Grape Farm | മുന്തിരി പറിക്കാൻ മുന്തിരി തോട്ടത്തിൽ പോയപ്പോൾ | M4 Tech |

Поделиться
HTML-код
  • Опубликовано: 8 май 2023
  • Visiting Grape Farm In Tamilnadu
    Location : MSR Grapes Garden
    086754 23955
    g.co/kgs/xdpK1M
  • РазвлеченияРазвлечения

Комментарии • 802

  • @midhlaj4194
    @midhlaj4194 Год назад +1301

    മുന്തിരി തോട്ടം ഇതുവരെ നേരിട്ട് കാണാത്തവർ ആരൊക്കെയുണ്ട് ✋🏻

  • @jishi2255
    @jishi2255 Год назад +165

    ദിലീപിന്റെ ആഗതൻ മൂവി ഓർമ വന്നു ❤

  • @alavivarikodan1056
    @alavivarikodan1056 Год назад +104

    താങ്ക് യു ചേട്ടാ ഒരുപ്പാട് കാലം ആയി മുന്തിരി തോട്ടം കാണണം എന്ന് ആഗ്രഹിക്കുന്നു നേരിട്ട് കണ്ടില്ലെങ്കിലും കണ്ട ഫീൽ ആണ് ഒത്തിരി നന്ദി

  • @tsam2012
    @tsam2012 Год назад +68

    super video, tourist friendly vineyard concept is great

  • @aronaswathy2355
    @aronaswathy2355 Год назад +46

    അടിപൊളി തോട്ടം ആണല്ലോ. സൂപ്പർ. ❤️

  • @arjunanil6905
    @arjunanil6905 Год назад +104

    കോഴി കുഞ്ഞുങ്ങളെ എന്തു ചെയ്തു എന്ന് അറിയണം എന്നവർ👇😁😁

    • @adfxxx
      @adfxxx Год назад +3

      Arayanda👍🏻

    • @NoName_X08
      @NoName_X08 Год назад +6

      Fry cheythu thinnu 😋

    • @jokeey3
      @jokeey3 Год назад +2

      Fry akki 😂

    • @FORZA730
      @FORZA730 Год назад +3

      Grill cheyth thinam

    • @raheelarahu4515
      @raheelarahu4515 11 месяцев назад +1

      😂😂😂

  • @BijoySyriac-pf7ll
    @BijoySyriac-pf7ll Год назад +4

    Njangalum 3 divasam munpe avide pooyirunnu 🍇🍇 👍👌

  • @AnoopPisharody
    @AnoopPisharody Год назад +12

    അവന്റെ ഏട്ടാ വിളി ആണ് എനിക്ക് ഇഷ്ട്ടായത് ❤

  • @poovaathalayaa6961
    @poovaathalayaa6961 Год назад +18

    Thanks for coming to Our MSR GRAPES bro, Happy to see you bro❤

  • @RajeshRaj-yp8tj
    @RajeshRaj-yp8tj Год назад +3

    എന്നാ മുന്തിരി തോട്ടത്തിൽ പോയത്
    ഞങ്ങൾ 10 ആം തിയതി വന്നായിരുന്നു 🚶‍♂️🍇🍇

  • @karthik_kk708
    @karthik_kk708 Год назад +33

    _ഞങ്ങൾ ഇവിടെ പോയിട്ടുണ്ട്._ 🥰🔥🔥🔥
    _Adipoli Thottam Aanu_ 🍇🔥

  • @lijimakappadan8587
    @lijimakappadan8587 Год назад +7

    പാമ്പിനെ എടുത്തപ്പോൾ, കഴുത്തിലിട്ടപ്പോൾ ഒന്ന് പേടിച്ചു അല്ലേ. എന്തായാലും ഇതുവരെ മ മുന്തിരിത്തോട്ടം കാണാത്ത എന്നെപ്പോലുള്ളവർക്ക് നേരിട്ടുകണ്ട ഫീൽ ഉണ്ടാക്കിത്തന്ന M4 Tech മച്ചാന്മാർക്ക് ഒരുപാടു നന്ദി. ഒരുപാട് സ്നേഹം. 😅😅😅. അടുത്ത് കണ്ടാൽ ഫോട്ടോ എടുക്കാൻ പറ്റുമോ ❤❤

  • @thebeautychats
    @thebeautychats Год назад +2

    Jeo bro .. 👍 great job .. good hardworking person.. pulliyude oro vdosilum.. ath kaanan kazhiyunnund

  • @drjaseempanakkal4883
    @drjaseempanakkal4883 Год назад +12

    ഈ Video കട്ടിലിൽ കിടന്നു കാണുന്നവർ ആരൊക്കെ?

