Tata Indica vista quadrajet 1 lakh km service. Timing chain & EGR Cleaning. full checkup. Malayalam

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 60

  • @ameerotp
    @ameerotp 6 месяцев назад +5

    വർക്ക്‌ കഴിഞ്ഞാൽ വണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു കാര്യംങ്ങൾ വിവരിച്ചാൽ നന്നായിരുന്നു ❤❤❤👍🏻👍🏻💓

  • @user-oy8rm5tm5f
    @user-oy8rm5tm5f 6 месяцев назад +5

    നല്ല പണിയാണ് .. എൻ്റെ അനുഭവം... 👍good

  • @sahad.....
    @sahad..... 6 месяцев назад +4

    Adi poli👍
    Inganathe panikkar ivide onnum kittilla😔

  • @lintolonappan1746
    @lintolonappan1746 5 месяцев назад +2

    Second hand വണ്ടികൾ എല്ലാം ഇടയ്ക്കിടയ്ക്ക് പണി ഉറപ്പാണ്. കാരണം പല ownersum ഓടിച്ച വണ്ടി ആയിരിക്കും.കുറേശെ കുറേശെ പേയ്‌മെന്റ് പോകുന്നത് നാം അറിയില്ല. വില കുറവിൽ വണ്ടി കിട്ടുമ്പോൾ നമുക്ക് സന്തോഷം ആണ്. പക്ഷെ പണികൾ വരുമ്പോൾ പോക്കറ്റ് കാലി ആകും

  • @localriderkerala
    @localriderkerala Месяц назад

    കണ്ടിട്ട് നല്ല ആത്മാർത്ഥമായ വർക്ക് 🙏🏻❤️❤️❤️ വിസ്റ്റാക്ക് എയർ ഫിൽറ്റർ ഒറിജിനൽ തന്നെ ഇടുന്നതാണ് നല്ലത്. ബാക്കി എല്ലാം പക്കാ 👍🏻👍🏻 Great Job & എല്ലാം വിശദമായി തന്നെ പറഞ്ഞു

  • @vineethb3374
    @vineethb3374 6 месяцев назад +1

    Valichu vari vandi edukathat thane aanu oru workshopnu venda adyathe karyam... great job guys keep it up.

  • @akhilaneesh_
    @akhilaneesh_ 6 месяцев назад +2

    സെറ്റ് എന്റെ വണ്ടി എന്റ കാർ ഇനി ഇവിടെ കൊടുകു 100%❤

  • @user-oy8rm5tm5f
    @user-oy8rm5tm5f 6 месяцев назад +8

    നല്ല വൃത്തിയായി പണി ചെയ്യുന്ന വർക് ഷോപ്പ് ആണ്..... എൻ്റെ അനുഭവം.... good 👍👍👍

  • @sanjaysajeev8955
    @sanjaysajeev8955 6 месяцев назад +3

    Nice work bro 👏

  • @vinodroshandsouza3369
    @vinodroshandsouza3369 2 месяца назад

    Super work sir 👏👏 neet and clean 🙏👍💜

  • @prajeeshkumar5722
    @prajeeshkumar5722 6 месяцев назад +2

    Bro..test drive cheyunna video koodu add cheyu

  • @refeekks6387
    @refeekks6387 2 месяца назад +1

    മൊത്തം കൂടി എത്ര രൂപ ആയെന്നും കൂടി ഒന്നു പറയാമോ?

  • @ajaikumarpanicker1671
    @ajaikumarpanicker1671 6 месяцев назад +1

    Adipoli❤

  • @paris-wy8un
    @paris-wy8un 6 месяцев назад +1

    Njanum poyittund good workaa

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 6 месяцев назад

    Brother gud video ❤ ee Toyota (Qualis, Innova)(petrol model )innum engine uu (deisel model polae) 10 lakh km engine life kittumo ethinte cylinder liners,pistons life proper maintain cheythaal ethra lakh km kittum maximum ❤

  • @njanumentepottipennum
    @njanumentepottipennum 20 дней назад

    Chetta shop എവിടെ ആണ്

  • @brijeshtp32
    @brijeshtp32 6 месяцев назад +1

    Super 👍👍👍👍

  • @Minu-ck3ed
    @Minu-ck3ed 2 месяца назад

    Idling time. Ac. More use

  • @ShanSulaiman-e8k
    @ShanSulaiman-e8k Месяц назад

    Nalla vandicotraget kodukkan ondo

  • @adarshadarsh.a.m3866
    @adarshadarsh.a.m3866 6 месяцев назад +1

    Turbo പണിയന്നുടെങ്കിൽ അതിനെ kurichu paranju tharane

  • @vishnubabuvlogs3837
    @vishnubabuvlogs3837 6 месяцев назад +1

    Beat timming maran ethra akkum

  • @lintolonappan1746
    @lintolonappan1746 5 месяцев назад +1

    എല്ലാം കൂടി ഒരു 30000 ആയി കാണും അല്ലേ?

