സണ്ണി ചേട്ടനെയും മഞ്ജുചേച്ചിയെയും പരീക്ഷണം ചെയ്യാൻ വിളിച്ചപ്പോൾ |ചതുർമുഖം| m4 tech |

Поделиться
HTML-код

Комментарии • 6 тыс.

  • @friendschannel5101
    @friendschannel5101 3 года назад +4443

    ആരോടും ദേഷ്യമില്ല കുത്തിത്തിരിപ്പ് ഇല്ല അഹങ്കാരമില്ല അസൂയയില്ല.
    നമ്മുടെ പണി മാത്രം നോക്കുന്നു☺️
    M4tech ഇഷ്ടം 😍

  • @misbah9284
    @misbah9284 3 года назад +4854

    ഈ സിനിമക്ക് ഇനി ഇതിലും വലിയ promotion കിട്ടാൻ ഇല്ല. ജിയോ മച്ചാൻ❣️

    • @canidaewolf
      @canidaewolf 3 года назад +56

      ഈ സിനിമയുടെ പ്രേമോഷൻ തന്നെ ആണ് ഇത് 🤣

    • @midhun9344
      @midhun9344 3 года назад +58

      @@canidaewolf ath thanne alle sahodhara matte chettanum paranjtath

    • @damnroller2939
      @damnroller2939 3 года назад +26

      @@canidaewolf അല്ലെന്ന് ആരും paranjillello😂

    • @canidaewolf
      @canidaewolf 3 года назад +12

      @@midhun9344 പറഞ്ഞതിൽ വ്യത്യാസം മനസിലാക്ക് ബ്രോഹ് 🤭 ഈ വിഡിയോയിൽ സിനിമ പ്രമോഷൻ ഉൾപ്പെടുത്തിയതല്ല വിഡിയോ പ്രമോഷന് വേണ്ടി എടുത്തത് ആണെന്നാണ് പറഞ്ഞത്

    • @RadwanRashique
      @RadwanRashique 3 года назад +4

      👈click👈വെള്ളം നിന്ന് കത്തുന്നത് കാണണോ 🔥അങ്ങനെ വെള്ളവും കത്തിച്ചു

  • @terminal9191
    @terminal9191 3 года назад +49

    1:36 serich sathavar undo😂😂😂

  • @femiesworld
    @femiesworld 3 года назад +723

    "നമ്മെളെന്ത് കാര്യം ചെയ്യുമ്പോഴും സൂക്ഷിച്ച് ചെയ്യണം". മഞ്ചു ചേച്ചിയുടെ ആ ഡയലോഗ് പൊളിച്ചു. 🥰🥰🤩🤩😍. കഴ്ചയിൽ ഒരു ചെറിയ പെൺകുട്ടിയുടെlook; but മെച്യൂട് ആയിട്ടുള്ള നിഷ്ക്കളങ്കത നിറഞ്ഞ ക്യാരക്ടർ... ഇത് നമ്മുടെ മഞ്ചു ചേച്ചിക്കേ ഉള്ളൂ.... അല്ലേ 🤩🤩✌️✌️✌️✌️👍👍👍

    • @abelanish4835
      @abelanish4835 3 года назад +7

      Yessss

    • @abelanish4835
      @abelanish4835 3 года назад +8

      Mass maanju chechi

    • @syamdivya1876
      @syamdivya1876 3 года назад +7

      Yes 💞🥰🥰

    • @snayyyy234
      @snayyyy234 3 года назад +5

      @@syamdivya1876 hello

    • @jaseefasulfikar7975
      @jaseefasulfikar7975 3 года назад +10

      Kure munne sookshich aalojich cheyyadhirunnadhu kond chechi ipol ottakayi adhu chechik kittyya padamanu

  • @user-rb5rp1er8x
    @user-rb5rp1er8x 3 года назад +2450

    ഒരു ജാടയും ഇല്ലാത്ത 3പേർ 💖
    Jeo മച്ചാൻ Fans ❤

    • @viewpoint2078
      @viewpoint2078 3 года назад +14

      മഞ്ജു വാര്യര്‍ M4 tech നെ കുറിച്ച് പറഞ്ഞ അതേ അഭിപ്രായം ഞാൻ എന്റെ റിവ്യു വീഡിയോയിലും പറഞ്ഞിരുന്നു.. അതാണ് M4tech.. Time 0.50 to .059
      ruclips.net/video/zMV-yAHYIyI/видео.html

    • @krishnayadevaya7034
      @krishnayadevaya7034 3 года назад +1

      Jio alla jeo

    • @Lijomichael_medackal
      @Lijomichael_medackal 3 года назад

      ❤❤

    • @ammusarts8805
      @ammusarts8805 2 года назад

      ruclips.net/channel/UC37n2cIYqsUrt1yIpznb7WA

    • @dnvlog5007
      @dnvlog5007 2 года назад

      Yes 👍🏻👍🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +12445

    മറ്റുള്ളവർ കണ്ടുപഠിക്കേണ്ട ചാനൽ.. M4 TECH

    • @sefelizconmigo733
      @sefelizconmigo733 3 года назад +28

      Sir

    • @appukrishnams
      @appukrishnams 3 года назад +51

      Sir elladthum indaloo 😂😂

    • @sarathchandranbk2151
      @sarathchandranbk2151 3 года назад +56

      @@dudestar8630 ഒരു അധ്യാപകന് നൽകേണ്ട ബഹുമാനം ഒക്കെ Mr andMrs psc ക്കു നൽകാം കേട്ടോ ,സംസ്കാര ശൂന്യാ

    • @reaper_613
      @reaper_613 3 года назад +24

      എനിക്ക് Support തരുമോ ആരേലും 💔😑

    • @muhammedshamil6192
      @muhammedshamil6192 3 года назад +8

      @@dudestar8630 ad lavan oru videoil paranjittund

  • @vishnur133
    @vishnur133 3 года назад +121

    Simply entertaining ellarum
    Manju Chechi🥰
    Sunny bro 😇
    Jio Machan🥰🥰
    Kidusss

