MUMBAI VLOG #1 | DATES PALM TREE CLIMBING | ഈന്തപ്പന കയറാൻ ആളെ ആവശ്യമുണ്ട്‌ | M4 TECH |

Поделиться
HTML-код
  • Опубликовано: 5 июн 2019
  • In today's vlog, we are covering a small footage of Fort Bassein, Maharashtra exploring the Date palms there. Hope that you people enjoy it.
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @albzwanderlust7821
    @albzwanderlust7821 5 лет назад +877

    മുത്തേ exploration തുടങ്ങി അല്ലെ....
    ട്രാവൽ വിഡിയോസും ഇനി ചെയ്യൂ പൊരിക്കും 😘😘😘

    • @albzwanderlust7821
      @albzwanderlust7821 5 лет назад +14

      പ്രവീൺ മച്ചാൻ : ജിയോ മച്ചാൻ പറിച്ച ഈന്തപഴം ആയകൊണ്ടു പറയുവല്ല കിക്കിടു പഴം

    • @sharonshaji6228
      @sharonshaji6228 5 лет назад +5

      സുഹൃത്തേ എന്റെ ചാനൽ ഒന്ന് sub.. ചെയ്ത് സഹായിക്കാമോ.. please....
      😭😭😭😭😢😢😢😢

    • @albzwanderlust7821
      @albzwanderlust7821 5 лет назад +2

      /💪

    • @shazshazu872
      @shazshazu872 5 лет назад +1

      @@sharonshaji6228 nan subscribe cheyth bro

    • @soorajanil5148
      @soorajanil5148 5 лет назад

      SOORAJ VLOGS channel subscribe cheyyavo
      RUclips.com/SoorajVlogs

  • @hashimkhan7
    @hashimkhan7 5 лет назад +317

    *ജിയോ ഏട്ടന്റെ താടി........ . എന്റെ പോന്നുuu.... 😎😘*

    • @sharonshaji6228
      @sharonshaji6228 5 лет назад +2

      സുഹൃത്തേ എന്റെ ചാനൽ ഒന്ന് sub.. ചെയ്ത് സഹായിക്കാമോ.. please....
      😭😭😭😭😢😢😢😢

    • @sharonshaji6228
      @sharonshaji6228 5 лет назад

      @@socialmedia7208 ബ്രോ ngan cheythu

    • @sharonshaji6228
      @sharonshaji6228 5 лет назад

      @@socialmedia7208 730... sub..

    • @mrA.B-2022
      @mrA.B-2022 5 лет назад

      @@socialmedia7208 plz subscribe bro

    • @nishabiju1027
      @nishabiju1027 4 года назад

      .

  • @k.kjoseph6593
    @k.kjoseph6593 5 лет назад +242

    *ഈന്തപ്പനയിൽ കേറി ഈന്തപഴം കഴിച്ചു അവിടെ നിന്നുതന്നെ റിവ്യൂ ഇട്ട ലോകത്തിലെ ആദ്യത്തെ യൂറ്റുബെർ😀*

    • @Aryalakshmi75
      @Aryalakshmi75 3 года назад +1

      😁👌👌👌

    • @positivevibes1119
      @positivevibes1119 2 года назад

      😎😄😊😃🙂😄😅✨🎏🎐🎉🎖️🎑🎑🏆🎐🎐🎑🏆🏆🎉🎐🎈🎐🎈

    • @athiraarun2514
      @athiraarun2514 Год назад

      This

  • @abhijithpm8938
    @abhijithpm8938 5 лет назад +61

    മരത്തിന്റെ മുകളിൽ കയറിയിട്ടും സംസാരം maintain ചെയ്യുന്നതിന് ഒരു കയ്യടി 👏👏👏👍

  • @subinsssubinss8386
    @subinsssubinss8386 5 лет назад +306

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള സംസാരം jio അണ്ണൻ kidu ആണ് 😘😘😘😘😘👍