  • @mahshadmon3868
    @mahshadmon3868 2 месяца назад

    Total amount എത്ര വരുന്നത് (Labour charge + Parts + oil )

  • @pesgod__
    @pesgod__ 6 месяцев назад

    Bro ritz egr manifold cleaning ethra

  • @Kazhchayil
    @Kazhchayil 6 месяцев назад +1

    Beat diesel cheyyumo

  • @vimalkichu9406
    @vimalkichu9406 5 месяцев назад

    Ethrayum work cheyan ethra Rupa akum

  • @shakkeermubi2539
    @shakkeermubi2539 4 месяца назад

    എനിക്ക് വണ്ടി കൊണ്ടുവരാൻ താല്പര്യം ഉണ്ട് but 380km ഓടണം 🥹

  • @prasanthnellikunnel5347
    @prasanthnellikunnel5347 Месяц назад

    ഈവണ്ടി കൊള്ളാമെങ്കിലും പഴയതുവാങ്ങുബോ പന്യോടുപണിയാണ് ക്യാഷ് പോകുന്നവഴയറിയില്ല

  • @nishadjalal6840
    @nishadjalal6840 6 месяцев назад +1

    ഈ വണ്ടി പാങ്ങോട് കല്ലറ സൈഡിൽ സൈലിന് ഇട്ട താനോ

  • @lintolonappan1746
    @lintolonappan1746 5 месяцев назад

    വണ്ടിക്കു 70000...... Extra 30000

  • @bmw867
    @bmw867 6 месяцев назад

    ചേട്ടാ ഹോണ്ട സിറ്റി 2014 2.80 ലക്ഷം ഓടി... ടൈമിംഗ് ചെയിൻ മാറീട്ടില്ല... വേറെ ശബ്ദം ഒന്നുമില്ല.. ചെയിൻ മാറണോ??

    • @SN_Automobiles_Nedumangad
      @SN_Automobiles_Nedumangad  6 месяцев назад

      Petrol. Diesel?

    • @bmw867
      @bmw867 6 месяцев назад

      @@SN_Automobiles_Nedumangad പെട്രോൾ ആണ്.. സ്ള്ഡ്ജ് ഉണ്ടോ എന്നെ അറിയില്ല... Engine ഇപ്പോഴും ഷോറൂം കണ്ടിഷൻ പോലെ സ്മൂത്ത്‌ ആണ്..സ്ള്ഡ്ജ് ഉണ്ടോ എന്നെ അറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ???

  • @vishanvlog63
    @vishanvlog63 6 месяцев назад

    ചേട്ടാ vista സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു ചെറിയ അടിക്കുന്ന ശബ്ദം കേൾക്കാം അത് എന്താണ്? ഇപ്പൊ രണ്ട് ലക്ഷം KM ആയിട്ടുണ്ട്.

    • @SN_Automobiles_Nedumangad
      @SN_Automobiles_Nedumangad  6 месяцев назад

      നമുക്ക് സൗണ്ട് kettal മാത്രമേ അറിയൂ

  • @shijushiju5041
    @shijushiju5041 5 месяцев назад +1

    ചേട്ടാ ഫോൺ നമ്പർ തരുമോ, അല്ലെങ്കിൽ വർക്ക്‌ ഷോപ്പ് എവിടെ ആയിട്ട് വരും

  • @human549
    @human549 4 месяца назад +1

    Vista nalla vandi ano?

  • @prasanthnellikunnel5347
    @prasanthnellikunnel5347 Месяц назад

    ഈ വർക്ഷോപ്പിന്റ ഫുൾ അഡ്രസ്സ് തരുമോ

  • @ajuantony1224
    @ajuantony1224 5 месяцев назад

    Egr ക്ലീനിംഗ് സർവീസ് ചാർജ് എത്ര?

  • @ayaanasif691
    @ayaanasif691 6 месяцев назад

    Bro..total cost പറയു

  • @midhuntr735
    @midhuntr735 Месяц назад

    Work shope place... Ph. No

  • @murukanmurukan2284
    @murukanmurukan2284 4 месяца назад

    pH no

  • @noushadali9726
    @noushadali9726 4 месяца назад

    😂

  • @anees.m22
    @anees.m22 6 месяцев назад

    ശ്രദ്ദിച്ചു കൊണ്ട്ന്നടന്ന വണ്ടി ആയിട്ടാണോ.... ഈ അവസ്ഥ... 🤣🤣...
    1.5.L ഓടേണ്ട വണ്ടി..... 🤣🤣
    ആദ്യം പറഞ്ഞത് മാറ്റി പറയുവോ 🤣🤣

  • @satheeshcg6536
    @satheeshcg6536 4 месяца назад +1

    Bhai phone number