0:00 എപ്പിസോഡ് 14 1:57 ആദ്യത്തെ ചോദ്യം (അരിയെ കുറിച്ച്) 4:00 മാറ്റം വരാത്തത് എന്തു കൊണ്ട്? 6:00 പിന്നീട് തടി കുറയുന്നില്ല 7:20 എപ്പോഴത്തെ ഡയറ്റ് പ്ലാന്‍ തുടങ്ങണം? 8:40 വ്യായാമം ചെയ്യണോ? 13:55 സാവാളയക്ക് പകരം കുക്കുംബര്‍ കഴിക്കാമോ? 15:00 അച്ചാറ് കഴിക്കാമോ? 17:00 കാലിന്റെ അടിയില്‍ വേദന എന്തു ചെയ്യണം? 18:15 ഹോര്‍മോണ്‍ പ്രശ്നം അസിഡിറ്റി 19:20 പനി വന്നാല്‍ എന്ത് ചെയ്യണം? 19:55 കാന്‍സര്‍ രോഗികള്‍ ചെയ്യാമോ? 20:41 മുട്ട മൂത്രത്തില്‍ കല്ലുകാര്‍ക്ക് കഴിക്കാമോ? 22:00 വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ തടി കുറയുമോ?
സാർ എനിക്ക് പനി ആണ്.. ന്യുമോണിയ പോലെ തോന്നുന്നു 😔😔അങ്ങനെ ആണെങ്കിൽ ഇത് പത്തമത്തെ ന്യുമോണിയ ആണ്.. ഡയറ്റ് ഫോളോ ചെയ്യാൻ പറ്റുമോ.. ആന്റിബിയോട്ടിക് എടുത്തു തുടങ്ങി.. പോസ്റ്റ് കോവിഡ് സിന്ധ്രം ആണ് സാർ 🙏🙏😔ഞാൻ ഓരോ ജോക്ക് പറയുന്നത് എന്റെ വിഷമങ്ങൾ മറക്കാൻ ആണ് 😔😭🙏🙏സാർ ക്ഷമിക്കുമല്ലോ 🙏.. ഈ അസുഖം അടിക്കടി വരുന്നത് കൊണ്ട് ഞാൻ മാനസികമായി ആകെ തളർന്നു സാർ.. 😔
നല്ല മാറ്റം ഉണ്ട് weight 2 kg kuranju മധുരം നല്ലതുപോലെ ഒഴിവാക്കി ചോറ് കുറച്ചു നല്ല ചിട്ട ആയി എല്ലാം ചെയ്യുന്നുണ്ട് വെള്ളത്തിന്റെ അളവ് നല്ലത് പോലെ കൂടി Thanks sir..
Dear Sir, Can you please make it one episode for Tyroid in detail of ATG test. One of my friend suffering from last 3_4 years. If any exercise for this.
Dr njan enik kurakkanam ennu agrahicha weight vare aayi 56aayirunnu 54aayi ini rand koodi kuranja haappy aakum ennalum Doctor de diet plan super aatto orupad useful aayittulla vedio innathe
സാർ ഞാൻ ഒരു വർഷത്തിലധികമായി വെയിറ്റ് ലോസ്സ് ചെയ്യാൻ ആരംഭിച്ചിട്ട് . ഒരു ഡൈറ്റീഷന്റെ സഹായത്തോടെയാണ് അത് മുന്നോട്ട് കൊണ്ടുപോയത് ജിമ്മിലും പോകാറുണ്ടായിരുന്നെങ്കിലും ഒരുവർഷം കൊണ്ട് എനിക്ക് 12 kg മാത്രമാണ് കുറക്കാൻ സാധിച്ചത്. എന്നാൽ സാറിന്റെ ഡയറ്റ് പ്ലാൻ സ്റ്റാർട്ട് ചെയ്ത് മൂന്നാഴ്ച കൊണ്ട് നിലവിലുള്ളതിൽ നിന്നും 3 kg കുറയ്ക്കാൻ സാധിച്ചു. അത് വലിയൊരു മാറ്റമാണ് അതുകൊണ്ടുതന്നെ ഒരുനേരം പോലും ഞാൻ ഡയറ്റ് സ്കിപ് ചെയ്യുന്നില്ല മൂന്ന് മാസം കൊണ്ട് എന്റെ ടാർജറ്റിൽ എത്തുവാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.. Thank you ഡോക്ടർ🙏
5 kg കുറഞ്ഞു. എനിക്ക് 5 കിലോ കൂടി കുറക്കണം എന്നുണ്ട്. Friends, family ഒക്കെ പറയുന്നു ഇനി കുറക്കേണ്ട എന്ന്. മുഖം നന്നായി മെലിഞ്ഞു ഇനിയും ഷീണിച്ചാൽ കവിൾ ഒട്ടിപോകും..
