ഇത് കമ്പനിക്കാരുടെ തട്ടിപ്പാണ്,സംഗതി വൈറലായപ്പോള്‍ നല്ല സെയില്‍ നടന്നു, അപ്പോള്‍ അവര്‍ വില കൂടിയ ഇന്‍ഗ്യീഡിയന്‍സ് മാറ്റി സാധാ മുളക്പൊടി തേച്ച് നമ്മളെ പറ്റിച്ചു.
വളരെ ആകംക്ഷയോടെ നോക്കിയിരുന്നു എരുവ് ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിജാരിച് എരുവ് വന്നില്ല എന്റെ ഫോണില് ഇനി 500 MB കൂടി ഒള്ളു എന്നുള്ള മെസ്സേജ് വന്നു 😂😂😂😂
മച്ചാൻമരേ ലോകത്തിൽ ഏറ്റവും കൂടുതൽ എരിവു കഴിക്കുന്നവർ നമ്മൾ മലയാളികൾ: കുരുമുളക്, പച്ചമുളക്, മുളക് പൊടി :ഇതു മൂന് ചേർത്താണ് നമ്മൾ കറികൾ ഉണ്ടാക്കുന്നത് '' ''അപ്പോർ മലയാളിക്കെന്തെ രു വ്'''''
ഇംഗ്ലീഷ്കാർ : Oh my god ,what a hoty...give me some water! മലയാളീസ് : നിസ്സാരം....precaution ന് വാങ്ങി വച്ച ഐസ് ക്രീം വേസ്റ്റ്...സാരല്ല.... ഐസ്ക്രീം ആരാ കൂടുതൽ കഴിക്കുക എന്ന നോക്കാം...
Kore and thai kar oke oh my god eann parayangi ath kolluna chips thane..ith fake chips anu..ath black clr anu.e thai peoples oke orupad eariv kezikunavar amu
I don't understand your language but I like all ur video's they are awesome 👌 and I m trying to understand bro 😁 After all Love you bro from Assam 😊 katttta fan Praveen Machan
ജിയോ ബ്രോ ഇങ്ങനെ അടുത്തൊന്നും കൊണ്ട് വന്നു കാണിച്ചു ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല. ഞങ്ങള്ക്ക് നിങ്ങളെ 100% വിശ്വാസമാണ്. വിശ്വസം ഇല്ലാത്തവന്മാർ എന്തും പറഞ്ഞോട്ടെ. ഞങ്ങൾക്ക് നിങ്ങൾ 2പേരും ഉയിർ
അത് മുൻപ് ഇട്ട വീഡിയോയിൽ ഒരു കമെന്റ് വന്നിരുന്നു.പാക്കറ്റ് ക്യാമറക്ക് മുന്നിൽ നിന്നും മാറ്റി എന്ന് പറഞ്ഞു. പക്ഷെ ഇവർ same പാക്കറ്റ് ലെ ചിപ്പ് തന്നെ ആണ് കഴിച്ചത്.അതാണ് ജിയോ മച്ചാൻ പാക്കറ്റ് കാണിച്ചു തന്നത്.
199 * 6 = 1194 ₹..
