ഞാൻ ഇന്നലെയാണ് പുതിയതായി ഒരു machine വാങ്ങിയത്, താങ്കൾvideo യിൽ ഉപയോഗിക്കുന്ന അതേ മെഷിൻ തന്നെ (തോഷൻ) ഞാനും സ്വന്തമായി welding പഠിച്ചതാണ്, രണ്ടു മൂന്ന് മാസം ആയി, ആദ്യം വാടകക്ക് എടുത്ത് നോക്കി.. കൈകൾ ഒക്കെ ശരിക്കും പൊള്ളി കുടുന്നുട്ടുണ്ട്, കണ്ണ് പുകഞ്ഞ് മിക്ക ദിവസവും ഉരുളൻ കിഴങ്ങ് അരിഞ്ഞ് കണ്ണിൽ വെച്ചിട്ടുണ്ട്, രണ്ടു മൂന്ന് പ്രാവിശ്യം മുഖത്തെ തൊലിയല്ലാം ഇളകി പോയി.., എന്തായാലും ഓരോന്ന്.. അനുഭവത്തിൽ നിന്ന് പഠിച്ച് മനസിലാക്കി.. താങ്കളുടെ വീഡിയോ ആദ്യം മുതൽക്കേ കാണാറുണ്ട്, എല്ലാ വിധ അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുന്നു.
Bro be safe. safety ക്ക് ഉള്ള precaution ഒക്കെ എടുത്ത് ചെയ്യ് protection glasses, gloves, shoes എല്ലാം അല്ലേൽ ഇത് പഠിച്ചു വരുമ്പോൾ bro ഒരു പരുവം ആകും. Keep learning all the wishes.
ITI... കഴിഞ്ഞു 22.. വർഷമായി വെൽഡിങ് വർക്കുകൾ ചെയ്യുന്നു..... ഒരുപാട് സ്ഥാപനങ്ങളിൽ.... മെയിന്റനൻസിലും.... വെൽഡിങ്ങിലും വർക്ക് ചെയ്തിട്ടുണ്ട്..... ഇപ്പോൾ സ്വന്തമായി ഫാബ്രിക്കേഷൻ ചെയ്യുന്നു... 🙏.... ഒരുപാട് ഇഷ്ടം ഈ തൊഴിലിനോട്🥰
Gp പൈപ്പ് ഒക്കെ വെൽഡ്‌ചെയ്യുമ്പോൾ 80-90 amps ഒക്കെ set ചെയ്താൽ മതിയാകും straight beed weld ചെയ്യാൻ സാധിക്കും. പിന്നെ മാക്സിമം സേഫ്റ്റി നോക്കിവേണം weld ചെയ്യാൻ.
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇന്നു ഞാൻ ആദ്യമായി പിച്ചി (ജാസ്മിൻ ) ചെടിക്കുവേണ്ടി ഒരു കുട ഉണ്ടാക്കി. എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു താങ്ക്സ് അനിയാ... 👍🙏🏻
Tnx bro... Ennu first time work cheayan pokunnathu Anu... Tnx for your class..... Kurachu videos kandullu... Balance pinna kandolam.. eppol work cheayan pokunnu.
Welding ഏതു പൊട്ടനും ചെയ്യാം ഞാൻ പുതിയ weld machine വാങ്ങി ഒരു ഒരു കസേര ഉണ്ടാക്കി എല്ലാരും പറഞ്ഞു കണ്ണിൽ മണൽ വാരി കണ്ണിൽ ഇട്ടപോലെ തോന്നും കണ്ണ് ചുവക്കും എനിക്ക് ഒരു കോപ്പും പറ്റിയില്ല കണ്ണിനു ഒരു കുഴപ്പം bro യുടെ video കണ്ട് ആണ് ഞാൻ machine വാങ്ങിയത്
*എന്റെ സുഹൃത്തേ amp കുറച്ചാൽ weld ചെയ്യാൻ ഒക്കെ പറ്റും പക്ഷെ വർക്ക് പിസിന്റെ തിക്നെസ് നോക്കും. ചെറിയ GI ഷീറ്റ് spot weld ചെയ്യാൻ പറ്റും. വെൽഡിങ് എളുപ്പം ആണെന്ന് തോന്നുന്നത് ചെയുമ്പോൾ തോന്നും പക്ഷെ 45, 90 ഡിഗ്രി down hand പൊസിഷനിൽ 3mm electrode workpices gap വേണം.gap കൂടിയാൽ work പിസൽ joint ആട്ടും കാട്ടം പോലെ ഉണ്ടാകും അതിനു strong ജോയിന്റ് ആവില്ല. ഒരു പോസ്ഷനിൽ മാത്രമേ weld ചെയ്യാൻ പാടുള്ളു up/down തിരിച്ചു മറിച്ചും work പിസിൽ ചെയ്താൽ നമ്മൾ ചെയ്ത ഭാഗം വളരെ വൃത്തികേടും. ഒരു professional ടെച് പോകും. ഒരുപാട് കാലത്തേ hardwork കൊണ്ട് ഇതൊക്കെ മറികടകാം*
1.8or 14, 2.5or12, 3.2or10 road inte size ne aspadhamakkiyum koodi amperes set akkunne and nattil 7013 alle upayogam kooduthal enthanelum orupadu prayojanam undetto ur channel
നിങ്ങളുടെ വീടിയോ കണ്ടിട്ടാണ് ഞാനു പടിച്ചത് 6 മാസമായ് വെൽഡിങ്ങ്മിഷ്യൻ വാങ്ങിച്ചിട്ട് ഇപ്പോൾ വളരെ ഈസിയായ് വെൽസിങ്ങ് വർക്കുകൾ ചെയ്യാൻ കഴിയുന്നുണ്ട് വളരെ നന്ദി.
