Manassu Manassinte | R.K. Sekhar | Bharanikkavu Sivakumar | K.J. Yesudas, P. Susheela | Vivekanand

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 215

  • @_Dharshana_s
    @_Dharshana_s Год назад +32

    Idea star singer എന്ന് ഓർക്കുമ്പോൾ ആദ്യം തന്നെ ഓർമ്മവരുന്ന singer ആണ് വിവേകാനന്ദൻ❤

    • @HaleelTS
      @HaleelTS Год назад

      Yes👍

    • @swapnaradhakrishnan6263
      @swapnaradhakrishnan6263 6 месяцев назад

      Yes...njan varshsnghalkku ശേഷം innanu kanunnathu...annokke vivekinte song വരുന്നത് kathirunnittundu

    • @SivaniPonnus
      @SivaniPonnus 5 месяцев назад +1

      താരതമ്യം ചെയ്യാൻ പാടില്ല. അല്ലെ?

    • @sandhya5922
      @sandhya5922 Месяц назад

      Sathyam

  • @joskutysebastian4863
    @joskutysebastian4863 Год назад +8

    ഗാനങ്ങൾ അത്യുഗ്രൻ. മനസു കീഴടക്കുന്നു. ഗായകനെ 1000 വട്ടം 100 ഇഷ്ടത്തോടെ നെഞ്ചേറ്റുന്നു.

  • @akbarsherif9522
    @akbarsherif9522 10 месяцев назад +7

    വിവേക് എന്തൊരു ഫീൽ ആണ് തന്റെ പാട്ടുകൾ ക്ക്. Keep entertaining us ❤

  • @SathiyapalanK
    @SathiyapalanK 4 месяца назад +5

    വിവേകാനന്ദ,നിന്റെ ഗാനം ഞങ്ങളിൽ ചൈത്ര സുഗന്ധമായി പടരുകയാണ് 🌹God Bless You😊

  • @madhuv9646
    @madhuv9646 Год назад +8

    വിവേകനന്ദൻ ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോകില്ല ഒത്തിരി ഇഷ്ട്ടമുള്ള ഗായകൻ ❤❤❤

  • @sivanpk4119
    @sivanpk4119 Год назад +27

    എൻ്റെ പ്രിയഗായകൻ ....." വിവേക് "അപാരമായ ആലാപനം❤❤❤😊

  • @somankarunakarakurup6856
    @somankarunakarakurup6856 Год назад +11

    കൊച്ചു ഗാനഗന്ധർവ്വാ .......
    അഭിനന്ദനങ്ങൾ
    ❤❤❤❤❤❤

  • @ajeshkm8262
    @ajeshkm8262 Год назад +4

    Rev.bharanikavinte..മാസ്മരിക രചന , കൊള്ളാം വിവേക് തകർത്തു 😢

  • @ReenaS-hh4sw
    @ReenaS-hh4sw 3 месяца назад

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഗായകൻ എം ജി ശ്രീകുമാർ സാർ കഴിഞ്ഞാൽ പിന്നെ ഇഷ്ട്ടം വിവേകാനന്ദിന്റെ പാട്ട് കേൾക്കാനാണ്.. അത്രയ്ക്ക് മനോഹരമായി പാടുന്നുണ്ട്.. എന്തൊരു ഫീലാണ് കേൾക്കുമ്പോൾ തന്നെ👌👌👌👌👌.. God bless u.....

  • @travelwithsadath8979
    @travelwithsadath8979 Год назад +1

    മനോഹരമായിട്ടുണ്ട്❤, താങ്കളുടെ ആലാപനവും പാടാൻ തിരഞ്ഞെടുത്ത് ഓരോ ഗാനങ്ങളും മനോഹരമാണ്.

  • @TeePeesGallery
    @TeePeesGallery 6 месяцев назад

    ശ്രീ ഭരണിക്കാവ് ശിവകുമാറിന്റെ ഹൃദയ സ്പർശിയായ വരികൾ . പ്രണാമം . വിവേക് നന്നായി ആലപിച്ചു

