Forest Tent Camping Life Hack | കാടിന്റെ നടുക്ക് ഇങ്ങനെ ഒരു ടെന്റ് | M4 Tech |

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1,5 тыс.

  • @mufima5623
    @mufima5623 Год назад +2271

    4 കൊല്ലത്തോളം ആയിട്ട് കാണാൻ തുടങ്ങിയതാ ഇത് വരെ മടുപ്പ് തോന്നാത്ത യൂട്യൂബ് ചാനലുകളിൽ ഒന്ന് ആണ് M4 tech വീഡിയോസ്

  • @artwrld9814
    @artwrld9814 Год назад +306

    അവസാനത്തെ തുള്ളൽ ഒരു രക്ഷയും ഇല്ല 😂❤

  • @MuhammedThashreef-ty2uy
    @MuhammedThashreef-ty2uy Год назад +1446

    ഉറുമ്പിനെ രക്ഷിച്ച ആ മനസ്സ് ❤

    • @karthik8710
      @karthik8710 Год назад +91

      ഉവ്വ..ഇപ്പോ ഒരു 100 വീഡിയോ ഇട്ടുകാണും കോഴിയേം പോത്തിനേം ഒക്കെ കൊന്നിട്ട്..😂

    • @ITSMEATHIN
      @ITSMEATHIN Год назад +4

      ᴍᴍ

    • @BENnnnnn4
      @BENnnnnn4 Год назад +42

      ​@@karthik8710അത് ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നേ അല്ലെ.. ചുമ്മാ നടക്കുന്ന ഒരു ജീവിയെ വെറുതെ കൊല്ലേണ്ട ആവശ്യം indo.. ഉറുമ്പിനെ തിന്നുന്ന ആളുകൾ undoi

    • @sojanes5317
      @sojanes5317 Год назад +4

      Just for comment bro😂

    • @ITSMEATHIN
      @ITSMEATHIN Год назад

      @@sojanes5317najn kandu

  • @thanvee6
    @thanvee6 Год назад +286

    ആ ഉറുമ്പിനെ രക്ഷിച്ച ജിയോ മച്ചാൻ❤❤

  • @akz-nf9mi
    @akz-nf9mi Год назад +236

    Proud of Kerala 🖤
    M4TECH ❕

  • @4ksalisworld
    @4ksalisworld Год назад +346

    ഇത്രയും വില കുറഞ്ഞ ടെൻറ് വേറെ എവിടെയും കാണാൻ കിട്ടില്ലാ ട്ടോ😅🔥

    • @shanavaska6122
      @shanavaska6122 Год назад

      ruclips.net/video/XbM3-2MVCQw/видео.htmlsi=HcIBB4DJcExqD80V

    • @PLAYEARSYT984
      @PLAYEARSYT984 Год назад +1

      , എന്നാലും. ഇതിന് നല്ല പാടണ്

  • @Promaster910
    @Promaster910 Год назад +105

    ആ ഉറുമ്പിനെ രക്ഷിച്ച ജിയോ മച്ചാന്റെ മനസ് ❤️❤️🥰

  • @MAD-MAX123
    @MAD-MAX123 Год назад +30

    2:46 ഭലം നോക്കൽ പൊളിച്ചു 😂😂

  • @sjsgamingfoxxy-qp8ci
    @sjsgamingfoxxy-qp8ci Год назад +6

    Eniyum venam camping video❤️❤️

  • @harikrishnanam4275
    @harikrishnanam4275 Год назад +224

    Great effort as always❤

  • @magicmuzik247
    @magicmuzik247 Год назад +58

    ഇതിന്റെ ഒപ്പം ഒരു മഴ പെയ്ത പൊളിക്കും അത് വേറെ level ആണ് ❤

    • @jayadev270
      @jayadev270 Год назад +2

      ഇത് ഒരു വിദേശി ചെയ്തിരുന്നു അതിൽ മഴ ഉണ്ടായിരുന്നു

    • @Zilo_boy_
      @Zilo_boy_ Год назад

      Appo jio machan nte pandathe vedio re-upload cythath pole akille mugalil vellam katti ninnu lens roopam kollum, adiyil kidakunna jio machan swaha 😅

    • @magicmuzik247
      @magicmuzik247 Год назад

      @@Zilo_boy_ 🤣

  • @orunaadanfamily6517
    @orunaadanfamily6517 Год назад

    സൂപ്പർ 👍👍👍👍👍👍👍👍

  • @adwaithsahadevan7272
    @adwaithsahadevan7272 Год назад +343

    Legends are back with another banger video jio chettan and praveen chettan never disappoints us😊💜