  • @marythomas8314
    @marythomas8314 19 дней назад

    ഞാൻ കമ്പത്ത് 1992മുതൽ 1998വരെ ഹോസ്പിറ്റലിൽ ജോലി ആയിരുന്നു ഞങ്ങൾ മുന്തിരി തോട്ടം കാണാൻ ചെല്ലുമ്പോൾ അവർ കത്രിക എടുത്തു തരും ഞങ്ങൾ പറിച്ഛ് കഴിക്കും ഇപ്പോൾ ഒത്തിരി വർഷം ആയി പോയിട്ട് ഇപ്പോൾ തോട്ടം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു 🥰

  • @vishnu4mu
    @vishnu4mu Год назад +65

    അടിപൊളി മുന്തിരി തോട്ടം ❤️❤️❤️

  • @ziya8865
    @ziya8865 Год назад +7

    Nammam banglore munthiri thottathil poyinn avidunn nammale munthiri parikan vittayirunnu. But tholi kalanjitt thunnanam avidun ennadum parichitt thunnan nalla indaynn verelevel feel❤❤

  • @allinall6392
    @allinall6392 Год назад +4

    Waww യാത്രകൾ എനിക്ക് ഏറെ ഇഷ്ട്ടമാണ് 💕💕💕💕

  • @nandhu779
    @nandhu779 Год назад +7

    MSR തോട്ടത്തിന്റെ എതിർ ഉള്ള തോട്ടം അടിപൊളിയാണ് ആഗതൻ ഷൂട്ട്‌ ചെയ്ത വീട് കാണാം

    • @NitheeshkumarKV
      @NitheeshkumarKV 3 месяца назад

      👍ruclips.net/user/shortsx5Z0G_UuWSQ?si=9LqkVQsQTOlfJRHM

  • @club-cb6cp
    @club-cb6cp Год назад +3

    മുദിരികൾ എന്നും നമ്മടെ weeknes ആണ് മകളെ 😂💥

  • @rakeshpr6505
    @rakeshpr6505 Год назад +3

    ആശയ ദാരിദ്ര്യം... മച്ചാനെ...

  • @rajeevk.b.2330
    @rajeevk.b.2330 Год назад +2

    ഞങ്ങളുടെ വീട്ടിൽ ലൈവ് ഉണ്ട് അതും എറണാകുളം സിറ്റിയുടെ ഹൃദയ ഭാഗത്ത് തന്നെ 🍇🍇🍇😍😍

  • @ajuk421
    @ajuk421 Год назад

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful amazing
    Grapes ishttapettu

  • @S4_ngee_x
    @S4_ngee_x Год назад +2

    LIC manoharan.... 😜

  • @Samanyu152
    @Samanyu152 Год назад +6

    സൂപ്പർ മുന്തിരി തോട്ടം 👌😋

  • @_me_7559
    @_me_7559 Год назад +2

    Njan ee thottathil keriyitt ond✌️😁

  • @3atech195
    @3atech195 Год назад +2

    M4 tech പ്ലേ button vidio ക്ക് waiting..

