Tata Tigor detailed malayalam review | Tigor variant explained |Tigor malayalam review

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ടാറ്റാ ടിയാഗോയുടെ സെടാൻ പതിപ്പായ ടിഗോർ നെ കുറിച്ചുള്ള വിശദമായ വീഡിയോ ആണിത്
    6 വെരിയാന്റുകൾ വരുന്ന ടാറ്റാ ടിഗോറിലെ ഏതൊക്കെ വേരിയെന്റിൽ എന്തൊക്കെ ഫീച്ചേഴ്‌സ് ആണ് ലഭിക്കുക എന്നതിനെ കുറിച്ചാണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്
    ടിഗോറിന്റെ വിശദമായ വില താഴെ 👇
    Tata Tigor XE
    539000 (ex) 639749 (onroad)
    Tata Tigor XM
    599000 (ex) 708092 (onroad)
    Tata Tigor XZ
    640000(ex) 755446 (onroad)
    Tata Tigor XZ+
    699000(ex) 822678 (onroad)
    Tata Tigor XMA
    649000(ex) 767216 (on road )
    Tata Tigor XZA+
    74900 (ex) 881168 (on road )
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    Whatsapp📲:7736529955
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    Tata tigor malayalam review
    tata tigor mileage
    tata tigor price
    tata tigor review
    tata tigor automatic
    tigor xza plus
    tata tigor xz plus
    tigor malayalam
    #tatatigor
    #tigormalayalam
    #tigorreview

Комментарии •

  • @ohmannnn262
    @ohmannnn262 4 года назад +6

    താങ്കളുടെ വിഡിയോ താ ഥർ റിവ്യൂ മുതലാണ് കണ്ടത് ... വളരെ വിശദീകരിച്ച് വളരെ ചെറിയ കാര്യങ്ങൾ പോലും വിശദീകരിച്ച് എല്ലാ തരത്തിലുള്ള അളുകൾക്കും മന സിലാക്കാവുന്ന രീതിയിൽ ഉള്ള അവതരണ രീതി പ്രശംസനീയമാണ്. " കാശ് കുറക്കാൻ കമ്പനി വിൽ കമ്പനി കാണിച്ച സൂത്രം എടുത്ത് പറഞ്ഞത് താങ്കളുടെ ചെയ്യുന്ന കാര്യത്തൊടുള്ള ആത്മാർത്ഥത വെളിവാക്കുന്നു. ഇനിയും ഉത്തരോത്തരം നല്ല വിഡിയോകൾ ഇറക്കുമാറാകട്ടെ ...

    • @WheelsandWagen
      @WheelsandWagen  4 года назад +1

      നന്ദി സുദർശൻ ബ്രോ
      നല്ല വാക്കുകൾ പറയാൻ നിങ്ങൾ സമയം കണ്ടെത്തിയതിനു പ്രത്യേകം നന്ദി
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ♥️♥️

  • @krishnavideos9286
    @krishnavideos9286 2 года назад +2

    ചേട്ടന്റെ അഭിപ്രായത്തിൽ ഒരുപാട് പൊരുതകേട് ഉണ്ട് വണ്ടി സൂപ്പർ ആണ് 2021 ആണ് ആദ്യമായി ഞാൻ tigor എൻ്റെ ചേച്ചിയ്ക്ക് വാങ്ങുന്നത് tigor xz ഇപ്പോൾ ഞാൻ എനിക്കും ബുക്ക് ചെയ്യ്തു വണ്ടി കൊള്ളില്ല എങ്കിൽ ആരും പിന്നെയും ഈ വണ്ടി ബുക്ക് ചെയ്യില്ല

  • @TheRohith88
    @TheRohith88 3 года назад +10

    Bro, Tigor xz+ വാങ്ങാൻ തീരുമാനിച്ചു എന്താണ് അഭിപ്രായം

  • @lion8264
    @lion8264 4 года назад +9

    ഇനിയും ഇനിയും മുന്നോട്ട് പോകട്ടെ.. നല്ല മൈലേജും.. ടോർക്കും എല്ലാ വീഡിയോയിലും ഉണ്ടാകട്ടെ.. 😊👍

    • @WheelsandWagen
      @WheelsandWagen  4 года назад +1

      Krishanan bro ♥️♥️♥️♥️

  • @kumaransomasundaram9613
    @kumaransomasundaram9613 4 года назад +2

    how about tigor amt mileage? is it worth to buy Tata amt cars?

