So interesting, so&so my family members without me all in teaching provision, sir i watch ur class up to down,.. A missing order itmy mistake, to day 8'th behind90's above 🙏so interesting ✌️
Sir njangal last year kurach acres land vangi thekkortu nallonam charinja oru malayude part.rubber plant cheyythu...thamasikkan udhesamilla avide but vangiyath monte peril anu.doshamano..pls reply sir🙏
Sir namaskaaram.. Ente plot 50 cent und. South face aayittaanu vazhi pokunnathu. Plot kidakkunnathu east ninnu westilottu charinjaanu. Enthengilum parihaaram undo. Vere plot vaangaan nivarthiyilla
Sir, plot ,south ileku long aya plot anu. Athil southileku face aya veedanu. . Randu entrance undu veedinu. Oru entrace southilekanu. Next east ilekanu, but athu veedinte southeast corner il anu entrance varunathu. . Athupole thanne randu gate um undu.
Sir ഞാൻ താമസിക്കുന്ന വീടിന്റ കിഴക്ക് ഭാഗത്തായ് outhouse (നമ്മുടെ നാട്ടിൾ കളിയിൽ എന്ന് പറയും) മേൾക്കൂര ഓട് മാറ്റി കോൺക്രീറ്റ് ആക്കാൻ തീരുമാനിച്ചൂ അതിൾ ഒരു ബാത്ത്റും കൂടി വടക്ക് ഭാഗത്ത് പുറത്തേക്ക് തള്ളിചെയ്യാം എന്നാണ് ഉദ്ദേശിക്കുന്നത് വടക്ക് ഭാഗത്തേ ബാക്കി ഭാഗം വടക്ക് പടിഞ്ഞാറേ മൂലവരെ സിറ്റ് ഔട്ട് ഇറക്കി ചെയ്യാമോ? നിലവിൽ പടിഞാറോട്ടാണ് ദർഷനം അവിടെ ജന്നൽ കൊടുത്തിട്ട് വടക്ക് സിറ്റ ഔട്ട് വഴി പ്രദാന വാതിൽ ആക്കുന്നത് കൊണ്ട് ദോഷം ഉണ്ടാ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.
Sir njagal oru cheriya kunnu(motta kunnu) anu kittiyathu plotinte cherivu kishakanu onnu, pinnevadakanu cherivu so how can manage dis plot sir, plse replay,
sir എന്റെ വീടിന്റെ മുൻവശം തെക്കോട്ടാണ് , Plot Road ൽ നിന്നും 2 അടി ഉയരത്തിലാണ് , plot ന്റെ പടിഞ്ഞാറു വശം (എന്റെ അതിരിന്റെ അപ്പുറം, വേറേയാളുടെ സ്ഥലം) ആണ് അവിടെ തെക്കോട്ടേക്ക് നല്ല ചെരിവുമാണ് , അത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടാകുമോ
നമസ്കാരം സാർ, ഞാൻ കണ്ട സ്ഥലം കിഴക് ഉയർന്നു പടിഞ്ഞാറു താഴ്ന്നു കിടക്കുന്നു. മൊത്തം 4 അടി യിൽ പടിഞ്ഞാറ് 2 അടി ഉയർത്തി കിഴക്കു 2 ങ്ങീ താഴ്ത്തി യാൽ നിരപ്പായി.വലിയ കുത്തൊഴുക്കില്ല, സ്ഥലം 7.4 സെൻറു മാത്രമേയുള്ളൂ തറ പണിയുമ്പോൾ പടിഞ്ഞാർ ഭാഗം ഉയർത്തി താങ്കൾ പറഞ്ഞ പോലെ കിഴക്കു വടക്ക് ഭാഗത്തേക്കു നീരൊഴുക്ക് ആക്കിയാൽ പ്രശ്ന പരിഹാരമാവുമോ ? 2 അടിയേ ഉയർത്തേണ്ടതുള്ളു
സർ , കിഴക്ക് പടിഞ്ഞാറ് വടക്ക് തെക്ക് കോർണറുകൾ ഉയർന്ന് നടുഭാഗം താഴ്ന്ന് V ആകൃതിയിൽ ഉള്ള സ്ഥലം സംബന്ധിച്ച വിവരം അറിയിക്കാമോ.കൂടാതെ നടുക്ക് താഴ്ന്ന ഭാഗത്ത് ചെറിയ തോട് ഉണ്ട് . റോഡ് തെക്ക് പടിഞ്ഞാറ് വശത്താണ് .ഇത് വാങ്ങിയതാണ് .ഈ സ്ഥലം വളരെ ദോഷമുള്ളതാണെന്ന് കേൾക്കുന്നു . പരിഹാരമെന്തെന്ന് അറിയണമായിരുന്നു
Sir.. നല്ല ക്ലാസ്സ് ആണ്....ഒരു സംശയം....ഭൂമിയുടെ ചരിവ് എങ്ങനെ kandunpidikkum...?..മഴ പെയ്യുമ്പോൾ അ പ്രദേശത്ത് ഉള്ള മഴ വെള്ളം engotekku ആണോ ഒഴുകുന്നത്...ആഹ് direction lekku ആയിരിക്കുമോ..ഭൂമി യുടെ ചരിവ്..?
