ആർക്കും ചെയ്യാം വെൽഡിങ് |Welding Tutorial Malayalam |Arc Welding Techniques

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 344

  • @sweetway3274
    @sweetway3274 3 года назад +72

    പ്രിയപ്പെട്ട ഉസ്താദേ നിങ്ങളിൽ നിന്നും ഞാൻ ഈ വിദ്യ പഠിക്കുകയും എൻറെ ജീവിതമാർഗ്ഗം കണ്ടെത്തുകയും ചെയ്തു

  • @balajiachary6308
    @balajiachary6308 2 года назад +13

    വെൽഡിങ് ആയി ബന്ധപ്പെട്ട പല വിഡിയോസ് കണ്ടതിൽ വച്ചു ഏറ്റവും നല്ലത് ഇതാണ്
    പലർക്കും ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു 💐👍

  • @joushanzaman7279
    @joushanzaman7279 3 года назад +92

    വീഡിയോ കണ്ട് പഠിച്ച് ഒരു ലൗബേഡ്സ് കൂട് ഉണ്ടാക്കി.

  • @kummaparambilmohamed4292
    @kummaparambilmohamed4292 3 года назад +6

    അറിവ് പകർന്നു നൽകുന്നത് ഒരു പുണ്യ കർമ്മമാണ്. വെൽഡിങ്ങിനെപ്പറ്റി പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം. ഞാൻ ഒരു തുടക്കക്കാരനാണ്. നന്ദി

  • @pradeeppathiyeri4095
    @pradeeppathiyeri4095 2 года назад +12

    അറിയാത്തത് പറഞ്ഴു തരുന്നവരാണ് ... ഗുരു.. നല്ല ഒന്നാം തരം നമസ്ക്കാരം

  • @musthukarigappara2894
    @musthukarigappara2894 3 года назад +5

    വളരെ ഉപകാരപ്രദമായിരുന്നു എനിക്ക് ഈ വീഡിയോ മറ്റു പല വീഡിയോയും ഉപകാരപ്പെട്ടു ഉണ്ട് വളരെയധികം നന്ദിയുണ്ട്

  • @saheerthodikappulam4229
    @saheerthodikappulam4229 3 года назад +1

    ഞാൻ ഒരു വെൽഡിങ്ങ് മെഷീൻ വാങ്ങി പടിച്ചു നിങ്ങളുടെ വിഡിയോ കണ്ടിട്ട് അപ്പോയേക്കും ലീവ് തീർന്നു വീണ്ടും പ്രവാസിയായി Thanks bro

    • @__-bk5yz
      @__-bk5yz 3 года назад

      വില എത്രയായി

  • @mountainclimber924
    @mountainclimber924 3 года назад +11

    ചേട്ടായിടെ വീഡിയോ കണ്ടിട്ട് വീടിന്റെ പുറകിലേക്ക് ഒരു ചാർത്ത് അങ്ങ് അടിച്ചു. അത്ര പെർഫെക്ട് ayillagilum സംഭവം സെറ്റ് ആയി.. ഇപ്പോൾ 5 മാസം ആയി ഒരു സീനും ഇല്ലാതെ നിപ്പുണ്ട് 👏👏👏

  • @regimonpk369
    @regimonpk369 3 года назад +7

    I am a person who does not know welding ABCD. I inspired your video, bought my own welding machine and did some work... I am satisfied.. Thank you.

  • @prasanthtp5427
    @prasanthtp5427 3 года назад +5

    ഞാൻ അത്യാവശ്യം പഠിച്ചു. വീട്ടിൽ 12-4 ന്റെ 12 കള്ളി കിളിക്കൂട് ഉണ്ടാക്കി. ഒരു പട്ടിക്കൂടും ഉണ്ടാക്കി. ആദ്യ ദിവസം കണ്ണിനു ചെറിയ പണികിട്ടി.പിന്നെ 2 ദിവസം കഴിഞ്ഞ് വീണ്ടും ചെയ്തു അപ്പോൾ പ്രശ്നമുണ്ടായില്ല. താങ്ക്സ് ബ്രോ ഇങ്ങനെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന്.

