WELDING VERY EASY

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 130

  • @madukrishnan5309
    @madukrishnan5309 4 года назад +5

    ഞാൻ ഒരു ബേസിക്കും ഇല്ലാതെ വെൽഡിങ് തുടങ്ങി തങ്കളെ പോലെ ഉള്ളവർ U tubil പറയുന്ന കാര്യങ്ങൾ വളരെ ഉപകാരം ചെയ്യിന്നുണ്ട് താങ്ക് യു വെരി mach

  • @prakashlearn5384
    @prakashlearn5384 8 дней назад

    കണ്ണിനുണ്ടാകുന്ന ഇഷ്യൂഷിനെക്കുറിച്ച് പറയാമോ? എന്തെല്ലാം മുൻകരുതലെടുക്കണം?

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 года назад +1

    Good

  • @avs29
    @avs29 3 года назад +1

    THANKS.....NICE VIDEO SIR

  • @musicmedia1237
    @musicmedia1237 3 года назад +1

    Ethu upayogichu vettile work cheyyan kseb sanction veno

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      Construction work ചെയ്യാൻ kseb permission വേണം.
      അതാണ് നിയമം..

    • @musicmedia1237
      @musicmedia1237 3 года назад

      @@HOMEMECHANIC vedukalil swanthamayi dog, chicken cage okke nirmikkan prathyekam permission veno?

  • @leninchathoth8669
    @leninchathoth8669 4 года назад +1

    Thank you i have dout if we make mistake on welding how we make it clear

  • @Allbeautifulthing
    @Allbeautifulthing 3 года назад +1

    Helpful video

  • @muhamedsherif5465
    @muhamedsherif5465 2 года назад +1

    Bro eth dc machine aan
    Ariyathad thattividalle
    Old style transformer ulla weight koodiya machine aan ac

    • @HOMEMECHANIC
      @HOMEMECHANIC  2 года назад

      Sorry.
      I have mentioned in discription..

  • @akhil2068
    @akhil2068 3 года назад +1

    GI Chain link fence weld cheyumbol 2.5mm welding rod use cheythal mathyo?

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      മതി. Amps മിനിമം..

  • @midhuntech3872
    @midhuntech3872 3 года назад +1

    Athra simple allatto. Welding. Oru mahasamdram aanu. Welding 💥💥💥💥💥

  • @rajeevvideography2238
    @rajeevvideography2238 4 года назад +1

    Stainles Steel weld cheunna rad kondu gi pipe weld cheyyan patumooo

    • @HOMEMECHANIC
      @HOMEMECHANIC  4 года назад +1

      പറ്റും...
      സാധാരണ ഉപയോഗത്തിന് , വ്യത്യസ്ത materials nu 308 ഉം ചൂടു കൂടുതൽ വരുന്ന ഭാഗങ്ങളാണെങ്കിൽ 309 ഉം .

  • @lijojohn2686
    @lijojohn2686 3 года назад +4

    സുഹൃത്തേ.. കടൽ വെള്ളം കൈ വെള്ളയിൽ എടുത്തിട്ടു ഇതാണ് കടൽ . ഇത്രേ ഒള്ളു കടൽ എന്ന് പറയുന്നത് പോലെ aanu...താങ്കളുടെ വീഡിയോ .. അടുക്കുംതോറും അകലുന്ന ഒരു മഹാസാഗരം ആണ് വെൽഡിങ്... പ്രൊഫഷണൽ.. വെൽഡർ

    • @HOMEMECHANIC
      @HOMEMECHANIC  3 года назад +2

      Dear friend,
      ഈ വീഡിയോ കാണുന്ന ആർക്കും മനസ്സിലാകും ഇത് professional use nu
      വേണ്ടി അല്ല എന്ന്..
      നിങ്ങള് ഒരു പക്ഷെ professional ആയിരിക്കാം.. ഈ വീഡിയോ സാധാരണക്കാരെ ഉദ്ദേശിച്ച് ഉള്ളതാണ്...
      ഇൻഡസ്ട്രിയൽ വെൽഡിംഗ്ഉം ജോലി സാധ്യതയും മറ്റൊരു വീഡിയോയിൽ ചെയ്യുന്നുണ്ട്.....🙏🙏