    • @soorajanil5148
      @soorajanil5148 5 лет назад +1

      SOORAJ VLOGS enna channel subscribe cheyyavo plzzz

    • @soorajanil5148
      @soorajanil5148 5 лет назад

      RUclips.com/SoorajVlogs

    • @subinsssubinss8386
      @subinsssubinss8386 5 лет назад +1

      Anu Aneesh ചേച്ചിയുടെ sound കൊള്ളാം 😁😘😘❤

    • @underworldking9176
      @underworldking9176 5 лет назад +1

      @Anu Aneesh arokke vannalum poyalum Shari jione vellan Jio mathram

    • @neethurajeev2718
      @neethurajeev2718 2 года назад

      @@soorajanil5148 I

  • @CryptoAashaan
    @CryptoAashaan 5 лет назад +426

    *ഞാൻ ആദ്യമായാണ് ഈ സാധനം കാണുന്നത് തന്നെ*
    *Thug* 😂😂😂
    *എന്ന് ഉണ്ണിമായയുടെ അച്ഛൻ*

    • @anoojify
      @anoojify 5 лет назад +4

      അച്ഛൻ തഗ്

    • @mrA.B-2022
      @mrA.B-2022 5 лет назад

      @malayam troll media plz subscribe bro

    • @kannanc7036
      @kannanc7036 5 лет назад +1

      onnu poda

    • @TECHWITHSAFWAN
      @TECHWITHSAFWAN 5 лет назад +2

      Nyan ചെയ്തത് കൊണ്ട് പോയി തിരിച്ചു ചെയ്യ്

    • @rancy6952
      @rancy6952 4 года назад

      Iorofuo

  • @lintojoy539
    @lintojoy539 5 лет назад +282

    m4 Tech വീഡിയോസ് മുടങ്ങാതെ എല്ലാം കാണുന്നവർ ഉണ്ടോ?

  • @jbvlogs9867
    @jbvlogs9867 5 лет назад +66

    ഉണ്ണിമായ കുമ്മനം അടിച്ചു 😁💟💗💗

  • @subinsssubinss8386
    @subinsssubinss8386 5 лет назад +389

    jio അണ്ണൻ ഇനിയും ഒരുപാട് travaling video ചെയ്യണം ഞങ്ങൾ കട്ട support ആണ് 😘😘👍

    • @abhiram3419
      @abhiram3419 5 лет назад

      Bro pls support my chanel
      ruclips.net/video/wEKwJ3cAkx4/видео.html

    • @babucr7425
      @babucr7425 3 года назад

      @@abhiram3419 ss can

    • @abhiram3419
      @abhiram3419 3 года назад

      @@babucr7425 reply after 1 year bro😂

  • @mohammednizar5290
    @mohammednizar5290 5 лет назад +1332

    Thumbnail കണ്ടപ്പോ ഞാൻ വിചാരിച്ചു നിങ്ങ Dubai എത്തിയെന്ന് 😅

  • @COLORPAPER
    @COLORPAPER 5 лет назад +48

    നിഷ്കളങ്കമായ അവതരണം അതാണ് തങ്ങളുടെ പ്ലസ് പോയിന്റ്

  • @arjunca3201
    @arjunca3201 5 лет назад +160

    *ഉണ്ണിമായക്ക് എന്താ ഈ വീട്ടിൽ കാര്യം🤔🤔*

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +281

    ജിയോ ചേട്ടന്റെ കട്ട ഫാൻസ്‌ ലൈക്കടിച്ചേ .....മലയാള യൂട്യൂബിൽ ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം കൂടുതൽ ആരാധക വൃന്ദം ചിലപ്പോൾ ജിയോ ചേട്ടനാകാം .....ശരിയല്ലേ ....എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ഈ മുത്തിനെ ....അത്രയ്ക്ക് സൂപ്പർ അല്ലെ ❤️❤️❤️❤️