  • @sandeepknair351
    @sandeepknair351 3 года назад

    ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ആയി.. 10 ഫീറ്റ് നീളവും 4ഫീറ്റ് വീതിയും ഉള്ള ഒരു കൂടും അതിന് ഷീറ്റ് കൊണ്ടു റൂഫും ഉണ്ടാക്കി..

  • @SNAKESWORLD
    @SNAKESWORLD 2 года назад +2

    വീഡിയോ കണ്ട് ഞാൻ 3 പട്ടിക്കൂട് ഉണ്ടാക്കി 😍😍😍 വലിയ ഉപകാരം

  • @Avdp7250
    @Avdp7250 3 года назад +1

    ഞാൻ താങ്കളുടെ videos കണ്ടാണ് welding പഠിച്ചത് ഇപ്പോൾ വീട്ടിൽ കുറച്ചു work ചെയ്യിതു👍👍

  • @tinotechvloggs9313
    @tinotechvloggs9313 3 года назад +2

    Chan chettante video kandane welding padichate thankyou ❤❤❤

  • @joa1729
    @joa1729 Год назад

    സ്വന്തമായ ഒരു T. v stand ഉണ്ടാക്കിയത്.. നിങ്ങൾ പഠിപ്പിച്ചതാണ്..
    🙏thank you...

  • @Kozhichena
    @Kozhichena 3 года назад

    ഇശാഅല്ലാഹ്‌ ഒരുമെഷീൻ വാങ്ങി ഒരു കോഴിക്കൂടും ആട്ടിൻകൂടും ഉണ്ടാക്കി നോക്കണം എന്നുണ്ട് .👍 ഇത്തരം എല്ലാവര്ക്കും ഉപകാരപ്രദമായ വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നുണ്ട് ഒരുപാട് നന്ദി 🌹

  • @x-hacker-2648
    @x-hacker-2648 3 года назад +1

    Njn nigalude video kandittannu welding basics padichathu..then i bought a machine same as toshon...now cheriya cheriya vtl avishagalk use cheyunnuu...its vry helpful for me..enniyum videos upload cheyukka.. waiting 🥰

  • @Shafeequepoovam
    @Shafeequepoovam 3 года назад

    മച്ചാന്റെ വീഡിയോ കണ്ടിട്ടാണ് വെൽഡിങ് ബേസിക്സ് പഠിച്ചത്. ശേഷം സ്വന്തമായി മെഷീൻ വാങ്ങി ഇപ്പോൾ വീട്ടിലേക്ക് വേണ്ട ചെറിയ പണികൾ ഒക്കെ ചെയ്യുന്നുണ്ട്. Thanks a lot 😍

  • @nidheeshkm7875
    @nidheeshkm7875 2 месяца назад

    ഞാനും ഈ വീഡിയോകണ്ടു ചെയ്തു ഒരു കുഴപ്പവും ഉണ്ടായില്ല കണ്ണിനു പോലും ഒരു കുഴപ്പവും ഉണ്ടായില്ല 😍😍🥰👍🏼

  • @sajinantony8677
    @sajinantony8677 Год назад

    ഉപകാര പ്രദമായ വീഡിയോ തന്നെയാണ്‌

  • @sreenathkdeva1001
    @sreenathkdeva1001 3 года назад +3

    Perfect video....njan edhee koree eneshichu❤️

  • @bijuvappukuttan
    @bijuvappukuttan 3 года назад

    താങ്കളുടെ വീഡിയോ കണ്ട് ഞാനും വെൽഡിംഗ് പഠിച്ചു തുടങ്ങി 🙏🙏🙏

  • @uthamannjuthaman2875
    @uthamannjuthaman2875 2 года назад

    Ethaanu aavasyam.....very good.. njaan weld cheythu ...super

  • @ambadyr1278
    @ambadyr1278 2 года назад

    Njan eppoll padichu thudangi , Thanks for your valuable information

  • @latheef_vibes
    @latheef_vibes 3 года назад

    എൻ്റെ വെൽഡിംഗ് മോഹത്തിന് കിരീടം വെച്ച് തന്നത് നിങ്ങളുടെ support ആണ് ,, 3 ആഴ്ച മുമ്പ് ഒരു വെൽഡിംഗ് മെഷീൻ വാങ്ങി , ടിപ്സൊക്കെ ഇതിൽ നിന്ന് മനസ്സിലാക്കാൻ പറ്റിയത് കൊണ്ട് പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റി 60% ഇപ്പൊ ഒകെയാണ് ,

  • @prajeeshperalassery6248
    @prajeeshperalassery6248 3 года назад +4

    Njan ningalude video kanditanu welding machine vangiyathum,padichathum

  • @pramyunvp4940
    @pramyunvp4940 Год назад +1

    Njan padichuthudangiyath ningalude videos kandanu.

