ലോകത്തിലെ ഏറ്റവും എരിവ്കൂടിയ ചിപ്സ് | ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല | JOLO CHIP EATING CHALLENGE

Поделиться
HTML-код
  • Опубликовано: 16 фев 2020
  • In this video of we're doing World's Spiciest Chip Eating Challenge. If you like our videos then don't forget to subscribe to our channel.
    BUY JOLO CHIP : amzn.to/2wklAZS
  • РазвлеченияРазвлечения

Комментарии • 6 тыс.

  • @MasterPiece
    @MasterPiece 4 года назад +7956

    ഹ ഹ പണി കിട്ടി അല്ലെ,,,,,,, ഇവമ്മാർ Production കൂടിയപ്പോ ഉടായിപ്പായോ

  • @sojixavier8174
    @sojixavier8174 4 года назад +1623

    നിഷ്കളങ്കനായ പ്രവീൺ മച്ചാൻ സത്യം മാത്രമേ ബോധിപ്പിക്കു ജോളോ ചിപ്പിനു മധുരം ഇല്ല 😜😜😜😜😜😘😘😘😘

  • @ameenami6020
    @ameenami6020 3 года назад +164

    2021 il kaanaan vannavar aaarokke.
    Oru like thann pozhkooo👍.😂😂😂.Manushyan Alle Pulle. Porettem irachim medich thara

  • @Hish___am__mx
    @Hish___am__mx 3 года назад +1154

    ജോലോ ചിപ്സ് കഴിക്കാത്തവർ ലയിക്ക് അടി

    • @arjungamingperuvathra7982
      @arjungamingperuvathra7982 3 года назад +7

      കഴിച്ചിട്ടുണ്ട് പയങ്കര എരിവ് പിന്നീട് 3 ഫാമിലി പാക്ക് ഐസ് cream വാങി

    • @aparna.p.aaparna.p.a8738
      @aparna.p.aaparna.p.a8738 3 года назад +4

      Hia☹️😂🤗

    • @awesomeshriya
      @awesomeshriya 3 года назад +2

      @@aparna.p.aaparna.p.a8738d

    • @bineesh620
      @bineesh620 3 года назад +4

      ലിക്കടിച്ചാൽ കഴിക്കാൻ കിട്ടുമോ 🥺

    • @jamshevbbhnbnerxcbntyhjams41
      @jamshevbbhnbnerxcbntyhjams41 3 года назад +1

      Sinan

  • @umairulihsan4689
    @umairulihsan4689 4 года назад +1686

    ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സ് കഴിച്ചിട്ട് ഇത് മധുരമില്ല എന്നു പറഞ്ഞ പ്രവീണ് മച്ചാൻ ..

  • @rafadrahman6258
    @rafadrahman6258 4 года назад +361

    ഒന്നൂടെ വാങ്ങി പരീക്ഷിച്ച് നോക്കൂ. മറ്റുള്ളവരുടെ വീഡിയോ കണ്ടിട്ട് വിശ്വാസം വർണില്ല. Something fishy

  • @tycoons0246
    @tycoons0246 4 года назад +367

    2 കഷ്ണം ചിപ്സ് 199 rs nu വിറ്റ ഇതിന്റെ കമ്പനി മാർക്കറ്റിംഗ് ടീമിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

  • @user-ki3qb2es9t
    @user-ki3qb2es9t 3 года назад +72

    കൂളായിട്ട് കഴിക്കുന്ന പ്രവീൺ മച്ചാൻ

  • @maloosdreams
    @maloosdreams 4 года назад +280

    ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സിനു മധുരമൊന്നുമില്ലന്നു !!!!🤣🤣🤣🤣🤣🤣

  • @annuk4052
    @annuk4052 4 года назад +684

    *Jolo chip കഴികുമ്പോ പ്രവീൺ മച്ചാന്റെ ആ ചിരി അത് പൊളിച്ചു ട്ടോ മച്ചാനെ*
    *പ്രവീൺ മച്ചാൻ ഡാ*
    4:59
    😍

