Это видео недоступно.
Сожалеем об этом.

സെക്യൂരിറ്റി തടഞ്ഞു പിന്നീട് നടന്നത് ആരെയും ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു guruvayur temple

Поделиться
HTML-код
  • Опубликовано: 10 янв 2024
  • #naliniamma#guruvayurtemple
    nalini amma
    നളിനി അമ്മയും ഗുരുവായൂരപ്പനും
    guruvayur online
    guruvayur live videos
    guruvayur update
    guruvayur vishesham
    guruvayur live news
    guruvayur videos
    guruvayur youtube channel
    guruvayur shorts
    guruvayur devotional videos and songs
    Bhagavad Gita parayanam
    guruvayur temple visit
    guruvayurtemple#guruvayur
    #naliniamma#guruvayurtemple
    #guruvayurtemple#naliniamma
    #guruvayurtemple
    #guruvayurupdate
    #guruvayurlivetoday
    #guruvayurnews today
    #guruvayurutsavam2024
    #guruvayur2024
    #guruvayuronline
    Guruvayur online
    #ഗുരുവായൂർഉത്സവം2024#guruvayurtemple #guruvayur#ഗുരുവായൂർആനയോട്ടം Guruvayur temple, Guruvayur videos Guruvayur temple vazhipad Guruvayurappan vazhipad, Guruvayur vazhipad details, Guruvayur temple poojakal Guruvayur temple main vazhiapd details Ahass vazhiapd in guruvayur, Adjustment in guruvayur Guruvayur kalyanam, Guruvayur marriage, Guruvayur low rate hotels, Low budjet hotels near guruvayur, Guruvayur trip, Guruvayur temple vazhiapd, Guruvayur updates videos utsavam2024
    #vishukani
    #vishukaniorukal
    #vishu2024

Комментарии • 515

  • @guruvayuronline4856
    @guruvayuronline4856  7 месяцев назад +68

    ഹരേ കൃഷ്ണ🙏🏻🥰🌿 എല്ലാദിവസവും നമ്മൾ ഇടുന്ന ലൈവ് വീഡിയോസും ഒരുപാട് കൃഷ്ണനുഭവങ്ങളും വീഡിയോസും നിങ്ങൾക്ക് കറക്റ്റ് ടൈമിന് നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതിനുവേണ്ടി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്്❤ ഹരേ കൃഷ്ണ

    • @pratheemans7480
      @pratheemans7480 7 месяцев назад +1

      🙏🏻🙏🏻🙏🏻💥💥💥🌻🌻🌻Harea krishna

    • @tradeiinstock
      @tradeiinstock 7 месяцев назад +6

      🥰🥰ഈ അമ്മയെയും കണ്ണനെയും ഒരുപാട് ഇഷ്ടം. കാണാൻ ആഗ്രഹം. കണ്ണനെ എടുക്കാനും കൊതി. സാധിച്ചു തരും കണ്ണൻ. എനിക്ക് തോന്നുന്നു, എല്ലാ ഭക്തരെയും അടുത്തുന്നു കാണാനും അവരോടൊപ്പം നടക്കാനും ഗുരുവായൂരപ്പൻ ഉണ്ണിക്കണ്ണൻ കണ്ടെത്തിയ മാർഗം ആണ് ഈ അമ്മയും ശ്രീകൃഷ്ണനുമെന്നു 🙏🙏

    • @bindukumarid5877
      @bindukumarid5877 7 месяцев назад

      5:26

    • @binduanil4074
      @binduanil4074 7 месяцев назад

      Enikkee ammayude number innu tharamo.aarengilum

    • @gopinair5030
      @gopinair5030 6 месяцев назад +1

      ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏

  • @sheebasudheer396
    @sheebasudheer396 7 месяцев назад +68

    എനിക്കും കണ്ണനെ കാണാനും നളിനി അമ്മയെ. കാണാനും ഉള്ള ഭാഗ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @Sreeja_Insight
    @Sreeja_Insight 7 месяцев назад +18

    ഞാൻ ആഗ്രഹിച്ചത് പോലെ ഗുരുവായൂർ പോയപ്പോൾ എനിക്ക് ഈ ഉണ്ണി കണ്ണനെ എടുക്കാൻ ഉള്ള ഭാഗ്യം കിട്ടി. ഹരേ കൃഷ്ണ 🙏 നന്ദി കണ്ണാ.

