ഇനി എല്ലാവർക്കും എളുപ്പത്തിൽ വീട്ടിൽ ഇരുന്ന് പഠിക്കാം വെൽഡിങ് | Arc Welding Tutorial Malayalam

Поделиться
HTML-код
  • Опубликовано: 12 сен 2024
  • വീട്ടിൽ ഇരുന്ന് എളുപ്പത്തിൽ വെൽഡിങ് എങ്ങനെ പഠിക്കാം

Комментарии • 63

  • @SenilE.LSenilE.L-kz5tr
    @SenilE.LSenilE.L-kz5tr 2 месяца назад +4

    നല്ല രീതിയിൽ മനസ്സിലാവുന്ന രീതിയിൽ ക്ലാസ് ഗുഡ്

  • @anilkumar-fo9yu
    @anilkumar-fo9yu 2 месяца назад +3

    ഒരു വിധം നല്ല മിഷ്യൻ ഏതു കമ്പനിയുടെതാണ് വിലയും കുറവ് ആയിരിക്കണം വാങ്ങുമ്പോൾ എന്തെക്കെയാണ് ശ്രദ്ധിക്കേണ്ടത്

  • @hammeedhameed9246
    @hammeedhameed9246 Месяц назад +1

    നല്ല സഹോദരൻ ഗുഡ് ലക്ക്

  • @revathyms2482
    @revathyms2482 2 месяца назад +2

    ഒരു jcb/Heavy വെൽഡിംഗ് വർക്ക്ഷോപ്പിന് ആവശ്യമായ സാധനങ്ങൾ സെക്കൻ്റ് ഹാൻഡ് വില്പനയ്ക്ക്. അധികം ഉപയോഗിക്കാത്ത മെഷീൻസ്
    Price negotiable ആണ്..
    Chop saw 14"
    Mig welding machine set with cable
    AnglebGrinding machine
    Bench wise
    Oxygen cylinder with regulater
    CO2 cylinder with regulater
    Gas Cutting torch with cable
    Tool set
    Welding helmet
    Flash back arrester
    Hydraulic jack small
    Socket set
    Pvc chain 5MTR
    Ring spanner set
    Other miscellaneous items(gloves,hose, goggles,vernicle caliper, socket,scale,screw drivers,welding rods,etc..)
    Workshop നടത്തിക്കൊണ്ട് പോകാൻ ആരോഗ്യം സാധിക്കാത്തതിനാൽ സാധനങ്ങൾ വിൽക്കുന്നത്

  • @Arif-ek9qq
    @Arif-ek9qq 4 месяца назад

    ഈ സഹോദരൻറെ അവതരണം വളരെയധികം ഇഷ്ടപ്പെട്ടുസൗമ്യമായ ഭാഷയും മനസ്സിലാകുന്ന രൂപവുംകേൾക്കുന്നവർക്ക് മനസ്സിലാക്കുവാനായി സാധിക്കുകയും ചെയ്തുപ്രിയ സുഹൃത്തിനോട് ഞാൻ ഒന്ന് ചോദിക്കുന്നുഇപ്പോൾ പലതരത്തിലുള്ള മിഷനുകൾ ഇറങ്ങിയിട്ടുണ്ട്ഞാൻ വിദേശ നാടുകളിൽ നിന്ന്കുറച്ചുഭാഗം വെൽഡിങ് പഠിച്ചിട്ടുണ്ട്നാട്ടിൽ വന്നാൽ ഞങ്ങൾക്ക് ഉപയോഗത്തിന് അനുയോജ്യമായ മെഷീൻ ഏതാണ്ഏറ്റവും കുറഞ്ഞ തെക്കൻസ് ഉള്ള സ്ക്വയർ പൈപ്പ് ഉപയോഗിക്കാൻ പറ്റുന്ന റാഡ് എത്ര എംഎം ഏതാണ്മെഷീനിൽ എത്ര ആമ്പിയർ ആണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്അതുകൂടി ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം

