Good video..Ithil nammal electrode rod coveringine patty parayumbol Flux ennu parayaunnath kurach koodi nallathayirikum...Ethoru flux covered electrode anu..Pinne welding light ennu parayunathinu pakaram electric arc ennu parayunathakum kurach koodi Uchitham... Technical coaching cheyyunna alayathu kond just paranjathanu... Try to do TIG and MIG/MAG welding.. anyway very informative video
വെൽഡിങ് ഗ്ലാസിനെ കുറിച്ച് ഒരു വിശദീകരണം കൂടി ആകാമായിരുന്നു. കൂളിംഗ് ഗ്ലാസ് ഉപയോഗിച്ച് വെൽഡ് ചെയ്താൽ കണ്ണിന്റെ ആരോഗ്യത്തെ അത് ബാധിക്കും. താങ്കളുടെ ഈ വീഡിയോ കണ്ടാൽ പലരും അങ്ങനെ ചെയ്യാൻ ചാൻസ് ഉണ്ട്.
കരുണ നമുക്ക് കിട്ടുന്ന കറണ്ട് വോൾട്ടേജ് കൂടുതലായിരിക്കും... എന്നാൽ വെൽഡിങ്ന് വേണ്ടത് കുറഞ്ഞ വോൾട്ടേജും ഉയർന്ന ആമ്പിയർ ആണ്.. ആമ്പിയർ കൂടിയാൽ പ്രശ്നമില്ല... വോൾട്ടേജ് കൂടുമ്പോഴാണ് ഷോക്ക് അടിക്കുക..
വെളിച്ചത്തിന്റെ കാഠിന്യം കൊണ്ടും കൃഷ്ണമണിയുടെ പുറത്തെ പ്രതലത്തിൽ പൊള്ളലുണ്ടാകും, അതോടെ രാത്രി ഉറക്കത്തിന്റെ കാര്യം സ്വാഹാ ! വെൽഡിങ് സമയത്തുണ്ടാകുന്ന പുകയും ചൂടും കൊണ്ട് മുഖത്തെ തൊലി പൊള്ളുകയും മൂന്നു ദിവസത്തിനുള്ളിൽ തൊലി അടർന്നു പോയി പുതിയ ആളാവുകയും ചെയ്യും 😉
കൈകൊണ്ടു ഇരുമ്പു പൈപ്പിൽ പിടിച്ചു കൊണ്ട് ചെയ്യുമ്പോൾ ഷോക് ഏൽക്കില്ലേ ഒന്ന് വിശദീകരിക്കാമോ പൈപ്പിന്റ ഒരറ്റത്ത് എർത്തും കയ്യിൽ പിടിക്കുന്ന rodil നിന്നു കരണ്ടു ഇരുമ്പിലേക് പാസ് ചെയ്യില്ലേ
ശരിക്കും ഇതൊക്കെ സ്കൂളിൽ പഠിപ്പിക്കണം എല്ലാവരെയും . കാരണം ഇത്തരം ചെറിയ വെൽഡിങ് ചെയ്യണമെങ്കിൽ പോലും ആർക്കും അറിയില്ല. അതിനു ആളെ വിളിക്കണം.. അതുപോലെ പ്ലംബിംഗ് എലെക്ട്രിസിറ്റി വർക്ക് എല്ലാം എല്ലാവരെയും പഠിപ്പിക്കണം
ബ്രോ റാഡ് ആദ്യം മീറ്റലിൽ ഒന്ന് ഉരച്ച് spark ആയതിനു ശേഷം വെൽഡിങ് ചെയ്യേണ്ട ഭാഗത്തു നേരെ കൊണ്ട് ടച്ചു ചെയ്യാതെ ഒരു പേപ്പറിന്റെ ഗ്യാപ് അകലം വയ്ക്കുക.... അപ്പോൾ ഒട്ടിപ്പിടിക്കാതെ നന്നായി weld ചെയ്യാം
Nice presentation, thank you. I think for smooth welding/Penetration earth should be connected with +& - with work because this is inverter welding m/c. out put is DC
Welding light ഉം പുകയും കുഴപ്പം ആണ്...ലൈറ്റ് കണ്ണിനെ ബാധിക്കുന്നു..പുക. മുഖത്തെ സ്കിൻ പ്രോബ്ലം ഉണ്ടാക്കുന്നു കൂടാതെ primer.pain.oil. ഉള്ള പ്രതലത്തിൽ weld ചെയ്യുമ്പോൾ കണ്ണിനു കുഴപ്പം ഉണ്ടാകാറുണ്ട്...വെൽഡിംഗ് ഹെൽമെറ്റ് ഉപയോഗിച്ചാൽ നന്നായി പ്രേധിരോധിക്കൻ സാധിക്കും
നിങൾ e field ആണെന്ന് അറിയാം .എങ്കിലും 6013 is a high Titanic coated electrode..this electrode was primarily designed to provide goodwetting and shallow penitration for the sheet metal aplications but with sufficient penetration for welding medium guage stell
