ഖുറാനെ പൊളിച്ചടുക്കി മാഷ് Part 1 | EA jabbar mash | Malayalam new troll

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 446

  • @EmildaUD
    @EmildaUD 15 дней назад +290

    ജബാർ മാഷുൻ്റെ പ്രസംഗം കേൾക്കുമ്പോൾ എനിക്ക് രോമഞ്ചം വരും മാത്രമല്ല ബഹുമാനവും ആവേശ കൂടുന്നു.

  • @ypcreatives
    @ypcreatives 15 дней назад +243

    ഒരാളെ ഇങ്ങനെ നിർത്തി അപമാനിക്കരുത് 😂😂🤣🤣 ചെറിയ അൽഫാം കൊടുത്ത് വലിയ അൽഫാം വാങ്ങിച്ചു 😂 അൽഫാം വെന്തില്ല 🤲🤲

    • @The.last-lucifer99
      @The.last-lucifer99 15 дней назад +2

      ചെറുതോ വലുതോ🤔😢

    • @happy2video
      @happy2video 14 дней назад +7

      ഏത് അൽഫാമും ഇങ്ങനെ അപമാനിച്ചാൽ കരിഞ്ഞു പോവും 😄

  • @akhil_sai
    @akhil_sai 15 дней назад +182

    ആരെങ്കിലും വിമർശിച്ചാൽ: പോയി പഠിച്ചിട്ട് വാ.
    പഠിച്ച ഒരാൾ വിമർശിച്ചാൽ : നിങ്ങൾ പഠിച്ചത് ശരിയല്ല.

  • @chackopm5355
    @chackopm5355 15 дней назад +72

    ജബ്ബാർ വളരെ യുക്തിപൂർവ്വം കാര്യങ്ങൾ അവതരിപ്പു അഭിനന്ദനങ്ങൾ

  • @sulaimankottani3597
    @sulaimankottani3597 15 дней назад +171

    അല്ലാഹുവിനെയും ഖുറാനെയും ഇങ്ങനെ നിർത്തിപ്പൊരിക്കുന്ന എത്ര വീഡിയോയാണ് ദിവസവും ഇറങ്ങുന്നത്. ഇങ്ങനാണേൽ ഞാൻ കളിക്കില്ല.

    • @maheshtg2863
      @maheshtg2863 15 дней назад +6

      😂😂

    • @ushakumarib5003
      @ushakumarib5003 15 дней назад +11

      ഒരു സുലൈമാനി എടുക്കട്ടെ?🙏

    • @damodharanak9833
      @damodharanak9833 14 дней назад

      കൊല്ലണ്ടമാഷേ കയ്യും കാലും ഒടിച്ച് ഒരു മൂലയിൽ ഇരുത്തിയാൽ മതി തിന്നാനും കുടിക്കാനും ഒരു ക്ളോസ്റ്റുകൂടി കൊടുക്കണം

    • @sulaimankottani3597
      @sulaimankottani3597 14 дней назад +13

      @@ushakumarib5003 സുലൈമാനിയിൽ ഒതുക്കാതെ.. മദ്യപ്പുഴയും ഹൂറിയും വേണം.

    • @GoldenErra
      @GoldenErra 14 дней назад +5

      Enik Muslim hoooorikale venam 😂

  • @Superman-46
    @Superman-46 15 дней назад +83

    ഞാനും എന്നോ വലിച്ചെറിഞ്ഞു.മുത്തുച്ചിപ്പിയും ക്രൈം ഒക്കെ ഇതിനു മുൻപിൽ മുട്ടുമടക്കി

  • @KannanKannan-i2t
    @KannanKannan-i2t 15 дней назад +85

    ഹൗ എന്താ മാഷേ ഇത് അടിച്ചു അട്ടത് കേറ്റിനു പറയുന്നതേ കേട്ടിട്ടേ ഉള്ളു ഇപ്പോഴാ മനസ്സിലായി എന്താണെന്നു 😂😂😂