  • @gafoord2218
    @gafoord2218 4 года назад +1

    V good

  • @muhammedaflah7920
    @muhammedaflah7920 3 года назад +1

    ഈ i bell ന്റെ product എങ്ങനെയുണ്ട്. ഇതിന്റെ plug point 16A socket ൽ connect ചെയ്‌താൽ മതിയോ. Automobile works ന്ന് okke പറ്റോ. Bike ലെ kicker, saree guard okke weld ചെയ്യാൻ പറ്റോ. അതു പോലെ slot ൽ പൊട്ടിയിരിക്കുന്ന bolt okke weld ചെയ്ത് എടുക്കാൻ ഈ product കൊണ്ട് പറ്റോ

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      Sure...16 അമ്പ്സിലും 5 അമ്പ്‌സിലും പ്ലഗിൻ ചെയ്യാം...
      Automotive work nu thickness കുറവാണെങ്കിൽ ഗ്യാസ് വൈൽഡ് ആണ് നല്ലത്..
      Normal use ok...👍👍

  • @weldingtechnique4482
    @weldingtechnique4482 4 года назад +3

    വെൽഡ് ചെയ്യാൻ വളരെ എളുപ്പമാണ്. ഒരു സ്പാർക് ഉണ്ടാക്കുക പിന്നെ ഇലക്ട്രോഡ് വലിച്ചു കൊണ്ട് പോകുക . പക്ഷേ അതിൽ ഡിഫക്റ്റ് ഉണ്ടാകുമ്പോളാണ് പഠിക്കേണ്ടതായി വരുന്നത്. ഉദ: ക്രാക്ക് , പൊറോസിറ്റി ചില സമയത്ത് ഇതിന്റെ കാരണം കണ്ടുപിടിക്കാൻ കുറച്ചു കഷ്ടപെടും അപ്പോളാണ് ഇത് ഈസിയല്ലാതാക്കുന്നത്

    • @HOMEMECHANIC
      @HOMEMECHANIC  4 года назад +1

      അത് experience കൊണ്ടു ശരിയാ ക്കാം..
      ഇൻഡസ്ട്രിയൽ വെൽഡിംഗ് ന് ആണ് ഇത് കാര്യമായി നോക്കേണ്ടത്..
      Stucture വെൽഡിംഗ് നമ്മൾ ജോലിക്കാരെ വച്ച് ചെയ്യുന്നതിൻ്റെ quality കണ്ടിട്ടുണ്ടോ..
      അതിലും നന്നായി നമുക്ക് ചെയ്യാം ..
      Iam sure..

    • @weldingtechnique4482
      @weldingtechnique4482 4 года назад +1

      @@HOMEMECHANIC ഉറപ്പായും വീട്ടിലെ ജോലി ചെയ്യാൻ കഴിയും.

  • @sebilthurakkal6531
    @sebilthurakkal6531 4 года назад

    Great work very informative video 👍

  • @syro1620
    @syro1620 4 года назад +6

    Welding oru sambavam anu

  • @aeonjith
    @aeonjith 3 года назад +1

    Chetn welding machine nu earth kodknde..athengne correct aayt cheyyum

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      ഇതിന് എർത്ത് പിൻ ഇല്ല...

    • @aeonjith
      @aeonjith 3 года назад

      @@HOMEMECHANIC appol shock adikan ulla chance ilalo alle .. veetil water tanknu stand adikn und.. swayam cheyn ulla sramathilanu..contact number tharumo

    • @aeonjith
      @aeonjith 3 года назад

      @@HOMEMECHANIC WhatsApp or contact number tharumo..

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 года назад +1

    Super. 1000 litter or 750 watter tank stand ന് വേണ്ടി ഇരുമ്പ് നമ്പർ എത്ര യാണ് വേണ്ടത് അറിതിക്കാമോ please?

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      Please share watts app no.
      I shall give a plan for this..

    • @ibrahimambalalaparambil5911
      @ibrahimambalalaparambil5911 4 года назад +1

      @@HOMEMECHANIC 966509426184 ibrahim ap.

