വാസ്തുവിദ്യ-ക്‌ളാസ്-24 -നക്ഷത്രം,വയസ്സ്,തിഥി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 79

  • @jayakumark-v3o
    @jayakumark-v3o Год назад +1

    Thank you for the informative classes

  • @hdas7718
    @hdas7718 Год назад +1

    ഗൃഹത്തിന്റെ നക്ഷത്രംവയസ്സ് തിഥി കാണുന്നത് വ്യക്തമായി ക്ലാസ്സെടുത്ത മനോജ് സാറിന് നന്ദി. വാസ്തുവിന്റെ മേന്മ ലോകം നിറയട്ടെ .

  • @krishnakumarmk426
    @krishnakumarmk426 4 года назад +2

    sir, Very informative and useful. thank you...

  • @flyingdragoninthesky
    @flyingdragoninthesky Год назад +1

    Thank you sir🙏

  • @sabups7648
    @sabups7648 3 года назад

    സർ, വളരെ പ്രയോജനം നന്ദി

  • @ushamenon208
    @ushamenon208 Год назад +1

    Sir , I started to see your class only a few days ago. I would like to learn vastudhstra from the beginning. Online class available or not.

  • @nasilamh7960
    @nasilamh7960 3 года назад +1

    Ellam manasilayai thidhi cheyyan manasilayi ekadashi engane vannathozhichal

  • @abrahamkoshy1074
    @abrahamkoshy1074 2 года назад +1

    Chuttu means perimeter of the house or area ...how can be convert meter to K and A

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      chuttu-perimeter..watch youtube videos carefully,ruclips.net/channel/UCcjQJty5_Hce7aNdSDLrVYQ

  • @satheeskumarbalakrishnanna7299
    @satheeskumarbalakrishnanna7299 2 года назад +1

    സ്വീകരിക്കാവുന്ന തിഥിയും നക്ഷത്രവും ഏതാണ് ?

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 4 года назад

    Sir, You are doing a great job..Hats off.
    ഒരു doubt..
    ഞാൻ രണ്ടു പ്ലാവിന്റെ തൈ വാങ്ങി...സർ ഒരു വിഡിയോയിൽ പറഞ്ഞതു പോലെ വീടിന്റെ കിഴക്ക് വശത്ത് ഒരെണ്ണം വച്ചു..വേറെ ഏതെങ്കിലും ദിക്കിൽ വയ്ക്കാൻ പറ്റുമോ..വീടിന്റെ ദർശനം വടക്കോട്ടാണ്..

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      vasthuparamaayi athaanu sthaanam

    • @alavikurikkal3908
      @alavikurikkal3908 3 года назад

      @@DrManojSNairVastuShastra ആയാതിഷഠ് വർഗങ്ങൾ,
      ഇതിൽ *കരണങ്ങളെക്കറിച്ച്*
      വിശദീകരണം കിട്ടിയിട്ടില്ല.
      ഇതുംകൂടി വിശദീകരിച്ച് തരുമോ?
      "ക്ളാസുകൾ വളരെ നല്ല നിലയിലുള്ളതും മനസ്സിലാകുന്ന അവതണവുമാണ് "

    • @alavikurikkal3908
      @alavikurikkal3908 3 года назад

      Not responded till the date. I hope you may treat it positively..Can I and lots are waitings, I think so. 🖕

  • @BLADX27
    @BLADX27 9 месяцев назад +1

    Sir, 55 kole uttama chuttukanakkano

  • @AMEERFFYT-f5l
    @AMEERFFYT-f5l 3 года назад +1

    സർ ഒരു ആടിന്റെ കൂട് എതു vashthaanu വരേണ്ടത്

  • @pradoshkumarp8522
    @pradoshkumarp8522 3 года назад

    7 കോൽ 19 വിരൽ എന്ന കണക്കിൽ എത്രയാണ് വയസ്സ് വരുന്നത് എന്നും അതെങ്ങനെ കാണക്കാക്കുന്നു എന്നുള്ളതും ഒന്നു പറഞ്ഞു തരാമോ

  • @muraleemohanannv7404
    @muraleemohanannv7404 4 года назад +2

    Sir, രിക്ത, അഷ്ടമി , ദോഷക്കരണങ്ങൾ , കുജൻ എന്നിവവരുന്ന ചുറ്റുകണക്കുകൾ ഒഴിവാക്കേണ്ടതുണ്ടോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +2

      ഒഴിവാക്കാവുന്നതാണ്,അത് കൂടുതൽ ജ്യോതിഷത്തിലേക്കു അടുപ്പിക്കുന്ന കാര്യങ്ങളാണ്,വസ്തുവിന് അത്രകണ്ട് ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. കണക്കിനെ ഉത്തമ മാധ്യമ അധമ,മരണം ആയിട്ട് വേര്തിരിച്ചിരിക്കുന്നതു ഇതൊക്കെ നോക്കിയാണ്,അതിനാൽ അത് മാത്രം നോക്കിയാൽ മതിയാകും.

