കൂടെ ഒന്ന് കൂടി ഉണ്ട് , EV best in class automatic ആണ് ഒരു ബെന്‍സ് പോലും ഇത്രയും smooth drive തരില്ല (luxury അല്ല driving feel) അത് കൂടി കൂട്ടി വായിച്ചാല്‍ ലാഭം മാത്രമേ ഉള്ളൂ ....2029 ല് ബാറ്ററി warranty തീരുമ്പോഴേക്കും കൂടുതല്‍ range ഉള്ള വില കുറഞ്ഞ ബാറ്ററികള്‍ വരും , നമുക്ക് മാറ്റാം ,എന്നാല്‍ പെട്രോള്‍ ഡീസല്‍ വണ്ടി റോഡില്‍ ഇറക്കാന്‍ പോലും അന്ന് പറ്റുമോ എന്ന് ഉറപ്പില്ല .....നിങ്ങളുടെ 90% daily ഓട്ടം 250 km നു ഉള്ളില്‍ ആണെങ്കില്‍ കണ്ണും പൂട്ടി EV എടുക്കുക ബൈക്ക് ഉള്‍പ്പടെ ഉള്ളവ മറക്കാം ...മുതലാകും , ഉറപ്പ്
Please reply. ഈ വാഹനത്തിന്റെ പ്രകടനം ഏത് പെട്രോൾ/ഡീസൽ വാഹനവും ആയിട്ടാണ് താരതമ്യം ചെയ്യാൻ പറ്റുന്നത് എന്ന് പറഞാൽ ഇത് എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് അത് ഒരു നല്ല ആത്മവിശ്വാസം നൽകും...
@@NajeebRehmanKP ഞാൻ ഉദ്ദേശിച്ചത് ഇതിന്റെ പവർ, സ്പേസ്, യാത്രാസുഖം ഒക്കെ കൂടെ നോക്കുമ്പോൾ താരതമ്യം ചെയ്യാൻ പറ്റുന്ന വാഹനം ഏതാണ് എന്നാണ് ..കാരണം എല്ലാവർക്കും അറിയുന്നതും കണ്ടും ഓടിച്ചും പരിചയം ഉള്ളതും പെട്രോൾ/ഡീസൽ വണ്ടി ആയിരിക്കും. അപ്പോ അവരുടെ മനസ്സിൽ ഉള്ള ഒരു നോർമൽ വാഹനത്തിന്റെ പ്രകടനം ഇതിൽ പ്രതീക്ഷിക്കാൻ പറ്റുമോ എന്ന സംശയം ഉണ്ടാകും...
Now EV is getting attracted all over India....but once everyone turns to EV, it will be like a petrol hike.....now recently Rs 12/- has been hiked for CNG by the government.......!
നാജിബ് ഇതിലും "Park" option ഗിയർ നോബിൽ ഇല്ലല്ലോ?... Sloped റോഡിൽ നിർത്തിയാൽ ഒരു ഹാൻഡ് ബ്രേക്ക് ന്റെ ഉറപ്പിലാണ് വണ്ടി നിൽക്കുന്നത്. മറ്റുള്ള ഓട്ടോമാറ്റിക് gear സംവിദാനത്തിൽ Park ഉണ്ട് എന്നുള്ളത് ടാറ്റയുടെ EV ക്ക് ഒരു ന്യുനത അല്ലേ? Kona ev ക്ക് ഈ option ഉണ്ട് എന്നുള്ളത് ഓർക്കുക
ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ എടുക്കാൻ ടൈം ആയിട്ടില്ല എന്നാണ് എൻറെ അഭിപ്രായം കാരണം പെട്രോൾ പമ്പ് ഉള്ള മാതിരി ചാർജിങ് പോർട്ട് റുകൾ എല്ലാ ഭാഗത്തും വന്നേ പറ്റൂ
Tata 🔥🔥🔥
Razeen machaane onn vang..🤗🥰🥰❤
Bye bye khatham
Sports mode ഇടുമ്പോൾ വ്യത്യാസം
Simple ayi പറഞ്ഞ് തന്ന നജീബ് ഇക്ക 🥰
വ്യക്തമായി എല്ലാ detailsസും പറഞ്ഞു തരുന്ന നമ്മുടെ najeebka😍😍😍😍
Paranjath valare Correct aann njaan 1praavashyam Nexon Ev test drive cheythathode Njaan sharikkum Tata yudeyum Ev yudeyum fan aayi maari...... Enikk athrakk ishtapettu vandi....❤️❤️❤️🔥🔥🔥
Onn please skoda rapid 2021 chayumooo
Electric vehicles ippol labhamano nashtamano enn nokkam👇 .