    • @joel4oo9
      @joel4oo9 4 года назад +3

      ഒരു ബാബു നമ്പൂടിരി ഫാൻ kolllam subscribers undakkanulla parubady annlle

  • @salinia6843
    @salinia6843 3 года назад +102

    എല്ലാരും ഇത് തിന്നു കരയുന്നത് കണ്ടിട്ടുണ്ട്.... പക്ഷെ ചേട്ടന്മാര് ഞെട്ടിച്ചു... 👍😄

  • @adwaithsnair7732
    @adwaithsnair7732 3 года назад +368

    Praveen chettane eshtamullavar like adikku👆👆

  • @Arisham_gamer
    @Arisham_gamer 4 года назад +800

    ഇവർക്ക് കിട്ടിയതിന് കളർ പോര
    Master piece കാർക്ക് കിട്ടിയത് നല്ല കളർ ഉണ്ടായിരുന്നു

  • @lioalgirl3298
    @lioalgirl3298 4 года назад +536

    *യുട്യൂബ് മുഴുവൻ എരിവ് വെച്ച് ഉള്ള കളി ആണല്ലോ മച്ചാനെ🤣🤣🤣✌️✌️*
    *ജോളി ചിപ്സ് ജോളിയെ വെല്ലുമോ കൂട്ടുകാരെ😋😋😋😜*

    • @SaranyaBoban
      @SaranyaBoban 4 года назад +2

      Yes

    • @shuaibhamzap3487
      @shuaibhamzap3487 4 года назад +2

      Joli chip alle chechi jollo ennan

    • @sajeermohammed6647
      @sajeermohammed6647 4 года назад

      ithentha 2 channelukarkkum 2 tharathil kittiyath...?

    • @SmartTechMalayalam
      @SmartTechMalayalam 4 года назад +1

      ജോളിയെ വെല്ലാൻ ആവില്ല മക്കളെ..😅

    • @learnsoftmalayalam
      @learnsoftmalayalam 4 года назад

      @@SaranyaBoban എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

  • @shameenashami10
    @shameenashami10 3 года назад +94

    ന്നാലും ഇങ്ങനൊക്കെ ഐസ് ക്രീം കഴിക്കാവോ
    കൊതിച്ചു ഒരു വഴിക്കായി 😂

  • @kallanyt3211
    @kallanyt3211 4 года назад +716

    പ്രവീൺ മച്ചാൻ fans ivide like adiki👊

    • @sreeyeshkarala9831
      @sreeyeshkarala9831 3 года назад +1

      Pollich

    • @Misriya_Shijar
      @Misriya_Shijar 3 года назад +1

      ruclips.net/channel/UCu4DWZq-BB_koMS5LcuXULA
      ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ..😊

    • @user-tz3ld3ue7t
      @user-tz3ld3ue7t 3 года назад

      @@Misriya_Shijar Mm

  • @MalayalamTech4You
    @MalayalamTech4You 4 года назад +150

    ഇത് കണ്ട master piece ലെ ആദിൽ : അങ്ങനെ വരാൻ വഴിയില്ലല്ലോ.. ഞാൻ സ്വർഗം കണ്ടല്ലോ....