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      If this watts app no..??

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      All the frame shall be 2" square channel.
      Top platform may be 1.2 metres square.
      Height shall be 1.3 metres.It is convenient for solar water heater also
      Sides may be made with CROSS shape for avoid shake.
      One side provide opening for storage purpose entrance .(Minimum ribs)
      Top platform inside frame provide PLUS shape with 2inch square channel.
      4 gaps fill with 2*1 rectangular channel with 2 inch gap.
      All the channels shall be 16 gauge.

  • @musicmedia1237
    @musicmedia1237 3 года назад +1

    E machine price ethrayanu. Ethu upayogichu heavy work cheyyan pattumo.

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      എത്ര hevy work um ചെയ്യാം..
      ഇതിൻ്റെ വില 6850.

  • @bashiparakkan3629
    @bashiparakkan3629 3 года назад +1

    ഹോ സമ്മയിക്കണം 😄😄😄😄😄

  • @rijobabu9416
    @rijobabu9416 3 года назад +1

    Good chetta... Njanum oru welder aanu ippol delhiyil annu cheriya works okke cheyyunnu. Ithupole machine vaanganam ithine light enthanu anangunnathu

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      Dear friend,
      അത് മെഷീൻ്റെ കുഴപ്പമല്ല.
      ക്യാമറയിൽ എടുക്കുമ്പോൾ അങ്ങിനെയാണ് കിട്ടുന്നത്...
      😀😀

    • @rijobabu9416
      @rijobabu9416 3 года назад

      Kk. Thanks

  • @dreamport1357
    @dreamport1357 3 года назад

    Chetante veedu evdaya

  • @SURESHKUMAR-yx8ie
    @SURESHKUMAR-yx8ie 3 года назад

    Brother, 7013 rod is not present.. it's 7018 & similarly it's 8018 low alloy & 9018 for high alloy steel

  • @pradeeshmapples2064
    @pradeeshmapples2064 3 года назад +5

    എന്റെ ചേട്ടാ വിവരക്കേട് പറയാതെ .,... Welding oru സംഭവം തന്നെയാണ്

    • @HOMEMECHANIC
      @HOMEMECHANIC  3 года назад +8

      ഏതു കാര്യം ആയാലും അത് പഠിക്കുന്നത് വരെ വലിയ സംഭവം ആയി തോന്നും...
      പഠിച്ചു കഴിഞ്ഞാൽ പിന്നെ അത് ഒരു സംഭവം അല്ലാതാകും !!!
      🙏🙏

    • @pradeeshmapples2064
      @pradeeshmapples2064 3 года назад +1

      @@HOMEMECHANIC അത് over self confidence aanu

    • @alien9239
      @alien9239 3 года назад

      @@pradeeshmapples2064 athanne welding valare risk ulla pani anu

  • @kiranraj6929
    @kiranraj6929 3 года назад

    Welding oru sambhavam aanu

  • @muhammedusman4026
    @muhammedusman4026 3 года назад +1

    Thanks

  • @rahimkvayath
    @rahimkvayath 4 года назад +1

    great

  • @thekkedathprasanth2557
    @thekkedathprasanth2557 4 года назад +1

    Please check the polarities mentioned
    DCEP direct current electrode positive is reverse polarity
    DCEN direct current electrode negative is straight polarity.

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      ഇങ്ങനെ തന്നെയാണ് വീഡിയോയിൽ...
      പ്ലീസ് confirm..

  • @narayananvasudevan4869
    @narayananvasudevan4869 4 года назад +1

    Nice

  • @laser1374
    @laser1374 4 года назад +1

    chetta inverter welding machine ennuvachal entha? athu dc machine alle?