  • @sreejithsachu1364
    @sreejithsachu1364 Год назад +1

    Poli munthiri thottam kanditt kothiyavunnu 🤤🤤🤤♥️♥️♥️

  • @harrypotteredits2446
    @harrypotteredits2446 Год назад +2

    I was behind u while u were filming i didint wanna interrupt :D

  • @Jimu_JiNN
    @Jimu_JiNN Год назад +11

    അതിങ്ങനെ തൂങ്ങി കിടക്കുമ്പോ എങ്ങനെ പറിക്കാതിരിക്കാൻ കഴിയാ... 🤤😂

    • @FORZA730
      @FORZA730 Год назад +1

      500 rs fine remember

    • @anoop8008
      @anoop8008 Год назад

      അടിച്ചു പിടിപ്പിച്ചിരിക്കുന്ന കീടനാശിനിയുടെ നിറം കണ്ടാൽ കൈ തനിയെ താണോളും....😅

  • @user-un9jw9sj2x
    @user-un9jw9sj2x Год назад +3

    ഞാൻ ഇവിടെ പോയിട്ടുണ്ട് 😊
    poli vibe place🎉

  • @user-pi2dy9fm1i
    @user-pi2dy9fm1i День назад +1

    M4 tech ❤❤❤

  • @Mr.Shuppandi
    @Mr.Shuppandi Год назад +6

    കൊല കൊലങാ
    മുന്തിരിങ്ങ..❤

  • @fathimarafnas9759
    @fathimarafnas9759 Год назад +4

    ഈ ഫാമിൽ ഞാൻ പോയിരുന്നു അടിപൊളിയാ

  • @user-pk1ud5jh3s
    @user-pk1ud5jh3s Год назад +1

    Machane grape farm nice ayytundu 🍇

  • @beluga9537
    @beluga9537 Год назад +6

    this was a special place to me .. ee paryuna toilet okke enik ormra und uff thanks macha

  • @user-rh2dw2kp9g
    @user-rh2dw2kp9g Год назад +3

    സൂപ്പർ മുന്തിരി തോട്ടം

  • @kjtomandjerry
    @kjtomandjerry Год назад +2

    Njan kumilyle subscriber

  • @Anamikacool777
    @Anamikacool777 Год назад +5

    M4 tech 🔥🔥 uyir 🔥🔥

  • @vascooo425
    @vascooo425 Год назад +2

    Last dialogue kalenem valichond vandi ponakanda 💯

  • @vipinfourv
    @vipinfourv Год назад +2

    കാളയെ വലിച്ചിട്ടല്ല വണ്ടി പോകുന്നത് കാള വണ്ടിയും വലിച്ചാണ് പോകുന്നത്

  • @tkgamer7609
    @tkgamer7609 4 дня назад

    Welcome to theni bro🎉🎉🔥🔥

  • @anshamolanshamol5761
    @anshamolanshamol5761 Год назад +2

    ഞാനും ഫാമിലിയും അവിടെ ഉണ്ടായിരുന്നു.പ്രവീൺ മച്ചാൻ്റെ കൂടെ നിന്നു കുട്ടികൾ ഫോട്ടോ എടുത്തു.ജിയോ ചേട്ടനെ അടുത്ത് കാണാൻ പറ്റിയില്ല. എന്നാലും അവര് കണ്ടത് കൊണ്ട് നല്ല സന്തോഷമായി.M4 tech ന്റെ കട്ട ഫാനാണ് കുട്ടികൾ

    • @fousiyadreams8235
      @fousiyadreams8235 Месяц назад

      ഇവിടെ എപ്പോ പോയാലും അകത്തു കയറ്റുമോ

    • @fousiyadreams8235
      @fousiyadreams8235 Месяц назад

      ട്രെയിൻനിൽ എങ്ങനെ യാ പോവുന്നത് അറിയുമോ

  • @alpower4433
    @alpower4433 Год назад +1

    Adipoli munthiri thottam 😊

  • @amruthab3922
    @amruthab3922 Год назад +2

    ഞങ്ങൾ ഏപ്രിൽ ഇവിടെ പോയായിരുന്നു ഈ മുന്തിരിത്തോട്ടത്തിൽ

  • @shehanshanoushad1475
    @shehanshanoushad1475 Год назад +13

    ❤This vdo was full of nature's beauty❤

  • @mannumannu3674
    @mannumannu3674 Год назад +2

    ഇവിടെ ഞങ്ങൾ പോയിരുന്നു. അങ്കണവാടി ടീച്ചർമാരും സൂപ്പർവൈസറും പോയിരുന്നു.