Bro, in this video you are using tohson welding machine but in another reveiw you told that ibell m200-76 is the best welding machine. I wanted to buy a machine. Which one is best ibell or tohson pls reply.l am in confusion
ഈ same machine എന്റെ അടുത്ത് ഉണ്ട് ഞാൻ അത്യാവശ്യം പുറത്തു നിന്ന് welders നെ വിളിച്ചാണ് work ചെയ്ക്കുന്നത് ഈ mechine എങ്ങനെ ആണ് കന്റിൽ കണക്ഷൻ കൊടുക്കുന്നത്
Bro.. enik oru nalla machine venam.eeth medikkanam oru medium range l.. work shop lekku alla vtl vendi aanu. Pakshe idakku board okke cheyyanam .. so athyavasyam nalla load cheyyunnathu.. vena .reply pls
ഇക്ക ഈ വെൽഡിങ് മെഷീൻ main switchil connect cheythaal valla kuzhappamundo. Ith saadha switch boardil cinnect cheythaal valla kuzhappamundo. Please reply explain.
എങ്ങനെയാണ് ഓരോ metal ലും identify ചെയ്യുന്നത് ? ഉദാഹരണം mild steel , cast iron - അങ്ങനെ പലതും. ഓരോ metal ലിനും പലതരം rod അല്ലേ ഉപയോഗിക്കുന്നത് ? Welding rod മാറിപ്പോയാൽ joint ശരിയാകുമോ ?
Verutheyanu njan utubile video kandu welding mechine vangi padichu... Enikku oru pattikkodu undakkan patti, ippol oru bench, pinne oru water tank vakkanulla stand
ഞാൻ സ്വന്തമായി ചെയ്തു പടിച്ച്, വീട്ടിലെ സ്വന്തം പണി ചെയ്യുന്നു' ആദ്യം കത്തി പോകുമാരുന്നു' പിന്നെ 16 ഗേജ് ട്യൂബിൽ ചെയ്തു പടിച്ചു, പിന്നെ കണ്ണിനു പണി കിട്ടിയിരുന്നു' നല്ല ഒരു കണ്ണടയും ഗ്ലൗസ്സും വാങ്ങി 'No problem
@@TECHNICIANMEDIAഓവർ ഹീറ്റിംഗ് കോണ്ടാണ് ഇങ്ങനെയാവുന്നത് അൽപ്പ സമയം ഓഫാക്കിയിട്ട് വിണ്ടും ഓൺ ചെയ്യാം ശരിയാവും പിന്നെയും ശരിയായില്ലെങ്കിൽ Bord ഓവർ ഹിറ്റായി അതിൻ്റെ പരിപ്പ് മണി അടിച്ച് പോയി എന്ന് മനസിലാക്കാം
X-ray welding enn parayunna welding illa bro ath test Anu Njn welder Anu.. Ariyathath aalukal kettal angane vicharich vekkum . TIG MIG GAS ARC Angane okke Anu main welding Nammal cheyyuth arc welding.. nice bro keep it up
ലൈനിലുള്ള വോൾട്ടേജ് നെയും വേൾഡ് ചെയ്യുന്ന പൈപ്പിന് ന്റേ കനവും അനുസരിച്ചാണ് റോഡ് തിരഞ്ഞെടുക്കുന്നത് ആവശ്യമില്ലാത്ത പഴയ പൈപ്പുകളിൽ ചെയ്തു ചെയ്തു ക്ലിയർ ആകുമ്പോഴേക്കും അത് താങ്കളുടെ മൈൻഡ് കയറും
Dear, Amp depends applicable points - 1-job behavior, 2-length of cable, 3-cable polarity, 4-Electrode size and 5-Root, inner pass and capping. ഇതു എല്ലാം Fillet welding ആണ്. Position 1 to 5F. Flat, Vertical, Horizontal, Overhead, and 45 degree. ഇതില്‍ എല്ലാ position ലും Amp ചേഞ്ച് ആകും, ആക്കണം.E 7028 electrode എവിടെ ആണ് ഉപയോഗിച്ചത്. Electrodinte preservation procedures അറിയാമോ. പിന്നീട് പറഞ്ഞു tharam . keep it up, thanks.
