രോഗശയ്യയിൽനിന്ന് ഉണ്ണിക്കണ്ണൻ പ്രത്യക്ഷനായി അമ്മയെ കൈപിടിച്ചുയർത്തി. കൃഷ്ണാനുഭവം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • രോഗശയ്യയിൽനിന്ന് ഉണ്ണിക്കണ്ണൻ പ്രത്യക്ഷനായി അമ്മയെ കൈപിടിച്ചുയർത്തി. കൃഷ്ണാനുഭവം #guruvayoortemple #guruvayoorambalanadail #guruvayoorappn #guruvayoor-live #Nirmalyam #Nirmalyam-Nishanth #Nirmalyam-live

Комментарии • 429

  • @sheebavk7531
    @sheebavk7531 Месяц назад +48

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ......ആ അമ്മയുടെ വാക്കുകൾ കേട്ട് കണ്ണും മനസ്സും നിറഞ്ഞു.... വല്ലാത്തൊരു പോസിറ്റീവ് എനർജി ഞങ്ങൾക്കും ലഭിച്ചു.... അമ്മയുടെ കണ്ണനെ കാണാൻ എന്തു ഭംഗിയാ.....നാരായണ നാരായണ നാരായണ നാരായണ നാരായണ❤❤

  • @balachandrannair6064
    @balachandrannair6064 Месяц назад +15

    വളരെ ശരിയാണ്.ഞങൾക്കും പലപ്പോഴും ഗുരു വായൂരപ്പൻറ്റെ അനുഗ്രഹം കിട്ടിയിട്ടണ്ട്.മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ മതി.ഉണ്ണിക്കണ്ണാ ശരണം.

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏

  • @user-tv3fb3ck9x
    @user-tv3fb3ck9x Месяц назад +15

    ഞാൻ ഗുരുവായൂർ പോയപ്പോൾ ഉണ്ണികണ്ണനെ കാണാൻ കഴിഞ്ഞില്ല. വീട്ടിലെത്തിയിട്ടും ഒരു മനസമാധാനം ഇല്ലായിരുന്നു രണ്ട് ദിവസം കഴിഞ്ഞ് ഉണ്ണിക്കണ്ണാനായി സ്വപ്നത്തിൽ വന്നു. ഗുരുവായൂരപ്പാ ശരണം

    • @memazjourney1026
      @memazjourney1026 Месяц назад

      Njanum poayi but kannane thozhuvan pattiyilla. Vadakkumnath temple ilum poayi. But thozhuvan pattiyilla.

    • @user-dn3rw7xm9j
      @user-dn3rw7xm9j 22 дня назад

      അമ്മേ എല്ലാമെന്റെ കേൾക്കുകയാണ് കേട്ടോ അമ്മ ഭാഗ്യവതിയ എന്റെ ഉണ്ണി ആരാ എല്ലാ ഭക്തരുടെയും ഇടയിൽ കളിച്ചു നടക്കുവാ ഫുഡ്‌ കഴിക്കാനും കുളിക്കാനും ശ്രീലകത്തു കയറും അല്ലാത്ത സമയം മുഴുവനും നാലമ്പലത്തില്ഉം ചുറ്റ മ്പലത്തിലും എല്ലാവരും പറയുന്നതും കേട്ടു കുറുമ്പും കാട്ടി എന്റെ കണ്ണാ എല്ലാവരെയും കാണാതെ വയ്യാല്ലേ

    • @sankarnarayanan8697
      @sankarnarayanan8697 20 дней назад

      Jai Shree Guruvayoorappa 🙏🌷🌷🌷

  • @bhageerathisaroj9117
    @bhageerathisaroj9117 Месяц назад +16

    കണ്ണാ ആ അമ്മയുടെ കണ്ണകളിലെ തിളക്കം നിൻ്റെ ലീലകളിലൂടെ വന്നതല്ലേ .....ഹരേ കൃഷ്ണാ❤❤❤

  • @usha1932
    @usha1932 Месяц назад +11

    ഭഗവാനേ....... കാത്തുരക്ഷിക്കണേ..... എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ......🙏🙏🙏❤❤❤