  • @memorylane7877
    @memorylane7877 3 года назад +404

    മഞ്ജു ചേച്ചി എന്തൊരു ഫ്രഷ് വൈബ് ആണ് ❤

  • @umarulfarooq2138
    @umarulfarooq2138 3 года назад +4605

    ഒരു ജാടയും ഇല്ലാത്ത രണ്ടുപേർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ♥♥

  • @sojutomy4546
    @sojutomy4546 3 года назад +7782

    എപ്പോഴും കറുത്ത ഷർട്ട്‌ ഇടുന്ന ജിയോ മച്ചാൻ ഇന്നു വെള്ള ഷർട്ട്‌ പവർ ⚡️😍

    • @mridulkv9987
      @mridulkv9987 3 года назад +44

      വെള്ള

    • @suryac2539
      @suryac2539 3 года назад +45

      വള്ള അല്ല വെള്ള

    • @rubingeorge98
      @rubingeorge98 3 года назад +42

      വ്ലോഗ് ആയോണ്ടാ 😂

    • @afs2079
      @afs2079 3 года назад +21

      Arkka oru change onnum ishattamalathe alle 😍jio chetta

    • @nithishnithi4340
      @nithishnithi4340 3 года назад +28

      കറുപ്പ് ഷർട്ട് m4tech ചാനലിലാണ് ഇത് vlog ചാനലാണ്

  • @sreelekshmirnair5567
    @sreelekshmirnair5567 3 года назад +508

    Manju chechii fans undo ivide💓💕

  • @lidhascorner2657
    @lidhascorner2657 3 года назад +36

    Manju chechi fans

  • @ecoownmedia
    @ecoownmedia 3 года назад +3794

    *Jio Machaneeeeee* ❤️❤️

    • @eoeoy3004
      @eoeoy3004 3 года назад +16

      സണ്ണി chettaa❣️❣️❣️

    • @f2f_zion448
      @f2f_zion448 3 года назад +13

      Airtel

    • @mrtalks4685
      @mrtalks4685 3 года назад +6

      Sujith Bhakthan Issue, Truth Revealed
      ruclips.net/video/kc4tQF7Fcnc/видео.html

    • @prabithapraveen1480
      @prabithapraveen1480 3 года назад +6

      സണ്ണിച്ചോ

    • @JSinside
      @JSinside 3 года назад +3

      👍👍

  • @asifpk6475
    @asifpk6475 3 года назад +4089

    ഇടക്കിടക്ക് ഉള്ള മഞ്ജു ചേച്ചിയുടെ കോളിംഗ് ബെല്ല് അടിക്കുന്നത് പോലെ ഉള്ള ആ ചിരി കണ്ട് ചിരിച്ചവർ ഉണ്ടോ....😂🤣😂🤣🤣

    • @turbooo7795
      @turbooo7795 3 года назад +11

      Njn ond😂😂🤣

    • @rafeeqmanuppa7
      @rafeeqmanuppa7 3 года назад +18

      കോഴി മുട്ടയിട്ട് കൊക്കുന്ന പോലെ ഉണ്ട് 🥴🥴🥴

    • @captainjacksparrow1252
      @captainjacksparrow1252 3 года назад +4

      Illla

    • @moozan3422
      @moozan3422 3 года назад +5

      Ayooo nan veedin purath pooyinookum aarangilum vannoon pinneeyaa manassilayath manju cheechi chirikaanan😂

    • @Rerori
      @Rerori 3 года назад +5

      Waruoഎനിക്ക് സപ്പോർട്ട് തരുഒ തിരിച്ചും ചെയ്യും

  • @hadin6363
    @hadin6363 3 года назад +286

    April 8th ന് ശേഷം കാണുന്നവർ like

  • @Priya-gi3lz
    @Priya-gi3lz 2 года назад +5

    മഞ്ജു ചേച്ചിയെ കാണുമ്പോൾ പോസ്സിറ്റീവ് എനർജി ആണ് 💕💕 എന്തു വിഷമം ഉണ്ടേലും മഞ്ജു ചേച്ചിയുടെ വീഡിയോ കാണുമ്പോൾ മാറും 3😘😘

  • @liyavg6419
    @liyavg6419 3 года назад +1670

    മലയാള സിനിമയിൽ അഹങ്കാരം ഇല്ലാത്ത നടിമാരിൽ ഒരാൾ 🔥👏
    മഞ്ജു ചേച്ചി

    • @amntalk6037
      @amntalk6037 3 года назад +5

      Correct....😀... ningalkku thalparyam undengil nangalde channel onnu kannammo... eshttapettangil mathram subscribe cheytha mathi

    • @v313gamer2
      @v313gamer2 3 года назад +33

      Nadan maril Oraal nammude 😥😧 mani chettan ottum ahankaram illa

    • @nivedhm1210
      @nivedhm1210 3 года назад +6

      100th like

    • @achuzbangtan3569
      @achuzbangtan3569 3 года назад +6

      Valleara shariyane

    • @user-ng6dt5pc8b
      @user-ng6dt5pc8b 3 года назад +2

      സത്യം

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +3931

    ❤️❤️❤️

    • @sahadtp3915
      @sahadtp3915 3 года назад +8

      ❤️

    • @user-hx5gy4xn2r
      @user-hx5gy4xn2r 3 года назад +11

      ruclips.net/video/mikC9PVnrP8/видео.html
      എന്റെ പൊന്നു മോനെ, ചിരിച്ചു ഉപ്പാടിളകി....😂😂😂