  • @radhikacp5662
    @radhikacp5662 7 месяцев назад +140

    ഹരേ കൃഷ്ണ. എനിക്ക് ജനുവരി(5.1.2024)ന് ഈ ഉണ്ണിക്കണ്ണനെയും അമ്മയെയും കാണാൻ സാധിച്ചു. അമ്മ എനിക്ക് കണ്ണനെ കയ്യിലെടുക്കാനും തന്നു. ഗുരുവായൂരിലേക്ക് പോയപ്പോൾ തന്നെ എനിക്ക്കണ്ണനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നു. അങ്ങനെ എനിക്ക് ഭഗവാന്റെ അനുഗ്രഹത്താൽ ഈ അമ്മയെയും കണ്ണനെയും കാണാൻ സാധിച്ചു. തിരിച്ചു വീട്ടിൽ എത്തിയപ്പോൾഎനിക്ക് എന്തോ ഒരു ശക്തി എന്റെ കൂടെയുണ്ട് എന്നും എന്റെ എല്ലാ പ്രശ്നങ്ങളും ഭഗവാൻ കൂടെയുണ്ട് എന്നൊരു വിശ്വാസമുള്ളിൽ വന്നു. എപ്പോഴും ഭഗവാൻ കൂടെ ഉണ്ടെന്ന് ഒരു തോന്നൽ വന്നു. ഹരേ കൃഷ്ണ

    • @davakidavu3880
      @davakidavu3880 7 месяцев назад +4

      ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

    • @gopikarani7417
      @gopikarani7417 7 месяцев назад +4

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @ajithakumaris5569
      @ajithakumaris5569 7 месяцев назад

      ❤❤❤❤❤❤

    • @jayasantosh1005
      @jayasantosh1005 7 месяцев назад +1

      🙏😊

    • @tradeiinstock
      @tradeiinstock 7 месяцев назад

      🙏🙏

  • @user-xd9ci9tx3t
    @user-xd9ci9tx3t 7 месяцев назад +16

    അമ്മേ എനിക്കും അമ്മയെയും അമ്മയുടെ പൊന്നുണ്ണി കണ്ണനെയും കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട് ഭഗവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്റഹിക്കണേ എന്ന ഒരു പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ വളരെ സന്തോഷം തോന്നി.കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തു രക്ഷിക്കണേ ഭഗവാനെ

  • @rajeevgopalakrishnan2870
    @rajeevgopalakrishnan2870 6 месяцев назад +20

    കുറുരമ്മയുടെ പുനർജന്മമോ ഈ അമ്മയും..
    കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🙏
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tradeiinstock
    @tradeiinstock 7 месяцев назад +11

    🥰🥰ഈ അമ്മയെയും കണ്ണനെയും ഒരുപാട് ഇഷ്ടം. കാണാൻ ആഗ്രഹം. കണ്ണനെ എടുക്കാനും കൊതി. സാധിച്ചു തരും കണ്ണൻ. എനിക്ക് തോന്നുന്നു, എല്ലാ ഭക്തരെയും അടുത്തുന്നു കാണാനും അവരോടൊപ്പം നടക്കാനും ഗുരുവായൂരപ്പൻ ഉണ്ണിക്കണ്ണൻ കണ്ടെത്തിയ മാർഗം ആണ് ഈ അമ്മയും ശ്രീകൃഷ്ണനുമെന്നു 🙏🙏

  • @bindusivadas3783
    @bindusivadas3783 7 месяцев назад +51

    അമ്മയെയും കണ്ണനെയും കാണുമ്പോ വലിയ സന്തോഷം ഹരേ കൃഷ്ണ ❤️❤️❤️❤️❤️❤️

  • @nirmalanirmala6380
    @nirmalanirmala6380 7 месяцев назад +17

    Hare Krishna. എന്തൊരത്ഭുതമാണ്. ഭഗവാനെയും ഈ അമ്മയേയും 3 തവണ ഗുരുവായൂരിൽ വച്ചു കണ്ടു. തിരക്ക് കാരണം സംസാരിക്കാനായി കഴിഞ്ഞില്ല. ഇതൊക്കെ ഭയങ്കര ഭാഗ്യമാണ്. പുണ്യമാണ്. കോടി പ്രണാമം❤❤❤👍🙏🙏🙏👍🌹🌹💐💐🌼🕉️🕉️

    • @revathidivakaran4169
      @revathidivakaran4169 6 месяцев назад +2

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @nandanraja
    @nandanraja 7 месяцев назад +21

    ഭഗവാൻ ഒരു വികാരമാണ് ...
    പലർക്കും... പലവിധത്തിലായിരിക്കും...
    അനുഭവങ്ങൾ ...🙏