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🏻

  • @sajitekld7108
    @sajitekld7108 Месяц назад +8

    ഹരേ കൃഷ്ണ,🙏അമ്മയുടെ സന്തോഷം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ തന്നെ എൻ്റെ കണ്ണ് നിറഞ്ഞു പോയി എല്ലാം ഭഗവാൻ്റെ അനുഗ്രഹം🙏🙏🙏🪷🪷🪷

  • @S_A_A_D_I
    @S_A_A_D_I Месяц назад +7

    അതെ അത്രേ ഏറെ ഭാഗവനെ സ്നേഹിച്ചാൽ സ്വപ്നത്തിൽ ഒക്കെ വന്നു നനമളെ അത്ഭുതപെടുത്തും പൊന്നുണ്ണി..... 🙏🏼❤️ എന്തൊ ഒരു പ്രെത്യക ഭംഗി ആ കുഞ്ഞു വിഗ്രഹത്തിൽ തോന്നി 🙏🏼

    • @Nirmalyam.
      @Nirmalyam.  Месяц назад +2

      ഹരേ കൃഷ്ണ 🙏🏻

  • @prathipaprathi5605
    @prathipaprathi5605 Месяц назад +8

    അമ്മേടെ കണ്ണനെ കാണാൻ എന്തൊരു ഭംഗി!!
    അമ്മ ഇത് എവിടുന്ന് വാങ്ങീതാ ? അതുപോലൊരു കണ്ണനെ നിക്കും കിട്ടിയെങ്കിൽ ...... ൻ്റെ കണ്ണാ ......❤
    ഹരേ ...... കൃഷ്ണാ ....❤

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

    • @renjuviswa1476
      @renjuviswa1476 Месяц назад

      Amazon il ondarunu ipo unavailable enna kanikune

  • @sreedevi2651
    @sreedevi2651 Месяц назад +6

    ഭഗവാനേ...കണ്ണും മനസ്സും നിറഞ്ഞു. 😢 എന്റെ ഗുരുവായൂരപ്പാ ❤️🙏🏻

  • @pvlalitha1592
    @pvlalitha1592 Месяц назад +7

    അതെ കണ്ണൻ പരീക്ഷിക്കുമെങ്കിലും നമ്മൾ വിശ്വാസത്തോടെ ചഞ്ചലമനസ്സില്ലാതെ
    വിശ്വാസത്തോടെ കണ്ണന്റെ കയ്യും പിടിച്ചു മുന്നോട്ടുപോയാൽ കണ്ണൻ നമ്മെള ഒരിക്കലും കൈവിടില്ല. ആഅമ്മയെ പരിജയപ്പെടാൻ കഴിഞ്ഞ നിഷാനതൂം നമ്മളും ഭാഗൃവാന്മാർ അമ്മ പറഞ്ഞഓരോ കാരൃങ്ങളെല്ലാം കേൾക്കുമ്പോൾ വല്ലാത്തൊരു പോസറ്റീവ് energy. എല്ലാം കണ്ണന്റെലീലകൾ 🙏🙏

    • @omananair4757
      @omananair4757 Месяц назад

      Hare Krishna guruvayurappa saranam ❤❤❤

  • @sukanyapushkaran1269
    @sukanyapushkaran1269 Месяц назад +3

    ഹരേ കൃഷ്ണ ❤നാരായണ പാഹിമാം. സുഹൃതം ഇതു കേട്ടത്.. Positive energy നമ്മൾക്കും ലഭിച്ചു.. Thankyou നിഷാന്ത് G

    • @Nirmalyam.
      @Nirmalyam.  Месяц назад +2

      ഹരേ കൃഷ്ണ 🙏

  • @rathyreghunath5431
    @rathyreghunath5431 Месяц назад +4

    കണ്ണൻറെ ലീലാവിലാസങ്ങൾ കേട്ടിട്ട് കണ്ണുനിറഞ്ഞു ഗുരുവായൂരപ്പാ ശരണം

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🏻

  • @sheejuvinu4208
    @sheejuvinu4208 Месяц назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.. 🙏കണ്ണാ എല്ലാവരെയും കാത്തോളണേ.. 🙏🙏🙏

