kooduthal unit sale avunnath Tiago kk ann...Bt Tigor athra adhikam irangunnilla...Bt oru pakshe tiago ye kalum Comfort kurachoode wheel base ulla Tigor nu thanne avum...Compact sedan segment il Aetavum mikacha option ann Tigor....Tiago puli anenn pande manasilakiya karyava...anyway nice presentation bro..Vdo cheyan TATA thiranjeduthathil abhinandanam
Blue Tiago 1 week munp njn test drive cheythirunu kollam Muthoot il ninn thanne kidalm vandi aanu Good review ...... Enik oru പോരായ്മ ആയി തോന്നിയത് ഒറ്റ കാര്യം മാത്രം ആണ് 2 വണ്ടിയിൽ ഉള്ള automatic climate control AC de switches nte middle ഭാഗത്ത് AC control nte oru display koodi kodukkamayirunu ath kurach koodi bhangi aayene but athinte display nammuk stereo il kaanam....njn test drive cheythapol കരുതിയത് ah വണ്ടിയിലെ display work ചെയ്യാത്തത് ആണെന്ന കരുതിയത് but pineed njn അന്വേഷിച്ചപ്പോൾ ആണ് അവിടെ display ella enn arinjath...... Otherwise I have no complaints with this car Poli saanam.......🥰🥰🥰🥰
@@blaindlovelove5143 angane alla bro....... climate control nte avide oru cheriya display koodi undayirunenkil night okke interior kurach koodi attractive ആയേനെ
@@jayachandrannair343 njn test drive cheythath June il aanu bro June le rate base model XE ₹5,45,685 aanu onroad price ....... Ee price showroom representative ayach thanna PDF il ullath aanu bro ......epo August akunile price change varan chance und.......
mujh 1 yr old tata tiago xm 8000 km run without airbag mai in 3.5 lakh or ford aspire diesel titanium 3 yr old 25000 km run well maintand in 3.5 lakh mai lena chaiye?
Tiago egane unde vandi, long life performance undakumo? Ennike oru vandi 10yearsnu vendi purchase cheyananu, service egane unde ippol tata, baleno, tiago, ignis, Hyundai i10 & nios which is better among this, need riding comfort... onnu parayamo
Tiago ഇപ്പൊ ഒരെണ്ണം പുതിയത് എടുത്തു കൊല്ലം to ബാംഗ്ലൂർ രണ്ട് വെട്ടം പോയി ഒരു പ്രശ്‌നവും ഇല്ല ഓടിക്കാനും അതുപോലെ പുറകിൽ ഇരിക്കുന്ന വർക്കും ഹാപ്പി ആണ് tiago നല്ല വണ്ടി ആണ്
Tiago is now an excellent vehicle. Now tata had good quality vehicles & r built to last. In your list I will recommend go for Tiago or hyundai I 10 nios. Both r good ... I10 will feel much smoother to drive because it's a 4cly engine. Ignis is cramped... Then the Baleno ... The body quality of Baleno is UTTER WORST... From u r list most spacious is Baleno because it an upper segment car. Baleno can compair only with Tata Altros, Hyundai I20, VM Polo etc. In space engine power etc .
Yes. Tigor is worth the money you pay. The features are excellent. With all the features, price is very reasonable compared to any other car in this segment. More over TATA is fully made in India. TATA now owns JAGUAR and Range Rover of England.