1987 മുതൽ 1989 വരെ കൊച്ചിൻ ഷിപ്യാർഡിൽ അപ്രൻ്റിസ് ട്രെയിനി ആയിരുന്നു. ഗ്യാസ്, ആർക്,TIG, MIG, CO2, Brazing എന്നിവയെല്ലാം അവിടെ വച്ച് ചെയ്തിട്ടുണ്ട്. Arc യുടെയും TIGൻ്റെയും Light ആണ് കണ്ണിലെ Skin കരിഞ്ഞു പോകുന്നതിനു കാരണം. കുറേ അനുഭവിച്ചിട്ടുണ്ട്.
നല്ല അവതരണ ശൈലി, അത് കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.👍
നല്ല വിശദീകരണം. നന്നായി ട്ടുണ്ട്. God bless you
Thanks for your support
ചേട്ടാ ചേട്ടൻ മുത്താണ് 🥰🥰🥰🥰🔥🔥🔥♥️♥️♥️♥️👍
Thanks for your support
Welding ന്റെ ഒരു detailed video ചെയ്യോ ബ്രോ നിങ്ങളുടെ presentation അടിപൊളിയാ 👍👍
ഉറപ്പായും ചെയ്യാം.ഉടൻ പ്രതീക്ഷിക്കുക
നല്ല അവതരണം . 👍
Thank u❤️
Good first thanne saftey awareness paranju thudangiyathinu👍
Veliya apakadama welding padipikkunnate
Arc leanth weriyeshon etokke sadaranakkarke manasilakumo
സൂപ്പർ 👌👍👍👍
Nale exam aanu ath kond nokkam vanna njan😜
Welding ariyattavor welde chite pipe arude talayil Welding vittupoyal tagal uttaravadyttom attedukkumo
Butt weld anno
ഗുഡ് വീഡിയോ 👍👍👍👍
Thanks for your support.bro
Super tutorial
Thank you ❤️
Very good your profile Thank God
Chetta bike nte shaft um chain sprocket um thammil weld chethittu nikkunnilla kurachu odichu kazhiyumbo vittupokuva athentha karanam
Super ആയിട്ടുണ്ട് 👍👍👍👍👍👍👍
Thanks for your support
V/A engana setting means etra digitil idanam
Ethu upayogichu vedukalil work cheyyan kseb permission veno..
Venam
Helo ചങ്ങായീസ് അത് കലക്കി !!!!!
Thanks for your support.bro
Arkum welding pattathilla
കൊള്ളാം ബ്രോ സൂപ്പർ
Thanks for your support
Good video..Ithil nammal electrode rod coveringine patty parayumbol Flux ennu parayaunnath kurach koodi nallathayirikum...Ethoru flux covered electrode anu..Pinne welding light ennu parayunathinu pakaram electric arc ennu parayunathakum kurach koodi Uchitham... Technical coaching cheyyunna alayathu kond just paranjathanu... Try to do TIG and MIG/MAG welding.. anyway very informative video
Thanks bro. നിങ്ങളുടെ അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ എല്ലാം സ്വീകരിക്കുന്നുണ്ട്...ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Very good presentation 👍👍
Thanks for your support
അടിപൊളി ചേട്ടാ സൂപ്പർ നല്ല അവതരണം 👍👍
വെൽഡിങ് ഗ്ലാസിനെ കുറിച്ച് ഒരു വിശദീകരണം കൂടി ആകാമായിരുന്നു. കൂളിംഗ് ഗ്ലാസ് ഉപയോഗിച്ച് വെൽഡ് ചെയ്താൽ കണ്ണിന്റെ ആരോഗ്യത്തെ അത് ബാധിക്കും. താങ്കളുടെ ഈ വീഡിയോ കണ്ടാൽ പലരും അങ്ങനെ ചെയ്യാൻ ചാൻസ് ഉണ്ട്.