1194 രൂപ ഉണ്ടായിരുന്നിലലെങ്കിൽ എന്തൊരോം പച്ച lays തിന്നമായിരുന്ന് 😱
Hahahahahahahaha
Hahaha
Aa ice cream te paisa koodi koottiyal enthorum lays medikkam
Sathyam
Machaney on
😍 *ലോകത്തിലെ ഏറ്റവും എരിവുള്ള ചിപ്സ് 6എണ്ണം കഴിക്കാൻ കാണിച്ച*
*ധൈര്യത്തിന് ഇരിക്കട്ടെ ലൈക്*
*നമ്മുടെ ജിയോ മച്ചാനും പ്രവീൺ മച്ചാനും മുത്താണ്*
😙
😇😗😗
@@aimbot822 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@@learnsoftmalayalam done cheythu
ruclips.net/video/ENN5aHDXlYM/видео.html
Ith onnu kand nok
പ്രവീണിനെ ഇപ്പോൾ ക്യാമറക്ക് മുമ്പില്‍ കൊണ്ടുവരുന്നത് നന്നായിട്ടുണ്ട്
Sathyam
Sathyam
Tu
❤
R we going to be a good
പ്രവീൺ മച്ചാൻ്റെ ഫാൻസ് ഒണ്ടോ എനിക്ക് ഒത്തിരി ishtaanee... നിഷ്കൂ
Ithinte 1st video yil pulli poora comedy aanu😂😂praveen bro
🤣😂😅
Enki ppi kalynm kaik
Eniku ഭയങ്കര ഇഷ്ടം
@@ajmalazar1210 kazhikkanmnnond pakshe ath Praveen machane alla jiomwchaneya😂😂
ഈ ചിപ്സ് കഴിക്കാത്തവർ അടി 👇
ഞാൻ😙
Kazhikkano 😁
@@shafipzd2896 ah 199 rupakk പാവപ്പെട്ടവർക്ക് ചോറ് മേടിച്ച് കൊടുകും 😙😙
Like അടിച്ച എല്ലാവർക്കും നന്ദി 😘😘
@@muhmd_shan subsccrrb cheyth support cheyyumooo
*ചതിച്ച ജോലോ ചിപ്സിന് കൊടുക്കാൻ പറ്റുന്ന മറുപടി ✌️✌️😂😂😂തോറ്റു പിന്മാറില്ല അതാണ് ✌️💪💪അതിനാണ് ലൈക് മച്ചാന്മാരെ😍😍✌️✌️*
😙
അന്നെ ഞാൻ af world ഇൽ കണ്ടല്ലോ
🤣🤣🤣viral aavaan oodipaanj comment idunna albudha jeevi ..!അനക്ക് ഗൂഗിൾ മാപ്പിൽ ബയി കാണിച്ചു കൊടുക്കാൻ പൊയ്ക്കൂടേ 😂😂
@@ziluzilzila2806 വെറും പ്രഹസനം 😁😉
Evide nokiyaalum iyy anallo
എരിവുള്ള ചിപ്സ് ആണ് but ആ എരിവ് കൂസാക്കാതെ കവർ കടിച്ചു പൊട്ടിച്ച previn മച്ചാൻ ഒരു ലൈക്
2021 ൽ കാണുന്നവർ 😍
Me
Njan appo kalndu
😨😨😱😱
Me
Njan February 4nn kadhu
*ജോളോ ചിപ്പിൽ വൈകാതെ ഇങ്ങനെയൊരു കാഴ്ച കാണാം എന്ന് തോന്നുന്നു...* 👇
*Not made for malayalees* 😂😂😂😆😆
😃😃😃😃
😙
@@bahu9820 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
കുന്നംകുളം 🙊🙊
Poli 😄😄😄👍
Reality... 👇
നമ്മള് നാട്ടിൻപുറത്തെ മലയാളികൾ. അമേരിക്കകാരെപോലെയല്ല ചെറുപ്പംമുതലേ നല്ല എരിവും പുളിയും കഴിച്ചാണ് വളരുന്നത്. നമ്മക്ക് ഇതൊന്നും ഏൽക്കില്ല മച്ചാനെ... മലയാളി ടാ 💪😎✌️
Point
Malayalikku pullanu
Malayalkkk enthaada ketto malayali puliyaada🐯🐯
Malayali poliyada
yes machuuu
6:21 ദത് പോയിന്റ്.. കാന്താരി മുളക് കൂട്ടി കഞ്ഞി കുടിച്ചു വളർന്ന മലയാളീസിനോടാണോ സായിപ്പൻമാരുടെ കളി..?
മല്ലു rocks..🥰💓💓
സായപ്പിന് ഇതൊക്കെ എരിവ് ആയിരിക്കും......nammude കാന്താരി ചമന്ദി oke kootti കഴിക്കുന്ന നമ്മളോട് aanu സായപിൻ്റെ kali😂
Made in ഇന്ത്യ..
ഹഹഹഹഹഹ
👋👋😊
Jollo company : we are launching worlds most spicy chips..."Jollo Chips".
