Bro Oru thett und Arc welding il undavunna fumes Acetlene Alla Carbon monoxide um carbon di oxide um Anu.. Acetlene gas use cheyyunnath gas weld cheyyan Anu.. I am a welder Good effort bro
welding glass ആണ് ഉപയോഗിക്കണ്ടത്.. മുഖം മുഴുവൻ കവർ ചെയ്യണം ഇല്ലായെങ്കിൽ മുഖത്തെ തൊലി കരുവാളിച്ച് പോകും... കൂളിംഗ് ഗ്ലാസ് വെച്ച് വെൽഡ് ചെയ്യരുത്.. പിന്നെ വെൽഡ് ചെയ്യുമ്പോൾ അസറ്റിലിൻ ഗ്യാസ് ഉണ്ടാകുന്നു എന്നത് പുതിയ അറിവാണ്
ഒരു പ്രവശ്യം ചെയ്ത് നോക്കി... ഗ്ലാസിനു പകരം ഹെൽമെറ്റ് വെച്ച് 🤣സംഭവം ഉദ്ദേശിച്ചത് പോലെ ജോലി കയിഞ്ഞു.. അന്ന് രാത്രി മുതൽ കണ്ണിൽ മണൽ തരിയും മുളക് പൊടിയും കണ്ണിൽ അകത്തു ചെന്നത് പോലെ..3ദിവസം പുറത്തു ഇറങ്ഹീല... ആ അവസ്ഥ ആയിരുന്നു.. കണ്ണ് തിരക്കാനും വയ്യ.. മുഖം തോല് പൊളിഞ്ഞു വൃത്തി കെടുമായി... അവസാനം.. ഹോസ്പിറ്റലിൽ നിന്ന് മരുന്ന് ഇല്ല എന്ന് പറഞ്ഞു..... നാട്ടുകാരൻ ഒരുത്തൻ പറയുവാ.. രാവിലെ എണീറ്റിട് മുത്രെ എടുത്ത് കണ്ണിൽ ഉറ്റിച്ചാൽ പെട്ടന്ന് സുഖപെടും എന്ന്.... ഞാൻ ശ്രമിച്ചില്ല.. അപ്പോയെക്കും കുറഞ്ഞിരുന്നു.... ആ സമയത്ത് മൂത്രം അല്ല എന്ത് തെക്കാൻ പറഞ്ഞാലും ചെയുന്ന അവസ്ഥ യിൽ ആയിരിക്കും തുടകക്കാർ
Hi bro. Weldding machine on cheythu vechittu rot fit ( i mean weldding cheyan use cheyunna rot ) conect cheyan paado atho eapolum machine 0ff cheythathinu shesham mathrame fit cheyan paadullo.
Aceteline ഗ്യാസ് ഒരു ജ്വലന ശീലമുള്ള ഗ്യാസ് ആണ്..ഗ്യാസ് വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന ഫ്യുവല്‍ ഗ്യാസ് ആണ് അസെറ്റലൈന്‍ .. ആര്‍ക് വെല്‍ഡിങ്ങില്‍ അസറ്റലൈന്‍ ഉണ്ടാവില്ല..ലോഹഭാഗങ്ങളിലെയും അന്തരീക്ഷത്തിലെയും ഈര്‍പ്പവും ലോഹം ഉരുകുമ്പോള്‍ ഉണ്ടാകുന്ന ചൂടും ഇലക്ട്രോഡിലെ ഫ്ലക്സിലെ കെമിക്കലും ഒക്കെ ചേര്‍ന്ന് കാര്‍ബണ്‍ ഓക്സൈഡ് ഗ്യാസുകള്‍ ആണ് ഉണ്ടാവുന്നത് ...
ആദ്യം വെൽഡിങ് ചെയ്തു പഠിക്കാൻ ലീഫ് പോലെയുള്ള കട്ടിയുള്ള ഒരു പ്ലേറ്റിൽ വെറുതെ വെൽഡിങ് റോഡ് കൊണ്ട് വെൽഡ് ചെയ്യുക. അങ്ങനെ ഒരു പത്തു റോഡുകൾ ചെയ്ത് കഴിയുമ്പോൾ നിങ്ങക്ക് പ്ലേറ്റുകൾ ചേർത്ത് വെച്ച് ചെയ്യാൻ സാധിക്കും.
Broo... മുക്കാൽ ഇജ് പൈപ്പ് വെൽഡിങ് ചെയ്യുമ്പോ പൈപ്പ് കത്താ...10 mm electrode ആണ് യൂസ് ചെയ്തത്.... Elctrode പ്രശ്നം ആഹ്‌ണോ അതോ amphere problem ahnoo... Paranju tharumoo plzz..
@@jojomathew509 everlast, miller, Lincoln electric, esab,kempi, fronius, castolin eutectic, migatronic, topwell, golden elephant, lotus, ck worldwide, or more etc... but cost is too high
It is according to current and diameter of the cable used. U can use 25 mm dia cable upto 50 ft for 150 ampear welding current. more length and current reduce your cable's life.
Bro ingene alla bro paip Joyant adikenthath adyam 4 entilum sport adikannam ennitt bent illa enn urap varuthiyal mathrame full adikavo rad ingene alla vekeendath onn frandk cherich vekannam kooduthal neeram welding chayyum bol mukath thunni kettannam allagil pukaadich tholi pokum ok .... 👍
ഇത് ശരിയായ രീതി അല്ല. ഒന്നാമതായി വെല്‍ഡ് ചെയ്യേണ്ട രണ്ടു പീസും ശെരിയായി അലൈന്‍ ചെയ്തു വക്കണം. മറ്റൊരു പ്രധാന കാര്യം ഈ രണ്ടു പീസും തമ്മില്‍ ചെറിയ അകലം അതായത് 2മില്ലി യെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ വെല്‍ഡിങ് ശരിയാകൂ. അല്ലായെങ്കില്‍ ഗ്രൈണ്ട് ചെയ്യുമ്പോള്‍ വെല്‍ഡിങ് വേര്‍ പെട്ടു പോകും.