Ok bro thanks for your support......ഉടൻ ചെയ്യാം ബ്രോ
Super tutorial Bro..
Thanks for your support.bro
Welding machine use cheyumbol 2 wires undello.. Earth and rod connector... Ethil ninnenkilum kai thatial shock adikumo
നനവുള്ള പ്രെതലങ്ങളിൽ സാധ്യതയുണ്ട് അതുകൊണ്ട് ലെതർ glows ഉപയോഗിക്കുക
കരുണ നമുക്ക് കിട്ടുന്ന കറണ്ട് വോൾട്ടേജ് കൂടുതലായിരിക്കും... എന്നാൽ വെൽഡിങ്ന് വേണ്ടത് കുറഞ്ഞ വോൾട്ടേജും ഉയർന്ന ആമ്പിയർ ആണ്.. ആമ്പിയർ കൂടിയാൽ പ്രശ്നമില്ല... വോൾട്ടേജ് കൂടുമ്പോഴാണ് ഷോക്ക് അടിക്കുക..
കൊള്ളാലോ..സൂപ്പർ
Thank u for your support
ഈ മെഷീന്റെ വാട്സ് എത്രയാണ് സിംഗിൾ ഫെയ്സിൽ കെ സ് ഈ ബി കണക്ഷൻ അനുവദിക്കുമോ?
ബ്രോ നിങ്ങളുടെ presentation അടിപൊളിയാ 👍👍 evide aanu veedu ?
Thanks bro.........erumely
Ennad weldinge vannathe
പോസിറ്റീവ് side ആണോ റാഡിൽ connect ചെയ്തത്
അത് ഓരോ സാഹചര്യത്തിനും electrode type നും അനുസരിച്ച് മാറി മാറിയാണ് connect ചെയ്യുന്നത്..
@@sanjuchandran9951 എന്റെ അറിവിൽ 6013 മാത്രമേ "+" ലും "-" അടിക്കാൻ പറ്റു. പിന്നെ tig welding "-ൽ അടിക്കും
ഞാൻ വെൽഡ് ചെയ്ത് നോക്കി കാഴ്ചയിൽ സൂപ്പറായിരുന്നു പക്ഷേ ഇത്തിരി ബലം പ്രയോഗിച്ചപ്പോൾ മെറ്റലുകൾ വിട്ട് പോന്നു അതെന്താ? എന്താണ് മാർഗ്ഗം
Arc force control nob enthinanau?
Penetration welding
Enganeya adjust cheyyunne. I have ibell 220 76
Adyam chiyadate plate adiche padipikedate
Eni video cheyubo weld size or weld rod size parayannum because weld cheyunathe weld avunath steel thickness depend cheythurikum
ലൈറ്റ് അടിച്ചിട്ടാണോ കണ് വേദനിക്കുന്നത് ?അതോ പുകയോ ?
രണ്ടും പ്രശ്നമാണ്.
വെളിച്ചത്തിന്റെ കാഠിന്യം കൊണ്ടും കൃഷ്ണമണിയുടെ പുറത്തെ പ്രതലത്തിൽ പൊള്ളലുണ്ടാകും, അതോടെ രാത്രി ഉറക്കത്തിന്റെ കാര്യം സ്വാഹാ !
വെൽഡിങ് സമയത്തുണ്ടാകുന്ന പുകയും ചൂടും കൊണ്ട് മുഖത്തെ തൊലി പൊള്ളുകയും മൂന്നു ദിവസത്തിനുള്ളിൽ തൊലി അടർന്നു പോയി പുതിയ ആളാവുകയും ചെയ്യും 😉
Puka
ഇൻഫ്രാറെഡ്, ultravoilet, മൈക്രോവേവ്സ് ഒക്കെ വെൽഡിങ്ങിങ് സമയത്ത് വരുന്നു, കണ്ണിലേക്കും സ്കിനിലേക്കും അടിച്ചാൽ റേറ്റിനയിലെയും ഒപ്റ്റിക് നേർവിനെയും ക്രമേണ നാശമാക്കും...