36 cent സമചതുരം പ്ലോട്ട് ആണ് സർ എന്റെത്.... അതിന്ടെ വടക്കു ഭാഗം പൊങ്ങി ആണ് ഇരിക്കുനത്...ഭൂമിയിടെ പകുതി ഭാഗം നിരപ്പാണ് ആ നിരന്ന ഭാഗത്തിനുള്ളിൽ വീട് നിൽക്കും.. എന്റെ പ്ലോട്ടിലേക്കുള്ള വഴി തേക്ക് ഭാഗത്തേക്കാണ്.. അത് കൊണ്ട് ഞാൻ തേക്ക് പടിഞ്ഞാറെ മൂല യിൽ ആണ് കിഴക്കോട്ടു ദർശനം ഉള്ള വീട് പണിയാൻ ഉദ്ദേശിക്കുന്നത്... ആശാരി വന്നു നോക്കി.. പറഞ്ഞത് അങ്ങനെ നിങ്ങൾ തറ ഇടാൻ ഉദ്ദേശിക്കുന്നെങ്കിൽ ചുറ്റു മതിൽ മൂന്നടി ഉയരത്തിൽ മുറ്റം അതിർത്തിആക്കി മതിൽ കെട്ടണം എന്നിട്ട് മെയിൻ പ്ലോട്ട്ൽ devide ചെയ്യണം എന്ന് പറഞ്ഞു... അങ്ങനെ ആയാല് കുഴപ്പം ഇല്ലാ..എന്ന് പറഞ്ഞു... അതായതു കിഴക്കോട്ടു ദർശനം.. എന്നിട്ട് തെക്കോട്ടു തിരിഞ്ഞാൽ വഴി വരുന്ന പോലെ ആണ് .. പ്ലോട്ട്.... വടക്കു വശം പൊങ്ങി ആണ് ഇരിക്കുന്നത്.. വടക്കോട്ടു വഴി ഇല്ലാ....
Sir i'm vishwakarma cast My father vastu consultant he is no more Iam interested for vastu studing Sir class really simple&helpulpul Thanks Your number please
സഹ്യാദ്രി മുതൽ അറബിക്കടൽ വരെ തെക്കോട്ട് ചരിഞ്ഞിരിക്കുന്ന ഭൂപ്രകൃതി ആണല്ലോ കേരളത്തിൻ്റെത് 'ഭൂമിയുടെ ചരിവ് ആസ്പദമാക്കി യാണെങ്കിൽ കേരളത്തിൽ ഒരിടവും ഉത്തമ | ഭൂമിയാക്കിലല്ലോ '
തെക്കു ഭാഗത്ത് സ്വാഭാവികമായി ഉളള നീർവാർച്ച ,കന്നിമൂലയിൽ നിന്നും അല്പം പടിഞ്ഞാറു മാറി നീർവാർച്ച തുടങ്ങി തെക്കു കിഴക്ക് ഭാഗത്ത് കൂടെ മതിലിനു പുറത്ത് പോയാൽ എന്താ ഫലം സർ ...
So interesting, so&so my family members without me all in teaching provision, sir i watch ur class up to down,.. A missing order itmy mistake, to day 8'th behind90's above 🙏so interesting ✌️
Very useful information thanks .. 🙏🙏❤❤❤
Thank you Sir 👍
Sir njangal last year kurach acres land vangi thekkortu nallonam charinja oru malayude part.rubber plant cheyythu...thamasikkan udhesamilla avide but vangiyath monte peril anu.doshamano..pls reply sir🙏
krushi bhoomiyaayi upayogikkaam,kuzhappamilla.
@@DrManojSNairVastuShastra thank you so much sir🙏
Sir namaskaaram..