വസ്തുക്കൾ തമ്മിൽ യോജിപ്പിക്കുന്ന പ്രക്രിയയാണ് വെൽഡിങ്ങ് പ്രധാനമായും ലോഹങ്ങളും തെർമോപ്ലാസ്റ്റിക് പോലുള്ള വസ്തുക്കളാണ് വെൽഡിങ്ങ് ഉപയോഗിച്ച് ചേർക്കുവാൻ കഴിയുന്നത്. പൊതുവായി യോജിപ്പിക്കേണ്ട വസ്തു ഉരുക്കുകയും, സമാനമായ ഒരു നിറക്കൽ വസ്തു ചേർത്ത് തണുപ്പിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു, രണ്ടും ചേർന്ന് ഒരു ഉറച്ച ചേർപ്പാകുകയും ചെയ്യുന്നു, താപവും മർദ്ദവും ഈ പ്രവർത്തിക്കായി ഉപയോഗിക്കുന്നു. യോജിപ്പിക്കേണ്ട വസ്തു ഉരുക്കാതെ പെട്ടെന്നുരുകുന്ന ഒരു വസ്തു ഉപയോഗിച്ചും യോജിപ്പ് ഉണ്ടാക്കാം.
കണ്ണും തലയും നല്ലതുപോലെ തണുപ്പിക്കുക എന്നതുമാത്രമാണ് എന്റെ അറിവിൽ പ്രതിവിധി, അതിനായി പലമാർഗ്ഗങ്ങൾ ഉപയോഗിക്കാം, സീലിംഗ് ഫാൻ ഫുൾ സ്പീഡിൽ ഇട്ട് അതിന്റെ കീഴിൽ മലർന്നു കിടക്കുക, ടേബിൾ ഫാൻ മേശപ്പുറത്തു വച്ചിട്ട് മുഖം ഫാനിനു മുൻപിൽ പിടിക്കുക, തണുത്ത വെള്ളമുള്ള ആറ്റിലോ കുളത്തിലോ മുങ്ങി പൊങ്ങുക, കോട്ടൺ വേസ്റ്റ് നനച്ചു നെറ്റിയും കണ്ണും മൂടി വയ്ക്കുക ഉണങ്ങുന്നതനുസരിച്ചു നനച്ചു കൊടുക്കുക, തണുക്കുന്നതനുസരിച്ചു കണ്ണിൽ നിന്നും ചൂടുവെള്ളം, ഇടക്കിടക്ക് കണ്ണുതുറന്നു പുറന്തള്ളുക അര മണിക്കൂറിനുള്ളിൽ ഭേദമാകും
വേദന വരാൻ കാത്തു നിൽക്കാതെ വെൽഡിംഗ് ലൈറ്റ് കണ്ണിൽ ബാധിച്ചു എന്ന് മനസ്സിലായ സമയം മുതൽ ഇടക്കിടെ തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുക. ഉരുളക്കിഴങ്ങ് സ്ലൈഡാക്കി കണ്ണിനു മുകളിൽ കെട്ടിവെക്കുക
🤣 🤣 ഓരോ വിഡ്ഢിത്തം പറയല്ലേ ഭായ്, pipe ന്ന് um tube ന്ന് um okke പറയാം, specific ആയിട്ട് പറയുമ്പോള്‍ square pipe/square tube എന്ന് പറയും ന്നെ ഉള്ളു, അല്ലാതെ pipe ന്ന് പറഞ്ഞാൽ round മാത്രം അല്ല 😀😀
ഈ welding machine ഉപയോഗിച്ച് heavy works ചെയ്യാൻ പറ്റുമോ (വാഹനങ്ങളിലെ welding ). പിന്നെ വില കൂടിയതും കുറഞ്ഞതും തമ്മിൽ welding strong ൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ pls replay
താങ്കളുടെ video കണ്ടതിൽ പിന്നെ എനിക്ക് welding-നോട് താൽപര്യം തോന്നി. ഞാനൊരു welding mechine വാങ്ങി. പക്ഷേ welding ആവുന്നില്ല. എന്തായിരിക്കും അതിന് കാരണം? ആംബിയർ കൃത്യമായി ലഭിക്കാത്തതു കൊണ്ടാണോ? നോബ് complete തിരിച്ചാലും indicator- ൽ 10-ന് താഴെയെ കാണിക്കാറുള്ളു. Machine complaint ആണോ?
സഹോദര, തങ്ങൾ ആദ്യം ഈ വെൽഡിങ് ആ മെഷീന്റെ അടുത്ത് നിന്ന് അല്പം മാറ്റി വച്ചു വെൽഡിങ് ചെയ്തു കാണിക്കു, താങ്കൾ ഇതു ചെയുന്ന സമയം ഈ തിപൊരി എവിടെ ആണ് വീഴുന്നത് തങ്ങൾക്കു കാണാൻ പറ്റത്തില്ല, മെഷീൻ കത്താൻ വരെ സാതിയത ഉണ്ട് ശ്രെദ്ധിക്കുക.