  • @remeshkumar8107
    @remeshkumar8107 11 месяцев назад +3

    ബ്രദറിന്റ ക്ലാസ്സ്‌ കൊള്ളാം പക്ഷേ ഇപ്പോൾ കാണിക്കുന്ന rad എത്ര m m ആണ് പിന്നെ അത് എത്ര ആമ്പ്യർ ആണ് ഇട്ടിരിക്കുന്നത് അതും പറയുന്നില്ല മനസിലാക്കാൻ വേണ്ടിയാണു പിന്നെ ഡ്രസ്സ്‌ വർക് ചെയുന്ന റൂഫ് ൽ ഇടുന്ന ചാനൽ സ്‌ക്ർ പൈപ്പ് വെൽഡ് ചെയുമ്പോൾ എത്ര ആമ്പ്യർ കറുണ്ട് പിന്നെ എത്ര m m rad അതുകൂടി പറഞ്ഞു തരുമോ

  • @sobinvarghese2291
    @sobinvarghese2291 8 месяцев назад +2

    Thank you ചേട്ടാ

  • @roypjohno8118
    @roypjohno8118 Год назад +1

    Hai Good Evening Super Video Thanks ❤

  • @AjithCindian24-pi9dr
    @AjithCindian24-pi9dr Год назад +2

    നല്ല അവതരണം

  • @thelastgs-pian9965
    @thelastgs-pian9965 Год назад +1

    nalla ,manoharamaya sthalam , avide home stays undo, one day trip pattiyathaano?

  • @chandrababu7048
    @chandrababu7048 4 месяца назад +1

    അടിപൊളി 👍👍👍👍❤❤❤

  • @JosePaul-qp3di
    @JosePaul-qp3di Год назад

    നന്നായി പറഞ്ഞുതന്നു. ഞാൻ നാട്ടിൽ വരുമ്പോൾ എന്നേ പഠിപ്പിക്കാമോ. നല്ല payment തരാം. ഇങ്ങനെ ഉള്ള ഒരു വെൽഡിങ് മെഷീയൻ വാങ്ങുവാനും സഹായിക്കാമോ.

  • @rudrasha-uo1fh
    @rudrasha-uo1fh 3 месяца назад +1

    Super brother ❤❤❤❤👌👌👌🥰🥰🥰,

  • @krishnamoorthid3384
    @krishnamoorthid3384 Месяц назад

    Thanks a lot for your great support

  • @vimalraju5467
    @vimalraju5467 Год назад +1

    Valare nandi.....

  • @navas.tnavas.t669
    @navas.tnavas.t669 6 месяцев назад +1

    Thank you 🤞

  • @anudhruvchand6236
    @anudhruvchand6236 7 месяцев назад +1

    Super bro

  • @liyakathali319
    @liyakathali319 Год назад +1

    Nalla avatharanam

  • @ARUNADEVUZ
    @ARUNADEVUZ 10 месяцев назад +2

    👍🏻👍🏻👍🏻

  • @josephchoondiyanickal3366
    @josephchoondiyanickal3366 Год назад +1

    Thanks for your class bro .very good

  • @rafeekhassan9967
    @rafeekhassan9967 Месяц назад +1

    👍..

  • @kadharkty581
    @kadharkty581 25 дней назад

    നാ൯ വെൽഡിങ്ങ് ചെയ്യുബോൾ പൊടിഞ്ഞു വരുന്നു എന്താണ് കാരണം

  • @user-yg5bh4vr1s
    @user-yg5bh4vr1s Год назад +1

    Thankyou

  • @ibrahimkutty3781
    @ibrahimkutty3781 Год назад

    Good wery good. പുക ഒഴിവാക്കാൻ ഫാൻ വെക്കാമോ bro?.