  • @satheeshbabu3857
    @satheeshbabu3857 7 месяцев назад +40

    കണ്ണനും അമ്മയ്ക്കും നമസ്കാരം 🙏

  • @user-nu3zl8zr4i
    @user-nu3zl8zr4i Месяц назад +4

    ഞാൻ ഇനി ഗുരുവായൂർ വരുപ്പോൾ അമ്മയെയും കണ്ണനെയും കാണാനുള്ള ഭാഗ്യംതരണേ കൃഷ്ണ 🙏🏻🙏🏻🙏🏻ഭഗവാനെ കാത്തുകൊള്ളണേ

  • @sathiammanp2895
    @sathiammanp2895 7 месяцев назад +29

    🙏🙏പൊന്നുണ്ണിക്കണ്ണനും അമ്മയ്ക്കും വന്ദനം 🙏🙏

  • @jalajakumari3016
    @jalajakumari3016 7 месяцев назад +14

    എന്റെ കണ്ണാ 🙏❤️ഹരേ കൃഷ്ണ 🙏❤️പൊന്നുണ്ണിക്കണ്ണനെ കണ്ടു. എല്ലാ വ്യാഴാഴ്ചയും ഞാൻ ഒരിക്കൽ എടുക്കുന്നുണ്ട്. ഇന്നുതന്നെ എനിക്ക് കണ്ണനെ കാണാൻ സാധിച്ചു. സന്തോഷം. 🙏❤️🙏❤️

  • @sumasuma8688
    @sumasuma8688 6 месяцев назад +10

    🙏🏻 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. അങ്ങയോടുള്ള എന്റെ ഭക്തി എന്നും ഉണ്ടാകണേ. 🙏🏻

  • @mohandasnambiar2034
    @mohandasnambiar2034 7 месяцев назад +29

    ഹരേ കൃഷ്ണാ 👏❤🙏🏽കണ്ണനും അമ്മയ്ക്കും നമസ്കാരം 👏❤🙏🏽ഗുരുവായൂർ വരുമ്പോൾ കാണാം എന്ന് വിചാരിക്കുന്നു 👏ഭഗവാൻ അനുഗ്രഹിക്കട്ടെ 👏🙏🏽നാരായണ 🌿നാരായണ ❤നാരായണ 🌿നാരായണ 🙏🏽നാരായണ 💞നാരായണ ❤നാരായണ 👏❤🙏🏽👏🌿🙏🏽❤

  • @user-yu3gy9gl4h
    @user-yu3gy9gl4h 7 месяцев назад +6

    10/1/24ന് 17 വർഷങ്ങൾക്ക് ശേഷം ഞാനും വന്നു കണ്ടു നളിനി അമ്മയുടെ കണ്ണനെ ഉമ്മ കൊടുക്കാനും കൂടെ നിന്ന് ചുറ്റുവിളക്ക് കത്തിക്കാനും ഉള്ള ഭാഗ്യമുണ്ടായി ഹരേ കൃഷ്ണ

  • @sreedevic74
    @sreedevic74 7 месяцев назад +16

    എനിക്കു ഇവരെ കാണാൻ ആഗ്രഹം ഉണ്ട്, എന്നെങ്കിലും അതിനു അവസരം കിട്ടണേ കൃഷ്ണ 🙏🙏🙏

  • @aryasajeesh9620
    @aryasajeesh9620 2 месяца назад +3

    ഞാനും ഈ അമ്മയെ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ച് കണ്ടിരുന്നു... കണ്ണനെയും അമ്മയെയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം തോന്നി.... പക്ഷെ ഞാൻ തുലാഭാരത്തിനായുള്ള ക്യുവിലയിരുന്നു, അതുകൊണ്ട് തന്നെ അടുത്ത് പോയി സംസാരിക്കാനോ കണ്ണനെ ഒന്ന് തൊടാനോ സാധിച്ചില്ല...... ഇനി എപ്പോഴെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ കൃഷ്ണാ..... 🙏🏻

  • @27anjanakrishnan80
    @27anjanakrishnan80 7 месяцев назад +10

    ഹരേ കൃഷ്ണാ 10/1/ 2024 എനിക്കും മമ്മിയൂർ അമ്പലത്തിൽ വെച്ചും ഗുരുവായൂർ അമ്പലത്തിൽ വെച്ചും ഈ അമ്മയെയും കണ്ണനെയും കാണാൻ സാധിച്ചു അമ്മ കണ്ണനെ കൈയിൽ തരികയും ചെയ്തു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @rajalekshmirnair3166
    @rajalekshmirnair3166 7 месяцев назад +7

    കണ്ണനെയും അമ്മയയും കാണാനും അനുഭവം കേൾക്കാനും സാധിച്ചതിൽ സന്തോഷം 🙏🏽🙏🏽🙏🏽

  • @preethabiju7819
    @preethabiju7819 2 месяца назад +3

    ജയ് ശ്രീ രാധേ രാധേ കൃഷ്ണ. എനിക്കും കഴിഞ്ഞ മാസം ഗുരുവായൂർ വന്നപ്പോൾ കണ്ണനെയും നളിനി അമ്മയെയും കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏♥️