    • @tomandjerrymalayalam5456
      @tomandjerrymalayalam5456 5 лет назад +1

      കരിക്ക് ❤ഇഷ്ടം

    • @naseefrahmank3778
      @naseefrahmank3778 5 лет назад +2

      ജോർജ്, ജിയോ, ലോലൻ.. 😎

    • @myaccount77236
      @myaccount77236 5 лет назад +4

      @@tomandjerrymalayalam5456 karikk is a vine channel has lot of editors and artists, m4tech has only two people, so i support m4tech

    • @mrA.B-2022
      @mrA.B-2022 5 лет назад +4

      @@myaccount77236 yes

    • @keerthiprabha2003
      @keerthiprabha2003 5 лет назад +2

      Yes

  • @makethisday7349
    @makethisday7349 5 лет назад +173

    ക്യാമറ മച്ചാൻ പ്രവീണിനോടൊപ്പം മരത്തിന്റെ മണ്ടക്കുനിന്നും ജിയോ ജോസഫ്, സൈനിംഗ് ഓഫ്...

  • @christyjoseph2914
    @christyjoseph2914 5 лет назад +38

    നാട്ടുകാരെ ഓടിവാരണേ നിങ്ങളുടെ ഈന്തപ്പനയില് വവ്വാല് കയറിയെ

  • @user-ro9gn4tq7l
    @user-ro9gn4tq7l 5 лет назад +50

    ഉണ്ണിമായേടെ അച്ഛൻ : ഞാൻ ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നത് തന്നെ (സന്തോഷ് കുളങ്ങര) 😂😂
    .
    😎ഇതൊക്കെ ചെറുത്
    👍അടി

    • @sajithane7295
      @sajithane7295 5 лет назад +4

      അവളെ കയർ ഇളക്കി വിട്ടതാണോ 😅😅

  • @adarshav8956
    @adarshav8956 5 лет назад +295

    ഈന്ത പനയിൽ കേറി. അത് പറിച്ചു തിന്നുമ്പോൾ ഈന്ത പഴത്തിന്റെ tast ഉണ്ടെന്ന്. എന്താല്ലേ !

    • @ponnusstories
      @ponnusstories 5 лет назад +2

      അഴിമതി നടത്തിയത് ആരായാലും മറുപടി പറയേണ്ട യുഡിഎഫ് സമരം നടത്തി കേരളത്തെ പരിഹസിക്കുന്നു. #PalarivattomFlyOver #ParayatheVayya #UDF

    • @hadihawwahadihawwa5187
      @hadihawwahadihawwa5187 5 лет назад +4

      Ath shariya .eethapana taste undeno enthoru mandan

    • @shafeequezm45
      @shafeequezm45 4 года назад +1

      🤣😅🤭

    • @manojkv627
      @manojkv627 4 года назад +1

      @@ponnusstories I'm amgekmlanojkm

    • @bumbisvlogs2560
      @bumbisvlogs2560 3 года назад

      😃

  • @irfadrahman9194
    @irfadrahman9194 5 лет назад +53

    Machaaa.. immathiri risk eduthullaa videos onnum cheyyanda ketto.... ningale njngalk avishym und

  • @adilriyas
    @adilriyas 5 лет назад +147

    *കേരളത്തിലും ഉണ്ട് മച്ചാനെ ഈന്തപഴം കോഴിക്കോട് മർകസിൽ ഉണ്ട്*

    • @sreenathvr5652
      @sreenathvr5652 5 лет назад +3

      Adil .v .... nice information

    • @deepakgnath3447
      @deepakgnath3447 5 лет назад +6

      ഈത്തപ്പഴത്തിന്റെ 2 തൈ ഞാനും പറമ്പിൽ നട്ടിട്ടുണ്ട്!

