വെൽഡിങ്ങിന്റെ പുകയല്ല പ്രശ്നം അറിയാധേ ഒന്നും ഊട്ടൂബിൽ ഇടരുദെ കണ്ണ് എറിയാൻ കാരണം അതിന്റെ ലൈറ്റ് ആണ് ലൈറ്റ് അടിച്ചാൽ കണ്ണിന്റെ പുറമെ ഉള്ള നേർത്ത പടലം പൊള്ളി മുറിയാകുന്നു അതുമാറാൻ 24മണിക്കൂർ സമയമെടുക്കും അതുവരെ നല്ല നീറ്റൽ ഉണ്ടായിരിക്കും എനിക്ക് വെൽഡിങ്ങിൽ 40 വർഷത്തെ പരിചയം ഉണ്ട്
Sai complant ആണ്... അത് നന്നാക്കി മടുത്തു....
Welding അറിയാവുന്നവര്‍ കേട്ടാല്‍ ചിരിക്കും
Bro welding machine IGBT low budget I'll kettum but (about 3500 - 7000) but MOS ee rate I'll labhikella
(Up to 8000 aakum)
Eyhrayanu price pls ithu evide kittum
ചേട്ടാ എന്റെ വീട് തൃശൂർ ആണ് അവിടെ വെൽഡിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ അറിയുമോ
Sai welding machine one week ഉപയോഗിച്ചപ്പോൾ തന്നെ കേടായി. നന്നാക്കുന്ന വർക്ക് ഷോപ്പ് അറിയുമോ
ibell 220 കൊണ്ട് Stainless steel വെൽഡ് ചെയ്യാൻ പറ്റുമോ അറിയുന്നവർ മറുപടി തരുമോ
super
In induction cooker also igbt is using
വെൽഡിങ്ങിന്റെ പുകയല്ല പ്രശ്നം അറിയാധേ ഒന്നും ഊട്ടൂബിൽ ഇടരുദെ കണ്ണ് എറിയാൻ കാരണം അതിന്റെ ലൈറ്റ് ആണ് ലൈറ്റ് അടിച്ചാൽ കണ്ണിന്റെ പുറമെ ഉള്ള നേർത്ത പടലം പൊള്ളി മുറിയാകുന്നു അതുമാറാൻ 24മണിക്കൂർ സമയമെടുക്കും അതുവരെ നല്ല നീറ്റൽ ഉണ്ടായിരിക്കും എനിക്ക് വെൽഡിങ്ങിൽ 40 വർഷത്തെ പരിചയം ഉണ്ട്
പുക ആണ് പ്രശ്നം
പുകയില ചെറിയ പൊടി പടങ്ങൾ ഉണ്ടാകും അത് കണ്ണിൽ നിന്ന് പോകുന്ന വരെ അസ്വസ്ഥത ഉണ്ടാകും
400 ആയാലും പുകയാണ് ബോസ്സ്
പുകയാണ് ബോസ്സ് പ്രശ്നം
പുക ആണ് പ്രശ്നക്കാരൻ
40 വർഷത്തെ പരിചയം ഉണ്ടായിട്ടാണോ താങ്കൾ ഈ മണ്ടത്തരം പറഞ്ഞത്..... പുകതന്നെ ആണ് പ്രധാന പ്രശ്നം
പവർ കൊറഞ്ഞു പോയി സാറെ 150ആമ്പിയാർ എങ്കിലും വേണം
1GBT ഫുൾവേഡ് പറയു സുഹൃത്തേ
Insulated-gate bipolar transistor
ni,athu,kothalatha,weldear
You are wrong
Mob no please
😂😂😂😂🤣🤣🤣🤣മാഷ് പരാജയം 😂😂😂