  • @weldingtechnique4482
    @weldingtechnique4482 3 года назад +6

    Arc length ഇലക്ട്രോഡിന്റെ സൈസ് എത്രയാണോ അത്രയും ഗ്യാപ് ഉപയോഗിക്കാം

  • @hadihudasmedia2887
    @hadihudasmedia2887 3 года назад

    ഞാൻ നിങ്ങളുടെ സ്ഥിരം കാഴ്ചക്കാരനാണ്. ഈ വീഡിയോ സ് കണ്ട് ഞാൻ ഒരു ഷെഡ് ഉണ്ടാക്കി. Basheer Melatr

  • @muhammadpp4672
    @muhammadpp4672 3 года назад +13

    Welding machine givway തന്നിലല്ലോ

  • @masterparvavlogs1016
    @masterparvavlogs1016 2 года назад +1

    Thank you for teaching basic things of welding

  • @pramyunvp4940
    @pramyunvp4940 Год назад +1

    Kari kudungathe engane welding cheyyam

  • @vivekvivi0
    @vivekvivi0 Месяц назад

    Safety glass vechalum light adichal kanninu pani kitto

  • @melwin111
    @melwin111 3 года назад +3

    Good information. Thank you for making these videos

  • @sabinklal7947
    @sabinklal7947 3 месяца назад

    Njan padikkan pokinnu.. ❤❤thanks

  • @suhailkuniyil6716
    @suhailkuniyil6716 2 года назад +1

    Mig welding നെ കുറിച്ച് ഒരു വീഡിയോ ഇടുമോ... Pls

  • @miracleearth9225
    @miracleearth9225 3 года назад

    വളരെ useful ആയി ചേട്ടാ.... Thanku

  • @aadhidevaadhi9546
    @aadhidevaadhi9546 2 года назад

    Chettaa....ee....arc start option eanthinullathaa ?

  • @Shaimoon565
    @Shaimoon565 3 года назад +2

    Welding size nokkunath cheriya platite size anusarichayirikkum example 1/4 to 3/8 plate connect akuppo 1/4 ×.0625=3/16 inch ithanu weld size

  • @anilps17
    @anilps17 3 года назад +2

    Njan padichu...
    Work siteile welding set lockdown samayath vtl iripayirunnu...
    Apozhanu youtubeil thappi video kand padichath....
    Kanam kuranja pieces weld cheyyan athra expert aayitilla to...

  • @calmandsmile2867
    @calmandsmile2867 3 года назад +9

    നമ്മുടെ വീട് ചെറിയ പണി ആവശ്യത്തിന് ഏതു കമ്പനിയുടെ മെഷീൻ വേണം

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +3

      Esab 7500
      Ibell 6000
      Thoshon 4500
      എല്ലാം നല്ലത് തന്നെ താങ്കളുടെ ബഡ്ജറ്റിന് ഒതുങ്ങുന്നത് വാങ്ങിക്കോളൂ

    • @srikanthpp87
      @srikanthpp87 3 года назад +3

      ഞാൻ ഒരെണ്ണം ഉടനെ വാങ്ങും നിങ്ങ ളാ ണ് ഗുരു🙏🙏 അനുഗ്രഹിക്കണം 5000 ബഡ്ജററ് ഉണ്ട് സ്വന്തം ആവശ്വത്തിനാണ് 🙋🙋

    • @vishnunu2978
      @vishnunu2978 3 года назад +1

      @@TECHNICIANMEDIA ampere കൂടുതൽ ഉള്ളത് വാങ്ങിയാൽ നല്ലതാണ് example -200A heavy workum cheyyam