    • @shanavaska6122
      @shanavaska6122 Год назад

      ruclips.net/video/XbM3-2MVCQw/видео.htmlsi=HcIBB4DJcExqD80V

    • @nandhushijilnandhu4085
      @nandhushijilnandhu4085 Год назад

      🥰❤🎉🥰👍😊😁❤️😁❤️‍🔥🇮🇳🇮🇳❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🥰🥰🥰🥰🥰👍👍👍👍😊👍❤️

    • @kadeeja4356
      @kadeeja4356 11 месяцев назад

      😅😅😅😅😅😅😅😅

  • @PranavVijayan-es1en
    @PranavVijayan-es1en Год назад +3

    24hrs venam❤

  • @adarsha5058
    @adarsha5058 Год назад +85

    ആവശ്യത്തിന് tent ഉണ്ടാക്കി വരുമ്പോൾ രാവിലെ ആകും 😄

    • @FunnyFields-fi3pr
      @FunnyFields-fi3pr 10 месяцев назад +2

      😅ath. Shariya. Machana. Morning. Avum

  • @lifeofsafvan768
    @lifeofsafvan768 Год назад +94

    ഇത് നല്ല ഒരു business idia ആണ്..
    കാട്ടിൻ നടുവിൽ ഒരു ടെന്റ്. 😌

  • @moviesworld0431
    @moviesworld0431 Год назад +104

    ഇത്രയും ചെലവും പ്രായക്നവും കുറവുള്ള ക്യാമ്പിങ് ട്രിക്ക് ഞാൻ എവിടെയും കണ്ടിട്ടില്ല 🤣🤣😂
    Best life hack 😅

    • @jinosebastian4661
      @jinosebastian4661 Год назад +3

      ithu vere allukal orupadu cheythittundalo kandattille

  • @vahabvahu2078
    @vahabvahu2078 Год назад +7

    നാട്ടിലുണ്ടാക്കുന്ന എലന്ത ഈ ട്രെൻഡ് ലേക്ക് മാറ്റണം ഇനി 🤩

  • @favastechyvlogs3805
    @favastechyvlogs3805 Год назад +1

    Idhu polathe video iniyum venam💝

  • @vinithavinitha9184
    @vinithavinitha9184 Год назад +21

    ജിയോ മച്ചൻ്റെ എല്ലാ ക്യാമ്പിംഗ് വിഡിയോസും എനിക്ക് ഇഷ്ടമാണ്

  • @bingebrotherz7990
    @bingebrotherz7990 Год назад +1

    11:17 😂😂അത് വഴി പൊയവരെലാം പേടിച്ചു പോയികാണും 🤪🤪

  • @cheppi__spark5907
    @cheppi__spark5907 Год назад +19

    Boat camping and cooking video venam bro waiting 👐🏻❤

  • @Bluebirds8582
    @Bluebirds8582 6 месяцев назад +1

    7:50 anganeyonnum chaadan padilla naattukaar vere enthelum vicharikkum😂😂🤣🤣🤣

  • @mallubytes28
    @mallubytes28 Год назад +8

    ഇപ്പോ ആ പണ്ടത്തെ M4tech Vibe കിട്ടുന്നുണ്ട്🔥🔥

  • @sunandanb8000
    @sunandanb8000 Год назад +1

    5minute craftl njn kandittund.. Kollam💖

  • @siddeeqsiddeq5788
    @siddeeqsiddeq5788 Год назад +16

    ഈ ഒരു tentile 24 hours camping challenge ചെയ്യാമോ
    Pls❤️❤️

  • @user-vp5zw4tx3z
    @user-vp5zw4tx3z Год назад +1

    Jio chetta ithe vachitte oru pool indakke❤

  • @R2Flykkan2
    @R2Flykkan2 Год назад +13

    ഇംഗ്ലീഷ്കാരുടെ യൂട്യൂബിൽ സ്ഥിരം പരിപാടി ആണ് ഇത് 👍

  • @DevilGod-om2vc
    @DevilGod-om2vc Год назад +2

    6:53 ആന വന്നാലോ ❤️🥰

  • @Potatocat1234
    @Potatocat1234 Год назад +12

    M4 tech never dissapoints us 😉

  • @kingfinisheryt2206
    @kingfinisheryt2206 Год назад +1

    24 hours for tend video cheyyamo

  • @Zilo_boy_
    @Zilo_boy_ Год назад +12

    Bro you are a great minded person, because you save a ant, but still the ant is in danger of your plastic(not only for ants all of the world)😊