ചേട്ടാ ഞാൻ i bell weld മെഷീൻ വാങ്ങി. Normal സോക്കറ്റ് പോയിന്റിൽ കുത്തി use ചെയ്ത് നോക്കിയപ്പോ MCB cut ആകുന്നു. ഇത് എന്താ machinte problem ആണോ അതോ മറ്റെന്തെങ്കിലും ആണോ.
സ്റ്റീലും ഇങ്ങനെ തന്നെയാണ് വെൽഡ് ചെയ്യുന്നത് അതുപോലെതന്നെ വെൽഡിങ് ഇലക്ട്രോഡ് ER308LSi ആണ് ഇതുപോലെ എളുപ്പമല്ല സ്റ്റീൽ വെൽഡിങ Tig welding ആണ് കൂടുതലും ഉപയോഗിക്കുന്നത്
ഞാൻ ഇന്നലെയാണ് പുതിയതായി ഒരു machine വാങ്ങിയത്, താങ്കൾvideo യിൽ ഉപയോഗിക്കുന്ന അതേ മെഷിൻ തന്നെ (തോഷൻ) ഞാനും സ്വന്തമായി welding പഠിച്ചതാണ്, രണ്ടു മൂന്ന് മാസം ആയി, ആദ്യം വാടകക്ക് എടുത്ത് നോക്കി.. കൈകൾ ഒക്കെ ശരിക്കും പൊള്ളി കുടുന്നുട്ടുണ്ട്, കണ്ണ് പുകഞ്ഞ് മിക്ക ദിവസവും ഉരുളൻ കിഴങ്ങ് അരിഞ്ഞ് കണ്ണിൽ വെച്ചിട്ടുണ്ട്, രണ്ടു മൂന്ന് പ്രാവിശ്യം മുഖത്തെ തൊലിയല്ലാം ഇളകി പോയി.., എന്തായാലും ഓരോന്ന്.. അനുഭവത്തിൽ നിന്ന് പഠിച്ച് മനസിലാക്കി.. താങ്കളുടെ വീഡിയോ ആദ്യം മുതൽക്കേ കാണാറുണ്ട്, എല്ലാ വിധ അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുന്നു.
Okay Vimal bro
വളരെ സന്തോഷമുണ്ട് താങ്കളുടെ അഭിപ്രായം കേട്ടിട്ട്
ഇങ്ങനെ creatiive ഐഡിയ ഉള്ളവക്ക് ഹാർഡ് വർക്ക് ചെയ്യാൻ തയരുണ്ടെങ്കിൽ എല്ലാം സാധ്യമാണ്
Yes
Ethra rs koduthu thoshan etha model no
Bro be safe. safety ക്ക് ഉള്ള precaution ഒക്കെ എടുത്ത് ചെയ്യ് protection glasses, gloves, shoes എല്ലാം അല്ലേൽ ഇത് പഠിച്ചു വരുമ്പോൾ bro ഒരു പരുവം ആകും. Keep learning all the wishes.
എന്തു വിലയായി
വീഡിയോ യിൽ നിന്ന് മാത്രമല്ല . കമന്റ്‌സ്‌കളിൽ നിന്നും ഒരു പാട് അറിവ് കിട്ടി
THANKS BRO....
😍
നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാനും welding പഠിച്ചത്....
വളരെഉപകാരപ്രദമായവീഡിയോ അറിവ്പങ്കുവെച്ചതിന് നന്ദി
ITI... കഴിഞ്ഞു 22.. വർഷമായി വെൽഡിങ് വർക്കുകൾ ചെയ്യുന്നു..... ഒരുപാട് സ്ഥാപനങ്ങളിൽ.... മെയിന്റനൻസിലും.... വെൽഡിങ്ങിലും വർക്ക് ചെയ്തിട്ടുണ്ട്..... ഇപ്പോൾ സ്വന്തമായി ഫാബ്രിക്കേഷൻ ചെയ്യുന്നു... 🙏.... ഒരുപാട് ഇഷ്ടം ഈ തൊഴിലിനോട്🥰
Gp പൈപ്പ് ഒക്കെ വെൽഡ്‌ചെയ്യുമ്പോൾ 80-90 amps ഒക്കെ set ചെയ്താൽ മതിയാകും straight beed weld ചെയ്യാൻ സാധിക്കും. പിന്നെ മാക്സിമം സേഫ്റ്റി നോക്കിവേണം weld ചെയ്യാൻ.
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇന്നു ഞാൻ ആദ്യമായി പിച്ചി (ജാസ്മിൻ ) ചെടിക്കുവേണ്ടി ഒരു കുട ഉണ്ടാക്കി. എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു താങ്ക്സ് അനിയാ... 👍🙏🏻
❤❤
ഈ വീടിയോക്കണ്ടിട്ട് 'ഞാൻ എന്റെ പുതിയ ക്കോഴി ഫാമിന്‌വെണ്ടി 1000 ലിറ്റർ വാട്ടർ ട്ടാങ്കിന്ന് ആവശ്യമായ ഒരു സ്റ്റാന്റ് ഉണ്ടാക്കി
Thanks അനുഭവം പങ്കുവച്ചതിന്
Tnx bro...
