy aanu undakkunnathu. Thank you Dr.

  • @chefcaesar8563
    @chefcaesar8563 3 года назад

    Thanks doctor നല്ല ഒരു അറിവ്

  • @ponnusvlogsyt4029
    @ponnusvlogsyt4029 3 года назад

    ഒരുപാട് informative ആയ വീഡിയോ ആണ് ഡോക്ടർ. താങ്ക്സ്

  • @bennymukkath6420
    @bennymukkath6420 3 года назад

    Dr, I noticed that you are giving always a clear picture about any of your video information for any of the subjects, that is what people are expected. you are really great and a gift to the entire keralites. Thank you Dr. May God bless you and your family too.

  • @shemi9639
    @shemi9639 3 года назад

    Njn ith maximum aalukalilekk share cheyyum because ellaavarum nallonam pedichittan ullath ......thax doctor for the information

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 года назад +1

    🙏😍❤️ Happy New year,
    Thank you very much sir 🎉🎉🎉🎉🎉

  • @priyankaabhijith1459
    @priyankaabhijith1459 3 года назад +1

    Doctor വാക്കുകൾ ഒരു ആശ്വാസം ആവുന്നു.🙏

  • @velayudhanviswanathan189
    @velayudhanviswanathan189 3 года назад

    നന്ദി
    ഈ അറിവ് ഞങ്ങളിലേക്ക് പകർന്ന് തന്നതിന്
    നമസ്ക്കാരം

  • @shaheenazasheem4662
    @shaheenazasheem4662 3 года назад

    Innale njan request cheythirunnappolekkum sir vdeo updated aaki.yu are the real hero👍👍👍.friendly.thankyu sooo mich sir

  • @byjubhaskar6743
    @byjubhaskar6743 3 года назад

    Sir, information given by you about this new veriant of corona virus is quite valuable. People are very much worried about this issue .
    Thank you 🙏

  • @theunknowncyclist8030
    @theunknowncyclist8030 3 года назад

    Oru വലിയ ഭയത്തെ ആണ് ഡോക്ടർ 8:49മിനിറ്റു കൊണ്ട് മാറ്റിയത് thanks 💞💞💞

  • @nifatech3918
    @nifatech3918 3 года назад

    ഹലോ ഡോക്ടർ.. Spirulina പറ്റി ഒരു വീഡിയോ ചെയ്യൂ.. പ്ലീസ് 🌹

  • @harinayar6921
    @harinayar6921 3 года назад

    Thanks, very useful video. This may avoid the confusion and panic of many people

  • @nusaibaeranjolinusaiba2263
    @nusaibaeranjolinusaiba2263 3 года назад

    Thank you sir ..enikkum undaairunnu eee oru samshayam..vaidhya shaasthram orupaad panippett kandupidcha vaccn veruthee aayoonnu..evde Qataril vaccn ethiya santhoshathilaairunnu njangal..orupaad nandi😊

  • @shiginarejimon7300
    @shiginarejimon7300 3 года назад +1

    ഡോക്ടറിന് ഒരു പാട് നന്ദിയുണ്ട്

  • @tessyjintu3801
    @tessyjintu3801 3 года назад

    Sir am a nurse,next week am going to take the vaccine.I hope it will be safe.Thank you sir..

  • @lillyjoseph4344
    @lillyjoseph4344 3 года назад

    ആശ്വാസമായി ഡോക്ടറേ, ആശ്വാസമായി🌹🤗.....
    🙏🙏🙏🙏🙏🙏🙏

  • @Arunkumar-yw4dr
    @Arunkumar-yw4dr 3 года назад

    Mediakkar kurach kooduthalayi parayum thanks doctor for valuable information

  • @priyankarajeev1348
    @priyankarajeev1348 3 года назад

    Doctor, kuttikalile dust allergy and suffocation e kurichu oru video cheyyamo..

  • @anuzayn2305
    @anuzayn2305 3 года назад

    Thankuu soo so much sirrr.. You are Great.. Parayade irikan veyya 😊🙏

  • @abusufiyan8111
    @abusufiyan8111 3 года назад +1

    Very valuable information... Thx docter 😍👌

  • @sushmavb730
    @sushmavb730 3 года назад

    Manasamadhanam kittunna video..thank you doctor 🙏🙏🙏

  • @gkgk7719
    @gkgk7719 3 года назад

    ഇപ്പഴാണ് ഒന്ന് ആശ്വാസം ആയത്... സാർ മുത്താണ് 🤗🤗

  • @jobygeorge266
    @jobygeorge266 3 года назад

    Thank you Doctor for your crystal clear explanation

  • @santanuphukon9023
    @santanuphukon9023 3 года назад +9

    Hiii doctor happy' X's mas & happy New year in advance ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @Jumana400
    @Jumana400 3 года назад

    ആശ്വാസമേകുന്ന വീഡിയോ ആണ് dr.

  • @willian6535
    @willian6535 3 года назад

    മാധ്യമങ്ങൾ ആണ് ഇങ്ങനെ panic ആക്കുന്നത് 😑😑thnx doct for your valuable infot💗

  • @anilakk9158
    @anilakk9158 3 года назад +40

    തലകുത്തി നിന്ന് കണ്ടവരാകും ഡിസ്‌ലൈക് ചെയ്തത്
    .

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +10

      hahaha..they are my haters

    • @fouzan4732
      @fouzan4732 3 года назад

      😂

    • @dilnawas5874
      @dilnawas5874 3 года назад +1

      @@DrRajeshKumarOfficial അത്‌ ആരാ ആലോപ്പതിക്കാർ ആണോ? 😄.