Ith orupad complicated akkande karyam illa . Running cost nokkiya pore (fuel+ service) .....
Oru petrol automatic Carin ekadesham 9-10 rs/km anu running cost.
Diesel automatic anenkil 7-8 rs / km
Ennal Nexon ev anenkil 1 rupee /km....
( 2023 il petroli dakadesham 130 rupayum dieselin 115 rupayum avumenn central agencies report cheyth kazhingu).also oru varshathe electric carinte service charge 2-3 thousand mathramaan.
Athupole oru 5-6 varshathin shesham engine ulla Carsin ottum resale value kittilla. Karanam 2030odu kodi government engine cars new registeration radhakum.30kwh Nexon Ev Battery cost nokkuvanenkil 2016il 10-12 lakhs arunnu.ippol 5-6 lakhs anu. Ini 5 varsham kazhing ith 1-2 lakhs avum. Athupole 8o 10o varshathin shesham battery maranam ennundenkil mothathil marathe modules ayitt maravunnathan.(which cost only 20-25 thousands after 5 years). Ini 1-2 lakhs mudakki full battery mariyal puthya vandipole odichond nadakkam for another 10 years....Karanam electric motor life edakadesham 50 varshaman.
കൂടെ ഒന്ന് കൂടി ഉണ്ട് , EV best in class automatic ആണ് ഒരു ബെന്‍സ് പോലും ഇത്രയും smooth drive തരില്ല (luxury അല്ല driving feel) അത് കൂടി കൂട്ടി വായിച്ചാല്‍ ലാഭം മാത്രമേ ഉള്ളൂ ....2029 ല് ബാറ്ററി warranty തീരുമ്പോഴേക്കും കൂടുതല്‍ range ഉള്ള വില കുറഞ്ഞ ബാറ്ററികള്‍ വരും , നമുക്ക് മാറ്റാം ,എന്നാല്‍ പെട്രോള്‍ ഡീസല്‍ വണ്ടി റോഡില്‍ ഇറക്കാന്‍ പോലും അന്ന് പറ്റുമോ എന്ന് ഉറപ്പില്ല .....നിങ്ങളുടെ 90% daily ഓട്ടം 250 km നു ഉള്ളില്‍ ആണെങ്കില്‍ കണ്ണും പൂട്ടി EV എടുക്കുക ബൈക്ക് ഉള്‍പ്പടെ ഉള്ളവ മറക്കാം ...മുതലാകും , ഉറപ്പ്
ഇക്ക ഇന്ന് രാവിലെ ആണല്ലോ 😂. 👌🏼👌🏼👌🏼👌🏼
മഹീന്ദ്ര XUV 700 review waiting
Please review tata punch🙏🙏🙏
Bro please 2021 Renault triber Rxt Amt variant review cheyyaaaaamoooo.....
Tyre തെയ്മനം കൂടുതൽ ആണോ.. Plz replay
വീട്ടിൽ സോളാർ പാനൽ കൂടി സ്ഥാപിക്കൂ സീറോ കോസ്റ്റിൽ EV കാർ ചാർജ്ജിങ് കൂടാതെ ഗ്യാസ്, കറന്റ് ബില്ല് എല്ലാം കൂട്ടുമ്പോൾ നല്ല ലാഭം തന്നെ നേടാം 👍🏻👍🏻
എത്ര km range ❓️ എത്ര വർഷം battery warranty ❓️
300 above
8 years
@@salahudheenkk6820 yes
Xz+ in backil armrest undo??? Pls reply
Hyundai venue top model headlights led ano ellam video rewie vilum halegon anu
Bro review cheyyunnathu tigor ev anu pakshe eppozhum thetti nexon ev ennanu
ടാറ്റയുടെ ഇനിയും വരുന്ന് ഇലക്ട്രിക്ക് വാഹനങ്ങൾ സാധാരണക്കാർക്കും വാങ്ങാം
ഏത്... എപ്പോ... 9 ലക്ഷം ത്തിൽ കുറഞ്ഞിട്ടു ഒരു വണ്ടിയും വരുന്നില്ല... 🙏🙏🙏
@@SaniKumar-rm3so varum bro be patient!! 👍
വില കുറയട്ടെ, എന്നാൽ ആണ് സാധാരണക്കാർക്ക് വാങ്ങാൻ വാങ്ങാൻ സാധിക്കുക.