  • @mayajai7533
    @mayajai7533 Месяц назад +1

    ആ അമ്മ എത്ര പുണ്യം ചെയ്ത അമ്മയാണ്..അമ്മക്ക് നമസ്കാരം.. കണ്ണാ എല്ലാവരെയും കാത്തു രക്ഷിച്ചുകൊള്ളണേ ..ഹരേ കൃഷ്ണ ❤🌿🪷🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @sankunnikuttymenon4348
    @sankunnikuttymenon4348 Месяц назад +2

    കൃഷ്ണാ. .........ഗുരുവായൂരപ്പാ. ............എന്നും എപ്പോഴും കൂടെ ഉണ്ഡാകണെ.

  • @user-sp7dm4jg3y
    @user-sp7dm4jg3y Месяц назад +1

    Amme. Kannante darshanam kittiya Amma maha bhagavathy aanu. Enikkum anubhavam undayittundu. Ente makanu oru kunjundayathu eazhu varshamayittanu. Kannante anugraham. Molanu. Gvr il choru koduthu. Thulabharam thookki. Krishnanattam kazhichu. Bhagavane mole thannathinu nandi nandi nandi. Ippol 3years kazhinju. Sughamayirikkunnu. Krishna nte anugraham ennum eppozhum undakatte ennu matram.

    • @Nirmalyam.
      @Nirmalyam.  10 дней назад

      ഹരേ കൃഷ്ണ

  • @Saralamadhu-xc2cu
    @Saralamadhu-xc2cu Месяц назад +2

    എന്റെ കണ്ണാ ആ ഭക്തയുടെ സന്തോഷം സ്നേഹംതുളുമ്പുന്ന കണ്ണനോടുള്ള വാത്സല്യംആ കുടുബത്തെ കൈ പിടിച്ചു ഉയർത്തിയപോലെ അതുപോലെ ഞങ്ങളിലും ഓരോരോഭാവത്തിലും ഓരോരോ രൂപത്തിലുംവന്ന് ഞങ്ങളെ അനുഗ്രഹിക്കണേ കണ്ണാ അങ്ങയുടെ ആ സ്നേഹവാത്സല്യം ആ ഭക്തി ഞങ്ങളിലും നിറക്കണേ കണ്ണാ ആ കോമളരൂപം ഞങ്ങൾക്കും ദർശിക്കാൻ കഴിയണേ കണ്ണാ എല്ലാം അങ്ങയുടെ ഓരോരോ ലീലകൾ ഞങ്ങൾക്കും കാഴ്ച്ച വെക്കണേ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🌿🌿🌿🌿🌸🌸🌸🍌🍎🍏🍊🍇🍉🍓🍍

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ 🙏കൃഷ്ണ 🙏

  • @sruthidibin843
    @sruthidibin843 Месяц назад +2

    🙏🙏🙏🙏🌹🌹🌹thank you chettaa. Ammayude vakkukal njagalilekyu ethichathil 🙏🌹thank you radhakrishna 🙏🌹jai shree Radhe Radhe Krishna 🙏🌹Hare Krishna 🙏🌹

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏

  • @unnikrishnanunnikrishnan2988
    @unnikrishnanunnikrishnan2988 Месяц назад +4

    ഭഗവാനെ...... ഈ അമ്മയുടെ വാക്കുകൾ മനസ്സും കണ്ണും നിറഞ്ഞു കവിഞ്ഞു

  • @sobhanat2812
    @sobhanat2812 Месяц назад +1

    ഹരേ കൃഷ്ണാ 🙏🙏
    അവിടുന്ന് തന്നെ എല്ലാവർക്കും തുണ 🙏 കൈവെടിയല്ലേ ഭഗവാനെ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏നല്ല ഭംഗിയുള്ള കൃഷ്ണൻ 🥰🥰