  • @user-rf7wf2ir5q
    @user-rf7wf2ir5q 5 месяцев назад +5

    ഭഗവാനെ .... അമ്മയിലൂടെ ശാന്തി മന്ത്രം പറഞ്ഞു തന്ന കണ്ണൻ.....❣️🌸🌿🌿🌿🌿🙏🙏🙏🙏

  • @user-re9er1ns5e
    @user-re9er1ns5e 5 месяцев назад +6

    എനിക്കും ഇനി ഗുരുവായൂരിൽ വരുമ്പോൾ ഈ അമ്മേയും കണ്ണനും കാണാൻ സാധിക്കണെ കൃഷ്ണാ......

  • @dhanajay.krishnap.m.9700
    @dhanajay.krishnap.m.9700 7 месяцев назад +8

    ഹരേ കൃഷ്ണ നളിനി അമ്മയെയും പൊന്നുണ്ണി കണ്ണനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം നേരിട്ട് കാണാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ ഞങ്ങൾക്ക് തരും എന്ന് വിശ്വാസം ഹരേ കൃഷ്ണ ജയ് ശ്രീ രാധേ കൃഷ്ണ കൃഷ്ണ ❤

  • @naveenkrishna3417
    @naveenkrishna3417 7 месяцев назад +8

    എൻ്റെ കണ്ണാ എന്നെങ്കിലും എനിക്കും എൻ്റെ കണ്ണനെയും അമ്മയെയും കാണാൻ കഴിയണം ഹരേ കൃഷ്ണ

  • @kavithashabu8994
    @kavithashabu8994 7 месяцев назад +9

    എനിക്കും കണ്ണനെയും അമ്മയെയും കാണണം കണ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണാ 🙏🙏🙏

  • @geethac9123
    @geethac9123 7 месяцев назад +8

    🙏🌷ഹരേ കൃഷ്ണ 🌷🙏ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എന്നും അമ്മയ്ക്കുണ്ടാകട്ടെ 🙏

  • @sindhuvijay9151
    @sindhuvijay9151 7 месяцев назад +15

    ഇതു കണ്ടാൽ ആർക്കാ കൊതി വരാത്തത് ? ഹരേ കൃഷ്ണാ കാത്തോളണേ ❤❤❤

    • @guruvayuronline4856
      @guruvayuronline4856  7 месяцев назад +1

      Hare krishna🙏🏻🥰🌿🍀

    • @aiswaryagayathry2761
      @aiswaryagayathry2761 7 месяцев назад

      കണ്ണനെ. അറിഞ്ഞു.വിളിച്ചാൽ.വിളി. കേൾക്കും ഭക്തി.ഉണ്ടായിരിക്കണം. എത്ര കണ്ടാലും മതിവരാത്ത രൂപം ആണ്. കണ്ണൻ്റെ കണ്ണാ.കാത്തു. കൊള്ളു

  • @jayachandrannairk7301
    @jayachandrannairk7301 7 месяцев назад +21

    ഹരേ കൃഷ്ണാ 🙏🏼കണ്ണനും അമ്മയ്ക്കും നമസ്കാരം 🙏🏼🙏🏼

  • @santhakuttappan8750
    @santhakuttappan8750 4 дня назад +1

    ഞാൻ അമ്മയേയും കണ്ണനെയു ഒരു പ്രാവശ്യഭഗവാൻ്റെ അനുഗ്രഹത്താൽ കണ്ടു🙏🙏🙏🥰🥰❤

  • @user-bf7ef9kd6j
    @user-bf7ef9kd6j 7 месяцев назад +12

    നളിനി അമ്മയെ ഞാൻ ഒരു ദിവസം സ്വോപ്നം കണ്ടിരുന്നു.. ഇതുപോലെ കണ്ണെന്റെ രണ്ടു ഭക്തരെയും കണ്ടിരുന്നു അവരുടെ പേര് ഓർമയില്ല.. ഗുരുവായൂരപ്പോനെയും സ്വോപ്നം കാണാറുണ്ടെകിലും ഒരു സെക്കൻഡ് മാത്രമേ കാണാൻ കഴിയാറുള്ളു.. എന്നാലും ഒത്തിരി സന്തോഷം.. ഈ അമ്മയെ നേരിട്ട് കാണാൻ കഴിയട്ടെ...❤❤🙏