    • @vishnunu2978
      @vishnunu2978 3 года назад

      @@srikanthpp87 5000₹ dharalam

    • @askaraseeraseer1544
      @askaraseeraseer1544 3 года назад +2

      വാങ്ങിക്ക് ഞാൻ ഒരാഗ്രഹത്തിന് വാങ്ങിയഥാ ഇപ്പോൾ 4വലിയ റൂഫ് വർക്ക്‌ കൂട് കുറെ ചെയ്തു കൊടുത്തു ഇപ്പോൾ 10ദിവസായി കണ്ടിൻന്യു വർക്ക്‌ ഉണ്ട് വെറും 5മാസം മാത്രം പരിജയം ഗ്ലോബൽ 7000

  • @CATips
    @CATips 3 года назад +2

    പൊളിച്ചു മുത്തേ ♥️♥️♥️♥️

  • @renjith.rvarkala7977
    @renjith.rvarkala7977 3 года назад +2

    20വർഷമായി വെൽഡിങ് ജോലി ചെയ്യുന്ന എന്റെ ചെറിയ എക്സ്പീരിയൻസ് വെച്ച് പറയട്ടെ.. അങ്ങനെ അത്രപെട്ടന്ന് ചാടിക്കേറി ചെയ്യാവുന്ന ഒരു ജോബ് അല്ല വെൽഡിങ്.. അതിന്റ ബേസിക്സ്, തിയറി ഒക്കെ പഠിച്ചു ചെയ്യാൻ വർഷങ്ങൾ എടുക്കും...eg :സ്റ്റൈൻലസ് സ്റ്റീൽ വർക്ക്‌.. ഒരു ജോയിന്റ് സെറ്റ് ചെയ്തു ഫിനിഷ്ആകുന്നവരെ ഒരു വീഡിയോ ചെയ്ത് കാണിക്കുക എത്രപേർ അത് ചെയ്തു പൂർത്തീകരിക്കും.... 😊tig,mig,arc, gas welding &cutting ഒക്കെ കാണുമ്പോൾ ഭയങ്കര രസം ആണ് അത് ചെയ്യുമ്പോൾ അറിയാം ബുദ്ധിമുട്ട്...ല്ലേ 👍👍👍anyway like u're video.

  • @thomas.mathew108
    @thomas.mathew108 5 месяцев назад

    ഉസ്താദെ ചില പരസ്യത്തിൽ ഹീറ്റ് ഗ്ളൂ ഗൺ പോലത്തെ വെൽഡിങ് മെഷീൻ കാണിക്കുന്നുണ്ടല്ലോ. അതിനെപ്പറ്റി ഒന്ന് പറയാമോ.

  • @deepuviswanathan46
    @deepuviswanathan46 3 года назад

    നല്ല അവതരണം.... !! അവശ്യം എന്തെല്ലാം Tools വേണം ?

  • @yoosufmuhammed2014
    @yoosufmuhammed2014 3 года назад

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് വെൽഡിങ് പഠിച് ഒരു കോഴിക്കൂട് ഉണ്ടാക്കി..

  • @Sukkidi
    @Sukkidi 2 года назад

    Bro aa welding machine etra rupa ayi ???
    Avidanna vangiye?

  • @radhakrishnankookkal837
    @radhakrishnankookkal837 3 года назад

    Kurch nhanum padichu oru set vagi veettile atyavasya karyam cheyyunnu thanks bro

  • @ShaferK-tl6ks
    @ShaferK-tl6ks 9 месяцев назад

    സൂപ്പർ അവതരണം

  • @sidhiknalathur8863
    @sidhiknalathur8863 3 года назад +3

    ഞാൻ പഠിച്ചു ട്ടുണ്ട് 👌👍

    • @nishadnichu3409
      @nishadnichu3409 3 года назад

      ഒട്ടി പിടിച്ചോ ഫസ്റ്റ് ടൈം

    • @sidhiknalathur8863
      @sidhiknalathur8863 3 года назад

      @@nishadnichu3409 കുറച്ചു ബു തി മുട്ടി

  • @vinodbhaskaranvarvole9604
    @vinodbhaskaranvarvole9604 7 месяцев назад

    Nalla vidio ellam paranjuthannu
    nannum cheaithu nokkatte ok allea

  • @mr.nature8286
    @mr.nature8286 Год назад

    Thanks for your helpful information🎉🎉🎉🎉

  • @robinabraham9535
    @robinabraham9535 Год назад

    Super video, realy useful,tks bro...