    • @MuhammadAli-mu3sh
      @MuhammadAli-mu3sh 3 года назад +8

      Adnan

    • @Arafathlife750
      @Arafathlife750 3 года назад +4

      ❤️❤️❤️❤️

    • @manasijank5045
      @manasijank5045 3 года назад +3

      Hi bro

  • @kunjuandkuttu1582
    @kunjuandkuttu1582 3 года назад +33

    Manchu chechi smile is so so cute 😍😍😍😍

  • @razivk5213
    @razivk5213 3 года назад +123

    ജിയോ ചേട്ടൻ മച്ചാന്മാരെ എന്ന് വിളിക്കുന്നത് കേൾക്കാൻ വേറെ ഒരു രസം ann

  • @user-zt1dd3ez5v
    @user-zt1dd3ez5v 3 года назад +1273

    നമ്മൾ നമ്മൾപോലും അറിയാതെ അധോലോകം ആയിക്കഴിഞ്ഞു ജിയോ ചേട്ടാ 😅

  • @nzquadcutz2041
    @nzquadcutz2041 3 года назад +1018

    എല്ലാ youtube r's ഉം അടിയും തമ്മിത്തല്ലും but നമ്മുടെ jio മച്ചാനും കൂട്ടരും എപ്പഴും വേറെ വേറെ വേറെ ലെവൽ 💯💫💥💥
    Thanks for 1k

    • @suravithandar3705
      @suravithandar3705 3 года назад +4

      Don't Understand

    • @abhiramns6561
      @abhiramns6561 3 года назад +6

      Firozka sayes hi

    • @jilcyeldho1221
      @jilcyeldho1221 3 года назад +3

      Oralum kudeyund nammode mmmmmmm machan firoz ikka❤❤❤

    • @rahulgeorge9747
      @rahulgeorge9747 3 года назад +1

      Firoz ikka

    • @forever2789
      @forever2789 3 года назад +1

      നമ്മുടെ ഫിറോസ് ഇക്കയും 😍❤

  • @seenakrishnakumar6337
    @seenakrishnakumar6337 3 года назад +12

    സണ്ണിച്ചൻ ഇഷ്ടം❤️❤️

  • @nishanniyasmon2853
    @nishanniyasmon2853 3 года назад +2

    Advanced Congrats for 1M

  • @MWoodGallery
    @MWoodGallery 3 года назад +508

    ഈ സിനമയ്ക് ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം ♥️
    - M4 TECH

    • @kadhisbose4882
      @kadhisbose4882 3 года назад +5

      Oyin

    • @mrtalks4685
      @mrtalks4685 3 года назад +3

      Sujith Bhakthan issue, The Truth Revealed
      ruclips.net/video/vzgVvaRUP7g/видео.html

    • @viewpoint2078
      @viewpoint2078 3 года назад +1

      മഞ്ജു വാര്യര്‍ M4 tech നെ കുറിച്ച് പറഞ്ഞ അതേ അഭിപ്രായം ഞാൻ എന്റെ റിവ്യു വീഡിയോയിലും പറഞ്ഞിരുന്നു.. അതാണ് M4tech.. Time 0.50 to .059
      ruclips.net/video/zMV-yAHYIyI/видео.html

    • @vigneshvr5605
      @vigneshvr5605 3 года назад +1

      @@kadhisbose4882 Firoz Khan fen spotted 🤣

    • @kadhisbose4882
      @kadhisbose4882 3 года назад +1

      @@vigneshvr5605 😹❌

  • @shadil1543
    @shadil1543 3 года назад +1732

    അങ്ങനെ മഞ്ജു ചേച്ചിയെയും സണ്ണി ചേട്ടനെയും കൊണ്ട് വരെ പരീക്ഷണം ചെയ്യിപ്പിച്ച ജിയോ മച്ചാൻ പോളിയാണ്😘😘 👇👇

  • @abhijithsfckk4805
    @abhijithsfckk4805 3 года назад +33

    Another name of simplicity-MANJU WARRIET🤙💪

  • @anzilaanu9925
    @anzilaanu9925 3 года назад +476

    മഞ്ജു ചെച്ചിനെ എവിടെ കണ്ടാലും അറിയാതെ വീഡിയോ ഓപ്പൺ അക്കുന്ന എന്നെ പോലെ മറ്റാരെങ്കിലും ഇൻഡോ😂😍😘😘😘

  • @-gk8084
    @-gk8084 3 года назад +693

    *ആരോടും ഒരു അസൂയയും വെറുപ്പും ഇല്ലാത്ത ചുരുക്കം ചില യൂട്യൂബഴ്സിൽ ഒരാൾ.... ജിയോ മച്ചാൻ..... പ്രവീൺ മച്ചാൻ...!!* 😇❤️

    • @BEN-rk3jf
      @BEN-rk3jf 3 года назад +12

      Ath chilarkkulla kottanallo

    • @reaper_613
      @reaper_613 3 года назад +4

      എനിക്ക് Support തരുമോ ആരേലും 💔😑

    • @jacobknr5423
      @jacobknr5423 3 года назад

      Gk

    • @darkytff2715
      @darkytff2715 3 года назад +4

      Fishing freaks

    • @kL07_
      @kL07_ 3 года назад

      aysheri

  • @xcxca
    @xcxca 3 года назад +886

    Manju ചേച്ചിയുടെ ചിരി കണ്ട് ചിരിച്ചവരുണ്ടോ 😂

  • @besimple1259
    @besimple1259 3 года назад +9

    Jio chettayi😘manju chechi😘sunny chettan

  • @ffkannan8834
    @ffkannan8834 3 года назад +9

    സുന്ദരൻ ജിയോ ചേട്ടൻ 😍🥰

  • @Kikification
    @Kikification 3 года назад +2467

    “Manju chechiyum Sunny Che...ttanum” That was Epic😂😂🤣🤣 Chirichuchathu.. It was an amazing & Funny Interview.. Ningal oru pwoli anchor koodi aanennu theliyichutto Geochetta!! 👏🏻👏🏻👏🏻🎊🎊🤓💪🏻💪🏻😍