@@vishnureshma3102 Aerodynamic സവിശേഷത കൊണ്ട് പൊടിപടലങ്ങൾ ഹാച്ച്ബാക്ക് കാറുകളെ പോലെ സെഡാൻ കാറുകളിൽ അടിഞ്ഞു കൂടില്ല എന്ന് തന്നെ പറയാം. കൂടാതെ ചെരിഞ്ഞ ഇറങ്ങുന്ന ഗ്ലാസ് ടൈപ്പ് ആയത് കൊണ്ട് തന്നെ മഴയുള്ള ടൈമിൽ വെള്ളത്തുള്ളികൾ കെട്ടി നിൽക്കുന്ന പ്രശ്നവും ഉണ്ടാകില്ല. ഇതൊക്കെ കൊണ്ടാണ് സെഡാൻ കാറുകളിൽ റിയർ വൈപ്പർ ആവശ്യം ഇല്ലാത്തത്. . Hope I cleared your doubts 😉
@@VVEntertainment2020 ശരിയല്ലേ bro ഞാൻ പറഞ്ഞത് എനിക്കും വണ്ടി ഇഷ്ടമായി എടുക്കാൻ ആഗ്രഹിക്കുന്നു tiago but resale value മറ്റും കേട്ടപ്പോൾ കൺഫ്യൂഷൻ ആണ് ഇപ്പൊ
compared to tiago, Tigoril vibration kuravanu. wheel base kooduthalanu. tigor giving better ride comfort.
6:46 sedan models ൽ rear wiper ഉണ്ടാകില്ല bro...
Luxury വണ്ടികൾക്ക് പോലുമില്ല ...
Because sedan cars doesn't need it...
അങ്ങനെയാണതിന്റെ design
1:23 ഏട്ടനും അനുജനും അണിഞ്ഞൊരുങ്ങി ഗാംഭീര്യം കാണിച്ച് വരുന്നു...........👌👌👌
SUPER SUPER SUPER SUPER
kooduthal unit sale avunnath Tiago kk ann...Bt Tigor athra adhikam irangunnilla...Bt oru pakshe tiago ye kalum Comfort kurachoode wheel base ulla Tigor nu thanne avum...Compact sedan segment il Aetavum mikacha option ann Tigor....Tiago puli anenn pande manasilakiya karyava...anyway nice presentation bro..Vdo cheyan TATA thiranjeduthathil abhinandanam
വീഡിയോ നന്നായിട്ടുണ്ട്. 2 വണ്ടികളുടെയും എല്ലാ കാര്യങ്ങളും മനസ്സിലാകാൻ സാധിക്കുന്നു... Presentation 👌
എനിക്കും ഉണ്ട് tigor automatic 2024.same colour
6:45 സെഡാൻ വണ്ടികളിൽ rear wiper ഉണ്ടാവില്ല bro... അതിന്റെ ആവശ്യമില്ല ...
Hi sree enthella sugalle
Vedio poli
Good voice and prevention
Bakki പിന്നീട് അറിയിക്കാം 💪🤩
🥰🥰🥰🥰
Blue Tiago 1 week munp njn test drive cheythirunu kollam Muthoot il ninn thanne kidalm vandi aanu
Good review ......
Enik oru പോരായ്മ ആയി തോന്നിയത് ഒറ്റ കാര്യം മാത്രം ആണ് 2 വണ്ടിയിൽ ഉള്ള automatic climate control AC de switches nte middle ഭാഗത്ത് AC control nte oru display koodi kodukkamayirunu ath kurach koodi bhangi aayene but athinte display nammuk stereo il kaanam....njn test drive cheythapol കരുതിയത് ah വണ്ടിയിലെ display work ചെയ്യാത്തത് ആണെന്ന കരുതിയത് but pineed njn അന്വേഷിച്ചപ്പോൾ ആണ് അവിടെ display ella enn arinjath......
Otherwise I have no complaints with this car
Poli saanam.......🥰🥰🥰🥰
Base model rate
അതൊരു കുറവാണോ...7 ഇഞ്ച് സ്ക്രീനിൽ എല്ലാം കാണുന്നുണ്ടല്ലോ...
@@blaindlovelove5143 angane alla bro....... climate control nte avide oru cheriya display koodi undayirunenkil night okke interior kurach koodi attractive ആയേനെ
@@jayachandrannair343 njn test drive cheythath June il aanu bro June le rate base model XE ₹5,45,685 aanu onroad price .......
Ee price showroom representative ayach thanna PDF il ullath aanu bro ......epo August akunile price change varan chance und.......
@@parvathvgopal ok👍
Adipoli comparison....... Company avakashapedunna mileage 23 aanu Tiago ku
Headlights and drl ellam same unit ano?