  • @SreejaVaikkath
    @SreejaVaikkath Месяц назад +1

    ഹരേ കൃഷ്ണ കണ്ണു നിറഞ്ഞു പോയി. അമ്മയുടെ മഹാഭാഗ്യം. 🌹🙏 നാരായണ നാരായണ നാരായണ

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @sindhunair9356
    @sindhunair9356 Месяц назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 17 дней назад

    🙏🌿ഹരേ കൃഷ്ണ ❤️ കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും എപ്പോഴും

    • @Nirmalyam.
      @Nirmalyam.  17 дней назад

      ഹരേ കൃഷ്ണ

  • @user-lb5lb3pv8c
    @user-lb5lb3pv8c 28 дней назад

    Hare Krishna hare Krishna
    Krishna Krishna hare hare
    Hare Rama hare Rama
    Rama Rama hare hare 🙏🙏

  • @padminimk4370
    @padminimk4370 Месяц назад

    എന്റെ കണ്ണ് നിറഞ്ഞു 🙏🏻🙏🏻🙏🏻 സന്തോഷം കൃഷ്ണ ഗുരുവായൂരപ്പാ

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 Месяц назад +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പ കണ്ണും മനസ്സും നിറഞ്ഞു 🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @ChithramolKc
    @ChithramolKc Месяц назад

    ഭാ ഗ്യവതി ആയ അമ്മ. എന്റെ കൃഷ്ണാ.. സങ്കടം വരുന്നു. ഓം നമോ നാരായണായ... 🙏🙏🙏🙏❤

  • @ssubramanionnamboothiri8378
    @ssubramanionnamboothiri8378 Месяц назад +2

    ഹരേ ഗുരുവായൂരപ്പാ രക്ഷിക്കണേ🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏🏻

  • @rajichandran6196
    @rajichandran6196 Месяц назад

    ഭഗവാനെ എല്ലാവരുടെ കൂടെയും താങ്ങായും തണലായും ഉണ്ടാകണെ ഭഗവാനേ👏🙏🙏🙏

  • @anandu1703
    @anandu1703 Месяц назад +3

    അമ്മയുടെ വാക്കുകളിൽ വ്യക്തമാണ് അമ്മയുടെ കണ്ണനോടുള്ള ഭക്തി

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🏻

  • @geethanjalivs6702
    @geethanjalivs6702 Месяц назад +1

    എന്റെ കണ്ണാ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @anithabiju7231
    @anithabiju7231 2 месяца назад +1

    ഹരേ കൃഷ്ണ ❤❤❤❤പൊന്നുണ്ണി കണ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤

  • @sheejakumari7404
    @sheejakumari7404 Месяц назад

    എന്റെ കണ്ണാ എന്റെ പൊന്നുണ്ണിക്കണ്ണാ എന്റെ ആശ്രയമേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VivekVarkala
    @VivekVarkala Месяц назад +1

    ഹരേ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പാ കണ്ണാ 🙏🏻🌹 മനസ്സ് വല്ലാതെ നിറഞ്ഞു കാണാൻ കൊതിയാകുന്നു എപ്പോഴാ എന്ന് വിളിക്കുന്നത് 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏🏻

  • @akhilaarun983
    @akhilaarun983 Месяц назад

    Guruvayoorappaaa ente rogangal poornamayum matti taraname 🙏🏻🙏🏻🙏🏻😘😘😘😘😘😘😘🙏🏻🙏🏻🙏🏻

  • @subhashramakrishnan9990
    @subhashramakrishnan9990 Месяц назад

    എന്റെ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏

    • @Nirmalyam.
      @Nirmalyam.  20 дней назад

      ഹരേ കൃഷ്ണ

  • @sharanj7888
    @sharanj7888 Месяц назад

    വീഡിയോ കണ്ടതിൽ എനിക്കി ഒരുപാടു സന്തോഷം ആയീ
    ഭാഗവാൻ അമ്മയെ രക്ഷിക്കട്ടെ eppozhum

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @kkarthikeyan3948
    @kkarthikeyan3948 Месяц назад

    Hareekrishnaa.guruvayoorappaa

  • @shajinasreejith
    @shajinasreejith Месяц назад +2

    Hare Krishna guruvayoorappa saranam ❤❤❤

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏🏻

  • @geethaunni4096
    @geethaunni4096 Месяц назад +1

    Hare Krishna guruvayoorappa saranam 🙏🙏🙏💛💛💛🌹🌹🌹

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ..