Ennu first time work cheayan pokunnathu Anu...
Tnx for your class.....
Kurachu videos kandullu... Balance pinna kandolam.. eppol work cheayan pokunnu.
Manasilakunna method il Anu class... Eniyum pratheekshikkunnu.
Thanks brother
Bro, ഞാനും welding പഠിച്ചു tks
സത്യം ഞാൻ വെൽഡിംഗ് എന്റെ ആവശ്യങ്ങൾ സ്വന്തമായി ചെയ്യും കണ്ട് പഠിച്ചതാണ്
Njnum padichu bro..ipo swanthamayit panipidich panikk ponnu...tanxx
വെരി ഗുഡ് 😍😍😍
Welding current depends on electrode..
Electrode size depends on the thickness of job..
16g, 18g, square tube weld cheyan E6013:- 2, 2.5, 3.15 etha nallate
താങ്കളുടെ മുമ്പത്തെ വീഡിയോ കണ്ടിട്ട് ഒരു മെഷിൻ വാങ്ങി പരീക്ഷിച്ചു കണ്ണിനു പണി കിട്ടി
Protection glass vangichille?
Use shield or goglas
Welding ഏതു പൊട്ടനും ചെയ്യാം ഞാൻ പുതിയ weld machine വാങ്ങി ഒരു ഒരു കസേര ഉണ്ടാക്കി എല്ലാരും പറഞ്ഞു കണ്ണിൽ മണൽ വാരി കണ്ണിൽ ഇട്ടപോലെ തോന്നും കണ്ണ് ചുവക്കും എനിക്ക് ഒരു കോപ്പും പറ്റിയില്ല കണ്ണിനു ഒരു കുഴപ്പം bro യുടെ video കണ്ട് ആണ് ഞാൻ machine വാങ്ങിയത്
അപാര കണ്ണ് തന്ന എങ്കിൽ നിന്റെ 😆
Pipe welding cheyamo 6g position undercut varathe penitration nilanirthi onn cheyth nok. Just welding elaarkum cheyan pattum.
*എന്റെ സുഹൃത്തേ amp കുറച്ചാൽ weld ചെയ്യാൻ ഒക്കെ പറ്റും പക്ഷെ വർക്ക് പിസിന്റെ തിക്നെസ് നോക്കും. ചെറിയ GI ഷീറ്റ് spot weld ചെയ്യാൻ പറ്റും. വെൽഡിങ് എളുപ്പം ആണെന്ന് തോന്നുന്നത് ചെയുമ്പോൾ തോന്നും പക്ഷെ 45, 90 ഡിഗ്രി down hand പൊസിഷനിൽ 3mm electrode workpices gap വേണം.gap കൂടിയാൽ work പിസൽ joint ആട്ടും കാട്ടം പോലെ ഉണ്ടാകും അതിനു strong ജോയിന്റ് ആവില്ല. ഒരു പോസ്ഷനിൽ മാത്രമേ weld ചെയ്യാൻ പാടുള്ളു up/down തിരിച്ചു മറിച്ചും work പിസിൽ ചെയ്താൽ നമ്മൾ ചെയ്ത ഭാഗം വളരെ വൃത്തികേടും. ഒരു professional ടെച് പോകും. ഒരുപാട് കാലത്തേ hardwork കൊണ്ട് ഇതൊക്കെ മറികടകാം*
എന്തു കൊണ്ടാണ് weld ചെയ്‌തദ് പിടിക്കാദെ പൊട്ടിപോകുന്നദ്
Njan xray welder aanu. Ivide 6013, 7018 ee rod kal aanu use cheyyunnath. Sadarana ithine 10 nte rod 12 nte rod ennanu paryunnath. Ambier sadaran 80 to 110 varam. Ath weld cheyyunna metal anusarich irikum. Pinne weld cheyyumbol kanninu adikittathirikan nokkanam. Kittiyal ilaneer kuzhamp ittu kidakanam allenkil urulakizhang slice aayi thanupich kanpolayil vechal mathi but mobile tv enniva kanaruth. 🙏
6013 ,7018 ethu 10 um 12 um alle kollam nalla xray welder
ഈ Welding machine എങ്ങനെയാണ് വീട്ടിൽ install ചെയ്യുന്നത്... അതായത് ഇതിന്റെ connections explain ചെയ്യുന്ന ഒരു video ചെയ്യ്താൽ നന്നായിരിക്കും👍
18 gajnte 1/1 nte gi pipe weld cheyyan eath welding road aan upayogikkendath
എനിക്കൊരു കാര്യം മനസ്സിലായി ആമ്പിയർ കൂട്ടുമ്പോൾ കൂടും കുറയ്ക്കുമ്പോൾ കുറയും അടിപൊളി നീ പറഞ്ഞതുകൊണ്ട് മനസ്സിലായത്
അടിപൊളി
കാര്യങ്ങൾ. വ്യക്തമാകുന്നുണ്ട്
Bro njan oru ibel nte welding machine vssngichu athIL AMP um arc forcum und 12 rodaanu ullath. Appol amp u! Arc forces um engine set cheym
90 to 110
Chetta ee machine vechu pottiya 5 meter tape cheyyan pattumoo onnu pettanu pareyanee
Bro വെൽഡിങ് ചെയ്തു ബോട്ട് ഉണ്ടാകുമോ
2 different materials thammil weld cheyyunbol enthoke karyangal nokanam ennonn parayamo..eg:welding Ms pipe with gp or gi
Athokke cheyyunnath electrode Alla
Kooduthalum gas um mig um okke Anu bro..