താങ്കൾ ഉപയോഗിച്ചഗ്ലാസ് ശരി യായ വെൽഡിങ് ഗ്ലാസ് അല്ല വെ ൽ ഡിംഗ് ഹെ ൽ മറ്റോ സ്ക്രീൻ നോ ഉപയോഗിച്ചു വെൽഡിങ് ചെ യ്യു ക വെൽഡിങ് ന്റെ തീ വ്ര മാ യ പ്രകാശം കണ്ണി ന്റെ ഉ ള്ളി ലെ നേർത്ത ചർമം എ രി ഞ്ഞ് പോ കുന്നു അതു മൂ ലം കടുത്ത വേ ദ ന യും കണ്ണിൽ കൂ ടി വെ ള്ളം ഒഴു കു ക യും കണ്ണ് രക്തം പോലെ ചുവന്ന്കണ്ണ് തു റ ക്കാൻ പോലും പ്ര യാ സ പ്പെ ടും രണ്ടു മൂന്നു ദി വ സ ഉം നീണ്ടു നില്കും പുക ത ട്ടി യാൽ മുഖം കറുക കു ക യും ക്ര മേ ണതൊലി ഉരിഞ്ഞു പോ കു ക യും ചെയ്യുന്നു
പതിനാല് കേജ് പൈപ്പിൽ 95 ആമ്പയർ 🤔 അങ്ങിനെ അടിക്കുന്നത് കൊണ്ടാണ് കാലക്രമേണ പൈപ്പ് വെൽഡിങ്ങ് സൈഡ് നശിച്ച് പോവുന്നത് ഒരോ തിക്ക് നസ്സിനസ്സിനും ഒരു കണക്കൊക്കെ ഉണ്ട് മെറ്റലിന്റെ കോളിറ്റി പോയ് പോവും
വെൽഡിങ് ചെയ്യുമ്പോ ഗ്ലാസ് വയ്ക്കാതെ ചെയ്താൽ പ്രശ്നം ആണ് 16, 17, വർഷം ആയിട്ട് ഇവ ഒന്നും ഉപയോഗിക്കാതെ ആണ് ഞാൻ വെൽഡിങ് ജോലി ചെയ്യുന്നത് . അതിപ്പോ GI,, GP,, MS, ഏതായാലും . No പ്രോബ്ലം
അടിക്കുന്ന സമയത്തു കണ്ണ് ചിമ്മിയാൽ no പ്രോബ്ലം കണ്ണ് തുറന്നു വച്ച് അടിക്കാൻ നോക്കിയാൽ ഏതവന്റെ കണ്ണായാലും ശരി രാത്രിയിൽ കണ്ണിന് പണി കിട്ടുകയും ചെയ്യും ഒരു സമയമാകുമ്പോൾ കണ്ണിന്റെ കാഴ്ചയും പോകും
പുക കൊണ്ട് അല്ല കണ്ണ് വേദന വെൽഡിങ് ചെയ്യും ബോൾ ഉണ്ടാവുന്ന ലെയിറ്റ് അൾട്രാവയലറ്റ് രശ്മിഗൾ ആണ് ഒർജിനൽ സേഫ്റ്റി ഗ്ലാസ് ഉപയോഗിച്ചാൽ കണ്ണ് വേദന ഉണ്ടാവില്ല ഒരു പാട് ജോലി സദ്യദ ഉള്ള മേഖല ആണ് വെൽഡിങ് വർക്ക്
താങ്കളുടെ വീഡിയോ കണ്ട് ഞാനും ജീവിതത്തിൽ ആദ്യമായി വെൽഡിങ് ചെയ്ത് പഠിച്ചു. വളരെ നന്ദി സഹോദരാ..🙏
ഒട്ടി പിടിക്കാതിരിക്കാൻ കറന്റ് കൂട്ടി ഇട്ടാൽ പൈപ്പ് കത്തിപ്പോകും സുഹൃത്തേ.... പൈപ്പിന്റെ തിക്ക്‌നെസ് അനുസരിച്ചു കറന്റ് അഡ്ജസ്റ്റ് ചെയ്തു വേണം വെൽഡ് ചെയ്യാൻ..
സൂപ്പർ വീഡിയോ ഞാനും പഠിച്ചു ചെറുതായി സൂപ്പർ വീഡിയോ ❤❤❤❤
Bro Oru thett und
Arc welding il undavunna fumes
Acetlene Alla
Carbon monoxide um carbon di oxide um Anu..
Acetlene gas use cheyyunnath gas weld cheyyan Anu..
I am a welder
Good effort bro
welding glass ആണ് ഉപയോഗിക്കണ്ടത്.. മുഖം മുഴുവൻ കവർ ചെയ്യണം ഇല്ലായെങ്കിൽ മുഖത്തെ തൊലി കരുവാളിച്ച് പോകും... കൂളിംഗ് ഗ്ലാസ് വെച്ച് വെൽഡ് ചെയ്യരുത്.. പിന്നെ വെൽഡ് ചെയ്യുമ്പോൾ അസറ്റിലിൻ ഗ്യാസ് ഉണ്ടാകുന്നു എന്നത് പുതിയ അറിവാണ്
Athallla undavunnath bro
അത് ചേട്ടൻ നാട്ടിൽ പണി എടുക്കാത്തതുകൊണ്ടാ
Acetlene allá undavunnath
Acetylene is a highly inflammable gas
Thank youu muthaee... Use full aanu tto video.. 😍
ഒരു പ്രവശ്യം ചെയ്ത് നോക്കി... ഗ്ലാസിനു പകരം ഹെൽമെറ്റ് വെച്ച് 🤣സംഭവം ഉദ്ദേശിച്ചത് പോലെ ജോലി കയിഞ്ഞു.. അന്ന് രാത്രി മുതൽ കണ്ണിൽ മണൽ തരിയും മുളക് പൊടിയും കണ്ണിൽ അകത്തു ചെന്നത് പോലെ..3ദിവസം പുറത്തു ഇറങ്ഹീല... ആ അവസ്ഥ ആയിരുന്നു.. കണ്ണ് തിരക്കാനും വയ്യ.. മുഖം തോല് പൊളിഞ്ഞു വൃത്തി കെടുമായി... അവസാനം.. ഹോസ്പിറ്റലിൽ നിന്ന് മരുന്ന് ഇല്ല എന്ന് പറഞ്ഞു..... നാട്ടുകാരൻ ഒരുത്തൻ പറയുവാ.. രാവിലെ എണീറ്റിട് മുത്രെ എടുത്ത് കണ്ണിൽ ഉറ്റിച്ചാൽ പെട്ടന്ന് സുഖപെടും എന്ന്.... ഞാൻ ശ്രമിച്ചില്ല.. അപ്പോയെക്കും കുറഞ്ഞിരുന്നു.... ആ സമയത്ത് മൂത്രം അല്ല എന്ത് തെക്കാൻ പറഞ്ഞാലും ചെയുന്ന അവസ്ഥ യിൽ ആയിരിക്കും തുടകക്കാർ
😂😂
Very informative. Thank you very much
Electrods neg il set cheyuthal mathi malla fine welding kittum
Very very useful information bro
😍😍😍😍
Hi bro. Weldding machine on cheythu vechittu rot fit ( i mean weldding cheyan use cheyunna rot ) conect cheyan paado atho eapolum machine 0ff cheythathinu shesham mathrame fit cheyan paadullo.