    • @Baby_stitchinG
      @Baby_stitchinG 4 года назад +15

      ആദിൽ കയിച്ച ചിപ്സിൻ്റെ കളർ ശ്രദ്ധിക്കു ഇവർ കഴിച്ച ചിപ്സിൻ്റ കളർ ശ്രദ്ധിക്കു

    • @agentpml7962
      @agentpml7962 4 года назад +2

      @GAMING TEACHER BIG FAN SER

    • @diyabarzah8975
      @diyabarzah8975 4 года назад +2

      Swargamalla narakam.....avadale theeyulle😂

  • @adarshn534
    @adarshn534 4 года назад +84

    പ്രവീൺ മച്ചാൻ പൊളി 😂😂
    ചിരിയും കളിയും നോക്ക് 😂😂😂😂😂😂

    • @fcbarcelonalive3013
      @fcbarcelonalive3013 4 года назад

      എന്നെ സബ്സ്ക്രൈബ് ചെയ്യാമോ

  • @madhavmadhav9768
    @madhavmadhav9768 3 года назад +9

    0:53 jio machante t-shirtil camera shadow kandavar adi LIKE👍👍👍👇

    • @clashwithbeast9769
      @clashwithbeast9769 3 года назад +2

      Nammude kanninu valla kuzhappavum undo kanathirikkan, pinne video camera il allathe aa jolo chip inde petti kond edukkan patto🤣🤣

  • @princypeter1269
    @princypeter1269 3 года назад +34

    കഴിക്കിന്നതിനു മുന്പേ ice cream വാങ്ങിച്ച ആ മനസ് കൊള്ളാം 😂👌👍👍😘❤️❤️ 5:13 😂😂😂ഇനി നമുക്ക് ബിസ്‌ക്കറ്റ് മാറിപ്പോയോ 😂😂😂😂ice cream കഴിക്കൽ മത്സരം 🤣😂😂😂

  • @jkthemalayaali
    @jkthemalayaali 4 года назад +399

    രണ്ടു പേരും ഓരോന്നു കൂടി വാങ്ങിച്ചു കഴിച്ചു വിഡിയോ പോസ്റ്റ് ഇടാമോ ബ്രോയ്‌... അപേക്ഷയാണ്..

    • @dhosthgaimer5093
      @dhosthgaimer5093 4 года назад +6

      athe or pravisham koodi cheyyo chilappi aa chippinde problem aayirikum

    • @ashtami.s.lekshmi19
      @ashtami.s.lekshmi19 4 года назад +1

      അതെ

    • @tbcsparrow2324
      @tbcsparrow2324 4 года назад +2

      Paavam purakhil oru payyan kayikkunath nookki nilkunnu😌😌

    • @shyamkrishnas3281
      @shyamkrishnas3281 4 года назад +1

      @@tbcsparrow2324 ha bro.. njan avnum ice cream kodukkunne expect chyd nikkuvaerinnu