    • @mrstudiesmukhilrpillai8175
      @mrstudiesmukhilrpillai8175 3 года назад +15

      Enick athu manasilaayila

    • @humblewiz4953
      @humblewiz4953 3 года назад +18

      @@mrstudiesmukhilrpillai8175 sunny chechi... 🤣

    • @aravindr7639
      @aravindr7639 3 года назад +6

      @MRStudies Vere aru manassilayilla ennu paranjalum njan vishwasikkum.... Pakshe nee😂😂😂

    • @B0E0M0
      @B0E0M0 3 года назад +5

      Full kayinnu poyittum!! 😂

    • @YennumYellow
      @YennumYellow 3 года назад +1

      ruclips.net/video/IG2z5hXLdvk/видео.html

  • @Abhinanth_Abinaya
    @Abhinanth_Abinaya 3 года назад +18

    നമ്മുടെ ജിയോ മച്ചാനും പ്രവീൺ മച്ചാനും മഞ്ജുചേച്ചിയും സണ്ണി ചേട്ടനും പൊളിയല്ലേ മക്കളെ എല്ലാവരും ചതുർമുഖത്തിനായി Waiting അല്ലേ ✌️✌️✌️✌️✌️

  • @kaztrogaming8816
    @kaztrogaming8816 3 года назад +101

    മഞ്ജു ചേച്ചി തൊടുന്നതെല്ലാം trending ആണല്ലോ... ❤️❤️❤️

  • @harsharaji3122
    @harsharaji3122 3 года назад +843

    ഒരു ജാടയില്ലാത്ത നടി മഞ്ജു ചേച്ചി
    Love uuu♥️♥️♥️💥💥💥

    • @skdudepkd
      @skdudepkd 3 года назад +3

      Halo plis saportu cheyu isttam ayal plis chnke

    • @prakashkallu7773
      @prakashkallu7773 3 года назад +4

      manju chechiyum jiyo mchaanum sunny chettanum

    • @chromospark3041
      @chromospark3041 3 года назад +4

      Jada illa...but movie kku promotion kodukkan vanatha...cause chaturmukham is manju productions

    • @poojasajidev3246
      @poojasajidev3246 3 года назад +1

      I LOVE you

    • @ZayansKitchenKTM
      @ZayansKitchenKTM 3 года назад +1

      enikk koravaan subscribers..njn nalla content okkae idunnund 1 year aayi but subscribers onnum koodunnia😭ellarum 5k , 7k okkae aakan sahaayikkumo ennu chodikkumbol anikk 1knenkilum ayaal mathiyayirunnu... 😭

  • @savaad.___
    @savaad.___ 3 года назад +164

    മഞ്ജു ചേച്ചിയുടെ ചിരിയാണ് ഇപ്പോഴും ആ കുട്ടിത്തം എനർജി ഒക്കെ നിലനിർത്തുന്നത്
    😌✨🥀💓

    • @usm9308
      @usm9308 3 года назад +4

      ചിരിക്കുമ്പോഴുള്ള സൗണ്ടാണ് ഇച്ചിരി ബോർ ....

    • @fathimape7688
      @fathimape7688 3 года назад +2

      @@usm9308 sheriya dakhini nte chiripoole ind😆😆😅

    • @usm9308
      @usm9308 3 года назад +10

      @@fathimape7688 പക്ഷെ നല്ലൊരു വ്യക്തിത്വമാണ് മഞ്ജു വാര്യരുടേത്. പലർക്കും പല പാഠങ്ങളും അവരിലൂടെ കണ്ട് പടിക്കേണ്ടതുണ്ട്.

    • @angrypatrick960
      @angrypatrick960 3 года назад +1

      Nee poda

  • @vaishnavi.s7943
    @vaishnavi.s7943 3 года назад +17

    Geo machaan fans from Alappuzha

  • @notaze9556
    @notaze9556 3 года назад +7

    മഞ്ചു ചെച്ചിയുടെ ആ ചിരി 😍😍😍

  • @jacobthampivaidyan8151
    @jacobthampivaidyan8151 3 года назад +316

    മഞ്ജു ചേച്ചി ഒരു ഇൻസ്പിരേഷൻ ആണ്.. ❤ജീവിതം കൊണ്ട് അവർ അത് തെളിയിക്കുന്നു. 🔥

    • @infinitepassion3475
      @infinitepassion3475 3 года назад +2

      👍👍

    • @lekshmilachu682
      @lekshmilachu682 3 года назад +2

      S correct 👍👌മഞ്ജു ചേച്ചി ye കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ ആണ്

    • @jacobthampivaidyan8151
      @jacobthampivaidyan8151 3 года назад +1

  • @murshidmurshi044
    @murshidmurshi044 3 года назад +1837

    മഞ്ജുച്ചേച്ചിയുടെ ചിരി ഇഷ്ടമുള്ളവരുണ്ടോ 🤣🤣🤣🤣
    Edit:ആദ്യായിട്ടാണ് ഇത്രയും like കിട്ടുന്നത് tnq.

  • @hamnanargeesevlog6789
    @hamnanargeesevlog6789 2 года назад +1

    Manju chechi bayangara simple analoo💋aa chiri oke bayangara rasan❤️

  • @bijukl2193
    @bijukl2193 3 года назад +10

    മഞ്ജു ചേച്ചി എന്ത് പാവം ആണ്....💋💋🥰🥰🥰

  • @ashwinrnair724
    @ashwinrnair724 3 года назад +203

    മഞ്ജു ചേച്ചി ഇത്ര സിംപിൾ ആയിരുന്നു എന്ന് അറിഞ്ഞില്ല 🥰

    • @nnk1322
      @nnk1322 3 года назад

      👀

    • @amalvinayake6519
      @amalvinayake6519 3 года назад

      Anno achoda pavam😲🤢

    • @lekshmilachu682
      @lekshmilachu682 3 года назад

      S മഞ്ജുച്ചേച്ചി ഇഷ്ടം 😘

    • @ashwinrnair724
      @ashwinrnair724 3 года назад

      @@rizafathima3456 Ahhdey nthei kudunooo

  • @nidheeshpvphotography_
    @nidheeshpvphotography_ 3 года назад +336

    മലയാളത്തിലെ ഏറ്റവും നല്ല യുട്യൂബർ ഒരു സംശയവുമില്ല M4 Tech ആണ് !!! വിവാദങ്ങളിൽ പെടാതെ ഇനിയും മുന്നോട്ട് പോവുക.... ഇനിയും ഇതുപോലുള്ള വീഡിയോ ഈ ചാനലിൽ വരട്ടെ..🔥🎉❤️

    • @Najeebvlogs123
      @Najeebvlogs123 3 года назад +6

      Firoska

    • @HELLO-rv9tg
      @HELLO-rv9tg 3 года назад +2

      VFC ALSO... these two persons....