ഒട്ടിപിടിക്കണം എന്നാലേ വെൽഡിങ് പഠിക്കുകയുള്ളു 😃👍
Aceteline ഗ്യാസ് ഒരു ജ്വലന ശീലമുള്ള ഗ്യാസ് ആണ്..ഗ്യാസ് വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന ഫ്യുവല്‍ ഗ്യാസ് ആണ് അസെറ്റലൈന്‍ .. ആര്‍ക് വെല്‍ഡിങ്ങില്‍ അസറ്റലൈന്‍ ഉണ്ടാവില്ല..ലോഹഭാഗങ്ങളിലെയും അന്തരീക്ഷത്തിലെയും ഈര്‍പ്പവും ലോഹം ഉരുകുമ്പോള്‍ ഉണ്ടാകുന്ന ചൂടും ഇലക്ട്രോഡിലെ ഫ്ലക്സിലെ കെമിക്കലും ഒക്കെ ചേര്‍ന്ന് കാര്‍ബണ്‍ ഓക്സൈഡ് ഗ്യാസുകള്‍ ആണ് ഉണ്ടാവുന്നത് ...
Yes, കാർബേഡ് ഇട്ട് വെള്ളം ഒഴിക്കുമ്പോൾ ഉണ്ടാവുന്ന വാതകം അല്ലേ അസറ്റിലിൻ
@@ajeshkumark1914 അതെ - ശരിയാണ്.
Bro cellulosic, Rutile,Basic ithoke welding rod ano? please reply 🙏🙏
Automatic darkening helmet use cheyyu appo welding easy aayirikkum
Enthu vilaya
അത് എവിടെ കിട്ടും, അതിന്റെ പേരെന്താണ് , എത്ര വിലയാകും ? ഒന്നറിയിക്കുമോ - Please .
Nigal welding chiyounnate current koodutala
Undercutting koodutala welding pidikoola
ആദ്യം വെൽഡിങ് ചെയ്തു പഠിക്കാൻ ലീഫ് പോലെയുള്ള കട്ടിയുള്ള ഒരു പ്ലേറ്റിൽ വെറുതെ വെൽഡിങ് റോഡ് കൊണ്ട് വെൽഡ് ചെയ്യുക. അങ്ങനെ ഒരു പത്തു റോഡുകൾ ചെയ്ത് കഴിയുമ്പോൾ നിങ്ങക്ക് പ്ലേറ്റുകൾ ചേർത്ത് വെച്ച് ചെയ്യാൻ സാധിക്കും.
എസ്
Bro വീടിൻ്റെ truss work ചെയ്യുന്നുണ്ട്.ബെസ്റ്റ് വെൽഡിംഗ് rod ethaanu.company
Tata 👍
ഘനം കുറഞ്ഞ പൈപ്പ് കത്താതെ വെൽഡ് ചെയ്യാൻ സഹായിക്കാമൊ
Ok
Drope cheyithu weld cheyithal mathy
ഈ ഒരു ഭാഗം കൊള്ളാം സൂപ്പർ ലെവൽ ആണ്
ആ അങ്ങിനെ പറ ചുമ്മാ alla njan വെൽഡിങ് ചെയ്യുമ്പോൾ ഒട്ടി പിടിക്കുന്നത്
റാട് പല size ഇല്ലേ, അതിന്റ വ്യത്യാസം എന്താണ് ബ്രോ
Yes അതുകൂടി പറയണം bro
നൗഷാദ് ക്കാ വെൽഡിങ് റോഡുകളെ പറ്റി വിശദമായി ഒരു വീഡിയോ ചെയ്യാമോ
+ ve ഇപ്പോഴും Earth cable conect cheyyanam..
- ve welding ഹോൾഡറിലും
45 angle rode ഹോൾഡിങ് ആണ് കോമൺ
Very informative bro
750 L watter tank ന് stand ന് ഏതാണ് കമ്പി ഉപയോഗിക്കേണ്ടത് please?
16 Gage ൻ്റെ 1½x2½ square tube ഉപയോഗിക്കുക.
@@islandlifebysalam5306 ഒന്നര ×രണ്ടര മനസ്സിലായില്ല. ?
3*1.5 ഉപയോഗിക്കു 16g
8,10,12, ഇങ്ങനെയുള്ള വെൽഡിംഗ് റാഡ് ഏറ്റവും സിമ്പിൾ ആയിട്ടുള്ളത് എത്ര ഗേജിന്റേതാണ്?
