M4 tech | അമ്മ നഷ്ട്ടപ്പെട്ട കിളിക്കുഞ്ഞുങ്ങളുടെ കഥ | This Is Not A Happy Ending Story

Поделиться
HTML-код
  • Опубликовано: 7 сен 2024
  • FOLLOW US :
    Facebook : / m4techofficial
    Instagram : / m4techofficial
    Website :www.m4tech.in
  • РазвлеченияРазвлечения

Комментарии • 8 тыс.

  • @sunimolmr4612
    @sunimolmr4612 4 года назад +238

    കണ്ണുളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്നു പറയുമ്പോലെ അമ്മയുള്ളപ്പോൾ അമ്മയുടെ വില അറിയാതെ പോകരുതേ....
    love mothers maximum as you can
    അമ്മയെപ്പോലെ വേറെ ആരുമില്ല......

  • @Mummusvlog
    @Mummusvlog 5 лет назад +241

    കിളികളുടെ ശബ്ദം കേൾക്കാൻ കൊതിക്കുന്ന കാലം നമുക്ക് ഉണ്ടാകതിരിക്കട്ടെ.
    May God bless you both👌👍👌

  • @arunbabu5090
    @arunbabu5090 5 лет назад +1640

    സാധാരണ മനസ്സാണ് നിറയുക m4 tech കാണുമ്പോൾ.
    ആദ്യമായിട്ടാ m4tech കണ്ടിട്ട് കണ്ണ്
    നിറയുന്നത് 😔😔
    Edit: ഇത്രേം supportin thanks.

    • @NIZAMudyawar
      @NIZAMudyawar 5 лет назад +7

      S

    • @dynamiccreation4443
      @dynamiccreation4443 5 лет назад +7

      S

    • @muwaise780
      @muwaise780 5 лет назад +10

      ഇതിനു മുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ട് അത് കണ്ടാൽ കരഞ്ഞു ചാവും..

    • @arjunbabu5570
      @arjunbabu5570 5 лет назад +2

      Seriya

    • @ksdkaavalkar9292
      @ksdkaavalkar9292 5 лет назад +3

      Mm

  • @lisanilatheefworldfollowme2806
    @lisanilatheefworldfollowme2806 3 года назад +477

    നാളെ മരിച്ച് ചെല്ലുമ്പോ സ്വർഗത്തിൽ കൂട്ടിനുണ്ടാവും ഇവർ ഈ മനസ്സിന് മുന്നിൽ ഞാൻ തൊഴുതു പോകുകയുണ് സ്നേഹമുള്ള മനസ്സിനേ ഇതിന് കഴിയൂ

    • @supervideo760
      @supervideo760 3 года назад +2

      RJ

    • @hajaskasoor5267
      @hajaskasoor5267 3 года назад +1

      I eds e f2f@and 1yards 1

    • @jishnuprakash6608
      @jishnuprakash6608 3 года назад +1

      എനിക്കും ഒരു പുള്ളിക്കുയിലിനെ കളഞ്ഞു കിട്ടി അവളുടെ കഥ ഞാൻ ഒരു സ്റ്റോറി ആയി ചെയ്തിട്ടുണ്ട് ഒന്ന് കാണുമോ എന്റെ പൈങ്കിളിയുടെ കഥ 🥰💞🌹💕🦋

    • @bhaveshkrishna5259
      @bhaveshkrishna5259 3 года назад +1

      ഒരു മനസ്സിനെ മറ്റൊരു മനസ്സിനെ തിരിച്ചറിയാം

    • @thangutabbycat
      @thangutabbycat Год назад +1

      @@jishnuprakash6608 kandu. Karanju poyi 🥺🥺

  • @tech4talentmalayalam629
    @tech4talentmalayalam629 5 лет назад +292

    ജീയോ ചേട്ടാ.നിങ്ങൾ ഒരു വല്ല്യ മനസിന്റുടമയാ..നിങ്ങൾ രണ്ടു പേരും നിങ്ങൾക്കൊരു Big salute

  • @MathewPonnachan
    @MathewPonnachan 5 лет назад +109

    എനിക്ക് പണ്ട് ഒരു പൊന്മാൻ കുഞ്ഞിനെ കിട്ടിയിരുന്നു.. പക്ഷേ 1 ആഴ്ച കഴിഞ്ഞ് മരിച്ചു. നിങ്ങൾക്ക് എന്ത് മാത്രം സങ്കടം ഉണ്ടാകുമെന്നു എനിക്ക് മനസ്സിലാകും..
    Love you Bro.
    God Bless You...