    • @suryakiranangal
      @suryakiranangal 4 года назад

      Sss

  • @nimiljoy6718
    @nimiljoy6718 4 года назад +2949

    ഇതു masterpieac channel കണ്ടവർ like

    • @Rajeena.
      @Rajeena. 4 года назад +5

      Njn kandu

    • @pubglover-oh7fn
      @pubglover-oh7fn 4 года назад +24

      Ee chips original color ithalla. I think this is not original product

    • @aqtipsmalayalam5195
      @aqtipsmalayalam5195 4 года назад +6

      എന്റെchannel subscribe ചെയ്താൽ തിരിച്ചു ചെയ്യാം

    • @bashilezito
      @bashilezito 4 года назад

      😍

    • @vloggerindrajith5572
      @vloggerindrajith5572 4 года назад +3

      I did this first in malayalam

  • @karthikbmenon5959
    @karthikbmenon5959 3 года назад +23

    Ice cream
    Jolochip
    മധുരം
    എരിവ്
    😍😍

  • @bineesh620
    @bineesh620 3 года назад +14

    ജോലോചിപ്പിന് മധുരമുണ്ട് എന്ന് പറഞ്ഞ. പ്രവീൺ. മച്ചാൻ 🤣🤣🤣🤣🤣

  • @abhinjosephmathew3650
    @abhinjosephmathew3650 4 года назад +701

    ഇതും തിന്നിട്ടു കൈ കഴുകാതെ മുള്ളാൻ പോണം😁😁 നല്ല രസായിരിക്കും 😌😅

    • @fidafidu9065
      @fidafidu9065 4 года назад +5

      😂😂

    • @hashimvh9425
      @hashimvh9425 4 года назад +25

      മൂത്രൊഴിച്ച്‌ കഴിഞ്ഞിട്ട്‌ ചിരിച്ച്‌ ചിരിച്ച്‌ ചാവും..😕😕😜

    • @Hackerone1444
      @Hackerone1444 4 года назад +7

      @@fidafidu9065 jaada illenkil oru hii paryu molusse 😌😌

    • @shuhaibams
      @shuhaibams 4 года назад +2

      ബുഹഹഹാ 🤣🤣🤣

    • @VishnuVishnu-hi5rc
      @VishnuVishnu-hi5rc 4 года назад +1

      😂🤣😂🤣😂🤣😂

  • @NoName-ql2lf
    @NoName-ql2lf 4 года назад +76

    പ്രവീൺ മധുരം ഒന്നും ഇല്ലല്ലോ ന്ന്.. എന്തിന്റെ കുഞ്ഞാണാവോ.. 😛🤪

  • @AnuzCRAFT
    @AnuzCRAFT 3 года назад +185

    ഒത്തിരി പ്രതീക്ഷിച്ചു... പറ്റിച്ചു കളഞ്ഞല്ലോ.. ഇത് മെയ്ഡ് ഇൻ ചൈന ആണോ.......😆😆

  • @jmdarnold3944
    @jmdarnold3944 2 года назад

    Hahaaa ayyoooo jio machaane adipoli love u
    Annakilekk thallum haah

  • @DrSuchinawithTipsforLife
    @DrSuchinawithTipsforLife 4 года назад +150

    *പാവം പ്രവീൺ പരീക്ഷണവസ്തു...* 🤩🤩🤩

  • @abhijithrj8636
    @abhijithrj8636 4 года назад +81

    മച്ചാന്മാരെ തേച്ചു എന്നാ തോന്നണേ 😂...മാസ്റ്റർ പീസിൽ കണ്ടത് ഇങ്ങനെ അല്ലല്ലോ..😅

  • @adithyanss6989
    @adithyanss6989 3 года назад +54

    എന്റെ പൊന്നു ചേട്ടാ, Jolochip അല്ല, Poqui chip ആണ് ഒറിജിനൽ !!!😭

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 года назад +4

    ജോളോചിപ്പ് കഴിച്ച്കഴിച്ച് ക്യാമറയ്ക്ക് മുമ്പിൽ ചിരിച്ചുകൊണ്ടു നിന്ന പ്രവീൺ മച്ചാൻ പൊളിയാണ്.

  • @AbdulRauf.
    @AbdulRauf. 4 года назад +396

    *ഇത് മാസ്റ്റർപീസ് ഇല് കണ്ടവർ* *ആരൊക്കെ*

  • @mrbrandboy9979
    @mrbrandboy9979 4 года назад +442

    നാടുമുഴുവൻ നല്ല സാധനം വിളമ്പി അവസാനം രാജാവിന് damage piece കൊടുത്തു....😂😂😂

  • @san2887
    @san2887 4 года назад +4

    Innocent guys😅😂💜No drama.

  • @sidharthaajithprasad1229
    @sidharthaajithprasad1229 3 года назад +5

    4:35 Carolina Reaper Chilly is the spiciest chilly in the world. That's what the chip is made of.

