ARC 200N IGBT welding machine repairing വെൽഡിങ് മെഷീൻ സിമ്പിൾ ആയി ശരിയാക്കാം

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 137

  • @powereletro3162
    @powereletro3162 7 дней назад +1

    അഭിനന്ദനങ്ങൾ

  • @user-ue1gr1nj3x
    @user-ue1gr1nj3x Год назад +1

    വിജ്ഞാനപ്രദമായ ഒരു വീഡിയോ..! നന്ദി ❤

  • @EbinEibeque
    @EbinEibeque 26 дней назад +1

    ഇങ്ങനെ ഉണ്ടാവാൻ കപ്പാസിറ്റിടോർ മാത്രം ആണോ പ്രശ്നം? വേറെ എന്തെങ്കിലും കാരണം കൊണ്ട് ഇങ്ങനെ output വരണ്ടിരിക്കോ

    • @man4tech805
      @man4tech805  26 дней назад +1

      ഇങ്ങനെ ഉണ്ടാവാൻ കപ്പാസിറ്റർ മാത്രമല്ല പ്രശ്നം കൺട്രോൾ ബോർഡ് ആകാം പൾസിന്റെ വോൾട്ടേജ് ആവാം ഐ ജി ബി ടി പ്രോബ്ലം ആവാം സ്വിച്ച് കംപ്ലൈന്റ്റ് ആവാം അങ്ങനെ പല കംപ്ലൈന്റുകളും ആവാം നമ്മൾ അത് ചെക്ക് ചെയ്ത് കണ്ടുപിടിക്കണം പല വെൽഡിങ് സെറ്റുകൾക്കും വേറെ വേറെ കംപ്ലൈന്റുകൾ ആയിരിക്കും

    • @EbinEibeque
      @EbinEibeque 26 дней назад

      @@man4tech805 ഞാൻ wire വച്ചു നോക്കിയപ്പോ spark വരുന്നുണ്ട്. + wire ഇൽ കേബിൾ വച്ചു നെഗറ്റീവ് ടെർമിനൽ ഇടുന്ന ഭാഗത്തു വെച്ചപോളും spark ഉണ്ട്. നെഗറ്റീവ് ഇൽ wire ക്ലിപ്പ് ചെയ്ത് പോസിറ്റീവ് ടെർമിനൽ ഇൽ ടച്ച്‌ ആകുമ്പോ കാത്തുന്നില്ല. നെഗറ്റീവ് wire കംപ്ലയിന്റ് ആയതാവും അല്ലെ? താങ്ക് യു ട്ടോ റിപ്ലൈ അയച്ചതിൽ 😍😍 കേബിൾ മാറി വാങ്ങിയാൽ റെഡി അകുമായിരിക്കും അല്ലെ?

  • @anandanr8788
    @anandanr8788 4 дня назад +1

    MIG400IJ outputcurent വരുന്നില്ല എങ്ങനെ പരിഹരിക്കാം

    • @man4tech805
      @man4tech805  4 дня назад

      IGBT കമ്പ്ലൈന്റ് ആയിരിക്കാം
      കൺട്രോൾ ബോർഡ് കമ്പ്ലൈന്റ് ആയിരിക്കാം പൾസ് വോൾട്ടേജ് കമ്പ്ലൈന്റ് ആയിരിക്കാം smps സെക്ഷൻ കംപ്ലൈന്റ്റ് ആയിരിക്കാം ഇതിൽ ഏതാണെന്ന് കണ്ടാലേ പറയാൻ പറ്റൂ

  • @payyanadd
    @payyanadd Год назад

    വളരെ ഉപകാരപ്രദമായ അറിവ് .എൻറെ വെൽഡിങ് സെറ്റിൽ പവർ കൊടുക്കുമ്പോൾ തുടക്കത്തിൽ ഫാൻ കറങ്ങുകയും ചെറുതായിട്ട് സ്പാർക്ക് ഉണ്ടാവുകയും ചെയ്യുന്നു .പിന്നീട് ഫാൻ മെല്ലെ സാവധാനം ഓഫ് ആകുന്നു. സ്പാർക്ക് നിലയ്ക്കുകയും ചെയ്യുന്നു എന്താണ് കമ്പ്ലൈന്റ് ഒന്ന് പറയുമോ
    ഡിസ്പ്ലേ ഒക്കെയാണ്

    • @man4tech805
      @man4tech805  Год назад +1

      മെയിൻ ബോർഡിന്റെ മീതെ രണ്ട് ചിപ്പ് ബോർഡുകൾ ഉണ്ടാവും അതിൽ ഏതെങ്കിലും ഒരെണ്ണം കമ്പ്ലൈന്റ് ആയാൽ ഇങ്ങനെയാണ് കാണിക്കുക

