thanks for your opinion mukund. coming to the point, as a 3 cylinder it does vibrate a little bit. but its bearable. hope you have already subscribed. thanks
ഒരു വണ്ടി എടുക്കാൻ വേണ്ടി ഞാൻ കുറെ റിവ്യൂ കാണുന്നു.. സെലേറിയോ കണ്ട്, വാഗൺ r kandu, tiago kandu tigorum കണ്ട് but കൊള്ളാവുന്ന ഒരു വണ്ടിയും ഇല്ല... എല്ലാവരും പറയും നിങ്ങൾക്ക് അതാണ് വേണ്ടത് എങ്കിൽ മാരുതി നോക്കു, നിങ്ങൾക്ക് ഇതാണ് വേണ്ടത് എങ്കിൽ റ്റാറ്റാ നോക്കു... എനിക്ക് തോന്നുന്നത് മാരുതി 800 ആണ് എല്ലാത്തിലും better എന്നാണ്... 😂😂😂😂.. വാഗൺ r nu 20kmpl മുകളിൽ കമ്പനി പറയുമ്പോൾ used review പലതും 17 ആണ് പറയുന്നത്.. ടിയാഗോകു 16 um... Second hand oru 2016-2017 വണ്ടി എടുക്കുകയാണെങ്കിൽ സെലേറിയോ/വാഗൺ r / tiago ഏതാണ് better... ?
@@Abhi-lo2in petrol aanu 40000 kilometres odi rough ise cheydaal steering rack complaint veram vere vandikuu oru complaints um illa. pine ella vandigale pole kurachi rattling sound und adhum rough roadil anu pine service centre ellaidatham kollilla
TATA ❤.. i like TATA motors ♥️♥️👍.. now'Tata is TATA 💕❤️ Tata is milege and safety..❤❤❤ safety first..❤❤ I love you TATA 💕❤️ Tiago,Tigor, Nexon, altroz, Harrier, safari and punch Tata safety first safety.. safety.. second choice milege ❤❤❤❤
സേഫ്റ്റി മാത്രേ ഉള്ളൂ വേറൊന്നും ഇല്ല. ഇന്റീരിയർ ബിൽഡ് ക്വാളിറ്റി വെരി poor ആണ്. Mileage ഹൈവേ max 14 city max 11.shock absorber performance is very low.
Thanks, I am planning to buy tigor. This video was really informative.
Glad you liked it
Very good, detailed and clear explanation of the pros and cons of the car. Being a 3 Cylinder, does it vibrate a lot at low rpms?
thanks for your opinion mukund. coming to the point, as a 3 cylinder it does vibrate a little bit. but its bearable. hope you have already subscribed. thanks
Bro sema!! Crisp n clear review, the questions in my mind were answered, Tnq
ഈ വണ്ടി വേറെ ലെവൽ ആണ് 👍🏻👍🏻👍🏻
Yes ബ്രോ...You are right.എങ്ങനെയുണ്ട് Experience?
Nice review Thanks. Reason for Rust - Maruthi using fibre plastic quality and Tata used Iron material..Is it correct bro? If true then its positive 👉
😁
Soopper review ബ്രോ....Subscribed.Minus points orupadundo?...😢
Oru reshkayilla super top end and cornering ningal fast furious le odikum enike oru divasam ningal wrc driver akum
Hi bro....
Review powlieee... 🔥
Power varatte... 🔥🔥🔥
I love Tata cars and your review too
Thanks a ton
Thanks for the review 👍
Aswin ettan nta avatharanam Autocar le pole unde super
ടാറ്റയുടെ service app install cheythavar ആരെങ്കിലും ഉണ്ടോ?.Service പുറത്ത് കൊടുക്കുന്നതാണ് നല്ലത് എന്ന് പറയുന്നത് കേട്ടു. ശരിയാണോ?
ys
ഒരു വണ്ടി എടുക്കാൻ വേണ്ടി ഞാൻ കുറെ റിവ്യൂ കാണുന്നു.. സെലേറിയോ കണ്ട്, വാഗൺ r kandu, tiago kandu tigorum കണ്ട് but കൊള്ളാവുന്ന ഒരു വണ്ടിയും ഇല്ല... എല്ലാവരും പറയും നിങ്ങൾക്ക് അതാണ് വേണ്ടത് എങ്കിൽ മാരുതി നോക്കു, നിങ്ങൾക്ക് ഇതാണ് വേണ്ടത് എങ്കിൽ റ്റാറ്റാ നോക്കു... എനിക്ക് തോന്നുന്നത് മാരുതി 800 ആണ് എല്ലാത്തിലും better എന്നാണ്... 😂😂😂😂.. വാഗൺ r nu 20kmpl മുകളിൽ കമ്പനി പറയുമ്പോൾ used review പലതും 17 ആണ് പറയുന്നത്.. ടിയാഗോകു 16 um... Second hand oru 2016-2017 വണ്ടി എടുക്കുകയാണെങ്കിൽ സെലേറിയോ/വാഗൺ r / tiago ഏതാണ് better... ?