  • @abhinava.t8881
    @abhinava.t8881 4 года назад +2820

    Jolo ചിപ്പ്സ്
    തിന്നാത്തവർ
    ലൈക്👍💪

  • @sas143sudheer
    @sas143sudheer 4 года назад +77

    ജോളി ചേച്ചി: എന്റെ ചിപ്സ് ഇങ്ങനെയല്ല. ചതിച്ചതാ ആശാനെ😄😄😄😄👋👋👋👋👏👏👏👏

  • @pushparajpgi7949
    @pushparajpgi7949 3 года назад +4

    05:20 madurolla biscut nu eruvilla😁😁

  • @riiy3698
    @riiy3698 3 года назад +5

    പ്രവീണ് മച്ചാൻ സത്യം പറഞ്ഞു 🤣🤣🤣

  • @basith_akl
    @basith_akl 4 года назад +73

    കൊള്ളാം

  • @Ahammad301
    @Ahammad301 4 года назад +64

    ജിജോ ഒന്നൂടെ ഒറിജിനൽ വാങ്ങി വീഡിയോ ഇടണമെന്നുള്ളവർ ലൈക്ക്

  • @dhanyapv9145
    @dhanyapv9145 3 года назад +689

    ജോലോ ചിപ്സ് തിന്നാൻ ആഗ്രഹം ഉള്ളവർ ലൈക്‌ ചെയ്തേ

  • @karthikadipinkarthu7224
    @karthikadipinkarthu7224 4 года назад

    Nice video .enik blue shirt chettane ishttaii very calm and quiet charactor.....❤❤❤❤❤❤❤❤❤❤

  • @lordthanos3539
    @lordthanos3539 4 года назад +236

    *Joli ചേച്ചിയുടെ അച്ഛൻ ഉണ്ടാക്കിയത് ആണെന്ന് തോനുന്നു jolo*

  • @rahul-kb4bl
    @rahul-kb4bl 4 года назад +28

    *സാധനം* *മാറി*
    * കേസ്* *കോടുക്കണം* *പിള്ളേച്ചാ ...* 🤣🤣🤣

  • @shajinallur8207
    @shajinallur8207 3 года назад +3

    കാലനെ കണ്ടപ്പോ പണി കിട്ടും ന്ന്
    വിചാരിച്ച്
    ഇപ്പോ l ce cream തിന്ന് രസിക്യ ........
    Super

  • @veyoraalex9041
    @veyoraalex9041 4 года назад +1759

    Ice cream kand kothichavar undo?? 😋😋😋😋

  • @SahalAt-zc3uv
    @SahalAt-zc3uv 4 года назад +37

    Praveen machan "പക്ഷെ മധുരമില്ല" 😂😂😂😂

  • @user-it8kr6re1e
    @user-it8kr6re1e 2 года назад +2

    Cute Voice Anna 😍😍😍

  • @kapees2010
    @kapees2010 5 месяцев назад +1

    8:34 praveen laugh kollaam❤❤

  • @vishnup4688
    @vishnup4688 4 года назад +139

    മാസ്റ്റർ പീസ് വീഡിയോ കണ്ടപ്പോൾ ആ ചിപ്സ് കുറച്ചുംകൂടെ ചുവന്ന നിറം ആയിരുന്നു

  • @SaranyaBoban
    @SaranyaBoban 4 года назад +137

    എരിവുള്ള ചിപ്സ് മാത്രമല്ല നല്ല പുളിയുള്ള ഉള്ളി തിന്നുന്നത് കാണണം എങ്കിൽ ഇങ്ങോട്ടു വായോ, 😋😋😋😋

  • @nadirabdulhameed1950
    @nadirabdulhameed1950 3 года назад +5

    2021 viewers ivide like adi

  • @athh.uul_
    @athh.uul_ 3 года назад +2

    Pravin machan മൂളുന്നെത് കേട്ടാൽ oru പാവത്താൻ, ചിരി poli ജിയോയും

  • @drafsalsalim9784
    @drafsalsalim9784 4 года назад +70

    ഇതല്ല ഇതിന്റെ കളർ... ഇതിന്റെ ഒറിജിനൽ വാങി കഴിച്ചു നോക്ക് മച്ചാനെ.. അണ്ഡകാഹളം വരെ കത്തി പോകും 💥 5 ലിറ്റർ ഐസ് ക്രീം ഒന്നും മതി ആകൂല.. 🤮

  • @RESPECT-hm4ec
    @RESPECT-hm4ec 4 года назад +186

    സാധനം ഇതല്ല ആദിൽ കഴിച്ചത് നല്ല Dark chips ആയിരുന്നു. ഇത് Bingo chips പാേലെയുണ്ട്😂😂