  • @anoopputhiyaveettil842
    @anoopputhiyaveettil842 15 дней назад +195

    ജബ്ബാർ മാഷ് യഥാർത്ഥ പണ്ഡിതൻ

    • @prasadks8674
      @prasadks8674 15 дней назад +14

      ഉറപ്പായും❤❤❤

    • @rajeshkuttan8111
      @rajeshkuttan8111 15 дней назад +11

      Athe 🔥👌❤️

    • @JayadevK-b1p
      @JayadevK-b1p 14 дней назад

      Muhammadinu mumbee arabi basha elleee avideee adaraaa undakkiyath

    • @noufalmannarkad2044
      @noufalmannarkad2044 14 дней назад

      ഒലക്കേടെ മൂടാണ് 🤣🤣🤣

  • @rajeshkuttan8111
    @rajeshkuttan8111 15 дней назад +74

    ജബ്ബാർ മാഷ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏👌♥️

  • @vivisview-view
    @vivisview-view 15 дней назад +35

    🤩🤩climax..... പൊന്നോ....... ജബ്ബാർ മാഷ്....... 🤩🤩🤩🤩🤩👌👌👌

  • @Indiannnn369
    @Indiannnn369 15 дней назад +60

    അറബി എഴുതാനും വായിക്കാനും അറിയാത്ത മുഹമ്മത് പറഞ്ഞത് അയ്യൂബ് അംഗീകരിക്കും

  • @jemi2382
    @jemi2382 15 дней назад +53

    പുള്ളിക്കാരന്റെ ഇരിപ്പ് 🤣🤣

  • @David0824
    @David0824 15 дней назад +73

    പൊളിച്ചടക്കി കയ്യിൽ കൊടുത്തു 😂

  • @ypcreatives
    @ypcreatives 15 дней назад +67

    Jabbar mash on fireee🔥🔥🔥🔥🔥❤️

  • @jayeshgo79
    @jayeshgo79 15 дней назад +51

    മാഷാണ് യഥാർഥ മുത്ത്

  • @praraksd1397
    @praraksd1397 15 дней назад +59

    സത്യസന്ധതയോടെ , വളച്ചൊടിക്കാതെ ഇദ്ദേഹത്തിനോട് വാദിച്ചു ജയിക്കാൻ ഉള്ള ഒരു മതവാദി ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 14 дней назад +24

    ഇതിനൊരു ലൈക്ക്‌ കൊടുക്കാതിരിക്കാൻ പറ്റില്ല.
    👍🏻

  • @emshareef5676
    @emshareef5676 15 дней назад +66

    ലെ അയ്യൂബ്, ശവത്തിൽ കുത്തരുത് 😂

  • @philipskaria5703
    @philipskaria5703 15 дней назад +24

    ജബ്ബാർ മാഷ്... അടിപൊളി അവതരണം
    ഗോഡ് ബ്ലെസ് ജബ്ബാർ മാഷ്

  • @muhammedrafi5103
    @muhammedrafi5103 15 дней назад +47

    അയ്യൂബ് ഇപ്പോ ആലോചിക്കുന്നുന്ടാവും തിരിച്ച് പോവെന്ടി ഇല്ലായിരുന്നു എന്ന്

  • @ajuhaseeb1334
    @ajuhaseeb1334 15 дней назад +50

    Power full man

    • @KRP-y7y
      @KRP-y7y 15 дней назад +6

      He is saving muslims from blind faith

  • @sreelekshmi675
    @sreelekshmi675 15 дней назад +84

    സാഹചര്യങ്ങൾ മനുഷ്യനെ കൊണ്ടെത്തിക്കുന്ന നിസ്സഹായാവസ്ഥ അയ്യൂബ് മൗലവി യിൽ കാണാനുണ്ട്.. അതുകൊണ്ട് സഹതാപം മാത്രം അദ്ദേഹത്തോട്.. 😟😟🏃‍♀️🏃‍♀️🏃‍♀️

    • @hamzausman2133
      @hamzausman2133 15 дней назад +4

      Yes correct

    • @prasadks8674
      @prasadks8674 15 дней назад +11

      തീർച്ചയായും ആയൂബിനും അദ്ദേഹം പെട്ടിരിക്കുന്ന അവസ്ഥയേയും ഓരോ മനുഷ്യരും കാണേണ്ടതാണ്.
      നിലനിൽപ്പ്, അതാണ് പ്രധാനം. അതിനു ശേഷമെ സ്വന്തംനിടപാട് വരുകയുള്ളു. ഇത് ഒരു സാധാരണ മനുഷ്യൻ്റെ അവസ്ഥയാണ്. ഇത്തരം കാരണങ്ങൾ കൊണ്ടാണ് മാഷിനേയും, ജ്യാമിതയേയും ലിയാഖത്തിനെയും RCയേയും , ആരീഫിനെയും ഞാൻ നമിക്കുന്നത്. എല്ലാവരും ആയൂബിനെ കാണുക പഠിക്കുക🙏