  • @Nehla45
    @Nehla45 Год назад +1

    2:16 ee manass kaanaathe povvaruth 😊🤝💪🎉🔥

  • @farsanach1935
    @farsanach1935 Год назад +16

    ഇതുവരെ ക്യാമ്പിന് പോവാത്തവർ 👍

  • @ShibinGeorge-kw2qs
    @ShibinGeorge-kw2qs Год назад +1

    24 house e tent il video plz😊😊😊😊

  • @fathimathulfidhatv8751
    @fathimathulfidhatv8751 Год назад +43

    Hardwork pays offf...❤❤

  • @baiju.tbaiju.t2213
    @baiju.tbaiju.t2213 Год назад +1

    Machane tettil oru divasam stay chey

  • @kiranns_official
    @kiranns_official Год назад +22

    Urumbine rakshicha geo num praveen bhai kum 🔥

    • @malayali2379
      @malayali2379 Год назад

      Musthaque nte saanam miss cheyyunavar indo😂

  • @user-mrz_sinan
    @user-mrz_sinan Год назад +1

    Background music poli🍂🍂

  • @mhdishaqvp3879
    @mhdishaqvp3879 Год назад +45

    ചന്ദ്രനിൽ നിന്ന് ഈ വീഡിയോ കാണുന്നവരുണ്ടോ😂😂

    • @shiza-mehrin
      @shiza-mehrin Год назад +1

      Yeshh

    • @sumithav6199
      @sumithav6199 2 месяца назад +1

      ചന്ദ്രനിൽ എവിടെയാ ഞാൻ ഇവിടെ ഉണ്ട്

    • @AryaAadhi
      @AryaAadhi Месяц назад

      🤨🥃🏀🥭🥭🥭🍑🍑🥭🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑😅😅😮😢😢

    • @AryaAadhi
      @AryaAadhi Месяц назад

      😢😢🎉😂😂ഉദ്ദ്ദ്ജികളജിഡിഘജകൂപ്പൂയ്യ്യുയ്റ്റ്റ്റിയോയ് ...........😅 നമ്പർ പാട്ട്

    • @AryaAadhi
      @AryaAadhi Месяц назад

      ​@@sumithav6199🌍🌎🌏🌏

  • @anilpsam3849
    @anilpsam3849 4 месяца назад

    നമ്മുടെ മരം കുട്ടൻ. 😂😂😂 അടിപൊളി...

  • @praveenlm7680
    @praveenlm7680 Год назад +6

    Aa ടെന്റ് kettanulla hard work 🙏🙏👍👍❤️❤️🥰👌👌

  • @redaxco_ff
    @redaxco_ff Год назад

    8:31 മച്ചാന്റെ bounce ശെരിയല്ല 😂😂😁😂😂

  • @okallemyre
    @okallemyre Год назад +12

    Comment box മുഴുവൻ likinu വേണ്ടി ഓരോന്ന് എഴുതുന്നു കൂടെ ഞാനും 💀

  • @jaseelakylm2915
    @jaseelakylm2915 Год назад +1

    Nigalu keralathinu abhimanam nu chetta 😊

  • @funny_short.2.0
    @funny_short.2.0 Год назад +57

    M4 Tech fans assemble ❤🤚

  • @anilpsam3849
    @anilpsam3849 4 месяца назад

    വീണ്ടും അടിപൊളി നമ്മുടെ ഉറുമ്പിൻ കുട്ടൻ...😂😂😂😂

  • @amaljohn8679
    @amaljohn8679 Год назад +7

    Nalla pani eduthittund adipoli content ❤

  • @riyafebin4099
    @riyafebin4099 Год назад +1

    Bro fishing video idooo plzzzzz

  • @Sreeragggg
    @Sreeragggg Год назад +7

    ഒരു ഉറുമ്പിനെ പോലും നോവിക്കിലാ jio machan....... Lola hridayan ah❤

  • @AppuzzChinnuzz
    @AppuzzChinnuzz Год назад

    Avasanam kidukki thimirthu kalakki🤭💕🥳

  • @sreejithlallu6528
    @sreejithlallu6528 Год назад +33

    Creativity at its peak machann 🥰

    • @elsyjoseph4754
      @elsyjoseph4754 Год назад +7

      The idea is from 5 minute craft (No hate)

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl Год назад +6

      Bro eth oru English Survive forest vloggil കണ്ടെയാണ്. Hes Copying the same thing. And hes using the same thumb nail. He also said it in the beginning of this vedio.