  • @suparnass
    @suparnass Год назад

    Chettan മാര് pwlichu 😅🤩

  • @adithyashaji9177
    @adithyashaji9177 3 года назад

    Hooo ice cream kazhickunna kandappo kothiyayi😋😋😋😋😂😂😂😂😂

  • @jasubasheer4814
    @jasubasheer4814 4 года назад +31

    Praveen machan: Any last words
    Jio chettan: ആളെ പറ്റിക്കരുത് ട്ടാ 😂😂

  • @raniyafathima3993
    @raniyafathima3993 4 года назад +47

    മധുരമില്ല എന്ന് പറഞ്ഞ പ്രവീൺ മച്ചാൻ ഇരിക്കട്ടെ 👍👍

  • @fairyartcraft5795
    @fairyartcraft5795 3 года назад +9

    ചേട്ടായി എൻ്റെ പേര് ഷോൺ മേക്കിങ് മാസ്റ്റർ എന്ന ചാനൽ എന്റേതാണ് ചേട്ടായുടെ നമ്പർ ഇടാമോ പ്ലീസ്

  • @malayaligamer5550
    @malayaligamer5550 2 года назад +1

    7:03 camera off ayila 🤣🤣

  • @user-zi4ht9rr8p
    @user-zi4ht9rr8p 4 года назад +253

    ജോളി ചിപ്പ് ആണെങ്കിൽ നോക്കിക്കോ മോനേ....
    വല്ല സൈനേടും ആവും 😂😂😂

  • @Souravsouru2255
    @Souravsouru2255 4 года назад +111

    ഇത് കഴിച്ചിട്ട് ഇങ്ങനെ cool ആയിട്ട് നിൽക്കുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നെ😅

  • @helenfrancis8774
    @helenfrancis8774 3 года назад

    We wouldn't miss anyone of your videos

  • @hidayathullak4515
    @hidayathullak4515 3 года назад +1

    Mm oru risk edukkan thAyyarayathin big salute

  • @balagopalbs5355
    @balagopalbs5355 4 года назад +232

    മച്ചാന്മാരെ....ഈ ചിപ്സ് രണ്ട് എഡിഷൻ ആയിട്ട് ആണ് ഇറക്കിയിട്ടുള്ളത്.....നിങ്ങൾ കഴിച്ചത് കുറച്ചുകൂടി എരിവ് കുറഞ്ഞ ഫസ്റ്റ് എഡിഷൻ ആണ്....ഇതിന്റെ സെക്കന്റ് എഡിഷന് ആണ് ഏറ്റവും എരിവ്.... 🔥🔥🔥

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 года назад +7

      അതാണ്‌

    • @sherinshahul2135
      @sherinshahul2135 4 года назад +5

      Oh angine undu alle. Verutheyalla chilarkku prblm illathath. Apo avr paraya matethu oke over acting anennu.
      Pinne chilarde capacity base chythirikum .
      Enthaywlum kollam. Evde nokiyalum ipo ithanu

    • @fasalrahman3254
      @fasalrahman3254 4 года назад +5

      അപ്പൊ ഇവർക്ക് കിട്ടിയ ചിപ്സ് ന്റെ pack ൽ hotest എന്ന് എങ്ങനെ എഴുതി, hottest ഒന്നല്ലേ ഉണ്ടാവു

    • @balagopalbs5355
      @balagopalbs5355 4 года назад +5

      @@fasalrahman3254 Bro.... നിങ്ങൾ യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കൂ....രണ്ട് എഡിഷൻസ് കാണാൻ പറ്റും.... 😇😇

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 4 года назад +6

      അപ്പോൾ PAQUI ആയിരിക്കും ഫസ്റ്റ് എഡിഷൻ...