സാർ ഞാൻ രണ്ടു കിലോ മാത്രമേ കുറഞ്ഞുള്ളു ട്ടോ 😃😃🙏🙏😍സാർ എനിക്ക് ഒടുക്കത്തെ പനി ആണ് 😔😔എന്നാലും ഒടുക്കത്തെ വിശപ്പ് ആണ് 🤣😃വയറിൽ കടൽ തിര പോലെ അടിക്കുന്നു 🤔🤔ആകെ ഒരു ഇളക്കം 🤔പരവശം 😃തലകറക്കം 🤔🤔അതുകൊണ്ട് ഞാൻ കുറച്ച വെജ് ബിരിയാണി റൈസ് കഴിച്ചു 😃😔😔സാർ എന്നോട് പൊറുക്കണം 🙏🙏പനി ആണെങ്കിലും കൊതിക്കു കുറവില്ല 😃😃എന്തായാലും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏😍
എരിവ് കൂടുതൽ കഴിച്ചാൽ അസിഡിറ്റി പ്രോബ്ലം ഉണ്ടാവും എന്നത് ഒഴിച്ച് വൈറ്റ് ലോസ് ഉണ്ടാവില്ലേ .എനിക്ക് എരി വ് ഇല്ലാതെ ചെറിയ ബുദ്ധിമുട്ടാണ് ഭക്ഷണം കഴിക്കാൻ.പ്ലീസ് റിപ്ലേ.4kg കുറഞ്ഞ് താങ്ക്സ് dr❤
ഡോക്ടർ ഞാനൊരു സോറിയാസിസ് പേഷ്യന്റ്ആണ് . ആയുർവേദ ട്രീറ്റ്മെന്റ് ആണ്. ട്രീറ്റ്മെന്റ് തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഡയറ്റിംഗ് തുടങ്ങിയത്.. 2 വീക്സ് ഡോക്ടർ പറഞ്ഞതുപോലെയുള്ള ഡയറ്റ് ഞാൻ ഫോളോ ചെയ്തു. വൺ വീക്ക് കഴിഞ്ഞപ്പോൾ തന്നെ എന്റെ ശരീരത്തിൽ സോറിയാസിസ് ചെറുതായി കൂടുതൽ ആവാൻ തുടങ്ങി. അതിനുശേഷം ഓരോ ദിവസവും കഴിയുന്തോറും എന്റെ അസുഖം കൂടിവരുന്നു. ഈ അവസ്ഥയിൽ എനിക്ക് ഡയറ്റ് തുടരാൻ പറ്റുമോ ഡോക്ടർ.
Sir എന്റെ weight മാറ്റമില്ല തൈറോയ്ഡ് ഉണ്ട്. ഫുഡ് എന്തു മാറ്റാമാണ് തൈറോയ്ഡ് ഉള്ളവർ ചെയേണ്ടത് എന്നു വീഡിയോ ചെയ്യാമോ? എനിക്ക് നല്ല പ്രതീക്ഷിയുണ്ട്. ഞാൻ ഇപ്പോൾ 66kg യാണ്
0:00 എപ്പിസോഡ് 14
1:57 ആദ്യത്തെ ചോദ്യം (അരിയെ കുറിച്ച്)
4:00 മാറ്റം വരാത്തത് എന്തു കൊണ്ട്?
6:00 പിന്നീട് തടി കുറയുന്നില്ല
7:20 എപ്പോഴത്തെ ഡയറ്റ് പ്ലാന്‍ തുടങ്ങണം?