    • @nabz4ever1
      @nabz4ever1 3 года назад +1

      Doctorkum haters 🤔🤔

    • @Vivekks086
      @Vivekks086 3 года назад +1

      Kandavaralla, ella videoyum dislike cheythekunavar thane ithilum. Video ittath kanumpol thanne dislike adikunundakum 😂 swabhavikam
      Haters 🙃

  • @kuwser483
    @kuwser483 3 года назад

    എന്തൊരാശ്വാസമാണ് Dr ഉപദേശത്തിലൂടെ തരുന്ന മരുന്നിന് താങ്ക് യൂ

  • @suresht.c.7402
    @suresht.c.7402 3 года назад

    😇thank you doctor, very good information. Tension pakuthi kuranju

  • @ritapaul5030
    @ritapaul5030 3 года назад

    Thank you very much Doctor. May God bless you

  • @Preepycrafts
    @Preepycrafts 3 года назад

    ഒരുപാട് നന്ദി...,,, ഈ ആശ്വാസ വാക്കുകൾക്ക്... 🌹

  • @sushamichael9495
    @sushamichael9495 3 года назад

    Dear Dr, Highly appreciating the efforts you have take to reveal the true facts. Keep going and enlighten the people. Hat's off you

  • @ummumansu6226
    @ummumansu6226 3 года назад +1

    Doctor.. Njan dr nte munbulla videoyil High CRP in blood ne patty oru video cheyyaamo eann chodichaarnnu... But ithuvare dr cheyd kandilla... Am still waiting for your video...

  • @athirariyas8880
    @athirariyas8880 3 года назад

    Dr te vakkukal manasinu vallatha samadhanam, santhosham nanni dr🥰🙏🙌

  • @razakvgr
    @razakvgr 3 года назад

    Thanks doctor ,Allahu deergayuss nalkatte

  • @menonasmenon4103
    @menonasmenon4103 3 года назад +1

    Now I feel confident. Thanks for your timely
    Advice in this case.

  • @Commonman19000
    @Commonman19000 3 года назад

    ഹാവൂ... എന്തൊരു ആശ്വാസം! നന്ദി സർ..

  • @abhijith37_
    @abhijith37_ 3 года назад

    Doctor, fish oil (omega3) supplementsne pati oru video cheyamo. Active lifestyle ullavark extra intake vendi varumo.

  • @sindhupanicker5862
    @sindhupanicker5862 3 года назад

    Thank you from the core of my heart. You cleared all my doubts my dear. Since, last night I was searching for further information. But everything was so scary. You cleared everything. 🙏🙏💛

  • @manojjosejose2813
    @manojjosejose2813 3 года назад

    Thanks 🙏 Doctor ur valuable message

  • @mayamahadevan6826
    @mayamahadevan6826 3 года назад +5

    ഇന്നത്തെ ക്ലാസും നന്നായിട്ടുണ്ട് ടീച്ചർ good afternoon teacher 🙏😆😆👍

  • @sheebakumar9262
    @sheebakumar9262 3 года назад

    Very Good presentation...Stay blessed always..🙏

  • @dreamcatcher1225
    @dreamcatcher1225 3 года назад

    Thanks for your great information Doctor

  • @geethaprasad6699
    @geethaprasad6699 3 года назад

    Thank you for talking about the topic, but in reality the life is not so miserable here. All essential shops are opened and the public transport is running as usual, different household mingling is not allowed, that's all.

  • @pvn286
    @pvn286 3 года назад +65

    ഡിസ്‌ലൈക്ക് അടിക്കുന്ന അലോപ്പതി ഡോക്ടർ മാർക്ക് നല്ല നമസ്കാരം 😡

  • @shintumanija3729
    @shintumanija3729 3 года назад

    thanks docter. waiting next video👍

  • @manod.kkamalasan4075
    @manod.kkamalasan4075 3 года назад

    ഇപ്പഴാ സമാധാനം വന്നത് thanks sir

  • @jayakumarg6417
    @jayakumarg6417 3 года назад

    ഭയം നന്നായി കുറഞ്ഞു. നന്ദി Dr👍

  • @geethakumaril8707
    @geethakumaril8707 3 года назад

    Thanks sir oro msg samadanam tharunnu God bless you

  • @ashifashraf4303
    @ashifashraf4303 3 года назад

    അൽ ഹംദുലില്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @s.a.k.151
    @s.a.k.151 3 года назад

    Very useful information Dr. Thank u so much. Will surely share maximum

  • @geethugopan4680
    @geethugopan4680 3 года назад

    Dr. Ipo vere disease delhi, ahmedabad loke spread akunudenu kelkunudallo black fungus. Kanninte kazhcha shakthi nashttapeduna disease annallo ath. Athine patty oru video cheyamo? 1.Ath egane humans ne affected akum?
    2. Athinu treat cheyitha kazhcha thirich kittumo?
    3.egane anne ithinethire precautions edukendath?
    4.ithinu treatment undo?

  • @mohammedashfaq1592
    @mohammedashfaq1592 3 года назад

    Thank You for sharing.... Its alot information than get from other source and you build hope in society which is most appreciated....Thank You very much ❤️

  • @dileenavikas1229
    @dileenavikas1229 3 года назад

    slowly it will disappear from our universe...thanks for ur valuable information..take care

  • @geethaasokan5982
    @geethaasokan5982 3 года назад

    വളരേ നല്ല വീഡിയോ. താങ്ക് യൂ ഡോക്ടർ.

  • @jayasudhakj6768
    @jayasudhakj6768 3 года назад +1

    Thanku so much sir... This is very very informative as usual but really ahh fear Poy... Nthoke care cheyath munot poyal v shall overcome ennulla big msg sir evde paranju tharunund🙏🏻🙂😍