    • @siddeeksiddeek4888
      @siddeeksiddeek4888 Месяц назад

      Sir nty weld set workavunnund sparck varunnilla.ndhavum problm

  • @ajmalhaneef8876
    @ajmalhaneef8876 6 месяцев назад +1

    Ee capasitorokke electronics kade vangan kituo

    • @man4tech805
      @man4tech805  6 месяцев назад

      സാധാരണ ഒരു വിധം ഇലക്ട്രോണിക്സ് കടകളിലൊക്കെ ഈ കപ്പാസിറ്റർ കിട്ടും

  • @user-rn9bs6zt3f
    @user-rn9bs6zt3f 7 месяцев назад +1

    എന്റെ വെൽഡിങ് സെറ്റിൽ വളരെ ലൈറ്റ് ആയിട്ടേ സ്പാർക്കിങ് വരുന്നുള്ളു (നമ്മുടെ ചെറിയ പൂത്തിരി കത്തുന്നത് പോലെ എന്തായിരിക്കും അതിന്റെ കാരണം പ്ലീസ് ഒന്ന് പറഞ്ഞു തരുമോ

    • @man4tech805
      @man4tech805  7 месяцев назад

      ഓ സി എന്ന് പറഞ്ഞാൽ ലൈറ്റ് കത്തുന്നുണ്ടോ പിന്നെ അതിൽ വരുന്ന ഡയോഡുകൾ കമ്പ്ലൈന്റ് ആയാലും അതുപോലെ വരും ഇന്നത്തെ കമ്പ്ലൈന്റ് എന്ന് പറഞ്ഞാൽ അതിന്റെ കൺട്രോൾ ബോർഡ് ആണ്

  • @pk.5670
    @pk.5670 26 дней назад +1

    എന്റെ weld മെഷീൻ ഇടക്ക് ഇടക്ക് ചിലപ്പോൾ oc കത്തുന്നു..
    അതും voltage കുറഞ്ഞ line ഉപയോഗിച്ചാൽ, അല്ലെങ്കിൽ വയർ കൊറേ lenght ൽ ഇട്ട് connect ചെയ്താൽ അല്ലെങ്കിൽ വയർ കൂടി പിരിഞ്ഞു കിടക്കുമ്പോൾ ..
    ഇതിന്റെ കാരണം എന്താണ്..
    ഇത് കൊണ്ടാണോ oc ആവുന്നത് അറിയില്ല പക്ഷെ ചിലപോലൊക്കെ വയർ ഒക്കെ നേരെ ഇട്ട് ഓഫ് ആക്കി on ആക്കിയാൽ റെഡി ആവും

    • @man4tech805
      @man4tech805  26 дней назад

      എവിടെയെങ്കിലും ലൂസ് കോൺടാക്ട് ഉണ്ടാകാം അല്ലെങ്കിൽ കൺട്രോൾ ബോർഡിനെ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @sureshb9208
    @sureshb9208 10 месяцев назад +1

    OC compliant?

    • @man4tech805
      @man4tech805  9 месяцев назад

      ഒന്നുകിൽ എവിടെയെങ്കിലും സോൾഡറിംഗ് ഡ്രൈ ആയിട്ടുണ്ടാവും അല്ലെങ്കിൽ കൺട്രോൾ ബോർഡ് കംപ്ലൈന്റ്റ്

  • @user-je6we1kz3f
    @user-je6we1kz3f Год назад +1

    Wedding mechinenta fan slow aayannu thiriyunna,fan maatanno atho vera enthalum aanno pblm

  • @sasikumarp7706
    @sasikumarp7706 3 месяца назад +1

    കൊള്ളാം usefull

    • @man4tech805
      @man4tech805  3 месяца назад

      താങ്ക്യൂ

  • @mohammed-hy4um
    @mohammed-hy4um 3 месяца назад

    👍🏻👍🏻👍🏻 oc ലൈറ്റ് കാത്തുന്ന കാരണങ്ങൾ vdeo ചെയ്യുമോ

    • @man4tech805
      @man4tech805  3 месяца назад

      ഓക്കേ പരമാവധി ശ്രമിക്കാം

  • @remeshkumar8107
    @remeshkumar8107 2 месяца назад

    A R C എന്ന് പറഞ്ഞാൽ എന്താണ് മിക്ക സെറ്റിലും ഇങ്ങനെ കാണാം IGBT ഇവ തമ്മിലുള്ള വ്യത്യാസം ഒന്നു പറയുമോ