  • @sreenandps1630
    @sreenandps1630 Месяц назад

    Krishna.... Guruvayurappa..ellam ninte maya.. Hare Krishna harelkrishna 🙏🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @lavak8558
    @lavak8558 Месяц назад +1

    Hare Krishna hare Krishna ❤❤❤

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @Aswathy101
    @Aswathy101 Месяц назад +1

    അമ്മക്ക് കണ്ണനോടുള്ള സ്നേഹം ആണ് വിശ്വാസം ആണ് അമ്മയുടെ അസുഖം മാറ്റാൻ പൊന്നുണ്ണി കണ്ണൻ നേരിട്ട് വന്നത്, കണ്ണാ.... 🙏🏻🙏🏻🙏🏻

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад

    Hare krishna Guruvayurappa Saranam. Guruvayurappa ellavareyum anugrahikkane🙏🙏🙏

  • @pournamir9939
    @pournamir9939 Месяц назад +1

    🙏HareKrishnaa💟Radhe Radhe❣️

    • @Nirmalyam.
      @Nirmalyam.  13 дней назад

      ഹരേ കൃഷ്ണ

  • @SandhyaSarath19
    @SandhyaSarath19 Месяц назад

    നാരായണ ഹരേ 🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Месяц назад +1

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏🏻

  • @adwaithramesh8291
    @adwaithramesh8291 Месяц назад +2

    Hare krishna🙏💗

    • @Nirmalyam.
      @Nirmalyam.  Месяц назад +2

      ഹരേ കൃഷ്ണ 🙏🏻

  • @swapnag8014
    @swapnag8014 Месяц назад +1

    ഹരേ കൃഷ്ണ 🙏ഹരേ രാമ 🙏❤

  • @pushpaak6149
    @pushpaak6149 Месяц назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും ഇതുപോലെ കാത്തുരക്ഷിക്കണേ ഭഗവാനെ🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @Sowmya-oj9pi
    @Sowmya-oj9pi Месяц назад

    🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @sheejagopal3632
    @sheejagopal3632 2 месяца назад

    ഹരേ കൃഷ്ണ ഒന്നും പറയാൻ വാക്കുകളില്ല കണ്ണ് നിറഞ്ഞു നാരായണ🙏🙏🙏🙏🙏

  • @priyaprabhakaran190
    @priyaprabhakaran190 Месяц назад

    Bhagavane angayude snehavum karuthalum ullathukondanu njangal santhoshamaye jeevikkunnathu.eppozhum kudeyundakane ponnu Bhagavane ❤🙏🙏🙏🙏❤

    • @Nirmalyam.
      @Nirmalyam.  9 дней назад

      ഹരേ കൃഷ്ണ

  • @ushanellenkara8979
    @ushanellenkara8979 Месяц назад +1

    എന്റെ കണ്ണാ 🙏🙏❤എന്തെല്ലാം ലീലകൾ ആണ് നീ ആടുന്നത്. ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏❤❤

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🏻

  • @sandhyaajith7901
    @sandhyaajith7901 Месяц назад +1

    Ente krishna guruvayoorappa 🙏 ❤️

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏🏻

  • @valsalak3339
    @valsalak3339 Месяц назад +1

    കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🌿🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🏻

  • @ajithamohanan9361
    @ajithamohanan9361 Месяц назад

    ഹരേ കൃഷ്ണാ ' എൻ്റെ പൊന്നുണ്ണി കണ്ണാ ശരണം🎉🎉🎉🎉

  • @lekshmilechu1723
    @lekshmilechu1723 Месяц назад

    ഹരേ കൃഷ്ണ 🙏🏻
    നമസ്തേ അമ്മേ 🙏🏻
    വിശ്വസിക്കുന്നവർക്ക് പ്രത്യക്ഷനാണ് എന്റെ ഭഗവാൻ 🙏🏻🙏🏻
    ഹരേ നാരായണ 🙏🏻
    മഹാപ്രഭോ 🙏🏻🙏🏻🥰🥰🌹🌹

