Tata grande mk2 & hexa XTA യുടെ ഉടമസ്ഥനാണ്.. 2012 മുതൽ ഉപയോഗിക്കുന്നു..... പേടിക്കാതെ എടുക്കാം.... പണ്ട് എന്നെ കളിയാക്കിയ ടോയോട്ടക്കാർ ഒക്കെ hexa ഉടമസ്ഥർ ആണെന്നത് സത്യം
വീഡിയോ ഇഷ്ട്ടപെട്ടു. നാനോ കാറിനെ കുറിച്ച് പറഞ്ഞത് ഇഷ്ട്ടപെട്ടു. അതിൽ ചെന്നിറങ്ങുമ്പോൾ ഒരു ബുദ്ധിമുട്ടു എന്ന് പറഞ്ഞു. ഉപയോഗിച്ച് തുടങ്ങിയാൽ അതില്ലാട്ടാ. എനിക്ക് മുൻപ് നാനോ ആയിരുന്നു ഞാൻ അതിൽ സൗത്ത് ഇന്ത്യ മുഴുവൻ ട്രിപ്പ് പോയിരുന്നു. ഹംപി, ബാംഗളൂർ, മൈസൂർ, ചെന്നൈ, മധുര, ധനുഷ്കോടി, മൂന്നാർ, പിന്നെ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും. എനിക്ക് ഉപയോഗിചിടത്തോളം ആകെ 3000 രൂപയെ maintanance വന്നിട്ടുണ്ടായിരുന്നുള്ളു. alaignment ഇടയ്ക്ക് ചെക്ക് ചെയണം. tiago ഇറങ്ങിയപ്പോൾ ഞാൻ update ചെയ്തു അതും ഒരു രക്ഷയില്ല അടിപൊളി.
ഒരു tata lover എന്ന നിലക്ക് ഞൻ വളരെ അഭിമാനിക്കുന്നു...ഇത്രയും മനോഹരമായ vlog ചെയ്തതിനും നന്ദി..ഇനി മാറേണ്ടത് കേരളത്തിലെ ആളുകളുടെ ചിന്താഗതി ആണ്..tata car ഒന്നും കൊള്ളില്ല എന്നും പറഞ്ഞകൊണ്ടു വിദേശ car chose ചെയുന്നു.. ഇനി താങ്കൾ ചെയേണ്ടത് പുതിയ ടാറ്റ car കലെ കുറിചു അതിന്റെ ഉപയോക്താക്കളിൽ നിന്നു തന്നെ review ഉൾപെടുത്തി ഒരു വീഡിയോ ചെയണം.....കൂടെ tata hexa യെ കുറിച്ചും അത് എത്രത്തോളം money value car ആണെന്നും ഉള്ള കാര്യം മലയാളികളെ മനസിലാക്കി കൊടുക്കണം...tiago tigor nexon hexa ഇവ എല്ലാം indian car വിപണി പിടിച്ചടക്കുന്ന കാര്യത്തിൽ സംശയമില്ല... എന്ന് ഒരു tata car lover...
My first car is Tata Indica DLE, In Aug 2007, still I'm using it. The vehicle completed 144000Kms till date no problem in engine. Still I'm getting a mileage 18 in city and 20-21 on long drive. I have not sold my vehicle. Proud owner of Tata Indica. Now im having TUV 3OO. Which is another amazing vehicle but less mileage 10-12
താങ്ക്സ് Autos vlog നിങ്ങൾ കാരണം ടാറ്റാ ഇൻഡിക്കയുടെ സർജനെ പരിചയപ്പെടാൻ സാധിച്ചു. ഇപ്പോൾ എനിക്കുള്ള സംശയങ്ങൾക്ക് അജീഷേട്ടൻ ഫോണിൽ കൂടി മറുപടി തരുന്നുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. ശ്രദ്ധിച്ചു കൊണ്ടു നടക്കാൻ പറ്റുമെങ്കിൽ കുറഞ്ഞ വിലയ്ക്ക് ഇത്രയും സുഖവും സൗകര്യവും മൈലേജും ഉള്ള കാർ ഇൻഡിക്ക യല്ലാതെ വേറെ ഇല്ല. പാവപ്പെട്ടവന്റെ ഇന്നോവ എന്ന് തന്നെ പറയാം.👌👌👌👌
12 years back I met with an accident in Indigo. I am alive because of the safety features of Tata. It was a head on collision with an Ambassador car. I lost one teeth. But alive.
Iam a proud owner of Mahindra Xylo and Tata Hexa, The Best performing vehicle from Tata's Legacy.... Hexa is purely All Terrain beast, Service is bit expensive on Both Vehicles{Xylo & Hexa}. I have driven 75% off Road... Both are Reliable. Yes their is body rolling in Xylo... Long Drive it's best. Hexa is amazing for a long drive too, splashing water both sides in rain its superb experience. Who ever is confused on Hexa.....dont keep comparing with other stupid expensive non Indian SUVs. Go for it. Iam getting mileage from Hexa 13 to 14 kms in City condition with A/c. Long drive it's around 15+. If you are test driving it, please do it.... Test drive it Atleast for 40 +Kms. *Opinion differs from person to person, I have shared my valuable experience.
ഏതു വണ്ടി എടുത്താലും സുരക്ഷയ്ക്കു മുൻതൂക്കം കൊടുക്കുക... ഇപ്പോൾ ഇറങ്ങുന്ന TATA കാറുകൾ എല്ലാം സുരക്ഷയിൽ ഒരു പടി മുൻപിൽ ആണെന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട....
ഒത്തിരി ഇഷ്ടപ്പെട്ടു. ചെറുപ്പം തൊട്ടേ ടാറ്റാ ഒരു വികാരമായിരുന്നു. റോഡിൽ ടാറ്റാ വാഹനങ്ങൾ ഏത് കണ്ടാലും ഉള്ളിൽ ഒരു സന്തോഷം തോന്നും. കൃത്യസമയത്ത് പണി ചെയ്ത് ഉപയോഗിച്ചാൽ ഒന്നാം തരം വണ്ടി. സുരക്ഷ, സ്ഥല സൗകര്യം എല്ലാം വേറേത് വണ്ടിയേക്കാൾ മുകളിൽ. വിലയും കുറവ്. ഇപ്പൊ ടാറ്റാ വേറെ ലെവൽ ആയി. അന്നും ഇന്നും എന്നും ടാറ്റാ പ്രാന്തൻ തന്നെ. എന്റെ ഭാരതം. എന്റെ സ്വന്തം ടാറ്റാ💪💪💪
Range rover jaguar ലോകോത്തര നിലവാരമുള്ള കാറുകളുടെ മുതലാളിയാണ് റ്റാറ്റാ കംബനി ഇപോൾ range rover കംബനിയുടെ എന്ജിനീയറൻമാരാനണ് പുതിയ കാറുകൾ രൂപകൽപ്പന ചെയ്യുന്നത് മുറ്റത്തെ മുല്ലക് നാണമില്ലാതെ പോയതാണ് ഇന്ത്യകാരന്റെ പരാജയം
I have a 2010 petrol Manza. The only problem is that spare parts are not readily available. Recently had to wait for 10 days for ignition coils to arrive from their warehouse in Pune. Since not many petrol Manzas were sold, dealers are not stocking its parts.
4.5 വർഷമായി Nano twist ഉപയോഗിക്കുന്നു. വളരെ ശ്രദ്ധയോടെ ആണ് ഉപയോഗിക്കുന്നത്. എകദേശം 8,000 രൂപ സർവീസിനായി ഇതുവരെ ചിലവായിട്ടുണ്ട്. ഇപ്പോഴും സ്മുത്തായി ഓടുന്നു. No rattle No unnecessary sound. Very happy with my decision
INDICA DLS വിൽക്കാൻ ഉണ്ട് 2004 മോഡൽ പവർ സ്റ്റീരിങ് വണ്ടി ന്യൂ tax ടെസ്റ്റ് നടത്താൻ ഉണ്ട് വില 38,000 താല്പര്യം ഉള്ളവർ കമെന്റ് ഇടുക രെജിസ്ട്രേഷൻ കൊല്ലം !!