Ente plot 50 cent und. South face aayittaanu vazhi pokunnathu. Plot kidakkunnathu east ninnu westilottu charinjaanu. Enthengilum parihaaram undo. Vere plot vaangaan nivarthiyilla
YOU CAN BUILD HOUSE
Bhupradesha paramayulla charivu mosam annenkilum swantham plot ketithirichu charivu correct cheythal ok akumo?
yes
Sir sthalathinte cherivu nokkunnathu mothathilano atho veedirikkunna sthalam mathramano. Ippol veedu vekkanu pokunna sthalam mottham 50 sent undu athilull 6 centil Anu athinte cherivu thekunnu vadakkott Anu. Darsham kizakkottu.
athu sitinanusruthamaayittanu...
Thekott charinja bhoomiyile dhosham mattan Entha vazhi??,
according to situation many ways
Sir..Vadakk kizhakk uyarnnu nilkkunna bhoomiyil veedu nirmikkan prasna pariharathinayi enthu cheyyanam ..
bhoomi nirappakkuka
സർ, എന്റെ വീട് പടിഞ്ഞാറ് മുഖം വീടിന്റെ പിൻവശം (കിഴക്ക്) ഉയർന്ന്, വടക്ക് വശം ഉയർന്നാണ്. ഇനി എന്ത് ചെയ്യാൻ കഴിയും മുടി തരണം
onnum cheyyanda.....its ok..keep going
Plot koodathe veettilekku varunna vazhi South thazhe aanenkil kuzhappam undo?
illa
Sir, plot ,south ileku long aya plot anu. Athil southileku face aya veedanu. . Randu entrance undu veedinu. Oru entrace southilekanu. Next east ilekanu, but athu veedinte southeast corner il anu entrance varunathu. . Athupole thanne randu gate um undu.
kananam
How to over come the negative slanding ofhouse plot, which is Slanding to south. West after the coutyard, muttam
need to see the plot
Sir ഞാൻ താമസിക്കുന്ന വീടിന്റ കിഴക്ക് ഭാഗത്തായ് outhouse (നമ്മുടെ നാട്ടിൾ കളിയിൽ എന്ന് പറയും) മേൾക്കൂര ഓട് മാറ്റി കോൺക്രീറ്റ് ആക്കാൻ തീരുമാനിച്ചൂ അതിൾ ഒരു ബാത്ത്റും കൂടി വടക്ക് ഭാഗത്ത് പുറത്തേക്ക് തള്ളിചെയ്യാം എന്നാണ് ഉദ്ദേശിക്കുന്നത് വടക്ക് ഭാഗത്തേ ബാക്കി ഭാഗം വടക്ക് പടിഞ്ഞാറേ മൂലവരെ സിറ്റ് ഔട്ട് ഇറക്കി ചെയ്യാമോ? നിലവിൽ പടിഞാറോട്ടാണ് ദർഷനം അവിടെ ജന്നൽ കൊടുത്തിട്ട് വടക്ക് സിറ്റ ഔട്ട് വഴി പ്രദാന വാതിൽ ആക്കുന്നത് കൊണ്ട് ദോഷം ഉണ്ടാ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.
kanaathe parayuka sadhyamalla.....
Sir 🙏 veedinde chuttum mannidimpol padukam poornamaayum moodaan Padilla Ennu kelkunnu sheriaano?
yes
Sir njagal oru cheriya kunnu(motta kunnu) anu kittiyathu plotinte cherivu kishakanu onnu, pinnevadakanu cherivu so how can manage dis plot sir, plse replay,
use the plot
Sir njan eppol vangiya bhoomiyil kizhakuninnu padinjarot 6 cent sthalam vare nirappum Oru Ara cent padinjaru bhagam valare cheriya charivum und...we bhoomiyil veedu vaykunath kind dosham undo...thekku darshanamaya vasthu ane
kanathe parayuka vishamam.
sir
എന്റെ വീടിന്റെ മുൻവശം തെക്കോട്ടാണ് , Plot Road ൽ നിന്നും 2 അടി ഉയരത്തിലാണ് , plot ന്റെ പടിഞ്ഞാറു വശം (എന്റെ അതിരിന്റെ അപ്പുറം, വേറേയാളുടെ സ്ഥലം) ആണ് അവിടെ തെക്കോട്ടേക്ക് നല്ല ചെരിവുമാണ് , അത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടാകുമോ
you cannot say like that ,there may be some other good qualities with the plot.