Keralians : Nisaaram 😏😏
Not keralians its malayalee
Poli mona,.. vattikaan ulla planilanalla(ADHIL)
Poli sanam abijith
@@bevanbiju4637 keralian entha malayalie alledo
Adil nte video kanditt indavilla le?
എന്റെ 3വയസായ മകൻ താങ്കളുടെ വലിയ ഫാൻ ആണ്.. മോന് താങ്കളെ കാണണമെന്ന് എപ്പോഴും പറയുന്നു.
Njanum ethe avasthaya ente monum same prayam
Monte name ntha
@@Justin__am Rudradev (Nandu)
Mee tooo
Free fire kalukkumo
ലെ ജോളോ
അപമാനിച്ചു മതി ആയെങ്കിൽ നിർത്തി കൂടെ 🤣🤣
🤣
🙏🤣😂
🤣😂😂
😝😝😝
😂
2024 ൽ കാണുന്നവർ ❤❤
Undee
Yes
Unde
Yes
Nobody:
Absolutely nobody:
Praveen machan: ഇതൊക്കെ എന്ത്😎😎
M4 tech katttta fan praveen machan fans jio chettan fans adi like 😍😍😍👍👍
😄നിങ്ങൾ കുട്ടിക്കരിക്ക് വീഡിയോസ് കാണാറുണ്ടോ ..... 😄😜😜😜
ruclips.net/video/Ym6q0YCEJCk/видео.html
Igane comment idunore nirothikanam
Super
😥😪😫😭😭😭😭😭😭😭
Friends please help 🙏
Ennik oru cheriya RUclips channel undee please onnee support cheyyanm..... please friends..
Pwlii
M4 tech vlog ഇഷ്ട്ടം ഉള്ളവർ ലൈക് ചെയുക
M4 TECH ഇഷ്തം
super
Super
M4 tech ishtamaan
Niyaaraan likidan poyetra
Super
2021 version ആരേലും കടർന്നോ 😁
😁😁😁😁
🤩
ഈ ചിപ്സ് കഴിക്കണം എന്ന് ഉള്ളവർ like അടി
ഇല്ല
@@pathuzvlog4058 Madi
Ella
no
K
കുരുമുളകും കാന്താരിയും തിന്നണ മലയാളിയോട സായിപ്പിന്റെ കളി
🤣🤣
😂😂😂
😂😂😂
Sathyam
Pinalla😎
Jolo chip:അപമാനിച്ചു കഴിഞ്ഞേകിൽ പോകോട്ടെ
😀😁
😂
😆
മലയാളികളോട് ആണോ കളി 😂
മലയാളികളോട് ആണോ കളി 😂
E chip kazhikathavar like adi😂
പോടാ
Veet podaa
ഇതേ കമെന്റ് വേറെ ഒരാള് ഇട്ടിട്ടുണ്ട് 😔 വേറെ പണി ഇല്ല ലെ 😂😂
6:28 *ഇതു ഉണ്ടാക്കിയ കമ്പനിക്കാർക്കു കാന്താരി മുളക് ജൂസ് അടിച്ചു കൊടുക്കണം. അപ്പോ അറിയാം എന്താ എരു എന്നു*
Poli cmnt
Arun smoki parajatha
പോളി
6:25 ഇത് ഉണ്ടാക്കിയ കമ്പനിക്കാർ നമ്മുടെ നാട്ടിലൊന്നും വന്നിട്ടില്ല എരുവൊന്നും കഴിച്ചിട്ടില്ല എന്നു തോന്നുന്നു
😎😎 ജിയോ ചേട്ടൻ😎😎 മാസ്സ് ഡയലോഗ് 😎😎
Super yummy
😂😂🤣😎😎😋
നിങ്ങളുടെ വീഡിയോ എലാം സൂപ്പർ
അനു
😙
@@bahu9820 brooo
Cheythu
@@wizardff1629 thanks
Masterpiece nte video kayinjitt varunnavar undo
ഇത് കമ്പനിക്കാരുടെ തട്ടിപ്പാണ്,സംഗതി വൈറലായപ്പോള്‍ നല്ല സെയില്‍ നടന്നു, അപ്പോള്‍ അവര്‍ വില കൂടിയ ഇന്‍ഗ്യീഡിയന്‍സ് മാറ്റി സാധാ മുളക്പൊടി തേച്ച് നമ്മളെ പറ്റിച്ചു.