  • @ThomasShelby-rn8vr
    @ThomasShelby-rn8vr 5 лет назад +185

    ഇത്രയേ ഉള്ളൂ ഒരു പക്ഷിയുടെ ജീവിതം😪😪 നിങ്ങളുടെ സന്മനസ്സിന് ഒരായിരം സ്നേഹമുണ്ട്😘😘 എം ഫോർ ടെക് എന്ന ചാനൽ ഇനിയും ഉയർച്ചയിലേക്ക് എത്തും തീർച്ച....😍😍😍

  • @AdwaithPADrawings
    @AdwaithPADrawings 3 года назад +31

    അതിനെ രക്ഷിക്കാൻ ആയുള്ള ജിയോ ചേട്ടന്റെ പരിശ്രമത്തിന് ഒരു ലൈക്

  • @rudramadhavan6844
    @rudramadhavan6844 4 года назад +332

    😢😭 വളരെ സങ്കടം ആയി പോയി അതിനെ എടുത്ത് വളർത്താൻ കാണിച്ച മനസ്സും നല്ലൊരു മനസ്സാണ്

  • @carbongamingff9527
    @carbongamingff9527 5 лет назад +4756

    ആ കുഞ്ഞു ജീവനെ രക്ഷിക്കാൻ ഇത്രേം ഓട്ടം ഓടിയ Jio Chettan ഇന്നത്തെ Like

  • @shamshad7057
    @shamshad7057 5 лет назад +749

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല
    😘

  • @dudegaming5723
    @dudegaming5723 3 года назад +86

    ആ കുഞ്ഞു ജീവനുവേണ്ടി ഇതൃയും
    ഓടിയ ജിയോ ചേട്ടന് ഒരായിരം നന്ദി

  • @midhunv718
    @midhunv718 5 лет назад +469

    ഒരു പക്ഷെ നിങ്ങൾ അതിനെ അവിടുന്ന് എടുത്തില്ലാരുന്നേൽ അത് അന്ന് തന്നെ മരിച്ചു പോയേനെ നിങ്ങൾ കാരണം അതു കുറച്ചു നാൾ കൂടി ജീവിച്ചില്ലേ അതുതന്നെ വലിയ കാര്യം.......

    • @nasarvly7606
      @nasarvly7606 5 лет назад +3

      Senti adichu Karayipikkalle😭

    • @NatureEnthusiasts24
      @NatureEnthusiasts24 5 лет назад +3

      കുറെ നാളുകൾക്ക് ശേഷo
      ഒരു നല്ല വീഡിയോ കണ്ടു
      മനസ് നിറഞ്ഞു അതെ പോലെ കണ്ണും
      😘😘😘😘😘😘😘😘😘😘😘😘😘

    • @anoopsthankaraj7900
      @anoopsthankaraj7900 5 лет назад

      Nalloru massage unde. Thanks

    • @b4malayalam425
      @b4malayalam425 3 года назад

      😭😭😭😔😭😭😭

  • @dinoopvm774
    @dinoopvm774 5 лет назад +1829

    സത്യത്തിൽ മചാന്മാർ പൊളിച്ചു
    കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് പോയവർ like അടി

  • @jaseemnanath9442
    @jaseemnanath9442 5 лет назад +317

    ഈ ഒരു പത്തു മിനിറ്റിന്റെ വിഡിയോ കണ്ടിട്ട് ഞങ്ങളുടെ കണ്ണ് നിറഞ്ഞങ്കിൽ, അതിന് രാപകൽ ഭക്ഷണം കൊടുത്തു വളർത്തി വലുതാക്കാൻ ആഗ്രഹിച്ച ആ മനസ് ക്യാമറക്ക് പിറകിൽ ഒരു ഇറ്റ് കണ്ണുനീർ പൊടിഞ്ഞു കാണും എന്നതിൽ സംശയമില്ല.... 😶😶

  • @shaginshagin1236
    @shaginshagin1236 3 года назад +41

    ആ കുഞ്ഞുങ്ങൾ അവരുടെ അമ്മയുടെ സ്നേഹം താങ്കളിലൂടെ ആണ് അറിഞ്ഞത്. അവർ ജീവൻ പോയപ്പോൾ മണ്ണ് കൊണ്ട് മൂടുമ്പോൾ എല്ലാരേം പോലെ കണ്ണ് നിറഞ്ഞു .

    • @jishnuprakash6608
      @jishnuprakash6608 3 года назад +2

      എനിക്കും ഒരു പുള്ളിക്കുയിലിനെ കളഞ്ഞു കിട്ടി അവളുടെ കഥ ഞാൻ ഒരു സ്റ്റോറി ആയി ചെയ്തിട്ടുണ്ട് ഒന്ന് കാണുമോ എന്റെ പൈങ്കിളിയുടെ കഥ 🥰💞🌹💕🦋

  • @basilabraham890
    @basilabraham890 5 лет назад +162

    *ഈ കിളി കുഞ്ഞുങ്ങളക്ക് കിട്ടണ്ടേ സ്വന്തം അമ്മ കിളിയുടെ സ്‌നേഹം നമ്മുടെ രണ്ട് മച്ചാന്മാർ കൊടുത്തതിൽ വളരെ അതികം സന്തോഷം*