    • @lifeissachuansuslife148
      @lifeissachuansuslife148 5 лет назад

      Adilinte veed evdeya

    • @adilriyas
      @adilriyas 5 лет назад

      @@lifeissachuansuslife148 pantheeramkave,
      calicut

    • @lifeissachuansuslife148
      @lifeissachuansuslife148 5 лет назад +1

      @@adilriyas k ..bro😊

  • @Dileepdilu2255
    @Dileepdilu2255 5 лет назад +14

    ജിയോ മച്ചാനെ മുംബൈ ട്രിപ്പ് പൊളിച്ചടുക്കി മുത്തേ❤😙 രതീഷേട്ടനും ഉണ്ണിമായ ചേച്ചിയും നമ്മുടെ പ്രവീൺ മച്ചാനും എല്ലാവരും കൂടി തകർത്തു ട്ടോ ഈന്തപ്പഴം കലക്കി😍❤😍💜😘💘💖👌👌👍👍

  • @arsalsvlogs1047
    @arsalsvlogs1047 5 лет назад +34

    രതീഷേട്ടൻ മധുരം ഉണ്ട് പ്രവീൺ മച്ചാൻ മധുരം കുറച്ചു കുറവാണ്
    അച്ഛൻ ഞാൻ ആദ്യമായിട്ടാണ് ഈ സാധനം കാണുന്നത് യ്യ്യോ

  • @Footballarenaaaa
    @Footballarenaaaa 5 лет назад +1407

    ഒരു കയ്യിൽ ഫോണും മറ്റേ കൈ കൊണ്ട് മരം പിടിച്ച് കയറാൻ പ്രവീണ് മച്ഛനാണ് best എന്ന അഭിപ്രായം ഉള്ളവർ like അടിക്കു

    • @RTechVlogs
      @RTechVlogs 5 лет назад +8

      Sss bro... Onnu ente channel support cheyyamo.... Plss

    • @bobbythomas499
      @bobbythomas499 4 года назад +5

      Cheta maharashtra engene indu

    • @jerry_365
      @jerry_365 4 года назад +2

      Joseph u are very cute

    • @mohdrishad2745
      @mohdrishad2745 4 года назад +3

      മച്ചാൻ പോളിയല്ല 😘

    • @ffgameradhil9613
      @ffgameradhil9613 4 года назад +1

      @@RTechVlogs 😡😬😡😈😡😬😃😈😠

  • @stenomc2119
    @stenomc2119 4 года назад +1

    ഈന്തപ്പഴം കഴിച്ചിട്ട് ഈന്തപ്പഴത്തിന്റെ taste undennn. superrr...

  • @gokulvs1263
    @gokulvs1263 5 лет назад +3

    ജിയോ ചേട്ടൻ മരം കേറാൻ expert ആണല്ലോ........ മരത്തിൽ കേറി ക്യാമറ പിടിച്ചുകിണ്ടു.... Supper. 😁😁

  • @eby_77
    @eby_77 5 лет назад +3

    Adipoli chettayis.explore the real taste of nature&world.enjoy it.!

  • @ashkarameen
    @ashkarameen 5 лет назад +17

    ജിയോ ചേട്ടന്റെ തടി എന്റെ പൊന്നു സാറെ 😍😍😍😘😍😘😍😘😍😍😍😘😍😍😍😘😍😘😍😘😍😍😍😘😍😍

    • @chrisvarghese4979
      @chrisvarghese4979 5 лет назад +1

      Thadi ale

    • @sunilkumar-iw6nx
      @sunilkumar-iw6nx 5 лет назад +3

      അയിനും മാത്രം തടി ഒക്കെ ഉണ്ടോ..