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 11 месяцев назад +1

    Super singing 🎉🎉🎉🎉

  • @sobhanaKA-z6p
    @sobhanaKA-z6p 3 месяца назад

    എത്ര പ്രയാസപ്പെട്ട പാട്ടാണെങ്കിലും ഈസിയായിട്ടുള്ള ആ ആലാപനം! നമിയ്ക്കുന്നു 🙏❤️

  • @jayalakshmimk8412
    @jayalakshmimk8412 5 месяцев назад

    വിവേകാനന്ദൻ ഒരു ഉഗ്രൻ ഗായകനാണ്. ആമോന് ധാരാളം അവസരങ്ങൾ കിട്ടണം. ദൈവം അനുഗ്രഹക്കട്ടെ

  • @sujithababurajkunekavil134
    @sujithababurajkunekavil134 Год назад +1

    Idea star singer -എന്റെ ഇഷ്ട ഗായകരിൽ ഒരാൾ വിവേകാനന്ദൻ 🥰❤

  • @EasananNampoothiri-rs7is
    @EasananNampoothiri-rs7is Год назад +2

    ഹായ് അതി മനോഹരം 🌹🌹🌹

  • @SunithaReji-jp5iz
    @SunithaReji-jp5iz Год назад +1

    Star singer muthal njn thangalude pattukal kelkkunnu vivek. Thngalude pattukal kelkkan athre manoharam ane. god bless you vivek.

  • @neelambari2847
    @neelambari2847 Год назад +2

    വിവേക് സൂപ്പർ 😊😊എന്തൊരു ഫീൽ ആണ്..😊👌👌👌

  • @dr.ranjithpayattupakka.bhagava
    @dr.ranjithpayattupakka.bhagava Месяц назад

    ഹേയ് man❤️❤️❤️selection ഒന്നും പറയാൻ ഇല്ല 😘😘😘പിന്നെ ur smile ❤️. Sound❤️

  • @RadhakrishnanNair-c5r
    @RadhakrishnanNair-c5r 6 месяцев назад +1

    Wowwww beautiful way of singing.God gifted voice.Go ahead mr Viekanand.God bless you.

  • @vijuvn334
    @vijuvn334 Год назад

    മനോഹരമായ ആലാപനം ഭാവം ഉൾകൊണ്ട് പാടി ഈ ശ്വരൻ അനുഗ്രഹിക്കട്ടെ

  • @gangadharan1262
    @gangadharan1262 Год назад +3

    വിവേകാനന്ദ് എപ്പോഴും പാടൂ ഞങ്ങൾ ആസ്വദിക്കാം ❤

  • @nimmivp9155
    @nimmivp9155 7 месяцев назад +2

    My Favourite Singer✨💫🤩😍Super Singing👏👏👏🤝👍👍😊👌👌👌✌️

  • @shanthaayer7351
    @shanthaayer7351 Год назад +2

    Absolutely delightful song and equally well performed by Vivek. Best wishes & blessings❤️

  • @sheenasworld2103
    @sheenasworld2103 Год назад +2

    Star singer ലെ എന്റെ ഇഷ്ടപെട്ട ഗായകൻ ..

  • @SREEJINES
    @SREEJINES 6 месяцев назад +1

    സൂപ്പർ വിവേക് ചേട്ടാ.. നല്ല ഫീൽ നന്നായി പാടി ❤

  • @santhoshkannankg5880
    @santhoshkannankg5880 Год назад +1

    എന്നും ഇതു പോലെ, ഇതിലും മനോഹരമായി പാടാൻ അനുഗ്രഹം ലഭിക്കട്ടെ❤ star singer all season best singer❤❤ Vivek❤❤

  • @sylphene1672
    @sylphene1672 Год назад +1

    അതീവമനോഹരം !ഗാനഗന്ധർവ്വന്റെ മറ്റൊ രവ താരമോ 😊

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps Месяц назад

    Superb 👌👌👌

  • @sgharikumar4778
    @sgharikumar4778 Месяц назад

    ❤❤❤❤❤ അഭിനന്ദനങ്ങൾ

  • @sreejagopi2801
    @sreejagopi2801 6 месяцев назад

    വിവേക്, എന്നും കേൾക്കുന്നു താങ്കളുടെ പാട്ടുകൾ...... ഒരുപാട് ഇഷ്ട്ടം.