ചാർജിങ് സോക്കറ്റ് 15 A അല്ലേ ❓️
Yes home charger is 15 Ams
S 15A
Unexpected Aanallo Najeebkka 🥰
New Benz S Class review
How is the future of hydrogen cars
Najeebka Polichu 👍🏻👌🏻
Please Review TOYOTA QUALIS🙏🏻
Range parayan maranu poyoo ikkaa🤔
Enni njn kelkande annoo🥶
Please reply.
ഈ വാഹനത്തിന്റെ പ്രകടനം ഏത് പെട്രോൾ/ഡീസൽ വാഹനവും ആയിട്ടാണ് താരതമ്യം ചെയ്യാൻ പറ്റുന്നത് എന്ന് പറഞാൽ ഇത് എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് അത് ഒരു നല്ല ആത്മവിശ്വാസം നൽകും...
Can’t compare with petrol bro … it’s electric
@@NajeebRehmanKP ഞാൻ ഉദ്ദേശിച്ചത് ഇതിന്റെ പവർ, സ്പേസ്, യാത്രാസുഖം ഒക്കെ കൂടെ നോക്കുമ്പോൾ താരതമ്യം ചെയ്യാൻ പറ്റുന്ന വാഹനം ഏതാണ് എന്നാണ് ..കാരണം എല്ലാവർക്കും അറിയുന്നതും കണ്ടും ഓടിച്ചും പരിചയം ഉള്ളതും പെട്രോൾ/ഡീസൽ വണ്ടി ആയിരിക്കും. അപ്പോ അവരുടെ മനസ്സിൽ ഉള്ള ഒരു നോർമൽ വാഹനത്തിന്റെ പ്രകടനം ഇതിൽ പ്രതീക്ഷിക്കാൻ പറ്റുമോ എന്ന സംശയം ഉണ്ടാകും...
@@harishsnair5844 Premium Cars ayitt Compare cheyyam
If you use electric car for 10 days, You will hate Petrol🤭🤭
What is the ground clearance
ഇതിന് ക്രീപ്പിംഗ് സംവിധാനം ഉണ്ടോ, ആക് ലേറ്ററിൽ നിന്ന് കാലെടുത്താൽ വാഹനം സ്ലോ ആവുമോ?
ബ്രേക്കിംഗ് എങ്ങനെ ഉണ്ട്?
Und
Full charcha cheyidal ethare km odam
Revenue എന്നാൽ ഇതാണ് 👌👌👌
Rolls Royce 2021 onnu chyyumoo seeta
Bro tata tigor petrol review cheyo
Mahindra XUV 700 റിവ്യൂ ചെയ്യുമോ
Tata punch nte review evde??
Poli
Altroz ev , launch ayilaa?
Not yet
ഇന്ന് ഓട്ടോ മൊബൈൽ ചാനെൽസ് Tigor Ev ഭരിക്കും 🥰❤💪
BNN... Fly wheel... Vandi pranthan... Pinne ivide... Elladathum same comment aanallo bhay..😃😃
@@HariKrishnan-jl4hm എല്ലാടത്തും സെയിം വണ്ടി തന്നെ അല്ലെ ബ്രോ😁😁🙏🙏🙏
@@07HUMMERASIF 😃😃😃
Wheels alloy ano?
5:13 15Ampere aan volte alla
Ikka 30 lakhs addikulla adipoli vahananghlude orru video iddo
Price പറഞ്ഞില്ല. ഫ്രീ ആണോ. Features പറഞ്ഞില്ല.