    • @jamshidc1178
      @jamshidc1178 5 лет назад +3

      പാവം താടി ആയിരിക്കും ഉദ്ദേഷിച്ചത്😂😂

  • @traveltechwithrj
    @traveltechwithrj 5 лет назад

    Jio bro & Praveen Machan traveling videos iniyum pratheekshikunnu .
    Ratheeshetan Heavy look.
    Unnimayayum achanum thakarthu

  • @ranirani8919
    @ranirani8919 5 лет назад +1

    U people r amazing bro...good work... Recently I am watching ur channel.... Keep going

  • @arjun2404
    @arjun2404 5 лет назад +3

    3:29 നിപ്പ വവ്വാൽ 😂😂😂

  • @somethingsdifferent5155
    @somethingsdifferent5155 5 лет назад +4

    Va man last sun glass vechulla aa nadatham vere level ayirunnu bro.
    Nice vedio

  • @vishnuraj710
    @vishnuraj710 5 лет назад +1

    macha ineum travelling vedio cheyyanam njangal kattakke supportaaa

  • @unnirak3937
    @unnirak3937 5 лет назад +82

    നീ വേഗം താഴെ ഇറങ്ങട ആളെ ടെൻഷൻ അടപ്പിക്കാതെ( സ്നേഹം കൊണ്ട് പറയുന്നതാണ്)

  • @karthikms6765
    @karthikms6765 4 года назад +3

    കലക്കി, തിമിർത്തു, കുടുക്കി 👌👌👌

  • @Jikkusways
    @Jikkusways 5 лет назад +11

    ഉണ്ണിമായ : അതിനകത്തു തിന്നാൻ ഒന്നുമില്ല മുഴുവൻ കുരുവാണു. 😅😅😅😅 behind the screen ഒരു രക്ഷയുമില്ല. എല്ലാരും പൊളിച്ചു. Especially father of unnimaya 😅

  • @godsontime
    @godsontime 5 лет назад +1

    Nice bro😘
    പൊളിച്ചു😘
    ഇനിയും volg പ്രദിക്ഷിക്കുന്നു😘

  • @sahilsalim4849
    @sahilsalim4849 5 лет назад +1

    ജിയോ ചേട്ടാ ഇനിയും EXPLORE cheyannam😘

  • @ajnasaju2170
    @ajnasaju2170 5 лет назад +7

    Theng kayari sheelamundalle😂 😂

  • @mankeshsuryawanshi5208
    @mankeshsuryawanshi5208 5 лет назад +6

    I m from Maharashtra and I live in palakkad love u ...jai mahashtra

  • @ajayraj1112
    @ajayraj1112 5 лет назад +5

    1m അടിക്കട്ടെ 💪👍

  • @nizarnoori6523
    @nizarnoori6523 5 лет назад

    Oooo poli enikku ishttappettu jio cheatta iniyum veanam travals

  • @user-lv9rx6ql1j
    @user-lv9rx6ql1j 5 лет назад +62

    ജിയോ മച്ചാനെ എന്നെ ഓർക്കുന്നുണ്ടോ കൊടുങ്ങല്ലൂർ വച്ച് എന്നെ കണ്ടത് ബൈക്കിൽ പോകുമ്പോൾ. പ്രിൻസ് ആണോന്ന്‌ എന്നോട് ചോതിച്ചത് ഓർക്കുന്നോ. ? അന്ന് ചേട്ടന്റെ കൂടെ ബൈക്കിൽ ആരായിരുന്നു ഒരു പെൺകുട്ടി. ?

    • @user-lv9rx6ql1j
      @user-lv9rx6ql1j 5 лет назад

      @Anu Aneesh Aara. ?

    • @muralikrishnanvs3933
      @muralikrishnanvs3933 5 лет назад

      Anu chechi

    • @IGNISStudio
      @IGNISStudio 5 лет назад

      Plzz ente channel onn subscribe cheythekkane
      Ishtappettathum vendathum cmmnt cheyyu ok plz