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      സുഹൃത്തേ..
      ഞാൻ ഒരു മെക്കാനിക്കൽ Diploma ക്കാരനാണ്.
      ഇപ്പോൾ Kochi Refinery യിൽ ജോലി ചെയ്യുന്നു.
      എൻ്റെ ജോലി വെൽഡിംഗ് അല്ല !!
      ഞാൻ പോളിയിൽ പഠിക്കുന്ന സമയം താങ്കൾ പറഞ്ഞ പോലുള്ള സാങ്കേതിക വശങ്ങളൊക്കെ പഠിച്ചിരുന്നു. പക്ഷേ എനിക്ക് ശരിയായി welding ചെയ്യാൻ സാധിച്ചിരുന്നില്ല...
      പിന്നീട് വീടു പണിയുന്ന സമയം എനിക്കത് പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടി.
      അതാണ് ഞാൻ പറഞ്ഞത് നമുക്ക് വേണ്ടത് മനസ്സാണ്.....
      മനസു വച്ചാൽ Easy ആയി പഠിക്കാം...
      ആദ്യമേ SS 304 വാങ്ങണ്ട....
      വില കുറഞ്ഞ സ്ക്രാപ്പ് iron Piece S ൽ പരീക്ഷിക്കുക..
      All is well !!
      invertr മെഷീൻ DC അല്ല...
      DC മെഷീൻ ഒരു ജനറേറ്റർ പോലുള്ള Rotaing മെഷീൻ ആണ്....
      Thanks for watching & commenting !!
      🙏🙏🙏🙏🙏🙏

    • @weldingtechnique4482
      @weldingtechnique4482 4 года назад +2

      @@HOMEMECHANIC അല്ല സുഹൃത്തേ ഇൻവെർട്ടർ മെഷീൻ Ac dc പിന്നെ ഇവ രണ്ടും മിക്ക്‌സിഡ് അങ്ങനെ പല ടെക്നോളജി ഇപ്പോ അവയിലവൾ ആണ് . സാധാരണ ഇൻവെർട്ടർ മിഷ്യൻ d c ആണ്

  • @jaseemkhan1059
    @jaseemkhan1059 4 года назад +1

    Continues welding cheythappol ഒന്നിലധികം തവണ main ട്രിപ്പ്‌ ആയി, reason ntha????

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      Plug മാറ്റി കണക്ട് ചെയ്തു നോക്കൂ..

    • @abhiramr3702
      @abhiramr3702 4 года назад

      Direct meteril ninnum connection edkkuu

    • @pradeeshmapples2064
      @pradeeshmapples2064 3 года назад

      Power plug IL connection cheyooo

  • @chunksmenon540
    @chunksmenon540 4 года назад +1

    nice video chetta

  • @EasyWeldingtech
    @EasyWeldingtech 3 года назад +1

    വെറുതെ ഒരാൾക്ക് ഹോൾഡർ എടുത്തു ചുമ്മാതെ അടിക്കാൻ പറ്റില്ല.. നല്ലതുപോലെ അറിയാവുന്ന ഒരാൾ അടുത്തിരുന്നു പറഞ്ഞു പഠിപ്പിച്ചു പ്രാക്ടിസിസ് ആണ് വേണ്ടത്. 👍

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      എൻ്റെ കാര്യത്തിൽ ഇത് തികച്ചും തെറ്റാണ്..

    • @supra-bf6rr
      @supra-bf6rr Год назад

      ​@@HOMEMECHANICഓലക്ക

  • @punchiricreations807
    @punchiricreations807 4 года назад +1

    supper..👍🏼👍🏼👍🏼👌👌

  • @ansongeorge3507
    @ansongeorge3507 3 года назад +5

    നാളെത്തന്നെ പൈപ്പ് ലൈൻ അടിക്കാൻ പോണം. എല്ലാം പഠിച്ചു. ഇത്ര സിമ്പിൾ ആയിരുന്നു അല്ലെ... !

    • @HOMEMECHANIC
      @HOMEMECHANIC  3 года назад +4

      സുഹൃത്തേ..
      ഞാൻ ഒരു പവർ പ്ലാൻ്റ് operator ആണ്.
      എൻ്റെ ജോലി welding alla..
      വീട്ടിലും അത്യാവശ്യം ചെറിയ ജോലികളും ചെയ്യാൻ സ്വന്തമായി സാധിക്കും എന്നാണ് ഞാൻ പറഞ്ഞത്...
      നിങ്ങളെപ്പോലെ ഇൻഡസ്ട്രിയൽ welders ദയവായി ക്ഷമിക്കുക...🙏🙏