    • @anusijo1885
      @anusijo1885 Год назад

      8hm mnn1asl0

    • @jjbroz5171
      @jjbroz5171 Год назад

      Hi

    • @jjbroz5171
      @jjbroz5171 Год назад

      😅

  • @reenafrancis5405
    @reenafrancis5405 Год назад

    Bro 24 hours spend challenge cheyyumo

  • @kunhimohammedkunhimohammed5294
    @kunhimohammedkunhimohammed5294 Год назад +15

    M4 Tech ഇഷ്ടമുള്ളവർ like adi❤❤

  • @ajulmk2905
    @ajulmk2905 Год назад

    ആ ഫോറിൻ യൂട്യൂബറുടെ വീഡിയോ ഞാൻ കണ്ടിരുന്നു 👍🏻👍🏻👌👌

  • @pravasi7
    @pravasi7 Год назад +4

    ആ ലൈറ്റ് കുടി വന്നപ്പോൾ പൊളിച്ചു ❤️❤️❤️

  • @Cannomboltcannombolt-jm9wn
    @Cannomboltcannombolt-jm9wn Год назад

    Oru night full aa tentilll survey cheyoo broo please anitoo athinte vedio upload cheyoo broo 💗🍭🤗

  • @Nawaf_ek
    @Nawaf_ek Год назад +3

    Bro 24 hour's tent video idumo

  • @darkyt2578
    @darkyt2578 Год назад

    Bro oru day full tentil spent cheyan pattumo challenge an

  • @salwa3192
    @salwa3192 Год назад +3

    24 hours on tent video❤❤❤

  • @soumyakv4230
    @soumyakv4230 Год назад +2

    Chetta technical videos idamo? Oru mini flying remote ctrl helicopter undaaakaamo?

  • @Lottagaming999
    @Lottagaming999 Год назад +14

    Machane poli🔥🔥❤❤

  • @arunvincent5130
    @arunvincent5130 Год назад +2

    5:49 instant tent ആണ് പക്ഷെ ഞങൾ കാലത്ത് തോടങ്ങിയ ചുറ്റൽ ആണ് പക്ഷെ കഴിഞ്ഞപ്പോ ഉച്ച ആയി 😂😂

  • @haseenahaseena8622
    @haseenahaseena8622 Год назад +3

    ഉറുമ്പിനെ രക്ഷിച്ച ആ മനസ്

  • @AnuSanal-tx9nh
    @AnuSanal-tx9nh Год назад

    Your all videos are very beautiful I see all your videos 😊😊😊

  • @Muhammedshameem1010
    @Muhammedshameem1010 Год назад +4

    Jio machan super alle 😍
    Content okke adipoli aan

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    കൊള്ളാല്ലോ❤️❤️❤️...

  • @baaaay
    @baaaay Год назад +6

    1day ee tent il kidakk 😮❤

  • @ABM0097
    @ABM0097 Год назад +2

    Enikku thonniya oru kaaryam aanu.... M4 tech nte content quality kuranju pokkunnu

  • @gloryannasamuel5837
    @gloryannasamuel5837 Год назад +3

    Forgien RUclips is 5 minutes craft😂😂. when I see your thumbnail i got the idea😂😂

  • @Adipolimachan
    @Adipolimachan Год назад +1

    അടിപൊളി😅😅 മച്ചാൻ

  • @Muhammedshameem1010
    @Muhammedshameem1010 Год назад +6

    My favourite channel 🔥🔥🔥❤

  • @joppenseema6809
    @joppenseema6809 Год назад +1

    Jio machan oru killadi thanne

  • @pravi343
    @pravi343 Год назад +4

    Tend നാലു തെങ്ങുകൾ ചേർത്ത് വെച്ച് സെറ്റ് ആക്കിയിരുന്നെങ്കിൽ.. Tender coconut 😂😂😂 എന്ന് വിളിക്കായിരുന്നു... 😂😂