    • @myaccount77236
      @myaccount77236 5 лет назад +1

      Payye thalluka 😉😉

    • @SWAPNAKOOD147
      @SWAPNAKOOD147 5 лет назад

      @@IGNISStudio njn subscribe cheythidund, ente channelum cheyne

  • @MINHAMURSHID
    @MINHAMURSHID 5 лет назад +13

    ഒരു Dron വാങ്ങിക്കോ
    ഈസിയാകും

  • @Ozzainboutique
    @Ozzainboutique 5 лет назад

    Eenthapazham fresh aayi kaichallo👍🏽👍🏽👍🏽👍🏽

  • @navyamarybs2591
    @navyamarybs2591 5 лет назад +16

    നാട്ടിൽ വഴിയിൽ കാണുന്ന തെങ്ങിൽ കയറി തേങ്ങ ഇടുന്നത് പോലെ ഇവിടെയും കയറുവാണോ?😁😁😁

  • @shanshaji6921
    @shanshaji6921 5 лет назад +26

    give away ayi oronu vachu koduthalo😁😁😁😁😁

  • @woodgrain5281
    @woodgrain5281 5 лет назад +16

    First like njan😎😎😂😂

  • @deenajose595
    @deenajose595 5 лет назад +5

    Unni de achante dialouge sprrr😂🤣

  • @vishnuvinod8207
    @vishnuvinod8207 4 года назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു ഫീൽ ഉണ്ട് ചേട്ടാ... വർത്താനം പൊളി ആണ് 😊💯

  • @Raju12679
    @Raju12679 5 лет назад +16

    Bro nammude keralathilum und ഈന്തപ്പഴം,ആലപ്പുഴയിലെ മാവേലിക്കരയിൽ,newsil undayirunn😍

    • @surabhisuresh5477
      @surabhisuresh5477 5 лет назад

      മാവേലിക്കരയിലോ എവിടെ?? 😮😮😵

    • @Raju12679
      @Raju12679 5 лет назад

      @@surabhisuresh5477 thazhakkara ,vazhupadi, newspaper il undayirunn

    • @surabhisuresh5477
      @surabhisuresh5477 5 лет назад +1

      @@Raju12679 Atheyo njn kandilla😀ente veed mavelikaraya

  • @aneeshks6926
    @aneeshks6926 5 лет назад +5

    അടിപൊളി 👏👏👏

  • @vinusarea8320
    @vinusarea8320 5 лет назад

    Support anu ketto ella videosum kanarund 😍🤗🤗🤗

  • @adhithiparu1322
    @adhithiparu1322 2 года назад +1

    കലക്കി അടിപൊളി 🌹🌹🌹🌹🌹

  • @Lucky47
    @Lucky47 5 лет назад +9

    ജിയോ ചേട്ട ഞാൻ ഒരു യൂട്യൂബ് ചാനെൽ തുടങ്ങാൻ ഇരിക്കുവാ. ചാനലിന് പറ്റിയ ഒരു നല്ല പേര് പറയാമോ?. പ്ലീസ🥺🥺🥺🥺🥺🥺🥺🥺

  • @anshadshibil8585
    @anshadshibil8585 5 лет назад +6

    thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു തെങ്ങിൽ കയറി കൊന്നപ്പൂ പരിക്കുകയാണെന്ന്

  • @jomolemuth5818
    @jomolemuth5818 5 лет назад

    Unnikkuttante achan pwolichu 😝😝

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 5 лет назад +4

    *ട്രാവൽ വീഡിയോ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ വീഡിയോ കലക്കി powlich*

  • @shevndas3760
    @shevndas3760 5 лет назад +5

    Bro , Can you do anything for children like us?pls. We are waiting for you

  • @jhonsongeorge5544
    @jhonsongeorge5544 5 лет назад +5

    Enikyum tharuvo😆😅

  • @SIJISFOODWORLD
    @SIJISFOODWORLD 5 лет назад

    kidu vedeo .ഈന്തപ്പന വീഡിയോ പൊളിച്ചു .