    • @shajik6792
      @shajik6792 15 дней назад +1

      അയൂബിൻ story ന്താ

    • @Troll_king369
      @Troll_king369  15 дней назад

      🙋🙂

    • @sreelekshmi675
      @sreelekshmi675 15 дней назад

      @@Troll_king369 😏😏👎👎🏃‍♀️🏃‍♀️

  • @EmildaUD
    @EmildaUD 15 дней назад +148

    ജബാർ മാഷെ വെല്ലുവിളിക്കാൻ കഴിവുള്ള ഒരാളെ ലോകത് കാണിച്ചു തരുമെങ്കിൽ ഞാൻ ഇസളാം സ്വീകരിക്കും

    • @josephbastian8893
      @josephbastian8893 15 дней назад +1

      Why should you challenge?search your own and find out. 😊

    • @JMian
      @JMian 15 дней назад

      Mammad nalla kazhivulla aalayirunnu allel ee mandanmaare viswasippikkumo. Velluvilichalum illelum no to Islam

    • @pramodtg111sep
      @pramodtg111sep 15 дней назад +2

      Sebastian Punnackal Philip.. Jabbar KANDAM VAZHI odum

    • @Liberty5024
      @Liberty5024 15 дней назад +7

      ​@@pramodtg111sep എന്താ സെബാന് ഖുർആൻ ശരിയാണെന്ന് തെളിയിക്കാൻ പറ്റുമോ?

    • @pramodtg111sep
      @pramodtg111sep 15 дней назад +3

      @Liberty5024 hahah... Quran alla thooran.. I am talking about Bible.. Jabbar will criticise Bible, but won't debate.. like Ravi annan.

  • @sadanandanvs6857
    @sadanandanvs6857 15 дней назад +20

    ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ 🌹🌹🌹

  • @priyanlal666
    @priyanlal666 15 дней назад +32

    അല്ലാഹുനെ യുക്തിവാദി ആയിരുന്ന ടൈമിൽ എയർ ഇൽ കേറ്റിയതും പോര വിശ്വാസി ആയിട്ട് കൂടെ എയർ ഇൽ കേറ്റി 😂😂

  • @baburajchirayil121
    @baburajchirayil121 15 дней назад +57

    തലയിൽ ആന ചവിട്ടിയ അവസ്ഥയിലായി അയ്യൂബ്.പടച്ചോന്റെ ഓരോ കളികൾ.

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 15 дней назад +3

      എല്ലാം ഒരു പരീക്ഷണമാണ് എന്ന് വിചാരിക്കുന്ന അയ്യൂബ്. പത്താം ക്ലാസ്സ് തോറ്റാൽ വീണ്ടും എഴുതാം പക്ഷേ ജബ്ബാർ മാഷിനോട് തോറ്റാൽ നാൻ എന്നാ ചെയ്യും മല്ലയ്യാ?

    • @thaha7959
      @thaha7959 14 дней назад

      എന്നിട്ട് വാട്സാപ്പിൽ ഉത്തരം പറയാമെന്നു പറഞ്ഞു ex വാദി ഓടി,, എങ്ങിനെ ഉണ്ട്.... സംവാദത്തിലെ ഉത്തരം സംവാദത്തിൽ തന്നേ പറയണമെന്ന് അയ്യുബ് വിളിച്ചു പറയുന്നതൊന്നും കേൾക്കാതെ വാട്സാപ്പും വിളിയുമായി ഓടിയ ആ ഓട്ടം

    • @OpenEye-x4e
      @OpenEye-x4e 12 дней назад

      ​@@thaha7959 , നിന്നെയൊക്കെ സമ്മതിച്ചു. ഇനിയും തലയ്ക്കു വെളിവ് വെക്കാത്ത മദ്റസപൊട്ടൻ

