റിഫ്രാക്ടറി ബ്രിക്ക് , റിഫ്രാക്ടറി സിമന്റ് എവിടെ കിട്ടും ,വില എത്രയാണ് , സിമന്റ് സോളിഡ് ബ്ലോക്ക് ഉപയോഗിച്ച് ഉണ്ടാക്കിയിട്ട് Inner walls ഫയർ ക്ലേ ചേർത്ത് പ്ലാസ്റ്റർ ചെയ്‌താൽ കൊള്ളാമോ ....
നിങ്ങൾക്ക് ഇത് കുറഞ്ഞ ഉപയോഗത്തിന് ആണെങ്കിൽ സാധാരണ സിമൻറ് സോളിഡ് ബ്ലോക്കും ഉപയോഗിക്കാം. കാലക്രമേണ സിമൻറ് വിള്ളൽ ഉണ്ടാകും. എന്നാൽ റിഫക്ടറി സിമൻറ് റിഫ്രാക്ടറി ഇഷ്ടികയും ഉപയോഗിച്ച് നിർമ്മിക്കുകയാണെങ്കിൽ വളരെക്കാലം ഈട് നിൽക്കുന്നതാണ്. റിഫ്രാക്ടറി സിമൻറ് ആലുവ ഭാഗത്ത് കിട്ടും 25 കിലോ ചാക്കിന് 1000 രൂപ മുകളിലാണ് വില
👍👍👍
റിഫ്രാക്ടറി ബ്രിക്ക് , റിഫ്രാക്ടറി സിമന്റ് എവിടെ കിട്ടും ,വില എത്രയാണ് , സിമന്റ് സോളിഡ് ബ്ലോക്ക് ഉപയോഗിച്ച് ഉണ്ടാക്കിയിട്ട് Inner walls ഫയർ ക്ലേ ചേർത്ത് പ്ലാസ്റ്റർ ചെയ്‌താൽ കൊള്ളാമോ ....
നിങ്ങൾക്ക് ഇത് കുറഞ്ഞ ഉപയോഗത്തിന് ആണെങ്കിൽ സാധാരണ സിമൻറ് സോളിഡ് ബ്ലോക്കും ഉപയോഗിക്കാം.
കാലക്രമേണ സിമൻറ് വിള്ളൽ ഉണ്ടാകും.
എന്നാൽ റിഫക്ടറി സിമൻറ് റിഫ്രാക്ടറി ഇഷ്ടികയും ഉപയോഗിച്ച് നിർമ്മിക്കുകയാണെങ്കിൽ വളരെക്കാലം ഈട് നിൽക്കുന്നതാണ്.
റിഫ്രാക്ടറി സിമൻറ് ആലുവ ഭാഗത്ത് കിട്ടും 25 കിലോ ചാക്കിന് 1000 രൂപ മുകളിലാണ് വില