  • @petsandpetsonly978
    @petsandpetsonly978 5 лет назад +879

    ഇത് വരെ m4tech കണ്ടിട്ട് ആദ്യമായി സങ്കടം ഉണ്ടാക്കിയ വീഡിയോ. 😑

  • @avanthikashyjan3004
    @avanthikashyjan3004 5 лет назад +76

    അവസാനം ആയപ്പോൾ ശെരിക്കും സങ്കടം വന്നു. എന്നാലും ഇത്രനാൾ അതിനെ സംരക്ഷിക്കാൻ ചേട്ടൻ കാണിച്ച ആ നല്ല മനസ്സിന് ഒരു ലൈക് അടിക്കു

    • @richiejames3598
      @richiejames3598 5 лет назад

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😘😘😘

    • @sherhanfaizzy6509
      @sherhanfaizzy6509 5 лет назад

      h

  • @nitheeshkrishnan6883
    @nitheeshkrishnan6883 3 года назад +17

    ചേട്ടന്റെ video കണ്ട് ആദ്യമായി സങ്കടം ഉണ്ടാവുന്നത് 😐 ആ നല്ല മനസ്സിന് ഒരു ബിഗ്‌ സല്യൂട്ട് 😍

  • @prasadk3601
    @prasadk3601 5 лет назад +702

    വിശക്കുന്ന ഒരു ജീവിക്ക് ഭക്ഷണം നൽകുന്നവൻ ദൈവത്തിന് സമമാണ്

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +80

    ✌️😊ജിയോ താങ്കൾ ഇന്റർവ്യൂ first scene കണ്ടു ഞാൻ.. നല്ലത് പോലെ ഫീൽ ആയിട്ടുണ്ട്.. താങ്കൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്തണം...😘🌷

  • @akhil1803
    @akhil1803 5 лет назад +82

    ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ എനിക്ക് പാഠപുസ്തകങ്ങൾ തന്ന അറിവിനുമപ്പുറമായിരുന്നു ജിയോ ചേട്ടാ ഈ വീഡിയോ. കുഞ്ഞുങ്ങൾക്കു വേണ്ടി മൃഗാശുപത്രിയിൽ പോയതാണ് എന്നെ ഏറെ സ്പർശിച്ചത്.
    ഒറ്റക്കായ കുഞ്ഞ്, ജിയോ ചേട്ടനൊപ്പം തുള്ളിച്ചാടി വന്നപ്പോൾ, ഏറെ അഭിമാനം തോന്നി.
    അവർക്കായി മാറ്റി വെച്ച സമയത്തിനും പ്രവർത്തികൾക്കും അതിലേറെ ഞങ്ങൾക്കു സമ്മാനിച്ച ഉൾക്കാഴ്ചക്കും നന്ദി.

    • @richiejames3598
      @richiejames3598 5 лет назад

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉 😘 😉

    • @jeraldthomas4381
      @jeraldthomas4381 5 лет назад +2

      Nice comment daa

  • @priyajaico9409
    @priyajaico9409 3 года назад +22

    ഇത്രയും സുന്ദരമായ ജീവിതം നയിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല, നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ള വരും എന്നും സന്തോഷിക്കട്ടെ

  • @vrgamingmalayalam4484
    @vrgamingmalayalam4484 5 лет назад +218

    പാവം കിളി. അതിനെ രക്ഷിച്ചതിന് നിങ്ങൾക്ക് നൂറുകോടി പുണ്യം കിട്ടും.

  • @beautifullkeralaprakash5964
    @beautifullkeralaprakash5964 5 лет назад +446

    മരങ്ങൾ മുറിക്കുയുമ്പോൾ ഒന്നോർക്കുക മരത്തിന്റെ ജീവൻ മാത്രമല്ല അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ജീവനുകൾ നഷ്ട്ടപെടുന്നുണ്ട്🏝🏝🏝🏝🏞🏞

  • @newtecmalayalam1473
    @newtecmalayalam1473 5 лет назад +217

    ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിഞ്ഞവൻ ദൈവത്തിനു സമമാണ് 😘 this is for m4 tec

    • @richiejames3598
      @richiejames3598 5 лет назад +1

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘

  • @dhanyabennyi1443
    @dhanyabennyi1443 3 года назад +85

    ചേട്ടായിടെ ഈ നല്ല മനസ്സിന്. ദൈവം ചേട്ടായിയെ അനുഗ്രഹിക്കട്ടെ ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന oru കുട്ടിയാണ് entte പേര് ദിയ എന്നാണ് 😍😰😥😥

  • @Vivek_VS
    @Vivek_VS 5 лет назад +153

    നിങ്ങൾ ഒരു നല്ല മനുഷ്യരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്😘
    നിങ്ങളുടെ ആ വലിയ മനസ്സിന് എന്റെ ചെറിയ നന്ദി🙏😔 അവസാനം വിഷമിപ്പിച്ചു കളഞ്ഞു