ചേട്ടാ.. Zestനേയും Boltനേയും മണ്ടത്തരം എന്ന് പറയാൻ പാടില്ലായിരുന്നു. ഉപയോഗിക്കുന്നവരോട് ചോദിച്ചാൽ അറിയാം. Tiagoയേക്കാളും Nexonനേക്കാളും comfort ആണ് Zestഉം Boltഉം. ഞാൻ മൂന്നര വർഷമായി BOLT XT REVTRN full option Petrol മോഡൽ ഉപയോഗിക്കുന്നു. വർഷത്തിൽ ഒരിക്കൽ ഉള്ള കമ്പനി സർവീസ് അല്ലാതെ ഒരു ചിലവും വേറെ വന്നിട്ടില്ല. ആദ്യം മൈലേജ് കുറവായിരുന്നു. പക്ഷെ നാലാം സർവീസ് കഴിഞ്ഞതോടെ 16kmpl കിട്ടി തുടങ്ങി. യാത്രാസുഖവും ഡ്രൈവിംഗ് സുഖവും ഈ കാർ ശീലിച്ചാൽ സെഗ്മന്റിലെ മറ്റൊരു കാറിലും തോന്നുകയുമില്ല. ഒന്നാംതരം ബോഡി ക്വാളിറ്റിയും ഉണ്ട് ZESTനും BOLTനും. നല്ല സ്പീഡിൽ ഒരു ഡിയോ വന്ന് പുറകിൽ ഇടിച്ചിട്ടും ഒരു പൊട്ട് പോലെ തീരെ ചെറിയ dent മാത്രമാണ് എന്റെ കാറിന്റെ ബൂട്ടിൽ വന്നത്. Drive modes, stability, performance ഒക്കെ BOLT സ്വിഫ്റ്റിനെക്കാളും പുലിയാണ്. ഞാൻ രണ്ട് വണ്ടികളും ടെസ്റ്റ് ഡ്രൈവ് ചെയ്ത ശേഷമാണ് ബോൾട്ട് തിരഞ്ഞെടുത്തത്. ഒരു സർവീസിന് ലേബർ+ഓയിൽ അടക്കം കേവലം 3,500 മാത്രമാണ് ചിലവ്. Pollution certificate എടുക്കാൻ ചെന്നപ്പോൾ വാല്യൂ തീരെ കാണിക്കുന്നില്ല എന്ന് പറഞ്ഞു വണ്ടി race ചെയ്യേണ്ടി വന്നു. അത്ര refinement ആണ് എൻജിനിൽ. ഓൾ ഇന്ത്യ ട്രിപ്പ് വരെ പോയ, ഒരു ലക്ഷം കിലോമീറ്റർ ഓടിയ ബോൾട്ട് ഉടമകളെ എനിക്കറിയാം തെറ്റിദ്ധാരണ മാറ്റാൻ ആ വർക്ഷോപ്പ് ചേട്ടനോട് ഒന്ന് പറ.
Manu K Yadav പോരാത്തതിന് ഫീച്ചേഴ്സും. 8 സ്പീക്കർ ഉള്ള അത്യാഢംബര ശ്രേണിയിലെ HARMAN KARDON Touchscreen Infotainment system, NaviMaps GPS Navigation, voice command system, Smoked Projector headlamps, 8 spoke matte black alloys, സുരക്ഷയ്ക്കായി BOSCHന്റെ 9th Gen ABS, EBD, CSC, SRS Dual Front Airbags, 170mm ground clearance... ഇതൊക്കെ കൂടാതെ മൂന്ന് വർഷത്തിനിപ്പുറവും ഓരോ ദിവസവും പുതിയ ഓരോ ഫീച്ചറും ഞാൻ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു 😊😊😊
Zest um bolt um muthal ആണ് ടാറ്റ നല്ല ക്വാളിറ്റി ഉള്ള കാർ ഉണ്ടാക്കി തുടങ്ങിയത് ,,,but ath രണ്ടും ആളുകൾ അല്പം സംശയത്തോടെയാണ് എടുത്തത് പക്ഷേ, ഇപ്പൊ ,ടാറ്റ Tiago കൂടി വന്നപ്പോ എല്ലാവർക്കും മനസ്സിലായി TATA ഇപ്പൊ പഴയ ടാറ്റ അല്ലെന്ന കാര്യം ,Tiago അതിന്റെ വിലയ്ക് ഏറ്റവും മികച്ച ഒരു കാർ തന്നെയാണ് , ആ segment ilulla മറ്റ് ഏതൊരു വണ്ടിയെ കാളും Tiago &Tiagor Nalla ബലമുള്ള ബോടിയുള്ള വണ്ടി കൂടിയാണ് , ഇതൊന്നും കൂടാതെ,Tiago &Tigor JTP എന്ന പേരിൽ ഒരു version കൂടി ഇറക്കി, അതിനാവട്ടെ ആ segment ilulla മറ്റ് ഏതൊരു വണ്ടിയെ കാളും മികച്ചയൊരു പവറും ടർക്കും ഉണ്ട് ,JTP മോഡൽ petrol variant മാത്രമേ ഉള്ളൂ എങ്കിലും അതിശയിപ്പിക്കുന്ന ഒരു മൈലേജ് തന്നെയാണ് കമ്പനി അവകാശപ്പെടുന്നത് 22kmpl ഈ മൈലേജ് ഒരു performance കാറിനെ അപേക്ഷിച്ച് വളരെ വലിയ ഒരു മൈലേജ് തന്നെ ആണ്, I'm a big Fan of TATA
ഇൻഡിക്ക പണി ചെയ്യിക്കുമ്പോൾ നല്ല മെക്കാനിക്കിനെ വച്ച് ടാറ്റ ഒറിജിനൽ സ്പെയർ വച്ച് ചെയ്യിക്കണം...ഡൂപ്ലിക്കേറ്റ് പാർട്സ് ഒത്തിരി ഉണ്ട് മാർക്കറ്റിൽ വിലക്കുറവിൽ ......അറിയാവുന്ന മെക്കാനിക് അത് പ്രോത്സാഹിപ്പിക്കില്ല
ഞാൻ ഇപ്പോൾ ഒരു ബസ് ഡ്രൈവർ ആണ് ഞാൻ ഒരുപാട് കാറുകൾ ഉഭയോഗിച്ചിടുണ്ട് ജോലിയുടെ ആവശ്യത്തിന് വേണ്ടി എന്റെ കൈയിൽ 2004 മോഡൽ indigo ഉണ്ടായിരുന്നു ആ വണ്ടി ഞാൻ രണ്ടു വര്ഷം ഉഭയോഗിച്ചു വിൽക്കുകയും ചെയ്തു അതിന്നു ശേഷം ഒരുപാട് കമ്പനിയുടെയും വണ്ടി ഉബയോഗിച്ചിട്ടും. ഇൻഡിഗോ ഓടിക്കുന്നതിന്റെ സുഖം മറ്റുരു വണ്ടിക്കും കിട്ടുന്നില്ല
അജീഷ് ചേട്ടനോട് പൂർണമായി യോജിക്കുന്നു. 2020കൾ ടാറ്റയുടേതാണെന്നു ഉറപ്പാണ്. പുതിയ വണ്ടികളൊക്കെ സൂപ്പർ ആണ്. പക്കാ luxury. വില കുഴപ്പമില്ല. നല്ല സേഫ്റ്റി. ടെസ്റ്റ് ഡ്രൈവ് എടുത്തു നോക്കൂ, ചേഞ്ച് മനസിലാവും.
njan ippol 2009 indica anu use cheyyunnathu nalla vandiyanu ..munbu 2007 indigo limited edition dicor engin ayirunu use cheythathu...good perfomance ayirunu..pinne ellavarum paranju timing belt pottum ..complaint anu ennu athukondu koduthu... enikku oru safari 2.2 edukkan intrest undu..maintence kooduthal ano, ethu model anu edukkendathu..
11:50 ഹ്യുണ്ടായി സുസുകിയേക്കാൾ സ്റ്റെബിലിറ്റി ഉള്ള വണ്ടിയാണ് . 3 ലക്ഷം കിലോമീറ്റർ ഓടിയ സാൻട്രോ സിങ് ഇപ്പോഴും സൂപ്പർ ആയി ഓടുന്നു. ഇപ്പോഴത്തെ ടാറ്റ വണ്ടികൾ ഇഷ്ടം.
Vista was a good vehicle..It was comfort and has more width than swift...But somehow Tata failed to update the vehicle with time to boost the sales...Ultimately it had to be discontinued and was replaced with Bolt which also failed miserably...But Tiago is doing well..Hope Tata updates it regularly to pit it against the rivals including swift and i10 or santro...