Good review 👍
1:23 adipoli scene.....🤍
Big Tata fan ❤️
mujh 1 yr old tata tiago xm 8000 km run without airbag mai in 3.5 lakh or ford aspire diesel titanium 3 yr old 25000 km run well maintand in 3.5 lakh mai lena chaiye?
Aspire Lelo bhai. Iss deal mein to best Aspire hi lag rahi Hein.
Good review
Tiago egane unde vandi, long life performance undakumo? Ennike oru vandi 10yearsnu vendi purchase cheyananu, service egane unde ippol tata, baleno, tiago, ignis, Hyundai i10 & nios which is better among this, need riding comfort... onnu parayamo
Tiago ഇപ്പൊ ഒരെണ്ണം പുതിയത് എടുത്തു കൊല്ലം to ബാംഗ്ലൂർ രണ്ട് വെട്ടം പോയി ഒരു പ്രശ്‌നവും ഇല്ല ഓടിക്കാനും അതുപോലെ പുറകിൽ ഇരിക്കുന്ന വർക്കും ഹാപ്പി ആണ് tiago നല്ല വണ്ടി ആണ്
@@VVEntertainment2020 real life mileage ethra kittununde tiago, baleno or tiago which has better comfort
Tiago aanu long പോയത് അന്ന് 19 വരെ കിട്ടി ഇവിടെ ഒക്കെ ഓടിച്ചപ്പോ 13 വരയെ കിട്ടിയുള്ളൂ
Tiago is now an excellent vehicle. Now tata had good quality vehicles & r built to last. In your list I will recommend go for Tiago or hyundai I 10 nios. Both r good ... I10 will feel much smoother to drive because it's a 4cly engine. Ignis is cramped... Then the Baleno ... The body quality of Baleno is UTTER WORST... From u r list most spacious is Baleno because it an upper segment car. Baleno can compair only with Tata Altros, Hyundai I20, VM Polo etc. In space engine power etc .
Tigor anu best
4 cylinder engine anenki super ayene..aa lock button koode Nala reethik ayenkil kollayirun
Good one....... 👍👍👍
Weight?
ആഹഹാ അടിപൊളി ആണല്ലോ 😍😍😍
Pinne adipoli aakkande
Pwoli 👌👌👌❤️❤️❤️
Dears anyone can tell me the real mileage of Tigor AMT ?.. in city.
എനിക്ക് lockdown കാലത്ത് 18 കിട്ടി
Good review, yes confused which is to buy? Is tigor worth?
Yes
Yes. Tigor is worth the money you pay. The features are excellent. With all the features, price is very reasonable compared to any other car in this segment. More over TATA is fully made in India. TATA now owns JAGUAR and Range Rover of England.
Keyless entry, Push button start and balancer shaft.. really worth it
Good worck
Thanks bro ♥️♥️♥️
Nalla details aayi paranju...nanni
Ithinda base model on road price parayamo
Tiago ആണേൽ ഏകദേശം 5.50 വരും
സൂപ്പർ വീഡിയോ ആണ് bro 👌👌👌
@12:27 same engine aanu but oru cheriya difference undd.
Tigoril Balancer shaft undd, adu Tiagoyil illa.
വണ്ടി ഒക്കെ നല്ലപോലെ ഗവ്‌നിക്കാറുണ്ട് alle
@@VVEntertainment2020 nammadeyil car illengilum njan oru Vandipranthan aanu. 😀 Zoomcaril oro vandi odikyarundd
Athu kond ethnu gunm
Well explained
nice review 👍
Ex showroom price 4.6 L.
On Road price 5.2 plus Insurance alle
അതെ 5.3 aah റേഞ്ച് ആണ്
Tigor full option on road price ethraya bro
8.15
Super voice and presentation bro
Tnkz bro
അടിപൊളി.
നല്ല അവതരണം 👌
💪TATA❤️
പ്രിത്വിരാജ് ന്റെ സൗണ്ട് ♥️♥️♥️
Wow its interesting thankyouu
Tiyago topende വേരിയന്റ് അടിപൊളി വണ്ടി
It would be good if you try to add subtitles in English for other audiences 🙏
Tigor is best in segmnt♥️👌
Tata togar Base model Price & facilities?