  • @JeevanR0Y
    @JeevanR0Y 5 лет назад +41

    ഇങ്ങനെയുള്ള ആളുകളാണ് ഈ തലമുറക്ക് അത്യാവശ്യം
    Big salute for jio and praveen

    • @richiejames3598
      @richiejames3598 5 лет назад +1

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉 😘 😉 😘 😉

  • @abhiabhizz7654
    @abhiabhizz7654 3 года назад +15

    ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

    • @soumyasudheesh1974
      @soumyasudheesh1974 3 года назад +1

      സാരല്യാ ട്ടോ ചേട്ടൻ എന്റെ വക ഒരു ബിഗ് സല്യൂട്ട് ഒന്ന് പോയേ നമുക്ക് വേറെ കിട്ടും

  • @ahmdyaseen.
    @ahmdyaseen. 4 года назад +247

    വേറെ ഒരാളും ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ മൃഗ ആശുപത്രിയിൽ പോവില്ല. ആ നല്ല മനസ്സ്. അതിനെ care ചെയ്യുന്നത് കണ്ടാൽ അറിയാം ചേട്ടൻ അതിനോടുള്ള സ്നേഹം. കാരണം എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു കിളി മരിച്ചു പോയി. ഈ മരിച്ചന്ന് കിളികളെ പറയുമ്പോൾ എല്ലാരും കളിയാകും. നമ്മക്കളെ അദ് അറിയൂ. 😔😔😔

  • @AmigoFamily
    @AmigoFamily 5 лет назад +163

    ജിയോ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു☺☺☺☺

    • @richiejames3598
      @richiejames3598 5 лет назад +1

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉

    • @ajkgamers4165
      @ajkgamers4165 5 лет назад +1

      Pavii zz miz bro geo brother

  • @midhungamer8973
    @midhungamer8973 5 лет назад +3128

    ഈ വീഡിയോ കണ്ടു സങ്കടം ആയവർ അടി like
    ഇത്രയും സപ്പോർട്ട് ന് tHANKZZZ......

    • @dqworldofsudheera3495
      @dqworldofsudheera3495 5 лет назад +11

      Ayoo paavam

    • @itzzmesinan5037
      @itzzmesinan5037 5 лет назад +4

      😂😂

    • @mrtech8382
      @mrtech8382 5 лет назад +5

      Chetta super ,njangalum engane valarthiyirunnu 1 aalu dead aayu mattayalu ippol paranunadakunnund

    • @siefans9574
      @siefans9574 5 лет назад +3

      ആയി സത്യം

    • @suraai
      @suraai 5 лет назад +3

      Ayoo pavam poo

  • @Shafnas005
    @Shafnas005 3 года назад +3

    *ജീവനു വേണ്ടി ജീവനു മാത്രമേ രക്ഷിക്കാനാവൂ* 😔💯
    *ചില മനുഷ്യന്മാർ മനുഷ്യനേ ചോദിച്ചാലും ചിലർ ഒരിക്കലും ചതിക്കില്ല, മിണ്ടാപ്രാണികൾ ആയാലും* 🤗😊
    *ആ കിളിക്കുഞ്ഞ് ചത്തപ്പോൾ നമ്മുടെ മനസ്സിൽ തന്നെ വളരെ അധികം പ്രയാസപ്പെടുത്തി.*
    *ആ കിളിയേ അത്രത്തോളം എത്തിച്ച ജിയോ മച്ചാൻ്റെ മനസ്സിൽ......?*
    *M4 TECH🖤 big salute* 🤍🖤

  • @akhikukku9181
    @akhikukku9181 5 лет назад +87

    ജിയോ ചേട്ടാ 😔😔😔 അവർ ഒന്നിച്ചു ഫുഡ്‌ന് വേണ്ടി വായതുറക്കുമ്പോൾ എന്തോ നല്ല സന്തോഷം തോന്നി..... പക്ഷെ... എന്തോ ഞാൻ കരഞ്ഞുപോയി...... 😔 ചേട്ടൻ പറഞ്ഞപോലെ അവരുടെ അമ്മ നോക്കുന്ന പോലെ നമുക്ക് നോക്കാൻ പറ്റില്ലല്ലോ......

  • @arjunlakshman266
    @arjunlakshman266 4 года назад +100

    ഇത്രയും സംരക്ഷിക്കാൻ ഉള്ള മനസ്സ് കാണിച്ചല്ലോ മച്ചന്നെ അത് മതി 🙂☺️😊❤️🔥

  • @annuk4052
    @annuk4052 5 лет назад +121

    ജിയോ ചേട്ടന്റെയും പ്രവീൺ മച്ചാന്റെയും ഈ സ്നേഹത്തിനു മുന്നിൽ 🙏🙏

  • @mithraparvana7225
    @mithraparvana7225 3 года назад +5

    ചേട്ടന്റെ ആ വലിയ മനസ്സിനിരിക്കട്ടെ ഒരു കുതിരപവൻ....