    • @bashiparakkan3629
      @bashiparakkan3629 3 года назад

      👍😄😄😄😄😄

  • @LiquidfireAds
    @LiquidfireAds 3 года назад +1

    This is a DC welding machine.Output 220A 50V DC

    • @alien9239
      @alien9239 3 года назад

      Input ethra anu koode parayavo

  • @aswinfx9594
    @aswinfx9594 4 года назад +1

    Poli video i like it❤️

  • @PRIYESH-FURY
    @PRIYESH-FURY 4 года назад

    ഇതു മെയിൻ സ്വിച്ച് ബോർഡിൽ അല്ലെ കണക്ഷൻ പറ്റുകയുള്ളു

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      സാദാ പ്ലഗിലും കണക്ട് ചെയ്യാം..
      Trip ആകുന്നുണ്ടെങ്കിൽ elcb/MCB by pass ചെയ്തു കണക്ട് ചെയ്യാം..

    • @Avdp7250
      @Avdp7250 3 года назад

      @@HOMEMECHANIC ചേട്ടാ elcb നിന്നും നേരിട്ട് കൊടുക്കാമോ

  • @nmusic4049
    @nmusic4049 3 года назад +1

    ഇങ്ങനെ ഉള്ള ചെറിയ മെഷീൻ ഉപയോഗിക്കുന്നതിനു KSEB permission ന്റെ ആവശ്യം ഉണ്ടോ?

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      Continuous work ഉണ്ടെങ്കിൽ KSEB construction suplay fee അടക്കണം.

  • @sreekumarkudamaloor5522
    @sreekumarkudamaloor5522 4 года назад +2

    ഇ welding set +, - കാണിച്ചിട്ടുണ്ട്..... അതായതു നിങ്ങൾ പറഞ്ഞു ഇതു AC ആണെന്ന്...... AC യെ DC യിലോട്ടു convert ചെയ്താണ് വരുന്നത്....... ഇതു DC rectifier set ആണ്......

    • @HOMEMECHANIC
      @HOMEMECHANIC  4 года назад +1

      ഇത് pure DC mechine അല്ല..
      അങ്ങനെയുള്ള വ മെഷീൻ ഇൽ തന്നെ
      DC mark ചെയ്തിട്ടുണ്ടാകും..
      അതിനു 10000 രൂപയിൽ കൂടുതൽ വില വരും...
      DC machine ആണെങ്കിൽ +,- മാറി കണക്ട് ചെയ്യുമ്പോൾ വെൽഡിംഗ് ഇല് വ്യത്യാസം ഉണ്ടാകും...
      Discuss with experts.....

    • @sreekumarkudamaloor5522
      @sreekumarkudamaloor5522 4 года назад +1

      അപ്പോൾ ഇതു rectification ഇല്ലാതെ, നൽകുന്ന AC അതുപോലെ out ചെയ്യുകയാണോ.. .. സാധാരണ welding set AC set കൾ transformer set കൾ ആണ് കണ്ടുവരുന്നത്‌....മാത്രം അല്ല AC set കളിൽ pole mark ചെയ്യാറില്ല..... അതിൽ pole നിർണയിക്കാൻ കഴിയില്ല..... കാരണം ഒരു സെക്കന്റ് ൽ 1/50 എന്ന തോതിൽ direction മാറിക്കൊണ്ടിരിക്കും.....pole change ചെയ്യാവുന്ന( DC ) machine കളിൽ മാത്രം ആണ് positive, negative marking ഉണ്ടാവുക...... അതുകൊണ്ട് പറഞ്ഞതാണ്.........👍👍 ആശയ വിനിമയം എപ്പോളും അറിവ് വർധിപ്പിക്കും....... continue your vlog.. .... ok

    • @HOMEMECHANIC
      @HOMEMECHANIC  4 года назад +1

      Thanks...
      DC generator welding set മാത്രമാണ് correct DC എന്നായിരുന്നു എൻ്റെ അറിവ്..
      Thanks for information....

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      Please share phone.no.