8:40 വ്യായാമം ചെയ്യണോ?
13:55 സാവാളയക്ക് പകരം കുക്കുംബര്‍ കഴിക്കാമോ?
15:00 അച്ചാറ് കഴിക്കാമോ?
17:00 കാലിന്റെ അടിയില്‍ വേദന എന്തു ചെയ്യണം?
18:15 ഹോര്‍മോണ്‍ പ്രശ്നം അസിഡിറ്റി
19:20 പനി വന്നാല്‍ എന്ത് ചെയ്യണം?
19:55 കാന്‍സര്‍ രോഗികള്‍ ചെയ്യാമോ?
20:41 മുട്ട മൂത്രത്തില്‍ കല്ലുകാര്‍ക്ക് കഴിക്കാമോ?
22:00 വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ തടി കുറയുമോ?
സാർ എനിക്ക് പനി ആണ്.. ന്യുമോണിയ പോലെ തോന്നുന്നു 😔😔അങ്ങനെ ആണെങ്കിൽ ഇത് പത്തമത്തെ ന്യുമോണിയ ആണ്.. ഡയറ്റ് ഫോളോ ചെയ്യാൻ പറ്റുമോ.. ആന്റിബിയോട്ടിക് എടുത്തു തുടങ്ങി.. പോസ്റ്റ് കോവിഡ് സിന്ധ്രം ആണ് സാർ 🙏🙏😔ഞാൻ ഓരോ ജോക്ക് പറയുന്നത് എന്റെ വിഷമങ്ങൾ മറക്കാൻ ആണ് 😔😭🙏🙏സാർ ക്ഷമിക്കുമല്ലോ 🙏.. ഈ അസുഖം അടിക്കടി വരുന്നത് കൊണ്ട് ഞാൻ മാനസികമായി ആകെ തളർന്നു സാർ.. 😔
😅😅😅😮😮
Thank you Dr
നവര അരി കഴിക്കാൻ
തീരുമാനിച്ചപ്പോഴാണ് ഈ
വീഡിയോ
നല്ല മാറ്റം ഉണ്ട് weight 2 kg kuranju മധുരം നല്ലതുപോലെ ഒഴിവാക്കി ചോറ് കുറച്ചു നല്ല ചിട്ട ആയി എല്ലാം ചെയ്യുന്നുണ്ട് വെള്ളത്തിന്റെ അളവ് നല്ലത് പോലെ കൂടി Thanks sir..
നല്ല മാറ്റമുണ്ട് സാറെ
Following ur diet plan.Thanks🙏
Adutha diet chartinu vendi eagerly waiting.
Weight kurannnu yoga morningil cheyunnudu..thanks doctor.
താങ്ക്സ് ഡോക്ടർ നല്ല മാറ്റമുണ്ട്
Dr enik pottasium kuranju unconscious ai athu kond edukkunnilla
Dear Sir,
Can you please make it one episode for Tyroid in detail of ATG test. One of my friend suffering from last 3_4 years.
If any exercise for this.
Very useful session thank you verymuch sir👌
എനിക് നല്ല മാറ്റമുണ്ട് സാർ
Doctor 3kg kuranju thank you so much God bless you
Adipoliyayi munnot povunnu dr
Thanks doctor. ഞാൻ 5 kg കുറഞ്ഞു.