വെൽഡിങ്ങിൽ ഫ്ലക്സ് പുകയുന്നത് സ്ഥിരമായി ശ്വസിച്ചാലും പ്രശ്നമാണ്
പുക തന്നെയാണ് കണ്ണ് വേദന ക്കാനുള്ള കാരണം
കൈകൊണ്ടു ഇരുമ്പു പൈപ്പിൽ പിടിച്ചു കൊണ്ട് ചെയ്യുമ്പോൾ ഷോക് ഏൽക്കില്ലേ ഒന്ന് വിശദീകരിക്കാമോ പൈപ്പിന്റ ഒരറ്റത്ത് എർത്തും കയ്യിൽ പിടിക്കുന്ന rodil നിന്നു കരണ്ടു ഇരുമ്പിലേക് പാസ് ചെയ്യില്ലേ
വെൽഡിങ് ചെയുമ്പോൾ കൈ വിറക്കുന്നു മാറാൻ എന്താ cheya
സ്ഥിരമായി ചെയ്താൽ മതി
4yers ayi ആദ്യം ഒന്നും ഉണ്ടായിരുന്നില്ല കുറച്ചു കാലം ആയി ഒരു കൈ കൊണ്ട് അടിക്കുമ്പോൾ വിറയൽ
കുറച്ചു ബ്രാണ്ടി കുടിച്ചിട്ട് ചെയ്യുക @@shyamk7455
Bro, earth connect ചെയ്തിട്ട് അതില്‍ തൊട്ടാല്‍ current adikuo..🤔
ഇല്ല.
Nigaladichate mottom under cut
Ethu erumely St Thomas school ano background
Alla
നന്ദി സഹോ.
Thank u for the support
ശരിക്കും ഇതൊക്കെ സ്കൂളിൽ പഠിപ്പിക്കണം എല്ലാവരെയും . കാരണം ഇത്തരം ചെറിയ വെൽഡിങ് ചെയ്യണമെങ്കിൽ പോലും ആർക്കും അറിയില്ല. അതിനു ആളെ വിളിക്കണം.. അതുപോലെ പ്ലംബിംഗ് എലെക്ട്രിസിറ്റി വർക്ക് എല്ലാം എല്ലാവരെയും പഠിപ്പിക്കണം
ചേട്ടൻ എല്ലാവരെയും വെൽഡിങ് പഠിപ്പിക്കാൻ നിന്നാൽ ഞങ്ങളുടെ കഞ്ഞി കുടി മുട്ടുവല്ലോ 😄😄
ഒരിക്കലുമില്ല ഞാനും എ ഫീൽഡ് ആണേ........
നമുക്ക് അറിയാവുന്നത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്താൽ നമ്മുടെ അറിവ് വർധിക്കുകയാണ് ചെയ്യുക കുറ t
കുറയുകയില്ല
Welding 4 type alla bro
Aadyskalathe welding FORCH WELDING nammude aalayil oke cheyyunnath ath marannu pokaruthe.