  • @nafla.p.p7890
    @nafla.p.p7890 3 года назад +511

    ആ. കിളി കുഞ്ഞിനെ രക്ഷിച്ചതി jio ഏട്ടൻ വേണ്ടി ലൈക്‌ അടി😭😭

    • @sggbvjk1944
      @sggbvjk1944 3 года назад +1

      😭😭😭

    • @sggbvjk1944
      @sggbvjk1944 3 года назад +1

      😢😢😢😢poorbirs

    • @sujakumari5296
      @sujakumari5296 3 года назад +1

      😭😭😭😭 😭😭❤️❤️❤️❤️

  • @vasanthakumarik.g2351
    @vasanthakumarik.g2351 4 года назад +451

    ആ കിളി കുഞ്ഞുങ്ങളെ അമ്മയെപ്പോലെ ശുശ്രൂഷിച്ച jio Machan

  • @jackdaniyalsjd6363
    @jackdaniyalsjd6363 5 лет назад +59

    Jio chetta നിങ്ങ ആ കിളികളെ അവിടുന്ന് എടുത്തില്ലായിരുന്നെഗിൽ ആ കിളികളെ അന്നുതന്നെ വേറെയേതെഗിലും പക്ഷികൾ ആഹാരമാക്കിയേനെ. ആ കിളികളെ അവിടുന്ന് എടുക്കാൻ കാണിച്ച മനസിന് ഒരു .
    BIG BIG സല്യൂട്ട്

  • @hevenlyplasa7880
    @hevenlyplasa7880 3 года назад +9

    കുഞ്ഞിനെ കൈ കൊണ്ട് പിടിക്കരുതായിരുന്നു തുണി കൊണ്ട് എടുക്കണം ഇനി വീഡിയോ ചെയ്യുമ്പോൾ അത് ശ്രെദ്ധിക്കണം jio chetta

  • @aryaashokanca3063
    @aryaashokanca3063 5 лет назад +183

    2പക്ഷി കുഞ്ഞുങ്ങൾക്ക് വേണ്ടി നിങ്ങൾ ചേട്ടൻ എടുത്ത effert... 👍Hates Of YoU... 👏👏👏നിങ്ങൾ കാരണം അവർക്ക് കുറച്ചു ദിവസം കൂടി ജീവിക്കാൻ പറ്റിയത് 👍

  • @jomon661
    @jomon661 4 года назад +629

    ആ കുഞ്ഞികിളിയെ രക്ഷിക്കാൻ മനസ്സു കാട്ടിയ ജിയോ ചേട്ടന് എന്റെയും അനിയന്റെയും വക ഒരു like.......

  • @sreelakshmianil4171
    @sreelakshmianil4171 4 года назад +159

    ജിയോ ചെട്ടായ്ക്ക് നല്ല ഒരു മനസ്സുണ്ട് 🥰🥰🥰🥰 ദൈവം ചേട്ടായിയെ രക്ഷിക്കട്ടെ❣️❣️

  • @pachakichu
    @pachakichu 3 года назад +3

    😭 എനിക്കും ഇങ്ങനെ തന്ന ഏതെലും പാവപെട്ട ജീവികളെ കണ്ടാൽ വളർത്താൻ തോന്നും ബട്ട്‌ വീട്ടിൽ കേട്ടൂല 😭😭

  • @LEON-jv1jl
    @LEON-jv1jl 5 лет назад +68

    അമ്മ ellagil എല്ലാവരുടെയും അവസ്ഥ ഇതാണ്

    • @richiejames3598
      @richiejames3598 5 лет назад

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉 😘 😉 😘

    • @devancs1597
      @devancs1597 5 лет назад

      Yes

  • @nandhu7653
    @nandhu7653 5 лет назад +252

    മരിപ്പിന്റെ തണുപ്പും ജീവന്റെ ചൂടും കൊടുക്കാൻ youtubersil ഒരാൾക്കെ കഴിയു
    അവന്
    ജിയോ ജോസഫ് 😍😍😍😍😍😘😘😘😍😢

  • @jasminbabu5477
    @jasminbabu5477 3 года назад +201

    😭😭എനിക്ക് വയങ്കര വിഷമമായി jio joseph ചേട്ടൻ അതിനെ രക്ഷിക്കാൻ ഒരു പാട് കഷ്ട്ടപ്പെട്ടു ദെയ്‌വം ചേട്ടൻ നല്ലത് തരും

  • @7d40irinjaison2
    @7d40irinjaison2 3 года назад +2

    I cried because I love pets😭😭😭😭😭

  • @hananhanu3848
    @hananhanu3848 5 лет назад +192

    ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത് നിങ്ങൾ കാശിനു വേണ്ടി മാത്രം അല്ല യൂട്യൂബ് തുടങ്ങിയത് മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുവാൻ കൂടിയാണ്
    This video is best. Thnk u M4 tech

  • @basiths264
    @basiths264 5 лет назад +86

    ഒന്നെങ്കിലും പറന്നു കാണാൻ ഞാൻ ഒന്ന് കൊതിച്ചു.... 😐

  • @Amal-vk5hr
    @Amal-vk5hr 4 года назад +399

    ആ രണ്ട് കിളികുഞ്ഞുക്കളെ രക്ഷിക്കാൻ കാണിച്ച മനസിന് jio മച്ചാന് എന്റെ ഒരു 10000000 like