  • @SanjaySanju-tr1em
    @SanjaySanju-tr1em 2 года назад +1

    Praveen machanu enim kodakk..... Theetapandaram 😂😂😂

  • @Makeupdumping
    @Makeupdumping 3 года назад

    Pavam praveen machanu paniyayi atu tinnanulla dairyam sammatikkanam 🥰🥰🥰❤❤❤👌👌👌❤️❤️❤️

  • @aswinbabu3334
    @aswinbabu3334 4 года назад +51

    നിങ്ങൾ രണ്ടുപേരും മനുഷ്യന്മാർ അല്ലേ🤨🤷‍♂️🤷‍♂️

  • @user-us4ef3ro5m
    @user-us4ef3ro5m 4 года назад +29

    *4:57** നല്ല രസോണ്ടല്ലേ. പ്രവീൺ മച്ചാൻ അന്യായം🤣🤣🤣*

  • @johnwick7238
    @johnwick7238 2 года назад

    4:39 Ente ponnu aliya athu kazichu kazinjittu ulla samsaram maari 🤣 njan chirichi chathu❤

  • @Yash-eh7nu
    @Yash-eh7nu 3 года назад +1

    Chetta 2021 ile pru chip ind ath vanghich kazhichit oru video idee pwlikum😁😁😁

  • @fotokapture
    @fotokapture 4 года назад +430

    *പൊളി സാധനം fans ലൈക് അടി*

    • @nothingea3909
      @nothingea3909 4 года назад +2

      Myr

    • @louisJohnsunny7
      @louisJohnsunny7 4 года назад

      Umbi

    • @vinukrishna9605
      @vinukrishna9605 4 года назад

      Steel myru

    • @sainulabid.m7680
      @sainulabid.m7680 4 года назад

      Spr😍😍😍

    • @siddiqakbar9636
      @siddiqakbar9636 4 года назад +2

      പൊളി സാനം മച്ചാന് ഒരെണ്ണം വാങ്ങി കൊടുത്തിട്ട് ഒരു vlog ഇട് bro.... ബീപ് സൗണ്ട് കൊണ്ട് പൊളിക്കും

  • @TomSettan
    @TomSettan 4 года назад +127

    Joli Alla jolo aanadei💯
    Le thug jeo.
    Big fen ser 🔥

  • @shaikha52
    @shaikha52 3 года назад +1

    Ithevidennna ninga vangiyeee

  • @anakhakrishna7257
    @anakhakrishna7257 2 года назад

    Ith kandittu jolochip aayittalla thonnane pappadam molavitt porichapoleya😂🥰🥰🥰

  • @drawinginnatural5475
    @drawinginnatural5475 4 года назад +78

    Master piece, mr. Psyco, അവരുടെ ചിപ്സ് നല്ല കാപ്പി കളറുണ്ട് full ഉടായിപ്പായ ചിപ്സാണ് തന്നതെന്ന് തോന്നുന്നത്

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 года назад +36

    ഇപ്പൊ മലയാളി VLOGGERS : ഏറ്റവും എരിവുള്ള Chips തിന്നുന്നു
    Viewers : 🔥😂😂🤯🥵🤧🤮

  • @abijahmarshal
    @abijahmarshal 3 года назад +1

    രണ്ടുപേരുടെയും family biography video ചെയ്യുമോ?

  • @tech4sudhi837
    @tech4sudhi837 3 года назад +4

    അവർ കഴിച്ച ചിപ്സിന് കളർ വേറെ ആണ്.......അതായിരിക്കും...എരിവില്ലാത്തത്.....😂😂😂😂😂😂😂😂

  • @astrue6479
    @astrue6479 4 года назад +111

    *നിങ്ങൾ ഗാങ്ങു മായ്യ്‌ ആൺ കയിച്ചത് ആദിൽ ഒറ്റകായിരുന്നു മോൺസ്‌റ്റർ*

  • @ziluzilzila2806
    @ziluzilzila2806 4 года назад +40

    *പ്രവീൺ മച്ചാൻ വീണ്ടും കൈ നക്കി നക്കി kothi തീർന്നില്ല 😂😂😂പൊളി. ചീറ്റിപ്പോയി എങ്കിലും സംഭവം പൊളി 😂😂😂😂😂😂*