Pinne ipol plasma welding und
ഏതെല്ലാം മെറ്റൽ തമ്മിൽ weld ചെയ്യാൻ കഴിയും
Poli thanks ☺️
10, ന്റെ റാടാണെങ്കിൽ ambier എത്ര വേണം
ചേട്ടാ ഞാൻ ഒട്ടിക്കുമ്പോൾ റാഡ് അതിൽ ഒട്ടിപിടിക്കുന്നു എന്താ ചെയ്യാഒരയിടിയ
നന്നായി പ്രാക്ടീസ് ചെയ്യുക
Power glass ഉപയോഗിക്കുന്നവർ ഏത് glass ആണ് ഉപയോഗിക്കേണ്ടത്
ഒട്ടോ ഡാർക്ക് വെൽഡിങ്ങിം ഗ്ലാസ് ഉണ്ട് ഒരു 1000 രൂപക്ക് മുകളിൽ വരും ഞാൻ അതാണ് ഉപയോഗിക്കുന്നത്
@@MuthuMuthu-sx6dg ഇത് ഉപയോഗിച്ചാൽ ആദ്യമായി വെൽഡ് ചെയ്യുന്നവർക്ക് കണ്ണിന് വേദന ഉണ്ടാകുമോ
Welding samayath rod ottipichal s pakaram undavumo
Thanks bro
Thanks for your support bro
Naic video
Thank u❤️
Weld ചെയ്യുമ്പോൾ ഉണ്ടാകുന്ന പുകയാണോ, വെളിച്ചമാണോ കണ്ണിനെ ബാധിക്കുന്നത്
Light
Main ആയി ലൈറ്റ്
പുകയാണ്
എന്റെ ചേട്ടാ ഞാൻ ഒരു പ്രാവശ്യം വെൽഡ് ചെയ്തു ഇനി എന്റെ ജീവിതത്തിൽ ഈ പരിപാടിക്ക് ഇല്ല അത്ര മാത്രം അനുഭവിച്ചു ഞാൻ എന്റെ കണ്ണ് അടിച്ചു പോയെന്ന് വിചാരിച്ചു
😂😂
Njan welding cheyyumbol otti pidikkunn athinu enthu cheyyum chetta
നന്നായി പ്രാക്ടീസ് ചെയ്യുക
ബ്രോ റാഡ് ആദ്യം മീറ്റലിൽ ഒന്ന് ഉരച്ച് spark ആയതിനു ശേഷം വെൽഡിങ് ചെയ്യേണ്ട ഭാഗത്തു നേരെ കൊണ്ട് ടച്ചു ചെയ്യാതെ ഒരു പേപ്പറിന്റെ ഗ്യാപ് അകലം വയ്ക്കുക.... അപ്പോൾ ഒട്ടിപ്പിടിക്കാതെ നന്നായി weld ചെയ്യാം
good
Thanks
കോൾഡ്വ വെൽഡിംങനെ പറ്റി വിശദീകരിക്കാമോ
പുള്ളിക്കാരൻ തന്നെ ആർക്കിനെ കുറിച്ചും ഗ്യാസ് വെൽഡിങ്ങും മാത്രേ കണ്ടിട്ടുള്ളൂ😀😀😀
Good video sir good presentation
Thanks for your support
സ്നേഹിതാ ഇത് വീട്ടിലെ power പ്ലഗിൽ നിന്നും കറന്റ് എടുത്തു ചെയ്യാൻ പറ്റുമോ
പറ്റും
K
6A സോക്കറ്റിൽ നിന്നുവരെ പറ്റും
@@sarathclasses1778 പറ്റില്ല 200 amp ന്റെ സാധനം നി 6 amp ഇൽ ചെയ്യുവോ
Mechine how many cost
6500...7000rs
Ashaan 👍👍
Good
Thank u❤️
Place yavedayanu
എരുമേലി
Nice presentation, thank you. I think for smooth welding/Penetration earth should be connected with +& - with work because this is inverter welding m/c. out put is DC
Thanks ചേട്ടാ..
വെൽഡിംഗിൻ്റെ ലൈറ്റാണോ പുകയാണോ കണ്ണിന് കുഴപ്പം
Welding light ഉം പുകയും കുഴപ്പം ആണ്...ലൈറ്റ് കണ്ണിനെ ബാധിക്കുന്നു..പുക. മുഖത്തെ സ്കിൻ പ്രോബ്ലം ഉണ്ടാക്കുന്നു കൂടാതെ primer.pain.oil. ഉള്ള പ്രതലത്തിൽ weld ചെയ്യുമ്പോൾ കണ്ണിനു കുഴപ്പം ഉണ്ടാകാറുണ്ട്...വെൽഡിംഗ് ഹെൽമെറ്റ് ഉപയോഗിച്ചാൽ നന്നായി പ്രേധിരോധിക്കൻ സാധിക്കും
What is 6013 specification
നിങൾ e field ആണെന്ന് അറിയാം .എങ്കിലും
6013 is a high Titanic coated electrode..this electrode was primarily designed to provide goodwetting and shallow penitration for the sheet metal aplications but with sufficient penetration for welding medium guage stell
നമ്മൾ ഇതേ product ann use ആക്കുന്നത് but ippo അത് അടിക്കുന്ന time breaker ബന്ധയിക്കൊണ്ടിരിക്കുന്നു athinty kaaranum onn parajero
Please video cheyo about ISO OR AWS Weld symbols......