    • @hazifm8651
      @hazifm8651 3 года назад

      Vfc and m4 tech randum

    • @mrtalks4685
      @mrtalks4685 3 года назад

      Sujith Bhakthan issue, The Truth Revealed
      ruclips.net/video/vzgVvaRUP7g/видео.html

  • @salmasharafudeen2566
    @salmasharafudeen2566 3 года назад +2

    Cute combo💙💙💙

  • @Rockstargaming-xl9eg
    @Rockstargaming-xl9eg 3 года назад +11

    സണ്ണി
    ചേട്ടൻ മഞ്ജു ചേച്ചി ഉയിർ

  • @akcta2045
    @akcta2045 3 года назад +571

    സണ്ണി മച്ചാനും മഞ്ജു ചേച്ചി ഒരുമിച്ച് ഉള്ള ഒരു ഫുൾ വീഡിയോ തന്നെ കാണാൻ നമ്മൾ വെയിറ്റ് ചെയ്യുക ആയിരുന്നു😅😅💥

    • @eduplusmedia5596
      @eduplusmedia5596 3 года назад +3

      Ella valiya youtube channelilium kaanoolo pacha kudhira 😊

  • @devaprasadp1
    @devaprasadp1 3 года назад +63

    01:39 manju chechi laughing very funny

  • @sreejithks9072
    @sreejithks9072 3 года назад +20

    Manju Chechi & Sunny chettan fans
    Like

  • @mridulasudheesh9740
    @mridulasudheesh9740 3 года назад +20

    നമ്മൾ എന്ത് കാര്യം ചെയ്യുകയാണെങ്കിലും സൂക്ഷിച്ചു ചെയ്യണം❤❤❤❤

  • @user-sl8ir3uh2q
    @user-sl8ir3uh2q 3 года назад +1429

    മലയാളികൾ sunny leon സണ്ണി ചേച്ചി എന്ന് വിളിച്ചു വിളിച്ചു അവസാനം സണ്ണി wainനെ സണ്ണി ചേട്ടാ എന്ന് വിളിക്കാൻ ഒരു പ്രയാസം☺️☺️☺️☺️

    • @asvlogs1517
      @asvlogs1517 3 года назад +7

      Venel chirikam😇

    • @josyjacob6963
      @josyjacob6963 3 года назад +20

      @Indian Cinema നിന്റെ വായിൽ എന്നാ പഴം ആണോ......

    • @josyjacob6963
      @josyjacob6963 3 года назад +9

      @Indian Cinema കുനിഞ്ഞു ഇരിക്കൂ കാണിച്ചു തരാം 🍼🍼

    • @messineymarfanspage3743
      @messineymarfanspage3743 3 года назад +1

      @@ashique.k527 hi

    • @josyjacob6963
      @josyjacob6963 3 года назад +3

      @Indian Cinema വാ pollichitt umbiko

  • @Anzuuu77
    @Anzuuu77 3 года назад +380

    മഞ്ജു ചേച്ചിയെ വരെ ഫാൻ ആക്കി മാറ്റിയ ജിയോ മച്ചാൻ ചില്ലറ കാരൻ അല്ല....!!😍💞

    • @uvaisma3688
      @uvaisma3688 3 года назад

      Correct

    • @RadwanRashique
      @RadwanRashique 3 года назад

      👈click👈വെള്ളം നിന്ന് കത്തുന്നത് കാണണോ 🔥അങ്ങനെ വെള്ളവും കത്തിച്ചു

    • @eldhosunny7025
      @eldhosunny7025 3 года назад

      Powli

    • @anjanadevuzz4247
      @anjanadevuzz4247 3 года назад +1

      ❤❤❤

    • @hashir3333
      @hashir3333 3 года назад

      💛anzu...

  • @you2bersfansclub84
    @you2bersfansclub84 3 года назад +144

    M4 tech മച്ചാനെ കാണാത്തവർ ഉണ്ടോ

  • @JoJo-mk3vs
    @JoJo-mk3vs 3 года назад +11

    മച്ചാനേ ഇതൊരു സർപ്രൈസ് വീഡിയോ ആയിരുന്നു. മഞ്ജു ചേച്ചിയും സണ്ണി ചേട്ടനും സാമി ചേട്ടനും കലക്കി .

  • @prajilaammu2243
    @prajilaammu2243 3 года назад +788

    മഞ്ജു ചിരി ഇഷ്ട്ട പെട്ടവർ undo😀😁😘😘😘😘😉😉😉😉😉😉

  • @shylajaharilal7776
    @shylajaharilal7776 3 года назад +236

    എന്തൊക്കെ വിഷയങ്ങളുണ്ടെങ്കിലും സ്വന്തം സ്റ്റാൻഡേർഡിനോടൊപ്പം ചാനലിന്റെ standardum keep ചെയ്ത് ആരുടേയും വെറുപ്പ് വാങ്ങാതെ സ്നേഹവും sprt ഉം മാത്രം വാരിക്കൂട്ടുന്ന രണ്ട് മലയാളി youtuberss... ലവ് u jio മച്ചാൻ nd praveen മച്ചാൻ.... 😍😍😘😘😘
    ഇവരാണേ ശരിക്കും പ്രമുഖർ... ഇനി 1M അടിക്കാൻ പോകുന്ന പ്രമുഖൻ അല്ല😂 10 M അടിക്കാൻ പോകുന്ന പ്രമുഖന്മാരാണ്... 💪