    • @weldingtechnique4482
      @weldingtechnique4482 4 года назад

      @@sreekumarkudamaloor5522 സാധാരണ ഇൻവെർട്ടർ മെഷീനിന്റെ ഔട്ട് പുട്ട് Pure DC ആണെന്നു പറയാൻ പറ്റില്ല കാരണം ഇതിന്റെ വർക്കിംഗ് എന്നു പറയുന്നത് ലൈൻ Ac യെ ആദ്യം DC ആക്കുന്നു പിന്നീട് ഈ DC കറണ്ടിനെ ഹൈ ഫ്രീക്വൻസി Ac ആക്കുന്നു ഈ AC യെ ഹൈ ആമ്പിയർ വെൽഡിംഗ് കറണ്ട് ആക്കുന്നു ഈ ഹൈ ആമ്പിയർ Ac കറണ്ടിന്നെ റെക്ടിഫൈ ചെയ്തു ഔട്ട് തരുന്നു. ഔട്ട് പുട്ടിൽ ACയെ DC ആക്കുമെങ്കിലും അവിടെ ഒരു റിപ്പിൾ ഉണ്ടാകും.

  • @bharatn.parmar8534
    @bharatn.parmar8534 3 года назад +1

    hindi me batate to
    pura desh samaj jata ki aap kya bata rahe ho.?..
    please hindi me bat kare to accha rahega.
    dhanyavad

  • @chankumithu2426
    @chankumithu2426 4 года назад +1

    Thangalkk ithinekkurichu vekthamaaya arivilla ennunjan manssilakkunnu welding ennal onno rando divasamkond padikkanpattunnathalla

    • @HOMEMECHANIC
      @HOMEMECHANIC  4 года назад +2

      രണ്ടു ദിവസമോ 4 ദിവസമോ ..
      നിങ്ങളുടെ താൽപര്യം പോലെ ഇരിക്കും...
      നിങൾ discription il link click ചെയ്താൽ
      എൻ്റെ വെൽഡിംഗ് ജോലികൾ കാണാം
      .

    • @af121212
      @af121212 3 года назад

      എന്താണ് ബായ് 😘🤣

  • @vinodperiyadath4596
    @vinodperiyadath4596 4 года назад +1

    വെൽഡിങ്മെഷീനു എത്ര രൂപ ആയി

    • @HOMEMECHANIC
      @HOMEMECHANIC  4 года назад +1

      ഞാൻ വാങ്ങിയത് 6800 രൂപക്ക് ആണ്..
      ഇപ്പൊൾ വില കുറവാണ്..
      Amazon link discription il കൊടുത്തിട്ടുണ്ട്..

    • @sarathclasses1778
      @sarathclasses1778 3 года назад

      @@HOMEMECHANIC 6850 നാണ് ഞാൻ വാങ്ങിയത് സൂപ്പർ മെഷീൻ

  • @renjithkumar5530
    @renjithkumar5530 3 года назад +2

    മെഷീൻ വാങ്ങുമ്പോൾ ഗ്രന്ധിക്കേണ്ട കാര്യം ഉൾപ്പെടുത്താമായിരുന്നു

  • @abinasea2398
    @abinasea2398 4 года назад +2

    AC,DC മാറി പോയോ🤔

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      No..It is AC machine!!

    • @HOMEMECHANIC
      @HOMEMECHANIC  4 года назад

      You ask to some experts wether it is AC or DC...

    • @sarathclasses1778
      @sarathclasses1778 3 года назад

      @@HOMEMECHANIC positive negative dcക്കല്ലെ

    • @sarathclasses1778
      @sarathclasses1778 3 года назад

      ഇതിന്റെ source knobe എന്തിനുള്ളതാണ്

  • @apmtalk.s
    @apmtalk.s 3 года назад

    ഈ വെൽഡിങ് മെഷീൻ ഫാൻ എപ്പോഴും വർക്ക് ചെയ്തു കൊണ്ടിരിക്കുമോ പവർ സ്വിച്ച് ഓൺ ആക്കിയാൽ ഫാൻ അപ്പോൾ തന്നെ ഓൺ ആകുന്നു പിന്നെ അത് ഓഫ് ആകില്ല

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      Machine work ചെയ്യുമ്പോൾ ഫാൻ full time on ആയിരിക്കും. Don't worry.