@@saidalavic5638 12
Mone adyam welding road holderil vekkan padikkanam pinne glowes upayogikkan marannathano. Adyam safty pinne pani ok
😍
Auto darkening welding glass review cheyyamo
ചെയ്യാം
വെൽഡിങ് പഠിക്കുന്ന സമയത്തു റാഡ് ഏതു നമ്പറാണ് വാങ്ങേണ്ടത് ..?
6013
വെൽഡിങ് മിഷന് വാങ്ങീട്ട് സ്വയം വെൽഡിങ് പഠിക്കാൻ പറ്റുമോ
ഞാൻ അങ്ങനെ പഠിച്ച ആളാണ്
@@TECHNICIANMEDIA സ്റ്റാർട്ടിങ് എന്തൊക്കെ ശ്രെധിക്കണം ചേട്ടാ
ഞാൻ ഒരെണ്ണം മേടിക്കണം എന്ന് കുറച്ചായി വിചാരിക്കുന്നു
@@mathewsebastian9156 ആദ്യം ഒരു വർക് ഷോപ്പിൽ പോയി ബേസിക് പഠിച്ചിട്ടാണേൽ എളുപ്പമായിരിക്കും
വങ്ങിക്കൊളൂ ഞാൻ സഹായിക്കാം
Njanum angane padichathaanu
അപ്പോ face ഷീൽഡ് വച്ചാൽ prblm ഒണ്ടോ
Thanks for valuable knowledge
Thanks brother
നൗഷാദ് ക്കാ ഞാനും വാങ്ങി ഒരു വെൽഡിങ് സെറ്റ് ഒന്നുമറിയില്ല ഇക്കയുടെ വീഡിയോ കണ്ടു പഠിക്കണം
ഓക്കേ വെൽഡ് ചെയ്ത തുടങ്ങിക്കോളൂ സേഫ്റ്റി ഫസ്റ്റ്
First kseb welding surcharge adakkanom 300
നല്ലൊരു വെൽഡിംഗ് ഗ്ലാസിന്റെ പേരൊന്നിയിക്കാമോ .
അത് പോലെ വെൽഡിംഗ് ചെയ്യുമ്പോൾ ഹോൾ വീഴാതിരിക്കാൻ എന്ത് ചെയ്യണം ?
Esab a20
Rathri Kannu veythana edukkunnad pukaya vettam adichhal bahviyil kazhichha kuraum enney ullu kanuveythana ella
വെൽഡിങ് കണ്ണാടി എവിടെവാങ്ങാൻ കിട്ടും
ടൂൾസ് ഷോപ്പിൽ കിട്ടും
Velding rode vangan pokumbol avar etra kg enn choothikunnu🙄
Normal material..6013 2.5,3.15,4mm available
Hardware shops il ninn kittunna 50rs glass upyogikaamo but athiloode welding cheyyatha samayathum kannaan pattunnund
No
Broo... മുക്കാൽ ഇജ് പൈപ്പ് വെൽഡിങ് ചെയ്യുമ്പോ പൈപ്പ് കത്താ...10 mm electrode ആണ് യൂസ് ചെയ്തത്.... Elctrode പ്രശ്നം ആഹ്‌ണോ അതോ amphere problem ahnoo... Paranju tharumoo plzz..
അമ്പിയർ കുറച്ച് വെച്ച ചെയ്ത് നോക്കൂ
12mm rot upayogiku
പൈപ്പിൻ്റെ തിക് നെസ് Electrode thkഅനുസരിച്ച് Am Set ചെയ്യണം
Very helpfull 🧨
വെൽഡിങ് റാഡ് എങ്ങിനെ കേട് വരാതെ സൂക്ഷിക്കാം?
കുറെ കൊല്ലത്തേക്ക് വേണോ....10 കൊല്ലം വേണേൽ കല്ലുപ്പ് 5 കൊല്ലം മതിയെങ്കിൽ പൊടിയുപ്പ്......അല്ല പിന്നെ 😏😏😏
Nigalude video kandu njan welding padichu
😍
Welding school poyi padichate padipikkuka
ഓകെ
Ate pole veetil upayogiche chiyoubol sooshikkuka veedinte catering potty earting vanne karande bill koodum
വെൽഡിങ് ചെയ്യിമ്പോൾ വെൽഡ് പിടിക്കുന്നില്ല. അതിന്റെ കാരണo എന്താണ്?
വെൽഡിങ് ക്ലിയർ ഇല്ലാത്തതുകൊണ്ടാണ് പ്രാക്ടീസ് ചെയ്ത് പ്രാക്ടീസ് ചെയ്ത് കറക്റ്റ് ആകും
ഓരോ വെൽഡിങ്ങും നേരിട്ട് ബോഡിയിൽ അല്ല, നേരത്തെ സ്പോട് ചെയ്തതിന്റെ ചേർന്നു സ്‌പോർട് ചെയ്യണം അല്ലെ. 👍🏻
Acetylene is used in gas welding .