  • @sandeyasandeya2591
    @sandeyasandeya2591 5 месяцев назад +4

    എനിക്കും അമ്മയെയും ഉണ്ണിയെയും കാണാനും ഉണ്ണിയെ എടുക്കാനും ഉള്ള ഭാഗ്യം കിട്ടി 🙏🙏ആറ്റുകാൽ അമ്പലത്തിൽ വച്ച് 🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @sunithakumari524
    @sunithakumari524 7 месяцев назад +6

    ❤ഞനും കണ്ടു അമ്മയെയും കണ്ണനെയും പ്രസാദ. ഉുട്ടിനു. സംസാരിക്കാൻപറ്റിയില്ല. ❤ ഹരേ കൃഷ്ണാാാാ❤

  • @karthiyaniayyappan1906
    @karthiyaniayyappan1906 7 месяцев назад +3

    ഹരേ കൃഷ്ണ എനിക്കും ഈ അമ്മയേയും കണ്ണനെയും കാണാനും കണ്ണനെ എടുക്കാനും കഴിഞ്ഞു. എന്റെ വലിയൊരു ആഗ്രഹമായിരുന്ന കണ്ണനെ കാണാനും എടുക്കാനും .അത് സാധിച്ചു. ഹരേ കൃഷ്ണ.❤

  • @appusnandus7060
    @appusnandus7060 7 месяцев назад +7

    ഹരേ കൃഷ്ണ 🙏കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും അമ്മക്ക് ഉണ്ടാകട്ടെ 🥰🥰🙏🙏

  • @saphyvr7727
    @saphyvr7727 7 месяцев назад +8

    എത്ര നിഷ്കളങ്കമായ സംസാരം എല്ലാം ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഹരേ കൃഷ്ണ

  • @lalitham8742
    @lalitham8742 6 месяцев назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ. നിന്നെ കാണാൻ ഒരു അവസരം തരണമേ ഉണ്ണി കണ്ണാ .

  • @madhavibhaskar6729
    @madhavibhaskar6729 7 месяцев назад +4

    എന്നുണ്ണിക്കണ്ണനാം പൊന്നുണ്ണിക്കണ്ണൻ
    എൻ മനത്തൊട്ടിലിലാടിടും കണ്ണൻ
    എന്നും കുറൂരമ്മ പോറ്റിടും കണ്ണൻ
    കണ്ണിനും കണ്ണാം എന്നുണ്ണിക്കണ്ണൻ -
    ഹരേ കൃഷ്ണാ ... മോനേ കണ്ണാ ...

  • @ananthakrishnana5351
    @ananthakrishnana5351 14 дней назад +1

    ഭഗവാനേ രണ്ടു പ്രാവശ്യം കാണാൻ ഭാഗ്യം കിട്ടി. എടുക്കണം എന്ന് ഉണ്ടായിരുന്നു. ഒന്ന് എടുക്കാൻ സാധിക്കണേ എൻ്റെ ഗുരുവായൂരപ്പാ🙏🙏🙏🙏

    • @guruvayuronline4856
      @guruvayuronline4856  14 дней назад +1

      ruclips.net/video/IH1p68jWrUQ/видео.htmlsi=9staGaD6XYHxDtGN

  • @sreehari.l.s9544
    @sreehari.l.s9544 6 месяцев назад +5

    ❤ഹരേ കൃഷ്ണ ഇനി pokubol ഈ അമ്മയെയും ഉണ്ണികണ്ണനെയും കാണാൻ സാധിക്കണേ ❤️

  • @mallumanga1
    @mallumanga1 6 месяцев назад +2

    I have an experience to share. I have seen this ammas video of holding krishnan in her hands in youtube and was so touched over past couple of days. 2 weeks back when i went to temple someone had kept a beautiful statue of krishna with cow for people to take. its atleast 30 + years old. I took it in my hands , cleaned him and told him that i was not capable enough to take care of him and if its his will let him come to me. I was scared of giving food, keeping place clean et al factors. I moved on to pray other dieties and my conscience asked me to how can i deny krishna when he asks me to take him with me that too on a thursday so finally i got him home. I feel like krishna telling me that he doesnt need anything , but to live in our home. I feel he is living in my house now , so blessed.