മെഷീനിന് .രണ്ട് Knob കണ്ടല്ലോ ഏതൊക്കെയാ
ഒരെണ്ണം വോൾട്ടേജ് കൺട്രോൾ ചെയ്യുന്നത്.അടുത്തത് ഇത് low voltage ലും welding power കൂട്ടുന്നത്
ചേട്ടാ മാക്സിമം ഷീൽഡ് ഉപയോഗിക്കണേ....
ഈ വെൽഡിംഗ് സെറ്റ് നല്ലതാണോ? ഒരീസം ഫുൾ അടിക്കാൻ പറ്റുവോ? ഒരെണ്ണം വാങ്ങിക്കണം കരുതണുണ്ട് .
നല്ല welding set ആണ്.ഇത് ഒരു ദിവസം നന്നായി wrk ചെയ്യാം ഒരു പ്രശ്നവമില്ല maintence കുറവാണ് 220 ആയതുകൊണ്ട് നല്ല പവർ ഉണ്ട്
@@proposegallery4258 ✌️
വെൽഡിങ് ഇത് ആണോ വെൽഡിങ്ങിനെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല
Chettan Hans vechittundo Chundinadiyil.. 🙄🤔🏃😂🙏
ജീവിതത്തിൽ ഇതുവരെ ഇല്ല
@@proposegallery4258 good 🌹🌹
കിട്ടിട്ടുണ്ട് മച്ചാനെ മൂന്ന് ദിവസം കണ്ണിൽ ഐസ് വെച്ചാണ് നടന്നത് 😭
Good work.
Thanks for your support
Unni nee welder marudey kangiyil sand edukumo
ഒരിക്കലും ഇല്ല ചേട്ടാ
Thanks
SS പൈപ്പിൽ MS,അല്ലെങ്കിൽ GI മെറ്റീരി യൽ യോജിപ്പിക്കാൻ ഏത് വെൽഡിംഗ് റാഡ് ആണ് ഉപയോഗിക്കേണ്ടത് എന്ന് പറയാമോ
309 welding rod
@@joepittappillil7808 👍 അത് ഒരെണ്ണം എത്ര യാകും വില?
@@ajeshkumark1914 15
വെൽഡിങ് പ്രധാനമായും രണ്ടുതരത്തിലാണുള്ളത് പ്രഷർ വെൽഡിങ് ഫ്യൂഷൻ വെൽഡിങ്
കണ്ണ് വേദന വീട്ടിൽ പറയാൻ പേടിയുണ്ടായിരുന്നവർ ലൈക്കുക
കാണുമ്പോൾ തന്നെ എല്ലാവരും ചോദിക്കും കണ്ണ് എന്താ ചുവന്നിരിക്കുന്നെ....
@@proposegallery4258 വീട്ടിൽ വന്ന ഉടനെ ഉണ്ടാകില്ല - അപ്പോൾ അറിയില്ല കുറച്ച് കഴിഞ്ഞ്
ശെരിയാണ് അപാര വേദനയാണ്
1987 മുതൽ 1989 വരെ കൊച്ചിൻ ഷിപ്യാർഡിൽ അപ്രൻ്റിസ് ട്രെയിനി ആയിരുന്നു.
ഗ്യാസ്, ആർക്,TIG, MIG, CO2, Brazing എന്നിവയെല്ലാം അവിടെ വച്ച് ചെയ്തിട്ടുണ്ട്. Arc യുടെയും TIGൻ്റെയും Light ആണ് കണ്ണിലെ Skin കരിഞ്ഞു പോകുന്നതിനു കാരണം.
കുറേ അനുഭവിച്ചിട്ടുണ്ട്.