Thanks Doctor എനിക്ക് 4 kg കുറഞ്ഞു
Dr njan enik kurakkanam ennu agrahicha weight vare aayi 56aayirunnu 54aayi ini rand koodi kuranja haappy aakum ennalum Doctor de diet plan super aatto orupad useful aayittulla vedio innathe
താങ്കൾ ippoze അണ്ടർ weight ആ എന്ന് തോന്നുന്നൂ
@surajvkbl738 height 150cm wght 54 BMI normal aanu
Aani rogamanu kalinu oru solution parayumo
Nalla videos anu dr.. Njanum challengil und 😃😃
താങ്ക്യൂ ഡോക്ടർ ഞാൻ 4 കിലോ കുറഞ്ഞു
Wait kudugayum kurayugayum cheyyunnu nalla ksheenam aavunnu
സാർ ഞാൻ ഒരു വർഷത്തിലധികമായി വെയിറ്റ് ലോസ്സ് ചെയ്യാൻ ആരംഭിച്ചിട്ട് . ഒരു ഡൈറ്റീഷന്റെ സഹായത്തോടെയാണ് അത് മുന്നോട്ട് കൊണ്ടുപോയത് ജിമ്മിലും പോകാറുണ്ടായിരുന്നെങ്കിലും ഒരുവർഷം കൊണ്ട് എനിക്ക് 12 kg മാത്രമാണ് കുറക്കാൻ സാധിച്ചത്. എന്നാൽ സാറിന്റെ ഡയറ്റ് പ്ലാൻ സ്റ്റാർട്ട് ചെയ്ത് മൂന്നാഴ്ച കൊണ്ട് നിലവിലുള്ളതിൽ നിന്നും 3 kg കുറയ്ക്കാൻ സാധിച്ചു. അത് വലിയൊരു മാറ്റമാണ് അതുകൊണ്ടുതന്നെ ഒരുനേരം പോലും ഞാൻ ഡയറ്റ് സ്കിപ് ചെയ്യുന്നില്ല മൂന്ന് മാസം കൊണ്ട് എന്റെ ടാർജറ്റിൽ എത്തുവാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.. Thank you ഡോക്ടർ🙏
2kg kuranju
Thank you doctor
താങ്ക്സ് ഡോക്ടർ ❤️❤️
ഞാൻ 77.5 kg ഉണ്ടായിരുന്നു ഇപ്പോൾ 75 kg ആയി Dr.
Hloo dr direct bilirubin 0.33 normal aano
Starting time 85
Now 80
2 k g kuranjullu kanumbol nallavannam kuranjapooleyund
ഞാൻ ചോറ് കുറച്ചു പച്ചക്കറി മീറ്റ് എന്നവ കൂട്ടി ഇടക്കൊക്കെ ചെറിയ മധുരം കഴിക്കുകയും ചെയ്യും ഡെയിലി 1മണിക്കൂർ വ്യാഴാമവും 76 ൽ നിന്ന് 72 ൽ എത്തി.. Gd 🎉
Sir ഞാൻ 3 kg കുറഞ്ഞു ചില timil ഡയറ്റ് തെറ്റാറുണ്ട് എന്നാലും പരമാവധി ശ്രെദ്ധിക്കാറുണ്ട് pinne ശരീരത്തിന് നല്ലൊരു സുഖം
ഒരു വർഷത്തെ challenge കൂടെ വേണം ❤
5 kg കുറഞ്ഞു. എനിക്ക് 5 കിലോ കൂടി കുറക്കണം എന്നുണ്ട്. Friends, family ഒക്കെ പറയുന്നു ഇനി കുറക്കേണ്ട എന്ന്. മുഖം നന്നായി മെലിഞ്ഞു ഇനിയും ഷീണിച്ചാൽ കവിൾ ഒട്ടിപോകും..
