Electrode tensile strength കുറവാണ് 6013 പക്ഷേ 7018 strength കൂടുതൽ ആണ്.. ഷീറ്റ് മെറ്റൽ വർക്കിന് 6013 ഉപയോഗിക്കാം.. പക്ഷേ ഹൈ കാർബൺ സ്റ്റീൽ.low അലോയ് സ്റ്റീൽ എന്നിവയിൽ 7018 ഉപയോഗിക്കുന്നു.. electrodil പുറത്തുള്ള കെമിക്കൽ കൊട്ടിങ്ങും മാറ്റം ഉണ്ട്. ചൂടാക്കി വെൽഡിംഗ് ചെയ്യേണ്ട electrodu കൂടി ആണ് ഈ 7018...
വളരെ കനം കൂടിയ പ്ലേറ്റിലാണ് വെൽഡ് ചെയ്യുന്നത് എങ്കിൽ ചെറുതായ് പ്രീഹീറ്റ് ചെയ്താൽ , ചെറിയ ഇലക്ട്രോഡ് ഉപയോഗിക്കുമ്പോൾ പ്ലേറ്റിൽ കുറച്ചു കൂടി ഫ്യൂഷൻ നന്നായി കിട്ടും
Voltage എന്തിനാ 76 സെറ്റ് ചെയ്തത് എന്ന് പറഞ്ഞില്ല, പുതിയ welders nu ഉപകാരപ്പെടും, അത് പോലെ തന്നെ voltage ini welding നടക്കുമ്പോ മാറ്റനോ വേണ്ടയോ എന്ന് പറഞ്ഞു കൊടുക്കുന്ന നല്ലതാണ്
Pollii👍👍
👍❤❤
👍👍👍👍👍👍
Very Good
Ee 6013 and 7018 entha different
Electrode tensile strength കുറവാണ് 6013
പക്ഷേ 7018 strength കൂടുതൽ ആണ്.. ഷീറ്റ് മെറ്റൽ വർക്കിന് 6013 ഉപയോഗിക്കാം.. പക്ഷേ ഹൈ കാർബൺ സ്റ്റീൽ.low അലോയ് സ്റ്റീൽ എന്നിവയിൽ 7018 ഉപയോഗിക്കുന്നു.. electrodil പുറത്തുള്ള കെമിക്കൽ കൊട്ടിങ്ങും മാറ്റം ഉണ്ട്. ചൂടാക്കി വെൽഡിംഗ് ചെയ്യേണ്ട electrodu കൂടി ആണ് ഈ 7018...
👌👌✌️✌️
👍❤❤
വളരെ കനം കൂടിയ പ്ലേറ്റിലാണ് വെൽഡ് ചെയ്യുന്നത് എങ്കിൽ ചെറുതായ് പ്രീഹീറ്റ് ചെയ്താൽ , ചെറിയ ഇലക്ട്രോഡ് ഉപയോഗിക്കുമ്പോൾ പ്ലേറ്റിൽ കുറച്ചു കൂടി ഫ്യൂഷൻ നന്നായി കിട്ടും
ഈ വീഡിയോ വെൽഡിങ് പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് വേണ്ടി. ഒരു തുടക്കം മാത്രം പറഞ്ഞതാണ് ബ്രോ. 👍... 🥰
Ethu capacity generator vendi varum?
👍
👍❤❤
👍👍
❤👍
💚💚❤
❤❤
❤
❤️
😍😍
❤❤👍
bro. ibell 220 മെഷിൻ്റെ ആമ്പിയർ 70 ഇട്ടാൽ. force റെഗുലേറ്റർ എത്രയിൽ ഇടണം. ഒന്നു പറഞ്ഞ് തരുമോ plz .തുടക്കക്കാരനാണ്
ഞാൻ ഫുൾ കുറച്ചിട്ട് ആണ് അടിക്കാറ് കുഴപ്പം ഒന്നും ഇല്ല
എർത്ത് കേബിൾ മാറ്റി കൊടുത്താൽ എന്താണ് സംഭവിക്കുക
Ethil 3.5mm Electrode elle
ഇല്ല ബ്രോ
Voltage എന്തിനാ 76 സെറ്റ് ചെയ്തത് എന്ന് പറഞ്ഞില്ല, പുതിയ welders nu ഉപകാരപ്പെടും, അത് പോലെ തന്നെ voltage ini welding നടക്കുമ്പോ മാറ്റനോ വേണ്ടയോ എന്ന് പറഞ്ഞു കൊടുക്കുന്ന നല്ലതാണ്
വെൽഡിങ് റോഡിന്റെ സൈസ് അനുസരിച്ചു ആണ് welding റോഡിന്റെ കവറിൽ എത്ര മുതൽ എത്ര വരെ ഇടാം എന്ന് കൊടുത്തിട്ടുണ്ട്
Pipe ഹോൾ വിഴുന്നങ്കിൽ 76 കുറക്കാം
ibell 220 കൊണ്ട് Stainless steel Weld ചെയ്യാൻ പറ്റുമോ അറിയാവുന്നവർ മറുപടി തരുമോ
Bro. Ss welding rod കൊണ്ട് Arc welding പറ്റും. 1.6 mm ഉള്ള rad upayogikkam. പക്ഷേ tig welding പറ്റില്ല
👍👍👍