1.8or 14, 2.5or12, 3.2or10 road inte size ne aspadhamakkiyum koodi amperes set akkunne and nattil 7013 alle upayogam kooduthal enthanelum orupadu prayojanam undetto ur channel
Nanni suhruthe.
Ulla arivu panguvekkan manasulla ningale daivam ennum anugrahikkum.
Bro.. ee 10,12 ,14 enne parayunnaaa rod.
Ee 10,12,14 entane udeshikunneee..?
Rod 2.5mm Dia anel etane varukaa.10anoo??
Parajerooo
10 =2.5
Chata nala welding machine attu brand anne?
Bro Gi pipe weld cheyyan eth thickness ulla rod anu better ethra amp idanm
Bro. Globel മെഷീൻ എങ്ങനെ?
ഞാൻ ഇന്ന് ഒരെണ്ണം വാങ്ങി ibell 220A ആണ്.... നല്ലതാണോ അത്.....
നല്ലതാണ് കുറെ പേര് ഇത് ഉപയോഗിക്കുന്നുണ്ട്
Vila ehrayayi
എന്താ വില
Welding rode connect cheyunna gun il kai thattial shock adikumo
എർത്ത് ക്യാമ്പിൽ ടച്ച് ഇതുകൊണ്ട് വെൽഡിങ് റോഡ് ഫിറ്റ് ചെയ്താൽ ചെറുതായിട്ട് അടിക്കും
@@TECHNICIANMEDIA ee machine nte backil oru earth connection koduthitt undallo.. Adh കൊടുക്കാതെ weld cheyyan പറ്റുമോ.. Endhenkilum problem ഉണ്ടോ
ചെയ്യാം
എന്തായാലും ഞാനും പഠിക്കാൻ പോകുന്നു ❤️
Roofing work,kukal weld cheythu padikkuka.....oru kayyil 20 kilo varunna pipe,nte oru bhaagam kayyil uyarthi pidichu 20 ft height,il weld cheyyaan pattunnundenkil ....ayaaaal oru perfect welder ennu parayaam...good job bro....
Thohson machine nallathano... Budjet kuravayakond athanu vangeeth
Power supply swich Borde yedukamo
എടുക്കാം,16ആമ്പിയർ പവർ പ്ലഗ് ആണ് സേഫ്
Stainless steel എങ്ങനെ ചെയ്യും അതിന്റ പോളിഷിംഗ് ഒക്കെ ഒന്ന് വിശദമാക്കാമോ
Hlo sir
ARC 200G MODEL WELDING സെറ്റിന്റെ ബോർഡ് കിട്ടാൻ വഴിയുണ്ടോ
അറിയില്ല ബ്രോ ടൂൾസ് റിപ്പയറിങ് ഷോപ്പിൽ ചോദിക്കു
Bro e machines square pipe weld cheyyan yethranta welding rod venam onnu paranju tharamo
പൈപ്പിൻ തിക്നെസ്സ് അനുസരിച്ച് ആണ് അത് തീരുമാനിക്കുന്നത്
വളരെ ഉപകാരപ്രദം നന്ദി
നിങ്ങളുടെ വീടിയോ കണ്ടിട്ടാണ് ഞാനു പടിച്ചത് 6 മാസമായ് വെൽഡിങ്ങ്മിഷ്യൻ വാങ്ങിച്ചിട്ട് ഇപ്പോൾ വളരെ ഈസിയായ് വെൽസിങ്ങ് വർക്കുകൾ ചെയ്യാൻ കഴിയുന്നുണ്ട് വളരെ നന്ദി.
2 nob ulla welding meachin anthane upayokam
Oru schedule 18 4 inch pipe root weld cheyaan ethu electrode aanu use cheyunnathu
6010 but holder negative l connect cheyanam
bro welding touch cheyendathu
Engane
Anu
Hai Good morning Super video Thanks ❤
Thank you too
Bro, in this video you are using tohson welding machine but in another reveiw you told that ibell m200-76 is the best welding machine. I wanted to buy a machine. Which one is best ibell or tohson pls reply.l am in confusion
Ibell is best more than ibell
@@TECHNICIANMEDIA ??? Ibell & ibell
ചില മെഷീനുകൾ 2 നോബ് ഇല്ലേ അപ്പോൾ അത് എങ്ങനെയാണ് കണ്ട്രോൾ ചെയ്യുക
Kure vedeo kandu.....njan. Aagrahicha vedeo....tnx.....eni nalla welding mission vanganam.....etanu nallatu.....oru nalla companiyude..name parayumo......6. ,8. ,10 range ayalum nokkam...