  • @shihabmubeena19
    @shihabmubeena19 Год назад

    ടിഗോർ അടിപൊളി ആണ് കാണാൻ 👍👍

  • @peters9072
    @peters9072 4 года назад +1

    എനിക്കിഷ്ടമാണ്

  • @deepthi5921
    @deepthi5921 4 года назад +1

    Super review👍

  • @prakashak3012
    @prakashak3012 4 года назад +6

    നിങ്ങളുടെ റിവ്യൂ എന്റെ അഭിപ്രായത്തിൽ വളരെ മോശമായ രീതിയിലാണ് നിങ്ങൾ ടാറ്റയിൽ ചിത്രീകരിക്കുന്നത് സേഫ്റ്റി യുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഒരു ഇന്ത്യൻ വാഹനമാണ് ടാറ്റ കുറച്ചുകൂടി ആത്മാർത്ഥതയിൽ ടാറ്റയുടെ റിവ്യൂ നിങ്ങൾ ചെയ്യണം കഞ്ഞി വെള്ളം കുടിക്കാത്ത രീതിയിലാണ് നിങ്ങളുടെ സംസാരം

    • @WheelsandWagen
      @WheelsandWagen  4 года назад +3

      ഞാൻ ഒരു brand ന്റെയും ഫാൻ ബോയ് അല്ല
      അത് കൊണ്ട് തന്നെ നല്ലത് കണ്ടാൽ നല്ലതാണെന്നു പറയും
      മോശമായി തോന്നുന്ന കാര്യങ്ങൾ മോശമാണെന്നു പറയും
      അതും വളരെ മാന്യമായി തന്നെയാണ് പറയാറുള്ളത് എല്ലാ മെഷീൻ കളെയും ബഹുമാനത്തോടെ കാണുന്ന ആളാണ് ഞാൻ
      എന്തായാലും നിങ്ങളുടെ കമന്റ്‌ ന് നന്ദി
      ഇനി കഞ്ഞി വെള്ളം കുടിച് full എനെർജിയിൽ പറയാൻ ശ്രമിക്കുന്നതാണ്

    • @johnsonmodiyil8488
      @johnsonmodiyil8488 3 года назад

      Tigor ബാക്ക് ഡിസൈൻ എനിക്കു വളരെ ഇഷ്ടമാണ്

    • @krishnavideos9286
      @krishnavideos9286 2 года назад

      @@WheelsandWagen ചേട്ടൻ ഇതിനെക്കാൾ നല്ലത് ഇനി വാഹനങ്ങളുടെ റിവ്യൂ ചെയ്യരുത് ഇന്ത്യയിൽ ഇപ്പോൾ ഇറക്കിയ എല്ലാ വാഹനങ്ങളും safety കൂടുതൽ ആണ് tata നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങനെ പറയണം അല്ലാതെ നിങ്ങളുടെ റിവ്യൂ കാണുന്നവർ മനസ്സിൽ അവുന്നത് ഈ വണ്ടി വാങ്ങരുത് എന്ന് പറയാതെ പറയുക ആണ് tata എല്ലാ അടിപെളീ ആണ് ഒരു ചോദ്യം ചേട്ടൻ ഈ പറയുന്ന വണ്ടി ഓടീച്ചു നോക്കിയോ അല്ല ഞാൻ ഇപ്പോൾ ഇറങ്ങിയ tiago മുതൽ സഫാരി എല്ലാ വാഹനവും ഓടിച്ച ആൾ ആണ് എനിക്ക് അഭിപ്രായത്തിൽ എല്ലാ വണ്ടികളും അടിപൊളി ആണ്

  • @arshadpk786
    @arshadpk786 4 года назад +4

    Muth mani ❤️ Noted

  • @lilumathew893
    @lilumathew893 4 года назад +1

    Good looking tigor

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 4 года назад

    Manual 3 cylinder ano ?

  • @pnsreehari2378
    @pnsreehari2378 4 года назад +1

    Good. Video

  • @DARKSOUL-rm1pu
    @DARKSOUL-rm1pu 4 года назад

    Tair bye karyathil endhine itharam kallam ❓

    • @WheelsandWagen
      @WheelsandWagen  4 года назад

      കോസ്റ്റ് കട്ടിങ്ങിന്റെ ഭാഗമായാണ് ഇത്തരം ചെറിയ വാഹനങ്ങളിൽ വളരെ ചെറിയ സ്പെയർ വീൽ നൽകുന്നത്
      ചില സ്പോർട്സ് കാറുകളിൽ ഈ രീതിയിൽ സൈസ് കുറഞ്ഞ ടയറുകൾ നൽകാറുണ്ട് സ്ഥല പരിമിതി കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്
      സ്പേസ് സേവർ എന്നാണ് അത്തരം വാഹനങ്ങളിലെ സ്പെയർ വീലുകൾക്ക് പറയുന്നത്
      സ്പെയർ വീൽ ലഭിക്കാത്ത
      പല ലക്ഷ്റി വാഹനങ്ങളും നമ്മുടെ നാട്ടിലുണ്ട്

  • @sharjah709
    @sharjah709 2 года назад

    16:38 നിങ്ങൾ ടിയാഗോ എന്നാണ് പറഞ്ഞത് 😄

  • @muhammedismail6917
    @muhammedismail6917 3 года назад

    Amaze

  • @ssworks9531
    @ssworks9531 4 года назад +1

    Avatharanam spppprrr

  • @MujeebRahman-ik9pg
    @MujeebRahman-ik9pg 4 года назад +1

    നിങ്ങൾ ചേലക്കര പാഞ്ഞാൾ ആണോ ബ്രോ

  • @redline4184
    @redline4184 4 года назад

    Ithinte manual transmission ille

    • @WheelsandWagen
      @WheelsandWagen  4 года назад

      ഉണ്ട്
      5 സ്പീഡ് മാന്വൽ നമുക്ക് എല്ലാ വേരിയൻറ്റിലും ലഭിക്കും
      XM, XZplus എന്നീ വേരിയൻറ്റുകളിൽ ഓട്ടോമാറ്റിക് ആയിട്ടും ലഭിക്കും