  • @ambadi9937
    @ambadi9937 3 года назад

    Bro iniyum video idanam Sapport indavu bro👍🏼👍🏼👍🏼

  • @sogisebastian950
    @sogisebastian950 3 года назад

    Bro njan നിങ്ങളുടെ വീഡിയോ കണ്ടാണ് വെൽഡിംഗ് machine വാങ്ങിച്ചത് . ഇപ്പൊൾ പഠിച്ചു കൊണ്ടിരിക്കുന്ന. Thanks bro. നന്നായി ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നു.

  • @binoybabu2589
    @binoybabu2589 3 года назад

    നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. വെൽഡിങ്ങിന് പറ്റി ഏറെക്കുറെ എനിക്ക് അറിയാൻ പറ്റി.. ഒരു വെൽഡിങ് മിഷൻ വാങ്ങിക്കണം. നല്ല മിഷൻ ഏതാണെന്ന് ഒന്ന് പറയാമോ..

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Esab 7500
      Ibell 6000
      Thoshon 4500
      താങ്കളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നത് വാങ്ങിക്കോളൂ

  • @innovationstechlab7772
    @innovationstechlab7772 3 года назад +3

    Njan padichu🙏👍

    • @nishadnichu3409
      @nishadnichu3409 3 года назад

      കൈ വിറക്കൽ ഉണ്ടോ ശരിക്കും വീഡിയോ ഒക്കെ ഉള്ള പോലെ വെൽഡിങ് ആയിനോ

  • @nasim4973
    @nasim4973 3 года назад +1

    Bro flipkartil ninn ibell g welding machine book cheythuu orginal product ayrikkumo

  • @SOLARKART
    @SOLARKART 3 года назад +1

    Informative video 👌

  • @akashprakash6615
    @akashprakash6615 3 года назад

    Bro njan eranakulath welding padikuva

  • @arifmankada
    @arifmankada 3 года назад +6

    Thanks bro Noushad
    ഞാൻ കൊറേശേ പഠിച്ച് തുടങ്ങി
    സ്ക്വയർ pipe ഇപ്പോഴും കത്തി പോകുന്നു
    റൗണ്ട് പൈപ്പും സ്ക്വയർ പൈപ്പും വെൽഡ് ചെയ്യുന്നടത്ത് ഇപ്പഴും ജോയിൻ്റ് perfect ആവുന്നില്ല.
    ആണി പറിക്കുന്ന ചുട്ടികക്ക് എങ്ങനെയാ സ്ക്വയർ pipe കൊണ്ട് പിടി ഇടുന്നത്
    അത് ആ ഒട്ടയിലേക്ക് ഫുൾ എങ്ങനെ കേറിക്കിട്ടും?
    What'sapp നമ്പർ തരണം

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      ഓട്ടയിലേക്ക് ഫുൾ ആയിട്ട് കയറ്റേണ്ടത് ഇല്ല ചുറ്റികയുടെ മുകളിൽ വച്ച് വെൽഡ് ചെയ്താൽ മതി

    • @arifmankada
      @arifmankada 3 года назад +1

      @@TECHNICIANMEDIA telegram group ഉണ്ടോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഇല്ല

  • @amalaashiq
    @amalaashiq 3 года назад +1

    Toshan or ibell, ഏതാണ് നല്ലത്?
    താങ്കൾ എന്തുകൊണ്ടാണ് Toshan കൂടുതലായി ഉപയോഗിക്കുന്നത് ibell ഉണ്ടായിട്ടും?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      ഈ വീഡിയോയിൽ നിങ്ങൾ കണ്ടത് esab എന്ന കമ്പനിയുടെ മെഷീനാണ്
      എനിക്ക് കംഫർട്ട് ആയിട്ട് തോന്നിയതും esab ആണ് 😍

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      7500

  • @mithunc8508
    @mithunc8508 3 года назад

    Welding raditte smoke mudi koychil undakumo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      അങ്ങനെ ആരും പറയുന്നത് ആയിട്ട് കേട്ടിട്ടില്ല അങ്ങനെ ഒരു അറിവുമില്ല ബ്രോ

  • @magicfeathers6
    @magicfeathers6 2 года назад +1

    Bro oru low price welding machine suggest cheyamo . Athyavisyam durable ayitullath