  • @mahmoodma1998
    @mahmoodma1998 3 года назад +15

    വല്ലാതെ സങ്കടം ആയി പോയി😭

  • @roshanrazz9148
    @roshanrazz9148 5 лет назад +297

    ആദ്യമായിട്ടാ ഒരു ബ്ലോഗ് വീഡിയോ കണ്ടിട്ടു ഇത്ര സങ്കടപ്പെടുന്നെ 😥😥

  • @songforyou243
    @songforyou243 5 лет назад +65

    ഞാൻ ഈ വിഡിയോ ആദ്യമൊക്കെ കണ്ടപ്പോൾ ആ കിളിക്കുഞ്ഞുങ്ങൾ മരിച്ചു പോകും എന്ന് തന്നെ കരുതി എന്നാൽ ജിയോ ചേട്ടന്റെ പരിചരണം കണ്ടപ്പോൾ അത് ജീവിക്കും എന്ന് തന്നെ കരുതി ഒന്നാമത്തെ കുഞ്ഞുമരിച്ചപ്പോഴും രണ്ടാമത്തെ കുഞ്ഞിൽ എനിക്ക് പ്രതിക്ഷ ഉണ്ട്ആയിരുന്നു ആ കിളിക്കുഞ്ഞു മരിച്ചു പോകുമെന്ന് തീരെ കരുതിയില്ല ഈ വിഡിയോ അപ്‌ലോഡ് ചെയ്യണ്ടയിരുന്നു എനിക്ക് ശരിക്കും സങ്കടം വന്നു എന്നാൽ എനിക്ക് ഈ വിഡിയോയിൽ നിന്നും ഒരു വലിയ മെസ്സേജ് കിട്ടി അമ്മയേക്കാൾ വലിയ കാണപ്പെട്ട ദൈവം ഇല്ല 👨‍👩‍👧

  • @rashid3209
    @rashid3209 5 лет назад +191

    ജിയോ ചേട്ടൻ ഒരിക്കലും വിഷമിക്കണ്ട അമ്മയോളം പരിചരണം കൊടുത്താണ് അതിനെ സംരക്ഷിച്ചത് Love you Geo Broo💝💝

  • @vibinbabu6827
    @vibinbabu6827 3 года назад +1

    Aa kunju jeevanu vendi ithrayum kashttappetta jio chettanoru big salute

  • @muhammadrafeeqmadanibolant474
    @muhammadrafeeqmadanibolant474 5 лет назад +16

    മാഷാ അള്ളാ മാഷാ അള്ളാ നിങ്ങൾക്ക് കഴിയുന്നത്ര വളർത്തി അല്ലാഹു പ്രതിഫലം തരട്ടെ

  • @herotechffgamer1607
    @herotechffgamer1607 3 года назад +189

    കിളികുഞ്ഞിന്നെ അമ്മയെ പോല്ലേ നോക്കിയ jio machan oru big salute🧠🧠😭😭😭

  • @MohdShafi-iv3ib
    @MohdShafi-iv3ib 3 года назад +139

    ഈ ചാനലിന്റെ ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കാം,, അത്രക്ക് നല്ലവരാണ് നിങ്ങൾ 😘

  • @prose2283
    @prose2283 3 года назад +6

    7 years ago i got 2 birds like this ..

  • @basheerbashi5770
    @basheerbashi5770 5 лет назад +59

    ഫീൽ എന്ന് പറഞ്ഞാഒരൊ ന്നൊന്നര ഫീൽ 😢😢😢.ഒരു നല്ല പാട്ടിനു പോലും ഇത്രക്ക് ഫീൽ തരാൻ സാധിച്ചിട്ടില്ല 😭😭

  • @vishnupr3263
    @vishnupr3263 4 года назад +174

    നിങ്ങള് ഇലോക൦ മുഴുവൻ അറിയപ്പെടു൦ ചേട്ടാ.... 💕💕💕💕💕

  • @user-qu8tg8xw1b
    @user-qu8tg8xw1b 5 лет назад +84

    അടിപൊളി പാവങ്ങൾ നല്ല വിശപ്പുണ്ട് jio താങ്കൾക് ഒരു big സല്യൂട് 💪😍

  • @musthafacherada7999
    @musthafacherada7999 3 года назад +6

    നിങ്ങൾ ഒരു നല്ല ആളാണ്

  • @syamdivya1876
    @syamdivya1876 4 года назад +95

    അമ്മയെപ്പോലെ ആരുമില്ല എങ്കിലും അമ്മയെപ്പോലെ നോക്കിയ Jio Thank you 😘😘

  • @shamnak2452
    @shamnak2452 5 лет назад +396

    മരം മുറിക്കുന്നത് തെറ്റാണെന്ന് പറയുന്നവർ ലൈക് ചെയ്യുക

  • @meelad80
    @meelad80 5 лет назад +61

    ജിയോ ചേട്ടന്റെ നാട് സന്ദർശിക്കാൻ ആഗ്രഹമുള്ളവർ like here.............