  • @sikkandhar.a4449
    @sikkandhar.a4449 Год назад +8

    Super video Bro❤️

  • @user-rx1on5cy6o
    @user-rx1on5cy6o Год назад

    Njangalum poyi...super place

  • @jjjjeeeeeeee
    @jjjjeeeeeeee Год назад +1

    Stard cheythapole manasilayi theni aakunn... 🥰😍

  • @eraofamal
    @eraofamal Год назад +1

    Ivde naghal poyatha Kodaikanal poyappo .. enikku ishttappettilla 😌

  • @thanzeerthanze
    @thanzeerthanze Год назад +1

    Shelvante Eatta vili😌

  • @RC_DEVILS
    @RC_DEVILS Год назад +2

    LIC മനോഹരൻ. മുതലാളി ജാം JA ജഗജക

  • @he6922
    @he6922 Год назад +1

    Bro കുതിര enthy adutha videoyil kanikamo

  • @abhinandsumesh
    @abhinandsumesh Год назад +3

    Pwoli video💖💖

  • @anishmukkam7322
    @anishmukkam7322 Год назад +8

    പച്ച മുന്തിരി ഇഷ്ടം ഉള്ളവർ കുത്തികോളി 😋😋😋

  • @pallantech
    @pallantech Год назад +16

    മുന്തിരി ഇഷ്ട്ടം ഉള്ളവർ like ചേയുക്ക

  • @ramlaramla4252
    @ramlaramla4252 Год назад +2

    This video is beautiful🤩🤩🤩🤩

  • @AlRidwanTA-wy9fz
    @AlRidwanTA-wy9fz Год назад +1

    Bro juli enthiye juliyude oru video idumo

  • @jithutech4501
    @jithutech4501 Год назад

    Bro can you please upload Coco krishi tips videos

  • @pes_kok
    @pes_kok Год назад +3

    LIC മനോഹരൻ 😂

  • @yoyo-fe7jq
    @yoyo-fe7jq Год назад +2

    ഈ ചൂടത്ത് ഈ വീഡിയോ കാണുമ്പോൾ കുറച്ചു മുന്തിരി🍇🍹 ജൂസ് കുടിക്കാൻ പൂതിയാവുന്നു അല്ലെ 😁

  • @user-wc9gx9gr3n
    @user-wc9gx9gr3n Год назад

    Chetta njan avide kazija azcha poyirunnu. Powli sthalama.......☺️🤩

  • @alsabithsidheek1225
    @alsabithsidheek1225 Год назад +9

    Super ❤

  • @georgy271
    @georgy271 Год назад +1

    അടിപൊളി മച്ചാനെ

  • @aruntm593
    @aruntm593 Год назад +1

    മുന്തിരി തൈ നടുന്ന വീഡിയോ ഇടണേ

  • @muhammadsinanchola7711
    @muhammadsinanchola7711 Год назад +1

    Kaalane valich oru vandi pokunnath Kando 😂😂😂

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    ബ്യൂട്ടിഫുൾ മുത്തേ❤️❤️❤️...