ചെറിയ വർക്കുകൾ ചെയ്യാൻഏത് മെഷീനാണ് വാങ്ങേണ്ടത്
വെൽഡിങ്ങ് മെഷീൻ
ibell 220 കിടു
ഇതിനു എന്തു വിലയുണ്ട് ibell മെഷീൻ
Eppol 6500
@@proposegallery4258 jnAn vangi 6850 Amazon
Super itra madhi koodutal anu
❤️❤️
Kollalo
Thanks
Mandatharam vilichu parayaruthe please
Tnx bro
Light കൊണ്ടല്ല കണ്ണിനു വേദന വരുന്നത്. പുകയില്‍ റാഡി ന്റെ പുറതുല്ല കോട്ടിങ് പുകയില്‍ അലിഞ്ഞു കണ്ണിൽ ആവുന്നതു കൊണ്ടാണ്
Welding rad ന്റ കവറിൽ എഴുതിയിട്ടുണ്ട്.welding പുകയും വെൽഡിംഗ് ലൈറ്റ്. കണ്ണും ശരീരത്തിനും ഹാനികരം
@@proposegallery4258 over ലൈറ്റ് കൊണ്ടുള്ള ബുദ്ധിമുട്ടുണ്ടാവും ബട്ട് രാത്രി മണൽ വാരിയിട്ട പോലുള്ള ബുദ്ധിമുട്ടാണ് ഞാൻ ഉദ്ദേശി ച്ചത്
@@proposegallery4258 ഞാൻ പരീക്ഷണം നടത്തി നോക്കിട്ടാണ് പറയുന്നത്
@@proposegallery4258 ഞാൻ വെൽഡിങ് പ്ലംബിംഗ് സ്‌പ്രൈ പെയിന്റിംഗ് ഇതുപോലുള്ള എല്ലാ പണികലും എടുത്തിട്ടുണ്ട് അതുകൊണ്ടാണ് ഞാൻ ഉറപ്പിച്ചു പറയുന്നത്
@@MrAmeer27 ചേട്ടാ ..primer paint oil എന്നിവ ഉള്ള wrk piece il weld ചെയ്യുമ്പോൾ e പ്രശ്നം ഉണ്ടാവും.മുഖത്തെ തൊലിയും പോകും
Aluminium weld cheyyan pattumo ithu kondu ? Pls reply
Aluminium weld cheyyan pattillla broo ...athinu tig welding with argon gas Anu upayogikkunnathu
ഇല്ല
ആമ്പിയർ പറയുന്നുണ്ട് 70, 80, 180 എന്നൊക്കെ. ഇത് എത്ര വോൾട്ടിലാണ് പ്രവർത്തിക്കുന്നത്?
28 to 50 v maximum dc volt
Plasma welding ond
Resistance welding, submerged arc welding, friction welding, thermite welding, electro beam welding,etc.... അങ്ങനെ കുറെ welding ഉണ്ട് bro
Njan oru ITI student ആണ്. Cls thudagi maasangal aaie, ethuvare onnum manasilakaan pattiela. Njn oru girl aanu, enniku പഠിക്കണം, ethe patti onnum ariela plz help me😢✨️
താങ്കൾ ഗേൾ അനെങ്കിലും ബോയ് അണെങ്കിലും propose ഗാലറി സപ്പോർട്ട് ചെയ്യും
നിങ്ങൾ ഏതാ trade....??
@@sanjuchandran9951 MRAC Ac mehanic
@@mohammedyounis9237 ok sir thankyou🙏
Injuries too health
Nalla welder akanamekil welding institute poyi kasekodutte padikkanom
Gasless tig welding machine കിട്ടാനുണ്ട് അത് കൊണ്ടുവന്നാൽ പ്രയോജനം ഉണ്ടാകുമോ അതിൽ കോർ മെഷൃനിലാണ് വരുന്നത്
സൗദിയിൽ നിന്നാണെങ്കിൽ ഫ്രീ ആണെങ്കിൽ കൊണ്ടുവരീ purchase ആണെങ്കിൽ ഇവിടുത്തെ വില compare cheithu വാങ്ങിയാൽ മതി
Ok
Jaan poly technical aaaa . 😂Radinde pravarthanamokke eanikkariyaaa 😀😂
തടിയും വയറും ഒക്കെ ഒന്ന് കുറയ്ക്കണം സംസാരിക്കുമ്പോൾ കിതപ്പ് കൂടുന്നുണ്ട്!
Ok ബ്രോ ഇപ്പൊൾ തടിയെല്ലം കുറഞ്ഞു
😂😂😂😂😂😂😂😂😂😂😂😂
@@proposegallery4258 💪
Thumbnail തന്നെ സെക്‌സിസം ആണല്ലോ