  • @laser1374
    @laser1374 4 года назад +5

    chetta welding athra cheriya sambhavam onnumalla. it need a lot of experience. odipoyi oru weldmachinum eduthu stainless steel ellam weld cheyyan poyal adipoliyaum. ss 304 price is more than 250/kg. kasu pokunna vazhi ariyilla. weldingil orupadu karyangal ariyanunndu. metal preparation, ampire, welding electrode, arc, tacking, penetration, metal distortion, porosity, undercutting, creator, ...... angane angane orupadu... athukondu welding athra simple onnum alla.

    • @jayankaniyath2973
      @jayankaniyath2973 4 года назад

      ഇതെല്ലാം അറിഞ്ഞിട്ടാണ് നാട്ടിലെ എല്ലാവരും വെൽഡിങ് ചെയ്യുന്നത്!

    • @chankumithu2426
      @chankumithu2426 4 года назад

      @@jayankaniyath2973 welding padichale cheyyan pattu

  • @syro1620
    @syro1620 4 года назад +1

    Thangalude kyil irikkunnadanu dc machine 😭😭

  • @v.d.xavierv.d.xavier2271
    @v.d.xavierv.d.xavier2271 4 года назад +8

    ഇയാൾ എന്താ പറയുന്നതു് welding work shop രണ്ടു സ്പോട്ടു് അടിച്ചാൽ അയാൾ welder അകുമോ welder എന്നു പറഞ്ഞാൽ 6G 6Gr അടിക്കുന്നവൻ എന്ന് പറഞ്ഞാൽ
    welder ആണ് എന്ന് പറയാം അല്ലാതെ ഒന്നും അറിയാത്തവൻ welding ഒരു സംഭവം അല്ലെന്നു പറഞ്ഞ ൽ അവനെ വിഢി എന്നു പറയണം എത്ര പഠിച്ചാലും തിരുത്ത താണ് welding

    • @HOMEMECHANIC
      @HOMEMECHANIC  4 года назад +1

      🙏🙏🙏
      ഇൻഡസ്ട്രിയൽ വെൽഡിംഗ് അല്ല...
      സാധാരണ structure welding ne കുറിച്ചാണ് പറയുന്നത്....

    • @weldingtechnique4482
      @weldingtechnique4482 4 года назад +2

      അതായത് 6G യും 6Rഉം അടിക്കുന്നത്‌ വരെ ഒരാൾ വെൽഡർ ആകില്ല എന്നാണോ . ആരും ഒന്നും പഠിച്ചിട്ടല്ല ജനിക്കുന്നത് ഒരുവന്റെ അറിവ് അവൻ പകർന്നുകൊടുക്കുമ്പോൾ അവിടെ പ്രാഗൽഭ്യം ഉള്ള ഒരുവൻ ജനിക്കുന്നു അത് കൊണ്ട് പഠിക്കുക മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുക.

    • @bijuthomas7568
      @bijuthomas7568 3 года назад

      @@weldingtechnique4482 good എന്റെ പുസതക ശേഖരം ത്തിൽ പറയുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍✋✋

  • @georgewynad8532
    @georgewynad8532 4 года назад

    😁😁😁😁😁😁😁😁

  • @dreamport1357
    @dreamport1357 3 года назад +1

    Cheta ith DC anu

    • @HOMEMECHANIC
      @HOMEMECHANIC  3 года назад

      🙏🙏🙏🙏🙏
      SORRY !!!!!!
      I TOLD IN VEDIO THIS MACHINE IS "AC", BUT ACTUALLY IT IS "RECTIFIED DC".

  • @lijojohn2686
    @lijojohn2686 3 года назад

    ക്യാപ്ഷൻ 100% തെറ്റ്..

  • @mahesh736
    @mahesh736 4 года назад +3

    ഉണ്ണി വെറുതെ തള്ളല്ലൊ

  • @kiranraj6929
    @kiranraj6929 3 года назад

    Onnu podo welding athu oru sambhavam thane aanu pettannu odi poyi padikkan patilla veruthe vivarakedu parayathe

  • @sajeessajee2725
    @sajeessajee2725 4 года назад

    Nice