Hyundai diesel engines are very reliable. A recent record Hyundai Elantra owner completes 16 lakh kms in just 5 years - Car still going strong Shows it well
പുള്ളി ജീവിച്ചിരിപ്പുണ്ടായിരുന്നണേൽ ഇന്ന് ഈകാലഘട്ടത്തിൽ ഏറ്റവും സന്തോഷിച്ചേനെ കാരണം tiago nexon ഹരിയർ ഹെക്സ അൽട്രോസ് അങ്ങനെ ഇനി എന്തെല്ലാം but ചേട്ടൻ സ്വർഗത്തിൽ ഇതൊക്കെ അറിയുന്നുണ്ടാകും .... ഇന്നും കൂടെ മനസ്സിൽ ഓർത്തെയുള്ളു ഈ ഒരു വീഡിയോ പണ്ട് കണ്ട വീഡിയോ ആണിത് പക്ഷെ കറക്റ്റ് ഇന്ന് രാവിലെ യൂട്യൂബിൽ ഇത് റിപീറ്റ് വന്നേനുള്ളത് അത്ഭുതം
Zest, bolt mandatharamo??Tata zest nala vandi ane, good comfort. Am user of this car, am perfectly happy, driving experience for long drive is good, sports mode itta, over taking is awesome, nala ground clearance, nala internal, boot space., Steering is simply smooth with electronic steering. Under 4 meter car..it's very good. Harman audio complete it's feature list.
Zest and bolt orikkalum mandatharam alla. Iduvare oru complaints um ketitilla users okke nalla abhiprayam. Even though they failed in the market due to poor looks they acted as brand builders and increased the trust in tata cars.
Anik 2008 model indigo Cs TDI facelifted to last model,und full authorised service center an service chaiyune 3 lakhs km odit und , orikal polum vazhiyil kidathutila but sadly last month oru major accident undayi vandi total loss ayi but ningalk oru poral polum elathe aah vandi njangale rekshechu 💖
Chetta എനിക്കൊരു 2009 മോഡൽ indica v2 dls undu ഉണ്ട്. ഞാൻ സെക്കന്റ് hand മേടിച്ചതാണ് . വണ്ടി yil എപ്പോളും മീറ്ററിൽ സർവീസ് സൈൻ തെളിഞ്ഞു കിടക്കുന്നു .Ac കു കൂളിംഗ് തീരെ ഇല്ല . ഗ്യാസ് കുറവാണെന്നു വിചാരിച്ച അത് ഫിൽ ചെയ്തു But നോ use. വണ്ടി ചില സമയങ്ങളിൽ ഓവർ heat kanikunnundu . എന്തൊക്കെ ചെയ്യണം ?
Turbo inter cooler work ayillengil angane preshnam varam head il water line undu athu face cheiyunnathu sheri ayillelum angane varan sadyada undu thermostate case , radiator fan iva okke perfect ano ennu nokkuka radiator il compression varunnundo ennum nokkuka
Hyundai cars are not good with its body and chassis. Something wrong. It's bonnet is big but it can't hold the engine part safely on it. Very delicate. Just like Maruti. Mahindra cars far better than Hyundai. Tata will fight with Mahindra in future. Look at xuv 500 Marazzo and it's later products.
ടാറ്റായുടെ ഏറ്റവും പ്രധാന SUV ആയ സുമോയുടെ ഒരു കാര്യവും ഇവിടെ പറയാത്തത് നിരാശ തോന്നി..ഞാൻ ഒരു ഇൻഡിക്ക വാങ്ങാൻ പോകുകയായിരുന്നു ,,അതിനാൽ ഈ വിഡിയോ എനിക്ക് വളരെ ഗുണമായി..ടാറ്റ സുമോയെക്കുറിച്ചും ഒരു വിഡിയോ തയ്യാർ ചെയ്യണം ..സുമോ സ്പെഷിയോ മോഡലിന്റെ ഗുണ,ദോഷങ്ങളും പരാമർശിക്കാൻ ശ്രെമിക്കണം..സുമോ ഗ്രാൻഡെ വിലകുറച്ചു കിട്ടുവാൻ ഉണ്ട് ...ഈ വാഹനം നല്ലതാണോ??ഇതിന് മെയിന്റനൻസ് കൂടുതൽ ഉണ്ടോ???സുമോ ഗോൾഡ്,,സ്പെഷിയോ വാഹങ്ങൾ നല്ലതാണോ??ഇതിനെ കുറിച്ച് ഒരു വിഡിയോ ഇതേ മെക്കാനിക്കിനെ ഉൾപ്പെടുത്തി ചെയ്യണം ..നല്ല അറിവ് നൽകിയ വിഡിയോ ആയിരുന്നു ....വളരെ നന്ദി..
@@thesarma2009 Hi, I am a Sumo grande owner. It has already run around 1.2 lakh. I didn't find any extra service cost with the vehicle. It is like Tata Safari. It has a super comfort ride. Service charge for labour by authorised service center is more.
Hi, I would like to buy a TATA car, but I'm confused now, which one i should by?? Tata Tigor Refresh (diesel ) or Tiago ?? Please guide. Thanks in Advance..
ചേട്ടാ നാനോ ട്വിസ്റ്റ് ഇമ്മാതിരി പെർഫോമൻസ് പവർ സ്റ്റീയറിങ് പറയാൻ വയ്യ അടിപൊളി ഗിയർ ക്ലച് ഇത്രയും സ്മൂതആണ് ഒരു ബുദ്ധിമുട്ട് ഇല്ല പഴയ നാനോചേട്ടൻ പറഞ്ഞു പ്രശ്നം ഉണ്ട് ഇനി ഒരു വണ്ടി എടുത്താൽ ട്വിസ്റ്റ് എടുക്കും നാനോ ഇഷ്ടം A
Good video.. I have used Tata Vista Quadrajet 2010 model since this July 2018. Good car. Run 1,34000 kms. Engine is perfect. Only issue I faced is clutch will get tight very fast. Replaced 2 times. New generation Tata cars is good. As said by the workshop owner any vehicle we have to maintain like our own baby
@@Jithuuthaman Surprise to hear that , minimum 35K I got. My brother in manza getting 50K to 55K tyre life . But manza engine issue came after 1,50,000kms
Hyundai വണ്ടികൾ എന്തുകൊണ്ട് "താല്പര്യം ഇല്ല" എന്നു കൂടി പറയണമായിരുന്നു. 11 വർഷം ആയി santro xing and 1 വർഷം ആയി creta petrol ഓടിക്കുന്നു...ഇതേവരെ santro oru പണിയും തന്നിട്ടില്ല.
വലിയ അറിവുകൾ തന്നെ നമ്മുടെ ajeesh chettan ഇന്നലെ നമ്മളെ വിട്ടു പോയി
കരൾ സംബന്ദമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കുക ആയിരുന്നു 😪😪😪😪
പ്രണാമം
😔😔
😓
Ayyo..RIP chettaa
Vishnu ...bhai contact number onnu tharumo
ആദരാജ്ഞലികൾ😔
സത്യം പറയാലോ നിരത്തിൽ ഓരോ ടാറ്റായുടെ വണ്ടി കാണുമ്പോഴും മനസ്സിൽ ഒരു സന്തോഷം ആണ്, എന്തോ ഒരു ആത്മ ബന്ധം... ടാറ്റയോട് മാത്രം....
ഒരെണ്ണം വാങ്ങി ഉപയോഗിച്ച് നോക്ക് അപ്പോൾ ഈ തോന്നൽ ഒക്കെ മാറിക്കോളും 😂😂
Tata grande mk2 & hexa XTA യുടെ ഉടമസ്ഥനാണ്.. 2012 മുതൽ ഉപയോഗിക്കുന്നു..... പേടിക്കാതെ എടുക്കാം.... പണ്ട് എന്നെ കളിയാക്കിയ ടോയോട്ടക്കാർ ഒക്കെ hexa ഉടമസ്ഥർ ആണെന്നത് സത്യം
Definitely
ചെറുപ്പം മുതലേ എനിക്കും. ഞാൻ കരുതി എനിക്ക് മാത്രമേ അങ്ങനെ തോന്നുന്നുള്ളൂ എന്ന്.
@@albesterkf5233 എന്താ കുഴപ്പം. മര്യാദക്ക് കൃത്യസമയത്ത് പണി ചെയ്ത് കൊണ്ട് നടന്നാൽ ഇത് ഒന്നാം തരം വണ്ടി.