Arc welding dont. need or produce
Acetylene
Which is the best portable welding machine
Ibell
Thoshon
Thanks brother
Athu kuttukaran vere machine onnum kanathakonda
@@jojomathew509 everlast, miller, Lincoln electric, esab,kempi, fronius, castolin eutectic, migatronic, topwell, golden elephant, lotus, ck worldwide, or more etc... but cost is too high
You are correct 😃
ഞാനും വെൽഡിങ് മെഷീൻ വാങ്ങി
Cutting machine use ചെയ്യുമ്പോൾ സേഫ്റ്റി ഗാർഡ് റിമൂവ് ചെയ്യാതിരിക്കുക... കട്ടിങ് ബ്ലേഡ് എപ്പോൾ വേണമെങ്കിലും പൊട്ടാൻ ചാൻസ് ഉണ്ട് (ലാസ്റ് വീഡിയോ )
❤❤❤താങ്ക്സ് ബ്രോ
Avisham ellathadutt nalle oru worker tacke adikkilla angane adichhal chevikku pidichu purattu kalayum
വെൽഡിങ് റോഡ് ഏതാണെന്ന് പറഞ്ഞില്ല
2.5 mm
E6013
Arc forse എന്ന് വെച്ചാൽ ഏതാ അണ്
അതിൽ തന്നെ എഴുതിയിട്ടുണ്ട്
Bro, poornamayum ariyatha karyangal enthinanu ingane videoyil parayunnathu.General weldinginulla enthelum tips anenkil ok.Weding cheyyumpol acetelene gas produce cheyyunnu ennu evide ninnanu thankal padichathu ,athu pole weld cheyyumpol avide pala tharathil ulla rays produce akunnund athil ninnum kannineyum ,scinineyum rakshikkananu welding glass(filter glass) um face shield um upayogikkunnathu.Ithine pattiparayananenkil orupadu und athukond ithupole video post cheyyunnathinu munp theoritical side clkoosi onnu clear cheyyunnathu nannayirikkum.All the best bro.
എങ്ങനെയാണു ഇതിന്റെ പവർ കണക്ട് ചെയ്യുന്നത് . വീടുകളിലെ പവർ പ്ലഗിൽ കൊടുത്താൽ കുഴപ്പമുണ്ടോ ? അതോ മെയിൻ സ്വിച്ചിൽകൊടുക്കാനോ ?
Power പ്ലഗിൽ കൊടുത്താൽ മതി
@@TECHNICIANMEDIA അതാണ് ചോദിച്ചത് , ഫ്രിഡ്ജ് കൊടുക്കുന്ന പ്ലഗിൽ കൊടുക്കണോ അതോ സാദാ വീട്ടിൽ ലൈറ്റിന് കൊടുക്കുന്ന പ്ലഗിൽ കൊടുക്കണോ ??
പവർ പ്ളഗിൽ കണക്ട് ചെയ്യുന്നതാണ് നല്ലത്
ഫ്രിഡ്ജ് കൊടുക്കുന്ന പ്ലഗിൻ കണക്ട് ചെയ്യുക
ചേട്ടന്റെ വീഡിയോ കണ്ട ഞാൻ വെൽഡിങ് പഠിച്ചേ
കണ്ണ് pukachal എന്ത് ചെയ്യും അറിയതോണ്ടാനോ
Medical shop( iborik drops)
welding machine ഓണ്ലൈനോ റിട്ടൈയ്ല് ഷോപ്പിന്ന് വാങ്ങുന്നതോ ലാഭം. വിലക്കുറവ് ഏതണ്.
വില കുറച്ച് ഓൺലൈനിൽ കിട്ടും ഷോപ്പുകളിൽ നിന്ന് വാങ്ങുകയാണെങ്കിൽ ചെക്ക് ചെയ്തു വാങ്ങിക്കാം
ഞാനും വെൽഡിങ് മിഷീൻ വാങ്ങി 👍❤
താങ്കൾ എത്ര രൂപയ്ക്കാണ് വാങ്ങിയത്
Welding machine holder wire evlo length Varaikum use podalam maximam 10 ft Potta Eny prablam pls answer me bro
It is according to current and diameter of the cable used. U can use 25 mm dia cable upto 50 ft for 150 ampear welding current. more length and current reduce your cable's life.
10 feet is normal
No worries
ആമ്പിയർ കൂട്ടിയിട്ടടിച്ചൽ വെൽഡിംഗ് മെഷീൻ ലൈഫ് കുറയുമോ
Bro ingene alla bro paip Joyant adikenthath adyam 4 entilum sport adikannam ennitt bent illa enn urap varuthiyal mathrame full adikavo rad ingene alla vekeendath onn frandk cherich vekannam kooduthal neeram welding chayyum bol mukath thunni kettannam allagil pukaadich tholi pokum ok .... 👍
പുക അടിക്കാതിരിക്കാൻ സൈഡിൽ Table Fan വച്ചാൽ ശരിയാകുമോ Reply pls
അതൊക്കെ റിസ്ക് അല്ലെ
Well done bro thank u very much
ഇത് ശരിയായ രീതി അല്ല. ഒന്നാമതായി വെല്‍ഡ് ചെയ്യേണ്ട രണ്ടു പീസും ശെരിയായി അലൈന്‍ ചെയ്തു വക്കണം. മറ്റൊരു പ്രധാന കാര്യം ഈ രണ്ടു പീസും തമ്മില്‍ ചെറിയ അകലം അതായത് 2മില്ലി യെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ വെല്‍ഡിങ് ശരിയാകൂ. അല്ലായെങ്കില്‍ ഗ്രൈണ്ട് ചെയ്യുമ്പോള്‍ വെല്‍ഡിങ് വേര്‍ പെട്ടു പോകും.