എനിക്കും അതാ തോന്നുന്നത് .....
Kappa fry ayirikkum ath joli cips enna peril erakkiyathayirikkum
ഇത് അറബികൾ കഴിച്ചാൽ പൊകഞ് പോകും മലയാളീസ് എരിവ് നന്നായി കയിക്കുന്നവരാണ്
@@nixon447 poda🤣
@@nixon447 😂
ജോളി ചിപ്പ് മുതലാളി : ഈ കേരളത്തിലെ യു ട്യൂബർസ് എല്ലാം കൂടി എന്നെ പണക്കാരനാക്കിയെ അടങ്ങൂ 🤪
Jolo chip allee
🤣
😄😄
Jolly chip alla
Jolo chippaa
*ആരെക്കിലും എന്നെ പോലെ കമന്റ് വായിച്ചു വീഡിയോ നോക്കുന്നവർ ഉണ്ടോ* 😄
Nan
Nan
Exclusive Dude njn
Yes
Njanund
ആ ചിപ്സ് പറ്റിപ്പാ m4ടെക് എന്നും സത്യമേ kaniku😭
Ath pavar
Ba ba bab ababbabaaa
ഇപ്പോൾ praveen മച്ചാനെ ക്യാമറയുടെ മുമ്പിൽ കൊണ്ട്രുന്നത് നല്ലതാണ്
Vasifa K Poda
Jolochip: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോയ്കൊട്ടെ...😒😒
Mass
Malayaalees.: Avde nikkada... Njngade 199 Rupa...hmm
😅
Adhpwoli🤣🤣🤣
😂
പ്രവീൺ മച്ചാൻ fans ഇവടെ നീലം പൂശി പോകേണ്ടതാണ്
💙
😂😂
Jio chettanum unde ketto
I am the fan of praven machan
Mm
2021 il nokiyavar undo
199 രൂപ അല്ലേ 190 രൂപ ഇതിന്റെ ബോക്‌സിനും 9 രൂപ ചിപ്നും ആയിരിക്കും...😂
😀
Vis Hnu 😝😄
Thats correct
Sathyam 😂😂😂⚡
Vis Hnu 😛😛😛😝😝😝
ജോളിയുടെ ചിപ്സ് ഏറ്റില്ല.... എന്നിട്ടാ ജോളിയുടെ സൈനേഡ്.....
വേണേൽ ഞങ്ങടെ അണ്ണൻ അതും കുടിക്കും ഒരു 6 കുപ്പി.....
അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിങ് ഫുൾ സപ്പോർട്ട്...😂😂
😓Onnu chothichootteee machaaane Kollathirikkaan pattomoo ?😓
Kollaam polwi sadanam machaa
ഒരു ചിപ് കഴിച്ച് expression ഇട്ട് മരിക്കണ സായിപ്പ് 3 എണ്ണം കഴിച്ച് cool ആയി നിക്കണ ഇവരെ കാണണം! 😌
Pinnalla
Bayngarn
Pinnalla🔥
They won't eat much spicy food.. So fr them might b t spicy
Haanitjh
Evg
അപ്പാപ്പനെ കൊണ്ട് ടെസ്റ്റ് അടിപ്പിച്ചാലോ...🤣🤣🤣😁😬😝
👏
വയനാട്ടിലെ കപ്പേം കാന്താരി ചമ്മന്തിയും തിന്നുന്ന എന്നോടെ ബാലാ......