  • @farmlovevlogs5383
    @farmlovevlogs5383 3 года назад

    Ikkaa ... powli😍

  • @abdumediaedavanna880
    @abdumediaedavanna880 3 года назад

    നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. വെൽഡിങ് പഠിക്കണം എന്നുണ്ട് വെൽഡിങ് മെഷീൻ ഏതാണ് തുടക്കകാർക്ക് നല്ലത്.ibell or esab

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      രണ്ടും നല്ലതുതന്നെ താങ്കളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നത് വാങ്ങിക്കൊ

  • @majeedmajeed4329
    @majeedmajeed4329 3 года назад +2

    എടത്തനാട്ടുകര anno u

  • @syamkumarsyam8115
    @syamkumarsyam8115 3 года назад

    Welding ചെയ്തത് എങ്ങനെ ആണ് ചുടാക്കി ഇളക്കുന്നത് ഒന്ന് കാണിക്കാമോ

  • @musicmedia1237
    @musicmedia1237 3 года назад

    Welding padikkanamenundu.. beginners pattiya economy machine set ethanu nallathu. Price enthakum

  • @abhinendm5488
    @abhinendm5488 3 года назад +3

    Welding machine give away vekk broo

  • @appuanand6860
    @appuanand6860 3 года назад +2

    വീഡിയോ കണ്ട് ഒരുവിധം കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി..ചെയ്യണം എന്ന് ഉണ്ട്..ഒരു മെഷീൻ സംഘടിപ്പിക്കണം.....

  • @Midhinchacko
    @Midhinchacko 3 года назад

    ചേട്ടാ വെൽഡിങ്ങിന് പറ്റിയ ഗ്ലാസ്‌ ഏതാണ് മുഖത്തു വെക്കുന്ന ഗ്ലാസ് ആണ് udheshiche

    • @Midhinchacko
      @Midhinchacko 3 года назад

      Plz reply ഞാൻ അന്വേഷിച്ചപ്പോൾ ലോക്കൽ ഗ്ലാസ്‌ ആണ് കിട്ടുന്നെ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഞാൻ ഒരു ഹെൽമെറ്റിന്റ വീഡിയോ ചെയ്തിരുന്നു അത് കണ്ടിരുന്നോ esab അത് നല്ലതാ
      ഞാൻ ഉപയോഗിക്കുന്ന വെൽഡിങ് ഗ്ലാസ് ഒരു ലോക്കൽ ആണ്

  • @sachintomy2157
    @sachintomy2157 3 года назад

    ചേട്ടൻ ഇപ്പോൾ ഈ square pipe വെൽഡിങ് ചെയ്തത് എത്ര gauge ഉള്ള rod വെച്ചാണ്???

  • @moto_manic
    @moto_manic 2 года назад

    Bro welding license edukkan ethravarsham padikanam
    Pls rply

  • @its.me.ragesh
    @its.me.ragesh 3 года назад

    Chetta oru 6mm thick aaya ancle oru kseb de iron post il vechu T shape pole weld cheyyanam
    1Ø machine mathiyaakille?
    Ethu earth rod and amp aakum vendu varaa

  • @wayandv1238
    @wayandv1238 2 года назад

    രണ്ട് വെൽഡിങ് സെറ്റ് വെച്ച് ഒരേ ടൈമിൽ ഒരു പൈപ്പ് വെൽഡിങ് ചെയ്യാൻ പറ്റുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад

      ഞാൻ നോക്കിയില്ല നോക്കിയിട്ട് പറയാം

  • @ashakaashi7820
    @ashakaashi7820 3 года назад +1

    Gi square pipe 45 digree bend cheyth dog cage nu veed pole roof cheyyan ulla trick cheyyamoo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      നോക്കാം

    • @ashakaashi7820
      @ashakaashi7820 3 года назад

      Pettennu cheytha enikm upakarapedum dog cage adikkan anu

    • @maheshkumar-ne2wv
      @maheshkumar-ne2wv 3 года назад

      ഗ്രയിന്ററിൽ v പോലെ Cut ചെയ്
      എന്നിട്ട് ഡിഗ്രി നോക്ക്
      കട്ട് ചെയ്ത ഭാഗം ചേർത്ത് വെച്ച് Spot ചെയ്താൽ പോരെ