Thank you brother
👍👍
എന്താണ് വെൽഡിങ് ഒന്ന് പറഞ്ഞു തരുമോ
വസ്തുക്കൾ തമ്മിൽ യോജിപ്പിക്കുന്ന പ്രക്രിയയാണ് വെൽഡിങ്ങ് പ്രധാനമായും ലോഹങ്ങളും തെർമോപ്ലാസ്റ്റിക് പോലുള്ള വസ്തുക്കളാണ് വെൽഡിങ്ങ് ഉപയോഗിച്ച് ചേർക്കുവാൻ കഴിയുന്നത്. പൊതുവായി യോജിപ്പിക്കേണ്ട വസ്തു ഉരുക്കുകയും, സമാനമായ ഒരു നിറക്കൽ വസ്തു ചേർത്ത് തണുപ്പിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു, രണ്ടും ചേർന്ന് ഒരു ഉറച്ച ചേർപ്പാകുകയും ചെയ്യുന്നു, താപവും മർദ്ദവും ഈ പ്രവർത്തിക്കായി ഉപയോഗിക്കുന്നു. യോജിപ്പിക്കേണ്ട വസ്തു ഉരുക്കാതെ പെട്ടെന്നുരുകുന്ന ഒരു വസ്തു ഉപയോഗിച്ചും യോജിപ്പ് ഉണ്ടാക്കാം.
Pazhaya welding engane elakkam
Cut ചെയ്യേണ്ടി വരും
@@TECHNICIANMEDIA Ok
കണ്ണ് വേദന വന്നാൽ പെട്ടന്ന് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ
കണ്ണും തലയും നല്ലതുപോലെ തണുപ്പിക്കുക എന്നതുമാത്രമാണ് എന്റെ അറിവിൽ പ്രതിവിധി, അതിനായി പലമാർഗ്ഗങ്ങൾ ഉപയോഗിക്കാം, സീലിംഗ് ഫാൻ ഫുൾ സ്പീഡിൽ ഇട്ട് അതിന്റെ കീഴിൽ മലർന്നു കിടക്കുക, ടേബിൾ ഫാൻ മേശപ്പുറത്തു വച്ചിട്ട് മുഖം ഫാനിനു മുൻപിൽ പിടിക്കുക, തണുത്ത വെള്ളമുള്ള ആറ്റിലോ കുളത്തിലോ മുങ്ങി പൊങ്ങുക, കോട്ടൺ വേസ്റ്റ് നനച്ചു നെറ്റിയും കണ്ണും മൂടി വയ്ക്കുക ഉണങ്ങുന്നതനുസരിച്ചു നനച്ചു കൊടുക്കുക, തണുക്കുന്നതനുസരിച്ചു കണ്ണിൽ നിന്നും ചൂടുവെള്ളം, ഇടക്കിടക്ക് കണ്ണുതുറന്നു പുറന്തള്ളുക അര മണിക്കൂറിനുള്ളിൽ ഭേദമാകും
I-BORIC eye drops
വേദന വരാൻ കാത്തു നിൽക്കാതെ വെൽഡിംഗ് ലൈറ്റ് കണ്ണിൽ ബാധിച്ചു എന്ന് മനസ്സിലായ സമയം മുതൽ ഇടക്കിടെ തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുക. ഉരുളക്കിഴങ്ങ് സ്ലൈഡാക്കി കണ്ണിനു മുകളിൽ കെട്ടിവെക്കുക
താങ്കൾ ഉപയോഗിക്കുന്ന വെൽഡിംഗ് ഗ്ലാസ് എവിടെ നിന്ന് വാങ്ങിയതാണ് എന്താണ് അതിന്റെ വില
Tool shop
ടെക്നിഷ്യനും ഒരു തുടക്കക്കാരനാണ് അല്ലേ..?!
Entey jobum weldinga
Very good 👍 pro
Sadanakar chital welding sgeriyakathilla penetration arc length weriashon
നന്ദി
Nice bro 🥰🥰🥰
ഇത് പൈപ്പല്ല ഭായി സക്വയർ ട്യൂബ് ആണ് പൈപ്പ് റൗണ്ടാണ്
🤣 🤣 ഓരോ വിഡ്ഢിത്തം പറയല്ലേ ഭായ്, pipe ന്ന് um tube ന്ന് um okke പറയാം, specific ആയിട്ട് പറയുമ്പോള്‍ square pipe/square tube എന്ന് പറയും ന്നെ ഉള്ളു, അല്ലാതെ pipe ന്ന് പറഞ്ഞാൽ round മാത്രം അല്ല 😀😀
ARC 250 Nആണ് എൻ്റെ മെഷിൻ അതിൽ എത്ര ആമ്പിയർ സെറ്റ് ചെയ്യണം, ഞാൻ പഠിക്കാൻ വേണ്ടി വണ്ടിയതാണ്
ഞാൻ വെൽഡിങ് മായി ബന്ധപ്പെട്ട കുറെ വീഡിയോകൾ ചെയ്തിട്ടുണ്ട് താങ്കളൊക്കെ ഒന്ന് കണ്ടു നോക്കിയിട്ട് മനസ്സിലായില്ലെങ്കിൽ പറയൂ
ഈ welding machine ഉപയോഗിച്ച് heavy works ചെയ്യാൻ പറ്റുമോ (വാഹനങ്ങളിലെ welding ). പിന്നെ വില കൂടിയതും കുറഞ്ഞതും തമ്മിൽ welding strong ൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ pls replay
വെൽഡിങ്ൽ വ്യത്യാസം ഒന്നുമില്ല രണ്ടും തമ്മിൽ
@@TECHNICIANMEDIA ok bro Thanks. Pinne ithu havy workinu pattumo
😁😁😁
Thanks Bro
താങ്കളുടെ video കണ്ടതിൽ പിന്നെ എനിക്ക് welding-നോട് താൽപര്യം തോന്നി. ഞാനൊരു welding mechine വാങ്ങി. പക്ഷേ welding ആവുന്നില്ല. എന്തായിരിക്കും അതിന് കാരണം? ആംബിയർ കൃത്യമായി ലഭിക്കാത്തതു കൊണ്ടാണോ? നോബ് complete തിരിച്ചാലും indicator- ൽ 10-ന് താഴെയെ കാണിക്കാറുള്ളു. Machine complaint ആണോ?