  • @user-zp5ow2bk9p
    @user-zp5ow2bk9p 5 месяцев назад +1

    അമ്മയേയും കണ്ണനേയും ഒന്ന് കാണാർ ഒരു പാട് കൊതിയുണ്ട് എന്നെങ്കിലും ഗുരുവായൂരപ്പൻ അവസരം ഉണ്ടാക്കിതരണേ ഓം നമോ നാരായണായ:

  • @sunithaksamvritha4083
    @sunithaksamvritha4083 7 месяцев назад +13

    അമ്മയെ ഒരിക്കലെങ്കിലും കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു 🙏🏻

  • @sreedevigopalakrishnan4237
    @sreedevigopalakrishnan4237 7 месяцев назад +1

    എനിക്കും കണ്ണനെയും അമ്മയെയും ഗുരുവായൂർ വെച്ച് കാണാൻ പറ്റി കണ്ണനെ കയ്യിൽ തന്നു ഉമ്മവെച്ചു നല്ല സന്തോഷംഉണ്ട് ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sathirajan9018
    @sathirajan9018 4 месяца назад +1

    ഞാൻ ഒരുപാട് കാണാൻ മോഹിച്ച അമ്മയുടെ കണ്ണനെ കഴിഞ്ഞ വ്യാഴാഴ്ച നാലമ്പലത്തിനുള്ളിൽ വച്ചു കാണാൻ ഭാഗ്യമുണ്ടായി.. ഞാൻ കണ്ണനെ തൊട്ടു തലോടി.... ഇനിയും കാണണം എന്നും കുറച്ചുകൂടി കണ്ണനെ കണ്ടുകൊണ്ടു നിൽക്കണമെന്നുണ്ട്.. ഭഗവാൻ സംഗതി വരുത്തുമെന്നു വിചാരിക്കുന്നു 🙏🏼🙏🏼

  • @vbnair5047
    @vbnair5047 2 месяца назад +1

    ഹരേ കൃഷ്ണ എന്നെങ്കിലും എന്റെ കണ്ണനെയും അമ്മയെയും കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകണേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @user-vf2ey3wi4z
    @user-vf2ey3wi4z 5 месяцев назад +1

    എനിക്കുംഅമ്മയെയും കണ്ണനെയും കാണാൻ ഇന്നലെ ഭാഗ്യം ഉണ്ടായി ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ഒരു ബസ് യാത്രയിലാണ് കണ്ടുമുട്ടിയത് നന്ദിനി അമ്മ ഗുരുവായൂരിൽ നിന്നും തിരിച്ചുവരുമ്പോൾ 🙏🙏🙏🥰

  • @ushanellenkara8979
    @ushanellenkara8979 Месяц назад

    ഹരേ കൃഷ്ണ 🙏🙏❤
    ഗുരുവായൂർ പോയപ്പോൾ ഞാനും കണ്ടു നളിനി മാതാജിയെ. ഞങ്ങളുടെ ഭഗവത്ഗ്രൂപ്പിൽ ആണ് മാതാജി ഭഗവത്ഗീത പഠിക്കുന്നത്. അവിടെ വന്നപ്പോൾ ആണ് നേരിട്ട് പരിചയപ്പെട്ടത്. ഇപ്പോൾ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്. ❤

  • @cpsreedevi2626
    @cpsreedevi2626 7 месяцев назад +19

    കണ്ണനും അമ്മക്കും നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @damayanthiamma9597
    @damayanthiamma9597 5 месяцев назад +2

    നിഷ്കളങ്കയായ അമ്മായും ഉണ്ണി കണ്ണനും .കണ്ണാ എന്നേയും അനുഗ്രഹിക്കാൻ പ്രാർത്ഥി ക്കുന്നു. .

  • @Krishnapriyamc
    @Krishnapriyamc 2 месяца назад +3

    ഹരേ കൃഷ്ണ ഹരേ കൃഷണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏

  • @vijayavinod9345
    @vijayavinod9345 2 месяца назад +4

    ഹരേ കൃഷ്ണ🙏🙏🙏

  • @sreedevis8228
    @sreedevis8228 7 месяцев назад +4

    Kannanum Ammakum Namaskaram Hare Krishnaaaa🙏🙏🙏🙏🙏

  • @aaruvlog5571
    @aaruvlog5571 7 месяцев назад +5

    എനിക്കും എന്റെ കണ്ണനെ കയ്യിലെടുക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @geethadileep490
    @geethadileep490 7 месяцев назад +2

    എന്തു ഭംഗ്യാ കണ്ണനെ കാണാൻ - കണ്ണാ ... സുന്ദരാ.....🙏🙏❤️❤️🌹🌹😘

  • @SanthoshSanthosh-ij3nh
    @SanthoshSanthosh-ij3nh Месяц назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഈ അമ്മയുടെ കൂടെ ഇരുന്ന് നിർമ്മാല്യം കാണാൻ സാധിച്ചു നല്ല ചൈതന്യം നിറഞ്ഞ ശ്രീകൃഷ്ണ വിഗ്രഹം ആണ്