RADIO KALPETTA 😂 pinilla
Udankolli mulak kazhikkanam poli saanam
pinnalla
Pinna allan de
😂
*നമ്മൾ ഇന്ത്യൻസ് ഒരുപാട് spices കഴിക്കുന്നത് കൊണ്ട് ഇതൊന്നും നമ്മുക്ക് ഒരു എരിവ് അല്ല... It's made for amul baby foreigners*
😂
ശരിയാ ബ്രോ
Alla bro ethee sherikkum ulla product anenn thonnunnilla... something fishy
അല്ല പിന്നെ..
Bharat matha kee
"അപമാനിച്ചു കൈഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ "-jolo chip
😂😂
🤪
2021 model pls try bros...
E chips kazikathavar like adi 😎😎😎
ജൊളോ ചിപ്പ് മരിച്ചു.. m4tech കൊന്നു.. 😂😂
Athokke ivarkke pattuuu😂😂😂🤣🤣🤣😂😂😂🤣🤣😂😂
😄😄
@TROLL MASH kollam poli saanm
Correct statement... അവന്മാരുടെ കച്ചോടം പൊളിച്ചോ m4 tech
😅😅😅😅
വളരെ ആകംക്ഷയോടെ നോക്കിയിരുന്നു എരുവ് ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിജാരിച് എരുവ് വന്നില്ല എന്റെ ഫോണില് ഇനി 500 MB കൂടി ഒള്ളു എന്നുള്ള മെസ്സേജ് വന്നു 😂😂😂😂
Vedio quality korach ittamathi
Enteyum
@viral media 😂😂
😂😂😂😄😄
🤣🤣🤣🤣🤣🤣🤣
Super machaneee👍👍👍
No one :
Literally no one :
Nammada machan : jolly chip😂
😂
enth malar aada nee thoo** vechekkunne
😂😂😂😂
😂😂 sathym 😅😍🥰
Offical website of jolochips
jolochip.com/shop/
ഇങ്ങനെ പോയാൽ ചിപ്സ് കമ്പനിക്കാർ അംബാനിയെ തോൽപ്പിക്കും 😅😅😅😅
Ggyy
Chumma
@@skuttycpcherupurath4650 enth chumma
Guest role ചെയ്ത അപ്പാപ്പൻ മാസ്സ്👌👌
പുതിയ ചാനെൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്‌തു മച്ചാന്മാരെ ruclips.net/video/sHul4G95tRo/видео.html
എനിക്ക് ഒരു jolochips tharumo😊
Masterpiece, M4tech, village food channel fans undo😊
199🙄 avar rich ayitundavum🤑
Keralacixvedryo
മൂന്നിലും കട്ട ഫാൻ
@@ahammedcharath169 🤔
Pinnalla
M4 tech
മച്ചാൻമരേ ലോകത്തിൽ ഏറ്റവും കൂടുതൽ എരിവു കഴിക്കുന്നവർ നമ്മൾ മലയാളികൾ: കുരുമുളക്, പച്ചമുളക്, മുളക് പൊടി :ഇതു മൂന് ചേർത്താണ് നമ്മൾ കറികൾ ഉണ്ടാക്കുന്നത് '' ''അപ്പോർ മലയാളിക്കെന്തെ രു വ്'''''
കാന്താരി
Alla.... Andhra kaaranu etavum erivu kazikunne.
Sathyan
Andra pradesh karu aanu broo..
Hyderabad vare onnu pooyi nooku broo..
Avarude ellaa karikalilum ezuvaa..mudinzha ezivuu..
Nyan ippam anubhavikuvaa😒😒😒
New video kandu.. nannayittund. Waiting more videos
ഈ ചിപ്സ് കഴികാത്തവർ like adi
2024 Decemberil kaanunnavarundo❤❤❤❤🎉🎉🎉🎉
മുളക് ബജ്ജി എണ്ണം നോക്കാതെ കഴിക്കുന്ന നമ്മോടൊ ബാല 🤣🤣🤣🤣
Sathyam🤣😂✌️✌️
😂
ruclips.net/video/z1TEMTtyOJI/видео.html. Original jolo
@Dead Wood 20 rupa aayirunenkil try cheyyaayjrunnu.. ethu 200 rupa.. njan nalla oru biriyani thinnum athinu 🤣🤣🤣
Yes
മലയാളികൾ കാരണം മാനം കപ്പലുകയറിയ ഒരു പഴയ പാവം കൊടും ഭീകരൻ...ജോളോ ചിപ്സ്...