Mahindra Scorpio review idmo
BROO Xuv 700 rewie please
Interioril blue ascent undu
Please show reverse camera
Idek KL registration.. Korach kaynja MH registration
താൻ ഓടിക്കുന്ന സ്ഥലം ഏതാണ് ,marine ഡ്രൈവ് പോലെ
Alloy wheels allalloo
Hai Hallo
It's me Anil
From Thrissur ♥️✌🏻️💪🌼
14:09 bro nexon allo togor ahhn😆😆😆😆😀
Please review i20 n line
Walkaround is already in channel
ruclips.net/video/Yn0FE62OFPw/видео.html
Ikka nexon ev alla tigor anu 16:45
Review cheytha place ethaa
15volt അല്ലല്ലോ 15amp അല്ലേ
Onroad enthrayavum undavukka
ഇക്ക location എവടെ shoot ചെയ്തത് ?
Peruthalmanna
Revase camara quality kanikamayirunnu
പെട്രോൾ വേർഷനിൽ ക്വാളിറ്റി സൂപ്പർ ആണ്.. Same ആണ് ഇതിലും എന്ന് തോന്നുന്നു
15 volt alla 15 amber A
15 volt alla 15 watt
ഏതാണ് ലൊക്കേഷൻ??
First
Now EV is getting attracted all over India....but once everyone turns to EV, it will be like a petrol hike.....now recently Rs 12/- has been hiked for CNG by the government.......!
നാജിബ് ഇതിലും "Park" option ഗിയർ നോബിൽ ഇല്ലല്ലോ?... Sloped റോഡിൽ നിർത്തിയാൽ ഒരു ഹാൻഡ് ബ്രേക്ക് ന്റെ ഉറപ്പിലാണ് വണ്ടി നിൽക്കുന്നത്. മറ്റുള്ള ഓട്ടോമാറ്റിക് gear സംവിദാനത്തിൽ Park ഉണ്ട് എന്നുള്ളത് ടാറ്റയുടെ EV ക്ക് ഒരു ന്യുനത അല്ലേ? Kona ev ക്ക് ഈ option ഉണ്ട് എന്നുള്ളത് ഓർക്കുക
Tata de vandikk onnum park option illann thonunn only AMT
E V future 💞👍🏻👍🏻
TATA... 🔥❤️
15 volt alla
15 amp aan
❤️❤️
alloy allallo
TATA the king of India 🌹🌹🌹❤️❤️❤️❤️
XUV 700 കൊണ്ടു വരണേ ഇക്ക ♥️
Poli 👍👍👍
👍👍
Tata❤❤❤❤😍😍😍😍😍😍😍❤❤❤❤❤❤tata
എത്ര km range കിട്ടും?
Sramichal 300 above kittum.
Normal ayitt drive cheythal 260 above kittum.
ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ എടുക്കാൻ ടൈം ആയിട്ടില്ല എന്നാണ് എൻറെ അഭിപ്രായം
കാരണം പെട്രോൾ പമ്പ് ഉള്ള മാതിരി ചാർജിങ് പോർട്ട് റുകൾ എല്ലാ ഭാഗത്തും വന്നേ പറ്റൂ
അടുത്തതായി mitsubhishi pajero sport ചെയ്യ്ത കൊള്ളാമായിരുന്നു 😁😁😁
Super
Ethra km mileage
250 above ....sramichal 300 above kittum. 👍
Najeeb ikka
👍
“Fly wheel clip” ithilum ittoooo lleee
its hyunai clip... vere palathilum ndavum... they are sendning to use in videos
@@NajeebRehmanKP arijilla arum parajilla🤨
...❤
26 കിലോ വാട്ട് മോട്ടറോ. അതെന്തു മോട്ടറാണ്.
Hi chetta 🥰
TATA ❤️❤️
വില കുറച്ചു കൂടെ കുറയണം 5 lk ഒക്കെ. പെട്രോൾ വണ്ടിയുടെ ചിലവ് അല്ലെ ഇതിനും വരൂ
Nooo
Second
Tata number evide
നജീബ് ക്കാ അൾട്രോസ് ഇൽ ev വരുമോ ☺️
Yes
amaze eshtamulavar like adi
Tata Fam💚💚
Tata farm alla tata sky
15 volt അല്ല 15 amp
15 amp alla 15 patti
Tata uyirr
❤😘
Third
Manoj kp super
Third ok
Service ac fourth
Ini harrier ev vannal polikkum
ഉസാർ
Design pora
യന്റെ മോനെ 😁
Pin che to plz
#14.09 tigor ev drive you