  • @ShyniRaj-q2n
    @ShyniRaj-q2n 4 месяца назад

    Superb,my favorite singer

  • @nishaajay9341
    @nishaajay9341 11 месяцев назад

    Manoharam.......Orupad Uyarangalil ethate.....Superb feel

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +1

    All the best wishes for you Vivek this is one of my personal favorite songs Sruthi from dubai hailing from kannur at thillenkeri

  • @DeepaIyer-c5c
    @DeepaIyer-c5c Год назад +2

    Totally involved in singing with good feel & Beautiful Voice! Stay Blessed! ❤❤

  • @radhapillai7003
    @radhapillai7003 6 месяцев назад

    My favourite song.Thanks for the nice singing👏❤️

  • @ajithkumarts3528
    @ajithkumarts3528 2 месяца назад

    സൂപ്പർ മോനെ

  • @rejanirejani.mavady9471
    @rejanirejani.mavady9471 6 месяцев назад +2

    വിവേകാനന്ദന്റെ പാട്ടുകൾ ഒരു പാട് ഇഷ്ടമാണ❤❤

  • @sukumaranv6317
    @sukumaranv6317 Год назад

    Wonderful performance.congrts Vivek

  • @antonyjohn331
    @antonyjohn331 Месяц назад

    ഇതാവണം പാട്ട് 🎉🎉🎉❤❤❤

  • @asokkumar7768
    @asokkumar7768 Год назад

    വിവേക് അതിമനോഹര ആലാപനം കേൾക്കാൻ അതിമനോഹരം

  • @salimak747
    @salimak747 Год назад

    ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന യോടെ

  • @sreedharanpillai8912
    @sreedharanpillai8912 Год назад +1

    സൂപ്പർ 👌👍🙏.

  • @jinujoseph47
    @jinujoseph47 Год назад

    Njan oru great fan aayi....keep going.... thanks

  • @ushanallur1069
    @ushanallur1069 6 месяцев назад +2

    ആഹാ....🥰🥰🥰👏👏👏

  • @sankumarsanvs
    @sankumarsanvs Год назад +1

    Beautiful rendition.....❤❤🎉🎉

  • @shaimashaji2495
    @shaimashaji2495 6 месяцев назад

    ഓർമ്മകൾക്കെന്തു സുഗന്ധം...... Still remember idea star singer and the vibrant contestant & the winner Vivekanandan.
    Now my son' s name is Vivekanand ❤

  • @SudhaK-hl6wd
    @SudhaK-hl6wd 3 месяца назад

    എല്ലാം മനസ്സിൽ തട്ടുന്ന ഗാനം. നമിക്കുന്നു❤

  • @rvsh236
    @rvsh236 Год назад +1

    Wow beautiful singing 🤩, back ground looks rainy absolutely syncing with song

  • @ramanimenon1135
    @ramanimenon1135 Год назад +2

    Mesmerising rendition

  • @ambikah6761
    @ambikah6761 Год назад

    SUPER vivek congratulations

  • @sowpathy
    @sowpathy Год назад

    Omg wonderful singing God bless you

  • @rejithamadhumadhu2134
    @rejithamadhumadhu2134 6 месяцев назад

    പ്രിയ ഗാനവും പ്രിയ ഗായകനും..❤❤മനോഹരം❤❤

  • @deepasreejayan
    @deepasreejayan Год назад +1

    Super ❤️

  • @anujasreedharan5741
    @anujasreedharan5741 Год назад +1

    Charming voice and great rendition

  • @sreelakshmynair9146
    @sreelakshmynair9146 Год назад

    Excellent rendition 💐

  • @sunithajayan8841
    @sunithajayan8841 Год назад +2

    Such a dedicated singer... 🥰 what a feel...

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 7 месяцев назад +3

    ഇതും ഒരു ഭാഗ്യം എന്നാണ്,.❤

  • @mleem5230
    @mleem5230 Год назад +1

    Beautiful singing 😍

  • @bhaskarkayarat707
    @bhaskarkayarat707 Год назад +3

    He sings with such pleasure and feel ! Unfortunately, he didn't get much chance in his career. Wishing him luck in his rest of life !!