മിക്കവാറും മെഷീനിന്റെ പ്രോബ്ലം ആയിരിക്കും. ഏത് വെൽഡിംഗ് മെഷീൻ ആണ് അതിന്റെ മോഡൽ നംബരോ പേരോ പറയാമോ .
താങ്കളുടെ നമ്പർ തരൂ ഞാൻ കോൺടാക്ട് ചെയ്യാം നോക്കാം എന്താണ് പ്രോബ്ലം എന്ന്
Iti welder padichavar undo🔥🔥
@@nevil1478 Good sir👏
സഹോദര, തങ്ങൾ ആദ്യം ഈ വെൽഡിങ് ആ മെഷീന്റെ അടുത്ത് നിന്ന് അല്പം മാറ്റി വച്ചു വെൽഡിങ് ചെയ്തു കാണിക്കു, താങ്കൾ ഇതു ചെയുന്ന സമയം ഈ തിപൊരി എവിടെ ആണ് വീഴുന്നത് തങ്ങൾക്കു കാണാൻ പറ്റത്തില്ല, മെഷീൻ കത്താൻ വരെ സാതിയത ഉണ്ട് ശ്രെദ്ധിക്കുക.
Next vedio about rods ok
Ok
nalla video kaka
ഇതെവിടെ ആയിരുന്നു ആശാനേ
ഇവിടെ തന്നെ ബ്രോ
എങ്ങും പോയില്ല
താങ്കൾ ഉപയോഗിച്ചഗ്ലാസ് ശരി യായ വെൽഡിങ് ഗ്ലാസ് അല്ല വെ ൽ ഡിംഗ് ഹെ ൽ മറ്റോ സ്ക്രീൻ നോ ഉപയോഗിച്ചു വെൽഡിങ് ചെ യ്യു ക വെൽഡിങ് ന്റെ തീ വ്ര മാ യ പ്രകാശം കണ്ണി ന്റെ ഉ ള്ളി ലെ നേർത്ത ചർമം എ രി ഞ്ഞ് പോ കുന്നു അതു മൂ ലം കടുത്ത വേ ദ ന യും കണ്ണിൽ കൂ ടി വെ ള്ളം ഒഴു കു ക യും കണ്ണ് രക്തം പോലെ ചുവന്ന്കണ്ണ് തു റ ക്കാൻ പോലും പ്ര യാ സ പ്പെ ടും രണ്ടു മൂന്നു ദി വ സ ഉം നീണ്ടു നില്കും പുക ത ട്ടി യാൽ മുഖം കറുക കു ക യും ക്ര മേ ണതൊലി ഉരിഞ്ഞു പോ കു ക യും ചെയ്യുന്നു
Thanks brother
താങ്ക്സ് വെരി മച് ഫോർ സപ്പോർട്ട്ഇഗ് മി
Noushad ka super,,
125 to 150 ampier idu
Welding mesheen y
പതിനാല് കേജ് പൈപ്പിൽ 95 ആമ്പയർ 🤔 അങ്ങിനെ അടിക്കുന്നത് കൊണ്ടാണ് കാലക്രമേണ പൈപ്പ് വെൽഡിങ്ങ് സൈഡ് നശിച്ച് പോവുന്നത് ഒരോ തിക്ക് നസ്സിനസ്സിനും ഒരു കണക്കൊക്കെ ഉണ്ട് മെറ്റലിന്റെ കോളിറ്റി പോയ് പോവും
ഇങ്ങനെ ആണോ സാറെ ട്യൂബ് ജോയിന്റ് ചെയ്യുന്നേ
Good bro
Thx
Good brother
വെൽഡിങ് ചെയ്യുമ്പോ ഗ്ലാസ് വയ്ക്കാതെ ചെയ്താൽ പ്രശ്നം ആണ് 16, 17, വർഷം ആയിട്ട് ഇവ ഒന്നും ഉപയോഗിക്കാതെ ആണ് ഞാൻ വെൽഡിങ് ജോലി ചെയ്യുന്നത് . അതിപ്പോ GI,, GP,, MS, ഏതായാലും . No പ്രോബ്ലം
👍👍
അടിക്കുന്ന സമയത്തു കണ്ണ് ചിമ്മിയാൽ no പ്രോബ്ലം കണ്ണ് തുറന്നു വച്ച് അടിക്കാൻ നോക്കിയാൽ ഏതവന്റെ കണ്ണായാലും ശരി രാത്രിയിൽ കണ്ണിന് പണി കിട്ടുകയും ചെയ്യും ഒരു സമയമാകുമ്പോൾ കണ്ണിന്റെ കാഴ്ചയും പോകും
😍😍
Super
മുത്തേ നിങ്ങൾ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് എനിക്കൊരു വെൽഡിങ് മെഷീൻ വാങ്ങണം നിങ്ങളെ നമ്പർ ഒന്ന് തരൂ.
നിങ്ങളുടെ നമ്പർ തരൂ ഞാൻ ഫ്രീ ആകുമ്പോൾ കോൺടാക്ട് ചെയ്യാം
👍
👍👍👍
പുക കൊണ്ട് അല്ല കണ്ണ് വേദന
വെൽഡിങ് ചെയ്യും ബോൾ ഉണ്ടാവുന്ന ലെയിറ്റ് അൾട്രാവയലറ്റ് രശ്മിഗൾ ആണ്
ഒർജിനൽ സേഫ്റ്റി ഗ്ലാസ് ഉപയോഗിച്ചാൽ കണ്ണ് വേദന ഉണ്ടാവില്ല
ഒരു പാട് ജോലി സദ്യദ ഉള്ള മേഖല ആണ് വെൽഡിങ് വർക്ക്