  • @satheeshshenoyp5555
    @satheeshshenoyp5555 3 года назад +1

    Sir വീടിന്റെ വയസ്സ് കണക്ക് കുടിയപോള് 40 ആണ് ഘരണസംഖ കിട്ടിയത് ഇത് എങ്ങനെ എടുക്കും

  • @augustinka4046
    @augustinka4046 Год назад

    Please provide Book details

  • @girijamr5958
    @girijamr5958 3 года назад +2

    75 kol varavu chilavu kanakku parayamo

  • @ratheeshcr3384
    @ratheeshcr3384 2 года назад +1

    33 K 16 A ഈ കണക്കിന്റെ വയസ് കാണുന്ന വിധം പറഞ്ഞുതരു

  • @prasadcp5519
    @prasadcp5519 3 года назад +1

    Sir oru samsayam .. 16 kol 8 angulam Anna kanakkil ee sangyakale athegilum onnileku mattan pattoo ( kolileko. Angulathilekoo) ethu manasilakan alpam bhudimut ullapolee

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад

      angulathilekkaakkaam ...392 angulam,enthu prayojanam, ithil ninnum kanakku kandethuvaan kazhiyilla.

  • @VinodKumar-ip8sr
    @VinodKumar-ip8sr 3 года назад +1

    Sar chuttalav 57 varav chilav kanakku parayamo

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад

      ദയവു ചെയ്തു വരവ് ചെലവ് നോക്കി വസ്തുവിനെ വികലമാക്കല്ലേ....

  • @sreekumargsmith
    @sreekumargsmith 3 года назад +4

    വയസ് :
    65k× 8=520÷27= 19
    വന്നു.. അപ്പോൾ വയസ് എങ്ങനെ എടുക്കും.sir..?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +2

      5 vech harikkuka,bakki varunnathine balyam,koumaaram...enningine ennuka..appol kittum.

  • @prakasanvayakkara8711
    @prakasanvayakkara8711 2 года назад +1

    സർ നിങ്ങളുടെ വാസ്തുവിദ്യ എന്ന പുസ്തകം കിട്ടാൻ എന്തു ചെയ്യണം

  • @prakasanms5733
    @prakasanms5733 2 года назад +1

    സാർ എന്റെ വീടിന്റെ സ്ക്ർഫിറ്റ് 826 ചുറ്റെകോൽ 49.00ആണ് അപ്പൊ വീടിന്റ നക്ഷത്രംyethb

  • @satheeskumarbalakrishnanna7299
    @satheeskumarbalakrishnanna7299 2 года назад +1

    സ്വീകരിക്കാവുന്ന പിടിയും നക്ഷത്രവും ഏതാണ് ?

  • @raghuirikkur
    @raghuirikkur 3 года назад +1

    🙏

  • @PramodKumar-fo8dr
    @PramodKumar-fo8dr 3 года назад

    ഒരു കോൽ എത്ര അംഗു ലമാണ്

  • @rmdevan
    @rmdevan 4 года назад

    വയസ്സ് 5ന് മുകളിൽ കിട്ടുകയാണെങ്കിൽ എന്താണ് മനസ്സിലാക്കേണ്ടത്

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      maranam, pinneetu avarthanam

    • @maheshthaniyan
      @maheshthaniyan 4 года назад

      നമസ്കാരം എൻറെ ചുറ്റളവ് 56 കോൽ 8 വിരൽ ആണ് ഇതിൻറെ നാളും വയസ്സും സ്ഥിതിയും ഒന്നു പറഞ്ഞു തരുമോ സാർ സർ എൻറെ തിരുവാതിര നാൾ ആണ് ഈ കണക്ക് ഉത്തമമാണോ

    • @maheshthaniyan
      @maheshthaniyan 4 года назад

      അനിഴം/ കൗമാരം/ പ്രഥമ/ ഞാൻ നോക്കിയപ്പോൾ ഇതാണ് കിട്ടിയത് ശരിയാണ് സാർ

  • @MSblog-ig9hf
    @MSblog-ig9hf 3 года назад +1

    49 കോൽ ചുറ്റളവ് വരവ് ചിലവ് കണക്ക് പറഞ്ഞു തരാമോ

  • @amulsushilkumar1274
    @amulsushilkumar1274 3 года назад +2

    മാഷേ പുസ്‌തകം വേണം. Mail id തരുമോ

  • @രാധികചന്ദ്രൻ
    @രാധികചന്ദ്രൻ 4 года назад +1

    ചുറ്റിനു എന്ന് വച്ചാൽ വസ്തുവിന്റെ ചുറ്റളവാണോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +2

      ചുറ്റ് എന്ന് പറയുന്നത് ഏതിന്ടെയും ചുറ്റളവിനെയാണ്...