നമസ്കാരം സാർ,
ഞാൻ കണ്ട സ്ഥലം കിഴക് ഉയർന്നു പടിഞ്ഞാറു താഴ്ന്നു കിടക്കുന്നു. മൊത്തം 4 അടി യിൽ പടിഞ്ഞാറ് 2 അടി ഉയർത്തി കിഴക്കു 2 ങ്ങീ താഴ്ത്തി യാൽ നിരപ്പായി.വലിയ കുത്തൊഴുക്കില്ല, സ്ഥലം 7.4 സെൻറു മാത്രമേയുള്ളൂ
തറ പണിയുമ്പോൾ പടിഞ്ഞാർ ഭാഗം ഉയർത്തി താങ്കൾ പറഞ്ഞ പോലെ കിഴക്കു വടക്ക് ഭാഗത്തേക്കു നീരൊഴുക്ക് ആക്കിയാൽ പ്രശ്ന പരിഹാരമാവുമോ ?
2 അടിയേ ഉയർത്തേണ്ടതുള്ളു
yes
Useful
Sir, boundary wall Ketti thirical problem Marumo??
illa
👍❤️
സർ ,
കിഴക്ക് പടിഞ്ഞാറ് വടക്ക് തെക്ക് കോർണറുകൾ ഉയർന്ന് നടുഭാഗം താഴ്ന്ന് V ആകൃതിയിൽ ഉള്ള സ്ഥലം സംബന്ധിച്ച വിവരം അറിയിക്കാമോ.കൂടാതെ നടുക്ക് താഴ്ന്ന ഭാഗത്ത് ചെറിയ തോട് ഉണ്ട് . റോഡ് തെക്ക് പടിഞ്ഞാറ് വശത്താണ് .ഇത് വാങ്ങിയതാണ് .ഈ സ്ഥലം വളരെ ദോഷമുള്ളതാണെന്ന് കേൾക്കുന്നു . പരിഹാരമെന്തെന്ന് അറിയണമായിരുന്നു
athu nirappakki etukkaam,plot kanaathe parayuvaan kazhiyilla.
സർ തെക്ക് ഉയർന്ന് വടക്ക് താഴ്ന്ന ഭൂമിയാണ്. പക്ഷെ റോഡ് പടിഞ്ഞാറ് ഭാഗത്താണ് .വടക്ക് പടിഞ്ഞാറ് വിട്ട് slope ആയി വഴി കൊടുക്കാമോ
kaananam, allathe parayuka budhimuttaanu
സ്ഥലത്തെ വാസ്തു വിന് യോജിച്ച പ്ലാൻ ചെയ്യുമോ? നിങ്ങൾ എവിടെയാണ് സ്ഥലം
yes,thiruvalla
Plot level cheyyan Mannu idunnathano . Hight kuraynnunnathano nallath
depends on site
നന്ദി സാർ
Sir, തെക്ക് നിന്നും കിഴക്കോട്ടു ചെറിവുള്ള ഭൂമിയിൽ വീട് വയ്ക്കുമ്പോൾ അതിലേക്കുള്ള വഴി തെക്കു നിന്നായാൽ പ്രശ്നം ഉണ്ടോ.
plot kaananam
I am also studying vasthu
Sir mannitt uyarthi Devabhuvi akiyal mathiyo
plot kaanaathe parayuvaan kazhiyilla.
Sir chuttu correct cheyyumbol show wall kanakkakkano?
need to see its construction, usually not
Sir.. നല്ല ക്ലാസ്സ് ആണ്....ഒരു സംശയം....ഭൂമിയുടെ ചരിവ് എങ്ങനെ kandunpidikkum...?..മഴ പെയ്യുമ്പോൾ അ പ്രദേശത്ത് ഉള്ള മഴ വെള്ളം engotekku ആണോ ഒഴുകുന്നത്...ആഹ് direction lekku ആയിരിക്കുമോ..ഭൂമി യുടെ ചരിവ്..?
yes
Sir വീടിന്റെ സ്ഥാനം നോക്കാൻ വരുമോ?
yes
Thank you 👍
Sir, രണ്ടു ദിക്ക് വീടിന്റെ ഒരു വശത്തു വന്നാൽ ഉണ്ടാകുന്ന ദോഷങ്ങൾ ഒന്നുപറയുമോ?(രണ്ടുദിക്കിലേക്കു നോക്കുന്ന വീട് )(വടക്കുകിഴക്ക് )
അത് നല്ലതല്ല, വാസ്തുപരമായി ശരിയാക്കിയെടുക്കുവാൻ സാധിക്കുകയുമില്ല.
Thank you sir nice class
സാർ, ഞങ്ങളുടെ സ്ഥലം കന്നി മൂല താഴ്ന്നാണ് ഇരിക്കുന്നത്,കന്നി മൂല ഭാഗത്ത് മണ്ണ് ഇട്ട് നികത്തി പ്രശ്നം പരിഹരിക്കാൻ പറ്റുമോ?
pattum
@@DrManojSNairVastuShastra Thank you sir
Thank You sir, ..