HIHI
🤣🤣🤣🤣🤣
1രൂപയുടെ Ok കഴിക്കുന്ന Njan😂
5 rupa alle ok kk
🤣🤣🤣🤣🤣🤣🤣🤣
Pwoli
Ok fans like here
ഒരു skull ഇന്റെ പടം ഒള്ള ചിപ്സ് ആ മേടിക്കേണ്ടത്. അതാണ് മോനെ ഒറിജിനൽ😄.
Atinu oru kappipodi colour Ano...?
Nnku anagane ullata kityatu
@@prasannagopalakrishnan5562 അതെ ഒത്തിരി ഡാർക്ക് കാപിപ്പൊടി colour ആണ്.
Ath puthiya than
Ith pazhayathan
*Not for Sale in Kerala* 😂🔥
exctly jus wait for the made in kerala chips very soon ;)
😅
മച്ചാനെ....പറമ്പിൽ നിന്ന് 2 കാന്താരി പറിച്ചു തിന്നാൽ മതിയാരുന്നല്ലോ...ഇതിന്റെ100 ഇരട്ടി എഫക്ട് കിട്ടും...വെറുതെ 1200 രൂപ കളഞ്ഞില്ലേ
Ayinu aru kondu vachirikkunnu parambil kanthari 😆
@@VINU07. ennod paranjaal njn free aayitt ayach kodukkaarnnu🤗
@@gokulgopinadh3570 ശരിയാ,, വെറുതെ കാശും കളഞ്ഞു.... 😂
അങ്ങനെ കാന്താരി മുളക് തിന്നുന്ന വീഡിയോ ഇട്ടാൽ ഇത്രേം views കിട്ടുമോ bro😆
1994 rupees only
ആദ്യം ലൈക്ക് പിന്നെ വീഡിയോ അതാണ് M4 TECH ന്റെ പ്രത്യേകത💪💪😘😘💓💓👍👍
മച്ചാന്റെ vlog annn ഞാൻ എപ്പോഴും കാണുന്നതാ മച്ചാൻ പോളിയാണ് മക്കളേ 🥰🥰🥰🥰
ഇതിലും എരിവുള്ള കപ്പവറുത്തത് 30rs. ഇന് കിട്ടുമല്ലോ എന്നാലോചിക്കുമ്പോഴാ ചിരി വരുന്നേ 😂
Sathyam athum choodu kattanum vayil ninnum mookil ninnum thee varum
😂
Correct 😂
Athum kore chips indavum....ithippo aake 1 chip alle ollu
😂
അപമാനിച്ച് മതി ആയെങ്കിൽ ഞാൻ പോവുയാണ്.....::ജോളോ ചിപ്സ് പറയാൻ പറഞ്ഞ്
Baki ulla alkaru ith alla try cheyyunea..paque chips anu...ath odukathe eariv anu..ith fake chips anu
🤣🤣🤣
നമ്മൾ മലയാളികൾക്ക് എന്ത് എരിവ്
Malayali da
Athu sheriya
🙂🙃
മലയാളി പൊളിയാ 😏😏😏
Ath entha Malayaali manushyan alle😂
"ഫ്രണ്ട്സ്... അപ്പൊ നമ്മൾ "
Pali poyathkond veendum video cheyyumennm vijarichavr dee ivde
👇👇
💖
*അരുൺ സ്മോക്കിയുടെ jolo വീഡിയോ കണ്ടിട്ട് വന്നവർ ഇവിടെ കമോൺ😍*
ഞാൻ
😙
Njan
ഇംഗ്ലീഷ്കാർ : Oh my god ,what a hoty...give me some water!
മലയാളീസ് : നിസ്സാരം....precaution ന് വാങ്ങി വച്ച ഐസ് ക്രീം വേസ്റ്റ്...സാരല്ല.... ഐസ്ക്രീം ആരാ കൂടുതൽ കഴിക്കുക എന്ന നോക്കാം...