  • @Rajan-cg7ht
    @Rajan-cg7ht 11 месяцев назад

    ബിഗ് സല്യൂട്ട് vivek👍

  • @sajeevv6571
    @sajeevv6571 Год назад

    Ultra super performance dear
    Congratulations ❤❤❤🎉

  • @praseethapkp5416
    @praseethapkp5416 Год назад +1

    Beautiful voice awesome

  • @bijishasankar7647
    @bijishasankar7647 Год назад +2

    Sweet ❤

  • @bijupuliyamkott5052
    @bijupuliyamkott5052 Год назад

    Wow...poli❤🎉

  • @myworld8741
    @myworld8741 4 месяца назад

    Nice

  • @LLTS2025
    @LLTS2025 8 месяцев назад

    So beautiful and the rain drops in background 💖

  • @balachandranVm-ur1kz
    @balachandranVm-ur1kz 3 месяца назад

    ഇഷ്ടഗാനം 💕

  • @RajeswariR-vk3ig
    @RajeswariR-vk3ig 8 месяцев назад

    സൂപ്പർ❤

  • @prasannav75
    @prasannav75 6 месяцев назад

    സൂപ്പർ ഗായകൻ ❤❤❤❤❤

  • @manojsk3112
    @manojsk3112 Год назад

    Vivek, very nice, amazing❤

  • @Mst-c6m
    @Mst-c6m 6 месяцев назад

    വാ സൂപ്പർ ❤❤❤❤

  • @geethajayan5300
    @geethajayan5300 Год назад

    Super 👌🏻👌🏻👌🏻👌🏻

  • @prakashkv9610
    @prakashkv9610 Год назад +1

    സൂപ്പർ👌

  • @pbaburaj7761
    @pbaburaj7761 8 месяцев назад

    Excellent ❤

  • @bindhubindhu6006
    @bindhubindhu6006 Год назад +1

    👌👌👌👌

  • @suseelamenon4209
    @suseelamenon4209 6 месяцев назад

    Your song very very excellent 😅😮

  • @subhadrakr8387
    @subhadrakr8387 11 месяцев назад

    Super 🌹

  • @soumyasumesh511
    @soumyasumesh511 Год назад

    Idea star singeril ettavum isttamulla gayakan aayirunnu.Evideyaanu ippol ennu orthirunnu.Veendum pattu kettathil sathosham.

  • @merlinphilip5925
    @merlinphilip5925 5 месяцев назад

    a big fan of yours from 2008❤❤

  • @Shyam_Abundance
    @Shyam_Abundance 7 месяцев назад

    Outstanding......no words ❤❤❤

  • @r.sujithchandran2410
    @r.sujithchandran2410 6 месяцев назад

    ടം nice. 😍👍

  • @rkp6361
    @rkp6361 Год назад

    മനോഹരം🎉

  • @cineframe5718
    @cineframe5718 Год назад +2

    What a voice man ❤

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 Год назад

    Super bro super

  • @minishaney1543
    @minishaney1543 8 месяцев назад

    എന്തൊരു ഫീൽ 💖💖💖💖💖💖💖

  • @manjua.r1171
    @manjua.r1171 Год назад

    എന്തൊരു ഫീൽ 👌👌👌

  • @reshmishaji3073
    @reshmishaji3073 Год назад

    Wow 🥰👍🏻

  • @krishnadasvadakkedam7627
    @krishnadasvadakkedam7627 Год назад +1

    Superb ❤

  • @renjithjanardhanan3719
    @renjithjanardhanan3719 6 месяцев назад

    Spr👌👌👌👌♥♥♥

  • @sajeevkumars9820
    @sajeevkumars9820 Год назад

    മോൻ സൂപ്പർ ആയി പാടി ♥️♥️♥️👌👍👍

  • @aswathysubhash1598
    @aswathysubhash1598 6 месяцев назад

    Mesmerizing

  • @antonypc3291
    @antonypc3291 7 месяцев назад

    Sweet voice ❤

  • @vijayakumarg9975
    @vijayakumarg9975 9 месяцев назад

    Super

  • @jayarajvsani9421
    @jayarajvsani9421 Год назад

    very nice

  • @sudhirsreedharan9302
    @sudhirsreedharan9302 9 месяцев назад

    Vivek, just in one word - Superb!!!

    • @shyamlakshman6239
      @shyamlakshman6239 8 месяцев назад

      ഭരണിക്കാവ്... തൂലികയിൽ ചാലിച്ച അനശ്വര പ്രണയ മുദ്രണം.

  • @suseelamenon4209
    @suseelamenon4209 Год назад

    Very good. Singer

  • @balachandranVm-ur1kz
    @balachandranVm-ur1kz 4 месяца назад

    ഇഷ്ടഗാനം 💕 പ്രിയഗായകൻ

  • @minidas4631
    @minidas4631 Год назад

    Super

  • @geethag1394
    @geethag1394 Год назад

    നല്ല പാട്ട്,വിവേക് നന്നായി പാടുന്നുണ്ട്