    • @man4tech805
      @man4tech805  2 месяца назад

      എ ആർ സി എന്ന് പറഞ്ഞാൽ ആർക്ക് വെൽഡിങ് മെഷീൻ ഐ ജി ബി ടി അതിലുപയോഗിച്ചിട്ടുള്ളത് ഐ ജി ബി ടീം വരുന്നുണ്ട് മോസ്‌ഫെറ്റും വരുന്നുണ്ട്

    • @remeshkumar8107
      @remeshkumar8107 2 месяца назад

      @@man4tech805 പറഞ്ഞു തന്നതിൽ വളരെ നന്ദി വളരെ നാളുകളായി ഇത് എന്താണ് എന്നറിയാൻ യൂട്യൂബിൽ നോക്കിയിട്ടു കിട്ടിയില്ല

  • @rockstargamer2202
    @rockstargamer2202 4 месяца назад +1

    Bro bridged diode ethra ampere aan ithil

  • @praveenp9068
    @praveenp9068 Год назад +1

    Phonamper tharamo

    • @man4tech805
      @man4tech805  Год назад

      Description phone number 8111855949

  • @chanaparchi
    @chanaparchi 4 месяца назад +1

    എൻ്റെ വെൽഡിംഗ് മെഷീൻ ഓൺ ചെയ്യുമ്പോൾ.. പവർ ലൈറ്റ് ഫാനും slow speed aayi wrk ചെയ്യുന്നു igbt singel board aanu എന്താ prbln പറഞ്ഞു തരാമോ

    • @man4tech805
      @man4tech805  4 месяца назад

      വെൽഡിങ് റോഡ് കറക്റ്റ് ആയിട്ട് കത്തുന്നുണ്ടോ igbt ചെക്ക് ചെയ്തു നോക്കൂ അതിനെ പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ ഫാനിന്റെ സപ്ലൈ വന്നിരിക്കുന്ന ഭാഗത്ത് 24 വോൾട്ടും 12 വോൾട്ടും പവർ സപ്ലൈ സെക്ഷൻ ഉണ്ട് അതിൽ ഒരു ഐസി ഉണ്ടാവും അതിന്റെ പ്രോബ്ലം കൊണ്ട് ആയിരിക്കാം

    • @chanaparchi
      @chanaparchi 4 месяца назад

      Display ഇല്ല പവർ ഗ്രീൻ ലൈറ്റ് ബ്ലിംഗ് ആയി ഫാനും അതുപോലെ ..സ്പീഡ് കുറഞ്ഞു കൂടിയും . വർക് ചെയ്യുന്നു..

  • @user-sb3hj9wy8j
    @user-sb3hj9wy8j 3 месяца назад

    വെൽഡിങ് machine ന്റെ ആമ്പിയർ കൺട്രോൾ എങ്ങനെ മാറ്റും എവിടെ കിട്ടും

    • @man4tech805
      @man4tech805  3 месяца назад

      വെൽഡിങ് മെഷീന്റെ കൺട്രോളേ സിമ്പിൾ ആയിട്ട് മാറ്റാൻ പറ്റും പിന്നോക്ക വരുന്നുണ്ട് പിന്നില്ലാതെയും വരുന്നുണ്ട് ആറു വയറു ഉണ്ടാവുള്ളൂ മാറ്റാൻ നോക്കി കറക്റ്റ് ആയി ചെയ്താൽ മതി തൃശ്ശൂരിൽ കിട്ടാൻ സാധ്യതയുണ്ട് അല്ലെങ്കിൽ കോയമ്പത്തൂർ പോണം

  • @jomonchacko2419
    @jomonchacko2419 2 месяца назад

    ചേട്ടാ എൻ്റെ വെൽഡിംഗ് സെറ്റ് ഓൺ ആകും പക്ഷെ വെൽ ഡ് ആകില്ല ഞാൻ നോക്കിയപ്പോൾ ഒരു കപ്പാസിറ്റർ പൊട്ടിയിരുന്നു ഞാൻ അത് മാറ്റി പക്ഷെ അതു പഴയതുപോലെ തന്നെ 'ഇത് ഒരുപാട് പൈസ വേണ്ടി വരുമോ അതോ

    • @man4tech805
      @man4tech805  2 месяца назад

      സ്പാർക്കിംഗ് ഉണ്ടോ ബ്രോ ഡിസ്പ്ലേ കാര്യങ്ങളൊക്കെ വർക്കിംഗ് ആണോ കൺട്രോൾ ബോർഡ് പോയിട്ടുണ്ടാവും