    • @nithin6224
      @nithin6224 3 года назад

      Correct 👍

    • @RadwanRashique
      @RadwanRashique 3 года назад

      👈click👈വെള്ളം നിന്ന് കത്തുന്നത് കാണണോ 🔥അങ്ങനെ വെള്ളവും കത്തിച്ചു

  • @peethambarancherukad7510
    @peethambarancherukad7510 2 года назад +2

    😍😍 manju chechiiiii sunny chettaaa.. Elaavarayum enikk othiri eshtta anuhrahatheen antony polichu tta sunny chettaa

  • @suryans.m5976
    @suryans.m5976 3 года назад +21

    ഇത് INSTA യിൽ കണ്ടിട്ട് വന്നവർ ഉണ്ടോ🤙

    • @Talksplace
      @Talksplace 3 года назад +1

      Enne onn support cheyo dea🥰😘🤗

  • @malluboltz2819
    @malluboltz2819 3 года назад +432

    തുടക്കം മുതൽ ചിരിച്ചോണ്ട് കണ്ടവരുണ്ടോ?

  • @DarkBoyGaming
    @DarkBoyGaming 3 года назад +669

    ഈ സണ്ണി സണ്ണി എന്ന് കേൾക്കുമ്പോൾ ആദ്യം
    ഒര് തിരു മുഖം മനസ്സിൽ ഓർമ വരുന്നത്
    എന്തൊരു കഷ്ട്ടമാണ്..!!😂🤭

    • @afsalafsu4635
      @afsalafsu4635 3 года назад +28

      Sunny chechi😆😆

    • @rubingeorge98
      @rubingeorge98 3 года назад +26

      ശ്ശെടാ നി കൊള്ളാലോ 😂

    • @_nv_creation_
      @_nv_creation_ 3 года назад +23

      മിന്നൽ ചാർലി ❤️ മിന്നൽ സണ്ണി 😁🔥🎭😂

    • @merinmaryemmanuel5372
      @merinmaryemmanuel5372 3 года назад +3

      🤣

    • @pattishow9290
      @pattishow9290 3 года назад +5

      😂❌️

  • @kathusframe
    @kathusframe 3 года назад +78

    മഞ്ചുചേച്ചിടെ ചിരി.... ഞാനും ഒടുവിൽ അങ്ങനെ ചിരിച്ചു 🤣🤣🤣🤣🤣

  • @suryakrish6091
    @suryakrish6091 3 года назад +1

    മഞ്ചുവാര്യർ എന്ന അതുല്യ പ്രതിഭയ്ക്ക് ഒരു താരമൂല്യം ഉണ്ട് ഇന്നും തിരക്കഥയുടെ രചനയിലും കഥാപാത്രത്തിന്റെ അഭിനയ മികവിലും ആണ് പ്രേക്ഷകർ വീണ്ടും വീണ്ടും ഒരു സിനിമ കാണുന്നത് . ഇത്തരം meetup vedeo കൾ അവരുടെ താരമൂല്യമാണ് കുറയുന്നത് . എന്നും നല്ല സിനിമകൾ പ്രോത്സാഹിപ്പിച്ചവരാണ് മലയാളികൾ . ചിലപ്പോൾ മഞ്ചു എന്ന അഭിനയ പ്രതിഭയുടെ നിഷ്കളങ്കത ചിലർ കച്ചവടമായും കരുതിയേക്കാം

  • @abhiramm5946
    @abhiramm5946 3 года назад +236

    April 8 (SSLC EXAM🎉) എല്ലാരും പ്രാർത്ഥിക്കണം 🙏

    • @adharshc5839
      @adharshc5839 3 года назад +9

      All the best🤗

    • @mashurabasheerfan5303
      @mashurabasheerfan5303 3 года назад +7

      സത്യം 😑🔥

    • @shareefkanam782
      @shareefkanam782 3 года назад +22

      പ്രാർത്ഥന കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.. പഠിച്ചാൽ ജയിക്കും🤩 കോപ്പി അടിച്ചാലും ജയിക്കും😘

    • @avaniashok9597
      @avaniashok9597 3 года назад +11

      Copy adicha njan jeyche enik 7 A+ ond

    • @aromalabhi6097
      @aromalabhi6097 3 года назад +4

      Enikkum

  • @sh__4d350
    @sh__4d350 3 года назад +344

    _അപ്പുറത് നിന്ന് അടിയും പിരിയലും,, ഇവർ ഇതൊന്നും അറിഞ്ഞില്ല തോന്നുന്നു_ 😂❤
    M4 TecH ഇഷ്ട്ടം ❤😍💋

    • @athirakrishna6428
      @athirakrishna6428 3 года назад +2

      🤔🤔

    • @viewpoint2078
      @viewpoint2078 3 года назад +2

      മഞ്ജു വാര്യര്‍ M4 tech നെ കുറിച്ച് പറഞ്ഞ അതേ അഭിപ്രായം ഞാൻ എന്റെ റിവ്യു വീഡിയോയിലും പറഞ്ഞിരുന്നു.. അതാണ് M4tech.. Time 0.50 to .059
      ruclips.net/video/zMV-yAHYIyI/видео.html