  • @user-mt7tb6rh3n
    @user-mt7tb6rh3n 9 дней назад +1

    Ee വീഡിയോ കാണാൻ സാധിച്ചതിൽ ഭാഗ്യം ഉണ്ട് എനിക്ക് കൃഷ്ണ ഗുരുവായൂരപ്പാ എനിക്ക് നാരായണീയം ചൊല്ലാൻ സാധിച്ചതും ഭാഗ്യം

  • @thulasichandran
    @thulasichandran 2 месяца назад +1

    ഞാൻ കണ്ടു ഈ അമ്മയെയും കണ്ണനെയും സന്തോഷം ഉണ്ട് ❤

  • @bhargaviamma7273
    @bhargaviamma7273 6 месяцев назад +2

    താഴെ വച്ചാൽ ഉറുമ്പിനേയും തലയിലു വച്ചാൽ പേനേയും പേടിച്ച് താഴെ വയ്ക്കാനാവില്ല ഉണ്ണിയെ.... അതങ്ങനെയല്ലേ....🧡🙏🙏🙏🙏

  • @indiramadathil9863
    @indiramadathil9863 12 дней назад +1

    Hare krishna

  • @rathysreenivasan9694
    @rathysreenivasan9694 22 дня назад +1

    Hare, krishna

  • @sannuschannel8662
    @sannuschannel8662 7 месяцев назад +8

    ഗുരുവായൂരിൽ വെച്ചു ഞാൻ അമ്മയെയും കണ്ണനെയും കണ്ടുട്ടോ കൃഷ്ണ ഗുരുവായൂര പ്പാ കാക്ക ണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-vi2ek5dl2u
    @user-vi2ek5dl2u 7 месяцев назад +3

    Hare krishna🙏🌹🙏Kannanum Nalini Ammakkum Namaskaram🙏🌺🙏

  • @lezys6293
    @lezys6293 7 месяцев назад +3

    ഞാനും അമ്മയെയും കണ്ണ നെയും 22/12/2023 ന് ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ടിരുന്നു