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഞാൻ എട്ടു മാസമായി TIAGO യൂസ് ചെയുന്നു. 22000KM ആയി. നല്ല പെർഫോമൻസ് ഉള്ള വണ്ടിയാണ്
Tiago supr💪
Mileage ethra kittunund??
Milage ethraya?
Number pls
Your No. please
വീഡിയോ ഇഷ്ട്ടപെട്ടു. നാനോ കാറിനെ കുറിച്ച് പറഞ്ഞത് ഇഷ്ട്ടപെട്ടു. അതിൽ ചെന്നിറങ്ങുമ്പോൾ ഒരു ബുദ്ധിമുട്ടു എന്ന് പറഞ്ഞു. ഉപയോഗിച്ച് തുടങ്ങിയാൽ അതില്ലാട്ടാ. എനിക്ക് മുൻപ് നാനോ ആയിരുന്നു ഞാൻ അതിൽ സൗത്ത് ഇന്ത്യ മുഴുവൻ ട്രിപ്പ് പോയിരുന്നു. ഹംപി, ബാംഗളൂർ, മൈസൂർ, ചെന്നൈ, മധുര, ധനുഷ്കോടി, മൂന്നാർ, പിന്നെ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും. എനിക്ക് ഉപയോഗിചിടത്തോളം ആകെ 3000 രൂപയെ maintanance വന്നിട്ടുണ്ടായിരുന്നുള്ളു. alaignment ഇടയ്ക്ക് ചെക്ക് ചെയണം. tiago ഇറങ്ങിയപ്പോൾ ഞാൻ update ചെയ്തു അതും ഒരു രക്ഷയില്ല അടിപൊളി.
💪
പുള്ളി ഉദ്ദേശിച്ചത്... നമ്മൾ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ ഒരു ഗും ...... ഇല്ല എന്നാണ്.ആരും വില വെക്കി ല്ല എന്ന്🤣
canine sound undo tiago ?
Autoriksha annu Tata nano
ചേട്ടാ Tiago എത്ര മൈലേജ് കിട്ടുന്നുണ്ട്...??
ഒരു tata lover എന്ന നിലക്ക് ഞൻ വളരെ അഭിമാനിക്കുന്നു...ഇത്രയും മനോഹരമായ vlog ചെയ്തതിനും നന്ദി..ഇനി മാറേണ്ടത് കേരളത്തിലെ ആളുകളുടെ ചിന്താഗതി ആണ്..tata car ഒന്നും കൊള്ളില്ല എന്നും പറഞ്ഞകൊണ്ടു വിദേശ car chose ചെയുന്നു..
ഇനി താങ്കൾ ചെയേണ്ടത് പുതിയ ടാറ്റ car കലെ കുറിചു അതിന്റെ ഉപയോക്താക്കളിൽ നിന്നു തന്നെ review ഉൾപെടുത്തി ഒരു വീഡിയോ ചെയണം.....കൂടെ tata hexa യെ കുറിച്ചും അത് എത്രത്തോളം money value car ആണെന്നും ഉള്ള കാര്യം മലയാളികളെ മനസിലാക്കി കൊടുക്കണം...tiago tigor nexon hexa ഇവ എല്ലാം indian car വിപണി പിടിച്ചടക്കുന്ന കാര്യത്തിൽ സംശയമില്ല...
എന്ന് ഒരു tata car lover...
തീർച്ചയായിട്ടും bro
@@AutosVlog thank you..will wait for that bro....
My first car is Tata Indica DLE, In Aug 2007, still I'm using it. The vehicle completed 144000Kms till date no problem in engine. Still I'm getting a mileage 18 in city and 20-21 on long drive. I have not sold my vehicle.
Proud owner of Tata Indica.
Now im having TUV 3OO. Which is another amazing vehicle but less mileage 10-12
proud owner of the safest 4 star rated sedan in india ....ZEST XT QJET 90
chetta vandi egane undu...enik vaganamennu undu
2005 TATA ബേക്ക് പമ്പർ വേണ്ടിയിരുന്നു എവിടെ നിന്ന് കിട്ടും
I am owner of 2016 zest XTA and Nexon 2019. Both doing well.
താങ്ക്സ് Autos vlog നിങ്ങൾ കാരണം ടാറ്റാ ഇൻഡിക്കയുടെ സർജനെ പരിചയപ്പെടാൻ സാധിച്ചു. ഇപ്പോൾ എനിക്കുള്ള സംശയങ്ങൾക്ക് അജീഷേട്ടൻ ഫോണിൽ കൂടി മറുപടി തരുന്നുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. ശ്രദ്ധിച്ചു കൊണ്ടു നടക്കാൻ പറ്റുമെങ്കിൽ കുറഞ്ഞ വിലയ്ക്ക് ഇത്രയും സുഖവും സൗകര്യവും മൈലേജും ഉള്ള കാർ ഇൻഡിക്ക യല്ലാതെ വേറെ ഇല്ല. പാവപ്പെട്ടവന്റെ ഇന്നോവ എന്ന് തന്നെ പറയാം.👌👌👌👌
നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ
Tata നല്ല വണ്ടി ആണ് എന്റെ കയ്യിൽ ഉണ്ട് ഒരു 2000 model
വെള്ളവും ഓയിലും corect ആയീ നോക്കിയാൽ പിന്നെ ഒരു complint ഉം വരില്ല...
പല മെക്കാനിക്ക് കളും പലതും പലവട്ടം പറഞ്ഞിട്ടുണ്ട് ടാറ്റ യെ കുറിച്ച് പക്ഷേ ടാറ്റ യെക്കുറിച്ച് ഇത്രയും ആധികാരികമായി ആരും പറഞ്ഞിട്ടില്ല അടിപൊളി വിവരണം
12 years back I met with an accident in Indigo. I am alive because of the safety features of Tata. It was a head on collision with an Ambassador car. I lost one teeth. But alive.
Tata cars excellent body weight
Just your luck brother . Tatas are notorious for using inferiorly thin highly corrosive congo mined metal sheets
@@kwame690 unda......Onnu pode
@@kwame690 yes yes especially nexon 🤣🙏
Iam a proud owner of Mahindra Xylo and Tata Hexa, The Best performing vehicle from Tata's Legacy.... Hexa is purely All Terrain beast, Service is bit expensive on Both Vehicles{Xylo & Hexa}.
I have driven 75% off Road... Both are Reliable.
Yes their is body rolling in Xylo... Long Drive it's best.
Hexa is amazing for a long drive too, splashing water both sides in rain its superb experience.
Who ever is confused on Hexa.....dont keep comparing with other stupid expensive non Indian SUVs. Go for it.
Iam getting mileage from Hexa 13 to 14 kms in City condition with A/c. Long drive it's around 15+.
If you are test driving it, please do it.... Test drive it Atleast for 40 +Kms.
*Opinion differs from person to person,
I have shared my valuable experience.
Thankyou very much susanth baii
Nothing mess with the king Mitsubishi Pajero owner #proudpajeroowner #redsilver #offroadking
Hexa complaints undo
ഏതു വണ്ടി എടുത്താലും സുരക്ഷയ്ക്കു മുൻതൂക്കം കൊടുക്കുക... ഇപ്പോൾ ഇറങ്ങുന്ന TATA കാറുകൾ എല്ലാം സുരക്ഷയിൽ ഒരു പടി മുൻപിൽ ആണെന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട....
Yess
Pandum agne thanee bro pazhya indica oke bonnet oke pokii nokianam bro ntha weight aa
Ford also.. 😊👍
TATA Nano is really good. I have travelled 250kms in it without any stop.
ടാറ്റാ നാനോ ഏത് മോഡൽ എടുക്കണം friend
I hav done...multiple trips from bangalore to kerala...600km in one go...without any issues..