  • @a2zdots465
    @a2zdots465 3 года назад +312

    മഞ്ജു ചേച്ചിയുടെ hair style ഇഷ്ടം ഉള്ളവർ ഉണ്ടോ 😍😍

    • @sabithasabitha593
      @sabithasabitha593 3 года назад +8

      എനിക്ക് ആദ്യത്തെ മുടിയാ ഇഷ്ട്ടം

    • @shortsyt1814
      @shortsyt1814 3 года назад +1

      O

    • @anshida7104
      @anshida7104 3 года назад +1

      Kitu

    • @Rose-lb8dd
      @Rose-lb8dd 2 года назад

      ബോർ കോമാളി ആവുന്നു barbiyepole. Manju❤

    • @mrskimtaehyang5449
      @mrskimtaehyang5449 2 года назад

      pinna

  • @aastasfusion16
    @aastasfusion16 3 года назад +1

    Manju mam looks soo cute

  • @shijalpuliyanchali2153
    @shijalpuliyanchali2153 3 года назад +103

    വെറുതേ ഒന്നു നോക്കിക്കളയാം എന്ന് കരുതി വന്നതാ but മഞ്ജുവിന്റെ ചിരികണ്ട് ഫുള്ളായിട്ടും കണ്ടു..😅

  • @amar1677
    @amar1677 3 года назад +396

    സണ്ണി വെയ്ൻ ദുൽഖർ Combo ഇഷ്ടപ്പെടുന്നവർ ഉണ്ടോ❤️💞

    • @aswinar5158
      @aswinar5158 3 года назад +8

      നീലാകാശം പച്ചക്കടൽ ചുവന്നഭൂമി....💖
      2ed show...🥰

    • @anaskk6092
      @anaskk6092 3 года назад +5

      Appo anmariya 🤩

    • @amar1677
      @amar1677 3 года назад +1

      Venamenkil maniyarayile Ashokan paryam but onnich otta seen lla

    • @mrtalks4685
      @mrtalks4685 3 года назад

      Sujith Bhakthan issue, The Truth Revealed
      ruclips.net/video/vzgVvaRUP7g/видео.html

  • @AbhiSaru_Official
    @AbhiSaru_Official 3 года назад +1

    M4Tech kidu ❤️

  • @asifpathady5
    @asifpathady5 3 года назад +15

    എങ്ങനെ ആണ് ചുഴലി കാറ്റുകൾ പേര് നൽകുന്നത്?കൗതുകകരമായ രീതി അറിയണോ.. channel il video labhyam ആണ്

  • @mensanallepulle4326
    @mensanallepulle4326 3 года назад +133

    സണ്ണി ചേച്ചി എന്ന് പറഞ്ഞപ്പോ മഞ്ജു ചേച്ചീടെ ചിരി 😅

  • @crazyvlog842
    @crazyvlog842 3 года назад +92

    ഇ ചാനലും 5million അടിക്കട്ടെ 👍👍🤚

  • @aashvindevaj5364
    @aashvindevaj5364 Год назад +1

    This is a super എപ്പിസോഡ്❤️❤️😄

  • @Akarsha888
    @Akarsha888 3 года назад

    മഞ്ജു ചേച്ചി ചിരിക്കുമ്പോ നമ്മളും അറിയാതെ ചിരിച്ചു പോകും ല്ലേ എന്നാ രസാ, മഞ്ജു ചേച്ചിക്ക് പകരം വയ്ക്കാൻ ആരും ഇല്ല, ഒത്തിരി ഒത്തിരി ഇഷ്ടം ജീവിതത്തിൽ എന്നെങ്കിലും എത്ര കാലം കഴിഞ്ഞാലും ഒന്ന് നേരിൽ കാണണം അത് മാത്രമാ ഓരോ വട്ടം വെള്ളിത്തിരയിൽ കാണുമ്പോഴും എന്റെ ആഗ്രഹം, സിനിമയ്ക്കായി കാത്തിരിക്കുന്നു, സണ്ണി വെയ്ൻ ഒത്തിരി ഇഷ്ട്ടമുള്ള നടൻ 😍😍😍😍😍😍 ഒത്തിരി സന്തോഷം രണ്ട് പേരുടെയും സംസാരം കേട്ടപ്പോ 😍😍😍😍😍😍😍😍

  • @felixaldrin2262
    @felixaldrin2262 3 года назад +92

    Manju chechiye ishtam mullavar like ADI 👍

  • @Fabi1988
    @Fabi1988 3 года назад +272

    സിനിമ പോലും നാല് ആളുകളിക്ക് എത്തിക്കണമെങ്കിൽ ഇങ്ങനെ ഉള്ള ചാനൽ തന്നെയാ നല്ല പ്ലാളാറ്റ് ഫോ. വരും കാലങ്ങളിൽ you ട്യൂബ് ചാനലുകൾ ടീവി ചാനലിന് തോളോട് ചേർന്ന് നിന്ന് മത്സരിക്കും 👍

    • @princebenchamin1847
      @princebenchamin1847 3 года назад +2

      എല്ലാവരുമല്ല

    • @Fabi1988
      @Fabi1988 3 года назад

      @@princebenchamin1847 👍👍👍

    • @unitedkingdom8772
      @unitedkingdom8772 3 года назад +1

      Dq vare channel thudangi
      Subscribe cheyyan vare dq parayunnu

    • @sinanhussain3052
      @sinanhussain3052 3 года назад +1

      Platform aan

    • @Fabi1988
      @Fabi1988 3 года назад

      @@unitedkingdom8772 റിയൽ 👍👍

  • @joycyjose1283
    @joycyjose1283 3 года назад

    M4 Tech Vlog 1M udan adikum appo all best and wishes to your families and supporters who supports you 👍👍👍👍

  • @ayushayu6158
    @ayushayu6158 3 года назад +2

    4 dhivasam kazhinjittum trendingil m4tech pewer🔥🔥🔥❤❤

  • @Axh-yo4cu
    @Axh-yo4cu 3 года назад +130

    ജിയോ ചേട്ടൻ =ഏപ്രിൽ 8 ചതുർമുഖം റിലീസ്
    Me = ഏപ്രിൽ 8 sslc exam

  • @aa-ti5hu
    @aa-ti5hu 3 года назад +721

    Manju ചേച്ചിയുടെ ചിരി
    ഇഷ്ടമായവരുണ്ടോ?🤗

  • @amalraj4961
    @amalraj4961 3 года назад +14

    പൊളിച്ചു ട്ടോ ❤️❤️
    പിന്നെ ബ്രോ ആ കുപ്പിയിൽ നിന്ന് smoke വരുന്നത് എങ്ങനെയാണ്

  • @kadeejakarakkode-kg1zf
    @kadeejakarakkode-kg1zf Год назад +2

    Manju❤❤

  • @photon623
    @photon623 3 года назад +695

    ലോക സിനിമയിൽ തന്നെ ഒരു അഭിനേത്രിയുടെ ഫാൻ ആണെന്ന് നാല് പേരോട് നമ്മൾ മലയാളം സംസാരിക്കുന്നവർക്ക് പറയാൻ പറ്റുന്ന തരത്തിൽ ഉള്ള ചുരുക്കം ചില ആളുകളിൽ ഒരാൾ നമ്മുടെ മഞ്ജു ആണ്.