  • @Ps-li7ug
    @Ps-li7ug 5 лет назад +1

    Alpowli muthe👍👍👍👌👌

  • @nizannizuali1794
    @nizannizuali1794 5 лет назад +11

    ഉണ്ണി മായ നെ ടെക് ട്രാവൽ ലിന്റെ വീഡിയോ കണ്ടിരുന്നു സുജിത് ഭക്തൻ പരിചയപ്പെടുത്തി യിരുന്നു

  • @sajadmohamed3199
    @sajadmohamed3199 5 лет назад +13

    *ഈന്തപ്പഴത്തിന്റെ മാംസമോ* 😆😆😆😆

  • @mnijja7556
    @mnijja7556 5 лет назад +1

    Subscribers ne oru meetup day vekkanam.
    Oru tour

    • @ajayraj1112
      @ajayraj1112 5 лет назад

      M Nijja
      എന്റെ ചാനൽ ഒന്ന് sub ചെയ്ത് സപ്പോർട്ട് ചെയ്യോ sis

    • @mnijja7556
      @mnijja7556 5 лет назад +1

      Bro maliyalam language wayikkan ariyille
      English le typ akumo

  • @rahulmathew4017
    @rahulmathew4017 5 лет назад +1

    Ishtaaaayi orupaaad ❤❤❤😍😍😍😍

  • @Fayiz_Nalakath
    @Fayiz_Nalakath 5 лет назад +4

    10:35 അയ്യോ അങ്ങനെ പറഞ്ഞൂടാ

  • @babukuttykm8148
    @babukuttykm8148 5 лет назад +3

    10.50 ഉണ്ണിമായ കുമ്മനടിച്ചു.. 😉

  • @jomon661
    @jomon661 4 года назад

    Jio chettane kazhinje ollu aarum.... Polichu chetta polichu, praveen machane...super

  • @AmalGeorge1423
    @AmalGeorge1423 5 лет назад

    ഹിന്ദി അറിയില്ലല്ലോ, പിന്നെ mind ചെയ്യാൻ പോയില്ല 😍

  • @jaishankarnair2073
    @jaishankarnair2073 5 лет назад +6

    Hi buddy I'm watching u r video for almost 3 weeks... Now I decided to subscribe ur channel... I'm from kerala but now settled in chennai. I would request u to come to our place...

  • @jismijj8944
    @jismijj8944 5 лет назад +3

    Traval video chey thakarkkum onnu cheyth nokk appa manazilaavum nokkikko vijayichirikkum 💯

    • @ajayraj1112
      @ajayraj1112 5 лет назад +1

      Jismi jj
      എന്റെ ചാനൽ ഒന്ന് sub ചെയ്ത് സപ്പോർട് ചെയ്യോ sis

    • @jismijj8944
      @jismijj8944 5 лет назад

      RJ media channel name id

  • @dikkzdikkz6214
    @dikkzdikkz6214 5 лет назад +1

    Safari tv😂😂
    Bro vedeo plichu😍😘👍👍👌

  • @harisivakumar8737
    @harisivakumar8737 4 года назад +1

    Be safe bro.❤️..

  • @SanchariTech
    @SanchariTech 5 лет назад +8

    ആരുംകാണാതെ ഈന്ത പഴം പൊക്കി അല്ലെ ..?? മഹാരാഷ്ട്ര ടൂറിസം കാണണ്ട ഈ വീഡിയോ ...😅😅😅😅

  • @saftharhashmi2467
    @saftharhashmi2467 5 лет назад +4

    Bro ee channelinte silver play button Unboxing video cheyy

    • @JB-og2yk
      @JB-og2yk 5 лет назад

      TECH & CRAFT 4U golden play button cheydhittind

    • @saftharhashmi2467
      @saftharhashmi2467 5 лет назад

      @@JB-og2yk ath m4 tech channelinte alle

  • @sreeragsyadhav2.o957
    @sreeragsyadhav2.o957 3 года назад

    Indapazham kazhichit indhapazhathite teast thannenu😂

  • @gamingplayez2973
    @gamingplayez2973 5 лет назад +2

    Good climbing and this video is cool

  • @arundas7601
    @arundas7601 5 лет назад +20

    ബ്രോ പഴുക്കാത്തത് കൊണ്ടാണ് ചവർപ്പ്

  • @vishnucm1838
    @vishnucm1838 5 лет назад +4

    ഇതെന്താ സഞ്ചാരമോ 😂😂

  • @khalidcharayanparambu6572
    @khalidcharayanparambu6572 5 лет назад

    Ithupole thengil kayaran pattiyirunnenkil ennum ethra karikku njan kudichene!!😉😉😊