  • @shajixx
    @shajixx 15 дней назад +22

    മാഷ് കലക്കി 🙏

  • @golden_eyes30
    @golden_eyes30 15 дней назад +23

    Jabbar mash 🔥🔥🔥🔥🔥🔥🔥

  • @jayankb5047
    @jayankb5047 15 дней назад +20

    അല്ലവിനു ആളെ അപ്രത്യക്ഷമാക്കാൻ കഴിയുമെങ്കിൽ ഞാൻ അപ്രത്യക്ഷമായേനെ 😅😅😅😅😅😅 ഇതെന്തു അള്ളാ എന്നു ആ ചങ്ങാതി വിചാരിച്ചു കാണും 🤣🤣🤣🤣🤣🤣🤣🤣🤣😜😜😜😜😜

  • @vivisview-view
    @vivisview-view 15 дней назад +20

    Le അയൂബ്....... ഞമ്മൾ ബീണ്ടും......അങ്ങോട്ടേക്ക് വന്നാൽ ജബർ മാഷ് സ്വീകരിക്കുമോ 🤩🤩🤩🤩👌👌👌👌.......... അയൂബ്..... മനസ്സിൽ പറയുന്നുണ്ടാവും...... ഇതാണ് ഞാൻ കണ്ട കിനാശ്ശേരി...... സത്യത്തിൽ....😂👌

  • @jayakrishnannair5425
    @jayakrishnannair5425 15 дней назад +25

    Ente thallahooo 😂😂😂😂😂

  • @sanalthampi1610
    @sanalthampi1610 15 дней назад +15

    കൊന്നെങ്കിൽ വിട്ടൂടെ മാഷേ😅

  • @jessypauljose213
    @jessypauljose213 14 дней назад +8

    ജബാർ മാഷേ മാഷിൻ്റെ പ്രസംഗം കേട്ടാൽ ആര്യം മതം വിടും Super❤❤❤❤

  • @thomasthekkekara
    @thomasthekkekara 15 дней назад +22

    പല ഭാഷകളിൽ കാറ്റലോഗ് ഇറങ്ങിയതാ പ്രോഡക്റ്റ് പാളിയത് എന്ന് ഏതോ ഒരു ഉസ്തു പറഞ്ഞാരുന്നു.

  • @vineethviswamani
    @vineethviswamani 12 дней назад +3

    കേരളത്തിലെ ഇന്നത്തെ യഥാർത്ഥ സാമൂഹ്യ പരിഷ്ക്കർത്താവാണ് ജബ്ബാർ മാഷ്.❤

  • @Arun-yv3us
    @Arun-yv3us 15 дней назад +25

    ഒരു കോടി അല്ലാവാദിക്ക് അര ജബ്ബാർ മതി!
    ജബ്ബാർ ഖുറേഷി ദേവനും വലിയവൻ!
    എന്താല്ലേ?..

  • @Arun-yv3us
    @Arun-yv3us 15 дней назад +20

    ഒരു കോടി അള്ളാക്ക് അര ജബ്ബാർ മതി!
    ജബ്ബാർ അള്ളാക്കും വലിയവൻ!
    എന്താല്ലേ?..

  • @golden_eyes30
    @golden_eyes30 15 дней назад +16

    3:43 😂😂😂😂nte ponnneee

  • @SabuAlias
    @SabuAlias 15 дней назад +10

    WHAT A NARRATION !!! HATS OFF YOU MASH

  • @philipmathew174
    @philipmathew174 15 дней назад +27

    ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ ആന്ധ്രാ പ്രദേശിൽ ഒരു പ്രാദേശിക കലാപത്തിന് ഈ വിഷയം കാരണമായി. "അറബി മാത്രം അറിയുന്ന പൊട്ടൻ ആണോ നിങ്ങളുടെ ദൈവം" എന്ന് ഒരു സ്കൂൾ വിദ്യാർത്ഥി ചോദിച്ചതാണ് കലാപത്തിന് കാരണമായത്. അഞ്ച് നേരം മൈക്കിലൂടെ അള്ളാവിനോട് അറബിയിൽ മാത്രം അലറി വിളിക്കുന്നത് കേട്ട് ആ പയ്യന് ഉണ്ടായ സംശയം ന്യായമായിരുന്നു. പക്ഷേ മത ഭ്രാന്തന്മാർക്ക് ആ ചോദ്യം അത്ര പിടിച്ചില്ല. കുറേ ജീവനുകൾ, കടകൾ, വീടുകൾ ഇല്ലാതായി.