    • @man4tech805
      @man4tech805  2 месяца назад

      കൺട്രോൾ ബോർഡിനെ 250 300 രൂപയോളം വരുന്നത്

  • @AnoopAnoop-s1j
    @AnoopAnoop-s1j 22 дня назад +1

    Bro mini welding
    Not welding problem

    • @man4tech805
      @man4tech805  22 дня назад

      ബ്രോ പറഞ്ഞതൊന്നും മനസ്സിലായില്ല

    • @AnoopAnoop-s1j
      @AnoopAnoop-s1j 21 день назад

      @@man4tech805 bro global mini welding machine power on akunund force kittunilla

  • @PowerEx34
    @PowerEx34 3 месяца назад

    I bell welding machine an 5 mint work cheyumbhol cherthayitt sparking ollu enthayirikkum problem

    • @man4tech805
      @man4tech805  3 месяца назад

      കൺട്രോൾ ബോർഡ് അല്ലെങ്കിൽ പൾസ് ബോർഡ് അല്ലെങ്കിൽ എവിടെയെങ്കിലും സോൾഡറിങ് ഡ്രൈ ആയി കിടക്കുന്നുണ്ടോ

  • @MadanR-l5h
    @MadanR-l5h Месяц назад

    bro Q1,Q2,Q3,Q4 TRANSISTER VALUE?

    • @man4tech805
      @man4tech805  Месяц назад

      കറക്റ്റ് ആയിട്ട് മനസ്സിലായിട്ടില്ല ബ്രോ വ്യക്തമായി പറയൂ

  • @PaathayoramRenjithkoyilandy
    @PaathayoramRenjithkoyilandy 11 месяцев назад

    ചെറിയ സ്പാർക് മാത്രം : മോസ്ഫെറ്റ് ചൂടാവുന്നു.... bro ഒന്നു പറഞ്ഞു തരാമോ. റിപ്പയർ ചെയ്ത് മുടിഞ്ഞു.... globel power എന്ന മെഷ്യനാണ് .....

    • @man4tech805
      @man4tech805  9 месяцев назад

      ഡയോഡ് ഷോട്ടായിട്ടുണ്ടാവും അല്ലെങ്കിൽ കൺട്രോൾ ബോർഡ് കംപ്ലൈന്റ്റ് ആയിരിക്കും

  • @miyakhanmiyakhan3257
    @miyakhanmiyakhan3257 Год назад

    Start avanilla output ok akunnu enthanu on avathath single board akunnu enth chekcheyanam

    • @man4tech805
      @man4tech805  Год назад

      കറക്റ്റ് ആയി മനസ്സിലായില്ല ഫാൻ ഓൺ ആകുന്നുണ്ടോ ഡിസ്പ്ലേ വർക്കിംഗ് ആണോ

  • @user-je6we1kz3f
    @user-je6we1kz3f Год назад

    Enta weldding mechanta fan ippo speed kurajannu karagunna ,ithe enthu konda fan maatanda varo

    • @man4tech805
      @man4tech805  Год назад

      പഴയ മോഡൽ സെറ്റ് ആണെങ്കിൽ ഫാനിന്റെ കമ്പ്ലൈന്റ് ആയിരിക്കാം

  • @sadiquesadi1794
    @sadiquesadi1794 Год назад

    Bro bayaz voltage kurich parayo amplifier brodil engine altetn cheyyann parayo

    • @man4tech805
      @man4tech805  Год назад

      നെസ്റ്റ് വീഡിയോയിൽ ശരിയാക്കാം ബ്രോ

    • @sadiquesadi1794
      @sadiquesadi1794 Год назад

      @@man4tech805 ok bro thanks

  • @easeinsongs4795
    @easeinsongs4795 11 месяцев назад

    What is the gate frequency and voltage of IGBT ?

    • @man4tech805
      @man4tech805  11 месяцев назад

      Gate voltage is commonly 15V. If the absolute value exceeds the maximum limit, it may result in internal damage of the driver IC or even may result short circuit due to high current.