    • @Lissy117
      @Lissy117 Год назад

      bhayankaraa c omedy thanne

  • @rizwan659-n4x
    @rizwan659-n4x Год назад +1

    Campingil stay video ido

  • @nabeelak1500
    @nabeelak1500 Год назад +3

    Content king❤😂

  • @VisHnu-zx4gp
    @VisHnu-zx4gp Год назад +1

    7:45 ഇങ്ങേരിത് 😶‍🌫️😂

  • @aeronminecrafter
    @aeronminecrafter Год назад +5

    2:46 jeo മച്ചാൻ ഒരു killadi തന്നെ😂😂😂😂

  • @mohanasundaram3906
    @mohanasundaram3906 Год назад +2

    Aa ഉറുമ്പിനെ രക്ഷിക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്❤😂😅😊

  • @Athiraanup-b2p
    @Athiraanup-b2p Год назад +12

    ആ മരം ഒടിഞ്ഞു വീഴുമെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ 😂😂😂

  • @Badusha0111
    @Badusha0111 Год назад

    Camping thanne id bro nalla rasam und❤

  • @tripster0014
    @tripster0014 Год назад +8

    Eth ഇണ്ടാക്കി തീരുബോഴേക്കും നേരം വെളുക്കും 😂😂

  • @FathimaLiya-z6b
    @FathimaLiya-z6b Год назад +1

    ഉറുമ്പിനെ രക്ഷിച്ച ആ മനസ്സ് ❤❤proud of you jio chetta

  • @shanidsumi5678
    @shanidsumi5678 Год назад +5

    അടിപൊളി ഒന്നും പറയാനില്ല ഫൈനലി തകർത്തു 👍👍👍❤

  • @Ansari-t34
    @Ansari-t34 7 месяцев назад +2

    മഴ പെയ്താൽ അടിപൊളിയായിരുന്നു ആ സമയത്ത്😂

  • @vijaydubai010
    @vijaydubai010 Год назад +6

    ഈ ടെൻഷൻ പിടിച്ച ജീവിതത്തിരക്കിൽ ഇതൊക്ക കാണുമ്പോൾ വല്ലാത്ത ഒരു മനസുഖം 🙏

  • @ShezalMohammed
    @ShezalMohammed Год назад

    2:15 aa urumbine rakshikkan kanicha aa manass👍😂😂

  • @bobscottagevattavada2840
    @bobscottagevattavada2840 Год назад +41

    Full കോപ്പി അടി ആണെങ്കിലും നിങ്ങളുടേതായ രീതിയിൽ അവതരിപ്പിക്കുമ്പോൾ സൂപ്പർ 👍🏻😊

    • @shanavaska6122
      @shanavaska6122 Год назад

      ruclips.net/video/XbM3-2MVCQw/видео.htmlsi=HcIBB4DJcExqD80V

  • @Noty_family
    @Noty_family Год назад +1

    24 hrs in tent video venam❤ plszz Macha 😢

  • @AJ_EDITZZOFFICIAL
    @AJ_EDITZZOFFICIAL Год назад +14

    After a longtime camping video 🥳🥳

  • @dennies_
    @dennies_ 11 месяцев назад +2

    രാത്രി വഴിയെ പോയ പ്രേതം: രാമ രാമ രാമ രാമ രാമ രാമ പാഹിമാം

  • @muhammedfayis2443thspkdkl
    @muhammedfayis2443thspkdkl Год назад +3

    Jio machan = firoz ikka
    Praveen machan = ratheesh
    Aju machan = jithu

  • @LekhaBinoj-m1t
    @LekhaBinoj-m1t Год назад

    Adipoli ayitont pakshe tapil odi van thattiyapol
    😀😀😀

  • @abxrm
    @abxrm Год назад +4

    Chandryan 3 mission successful button ✅. 👇

  • @aasfootball913
    @aasfootball913 Год назад +1

    Ethill 24 hours sppent cheyyunna video upload cheyyyo😊

  • @keralafootballshorts5470
    @keralafootballshorts5470 Год назад +6

    ഇതു കണ്ടപ്പോ ഒരു ഫോറിൻ ടച് ♥️😊

  • @Trollingandart_
    @Trollingandart_ Год назад +1

    Pls live in 24hr pls

  • @_z4filll
    @_z4filll Год назад +4

    BRO CHICKEN CASE ENTHAYI😂

  • @retheeshchakkara9137
    @retheeshchakkara9137 Год назад

    അതു വഴി വന്ന കള്ളിയങ്കാട്ടു നീലി........ ആഹാ കൊള്ളാല്ലോ കളി 😃😃😃😃

  • @HEYZINX03
    @HEYZINX03 Год назад +5

    Exam കഴിഞ്ഞ് വീഡിയോ കാണുന്നവർ ഉണ്ടോ