Power x,,,polymax,.....etokke nallatano
ഇതിനെ പറ്റി ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട്
10, 12, 14 (welding rod) ithoke enthane
10 Anu bro max..
Thickness nokki irikkum size
Good. നല്ല അവതരണം
ഈ same machine എന്റെ അടുത്ത് ഉണ്ട് ഞാൻ അത്യാവശ്യം പുറത്തു നിന്ന് welders നെ വിളിച്ചാണ് work ചെയ്ക്കുന്നത്
ഈ mechine എങ്ങനെ ആണ് കന്റിൽ കണക്ഷൻ കൊടുക്കുന്നത്
പവർ പ്ലഗിൽ കുത്തിയാൽ മതി
@@TECHNICIANMEDIA
Thank you Dear ഒന്ന് try ചെയ്തു നോക്കാം 😂
Bro.. enik oru nalla machine venam.eeth medikkanam oru medium range l.. work shop lekku alla vtl vendi aanu. Pakshe idakku board okke cheyyanam .. so athyavasyam nalla load cheyyunnathu.. vena .reply pls
Thoshon വങ്ങിക്കൊള്ളു
Ibell വാങ്ങിക്കോ എനിക്ക് ഇന്ന് കിട്ടി.. ഇനി വേണം പഠിക്കാൻ
Square pipe rad 12 ano better bro
മോനേ വീഡിയോ നന്നായി. 😍😍 വെൽഡിങ് മെഷീൻ ഏതിനും kseb യില് നിന്നും പെർമിഷൻ എടുക്കണമോ വെൽഡ് ചെയ്യാൻ
ആരും അങ്ങനെ പെർമിഷൻ എടുക്കരോന്നുമില്ല ആരെങ്കിലും പരാതി കൊടുക്കാതെ നോക്കിയാൽ മതി
@@TECHNICIANMEDIA current mangumo ith vech weld cheyumpo
@@vishvanathan8014 voltageകുറവാണ് എങ്കിൽ വെൽഡ് ചെയ്യുമ്പോൾ അടുത്ത വീടുകളിൽ വരെ ലൈറ്റ് ഡിം ആകും
അറിവ്പങ്കുവെച്ചതിന് നന്ദി
ശരിക്കും അന്വേഷിച്ചു നടന്ന വീഡിയോ
എന്നിട്ട് ഒരു ലൈക്ക് പോലും തന്നില്ലല്ലോ
😍😍😍😍😍🌹
Thanks bro🥰 very useful
singilബോർഡോ Dabbill ബോർഡോ നല്ലത്?
ഡബിൾ
ഇക്ക ഈ വെൽഡിങ് മെഷീൻ main switchil connect cheythaal valla kuzhappamundo.
Ith saadha switch boardil cinnect cheythaal valla kuzhappamundo. Please reply explain.
മൈന് സ്വിച്ച്ചിൽ കണക്ട് ചെയ്താൽ അപകടം സംഭവിച്ചാൽ പെട്ടെന്ന് ഓഫ് ചെയ്യാൻ പറ്റില്ല പവർ പ്ലഗ്ഗിൽ കണക്ട് ചെയ്താൽ മതി
@@TECHNICIANMEDIA power plugil connect cheythaal machininu valla problem undaavumo
@@capturra27 ഇല്ല ബ്രോ
തുടക്കക്കാർ എത്രയുടെ വെൽഡിങ് റാഡ് ആണ് ഉപയോഗിക്കേണ്ടത് ..?
2.5
Bro joint adikumbol potti pokunnu.. Pidikkunnilla.. Strong illa
എങ്ങനെയാണ് ഓരോ metal ലും identify ചെയ്യുന്നത് ? ഉദാഹരണം mild steel , cast iron - അങ്ങനെ പലതും. ഓരോ metal ലിനും പലതരം rod അല്ലേ ഉപയോഗിക്കുന്നത് ? Welding rod മാറിപ്പോയാൽ joint ശരിയാകുമോ ?
ഓരോന്നിനും അതിന്റേതായ റോഡ് ആണ് ഉപയോഗിക്കേണ്ടത്
നോസിൽ വഴി കറന്റ് വരുമോ ഒരു മെഷീയൻ വാങ്ങി ഒരു ചെറിയ പേടി നോസിൽ കറന്റ് വരുമോ എന്ന്
ഇല്ല
Bro rod ottippifikkatha machines undo ..
ഇല്ല
ചെയ്യുന്ന സ്‌പോർട് corect കാണാൻ എന്തു ചെയ്യും dark ഗ്ലാസ് നിർബന്ധസം ആണോ
Auto darkening welding helmet ഒന്ന് വാങ്ങൂ മാഷേ. Worth the rs 2500/- you will spend
Verutheyanu njan utubile video kandu welding mechine vangi padichu...