  • @alankargraphics1769
    @alankargraphics1769 4 года назад +1

    review cheyunnavar cost cut cheyuvan polum engane onnum cheyyalle ennu okke parayunnath bore anu

  • @Vnuivk
    @Vnuivk 4 года назад +3

    എന്റെ അഭിപ്രായത്തിൽ സ്‌പേർ വീൽ ചെറിയ സൈസ് ആണ് നല്ലതു അല്ലെഗിൽ പഞ്ചറോ മറ്റോ ആയാലും സ്‌പേർ വീൽ ഇട്ടുതന്നെ ഓടിക്കും ഇതു ആകുമ്പോൾ പൊട്ടന്ന് ശരിയാക്കി വയ്ക്കും എല്ലാവരും അങിനെ അല്ല കേട്ടോ

    • @WheelsandWagen
      @WheelsandWagen  4 года назад

      പക്ഷെ ടായറുകൾക്ക് ഒക്കെ expiry date ഉണ്ട് ബ്രോ
      നാലോ അഞ്ചോ വർഷം കഴിഞ്ഞാൽ ഉപയോഗിക്കുക പോലും ചെയ്യാതെ spare ടയർ മാറുന്നത് വൻ നഷ്ടമല്ലേ
      ഫുൾ സൈസ് ആണെങ്കി നമുക്ക് ടയർ മാറ്റി മാറ്റി ഉപയോഗിക്കാം

  • @AR-qz7cq
    @AR-qz7cq 4 года назад

    C compact sedan ഇൽ മെച്ചമുള്ള ഒന്നും ഇല്ല കണക്കാണ് നല്ല ഭംഗിയുള്ള ഒരു sedan ella

  • @SuperFazal143
    @SuperFazal143 4 года назад +1

    👍👍👍👍

  • @asharafci5
    @asharafci5 4 года назад +1

    ❤️❤️❤️

  • @Reji19
    @Reji19 4 года назад +1

    ഹായ് Tiago യുടെ കൂടി പറയാമോ

    • @WheelsandWagen
      @WheelsandWagen  4 года назад

      Tiago ഇനി ചെയ്താൽ എനിക്ക് അടി കിട്ടും 😀😀
      Tiago ടെ 3 വീഡിയോ ചെയ്തിട്ടുണ്ട്
      1.ഓണർഷിപ് റിവ്യൂ
      2.പുതിയ bs6tiago ഡീറ്റൈൽ റിവ്യൂ
      3.tiago ഏത് വേരിയൻറ് ആണ് വാല്യൂ ഫോർ money
      ചാനലിൽ നോക്കിയാൽ കാണാം ബ്രോ

  • @ssworks9531
    @ssworks9531 4 года назад +1

    Masha allah

  • @moncycheriyan
    @moncycheriyan 4 года назад +1

    You can give Eartiga detailed video

  • @alithettath5071
    @alithettath5071 3 года назад +1

    എന്തിനാണ് ഇങ്ങനെ വലിച്ച് നീട്ടുന്നത്..

  • @sarathgopal8402
    @sarathgopal8402 4 года назад +1

    Honda amaze anu ee oru sectionill bettr

  • @siddiqci7210
    @siddiqci7210 4 года назад +1

    Ithrakum details parayan ninne konde pattu vere aarum ingane parayunnathu onnum kettit illa

  • @akashkumaran5956
    @akashkumaran5956 Год назад

    Haraharamahadeva

  • @sanooptvr6141
    @sanooptvr6141 4 года назад +1

    New മാരുതി swift desire സൂപ്പർ ആണ് better mileage and power 💪💪

    • @BENZENE6K
      @BENZENE6K 4 года назад +7

      LIC policy Insurance edutho. Odikkunavanu aayussu kuravarikkum

    • @renjithbhaskaran872
      @renjithbhaskaran872 3 года назад +3

      @@BENZENE6K 😂😂 athe seriya പപ്പടം avum body

    • @shibinshaji2970
      @shibinshaji2970 3 года назад +1

      Pappsdam

    • @anishchandran9145
      @anishchandran9145 3 года назад +1

      Life ne mileage kittila bro

  • @ajayjjj
    @ajayjjj 3 года назад

    .

  • @anijomathew8669
    @anijomathew8669 4 года назад +1

    നല്ല വണ്ടിയാണ് പക്ഷേ സെയിൽ വളരെ ലോ ആണ്

  • @abcreation7645
    @abcreation7645 4 года назад

    Swift 💪💪💪

  • @psb_m9403
    @psb_m9403 4 года назад

    Beautiful review 👍