നെഗറ്റീവ് പോളാരിറ്റി ആണ് ഉപയോഗിക്കേണ്ടത്... വെൽഡിങ് മെഷിനിൽ പോളാരിറ്റി ചെയ്ഞ്ച് ചെയ്യന്ന സ്വിച് ഉണ്ടെങ്കിൽ(swich chenge ചെയ്താൽ )മാത്രമേ നമുക്ക് പോസിറ്റീവ് പോലാരിറ്റിയിൽ ചെയ്യാൻ സാധിക്കും.
ഇലക്ട്രോഡ് സൈസ് അനുസരിച്ച് . പായ്ക്കറ്റിനു മുകളിൽ കറണ്ട് സെറ്റ് ചെയ്യേണ്ട ഒരു ചാർട്ട് ഉണ്ടാകും അതനുസരിച്ച് സെറ്റ് ചെയ്യാം. കനം കുറഞ്ഞ മെറ്റലിൽ കുറച്ചും കൂടിയ മെറ്റലിൽ കൂടുതലും കറണ്ട് സെറ്റ് ചെയ്യാം. പൊസിഷൻ അനുസരിച്ചും കറണ്ടിൽ വ്യത്യാസം ഉണ്ടാകും വെർട്ടിക്കൽ പൊസിഷനിൽ മറ്റ് പൊസിഷനുകളെക്കാൾ കുറച്ചു കറണ്ട് മതിയാകും.
Excellent video. Quality of content of yours is rare in our language about welding. Thank you.
Well said,kandathil vachu ettavum isthapetta vedio
Super infarmation my brother 🌹🌹🌹🌹👍👍👍
നോർമൽ വെൽഡിംഗ് മിഷ്യനിൽ അലുമിനിയം വെൽഡ് ചെയ്യാൻ പറ്റുമോ..
You have explained well
GI square pipil eethu road upayogikkanam
MS
Welding job oppertunities vallathum undo??
ഇപ്പോ ഇല്ല
Ok
Good
6010 electrode root അടിക്കുമ്പോൾ പൊളാരിറ്റി ചേഞ്ച് ചെയ്യില്ലേ...?
Yes 6010 electrode positive വിൽ ഉപയോഗിക്കണം. കറണ്ട് 60-80 ആപിയറിൽ ഉപയോഗിക്കാം
നെഗറ്റീവ് പോളാരിറ്റി ആണ് ഉപയോഗിക്കേണ്ടത്... വെൽഡിങ് മെഷിനിൽ പോളാരിറ്റി ചെയ്ഞ്ച് ചെയ്യന്ന സ്വിച് ഉണ്ടെങ്കിൽ(swich chenge ചെയ്താൽ )മാത്രമേ നമുക്ക് പോസിറ്റീവ് പോലാരിറ്റിയിൽ ചെയ്യാൻ സാധിക്കും.
@@EasyWeldingtechകറക്റ്റ്
6013 ന് എത്രAMP സെറ്റ് ചെയ്യണം: iii🤔🤔🤔🤔
ഇലക്ട്രോഡ് സൈസ് അനുസരിച്ച് . പായ്ക്കറ്റിനു മുകളിൽ കറണ്ട് സെറ്റ് ചെയ്യേണ്ട ഒരു ചാർട്ട് ഉണ്ടാകും അതനുസരിച്ച് സെറ്റ് ചെയ്യാം. കനം കുറഞ്ഞ മെറ്റലിൽ കുറച്ചും കൂടിയ മെറ്റലിൽ കൂടുതലും കറണ്ട് സെറ്റ് ചെയ്യാം. പൊസിഷൻ അനുസരിച്ചും കറണ്ടിൽ വ്യത്യാസം ഉണ്ടാകും വെർട്ടിക്കൽ പൊസിഷനിൽ മറ്റ് പൊസിഷനുകളെക്കാൾ കുറച്ചു കറണ്ട് മതിയാകും.
ഞാൻ കണ്ടതിൽ ഏറ്റവും നല്ല വിവരണം 10 റാഡിന് എത്ര വേണം 12 റാഡിനും എത്ര വെക്കണം മറുപടി പ്രതീക്ഷിക്കുന്നു
10 ന്റെ റാഡിന് 130 Amps ആവറേജ് ഉപയോഗികാം 12 ന് 60-80 Amps ഉപയോഗിക്കാം
🌹
എതു കബിനിയുടെ മെഷിൻ ആണ്
Migatronic
@@weldingtechnique4482 nalla mishien anno bro pric details
6010 root കറന്റ്....?
ബ്രോ ഏതു പൊസിഷനിലെ ആണ് അറിയേണ്ടത്..1 g 2g 3g 4g 6g? ഓരോ പൊസിഷനിലും ഓരോ കറന്റ് ആണ്
@@EasyWeldingtech 1g 2g 3g 4g 6g motham para bro
👍👍good