  • @f-tubear7690
    @f-tubear7690 9 месяцев назад

    Arc 200 control board kittunna shop ariya
    Place Malappuram aann delivery ullad

    • @man4tech805
      @man4tech805  9 месяцев назад

      Thrissur Post office Road Kerala electronics

  • @santhoshtg9141
    @santhoshtg9141 7 месяцев назад

    എന്റെ വെൽഡിങ് സെറ്റ് ത്രീ ഫെയിസ് ലൈനിൽ കുത്തി പുക വന്നു അഴിച്ചു നോക്കിയപ്പോൾകറുത്ത മൂന്നു വല്യ കപസിറ്ററിൽ ഒരണ്ണം പൊട്ടി എന്നാലും അത്‌ കുറച്ച് ദിവസം വർക്ക്‌ ആയി അത്‌ കഴിഞ്ഞപ്പോൾ നിന്നു ഓഫായാക്കിയാലും ഫാൻ അധിക സമയം ഓടിയിട്ടേ നില്ക്കു ഫാനിൽ ഒരു അടിപ്പ് സൗണ്ടും ഉണ്ട് എന്താണ് ഇതിന്റെ കപ്ലെയിന്റ

    • @man4tech805
      @man4tech805  7 месяцев назад

      മെയിൻ ബോർഡ് കമ്പ്ലൈന്റ് ആയിട്ടുണ്ടാവും ഒന്നുകിൽ igbtഅല്ലെങ്കിൽ കൺട്രോൾ ബോർഡ് ഫാൻ മെല്ലെ ഓഫ് ആകുന്നത് ബോർഡിലേക്കുള്ള സപ്ലൈ ഇല്ലാത്തതുകൊണ്ടാണ് കപ്പാസിറ്റിലെ ചാർജ് ഡിസ്ചാർജ് ആകുന്നത് വരെ ഫാൻ തിരിഞ്ഞു കൊണ്ടിരിക്കും ഓഫാക്കിയാലും

  • @venugopalpk7338
    @venugopalpk7338 Год назад

    ആമ്പ്യർ നോബ് കുറച്ചാലും ആമ്പ്യർ കുറയുന്നില്ല sai Arc 200p welding set ആണ് എന്താ പരിഹാരം

    • @man4tech805
      @man4tech805  Год назад

      കൺട്രോളിന്റെ കണക്ഷന്റെ അടുത്ത് ചിപ്പു പോലെ ഒരു ബോർഡ് കാണാം ആ ബോർഡിന് കമ്പ്ലൈന്റ് വന്നാൽ ആമ്പിയർ കൂട്ടാനും കുറയ്ക്കാനും പറ്റില്ല പക്ഷേ ഡിസ്പ്ലേയിൽ കാണിക്കും

  • @satheeshvlog
    @satheeshvlog 8 месяцев назад

    ഇതിന്റെ ട്രാൻസ്ഫോർമർ പോയാൽ വാങ്ങാൻ കിട്ടുമോ

    • @man4tech805
      @man4tech805  8 месяцев назад

      ഏത് ട്രാൻസ്ഫോർ വേണ്ടത്

  • @pocogamer194
    @pocogamer194 Год назад

    Bro 50-0-50 transfomeril 400 wats 2 subwoofer board kodukkaamo oru suplyil thanna

    • @man4tech805
      @man4tech805  Год назад +1

      ബോർഡ് ഏതാണ് ബ്രോ അത് അറിഞ്ഞാലാണ് പറയാൻ പറ്റുള്ളൂ 55 സീറോ 55 മാക്സിമം8 ആമ്പിയർ തോഷിബ സിക്സ് ട്രാൻസിസ്റ്റർ ബോർഡ് ആണെങ്കിൽ ജെബിഎൽ രണ്ടെണ്ണം കൊടുക്കാം നല്ല അടിപൊളി വർക്കിംഗ് കിട്ടും

    • @pocogamer194
      @pocogamer194 Год назад

      @@man4tech805 bord 45-045 10 amp aan bro
      Appol 45-0-45 transfomeril thanna ee same board randannam kodukkaamo
      Bro paranja boardinta prize onn parayumo
      ❤️

    • @man4tech805
      @man4tech805  Год назад +1

      ആറ് ട്രാൻസിസ്റ്റർ ബോർഡ് വില വരുന്നത് 850 45 0 45 ഡൂവൽ സപ്ലൈ ആക്കിയാൽ 54 സീറോ 54to 56 വരെ കിട്ടും അതിൽ ഈ പറഞ്ഞ ട്രാൻസിസ്റ്റർ ബോർഡ് കൊടുക്കാൻ പറ്റും നല്ല ഒരു സിങ്കും ഒരു കൂളിംഗ് ഫാനും കൊടുത്താൽ പ്രശ്നം ഉണ്ടാകില്ല