ഒത്തിരി ഇഷ്ടപ്പെട്ടു. ചെറുപ്പം തൊട്ടേ ടാറ്റാ ഒരു വികാരമായിരുന്നു. റോഡിൽ ടാറ്റാ വാഹനങ്ങൾ ഏത് കണ്ടാലും ഉള്ളിൽ ഒരു സന്തോഷം തോന്നും. കൃത്യസമയത്ത് പണി ചെയ്ത് ഉപയോഗിച്ചാൽ ഒന്നാം തരം വണ്ടി. സുരക്ഷ, സ്ഥല സൗകര്യം എല്ലാം വേറേത് വണ്ടിയേക്കാൾ മുകളിൽ. വിലയും കുറവ്. ഇപ്പൊ ടാറ്റാ വേറെ ലെവൽ ആയി. അന്നും ഇന്നും എന്നും ടാറ്റാ പ്രാന്തൻ തന്നെ. എന്റെ ഭാരതം. എന്റെ സ്വന്തം ടാറ്റാ💪💪💪
Range rover jaguar ലോകോത്തര നിലവാരമുള്ള കാറുകളുടെ മുതലാളിയാണ് റ്റാറ്റാ കംബനി ഇപോൾ range rover കംബനിയുടെ എന്ജിനീയറൻമാരാനണ് പുതിയ കാറുകൾ രൂപകൽപ്പന ചെയ്യുന്നത് മുറ്റത്തെ മുല്ലക് നാണമില്ലാതെ പോയതാണ് ഇന്ത്യകാരന്റെ പരാജയം
Rangerover jaguar ottum maintenance paisa.varatha logothara vandigal aanu . Athile engineer mar thanneyanu swedenile vikyatha car manufacturer ayirunna saabinte vandigalil odikondirikumbol oori pogunna tyrugal design cheydathu
@@kwame690 🤣🤣🤣
അത് അറിയാനും ഉണ്ട് ഇൻഡിക്കായുടെ ഡിസൈൻ ഇല്ലാതെ ഉള്ള വണ്ടികൾ ആണ് ഇപ്പോൾ വരുന്നത്
റേഞ്ച് റോവർ വാങ്ങിയവൻ പെടും. സസ്പെന്‍ഷനിലെ എയർലീക്ക് വണ്ടിയോടൊപ്പം എന്നും ഉണ്ടാകും.
@@furaham 🙏🙏😂😂😂😂😂😂👎👎👎
വണ്ടി എടുക്കാൻ പൈസ ഒന്നും ഇല്ലേലും ചുമ്മാ ടാറ്റ യുടെ വണ്ടികൾ റിവ്യൂ കാണാൻ ഒരു rasanu
Ithu kidilanayi Oru idica car edukkanan edukkanayi plan cheyyunnavark orupadu helpfull ayirikkum Ee Episode. 🤝👍🏾
ഈ vedio എന്നെ പോലെ അനേകം പേർക്ക് ഉപകരിക്കും തീർച്ച ...വ്ലോഗർ ചേട്ടാ സ്‌പെഷ്യൽ താങ്ക്സ് ...
Thanks und muthe
This mechanic is brilliant...
ഞാനും ഒരു TATA ഫാൻ ആണ്. ഒരു യൂസ്ഡ് വണ്ടി എടുക്കാൻ ഉള്ള പ്ലാനിൽ ആണ്. Indica Vista യോട് ആണ് താല്പര്യം. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
SHEMEER A S Vista D90 കിട്ടിയാൽ പൊളിക്കും😍😍😘😘
Adipoli vandiyaane swift i20 backil nilkum
Supper
Vista quadrajet aan ente ullath.. clutch setum timing chain um puthiyath itta sanam terminator aan.
Vista TDI engane ullatha? Ariyo
സഫാരി ബ്രേക്ക് ചെയ്യുമ്പോൾ ഉള്ള ആ ഒരു ഇത് എന്ന് പറഞ്ഞല്ലോ അത് കിടുക്കി
Actually Ah scene big b movie il undu. Safari brake cheyumbol ulla ah oru kulukkam 🔥
Bro very helpful video. എനിക്ക് ഇൻഡിഗോ dicor എടുത്ത് 1.50 ലക്ഷം പോയതാ
I have a 2010 petrol Manza. The only problem is that spare parts are not readily available. Recently had to wait for 10 days for ignition coils to arrive from their warehouse in Pune. Since not many petrol Manzas were sold, dealers are not stocking its parts.
4.5 വർഷമായി Nano twist ഉപയോഗിക്കുന്നു. വളരെ ശ്രദ്ധയോടെ ആണ് ഉപയോഗിക്കുന്നത്. എകദേശം 8,000 രൂപ സർവീസിനായി ഇതുവരെ ചിലവായിട്ടുണ്ട്. ഇപ്പോഴും സ്മുത്തായി ഓടുന്നു. No rattle No unnecessary sound. Very happy with my decision
💪👍
പുതിയത് എടുത്തതാണോ
എനിക്കും നാനോ ട്വിസ്റ്റ് ഉണ്ടായിരുന്നു കൊടുത്തു, ഇനി ടാറ്റാ ഇൻഡിക്ക വാങ്ങാൻ പോകുന്നു, നാനോ നല്ല വാഹനം ആണ്
ഒരു കാർ എടുക്കാൻ സാബത്തികം അനുവദിക്കുന്നില്ല,യോഗം ഉണ്ടായാൽ ഒരു TATAവേണമെന്നുണ്ട്
INDICA DLS വിൽക്കാൻ ഉണ്ട് 2004 മോഡൽ പവർ സ്റ്റീരിങ് വണ്ടി ന്യൂ tax ടെസ്റ്റ് നടത്താൻ ഉണ്ട് വില 38,000 താല്പര്യം ഉള്ളവർ കമെന്റ് ഇടുക രെജിസ്ട്രേഷൻ കൊല്ലം !!
@@snehidhasnehidhan5893 eenumbaril onnu whatsapp cheyyumo foto .vedeo.9846535034
@@snehidhasnehidhan5893 evdeyaanullathu
Tata indica നല്ല വണ്ടി ആണ്... വളെര കുറഞ്ഞ വിലക്കു വണ്ടി കൾ കിട്ടും
@@snehidhasnehidhan5893 Am interested plz rply
Proud owner of Tiago ... Completed 2 and half years nd still going katta strong.
Km..?
35k
👍
Nice
ചേട്ടാ.. Zestനേയും Boltനേയും മണ്ടത്തരം എന്ന് പറയാൻ പാടില്ലായിരുന്നു. ഉപയോഗിക്കുന്നവരോട് ചോദിച്ചാൽ അറിയാം. Tiagoയേക്കാളും Nexonനേക്കാളും comfort ആണ് Zestഉം Boltഉം. ഞാൻ മൂന്നര വർഷമായി BOLT XT REVTRN full option Petrol മോഡൽ ഉപയോഗിക്കുന്നു. വർഷത്തിൽ ഒരിക്കൽ ഉള്ള കമ്പനി സർവീസ് അല്ലാതെ ഒരു ചിലവും വേറെ വന്നിട്ടില്ല. ആദ്യം മൈലേജ് കുറവായിരുന്നു. പക്ഷെ നാലാം സർവീസ് കഴിഞ്ഞതോടെ 16kmpl കിട്ടി തുടങ്ങി. യാത്രാസുഖവും ഡ്രൈവിംഗ് സുഖവും ഈ കാർ ശീലിച്ചാൽ സെഗ്മന്റിലെ മറ്റൊരു കാറിലും തോന്നുകയുമില്ല. ഒന്നാംതരം ബോഡി ക്വാളിറ്റിയും ഉണ്ട് ZESTനും BOLTനും. നല്ല സ്പീഡിൽ ഒരു ഡിയോ വന്ന് പുറകിൽ ഇടിച്ചിട്ടും ഒരു പൊട്ട് പോലെ തീരെ ചെറിയ dent മാത്രമാണ് എന്റെ കാറിന്റെ ബൂട്ടിൽ വന്നത്. Drive modes, stability, performance ഒക്കെ BOLT സ്വിഫ്റ്റിനെക്കാളും പുലിയാണ്. ഞാൻ രണ്ട് വണ്ടികളും ടെസ്റ്റ് ഡ്രൈവ് ചെയ്ത ശേഷമാണ് ബോൾട്ട് തിരഞ്ഞെടുത്തത്. ഒരു സർവീസിന് ലേബർ+ഓയിൽ അടക്കം കേവലം 3,500 മാത്രമാണ് ചിലവ്. Pollution certificate എടുക്കാൻ ചെന്നപ്പോൾ വാല്യൂ തീരെ കാണിക്കുന്നില്ല എന്ന് പറഞ്ഞു വണ്ടി race ചെയ്യേണ്ടി വന്നു. അത്ര refinement ആണ് എൻജിനിൽ. ഓൾ ഇന്ത്യ ട്രിപ്പ് വരെ പോയ, ഒരു ലക്ഷം കിലോമീറ്റർ ഓടിയ ബോൾട്ട് ഉടമകളെ എനിക്കറിയാം തെറ്റിദ്ധാരണ മാറ്റാൻ ആ വർക്ഷോപ്പ് ചേട്ടനോട് ഒന്ന് പറ.