    • @heliosgaming9895
      @heliosgaming9895 15 дней назад +3

      ചോദ്യങ്ങൾ ഞമ്മക്ക് ഹറാമാണ്😂

  • @alexcleetus6771
    @alexcleetus6771 15 дней назад +9

    Jabar sir Big salute ✋

  • @like-cd5ll
    @like-cd5ll 15 дней назад +11

    സംവാദം കഴിഞ്ഞതിനു ശേഷം അബ്ദുള്ള ബസിൽ തലതല്ലി കരഞ്ഞെന്ന കേൾക്കുന്നെ 😂

  • @godsethewarrier
    @godsethewarrier 15 дней назад +93

    ഈ അഞ്ചു നേരം കോളമ്പിയിലൂടെ കൂവുന്നുന്നുണ്ടല്ലോ അത് കൂവുന്നത് കാഫിർ കണ്ടുപിടിച്ച ഉപകാരണത്തിലൂടെ അല്ലെ 1400 കൊല്ലം മുൻപ് അതുണ്ടായിരുന്നോ 😅😅ഇങ്ങനെ ഓരോരോ 🚀കൾ 😅😅😅

    • @thaha7959
      @thaha7959 14 дней назад

      അതൊന്നും യുക്തി നസ്തിക സ്വതന്ത്ര വാദികൾ കണ്ടു പിടിച്ചതല്ല, മത വിശ്വാസികൾ, ആണ് കണ്ടു പിടിച്ചത്,,,,ഈ നസ്തിക യുക്തി., ex വാദികൾ ഉപയോഗിക്കുന്ന മൊബൈൽ, ഇന്റർ നെറ്റും കണ്ടു പിടിച്ചത് യുക്തി, നസ്തിക എത്തിസ്റ്റ് സ്വതന്ത്ര പരിണാമ വാദികൾ അല്ല, മത വിശ്വാസികൾ ആണ്,... എന്നിട്ടും യുക്തി നസ്തികൾ വാദികളും മറ്റും അത് ഉപയോഗിക്കുന്നുവല്ലോ?

    • @jrjtoons761
      @jrjtoons761 14 дней назад +8

      അത് ന്യായം

    • @thaha7959
      @thaha7959 14 дней назад

      @jrjtoons761 ഇതൊന്നും കണ്ടു പിടിച്ചത് യുക്തി നസ്തിക സ്വതന്ത്ര എത്തിസ്റ്റ് വാദികൾ അല്ല, മത വിശ്വാസികൾ, ആയിരുന്നു, ഈ യുക്തി നസ്തിക എത്തിസ്റ്റ്, സ്വതന്ത്ര ex വാദികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ, ഇന്റർ നെറ്റ് പോലും മത വിശ്വാസികളുടെ, മത പുരോഗിതന്മാരുടെ കണ്ടു പിടിത്തമാണ്, യുക്തി വാദം വെച്ച് ഭൂലോകത്ത് ഒര് കണ്ടു പിടിത്തവും നടത്തിയിട്ടില്ല.....

    • @SasikanthKp
      @SasikanthKp 14 дней назад +4

      😂😂

    • @thaha7959
      @thaha7959 14 дней назад

      @@godsethewarrier ഈ കോളാമ്പി കണ്ടു പിടിച്ചത് യുക്തി നസ്തിക വാദികൾ, യുക്തി വാദം വെച്ചാണോ അല്ല, അത് കണ്ടു പിടിച്ചത്, വിശ്വാസിയാണ്,, ഈ യുക്തിവാദികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ, ഇന്റർ നെറ്റ് കണ്ടു പിടിച്ചത് അതും യുക്തി നിരീശ്വര എത്തിസ്റ്റ് വാദികൾ അല്ല, തീപ്പെട്ടി പരിണമിച്ചു മൊബൈൽ ആയതും അല്ല, അത് കണ്ടു പിടിച്ചതും മത വിശ്വാസികൾ, മത പൂരോജിതൻമാർ ആണ്,,... യുക്തി വാദം വെച്ച് യുക്തി വാദികൾ കണ്ടു പിടിച്ച ഒന്നിന്റെ പേര് ഒന്ന് പറഞ്ഞു തന്നേ