  • @BaseernBasheernadakkal
    @BaseernBasheernadakkal 2 месяца назад

    നല്ല ക്ലാസ്

  • @user-jk2sy9tp3t
    @user-jk2sy9tp3t Год назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @saleshsanthosh456
    @saleshsanthosh456 Год назад +1

    👍

  • @kdevassyrappai2535
    @kdevassyrappai2535 Год назад +1

    Nice💥💥

  • @user-ld8gc1ck2d
    @user-ld8gc1ck2d 10 месяцев назад +1

    കൊള്ളം പക്ഷയെ വേക്തത് വേണം.

  • @SanishVarghese
    @SanishVarghese Год назад +1

    വെറ്റിലപ്പാറ എവിടാ വീട്

  • @akshayachu8686
    @akshayachu8686 Год назад +1

    Current bill prblm indavo?

  • @racer_pro_automotive
    @racer_pro_automotive Год назад +1

    Nice Video...Thank You

  • @rajeevancp8199
    @rajeevancp8199 6 месяцев назад

    Good

  • @sebinsunny6978
    @sebinsunny6978 Год назад +1

    💥💥💥

  • @sonatjose137
    @sonatjose137 Год назад +1

    ✨️✨️

  • @sarathramakrishnan487
    @sarathramakrishnan487 Год назад +1

    🔥🔥🔥🔥

  • @mh-tj5xd
    @mh-tj5xd 8 месяцев назад

    നൈസ് ❤

  • @aminanazrin4308
    @aminanazrin4308 7 месяцев назад

  • @remeshkumar8107
    @remeshkumar8107 10 месяцев назад

    ബ്രദർ അപ്പോൾ 2.5 rad 1.5 rad എന്ന് പറയുന്നട് അപ്പോൾ 12 എന്ന് പറയുന്നു ഒന്നു മനസിലാക്കി തരുമോ ഞാൻ വേറൊരു വിഡിയോയിൽ കണ്ടത് കൊണ്ടു ചോദിക്കുന്നതാണ്

    • @firosn4275
      @firosn4275 10 месяцев назад

      2.5, 12 gage ,,,, 1.5.10 gage

    • @remeshkumar8107
      @remeshkumar8107 10 месяцев назад

      @@firosn4275 ക്ലിയർ ആയി വളരെ നന്ദി

  • @Samkumar0
    @Samkumar0 Год назад

    Chettan ethra naal aayi welding thudangittu ..... Thettaya rithi paranju kodukkaruthu

    • @Samkumar0
      @Samkumar0 Год назад

      Sungalss upayogichu arum weld cheyaruthu

    • @LISOVLOGS
      @LISOVLOGS  Год назад

      Bro njan 12 kollam aai thudaghittu ithuvarea oru kuzhappavum illa

    • @LISOVLOGS
      @LISOVLOGS  Год назад

      Athukondu paranjunnollu

    • @Samkumar0
      @Samkumar0 Год назад

      @@LISOVLOGS njn oru welding student aanu apol eyes problems undakkuna oru rithi aanu ee glass vekkuna karyam

    • @Samkumar0
      @Samkumar0 Год назад

      @@LISOVLOGS 12 kollam ingane adichile athintte oru eyekku kannum 13 or 12nitte glass opayogichu weld cheyithu nokku apol ariyam eye kazhicha kuranjo ennu

  • @vaishnavysumeeshvaishnavy4929
    @vaishnavysumeeshvaishnavy4929 Год назад

    Welder Laisappan✴

  • @josephcd4187
    @josephcd4187 3 месяца назад +1

    Simbilclas

  • @abdullakuttyparathodi7165
    @abdullakuttyparathodi7165 3 месяца назад

    ഈ ജോലിക്ക് ലൈസൻസ് വേണോ

  • @Thankachan-cz9ld
    @Thankachan-cz9ld Год назад +1

    go'o'd

  • @enter1033
    @enter1033 Год назад +1

    പോക പോക

  • @vigeeshmothiravayal
    @vigeeshmothiravayal 7 месяцев назад +1

    🙏🙏🙏🙏