  • @ABIN_ESH
    @ABIN_ESH Год назад +1

    അടിപൊളി🍇🍇👌🏽

  • @user-pd4ej2yd5c
    @user-pd4ej2yd5c Год назад +1

    Kalanayum valich vandi alla povunee vandiye valich kalayaa nnn😂😂😂

  • @rashedali9761
    @rashedali9761 Год назад +2

    ഞങ്ങളെ വീട്ടിൽ ഉണ്ട് grapes 🙌🏻💕 തോട്ടം അല്ല But കുറച്ചതികം മുന്തിരി ഉണ്ടാവും 😍

  • @sabibasisababi1131
    @sabibasisababi1131 Год назад +1

    Ivide njan poyitund enik ee sthalam payanakara ishtama

  • @sreejithk.s3156
    @sreejithk.s3156 Год назад +1

    👍👍👍.... കളേനേം വലിച്ചു വണ്ടി പോകുന്ന കണ്ടു... ഇന്നു സൈന്‍ ഔട്ട്‌ ഒന്നുമില്ലേ

  • @lovedroppergaming6027
    @lovedroppergaming6027 Год назад +1

    Poli machaneee

  • @darkdevilzz7121
    @darkdevilzz7121 Год назад +1

    കളേനെ വലിച്ചോണ്ട് വണ്ടി അല്ല .... വണ്ടി വലിച്ചോണ്ട് കാള ആണ് പോണേ...😂😂😂

  • @sanjusunil9964
    @sanjusunil9964 Год назад +1

    Powli ❤️

  • @chaithanyachaithu1999
    @chaithanyachaithu1999 Год назад +1

    ഞങ്ങൾ പോയിട്ട് വന്നതേ ഉള്ളു സൂപ്പർ ആണ് 🥰

  • @vaisaksaseendran9399
    @vaisaksaseendran9399 Год назад +1

    Poli machane 🥰🥰🥰🥰

  • @muhammedsinansinan8883
    @muhammedsinansinan8883 Год назад

    Pet station kannur poye oru video chayyo

  • @nimishamohan64
    @nimishamohan64 Год назад +1

    അവിടെ പോയിട്ടുണ്ട്. അടിപൊളി ആണട്ടോ

  • @achucholayil3986
    @achucholayil3986 Год назад +1

    സൂപ്പർ 👍👍w❤

  • @shibillala7973
    @shibillala7973 Год назад

    Chetta kannur petstationil poyi oru video cheyyo

  • @dilshaddilu2192
    @dilshaddilu2192 Год назад +1

    Adippoli kolaa mass 😁

  • @Ansi09
    @Ansi09 Год назад

    Bro enthokaunde visesam

  • @annamalai625
    @annamalai625 4 месяца назад

    Endevetilund.mundirichedi.kayumund,oruchedimadi.nallapandalitalpafarnpoikolum.❤❤❤❤

  • @itsmearya1997
    @itsmearya1997 Год назад +1

    എന്റെ വീട്ടിലെ മുന്തിരി ചെടി ജനലിലൂടെ നോക്കി നോക്കി ഈ വീഡിയോ കാണുന്ന ഞാൻ☺️

  • @ashifashi6168
    @ashifashi6168 Год назад +1

    ചക്കയിടാൻ പ്ലാവിനരികിൽ വന്നപ്പോൾ 😇

  • @lifeislove2675
    @lifeislove2675 Год назад

    Kumily nammade nadanu bai🥳🥳

  • @jithinvpjithu3966
    @jithinvpjithu3966 Год назад

    Unde machane super poli

  • @kunjimuhammadathimannil1952
    @kunjimuhammadathimannil1952 Год назад +4

    M4 tech power💥💥💥💥

  • @achuachu-uk5ef
    @achuachu-uk5ef Год назад

    സൂപ്പർ വീഡിയോ 😘😘

  • @dhanyaashokan6941
    @dhanyaashokan6941 Год назад +11

    ഞാനും ഇന്നലെ MSR മുന്തിരി തോട്ടത്തിൽ പോയിരുന്നു... 😍😍

  • @saneeshjohn3276
    @saneeshjohn3276 Год назад

    Evening timel ivide ponom athi manoharam anu

  • @adithyanadithyan-nu1lf
    @adithyanadithyan-nu1lf Год назад +8

    പൊളിച്ചു മച്ചാനെ ആരും കാണാണ്ട് ഒന്ന് പറിച്ചു തിന്നോ 😁😂🥰

  • @jithutech4501
    @jithutech4501 Год назад +1

    Super grape krishi

  • @aacharyagranthajyothishala4834

    അടിപൊളി 👍🏼👍🏼👍🏼👍🏼

  • @trolex9706
    @trolex9706 Год назад +2

    M4 tech never dissapoint content chumma

  • @jestykuttan
    @jestykuttan Год назад

    ❤❤😊😊 സൂപ്പർ

  • @respectvideo7395
    @respectvideo7395 Год назад +1

    Notification vanappom engu vanuuu❤❤❤❤❤❤❤

  • @muhammadrishan6014
    @muhammadrishan6014 Год назад +3

    Supar video ❤