    • @BertRussie
      @BertRussie 3 года назад +12

      ലോക സിനിമയിൽ ഒത്തിരി സൂപ്പർസ്റ്റാർ നായികമാർ ഉണ്ട്ട്ടോ.

    • @dreamgirlkannur7863
      @dreamgirlkannur7863 3 года назад +20

      Malayalathil churukam onuilla onne ullooo manju chechi mathram

    • @Critique007
      @Critique007 3 года назад +6

      #Shobhana
      #Urvashi
      #Kalpana

    • @prajee44
      @prajee44 3 года назад +3

      അത്രേം വേണ ചേട്ടാ

    • @Arakkalam_Peeli
      @Arakkalam_Peeli 3 года назад +3

      അത് തനിക് വിവരമില്ലാഞ്ഞിട്ടാണ്.. താൻ ഈ കുഞ്ചുവിനെ മാത്രമേ കണ്ടു കാണൂ. ലോക സിനിമയിൽ മികച്ച നടിമാർ ഒരുപാട് ഉണ്ട്..

  • @AF_TROLLS
    @AF_TROLLS 3 года назад +106

    ഇതിന്റെ ചെറിയ ഷോർട്ട് കണ്ടപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല 😍

  • @adhyaann8461
    @adhyaann8461 3 года назад +1

    manju chechiii so cute

  • @aarppodevan2063
    @aarppodevan2063 3 года назад +17

    ചതുർമുഖം സിനിമയുടെ റിലീസിന് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ?

  • @this1svinay
    @this1svinay 3 года назад +114

    No controversy...
    അതുകൊണ്ട് തന്നെ no hate...
    nere vaa nere po...😍😍💥💥

  • @AkshayTAA
    @AkshayTAA 3 года назад +116

    കേരളത്തിലെ ഏറ്റവും മികച്ച youtube channel...❤️
    ഇവിടെ പരാതിയില്ല പരിഭവമില്ല
    Full positive ❤️❤️❤️❤️👍👍👍👍

    • @viewpoint2078
      @viewpoint2078 3 года назад +3

      മഞ്ജു വാര്യര്‍ M4 tech നെ കുറിച്ച് പറഞ്ഞ അതേ അഭിപ്രായം ഞാൻ എന്റെ റിവ്യു വീഡിയോയിലും പറഞ്ഞിരുന്നു.. അതാണ് M4tech.. Time 0.50 to .059
      ruclips.net/video/zMV-yAHYIyI/видео.html

    • @_adnanpk7_781
      @_adnanpk7_781 3 года назад +1

      Keralathile Ettavum Vallya RUclips Channel (Karikku)Aanennaan ente oru ith (M4 Techum)Ind But Karikku Aan Onnukoode Better Vere Contents Aayath Kond Sammathikam

  • @aebalcabraham4182
    @aebalcabraham4182 3 года назад +14

    Aa sunny chettan enna villi🤣🤣

  • @mareenathomas9689
    @mareenathomas9689 2 года назад +2

    പെട്ടാൽ പിന്നെ face ചെയ്ക തന്നെ.
    എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്ക. 💥💥manju chechi ❤️

  • @beenualby9037
    @beenualby9037 3 года назад +1057

    പേര് ചോദിക്കാതെ ആളുകളോട് മിണ്ടി പരിചയായി പിന്നീട് പേര് ചോദിക്കാതിരിക്കുന്ന ആൾ ഞാൻ മാത്രം അല്ല അല്ലേ ..... 🤗🤗

  • @knowledgemalayalam7377
    @knowledgemalayalam7377 3 года назад +190

    സണ്ണി ചേട്ടായി fans ലൈക്ക് തന്നാ plzz....😍

  • @sarithaullas2762
    @sarithaullas2762 2 года назад +1

    Njan Manju chechiyudeyum , Sunny wyene chettenteyum valiyoru fan anu
    Enek Sunny wyne chettene kanan orupad agrehamund ❤❤❤💯

  • @anviabhivlog4497
    @anviabhivlog4497 2 года назад +1

    M4ടെക് പൊളി ചാനൽ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ചാനൽ ആണ് 👌🏻👌🏻👌🏻👌🏻

  • @abdullaafnan7
    @abdullaafnan7 3 года назад +453

    M4 techinde അത്ഭുത വിളക്ക് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😂🔥

  • @ntownotalkonlywalk4724
    @ntownotalkonlywalk4724 3 года назад +53

    ❤️❤️മഞ്ജു ചേച്ചി ഒരു ഇൻസ്പിരേഷൻ ആണ്❤️❤️

  • @saljayoosufks4178
    @saljayoosufks4178 3 года назад +2

    Manju chechi😍🔥🔥

  • @_killer_panda_
    @_killer_panda_ 3 года назад +2

    Manju chechi😍😍😍😍sunny wayne 😍😍😍
    Rudakkam thanne kayyinn poyi😇

  • @abhay7575
    @abhay7575 3 года назад +304

    5.8 million subscribers ഉള്ള m4 tech എന്ന channelil ചതുർമുഖം എന്ന സിനിമയ്ക് ഇതിലും വലിയ promotion വേറൊരിടത്തും കിട്ടില്ല 🤭🤭