  • @sudhambikakishore1978
    @sudhambikakishore1978 21 день назад +1

    ഈ വീഡിയോ കാണാൻ സാധിച്ച തു തന്നെ കണ്ണന്റെ അനുഗ്രഹം❤❤❤❤

  • @vasanthakumari3487
    @vasanthakumari3487 Месяц назад +1

    🙏Hare Radhe Krishna 🙏 ♥️
    Nalini ammake pranamam 🌹🙏🙏🙏🙏🙏

  • @sheelamohanan9295
    @sheelamohanan9295 7 месяцев назад +5

    ഹരേ കൃഷ്ണ അമ്മേ കണ്ണന്റെ ഓടകുഴൽ കാണുന്നില്ലാലോ 🙏🏾🙏🏾🙏🏾❤️❤️

  • @user-yj1ln2kh5o
    @user-yj1ln2kh5o 7 месяцев назад +4

    ഹരേകൃഷ്ണ ഗർവായൂരപ്പ 🙏🙏🙏

  • @nirmalakumari5748
    @nirmalakumari5748 3 месяца назад +2

    കണ്ണാ എനിക്ക് ഈ ഭാഗ്യം കിട്ടനെ 🙏🏼🙏🏼🙏🏼🙏🏼

  • @girijanair9797
    @girijanair9797 7 месяцев назад +4

    ഹരേ കൃഷ്ണ🙏🙏🙏
    അമ്മയ്ക്കും കണ്ണനും നമസ്കാരം🙏🙏🙏🌹🌹

  • @KrishnaThulasi52
    @KrishnaThulasi52 7 месяцев назад +3

    അമ്മേ 🙏🙏കണ്ണന്റെ അമ്മേ 🙏🙏ഗോവിന്ദ 🙏🙏🙏ഹരേ 🙏🙏കൃഷ്ണ ❣️❣️

  • @Bindumolg.
    @Bindumolg. 7 месяцев назад +2

    എനിക്കൊന്നു കാണാൻ കഴിയണേ കണ്ണാ അമ്മയെയും കണ്ണനെയും

  • @Sarada-fz7kf
    @Sarada-fz7kf 5 месяцев назад +1

    Ammayeyum Kannaneyum kandathil valare santhosham. Hare Krishna

  • @user-yq3sb5qf8o
    @user-yq3sb5qf8o 28 дней назад

    Krishnaguruvayurapa hare krishna bagavne katholane 🙏🏻

  • @user-xx3my4ll6l
    @user-xx3my4ll6l 5 месяцев назад +1

    എനിക്ക് ഇന്നലെ ഈ അമ്മയെയും കണ്ണനെയും കാണുവാൻ സാധിച്ചു 🥰🙏

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv Месяц назад +1

    ഓം നമോ നാരായണ 🙏ഗുരുവായൂർ അപ്പാ. ഭാഗവാനെ 🙏🙏🙏🙏♥️

  • @divyanair5560
    @divyanair5560 6 месяцев назад +1

    Hare Krishna pranamam amma🙏🙏🙏

  • @ushamuraleedharan167
    @ushamuraleedharan167 5 месяцев назад +2

    Hare Krishna 🙏🙏🙏

  • @mohandas306
    @mohandas306 5 месяцев назад +1

    ഓം നമോ നാരായണായ ഓം ശ്രീ കൃഷ്ണായ പരത്മനെ നമഃ ഗുരുവായൂരപ്പാ 🙏

  • @lakshminair5315
    @lakshminair5315 5 месяцев назад +1

    Hare Krishna Guruvayurappa ellavareyum kathu rakshikkane Bhagavane 🙏 🙏🙏🙏

  • @vishnumr125
    @vishnumr125 3 месяца назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ആയുരാരോഗ്യ o തരണേ

  • @santhamm1686
    @santhamm1686 7 месяцев назад +6

    ഈ ഇൻറർവ്യൂ നടക്കുന്ന സമയത്ത് ഞാൻ കണ്ണനെ മാത്രമാണ് ശ്രദ്ധിക്കുക. കണ്ണൻറെ മിഴി അനങ്ങുന്നത് ഞാൻ പല പ്രാവശ്യം കണ്ടു. ഞാൻ എൻറെ കണ്ണാന്ന് അറിയാതെ വിളിച്ചു പോയി. ഉടനെ എൻറെ നേരെ നോക്കിയതായും അനുഭവപ്പെട്ടു. വേറെ ഒരു ഇൻറർവ്യൂ വിൽ കണ്ണു ചിമ്മുന്നതും വലത്തെ കണ്ണ് ഇറുക്കിയതും കാണാനുളള ഭാഗ്യം ഉണ്ടായി. എൻറെ പൊന്നുണ്ണിക്കണ്ണാ. അനുഗ്രഹിക്കണേ കണ്ണാ.

  • @nandakumarkrishnan4078
    @nandakumarkrishnan4078 5 месяцев назад +2

    Hare Krishna 🙏 🙏 🙏

  • @abhilashraveendran4159
    @abhilashraveendran4159 3 месяца назад +1

    Hare Krishna ❤❤❤

  • @sreedevinair4300
    @sreedevinair4300 5 месяцев назад +1

    Hare Krishna🙏🥰❤ ,
    Love from Sreedevi B Nair, Goa

  • @Gk60498
    @Gk60498 7 месяцев назад +4

    Excellent happiness ❤

  • @madhuri374...____
    @madhuri374...____ 7 месяцев назад +2

    Sree krishna govinda hare murare he nadh narayana vasudeva🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sumasuma2156
    @sumasuma2156 16 дней назад

    Hare Krishna 🙏🙏

  • @thashwinadharv
    @thashwinadharv 26 дней назад

    ജൂലൈ. മാസത്തിൽ എനിക്കും നളിനി അമ്മയെയും ഉണ്ണിക്കണ്ണനെയും കൺകുളുർക്ക് കാണാനും കെട്ടിപിടിച്ചു മ്മകൊടുക്കാനും കഴിച്ചു അമ്മ കോടി പ്രേണമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sreeraj74687
    @Sreeraj74687 7 месяцев назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @jalajamenon-ci8yb
    @jalajamenon-ci8yb 5 месяцев назад +2

    Hare krishna harekrishna❤❤❤

  • @RCDUDM_s
    @RCDUDM_s 3 месяца назад +1

    ചേച്ചിയും കണ്ണനെ ഞാൻ അമ്പലത്തിൽ ഗുരുവായൂരിൽ പടിഞ്ഞാറേ നടയിൽ വച്ച് കണ്ടിരുന്നു

  • @sudhanisubhagan4138
    @sudhanisubhagan4138 2 месяца назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

  • @amaldevp102
    @amaldevp102 Месяц назад +1

    Hare krishna ❤❤❤❤

  • @lekshmilekshmi9147
    @lekshmilekshmi9147 9 дней назад +1

    🙏🙏🙏

  • @venukongot4531
    @venukongot4531 14 дней назад

    Eee ammayeum bagavaneum kanan bagavante anugraham undavane krishna...❤

  • @skpushpoth
    @skpushpoth 7 месяцев назад +1

    Hare Krishna, nama japapunyam ellabhakrharkum labhikatte

  • @anandakumarirajan6159
    @anandakumarirajan6159 2 месяца назад +1

    Hare Krishna

  • @user-wf4di4ur9k
    @user-wf4di4ur9k 18 дней назад +1

    Hare krishna kunjoonde pani mattitharename🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