  • @ya.zin._
    @ya.zin._ 5 лет назад +1

    Praveen :mathiram kuravum taste kooduthalum
    Njan vicharichu taste um mathiravum onn anann

  • @sachinbalan123
    @sachinbalan123 5 лет назад +7

    Vasai fort was built in 11th century. Great place to visit . Any one from Vasai Road ?

  • @gokulmorningstar154
    @gokulmorningstar154 5 лет назад +39

    ഉണ്ണിയുടെ അച്ചൻ powlii ആണലോ.... എജ്ജാതി tugh

  • @chinnammageorge4155
    @chinnammageorge4155 3 года назад

    ജിയോ മച്ചാനെ ഇനിയും കൂടുതലും മരമെല്ലാം കേറണംഞങ്ങൾ കട്ട സപ്പോർട്ട്

  • @hxzx_xrd
    @hxzx_xrd 5 лет назад

    Oru suggestion ind eye camerayude lensilekku nokku

  • @smileeycraft6533
    @smileeycraft6533 5 лет назад +9

    Who is unnimaya

  • @saranyap4323
    @saranyap4323 5 лет назад +3

    Ayyoo unnichechii ennekkudi villikkayirunnu 😥😥

  • @n-m-mnewmovies4738
    @n-m-mnewmovies4738 5 лет назад +1

    ഇത് കണ്ടു കൊതി വന്നപ്പോൾ നോമ്പിന് ബാക്കി വന്ന ഈത്തപ്പഴം എടുത്ത് തിന്നവർ like

  • @sunithaunni4246
    @sunithaunni4246 3 года назад +1

    What a struggle man? Fantastic

  • @sreewinbabu3254
    @sreewinbabu3254 5 лет назад +6

    M4 tech & simply my style unni combo nice...😍

  • @deeparani9595
    @deeparani9595 4 года назад +6

    പ്രവീൺ മച്ചാൻ ഫാൻസ്‌ അടിക് like

  • @walkwithlenin3798
    @walkwithlenin3798 5 лет назад +1

    ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ kk.........
    ...
    ..... 😀

  • @yazeedm7959
    @yazeedm7959 3 года назад

    Ningalude travel vlog pwoliyaan bro

  • @radhakrishn5039
    @radhakrishn5039 5 лет назад +10

    Unni mayayum jio machanum nalla match aato

  • @afnasafi3714
    @afnasafi3714 5 лет назад +3

    ചേട്ടാ ഒരു doubt
    ഈത്തപ്പഴമാണോ, ഈന്തപ്പഴമാണോ 😮😮

  • @rahulshaji4686
    @rahulshaji4686 5 лет назад

    Powluchu machane ithuvare e... oru item arum cheythu kanditilla

  • @sumamaloottii2984
    @sumamaloottii2984 3 года назад

    Chettante language enikku ishtapettu😍😍😁😆

  • @sajinpalakkad1635
    @sajinpalakkad1635 5 лет назад +3

    Chettanu black magic eannu parrnu channel ariyamo

  • @SanjaySPaul
    @SanjaySPaul 5 лет назад +3

    Bro... M staying in Vasai only.. how to contact you?? would like to meet you..!

  • @mindergaming2497
    @mindergaming2497 5 лет назад +2

    താമരശ്ശേരി സിറ്റി മാൾ ഇന്റെ മുന്നിൽ ഈന്തപ്പഴം വളർന്നിട്ടുണ്ട്

  • @astrue6479
    @astrue6479 5 лет назад +2

    Machante vlog istamullavar like adi👇♥️