2.5kg kuranju thank you sir ❤
Sir, eniku herniya open surgery kazhinjit 2 year avunu.eniku exercise cheyamo? Plz reply sir
ഞാൻ 59 kg ഉണ്ടായിരുന്നു ആദ്യത്തെ diet ൽ 2 കിലോ കുറഞ്ഞു 57 കിലോ ആയി.പക്ഷേ പിന്നെ കുറയുന്നില്ല Age 44 Height 5 feet എത്ര വരെ കുറയ്ക്കാo
എനിക്കും നല്ല മാറ്റം ഉണ്ട് 2kg കുറഞ്ഞു 🥰🥰
2kg kuranju. Thank you Doctor
സാർ ഞാൻ രണ്ടു കിലോ മാത്രമേ കുറഞ്ഞുള്ളു ട്ടോ 😃😃🙏🙏😍സാർ എനിക്ക് ഒടുക്കത്തെ പനി ആണ് 😔😔എന്നാലും ഒടുക്കത്തെ വിശപ്പ് ആണ് 🤣😃വയറിൽ കടൽ തിര പോലെ അടിക്കുന്നു 🤔🤔ആകെ ഒരു ഇളക്കം 🤔പരവശം 😃തലകറക്കം 🤔🤔അതുകൊണ്ട് ഞാൻ കുറച്ച വെജ് ബിരിയാണി റൈസ് കഴിച്ചു 😃😔😔സാർ എന്നോട് പൊറുക്കണം 🙏🙏പനി ആണെങ്കിലും കൊതിക്കു കുറവില്ല 😃😃എന്തായാലും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏😍
😂
🤭
😂😂😂
🤣🤣
നല്ലമാറ്റമുണ്ട്... എന്റെ 2kg കുറഞ്ഞു
Entheyum
ഇതിൽ ആദിമായി ചെറുമ്പോൾ എന്താണ് ചെയ്യേണ്ടേ onnuparayamo
സ്മൂത്തി കഴിക്കാമോ
4 kg kuranu Thank you Dr
Njan 61 kg und ayirunnu
Ennu nokkiyapol 57 kg ayittu kurranjju
Exercise othirri cheyyunnund nalla diet um cheyyunnund
Avocado kazhikamo
Intermittent fasting edukkamo sir
4kg. Kurannu thank you dr
Ente weight kurayumnunu pakshe face bhayankara vrithikedayii sir athinenda pariharam
Njan 5 kg kuranju. Fasting sugar 90ayi. Munne 180- 200 undayirnnu. Medicine nirthi. E one week allergy, thummal Anu. Chiya seed athukondu kazhikkunnilla.
Sir, SLE patient aanu..steroids daily edukkunnund...weight kurayan padanu..ennalum 2kg kuranju
സർ weight കുറച്ചു പക്ഷെ ബോഡിയിൽ അറിയുന്നില്ല എന്താ കാരണം
Good changes
Nadakkumbol bhayankara kithapp. Ath enth kondan? Njan 4kg kuranju. But paal chaaya ozhivaakkan pattunnilla. Bhayankara thalavedana
1st like and comment 😅...
എരിവ് കൂടുതൽ കഴിച്ചാൽ അസിഡിറ്റി പ്രോബ്ലം ഉണ്ടാവും എന്നത് ഒഴിച്ച് വൈറ്റ് ലോസ് ഉണ്ടാവില്ലേ .എനിക്ക് എരി വ് ഇല്ലാതെ ചെറിയ ബുദ്ധിമുട്ടാണ് ഭക്ഷണം കഴിക്കാൻ.പ്ലീസ് റിപ്ലേ.4kg കുറഞ്ഞ് താങ്ക്സ് dr❤
Sir enik 50agendu.tiroid undu medicine kazhikunu. Enik karyamaya weight kuraunilla. Koodathe muttuvedana, nattelluvedana undu. Plz oru replay tarane
Sathyam paranjal engane thadi kurakkanam enn namukk thanne erekure ariyam but ee Kanda videos ellam kandittum athonnum proper ayi follow cheyyunnilla ennathan vasthavam😂
149cm hight ---
w: 70 kg
PCOD ഉണ്ട്
age :34
ഞാൻ Weight കുറയുന്നില്ല,
PCOD മാറിയാലെ തടി കുറയുകയുള്ളോ?
തടി കുറച്ചാൽ ഒള്ളു pcod മാറുക....but pcod ഉള്ളവർക്ക് weight കുറയനുകുറച്ച് സമയം എടുക്കും പെട്ടന്ന് റിസൾട്ട് കിട്ടില്ല....continue ചെയ്യ്
Njan choru ennum kazhikkunninekalum kurachu
Uchakku 1 thavi rathri 1 thavi
Ravile enthelum palaharam kurachu kazhikium. Njan ippol 4 kg kuranju.