    • @pocogamer194
      @pocogamer194 Год назад

      @@man4tech805 athinta rms ethra varum bro😍

    • @man4tech805
      @man4tech805  Год назад +1

      400w കമ്പനി പറയുന്നത്

  • @filzafilu8265
    @filzafilu8265 7 месяцев назад

    200 ams welding machine fan ams etraya bendath

    • @man4tech805
      @man4tech805  7 месяцев назад +1

      Dc 24v 0•20a 3900rpm

  • @johnsonkj7854
    @johnsonkj7854 9 месяцев назад

    ചേട്ടാ niko arc B welding set display വരുന്നില്ല

    • @man4tech805
      @man4tech805  9 месяцев назад

      ഡിസ്പ്ലേയിലേക്ക് 12 വോൾട്ട് സപ്ലൈ ഉണ്ടാവും അത് വരുന്നുണ്ടോ എന്ന് നോക്കുക ഇല്ലെങ്കിൽ ഡിസ്പ്ലേ സെറ്റ് പോയിട്ടുണ്ടാവും

  • @sidhansdn2404
    @sidhansdn2404 Год назад +1

    ബിൽഡിങ് മെഷീൻ എർത്ത് ചുടാകുന്നത് എന്ത് കൊണ്ടാണ് pls Reply

    • @man4tech805
      @man4tech805  Год назад

      എർത്ത് വയർ കനം കുറവ് അല്ലെങ്കിൽ എർത്ത് വയർ സോക്കറ്റ് ലൂസ് കോൺടാക്ട്

  • @vllayilfarmhatchery9350
    @vllayilfarmhatchery9350 Год назад

    mosfet igbt എന്നിവയുടെയെല്ലാം spare എവിടെകിട്ടും

    • @man4tech805
      @man4tech805  Год назад

      തൃശ്ശൂര് പോസ്റ്റ് ഓഫീസ് റോഡ് അവിടെ എല്ലാ ഇലക്ട്രോണിക്സ് പാർട്സുകളും കിട്ടും അവിടെ ഒരുപാട് കടകളുണ്ട് പിന്നെ കുന്നംകുളത്തും കുറച്ചൊക്കെ സാധനങ്ങൾ കിട്ടും പക്ഷേ ഫുള്ളും കിട്ടില്ല

  • @sureshkallara
    @sureshkallara 11 месяцев назад

    Orginal igbt കിട്ടുമോ

    • @man4tech805
      @man4tech805  9 месяцев назад

      തൃശ്ശൂരിൽ കേരള ഇലക്ട്രോണിക്സിൽ കിട്ടും

  • @AbinAnilkumar-dq8np
    @AbinAnilkumar-dq8np 5 месяцев назад

    Bro ഇടുന്ന videos use full ആണ്🫡

    • @man4tech805
      @man4tech805  5 месяцев назад

      എല്ലാവർക്കും ഉപകാരപ്പെടട്ടെ വീഡിയോ

  • @user-sf7nv4yw5v
    @user-sf7nv4yw5v Год назад

    Capasiter prace atraya

    • @man4tech805
      @man4tech805  Год назад

      ഏത് കപ്പാസിറ്റർ ആണ് ചേട്ടാ

  • @sulaimanpampady
    @sulaimanpampady 7 месяцев назад +1

    🎉🎉🎉🎉

  • @momosworld1508
    @momosworld1508 4 месяца назад +1

    Welding machine on of aakunnu

    • @man4tech805
      @man4tech805  4 месяца назад

      പവർ സ്വിച്ച് കംപ്ലൈന്റ്റ് ഉണ്ടോ എന്ന് നോക്കൂ അതിന് പ്രോബ്ലം ഒന്നുമില്ലെങ്കിൽ കൺട്രോൾ കാർഡിലേക്ക് പൾസ് ബോർഡിലേക്ക് വരുന്ന സപ്ലൈയിൽ എന്തെങ്കിലും വേരിയേഷൻ ഉണ്ടാകും 12 വോൾട്ട് 24 വോൾട്ട് പവർ സപ്ലൈ കാർഡ് കംപ്ലൈന്റ്റ് ആയിട്ടുണ്ടാവും ഇതിൽ ഏതെങ്കിലും ഒരെണ്ണം ആയിരിക്കും കംപ്ലൈന്റ്റ്

  • @ajankattappana9116
    @ajankattappana9116 Год назад

    എന്റെ പോളിമാക്ക് മെഷീൻ ഓണാക്കി അര മിനിറ്റിൽ ഓഫായി പോകുന്നു ഓണാക്കുമ്പോൾ ഫാനും ടിസ്പ്ലേയും ഉണ്ട് അമിനിറ്റിനുള്ളിൽ ഓഫായിപോകും എന്ത് കാരണമെന്ന് പറയുമോ പ്ലീസ്