Same situations ayinnu enikum, ennitt tigor eduthu😊
@@sumeshpu9997 tigor എങ്ങനെ ഉണ്ട്, മൈലേജ് ഉണ്ടോ? ഇവരൊക്കെ പറയുന്ന പോലെ സഹിക്കാൻ പറ്റാത്ത വൈബ്രേഷൻ ആണോ? ഗിയർ സ്മൂത്ത് അല്ലേ?
Ignis ♥️
Oh man power 😍
crazy motoboy
nice car annu proud owner❤️
City mileage eathra und broo
@@Abhi-lo2in 14 -15 city with ac on highway 20-25 kmpl with ac both eco and city mode
@@vinodmanya6122 petrol ano
@@Abhi-lo2in petrol aanu 40000 kilometres odi rough ise cheydaal steering rack complaint veram vere vandikuu oru complaints um illa. pine ella vandigale pole kurachi rattling sound und adhum rough roadil anu pine service centre ellaidatham kollilla
@@vinodmanya6122 normal use..family usenn kollammoo....maintenance cost kooduthl varoo...sadharanakarann kond nadakkann pattunnathanoo..
TATA ❤.. i like TATA motors ♥️♥️👍.. now'Tata is TATA 💕❤️ Tata is milege and safety..❤❤❤ safety first..❤❤ I love you TATA 💕❤️ Tiago,Tigor, Nexon, altroz, Harrier, safari and punch Tata safety first safety.. safety.. second choice milege ❤❤❤❤
good brother
Good review bro.keep doing
Thanks, will do!
Honest review
Nice video... 👍🏻👍🏻
Tigor bs6 model koodi review cheyyamo?..
yeah brother, i will definitely try to review that
Milage athra kittunnd bro
brother, max 17 to 18 in highway. city millage is 14 or 15. this is an approx mileage
Rust issue ipol undo
valauthaayittonum illa
Good review
Super Review
👍
Is it petrol or diesel
petrol
@@aswinonboard6082 mileage etra kittunund
@@aswinonboard6082 2018xm onroad bs4 price onu parayu
Yes helpful this video ... Thanks 👍
Milege etra ond
max 17 to 18 in highway. city millage is 14 or 15. this is an approx mileage brother
@@aswinonboard6082 tiagokum same milege ano
@@subinbalagram3127 same only
👌👌👌
Unicorn bullet race please please bhai
Great work! 👌👌
Thank you 🙌
👍👍👍
Good
Bro mileage eathra und city
13 to 14 with A/C
എനിക്ക് Long 19 കിട്ടുന്നുണ്ട്
Ashwin👍
thank you
Milage????
16-18
You explained it like an ace Professional.
First
Done
ഈ ക്യാറ്റഗറിയിൽ എല്ലാം കൊണ്ടും നല്ല ഒരു മികച്ച കാർ എന്ന് വിളിക്കാൻ പറ്റുന്നത് ഹോണ്ട അമേസ് മാത്രം ആണ്. GNCAP 4 സ്റ്റാർ റേറ്റിങ്ങും ഉണ്ട്.
thank you
Ithinum 4 stara
1.5 akiyal mileage kurayum
not really, these 1.2 ltr engines are always strain to get going. i mean engines like the maruti ciaz works better for tata. hope you have subscribed
സേഫ്റ്റി മാത്രേ ഉള്ളൂ വേറൊന്നും ഇല്ല. ഇന്റീരിയർ ബിൽഡ് ക്വാളിറ്റി വെരി poor ആണ്. Mileage ഹൈവേ max 14 city max 11.shock absorber performance is very low.
ടാറ്റയുടെ ഏത് കാർ ആണ് താങ്കൾ ഉപയോഗിക്കുന്നത്
Eyal..ealla tigor videoda thazham ee comment edunn undallo..thankaluda user review onn parayoo...nmmla polea ullvrkk use aann..
നിങ്ങൾക്ക് TATA യെ പറ്റി ഒരു ചുക്കും അറിയില്ല....
TATA വണ്ടി at least ഒരു ആഴ്ചയെങ്കിലും.. ഓടിച്ചിട്ടു പുയ്പ് അടിക്കു....
@@Abhi-lo2in Evaroke chumma ankh adchu viduallyo bro..Use polm chaithtndavilla
Nice review
👌👌👍👍