Enikku oru pattikkodu undakkan patti, ippol oru bench, pinne oru water tank vakkanulla stand
Super brother good information
സ്വന്തമായി വെൽഡിങ്ങ് പഠിച്ച് ഒരു വെൽഡിങ്ങ്ഷോപ്പ് തുടങ്ങാൻ സാദിക്കുമോ
😍sure
Ee mechinte Lenghth and width and height ehrayanu?
ഞാൻ സ്വന്തമായി ചെയ്തു പടിച്ച്, വീട്ടിലെ സ്വന്തം പണി ചെയ്യുന്നു' ആദ്യം കത്തി പോകുമാരുന്നു' പിന്നെ 16 ഗേജ് ട്യൂബിൽ ചെയ്തു പടിച്ചു, പിന്നെ കണ്ണിനു പണി കിട്ടിയിരുന്നു' നല്ല ഒരു കണ്ണടയും ഗ്ലൗസ്സും വാങ്ങി 'No problem
പിന്നല്ല 😆
good
അഭിനന്ദനങ്ങൾ ,
ഒരുപാട് ഉപകാരപ്രദം വീട്ടിലേക്കുള്ള അവശ്യങ്ങൾക്ക് ഏത് തരം മേ ഷീൻ വാങ്ങണം റാഡ്
200 amps nte mathi.. 12 nte radum.... 2.50 mm...
ഞാൻ thoshan 250 amb വാങ്ങാൻ ഉദ്ദേശിക്കുന്നു... വീട്ടിൽ ഉപയോഗിക്കാൻ കഴിയുമോ..... thoshan nall മെഷീൻ ആണോ
നല്ല മെഷീനാണ്
@@TECHNICIANMEDIA 250 amp ഉള്ളത് വീട്ടിൽ ഉപയോഗിക്കാൻ കഴിയുമോ
കഴിയും
Super bro... Thanks for sharing 👍👍👍👍
ഇത് കൊണ്ട് Steel welding ചെയ്യാൻ പറ്റുമോ
ചെയ്യാം പെർഫെക്ട് ആവണമെങ്കിൽ ടിക്ക് വെൽഡിങ് വേണം
Weld cheythappo athu kurachu kazhinjapo elaki ponnu why???
ശരിക്ക് വെൽഡിങ് പിടിക്കാതത് കൊണ്ടാണ്
സാവധാനം റെടിയാകും
Welding cable വാങ്ങുമ്പോൾ നോക്കണ്ട കാര്യങ്ങൾ കുറിച്ച് പറയുമോ
ഓകെ
'എൻ്റെ ബെൽഡിംഗ് സെറ്റ് കബ്ലേം ൻ്റായി
കരണ്ട് എത്തുന്നുണ്ട് ഫാൻ വർക്കാണ് പക്ഷേ ബെൽഡിംഗ് റാഡ് ലേക്ക് കരണ്ട് എത്തുന്നില്ല
അതായത് സ്പാർക്കാവുന്നില്ല
എർത്തും റാഡും തമ്മൽ സ്പാർക്കാവുന്നില്ല
അത് എന്ത് കൊണ്ടാണെന്ന് പറഞ്ഞു തരുമോ
ഒന്നുകിൽ വയർ കട്ട് ആയിട്ടുണ്ടാവും അല്ലെങ്കിൽ മെഷീൻ കംപ്ലൈന്റ് ആയിട്ടുണ്ടാവും
@@TECHNICIANMEDIAഓവർ ഹീറ്റിംഗ് കോണ്ടാണ് ഇങ്ങനെയാവുന്നത് അൽപ്പ സമയം ഓഫാക്കിയിട്ട് വിണ്ടും ഓൺ ചെയ്യാം ശരിയാവും പിന്നെയും ശരിയായില്ലെങ്കിൽ Bord ഓവർ ഹിറ്റായി അതിൻ്റെ പരിപ്പ് മണി അടിച്ച് പോയി എന്ന് മനസിലാക്കാം
X-ray welding enn parayunna welding illa bro ath test Anu
Njn welder Anu..
Ariyathath aalukal kettal angane vicharich vekkum .
TIG
MIG
GAS
ARC
Angane okke Anu main welding
Nammal cheyyuth arc welding.. nice bro keep it up
Thanks brother
Underwater welder aaganenki enthokke cheyyanam non detail aait parayo bro pl
Okay
നന്ദി ബായി
Bro next rod cutting ne kurichu edo
Bro ഞാനിപ്പോ നാട്ടിലില്ല എന്റെ കയ്യിൽ വെൽഡിങ് മെഷീൻ ഇല്ല
അടുക്കും തോറും അകലുന്ന മഹാ സാഗരം ആണ് വെൽഡിങ്
Njan padichu Thanks
Adipoli😍😍
Roomil use chayyunna 6amps socket il plug chayydu weld chayyamo? അതോ mains switch boad il ninnu thannay connect chayyano ?