Great
Manu B ..100%correct .travel comfort ethrayum ulla vandi vere Ella ennu prayam...zest ,Bolt .tiago ,Tigor .Nexon ,hexa etc ......extra ordinary build qality ..and performance .
Manu K Yadav പോരാത്തതിന് ഫീച്ചേഴ്സും. 8 സ്പീക്കർ ഉള്ള അത്യാഢംബര ശ്രേണിയിലെ HARMAN KARDON Touchscreen Infotainment system, NaviMaps GPS Navigation, voice command system, Smoked Projector headlamps, 8 spoke matte black alloys, സുരക്ഷയ്ക്കായി BOSCHന്റെ 9th Gen ABS, EBD, CSC, SRS Dual Front Airbags, 170mm ground clearance... ഇതൊക്കെ കൂടാതെ മൂന്ന് വർഷത്തിനിപ്പുറവും ഓരോ ദിവസവും പുതിയ ഓരോ ഫീച്ചറും ഞാൻ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു 😊😊😊
Yes I am Tata fan💪💪💪
Zest um bolt um muthal ആണ് ടാറ്റ നല്ല ക്വാളിറ്റി ഉള്ള കാർ ഉണ്ടാക്കി തുടങ്ങിയത് ,,,but ath രണ്ടും ആളുകൾ അല്പം സംശയത്തോടെയാണ് എടുത്തത് പക്ഷേ, ഇപ്പൊ ,ടാറ്റ Tiago കൂടി വന്നപ്പോ എല്ലാവർക്കും മനസ്സിലായി TATA ഇപ്പൊ പഴയ ടാറ്റ അല്ലെന്ന കാര്യം ,Tiago അതിന്റെ വിലയ്ക് ഏറ്റവും മികച്ച ഒരു കാർ തന്നെയാണ് , ആ segment ilulla മറ്റ് ഏതൊരു വണ്ടിയെ കാളും Tiago &Tiagor Nalla ബലമുള്ള ബോടിയുള്ള വണ്ടി കൂടിയാണ് ,
ഇതൊന്നും കൂടാതെ,Tiago &Tigor JTP എന്ന പേരിൽ ഒരു version കൂടി ഇറക്കി, അതിനാവട്ടെ ആ segment ilulla മറ്റ് ഏതൊരു വണ്ടിയെ കാളും മികച്ചയൊരു പവറും ടർക്കും ഉണ്ട് ,JTP മോഡൽ petrol variant മാത്രമേ ഉള്ളൂ എങ്കിലും അതിശയിപ്പിക്കുന്ന ഒരു മൈലേജ് തന്നെയാണ് കമ്പനി അവകാശപ്പെടുന്നത് 22kmpl ഈ മൈലേജ് ഒരു performance കാറിനെ അപേക്ഷിച്ച് വളരെ വലിയ ഒരു മൈലേജ് തന്നെ ആണ്,
I'm a big Fan of TATA
രണ്ടു ലക്ഷം K M കഴിഞ്ഞTata vista quarterjet എന്റെ കൈയിലുണ്ട് - കിടിലൻ - പെർഫോമൻസ് -
180 ende aduthe unde ❤
Quadrajet which model nallad?
Tata nano inte backil choodilla... It's very good...still after 6 years of use...2012 LX model owner.
Respect you sir.
I am also a tata fan.
Also book a tata tiago
Tata estam💚
പൊളി വിഷ്ണു 😍
Tiago lovers hit like ✌️
Indica car ullavar like adikku
Sierra powliiiiiii
ഈ വീഡിയോ കണ്ടിട്ടാണ് vista എടുക്കുന്നതിനെപ്പറ്റി ചിന്തിച്ചത്
. ഒരു വർഷം കഴിഞ്ഞു.. വളരെ നല്ല അഭിപ്രായം. അജീഷ് ഏട്ടന് പ്രണാമം
Edutho
ഒരു bikenekkal വിലക്കുറവിൽ indica കിട്ടും. പക്ഷേ വാങ്ങുന്നവർ ഇൗ വീഡിയോ മുഴുവൻ കണ്ടിട്ട് വാങ്ങുക
അതെ
Diesel anenkil bikinekkal expense kuravanu
ഇൻഡിക്ക പണി ചെയ്യിക്കുമ്പോൾ നല്ല മെക്കാനിക്കിനെ വച്ച് ടാറ്റ ഒറിജിനൽ സ്പെയർ വച്ച് ചെയ്യിക്കണം...ഡൂപ്ലിക്കേറ്റ് പാർട്സ് ഒത്തിരി ഉണ്ട് മാർക്കറ്റിൽ വിലക്കുറവിൽ ......അറിയാവുന്ന മെക്കാനിക് അത് പ്രോത്സാഹിപ്പിക്കില്ല
ഞാൻ 2007 indica dlg turbo v2 ആണ് ഉപയോഗിക്കുന്നത്.. 95000 Km ആയി.. വലിയ പ്രശ്നങ്ങൾ ഒന്നുമില്ല..
ഞാൻ ഇപ്പോൾ ഒരു ബസ് ഡ്രൈവർ ആണ് ഞാൻ ഒരുപാട് കാറുകൾ ഉഭയോഗിച്ചിടുണ്ട് ജോലിയുടെ ആവശ്യത്തിന് വേണ്ടി എന്റെ കൈയിൽ 2004 മോഡൽ indigo ഉണ്ടായിരുന്നു ആ വണ്ടി ഞാൻ രണ്ടു വര്ഷം ഉഭയോഗിച്ചു വിൽക്കുകയും ചെയ്തു അതിന്നു ശേഷം ഒരുപാട് കമ്പനിയുടെയും വണ്ടി ഉബയോഗിച്ചിട്ടും. ഇൻഡിഗോ ഓടിക്കുന്നതിന്റെ സുഖം മറ്റുരു വണ്ടിക്കും കിട്ടുന്നില്ല
Ford Figo upayogichirunno? 😊
എന്റെയും അവസ്ഥ അതാണ് മറ്റു വണ്ടികൾ ഓടിക്കുമ്പോ പവർ ഉണ്ടെന്നല്ലാതെ ഒരു കംഫര്ട് ഫീൽ ചെയ്യുന്നില്ല
Phone number tharumo. Enikkoru samshayam chodikkana. Pls
അജീഷ് ചേട്ടനോട് പൂർണമായി യോജിക്കുന്നു. 2020കൾ ടാറ്റയുടേതാണെന്നു ഉറപ്പാണ്. പുതിയ വണ്ടികളൊക്കെ സൂപ്പർ ആണ്. പക്കാ luxury. വില കുഴപ്പമില്ല. നല്ല സേഫ്റ്റി. ടെസ്റ്റ് ഡ്രൈവ് എടുത്തു നോക്കൂ, ചേഞ്ച് മനസിലാവും.
njan ippol 2009 indica anu use cheyyunnathu nalla vandiyanu ..munbu 2007 indigo limited edition dicor engin ayirunu use cheythathu...good perfomance ayirunu..pinne ellavarum paranju timing belt pottum ..complaint anu ennu athukondu koduthu... enikku oru safari 2.2 edukkan intrest undu..maintence kooduthal ano, ethu model anu edukkendathu..
ഇപ്പോൾ ആളുകൾ പ്രിഫർ ചെയ്യുന്നത് ടാറ്റയാണ്, nexon അന്യായ മൂവ് 👍👍
Tiago also... 🤞🤞
വേറെ കമ്പനി ഒന്നും ഇല്ലെങ്കിൽ
@@ufo3558 എന്തോനെടെ 😂😂😂
Tata 💙💙💙💙💙💙💙💙
എനിക്ക് ടാറ്റ വണ്ടി ഇല്ല എന്നാലും ടാറ്റ വണ്ടി കാണുമ്പോ എനിക്ക് സന്തോഷം ആണ്.. ഡ്രൈവിംഗ് ഫീൽഡിൽ ഇറങ്ങുന്നത് ടാറ്റ വഴി ആയത് കൊണ്ടാകും.. i love tata
11:50 ഹ്യുണ്ടായി സുസുകിയേക്കാൾ സ്റ്റെബിലിറ്റി ഉള്ള വണ്ടിയാണ് . 3 ലക്ഷം കിലോമീറ്റർ ഓടിയ സാൻട്രോ സിങ് ഇപ്പോഴും സൂപ്പർ ആയി ഓടുന്നു. ഇപ്പോഴത്തെ ടാറ്റ വണ്ടികൾ ഇഷ്ടം.