    • @man4tech805
      @man4tech805  Год назад

      മെയിൻ പൗർ സപ്ലൈ ബോർഡ് കംപ്ലൈന്റ്റ് ആവാം സ്വിച്ച് കംപ്ലൈന്റ്റ് ആവാം 12 വോൾട്ട് സപ്ലൈ വരാതെയും ആവാം

    • @man4tech805
      @man4tech805  Год назад

      ഡയോട് മോസ്‌ഫെറ്റ് ഇതിൽ ഏതെങ്കിലും ഷോട്ട് ആയാലും ആവാം

  • @atozstarmalayalam9045
    @atozstarmalayalam9045 Год назад

    പൊളിച്ചു 💪🏻

    • @man4tech805
      @man4tech805  Год назад +1

      താങ്ക്സ് ബ്രോ

  • @muhammadhanshad5252
    @muhammadhanshad5252 Год назад

    Capacitor nu plus minus undo

    • @man4tech805
      @man4tech805  Год назад

      ഏത് കപ്പാസിറ്റർ ആണ് പോളിസ്റ്റർ കപ്പാസിറ്റർ ഇലക്ട്രോലൈറ്റ് കപ്പാസിറ്റർ പോളിസ്റ്റർ കപ്പാസിറ്ററിന് പ്ലസും മൈനസും ഇല്ല

    • @man4tech805
      @man4tech805  Год назад

      ഇലക്ട്രോലൈറ്റ് കപ്പാസിറ്ററിന് മൈനസ് മാർക്ക് ഉണ്ടായിരിക്കും

  • @sadiquesadi1794
    @sadiquesadi1794 Год назад

    Supper new information

    • @man4tech805
      @man4tech805  Год назад +1

      താങ്ക്സ് ബ്രോ

    • @man4tech805
      @man4tech805  16 дней назад

      താങ്ക്യൂ

  • @alu4860
    @alu4860 Год назад

    Mosfeto ano igbt ano nallath

    • @man4tech805
      @man4tech805  Год назад +1

      Igbt എന്ന് പറഞ്ഞാൽ മോസ്‌ഫെറ്റ് തന്നെയാണ് അതിന്റെ ഉള്ളിലുള്ളത്

    • @user-uc2ze3ug5g
      @user-uc2ze3ug5g 10 месяцев назад

      Mosfect ആണ് igbt സെറ്റുകൾ കൂടുതലും smd camponenta ആയിരിക്കും സർവീസ് പാടാണ്

  • @shiyaskm5789
    @shiyaskm5789 8 месяцев назад

    Tig വെൽഡിങ് ചെയ്യുബോൾ കട്ട്‌ ഓഫ്‌ ആകുന്നു എന്താ പ്രശ്നം

    • @man4tech805
      @man4tech805  8 месяцев назад

      എത്രനേരം വെൽഡിങ് ചെയ്യാൻ പറ്റുന്നുണ്ട്

    • @man4tech805
      @man4tech805  8 месяцев назад

      സ്പോട്ട് അടിക്കുമ്പോൾ തന്നെ കട്ടാവുന്നുണ്ടോ

  • @user-lj7mg7dw2b
    @user-lj7mg7dw2b 29 дней назад +1

    പാട് സപ്പ് നമ്പർ തരുമോ

    • @man4tech805
      @man4tech805  29 дней назад

      വാട്സ്ആപ്പ് നമ്പർ തരാമല്ലോ|||8111855949|||

  • @copypaste-se8wq
    @copypaste-se8wq Год назад

    ഇതിന്റെ repeiring മുഴുവനായി പഠിപ്പിക്കുന്ന കോഴ്സ് ഉണ്ടോ

    • @man4tech805
      @man4tech805  Год назад

      ഇതിന്റെ കോഴ്സ് പഠിപ്പിക്കുന്ന സ്ഥലം ഉണ്ടോ എന്ന് അറിയില്ല ഇതിന്റെ സർവീസിംഗ് സെന്ററുകൾ തൃശ്ശൂരിൽ ഉണ്ട്

    • @trickyart3426
      @trickyart3426 2 месяца назад

      തൃശൂരിൽ എവിടെ?