Ķàmpikatàĺkaĺtakaĺ
Kore and thai kar oke oh my god eann parayangi ath kolluna chips thane..ith fake chips anu..ath black clr anu.e thai peoples oke orupad eariv kezikunavar amu
@Lonely Soul sheryan randintem name change und
E paisakk randu biriyany adikkannullavar like adik😉
ഒരു പ്രാവശ്യം വാങ്ങിച്ച ചിപ്സ് പണി തന്നിട്ടും പിന്നീട് 6 എണ്ണം വാങ്ങാൻ കാണിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത് 😂😂
😂😂😂
Yes thats it
ട്രോളന്മാർക്കുള്ള വകയായി
😋
എന്നാലും മച്ചാന്മാർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ😘
@TROLL MASH ജിയോ മച്ചാൻ കണ്ടോ 😛
ഇതുവരെ 🤪😝😵 "JOLO CHIP" കണ്ടിട്ടില്ലാത്തവർ LIKE
അപ്പൂപ്പനെ test അടിക്ക് ♥♥🤣
😆 ജോളി ചിപ്സ്സ് കമ്പനി അപമാനം സഹിക്കാൻ പാറ്റാതെ.... പൂട്ടുമോ
നമുക്ക് എന്തോന്ന് എരിവ്... *മലയാളി ഡാ* 🤩
JOUHAR JR Ella poottola test cheyyan kore alugal vangunnundallo
Ih
തല്ക്കാലം 5 rupede lays vech adjust ചെയ്യാം😜😌.. allathe cash illanjttalla..😌
Pinnenthina mwuthe chettam ivde joli cheyyunne...
Oru 5 jolo chips chettan medichu tharum..
@@Savarkar123 enikkum medichuu tharuvo🙄🙄
Ath pinne parayano. Sathyam cash e ullooo😄
😂😂✋കാറ്റ് മുഖ്യo ബിഗിലെ.......
Aarkum tharilla.. enik mathreee ulluuu
ഒള്ള മലയാളികള്‍ എല്ലാം മേടിച്ചു തിന്ന് അവരുടെ മുളകുപൊടി തീര്‍ന്നു കാണും.... 😜
Ending adipoli🤭🤭🤭🤭🤭🤭🥰🥰🥰🥰🥰🥰🥰
Jolo ചിപ്പ്സ്
തിന്നാത്തവർ
ലൈക്👍💪
ലിവർ complant ആകും cemikal
Machan marke etha sharikulla panni njan videos kanarunde
"jolochip" കുറച്ച് പേരെ പറ്റിക്കാമെന്ന് വിചാരിച്ചാൽ ഈ മലയാളികൾ സമ്മതിക്കില്ല 😒
അഭമാനിച്ചു കഴിഞ്ഞില്ലെങ്കിൽ ഞാൻ പൊക്കോട്ടെ എന്ന് ജോളി ചിപ്പ്🚶🚶🚶🚶
haahaa super
J
Bro superr anu i sunscribed all ur channel
"Paqui" aan original chip.... u may refer to other international vlogrs doing the challenge. (Black coloured)
True
Indiayil available alla..
Athe corian vlogers okke paqui aan cheythath athoru black chip aan ith athinte copy aan enn thonnunnu
In India it's not available hence its not spicy as paqui
That's the spiciest ones
A lot of ASMRist have tried it out
ഹണിബീ അടിച്ച് കാന്താരി കടിക്കുന്ന പ്രവീണിനൊക്കെ ജോളോ ചിപ്സോക്കെ റസ്ക്ക് തിന്നുന്നപോലെ ഈസിയായ പരിപാടിയാണ്.
Bro company കാർക്ക് നാട്ടിലെ രണ്ടു കാന്താരി കൊടുത്തു നോക്കിയില്ലോ
Assssaqqqqsarrew
🤣🤣😅
Bro iniyum try chey 2021l sheriyayalo onnum kudi vang please please please please please please please please ❤️❤️❤️❤️❤️
I don't understand your language but I like all ur video's they are awesome 👌 and I m trying to understand bro 😁 After all Love you bro from Assam 😊 katttta fan Praveen Machan
Neyanoda paranje manasilavunnila enne ennittano കട്ട fan എന്ന് paranje
@@saneeshk49 .അത് manassilayenu അർത്ഥം
Asssam uvva uvveee 👻👻
I'm from Russia and I'm a big fan too.