  • @glittermoonx9339
    @glittermoonx9339 3 года назад +2

    6:57 camera off cheyyan marannu

  • @tkrp225
    @tkrp225 2 года назад +1

    new jolo chip kandit ithu kaanumbol correct kaaya varuthath pole ind😹

  • @abhimanyupromoremix3604
    @abhimanyupromoremix3604 4 года назад +40

    ഒരു ചിപ്സ് കഴിക്കാൻ വേണ്ടി 5 ലിറ്റർ ഐസ്ക്രീം🤣🤣🤣😂😂😂

  • @annuk4052
    @annuk4052 4 года назад +46

    😍🤗😘 *M4tech ലും ഈ jolo ചിപ്പ് തീറ്റ വന്ന സ്ഥിതിക്ക് ഇനി യൂട്യൂബ് മുഴുവനും jolo ചിപ്പ് കൊണ്ട് നിറഞ് എറിയുമ്മലോ*
    ❤️❤️💞😍🤣😅

  • @user-pu4wb2cb4f
    @user-pu4wb2cb4f 3 года назад

    Poli ഇവരുടെ പണി കണ്ട് ചിരിച്ചു മടുത്തു

  • @shadhildhilu7121
    @shadhildhilu7121 4 года назад +1

    Super machan

  • @adiladam9337
    @adiladam9337 4 года назад +36

    ഇതിന് മഞ്ഞ നിറം, ആദിൽ കഴിച്ചത് നല്ല റെഡ് കളർ ആയിരുന്നു

  • @travel_with_soulmate.
    @travel_with_soulmate. 4 года назад +48

    2:52 ഹെല്മറ്റ് വെക്കാതെ വണ്ടി ഓടിക്കലും ആ കയ്യിലുള്ള പ്ളാസ്റ്റിക് കവറും ഇപ്പൊ എടങ്ങാറു ആണ് പണി പാളും

  • @aiswarya6022
    @aiswarya6022 3 года назад

    Praveen chettan...pavam aanallo...so innocent

  • @Hisham-tb2jq
    @Hisham-tb2jq 5 месяцев назад +52

    2024 kanunnavar undo🥰

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +21

    കഴിച്ചു കഴിഞ്ഞൊള്ള പ്രവീൺ മച്ചാന്റെ expressions ആണ് കിടു ആയത്. ജിയോ മച്ചാൻ ചമ്മി(പണികൊടുക്കാൻ നോക്കിയത് ചീറ്റിപ്പോയി😄)

  • @navaneethk.r2461
    @navaneethk.r2461 4 года назад +56

    Master piece jolochips kandavar like👍 adi

  • @sujatharathikumar4966
    @sujatharathikumar4966 3 года назад +1

    Hai super video 🍓🍧🍦

  • @wizardous-creation
    @wizardous-creation 4 года назад

    egane ice cream kanichu kottttt chettammaare

  • @alphytjose3798
    @alphytjose3798 4 года назад +61

    *ചിപ്പ്‌സ് നൈസായിട്ടു ഒന്നു മാറിയാര്ന്നു കേട്ടോ. മറ്റു രണ്ടു വീഡിയോസിലും ചിപ്പ് ഡാർക്ക് കളർ ആയിരുന്നു ചതിച്ചതാ ആശാനേ ചതിച്ചതാ... കേസ് കൊടുക്കണം പിള്ളേച്ച.....* 😂😂😛😛😛

  • @aji_olipadav
    @aji_olipadav 4 года назад +60

    ഐസ്ക്രീം തിന്നു കൊതിപ്പിക്കല്ലേ 🤥🤤മനുഷ്യനെ കൊതിപ്പിക്കാൻ ഓരോന്നെറ്റ് ഇറങ്ങിക്കോളും .