  • @sahilsayi8961
    @sahilsayi8961 3 года назад +2

    ഇതുപോലെ ഉള്ള നന്മകൾ കൊണ്ടാവാം നിങ്ങളുടെ ചാനൽ ഇങ്ങനെ ഉയരങ്ങളിലേക്കു പോവുന്നത്, ദൈവം കൂടെ ഉണ്ട്, ഞങ്ങളുടെ പ്രാർത്ഥനയും

  • @sreeragar7119
    @sreeragar7119 5 лет назад +66

    Praveeninte ഉഗ്രൻ photography
    Praveena പോളിച്ച്👍👍👍👍

  • @uniquemediavlog2658
    @uniquemediavlog2658 5 лет назад +41

    ജിയോ ചേട്ടൻറെ വീഡിയോയുടെ അവസാന ഭാഗത്തെ ഇടറിയ ശബ്ദം കേൾക്കുമ്പോൾ എനിക്കും വല്ലാതെ ഫീലിങ്ങ് ഉണ്ടായി
    മുമ്പ് ഞാൻ ഒരു കോഴി കുഞ്ഞിനെ വളർത്തി അതിന് നല്ല തീറ്റ കൊടുത്ത്
    അതിനു ചിറകു വരുന്നതും അതിൻറെ പൂവ് വളരുന്നതും ഒത്തിരി ആകാംക്ഷയോടെ നോക്കിനിന്ന ദിവസങ്ങൾ
    അവസാനം
    അതിന് തൂക്കല് പിടിച് ചത്തു പോയപ്പോൾ....
    ദിവസങ്ങളോളം എന്തെന്നില്ലാത്ത വല്ലാത്തൊരു ഫീലിംഗ്...
    അത് പറഞ്ഞറിയിക്കാൻ കഴിയില്ല

  • @sharbi1108
    @sharbi1108 3 года назад +1155

    മുട്ട വിരിയിക്കുന്ന വീഡിയോ കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നുണ്ടോ

  • @rajip6192
    @rajip6192 3 года назад +3

    😭😭😭😭😭😭😭 last adh parannu pokunnadh nokki irikuvarunnu njnum😞..endhayalum chettanu ithrem days enkilum adhinu jeevan nilanirthan kazhinjallo... Nalladhu varatte❤

  • @aqilahamed8626
    @aqilahamed8626 5 лет назад +65

    Jio chetten fans like

  • @ilovefriendship3574
    @ilovefriendship3574 4 года назад +179

    *ബ്രൊ എന്താ പറയാ സങ്കടം വന്നു പോയി 😰😰😰നിങ്ങളെ പടച്ചോൻ രക്ഷിക്കട്ടെ 😔😔😔ഇത് എല്ലാവർക്കും ഒരു മാതൃക ആവട്ടെ*

  • @timavg3745
    @timavg3745 3 года назад +72

    നിങ്ങൾ പുലിയാ... കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..........
    😭😭😭😭😭
    .

  • @fidhasherin757
    @fidhasherin757 3 года назад +11

    എനിക്ക് സങ്കടം തോന്നുന്നു
    ആ മനസ്സിനായിരിക്കെട്ടെ ഇന്നത്തെ ലൈക്‌

  • @ROFO_FF
    @ROFO_FF 4 года назад +214

    ഓ പാവം കിളികൾ എനിക്ക് സങ്കടം തോന്നുന്നു 😭😭😭😭

  • @abubakr5490
    @abubakr5490 5 лет назад +66

    *ഗാങ്ങുമായി വരുന്നവർ ഗാംഗ്സ്റ്റർ (കരിക്ക്) എന്നാൽ അവൻ ഒറ്റയ്ക്കാണ് വന്നത്‌(ജിയോ) മോൻസ്റ്റർ💪💪💪*

  • @lalkrishna07
    @lalkrishna07 5 лет назад +33

    കണ്ടിട്ടും ഉപേക്ഷിക്കാതെ വന്ന നിങ്ങളുടെ വലിയ മനസ്സിന് 🙏 അറിയാതെ കണ്ണു നിറഞ്ഞു പോയി

  • @sajeev9587
    @sajeev9587 3 года назад +11

    Chetta karachil varunu😔😥😭😩😭😭😭😭

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 лет назад +52

    ഒരെണ്ണമെങ്കിലും വളർന്ന് പറന്നുപോകും എന്നായിരുന്നു കരുതിയത്..... പക്ഷേ.....,,, 😢😢😢😢

    • @richiejames3598
      @richiejames3598 5 лет назад

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉 😘 😉 😘 😉

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 5 лет назад

      TECH BEATS എനിക്കെന്താ ഗുണം ?? 😆😆😆

    • @user-us9oj6pe2t
      @user-us9oj6pe2t 5 лет назад

      ജിയോ ചേട്ടാ
      നിങ്ങൾ മുത്ത് ആണ്
      നമ്മൾക്ക് പ്രിയപ്പെട്ട എല്ലാവരും ഒരു ദിവസം നമ്മളെ വിട്ടു പോവും. മനസിന് സന്തോഷവും അതിലേറെ ദുഃഖവും തന്ന ഒരു വീഡിയോ

    • @richiejames3598
      @richiejames3598 5 лет назад

      @@ajeshtkonakkoor7078 nala adipwoli tech content കിട്ടും! Nokk,

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 5 лет назад +1

      TECH BEATS പവർ ബാങ്ക് അൺബോക്സിങ്ങിൽ, പൊട്ടിച്ച പായ്ക്കറ്റ് വീണ്ടും ഒട്ടിച്ച് അൺബോക്സിങ് വീഡിയോ എന്ന് ഹെഡിങ്ഇട്ട ചാനലിലെ ആളല്ലേ... ? 🤔🤔🤔

  • @abhiram_11
    @abhiram_11 5 лет назад +55

    A huge salute to you SIR.