    • @rethnammatp6889
      @rethnammatp6889 2 года назад

      Njanum padichu,,,

  • @mansoorali7612
    @mansoorali7612 3 года назад +1

    ഞാനും പഠിച്ചു ഇപ്പോൾ സ്വന്തമായി ഒരു ഇൻട്രസ്റ്റിയത് ഉണ്ട്

    • @__-bk5yz
      @__-bk5yz 3 года назад

      എന്നേയും പണിക്ക് എടുക്കുമോ

  • @HashikbinHarisVayaranchathoth
    @HashikbinHarisVayaranchathoth 2 года назад

    MAG വെൽഡിംഗ് സംബന്ധിച്ച് എന്തെങ്കിലും വീഡിയോ ഉണ്ടോ

  • @nihal8251
    @nihal8251 3 года назад

    Welding padikkan nalla agraham undd

  • @9567754918
    @9567754918 3 года назад

    ഇങ്ങളെ വീഡിയോ കണ്ട്‌ വെൽഡിംഗ്‌ സെറ്റും ടൂൾസും ഒക്കെ വാങ്ങി.. നാട്ടിലെത്തിയാൽ അങ്കം തുടങ്ങും .. 😎😁

  • @sunusunu.8512
    @sunusunu.8512 3 года назад

    Ningal njangal welding panikaarude kudumbam pattini aakkumo? Ororutharkkum oro paniyille....avar athu cheyyatte......ithu kanditu truss work cheyyunnavar kola case,nu akathu poyaal pani kittum keto.....

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      😂

    • @sunusunu.8512
      @sunusunu.8512 3 года назад

      @@TECHNICIANMEDIA njangale polulla professional weldersinu pani tharunnundenkilum vedio okke super aanu keto......👍👍👍👍

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      Thank you bro
      താങ്കൾ എവിടെയാണ് സ്ഥലം

    • @sunusunu.8512
      @sunusunu.8512 3 года назад

      @@TECHNICIANMEDIA njan kottayam pala ,yil aanu....bro......

  • @kadharkty581
    @kadharkty581 4 месяца назад

    നാ൯ വെൽഡ് ചെയ്യുബോൾ പൊടിഞ്ഞു വരുന്നു എന്താണ് കാരണം

  • @rashid9504
    @rashid9504 2 года назад

    Really usefull, quality video like western channels 👍

  • @TheerthamVisualMedia
    @TheerthamVisualMedia 6 месяцев назад

    എൻ്റെ അടുത്തുള്ള മെഷിൻ MM A200 ആണ് Arc fore. 0 -10 വരെയാണ്. കാണുന്നത് current ബട്ടൻ O 200 വരെയാണ് എങ്ങിനെ സെറ്റ് ചെയ്യണം

    • @TECHNICIANMEDIA
      @TECHNICIANMEDIA  6 месяцев назад

      എന്തിലാണോ വെൽഡ് ചെയ്യുന്നത് അതിന്റ തിക്ക്നെസ് അനുസരിച് വ്യത്യാസം ഉണ്ടാവും

  • @midhunpopz4636
    @midhunpopz4636 2 года назад

    Bro njanum welding job ane cheyane.. 💥

  • @muneertk5207
    @muneertk5207 3 года назад +2

    Belding machine ethan nallath

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Esab
      Ibell
      Thoshon
      എല്ലാം ഞാൻ ഉപയോഗിച്ചു നോക്കിയിട്ട് ഉള്ളതാണ് താങ്കളുടെ ബഡ്ജറ്റ് അനുസരിച്ചുള്ളത് വാങ്ങിക്കോളൂ

  • @vibinkr9717
    @vibinkr9717 3 года назад

    ചേട്ടാ വെൽഡിങ് മെഷീൻ പ്ലഗിൽ കുത്താൻ പറ്റുമോ

    • @uk9692
      @uk9692 3 года назад +1

      yes, cheriya workinokke sadharana pluggil use cheyyam, but 16 amps aanu better, allenkil chillappol trip aavaan chance undu...