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @ambikadasan8670
    @ambikadasan8670 Месяц назад

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @divyanair5560
    @divyanair5560 Месяц назад

    Hare Krishna amme pranamam 🙏🙏🥹

  • @SindhuVinoba
    @SindhuVinoba Месяц назад

    🙏🙏🙏 Entae Ponnunni Kanna 🙏🙏🙏

  • @user-hb8jh1ou5c
    @user-hb8jh1ou5c Месяц назад +1

    ഹരേ ഗുരുവായൂരപ്പാ ശരണം

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏

  • @VinithaPkumar
    @VinithaPkumar Месяц назад +1

    🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🏻

  • @sumans1277
    @sumans1277 Месяц назад +1

    Ente kudumpath kaakane Bhagavaane🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @sachinkumars9082
    @sachinkumars9082 Месяц назад

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏♥️

    • @Nirmalyam.
      @Nirmalyam.  9 дней назад

      ഹരേ കൃഷ്ണ

  • @thankusivan4164
    @thankusivan4164 Месяц назад

    Hare krishna❤

  • @shobhnakaimal8852
    @shobhnakaimal8852 Месяц назад

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനേ

  • @Priyaathevijayan
    @Priyaathevijayan Месяц назад

    അമ്മേടെ കണ്ണനെ കാണാൻ നല്ല ഭംഗി 🥰❤️

  • @remyasumesh
    @remyasumesh Месяц назад +1

    ❤❤❤ krishna

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏🏻

  • @anandavallyjayachandran9570
    @anandavallyjayachandran9570 Месяц назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം❤

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏

  • @divyadinesh-cj7jw
    @divyadinesh-cj7jw Месяц назад +1

    Ente kannaa

  • @sreekalas5994
    @sreekalas5994 Месяц назад +1

    കണ്ണാ ...... പൊന്നുണ്ണി..... കൂടെ ഉണ്ടാകണേ.....❤❤❤❤❤

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏🏻

  • @user-rg6zq1jq1h
    @user-rg6zq1jq1h Месяц назад

    Enikum kittiyittund kannante anugraham.ente kayil oru muzha pole kayil unday. 2 thavana amritayil poy injection eduthu,mariyilla.ini injection edukan pattilla major surgery cheyanam venam enn paranju.apozhanu guruvayoor pokan avasaram vannath. ente bag polum kaykondu pokan pattunillarunnu.guruvayoor cuevil ninn njan sangadapettu.avide thazhe irunnu prarthikan thudangi.avide kaykuthi enettapol ente kayile muzha kananilla vedanayum illa.sathyamayum ente kannan epozhum ente koode undu.apathukalil ninnum sangadangalil ninnum innum enne bhagavan rakshikunn.❤om narayanaya nama❤

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🙏🙏

  • @remadevilc5627
    @remadevilc5627 Месяц назад

    🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️രാധേ ശരണം 🙏🙏🙏❤️ഹരയെ നമഃ 🙏🙏🙏❤️

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @Nishasuresh680
    @Nishasuresh680 Месяц назад

    🙏🌹Hare Krishna 🌹🙏

  • @geethanambiar5403
    @geethanambiar5403 Месяц назад

    Hare Krishna,Guruvayurappa 🙏🌹
    Ellavareyum Kathu Rakshikane 🙏🌹

    • @Nirmalyam.
      @Nirmalyam.  13 дней назад

      ഹരേ കൃഷ്ണ

  • @pramilasreeprakash3517
    @pramilasreeprakash3517 Месяц назад +1

    Hare Krishna Hare Krishna 🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @subijithbs831
    @subijithbs831 Месяц назад +1

    ❤️❤️❤️

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏🏻

  • @jayshreekarmal6037
    @jayshreekarmal6037 Месяц назад

    Hare Krishna Guruvayurapa Sharanam 🙏🙏🙏

  • @sajikumar7918
    @sajikumar7918 Месяц назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