  • @vnktkm
    @vnktkm 4 года назад

    Thank you very much for your class.
    1 ചുറ്റ് പാദുകപ്പുറം മാത്രം നോക്കിയാൽ മതിയോ?
    2 വീടിന്റെ നക്ഷത്രം,വയസ്സ് വീടിന്റെ ഉടമയുടെ നക്ഷത്രം വയസ്സുമായി എങ്ങിനെർ ബന്ധപ്പെട്ടിരിക്കുന്നു?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +1

      വീടിന്ടെ ഉടമയുമായി വയസ്സിനു ബന്ധമൊന്നുമില്ല.....ആ കണക്കു ഏതു വയസ്സിലാണ് ഉള്ളത് എന്നാണു നോക്കുന്നത്, മരണമെന്ന സെഗ്മെന്റിൽ വന്നാൽ അത് എടുക്കില്ല. നക്ഷത്രമാകട്ടെ ചിലർ പൊരുത്തം നോക്കുന്നപോലെ നോക്കുവാൻ ഉപയോഗിക്കും, എന്നാൽ ഇത് അനിവാര്യത അല്ല, ഇതെല്ലാം കണക്കിന്റെ ഗുണം കണ്ടെത്തുവാനുള്ള ഉപാധികൾ മാത്രമാണ്.

    • @vnktkm
      @vnktkm 4 года назад

      @@DrManojSNairVastuShastra ചുറ്റ് പാദുകപ്പുറം മാത്രം നോക്കിയാൽ മതിയോ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      @@vnktkm pora, ellaam nokkanam

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +1

      @@vnktkm not at all

  • @anithavn2385
    @anithavn2385 3 года назад

    സർ, ഈbook കിട്ടിയാൽ പഠിക്കാൻ എളുപ്മായിരുന്നു

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад

      ruclips.net/channel/UCcjQJty5_Hce7aNdSDLrVYQ

    • @sijoemmanuelpappachan5654
      @sijoemmanuelpappachan5654 Год назад

      അടുത്ത തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കുവാൻ ഉള്ള നല്ല മനസ്സിന് ഒരായിരം നന്ദി

  • @രാധികചന്ദ്രൻ
    @രാധികചന്ദ്രൻ 4 года назад +1

    16, കോൽ8എന്താന്ന് മനസിലായില്ല

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      ശാസ്ത്രം പഠിച്ചാലേ അത് അറിയുവാൻ കഴിയു, അത് ചുറ്റളവാണ്‌...

  • @praveenkumargopalakrishnan8924
    @praveenkumargopalakrishnan8924 3 года назад

    1 kol how many angulam?

  • @peethambarankp4789
    @peethambarankp4789 3 года назад

    സാർ വീടിന്റെ കണക്ക് പ്രകാരം അടിത്തറ സണസൈഡ് എന്നിവ തള്ളി നിൽക്കുന്നത് കാണാം അതിന് കുഴപ്പമുണ്ടോ
    അത് പോലെ വീട് പണി കഴിഞ്ഞു ചുറ്റും ടൈൽസ് ഇടാറുണ്ട് അത് കണക്ക് മാറോ

  • @unni3823
    @unni3823 3 года назад +1

    സാർ,
    വടക്കോട്ട് ചരിവുള്ള വസ്തു നല്ലത് ആണെന്നല്ലേ.
    അങ്ങനെ ഉള്ള ഒരു വസ്തുവിൽ വാസ്തു ശാസ്ത്രം അനുസരിച്ചു വീട്
    വയ്ക്കുമ്പോൾ മലമുറിച്ചാണോ സ്ഥാനം എന്ന് നോക്കണോ. മലമുറിച്ചു വയ്ക്കുന്നു എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

  • @nandhusnavis6997
    @nandhusnavis6997 2 года назад

    🤐🤐🤨😐😑😶😴😌

  • @arunraveendran1088
    @arunraveendran1088 4 года назад +1

    🙏🙏🙏