Bro വണ്ടി എങ്ങനെ ഉണ്ട്
വളരെ ഗുണകരമായ ഒരു സന്ദേശംThank you sir 👍👍
Vista was a good vehicle..It was comfort and has more width than swift...But somehow Tata failed to update the vehicle with time to boost the sales...Ultimately it had to be discontinued and was replaced with Bolt which also failed miserably...But Tiago is doing well..Hope Tata updates it regularly to pit it against the rivals including swift and i10 or santro...
Well said
Can we connect AC in 2013 nano, which was complaint. Second hand AC is it available
Bro the best.. plz keep on uploading like these kind of videos. Very much priceless informative.. strongly recommended...
Yes bro... will do for us With my maximum effort💪💪💪💪
ee video kond orupaad upakarangal und
: oru mavelikara karan fan :)
A BRILLIANT MECHANIC 💯💯
Indigo tdi diesel model between 2005 and 2009 engane und... Use cheythavarude comments pradheekshikkunnu....
ഓരോ വര്‍ക്ക്ഷോപ്പിന്‍റെയും മുഖമുദ്രയാണ് എഞ്ചിന്‍ അഴിച്ചിട്ടിരിക്കുന്ന ഇന്‍ഡിക്ക
😂👍
Ath oru point..🤣🤣🤣🤣🤣🤣🤣
Sure✌️✌️✌️😂😂😂
2005 ബേക്കിലെ പമ്പർ വേണം എവിടെ നിന്ന് കിട്ടും
Indica mass aanu
Hyundai diesel engines are very reliable. A recent record Hyundai Elantra owner completes 16 lakh kms in just 5 years - Car still going strong
Shows it well
എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ പറ്റിയ നല്ലൊരു വീഡിയോ👍👍
പുള്ളി ജീവിച്ചിരിപ്പുണ്ടായിരുന്നണേൽ ഇന്ന് ഈകാലഘട്ടത്തിൽ ഏറ്റവും സന്തോഷിച്ചേനെ കാരണം tiago nexon ഹരിയർ ഹെക്സ അൽട്രോസ് അങ്ങനെ ഇനി എന്തെല്ലാം but ചേട്ടൻ സ്വർഗത്തിൽ ഇതൊക്കെ അറിയുന്നുണ്ടാകും .... ഇന്നും കൂടെ മനസ്സിൽ ഓർത്തെയുള്ളു ഈ ഒരു വീഡിയോ പണ്ട് കണ്ട വീഡിയോ ആണിത് പക്ഷെ കറക്റ്റ് ഇന്ന് രാവിലെ യൂട്യൂബിൽ ഇത് റിപീറ്റ് വന്നേനുള്ളത് അത്ഭുതം
ഇദ്ദേഹം മരണപ്പെട്ടു പോയോ...?
tata indica vista ls tdi 2012 model അഭിപ്രായം പറയാമോ
Indica vista qudrajet ആണ് ഞാൻ ഉപയോഗിക്കുന്നത് ആ വണ്ടിക്ക് ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവാണ് എങ്കിലും വണ്ടിയുടെ എഞ്ചിൻ പിക്കപ്പ് വളരെ നല്ലതാണ്
Same here chetta ..qudrajet group undo
My car Quadrajet vista
എവിടെയാണ് നല്ല സർവ്വീസ് കിട്ടുന്നത്
@@melvinabraham4469 Where are you from?
@@sumeerofficial5692 group undo
ടാറ്റയുടെ വണ്ടി സൂപ്പർ നല്ല പെർഫോമൻസ്........
what he said 2 years ago, is happening today. tata has learned from their mistakes❤️🔥
Indica vista 2011 edukan aagraham und pani kitto
അവതരണത്തിൽ പുതിയ ശൈലി നന്നായി, പക്ഷേ ഒരു വണ്ടി കാണിച്ച് അതിന്റെ details പറയുമ്പോൾ കുറച്ചു കൂടി നന്നായിരുന്നു.
Good information ഇതു പോലുള്ള experiance ഉള്ള ആളുകളുമായി interview s ഇനിയു പ്രതീക്ഷിച്ച് കൊണ്ട് subscribe ചെയാന്നു
ടാറ്റാ സഫാരി ടൈക്കോർ v2.2 എല്ല പോരായിമകൾ നികത്തി തിരിച്ചുകൊണ്ടുവൽ ടാറ്റാ വേറെ ലെവൽ ആവും
Tata love ❤😘 njangel ipo use cheyyunnath indica turbo aaan... Awsm vandi aaan... Nalla mileage 1lk kilometre kazhinjapo mileage kuudi.. Nalla comfort aaan... Nannayt vandi nokunnath kond nalla result tata tarunnund... Indica aayt leh poyaaalo ennu plan und 😍
Bolt nd zest
Valare nalla vandiyan built quality um performance okke super aan
Mavelikara workshop name എന്താണ്
Zest, bolt mandatharamo??Tata zest nala vandi ane, good comfort. Am user of this car, am perfectly happy, driving experience for long drive is good, sports mode itta, over taking is awesome, nala ground clearance, nala internal, boot space., Steering is simply smooth with electronic steering. Under 4 meter car..it's very good. Harman audio complete it's feature list.
💪
Pls ur contact
സുപ്പർ ഒരുപാട് ഉപകരപ്രദം, expecting more
Indigo marina ye kurichu onnum paranjillallo.
Pakka ....experienced guy....ingne ullavardee review idanm pls
ആശാൻ സൂപ്പർ... 👌👍👍
Ente aduthu 2009 indica v2 DLS und .. Ith turbo aano...Nalla video
Zest and bolt orikkalum mandatharam alla. Iduvare oru complaints um ketitilla users okke nalla abhiprayam. Even though they failed in the market due to poor looks they acted as brand builders and increased the trust in tata cars.
Experience, craze, confidence. Powli machaan.
tata harrier.....
💪
Love.. Harrier
Anik 2008 model indigo Cs TDI facelifted to last model,und full authorised service center an service chaiyune 3 lakhs km odit und , orikal polum vazhiyil kidathutila but sadly last month oru major accident undayi vandi total loss ayi but ningalk oru poral polum elathe aah vandi njangale rekshechu 💖
Dear sir, I liked your video & i am a great fan of TATA, I like to buy a used TATA SAFARI DICOR 2.2 which model I need to buy? Which year?
Safari 3.0 is best
Indigo ecs ls taxi 2015 enganund
സഫാരിയെ കുറിച്ച് ഒന്നുകൂടി വിശദമായി ഒരു വീഡിയോ ചെയ്യാമോ
Chetta എനിക്കൊരു 2009 മോഡൽ indica v2 dls undu ഉണ്ട്.
ഞാൻ സെക്കന്റ് hand മേടിച്ചതാണ്
.
വണ്ടി yil എപ്പോളും മീറ്ററിൽ സർവീസ് സൈൻ തെളിഞ്ഞു കിടക്കുന്നു .Ac കു കൂളിംഗ് തീരെ ഇല്ല . ഗ്യാസ് കുറവാണെന്നു വിചാരിച്ച അത് ഫിൽ ചെയ്തു
But നോ use.
വണ്ടി ചില സമയങ്ങളിൽ ഓവർ heat kanikunnundu .
എന്തൊക്കെ ചെയ്യണം ?
ഓവർ ഹീറ് ആണേൽ ആദ്യം ഫാൻ നോക്കുക.. പിന്നെ റേഡിയേറ്ററിൽ അടവ് ഉണ്ടെങ്കിലും വരാം... എന്നിട്ടും ശരിയായില്ലേൽ വാട്ടർ പമ്പ് മാറിയ മതി ശരിയാവും
2009 tata indigo xl tdi tcic overheat aayi waterpump, headgasket, coolant tank, കൂടെ ഹെഡ് face cut , 8 വാൽവുകൾ മാറി , വണ്ടി ഹൈറേൻജ് കയറുബോൾ ചൂടാകുന്നു, temperature gauge half kazhinju kayaunnilla enthanu problem, continues 360 above km highway odiyittu vandi choodayittilla enthayirikkum reason km 2.5 lack odiya vandiyanu....😢
പറയാം bro
@@AutosVlog ok
please clean or replace radiator
i have same issue with my vista tdi 2009,
@@sharonroyp bro radiator cleaned already
Turbo inter cooler work ayillengil angane preshnam varam head il water line undu athu face cheiyunnathu sheri ayillelum angane varan sadyada undu thermostate case , radiator fan iva okke perfect ano ennu nokkuka radiator il compression varunnundo ennum nokkuka
Tata indigo 2006 model പഴയ വണ്ടി വാങ്ങുതിൽ എന്താ അഭിപ്രായം ????