6 ampire plugil connect cheyyaam njan cheyyarunt
Nice
Bro
വെൽഡിങ് ചെയ്യുമ്പോൾ ഒട്ടി പിടിക്കുന്നത് വെൽഡിങ് മെഷീനിന് എന്തെങ്കിലും ദോഷം ചെയ്യുമോ
Pls replay
നല്ലതല്ല
Rad size yethreyaaa
Bro മുക്കാൽ ഇഞ്ച് പൈപ്പിൽ ഏത് റോഡ് ഉപയോഗിക്കും
Reply tharu bro
ലൈനിലുള്ള വോൾട്ടേജ് നെയും വേൾഡ് ചെയ്യുന്ന പൈപ്പിന് ന്റേ കനവും അനുസരിച്ചാണ് റോഡ് തിരഞ്ഞെടുക്കുന്നത് ആവശ്യമില്ലാത്ത പഴയ പൈപ്പുകളിൽ ചെയ്തു ചെയ്തു ക്ലിയർ ആകുമ്പോഴേക്കും അത് താങ്കളുടെ മൈൻഡ് കയറും
കനംകുറഞ്ഞ പൈപ്പ് ആണെങ്കിൽ 14 യോ 12 യോ റോഡ് ഉപയോഗിക്കാം നല്ല കനമുള്ള പൈപ്പ് ആണെങ്കിൽ എങ്കിൽ 10 റോഡ് ഉപയോഗിക്കാം ആം
Bro ibell 220 ആണോ Tohson ആണോ നല്ലത്
Ibell
ബ്രൊ പൊളാരിറ്റി ചെയ്ഞ്ച് ചെയ്തു ഉള്ള വ്യത്യാസം വീഡിയോ ചെയ്യണേ
Ok
I bell 220 ന്റെ ഒരു വീഡിയോ ചെയ്യാമോ കൂടുതൽ അറിയാൻ.....
ചേട്ടന്റെ വീട്ടിൽ വോൾടേജ് ഇല്ലാത്തതുകൊണ്ടാണ് ഉണ്ടെങ്കിൽ 18ampere vachum welding cheyyam
Yes Correct.എനിക്ക് 18to 25ന് അകത്തു ചെയ്യാൻ സാധിക്കുന്നുണ്ട്
കനംകുറഞ്ഞ സ്റ്റീൽ ഇന്ന് ഏത് റോഡാണ് യൂസ് ചെയ്യേണ്ടത്
സ്റ്റീൽ റോഡ് ചോദിച്ചാൽ മതി
Dear, Amp depends applicable points - 1-job behavior, 2-length of cable, 3-cable polarity, 4-Electrode size and 5-Root, inner pass and capping. ഇതു എല്ലാം Fillet welding ആണ്. Position 1 to 5F. Flat, Vertical, Horizontal, Overhead, and 45 degree. ഇതില്‍ എല്ലാ position ലും Amp ചേഞ്ച് ആകും, ആക്കണം.E 7028 electrode എവിടെ ആണ് ഉപയോഗിച്ചത്. Electrodinte preservation procedures അറിയാമോ. പിന്നീട് പറഞ്ഞു tharam . keep it up, thanks.
👌👌🙏
Pls . explain the type welding rod uses of which materials, and welding rod type numbers, current settings.
Steel furniture ഈ മെഷീൻ വച്ച് weld ചെയ്യാമോ?
ചെയ്യാം
Steel weld ചെയ്യുന്നത് എങ്ങനെ
@@TECHNICIANMEDIA please explain steel welding method and rod gauge, Amper range
കൂടുതൽ ഉപയോഗിക്കുന്നത് E6013 ആണ്
ചേട്ടാ ഞാൻ i bell weld മെഷീൻ വാങ്ങി. Normal സോക്കറ്റ് പോയിന്റിൽ കുത്തി use ചെയ്ത് നോക്കിയപ്പോ MCB cut ആകുന്നു. ഇത് എന്താ machinte problem ആണോ അതോ മറ്റെന്തെങ്കിലും ആണോ.
Power plugil connect cheyyu
Mcb kkorampyare undu athil kooduthal vannal cut akum
Sariyaayi thank you cheytta. Pimme steel furniture weld cheyyan amp ethra idenam. Electrode no ethu venam ennu ariyumo
വളരെ സന്തോഷം സഹോദരാ പറഞ്ഞ് തന്നതിന് സ്റ്റീൽ ഇങ്ങനെ തന്നെയാണോ വെൽഡ് ചെയ്യുന്നത് അതും കൂടി ഒന്നു പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു
സ്റ്റീലും ഇങ്ങനെ തന്നെയാണ് വെൽഡ് ചെയ്യുന്നത് അതുപോലെതന്നെ വെൽഡിങ് ഇലക്ട്രോഡ് ER308LSi ആണ് ഇതുപോലെ എളുപ്പമല്ല സ്റ്റീൽ വെൽഡിങ
Tig welding ആണ് കൂടുതലും ഉപയോഗിക്കുന്നത്
Very good information for begginers