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      Yes you are coorrect

    • @vibinkr9717
      @vibinkr9717 3 года назад

      നോക്കലെ അപ്പോ കേജ് ഉണ്ടാക്കാന എന്തെയൊക്കെ വേണം ചേട്ടൻ, bird cage

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      അത് ഞാൻ ഒരു വീഡിയോ ആയിട്ട് ചെയ്യാൻ ബ്രോ

    • @vibinkr9717
      @vibinkr9717 3 года назад

      @@TECHNICIANMEDIA ok

  • @shibu47
    @shibu47 3 года назад

    വെൽഡിങ് ഗ്ലാസിനു പകരം mobile ക്യാമറ ഉപയോഗിച്ച് വെൽഡ് ചെയ്യാൻ പറ്റുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      Camara യിൽ പുള്ളി വീഴും കേടാവും 😍

    • @Ramzan-Vettoor
      @Ramzan-Vettoor 3 года назад

      Ha ha 😄

  • @akashprakash6615
    @akashprakash6615 3 года назад

    Thanks for the message 🥰🥰🥰

  • @mustafaalazhari1161
    @mustafaalazhari1161 3 года назад

    Power cnctn kodukumbol ..normal plugil kodukkan pattumo ..yetra mm nte wire vendi varum ..pls rply

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      Normal പ്ലഗിൽ കൊടുക്കാം പ്രശ്നമില്ല
      വയർ 2.5 കൊടുത്താൽ മതി

    • @mustafaalazhari1161
      @mustafaalazhari1161 3 года назад

      Thanks شكرا

  • @mathewsavio2063
    @mathewsavio2063 Год назад

    വെൽഡ് ചെയ്ത് യോജിപ്പിക്കുന്ന കമ്പികൾ വളക്കുമ്പോൾ വെൽഡ് ചെയ്ത ഭാഗം വിട്ടു പോകുന്നത് എന്തുകൊണ്ടാണ്

  • @ranjithpadinjakkara1495
    @ranjithpadinjakkara1495 3 года назад

    തങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ കോഴി കൂട് ഉണ്ടാക്കി

  • @ajmalaju3637
    @ajmalaju3637 3 года назад

    Eppo gi pipe eth villa ayii

  • @traveldeepjungle
    @traveldeepjungle 3 года назад +3

    10 comment 10 welding machine give away

  • @Shaimoon565
    @Shaimoon565 3 года назад

    Type of weld video cheyyo

  • @Mnagification
    @Mnagification 3 года назад

    അലുമിനിയം സാധാരണ വെൽഡിങ് സെറ്റിൽ വെൽഡിങ് chayyamo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഞാൻ ഇതുവരെ ചെയ്ത നോക്കിയിട്ടില്ല

    • @Aisonv
      @Aisonv 3 года назад

      DC വെൽഡിംഗ് മെഷീൻ ആണെങ്കിൽ അലുമിനിയു വെൽഡിംഗ് റാഡ് ഉപയോഗിച്ചു വെൽഡ് ചെയ്യാം. AC TIG മിഷ്യൻ ആണ് ഏറ്റവും നല്ലത്

    • @JOKER-f8e
      @JOKER-f8e 3 года назад

      Ac Tig machine വേണം. Arc വെൽഡിങ് മെഷീൻവച്ചു വെൽഡ് ചെയ്യാൻ പറ്റില്ല. ss വെൽഡ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ശ്രെദ്ധവേണം അലൂമിനിയം ചെയ്യാൻ

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    Gloves ഏത് Type ആണ്. Machine എത്രയായി

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      മെഷീൻ 7500
      Glove ലോക്കൽ ആണ് 50 ₹

  • @trytechz7133
    @trytechz7133 3 года назад

    10kg mesh weld cheyyumbo ethra ampere vendath.. Cherya rod aanu ise cheyyunne

  • @Truewaythink
    @Truewaythink 3 года назад +1

    വെൽഡ് ചെയ്ത സ്ഥലം തുരുമ്പ് പിടിക്കാനുള്ള സാധ്യത കൂടുതലാണല്ലോ അത് ഒഴിവാക്കാൻ എന്താണ് മാർഗം

    • @ismailkaniyapuram7882
      @ismailkaniyapuram7882 3 года назад

      Primer adikkanam

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      സ്ലാഗ് തട്ടിക്കളഞ് പ്രൈമർ അടിച്ചാൽ mathi