  • @sulaimanpampady
    @sulaimanpampady 7 месяцев назад

    ഈ വീഡിയോ മുഴുവനായി കണ്ടു ഡിസ്പ്ലേയിൽ എവിടെയും കണ്ടില്ല കാണാനില്ല

    • @man4tech805
      @man4tech805  7 месяцев назад

      ശരിക്ക് മനസ്സിലായില്ല എന്താണ് ഉദ്ദേശിച്ചത്

  • @thasnirrahim6940
    @thasnirrahim6940 11 месяцев назад +1

    Hloo

  • @abdulrazakkpm9484
    @abdulrazakkpm9484 3 месяца назад

    എൻ്റെ മെഷീൻ വെൽഡ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് Diplay അടക്കം ഒന്നും കാണിക്കാതെയായി. ഫ്യൂസ് പോയപോലെ.
    കരിയലോ മണമോ ഒന്നുമുണ്ടായിരുന്നില്ല. എന്തായിരിക്കും പ്രശ്നം. Wire, Switch ok യാണ് -

    • @man4tech805
      @man4tech805  3 месяца назад

      സിംഗിൾ ബോർഡ് ആണോ ഡബിൾ ആണോ സിംഗിൾ ആണെങ്കിൽ ഫാനിന്റെ കണക്ഷൻ വന്നിട്ടുള്ള ആ ഭാഗത്ത് ഒരു പവർ സപ്ലൈ ഉണ്ട് ഒന്നെങ്കിൽ അതിന്റെ ഐ സി പോയിട്ടുണ്ടാകും അല്ലെങ്കിൽ ഐജി ബിറ്റി കംപ്ലൈന്റ്റ്

  • @sameraviperoor5441
    @sameraviperoor5441 3 месяца назад +1

    Mob no please

  • @annben7474
    @annben7474 Год назад

    🤝🤝🤝❤❤

  • @muhmmedafsalafsal8240
    @muhmmedafsalafsal8240 Год назад

    +_- noknda Bro

    • @man4tech805
      @man4tech805  Год назад

      താങ്ക്സ് ബ്രോ ഗുഡ് ഇൻഫർമേഷൻ

  • @jubinvaravind4925
    @jubinvaravind4925 Год назад +1

    ഇതും കൊണ്ട് ജീവിക്കുന്നവന്റെ വയറ്റിൽ അടിക്കാൻ ആണോ ഇങ്ങനെ ഉള്ള videos ചെയ്യുന്നത്

    • @man4tech805
      @man4tech805  Год назад +2

      ഞാനും ഈ പണി തന്നെയാണ് ബ്രോ ചെയ്യുന്നത് കുറച്ച് വെൽഡിങ് വർക്കും കുറച്ച് ഇന്റീരിയൽ വർക്ക് ചെയ്യുന്നുണ്ട് ഒപ്പം ഇലക്ട്രോണിക്‌സും

  • @ajeeshbabu3960
    @ajeeshbabu3960 Месяц назад

    ഇതിൽ പറയുന്ന പോലെ ചെയ്തു. But ഓണാകുന്നില്ല

    • @man4tech805
      @man4tech805  Месяц назад

      എല്ലാത്തിനും സെയിം കമ്പ്ലൈന്റ് ആവില്ല സിംഗിൾ ബോർഡ് വെൽഡിങ് മിഷൻ ആണോ ആണെങ്കിൽ ഐജിബിടി ചെക്ക് ചെയ്തു നോക്കൂ

    • @myownviews3802
      @myownviews3802 Месяц назад

      Igbt problem undekil mechine on avilla😊

    • @bijuranni4639
      @bijuranni4639 Месяц назад

      560mf capacitor evide kittum

  • @noushadanoushu9170
    @noushadanoushu9170 Год назад

    വാട്സാപ്പ് no ഉണ്ടൊ

    • @man4tech805
      @man4tech805  Год назад

      ഉണ്ട് ബ്രോ 8111855949

  • @sulaimanpampady
    @sulaimanpampady 7 месяцев назад

    നമ്പർ എവിടെ

    • @man4tech805
      @man4tech805  7 месяцев назад +1

      നമ്പർ ചാനൽ ഡിസ്ക്രിപ്ഷൻ

    • @sulaimanpampady
      @sulaimanpampady 7 месяцев назад

      ​@@man4tech805
      Ok കണ്ടു താങ്ക്യൂ

  • @user-je6we1kz3f
    @user-je6we1kz3f Год назад

    Wedding mechinenta fan slow aayannu thiriyunna,fan maatanno atho vera enthalum aanno pblm

    • @man4tech805
      @man4tech805  Год назад

      12 വോൾട്ട് ഫാൻ ആണെങ്കിൽ വോൾട്ടേജ് ഒന്ന് ചെക്ക് ചെയ്യുക കറക്റ്റ് വോൾട്ടേജ് വരുന്നുണ്ടെങ്കിൽ ഫാൻ മാറ്റുക 230v ഫാൻ ആണെങ്കിൽ ഡയറക്റ്റ് കണക്ഷൻ ആയിരിക്കും അപ്പോൾ ഫാൻ മാറ്റിയാൽ മതി