6.7 lakh അടുത്തു വരും including ഇൻഷുറൻസ് , extended warranty .. പിന്നെ consumer offers കാണും price discount .
Tigor💪💪
Safety parajappol valiyoru karyam vittu poyi bro. Tigoreil varunna.. REAR CRUMPLE ZONE
😍😍😍😍
Tigor is best to buy
Wish u a gud future
Tnkzz man
6:47 സെഡാൻ Segment കാറുകളിൽ Rear Wiper കാണില്ല...
Yap njan athil ulla oru plus പോയിന്റ് എടുത്തു പറഞ്ഞു എന്നെ ullu🤣🤣🤣
അപ്പോൾ ഇതാണ് എന്റെ ചോദ്യം..
ഈ പുറകിലെ വൈപ്പർ കൊണ്ടു എന്താണ് പ്രയോജനം
@@vishnureshma3102 Aerodynamic സവിശേഷത കൊണ്ട് പൊടിപടലങ്ങൾ ഹാച്ച്ബാക്ക് കാറുകളെ പോലെ സെഡാൻ കാറുകളിൽ അടിഞ്ഞു കൂടില്ല എന്ന് തന്നെ പറയാം. കൂടാതെ ചെരിഞ്ഞ ഇറങ്ങുന്ന ഗ്ലാസ് ടൈപ്പ് ആയത് കൊണ്ട് തന്നെ മഴയുള്ള ടൈമിൽ വെള്ളത്തുള്ളികൾ കെട്ടി നിൽക്കുന്ന പ്രശ്നവും ഉണ്ടാകില്ല. ഇതൊക്കെ കൊണ്ടാണ് സെഡാൻ കാറുകളിൽ റിയർ വൈപ്പർ ആവശ്യം ഇല്ലാത്തത്. . Hope I cleared your doubts 😉
@@Ajayvishnu23 thankyou❤️
അയാൾ പറയുന്നുണ്ടല്ലോ, രണ്ടും രണ്ട് സെഗ്മെന്റിൽ ഉള്ള വണ്ടിയാണെന്ന്
Nice 👍👍👍
Supper
😍
Tigor😍
Vishakaaaaaaa........👍
Aliya 🥰🥰🥰🥰
💓💥🤟
Nice
What a sound bro..
Tnkzz bro
Poli👌
Tiago fulloption price
785000
New tata tigor petrol service cost service oru video cheythal nannayirunnu
നല്ല റിവ്യൂ
Push button start tigoril matrame ollu
Tata tiger baset
Tata yude pudiya vandigal sherikum Value for Money aanu.
അതെ
Puthiya ഐഡിയ ഉണ്ടേൽ കമന്റ് ചെയ്യണേ
@@VVEntertainment2020 sure 👍👍👍
@@VVEntertainment2020 Oru suggestion , vandigalude real onwers ayittu avarude long term experience share cheyan ulla oru program launch cheyamo ?
Correct for company and showroom not for customer 😆
Nce
🥰🥰🥰
താങ്കളുടെ വീഡിയോയും 2 കാറുകളും അടിപൊളി ആണെന്ന് കാണാൻ സാധിക്കുന്നുണ്ട് 😜😜
😁😁😁😜😜😜
വണ്ടിക്ക് resale value ഇല്ല ആ ഒരു problem മാത്രം ഒള്ളു
😔😔
@@VVEntertainment2020 ശരിയല്ലേ bro ഞാൻ പറഞ്ഞത് എനിക്കും വണ്ടി ഇഷ്ടമായി എടുക്കാൻ ആഗ്രഹിക്കുന്നു tiago but resale value മറ്റും കേട്ടപ്പോൾ കൺഫ്യൂഷൻ ആണ് ഇപ്പൊ
bro ..എടുക്കും മുൻപേ വിൽക്കുന്നത് ആണ് ആലോചിക്കുന്നത് 😀
വണ്ടിയുടെ ഡിമാന്റ് കൂടിയാൽ Resale value ഒക്കെ കേറി വരും Bro
Super vibrator 🤣
🤩