Bro i also like assam and other northeast states they are the places which has nature beauty like kerala
Jolo chips: it is the സിംബൽ of death
Malayali: ഒന്ന് പോടോ
😂
Sathyam😂
Jolochipsinte theppu
ജിയോ ബ്രോ
ഇങ്ങനെ അടുത്തൊന്നും കൊണ്ട് വന്നു കാണിച്ചു ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല. ഞങ്ങള്ക്ക് നിങ്ങളെ 100% വിശ്വാസമാണ്. വിശ്വസം ഇല്ലാത്തവന്മാർ എന്തും പറഞ്ഞോട്ടെ. ഞങ്ങൾക്ക് നിങ്ങൾ 2പേരും ഉയിർ
😙
@@bahu9820 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
അത് മുൻപ് ഇട്ട വീഡിയോയിൽ ഒരു കമെന്റ് വന്നിരുന്നു.പാക്കറ്റ് ക്യാമറക്ക് മുന്നിൽ നിന്നും മാറ്റി എന്ന് പറഞ്ഞു. പക്ഷെ ഇവർ same പാക്കറ്റ് ലെ ചിപ്പ് തന്നെ ആണ് കഴിച്ചത്.അതാണ് ജിയോ മച്ചാൻ പാക്കറ്റ് കാണിച്ചു തന്നത്.
@@nikz1247 Nii ith medich kazhich nokk
@@dious707 😵😁😁നോക്കാല്ലോ....
❤ jio Machan poli monaa
എരിവുള്ള കപ്പ വറുത്തത് 😁വേറെ ലെവൽ തൃശ്ശൂർക്കാരൻ 👍🏻
shiyas nesto അത് തന്നെ.. 👍അവന്റെ ഒരു jollo ചിപ്സ് 😂😂😂
6:25 "Jolochip undakiya kambinikaran erivu kuttiyittila ennu thonunnu" 2020yile best dialogue. poli sanam
M4 Tech : ഈ ചിപ്പ്സ് ഇനിയും കിട്ടുവോ.. ഞങ്ങൾക്ക് ഒന്നും ആയില്ല...
Masterpiece : ബട്ട്.. എനിക്കെല്ലാം ആയി.. തിരുപ്പതി ആയി...
Oho
Product n difference undayrnnu
@@sincreation1102 ചെയ്തല്ലോ തിരിച്ചും ചെയ്യൂ Please
തിരുപ്പതി അല്ല ത്രിപ്തി
🤣🤣🤣🤣🤣😅😅😂😂😂
Eppozhum ee channl kand kond comment vayichirikkunnavar like 👍
*ഈ* *ചിപ്സിന്റെ* *മൊതലാളി* : ഇതിപ്പോ ഫ്രീ പ്രൊമോഷൻ ആയല്ലോ
7:18 അപ്പാപ്പന്റെ മാസ് എൻട്രി പൊളിച്ചു,😂🤣 ആരൊക്കെ ശ്രദ്ധിച്ചു #AnujaBijoy
Mathayichettan
@@darvindavisparayil avarde name annoo..... Enthayalum mass entry
ഈ ചിപ്പ് കണ്ടിട്ടില്ലാത്തവർ like adi
Avidunuu kittanaa😂😂😂
@@chikuzzvlog3.o793 aavo🤷♀️😂😂
😵
@@chikuzzvlog3.o793 amazon ilum
Flipkart ilum und
@@AnaswaraS02 ohh...bayagara vilayaleaa...anteayil pisa nahii😂😂😂 ..antayalum onnu vaggamm.
ജിയോ ചേട്ടനേം പ്രവീണ്‍ ചേട്ടനേം കമ്പനികാര് പറ്റിച്ച് 😂😂😂