Good informative vedio thankyou machaan...
💪💪💪💪💪
Bro tata vista petrol is good or bad plzz comments and help and this vehicles mileage
Good next time tata good stronger good values car .Suzuki more market but very cheap quality . Hyundai safe look but engine electriccal complaint
Hyundai cars are not good with its body and chassis. Something wrong. It's bonnet is big but it can't hold the engine part safely on it. Very delicate. Just like Maruti. Mahindra cars far better than Hyundai. Tata will fight with Mahindra in future. Look at xuv 500 Marazzo and it's later products.
ഇഡിക്ക dls V2 2009 മോഡൽ എന്താണ് അഭിപ്രായം. 2006, 2007 മോശമാണ് പറയുന്നു നല്ലതാണൊ? വിശ്വസിച്ച് എടുക്കാവൊ?
6:07 love from a tiago owner😍😍😍
Vishnu bro nalla vide aanu ellam. Specially workshop videos ellam kiduvanu. Our request undu Ford figo workshop video cheyamo.
Yes my bro തീർച്ചയായും
ടാറ്റായുടെ ഏറ്റവും പ്രധാന SUV ആയ സുമോയുടെ ഒരു കാര്യവും ഇവിടെ പറയാത്തത് നിരാശ തോന്നി..ഞാൻ ഒരു ഇൻഡിക്ക വാങ്ങാൻ പോകുകയായിരുന്നു ,,അതിനാൽ ഈ വിഡിയോ എനിക്ക് വളരെ ഗുണമായി..ടാറ്റ സുമോയെക്കുറിച്ചും ഒരു വിഡിയോ തയ്യാർ ചെയ്യണം ..സുമോ സ്പെഷിയോ മോഡലിന്റെ ഗുണ,ദോഷങ്ങളും പരാമർശിക്കാൻ ശ്രെമിക്കണം..സുമോ ഗ്രാൻഡെ വിലകുറച്ചു കിട്ടുവാൻ ഉണ്ട് ...ഈ വാഹനം നല്ലതാണോ??ഇതിന് മെയിന്റനൻസ് കൂടുതൽ ഉണ്ടോ???സുമോ ഗോൾഡ്,,സ്പെഷിയോ വാഹങ്ങൾ നല്ലതാണോ??ഇതിനെ കുറിച്ച് ഒരു വിഡിയോ ഇതേ മെക്കാനിക്കിനെ ഉൾപ്പെടുത്തി ചെയ്യണം ..നല്ല അറിവ് നൽകിയ വിഡിയോ ആയിരുന്നു ....വളരെ നന്ദി..
Abhilash Gopii as per feed back sumo grand more bumpy, also more maintenance.
@@thesarma2009 താങ്ക്സ്,,,ബോസ് ..
സുമോ എപ്പോളും നല്ല വണ്ടിയാണ് അത് ഒരു suv അല്ല അതു mpv ആണ് സുമോ ലോങ് ലൈഫ് എഞ്ചിൻ ആണ്
@@Jithuuthaman .നന്ദി,,,,ബോസ്...
@@thesarma2009 Hi, I am a Sumo grande owner. It has already run around 1.2 lakh. I didn't find any extra service cost with the vehicle. It is like Tata Safari. It has a super comfort ride. Service charge for labour by authorised service center is more.
Hi, I would like to buy a TATA car, but I'm confused now, which one i should by?? Tata Tigor Refresh (diesel ) or Tiago ?? Please guide. Thanks in Advance..
Toyota വണ്ടികളുടെ ഒരു engine performance reviews പ്രതീക്ഷിക്കുന്നു. Especially platinum etios, liva, yaris, cross.
ചേട്ടാ നാനോ ട്വിസ്റ്റ് ഇമ്മാതിരി പെർഫോമൻസ് പവർ സ്റ്റീയറിങ് പറയാൻ വയ്യ അടിപൊളി ഗിയർ ക്ലച് ഇത്രയും സ്മൂതആണ് ഒരു ബുദ്ധിമുട്ട് ഇല്ല
പഴയ നാനോചേട്ടൻ പറഞ്ഞു പ്രശ്നം ഉണ്ട് ഇനി ഒരു വണ്ടി എടുത്താൽ ട്വിസ്റ്റ് എടുക്കും നാനോ ഇഷ്ടം
A
hi.ritz car stop akkan karanam antha.pinne Ritz diesel 2009 model antha paaad
ഹായ് ഞാൻ ഒരു ഇൻഡിക്ക വിസ്റ്റ നോക്കുന്നു 2012 vx qundrajet 80000 km വണ്ടി ഓടിയിട്ടുണ്ട്
Price ethra koduthu?
Good video.. I have used Tata Vista Quadrajet 2010 model since this July 2018. Good car. Run 1,34000 kms. Engine is perfect. Only issue I faced is clutch will get tight very fast. Replaced 2 times. New generation Tata cars is good. As said by the workshop owner any vehicle we have to maintain like our own baby
Tyre life engane undu
ഡോക്ടർ PTA Doctor പത്തനംതിട്ട around 40K kms
@@thesarma2009 tata vista use cheiyunna oru 4 pere ariyam ellavarum parayunnathu tyre life valare kuravanu 20000 odumpole tyre kazhiyum
@@Jithuuthaman Surprise to hear that , minimum 35K I got. My brother in manza getting 50K to 55K tyre life . But manza engine issue came after 1,50,000kms
Using Vista quadrajet 2010 165000 kms....just loving it.
indica vista petrol engine 2011 model vandi edukan plan cheyunu, vandi engane unde Please replay me,
Hyundai വണ്ടികൾ എന്തുകൊണ്ട് "താല്പര്യം ഇല്ല" എന്നു കൂടി പറയണമായിരുന്നു. 11 വർഷം ആയി santro xing and 1 വർഷം ആയി creta petrol ഓടിക്കുന്നു...ഇതേവരെ santro oru പണിയും തന്നിട്ടില്ല.
Hyundai petrol kozappamilla.. diesel comparitively life kuravaann ennann njn kettekkunnad.
@@Rameeeee കേട്ടത് വളരെ ശെരിയാണ് ഞാൻ ഹ്യുണ്ടായ് accent crdi യൂസ് ചെയ്ത് 65 രൂപയിൽ കൂടുതൽ കൊടുത്തു പണിഞ്ഞു
Hyundai vadigalude head gasket adichu pogum ennu aaro paranju . Kooduthal vishadamayi chodichappol asooya kondu paranjathanennu . Aarey vishwasikkum . Sherikkum enikkum confusion aayi poyi
@@kwame690 Hyundai Korean anu
കാലക്രമേണ മൈലേജ് drop അകുന്നുണ്ടോ.....ഹ്യുണ്ടായ് ക്ക്
Safari dicor or safari storme which is good
7 ലക്ഷം കിലോമീറ്റർ ഓടിയവണ്ടി എപ്പോഴും പുലിയെപോലെ 100, 120 പായുന്ന...
TOYOTA ഉയിർ....
ഇത്തിരി കൂടി പോവൂലേ
10 lakh km odiya landcruiser njan odichu nokkittund.. 98 or 99 model aanu..
Toyota ഉയിർ
6 ലക്ഷം ഓടിയിട്ടും 120 സ്പീഡിൽ ഞാൻ പറപ്പിച്ചിട്ടുണ്ട് സ്ഥിരം.... എന്റെ കാമ്രി..
Tata tiago xz+
Maruti wagon r ZXI 1.2
Best option.paranjutharumo pls
Feature wise nokku anne enngil Tiago xz+. Enikke oru Tiago XT unde nalla vandi aaaa. Rande vandiyum test drive cheythe nokke. Ente pick tiago anne.
vista is a super car I have one vista with me its a fantastic car
Yes
nere vaa nere po ithanu pullide line.... nalla manushyan. very informative video
If we are compare to Suzuki and Tata. tata giving good safety better quality