4 mnth kondu August to November. Nerithe 66
Ippol 62
കാലിലെ പദം തിൽ കാൽസ്യം അടിഞ്ഞു കൂടുന്ന ഇത് മാറ്റാൻ എന്താ ട്രീറ്റ്മെൻ്റ്
Hai sir❤️❤️
ഡോക്ടർ ഞാനൊരു സോറിയാസിസ് പേഷ്യന്റ്ആണ് . ആയുർവേദ ട്രീറ്റ്മെന്റ് ആണ്. ട്രീറ്റ്മെന്റ് തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഡയറ്റിംഗ് തുടങ്ങിയത്.. 2 വീക്സ് ഡോക്ടർ പറഞ്ഞതുപോലെയുള്ള ഡയറ്റ് ഞാൻ ഫോളോ ചെയ്തു. വൺ വീക്ക് കഴിഞ്ഞപ്പോൾ തന്നെ എന്റെ ശരീരത്തിൽ സോറിയാസിസ് ചെറുതായി കൂടുതൽ ആവാൻ തുടങ്ങി. അതിനുശേഷം ഓരോ ദിവസവും കഴിയുന്തോറും എന്റെ അസുഖം കൂടിവരുന്നു. ഈ അവസ്ഥയിൽ എനിക്ക് ഡയറ്റ് തുടരാൻ പറ്റുമോ ഡോക്ടർ.
ഞാനും 4kgകുറഞ്ഞുഡോക്ടർ
ഞാനും 2kg കുറഞ്ഞു but പിന്നെ കുറയുന്നില്ല അത് എന്തുകൊണ്ടാണ്
അങ്ങനെ ആണ്. പെട്ടന്ന് കുറയും. ഇനി ടൈം എടുക്കും
Njan 2 kg kuranju 😊
Eniku 37 old anu thadivekunnilla enthu kazhichottum
ഭാഗ്യവതി 🙏🙏🤣എന്റെ കുറച്ചു വയർ തരട്ടെ 😃😃
👍❤❤
Hai
Milk kudikkan pattimoo
Fat milk avoid ആക്കുക.... തൈര് കൂടുതൽ use ആക്കുക
🙌🙌😍😍
❤
No changes
Sir enik ipo 20 vayasund kunjile muthal shwasam muttal varunnatha ellarum parayunnath 18 vayas oke kazhiyumbo thanne marum ennayirunn kore kaalamayii ithinte shalyam ilarunn innala rathri muthal nalla shwasam muttal und chuma ingane oro asugam keri vannit shareerathinu otum arogyam illa athukonda ipo enthelum vanna shareerathinu thangan patunila oru badhyatha aayit eppzhum ente koode und ithu karanam nerthe muthal enne kalikan polum vidilarunn 🙂 enne vitt poyii enn karuthumbo idak idee vann njn poyitila enn thonipikum pole varunn njn ipo iti aanu padikunnath Last year aanu ith kazhinju jolik oke pokumbo enik shalyamayit ith vrum epozhum ath orkumbo pedi aanu idak jeevan pokunnath pole ulla valivu aayirikum njn enth chyanam sir ithu permanent aayit maarille atho oru ozhiya badha pole ente maranam vare koode kanuvoo 🙁 chilar paryunn oru homeo doctore kanik enitt 6 - 10 month marunn kazhichal mathy marum ennu ini oru jolik okke pokumbo ith oru valiya thadassamyit ente munnil ingane nikkuva pedchulla jeevithama ipo 😔
എന്റെ friend 4kg കുറഞ്ഞു
Thankyou doctor ❤️ 4kg kuranju
👍🏻🥰🥰
Hi
❤❤
3kg കുറഞ്ഞു.....wait കൂടുകയും കുറയുകയും ചെയ്യുന്നു.....
5.kg.kuranju
എനിക്ക് മാറ്റമില്ല. Pcod und
Njan 68 kg undarnna njan. Inn nokkumbol 63.45
Only 2kg
3 kg kurajju
94 നിന്ന് 87 ആയി pinne വെയിറ്റ് stuck ആണ്
4 kg kuranju
5 kg കുറഞ്ഞു❤
Njan 2.5 kg kuranju
5 കിലോ kuranju
2kg kuranjhu
Njan 70 ennalenokkiyappo 66.7aayi
നാല് കിലോ കുറഞ്ഞു
ഉച്ച ഉറക്കം പറ്റുമോ
പറ്റില്ല
ഞാൻ മൂന്നുകിലോ കുറഞ്ഞു.
Thalakkarakkam edaykk edaykk varunund😢athinu enth cheyyum
ഞാൻ 5kg കുറഞ്ഞു

❤❤❤
Hi
4 kg kuranju
4 kg kuranju
Hi