  • @vivekvelayudhan2764
    @vivekvelayudhan2764 4 года назад +273

    എത്ര വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും......ഇനി എത്ര എണ്ണം ചെയ്താലും.....ഈ വീഡിയോയുടെ അത്രക്ക് വരില്ല....😍😘😘😘

  • @sowjanyagandreti9186
    @sowjanyagandreti9186 3 года назад +7

    Wah nowadays such a kind hearted person 🙏 really u r vry great anna 👏 from this day am a fan of u🥰

  • @gforguppy5695
    @gforguppy5695 5 лет назад +115

    എനിക്കു like വേണ്ട,ശെരിക്കും heart touching...Short film ആക്കിക്കൂടെ😱😥

  • @newtecmalayalam1473
    @newtecmalayalam1473 5 лет назад +55

    ഈ വീഡിയോ കണ്ടിട്ട് dis like അടിച്ചവർ ഒരിക്കലും മനുഷ്യൻ മാരെല്ല എന്തിനു മൃഗമായി കുട്ടി കൂട്ടാൻ സാധിക്കില്ല അവരെ so ജിയോ ചേട്ടാ good blus you

    • @richiejames3598
      @richiejames3598 5 лет назад

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉 😘 😉

  • @jahfarjahfarmon5148
    @jahfarjahfarmon5148 4 года назад +169

    ജനിക്കുമ്പോൾ അമ്മ നഷ്ടപ്പെട്ടാൽ അറിയൂ അമ്മയില്ലാത്തവേദന😪😪😪

  • @akxygamer8611
    @akxygamer8611 3 года назад +5

    Bro ബ്രോയ്നെ ദൈവം അനുഗ്രഹിക്കും 😭😭😭

  • @kgsanatose5131
    @kgsanatose5131 4 года назад +43

    നല്ല മനസുള്ള jijoചേട്ടൻ ന്റ മനസ് അത് പൊളി ആ ആ കുജിന്റ രക്ഷകൻ 😍😍😍👍😘

  • @arshadshan322
    @arshadshan322 5 лет назад +25

    ഇത് വരെ അതിനെ സംരക്ഷിക്കാൻകാണിച്ച നിങ്ങളുടെ നല്ലമനസ്സിനു നന്ദി. "God bless you"

  • @hibapottengal7707
    @hibapottengal7707 4 года назад +74

    Aa കുഞ്ഞു കിളികളെ വഴിയിൽ കണ്ടിട്ടും അവിടെ വിട്ട് കളയാൻ തോന്നീല്ല അതിന് big സെല്യൂട്ട്👏😯😰

  • @namshivlogs1318
    @namshivlogs1318 3 года назад +9

    സാരമില്ല ബ്രോ എല്ലാവർക്കുമുള്ള പ്രശ്നമാണിത് എന്തായാലും പോയത് പോയി വിഷമിച്ചിട്ട് കാര്യമില്ല😂😂😂😂🙄

  • @ansique99
    @ansique99 5 лет назад +76

    What a meaningful lesson .ഒരു പക്ഷെ ആ മരം മുറിച്ചില്ലെങ്കിൽ

  • @JerinJosePuthussery
    @JerinJosePuthussery 5 лет назад +17

    Ohh... ഇങ്ങേര്‌ എന്ത് മനുഷ്യൻ ആടോ...ഹൃദയത്തിൽ കൊണ്ട വീഡിയോ😘😘😘😘

  • @midhunmidhun1120
    @midhunmidhun1120 5 лет назад +157

    അമ്മയുടെ തണൽ ഇല്ലാതെ ഒരു ജീവനും ശരിയായി നിലനിൽക്കാൻ കഴിയില്ല......
    ശരിക്കും നല്ല ഒരു വീഡിയോ

    • @WorldLiveGift
      @WorldLiveGift 4 года назад

      😭😭😭😭😭

    • @ffkichugaming564
      @ffkichugaming564 4 года назад

      😭😭😭😢😢😢😭😭😭😢😢😰😰😥😥

  • @richustechygamingyt9476
    @richustechygamingyt9476 3 года назад +29

    ഈ വീഡിയോ കണ്ടിട്ട് സങ്കടം വരുന്നവർ അടി like

  • @jessyjoshy3628
    @jessyjoshy3628 5 лет назад +61

    ആ kunjunkale കണ്ടപ്പോൾ ജിയോ chetande mugathinu ഒരു മാറ്റമുണ്ടായി sad feeling