    • @Nirmalyam.
      @Nirmalyam.  10 дней назад

      ഹരേ കൃഷ്ണ

  • @nishavijayan94
    @nishavijayan94 Месяц назад

    ഹരേ കൃഷ്ണാ 🙏🏻 ❤❤❤❤❤❤❤

  • @kkppbyreshma
    @kkppbyreshma Месяц назад

    ഇതുപോലെ ഒരു സ്വപ്നം ന്റെ ലൈഫിലും നടന്നിട്ടുണ്ട്. ഒരുണ്ണിക്കണ്ണൻ ന്റെ സ്വപ്നത്തിൽ വന്നു എണീക്കു അമ്മേ എണീക്കു എന്ന് പറഞ്ഞു ഒരു പൊന്നുണ്ണി പെട്ടന്ന് എണീറ്റപ്പോൾ കണ്ടില്ലാ 😔😔😔😔

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ 🙏

  • @nileenak7252
    @nileenak7252 Месяц назад +1

    പുണ്യവതി ,കണ്ണാ അനുഗ്രഹിക്കണേ🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ..

  • @Umk-uo8jk
    @Umk-uo8jk Месяц назад +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🏻

  • @sankarnarayanan8697
    @sankarnarayanan8697 20 дней назад

    Jai Shree Guruvayoorappa 🙏🌷🌷🌷

    • @Nirmalyam.
      @Nirmalyam.  20 дней назад

      ഹരേ കൃഷ്ണ

  • @ambilivr3044
    @ambilivr3044 Месяц назад

    ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @jayamanohar2505
    @jayamanohar2505 Месяц назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    അമ്മയെ നമസ്കരിക്കുന്നു..

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🏻

  • @user-uw9fk6ix1w
    @user-uw9fk6ix1w Месяц назад

    Radhakrishnan ❤❤❤❤

  • @AnithaSasidharan-nd2jb
    @AnithaSasidharan-nd2jb Месяц назад

    KRISHNAAAA GURUVAYOORAPPAA....❤❤❤

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @jalajakumari3016
    @jalajakumari3016 Месяц назад

    ഹരേ കൃഷ്ണ 🙏❤️🌷കണ്ണന്റെ അത്‍ഭുതലീലകൾ ❤️🌷🙏പ്രണാമം കണ്ണാ 🙏❤️🌷

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @ambikak4534
    @ambikak4534 Месяц назад

    എൻ്റെ കണ്ണാ എന്നും കൂടെ കാണണേ

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @anjanam4669
    @anjanam4669 Месяц назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏

  • @JijiArun-mt7pm
    @JijiArun-mt7pm Месяц назад

    Om Narayanaya 🕉 ❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Месяц назад

    കൃഷ്ണന്റെ അനുഗ്രഹം ദീർഘാകാലം ഉണ്ടാവട്ടെ 🙏🏻🙏🏻😇

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @yadhukrishnats2749
    @yadhukrishnats2749 Месяц назад +2

    ഞാൻ അറിയാതെ എന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി.. കൃഷ്ണാ..🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏🏻

  • @valsaaryanarayanan5837
    @valsaaryanarayanan5837 Месяц назад

    🙏🙏🙏🌹🌹🌹❤

  • @lekshmirajendran4891
    @lekshmirajendran4891 2 месяца назад

    എൻ്റെ പൊന്നു ഗുരുവായൂരപ്പാ❤❤

  • @anjanasuresh2883
    @anjanasuresh2883 19 дней назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

    • @Nirmalyam.
      @Nirmalyam.  19 дней назад

      ഹരേ കൃഷ്ണ

  • @bijisomarajan5518
    @bijisomarajan5518 Месяц назад

    Krishna Guruvayoorappa saranam

    • @Nirmalyam.
      @Nirmalyam.  9 дней назад

      ഹരേ കൃഷ്ണ

  • @lathasreenivasan9535
    @lathasreenivasan9535 Месяц назад

    ഹരേ കൃഷ്ണ

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ 🙏