👏🙏❤🌹🌹thank u
36 cent സമചതുരം പ്ലോട്ട് ആണ് സർ എന്റെത്.... അതിന്ടെ വടക്കു ഭാഗം പൊങ്ങി ആണ് ഇരിക്കുനത്...ഭൂമിയിടെ പകുതി ഭാഗം നിരപ്പാണ് ആ നിരന്ന ഭാഗത്തിനുള്ളിൽ വീട് നിൽക്കും.. എന്റെ പ്ലോട്ടിലേക്കുള്ള വഴി തേക്ക് ഭാഗത്തേക്കാണ്.. അത് കൊണ്ട് ഞാൻ തേക്ക് പടിഞ്ഞാറെ മൂല യിൽ ആണ് കിഴക്കോട്ടു ദർശനം ഉള്ള വീട് പണിയാൻ ഉദ്ദേശിക്കുന്നത്... ആശാരി വന്നു നോക്കി.. പറഞ്ഞത് അങ്ങനെ നിങ്ങൾ തറ ഇടാൻ ഉദ്ദേശിക്കുന്നെങ്കിൽ ചുറ്റു മതിൽ മൂന്നടി ഉയരത്തിൽ മുറ്റം അതിർത്തിആക്കി മതിൽ കെട്ടണം എന്നിട്ട് മെയിൻ പ്ലോട്ട്ൽ devide ചെയ്യണം എന്ന് പറഞ്ഞു... അങ്ങനെ ആയാല് കുഴപ്പം ഇല്ലാ..എന്ന് പറഞ്ഞു... അതായതു കിഴക്കോട്ടു ദർശനം.. എന്നിട്ട് തെക്കോട്ടു തിരിഞ്ഞാൽ വഴി വരുന്ന പോലെ ആണ് .. പ്ലോട്ട്.... വടക്കു വശം പൊങ്ങി ആണ് ഇരിക്കുന്നത്.. വടക്കോട്ടു വഴി ഇല്ലാ....
with out seeing plan ,i cannot comment.
@@DrManojSNairVastuShastra ok സാർ...
Sir i'm vishwakarma cast
My father vastu
consultant he is no more
Iam interested for vastu studing
Sir class really simple&helpulpul
Thanks
Your number please
9447561233
സർ... ഫോൺ നമ്പർ ഒന്ന് തരുമോ..
9447561233
മണ്ണ് ഇട്ട് നികത്തി ഭൂമിയടെ ചെരിവ് കിഴക്കോട്ടൊ വടക്കൊട്ടൊ ദിശയിൽ ചരിവ് ആക്കി മാറ്റി എടുത്താൽ മതിയോ.
ok
🙏🙏🙏🙏🙏🙏
🙏
നമസ്തേ സർ, സ്വീകരിക്കാൻ പറ്റാത്ത ഗണത്തിൽ പെട്ട ചെരിഞ്ഞ ഭൂമി cut ചെയ്ത് നിരപ്പാക്കിയാൽ ദോഷം തീരുമോ?
KURAYOKKE
സഹ്യാദ്രി മുതൽ അറബിക്കടൽ വരെ തെക്കോട്ട് ചരിഞ്ഞിരിക്കുന്ന ഭൂപ്രകൃതി ആണല്ലോ കേരളത്തിൻ്റെത് 'ഭൂമിയുടെ ചരിവ് ആസ്പദമാക്കി യാണെങ്കിൽ കേരളത്തിൽ ഒരിടവും ഉത്തമ | ഭൂമിയാക്കിലല്ലോ '
pothu bhalam athaanu, ennaal cheriya bhoomiyute kitappanusarichu avituthe bhalam undaakum. pothubhalamathaayathukondaanu keralathinde dhanasthithi itharathil ayathum...
The entire land of India is slanted from the north to the south.
തെക്കു ഭാഗത്ത് സ്വാഭാവികമായി ഉളള നീർവാർച്ച ,കന്നിമൂലയിൽ നിന്നും അല്പം പടിഞ്ഞാറു മാറി നീർവാർച്ച തുടങ്ങി തെക്കു കിഴക്ക് ഭാഗത്ത് കൂടെ മതിലിനു പുറത്ത് പോയാൽ എന്താ ഫലം സർ ...
what result? is a different thing, but this is violation of vastu principle.
ചെരിവ് ദോഷമായി വന്നാൽ പ്രതിവിധി ഉണ്ടോ ?
to some extend...
Sir, boundary wall Ketti thirical problem Marumo??
no