  • @lijo7161
    @lijo7161 15 дней назад +7

    ജബ്ബാർ മാഷ്... 🔥

  • @mujeebp2377
    @mujeebp2377 14 дней назад +5

    ഒരു ഭാഷയിൽ തന്നെ ഇറക്കിയത് ഇങ്ങനെയാണ് മനസിലാക്കുന്നതെങ്കൾ കുറേ ഭാഷയിലിറക്കിയാൽ എന്തായിരിക്കും ഗതി

  • @chandrikajayan9980
    @chandrikajayan9980 15 дней назад +3

    ജെബ്ബാർ മാഷ് 👍🏻👍🏻👍🏻.. ഈ കാലത്തിന്റെ supperman❤️❤️

  • @mukundankottakkal1802
    @mukundankottakkal1802 14 дней назад +3

    അഭിമാനമാണ് ജബ്ബാർ മാഷ്.

  • @KRP-y7y
    @KRP-y7y 15 дней назад +12

    Sree Narayana Guru of Kerala Muslims in 2024 - Jabbar Mash ❤

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i 12 дней назад +3

    വീരേന്ദ്ര സേവാഗിൻ്റെ ബാറ്റിംഗ് കാണുന്നതുപോലെയാണ് ആ വേദിയിൽ ജബ്ബാർ മാഷിൻറെ പ്രസംഗം. ഒരു ബോൾ പോലും ബൗണ്ടറി തൊടാത്തിരുന്നില്ല 😅

  • @UmeshKumar-ji9dh
    @UmeshKumar-ji9dh 12 дней назад +2

    ജബ്ബർ മാഷ് power full man 🙏🙏🙏👍👍👍

  • @smv6507
    @smv6507 15 дней назад +3

    ഇയാൾ 🔥🔥🔥..ഇയാൾ അഭാര മനുഷ്യൻ... 🔥🔥

  • @gijojacob1886
    @gijojacob1886 15 дней назад +6

    Jabbar mash super.

  • @Choice-d7h
    @Choice-d7h 14 дней назад +8

    ലോകത്തെ ഭാഷ അറിയാത്ത അള്ളാഹുവും മുഹമ്മദും കോമാളികളായി 😂

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 14 дней назад +2

    ജബാർ.. മാഷ്...👌👌👌👌🥰🥰🥰

  • @sreelathan1285
    @sreelathan1285 14 дней назад +1

    ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി. ജബ്ബാർ മാഷ്❤

  • @AjiAji-y7r
    @AjiAji-y7r 5 дней назад +1

    ഞാനും വായിക്കാൻ ശ്രമിച്ചതാണ്. മാഷ് പറഞ്ഞത് ശരിയാണ്.ബ്രാക്കറ്റുകൾ തടഞ്ഞ്, ബോറടിച്ചു, മലയാളത്തെ വെറുത്തുപോയി. ഉസ്താദ്മാരുടെ ഭാഷ പോലെ അരോചകം. ബൈബിൾ, ഗീത ഇവപോലെ നല്ല മലയാളത്തിൽ ആക്കികൂടെ ഇത്. വായിച്ചു രസിക്കാമായിരുന്നു.

  • @harikumarmd3466
    @harikumarmd3466 13 дней назад +4

    👌 മതഭ്രാന്തന്മാരിൽ നിന്നും പാവപ്പെട്ട മുസ്ലിങ്ങളെ രക്ഷിക്കാൻ ഇതുപോലുള്ള പ്രഭാഷണങ്ങൾ നന്നായിരിക്കും മാഷ് സൂപ്പറാ

  • @ypcreatives
    @ypcreatives 15 дней назад +11

    Troll king 🔥🔥🔥❤️

  • @MuhammedRiyadh-3cr
    @MuhammedRiyadh-3cr 14 дней назад +3

    Mashallah സാക്ഷാല് മാഷ് ആണിത് ❤❤

  • @jijijoseph4884
    @jijijoseph4884 15 дней назад +3

    ബല്ലാത്ത ജാതി ......😮😮😅😅

  • @brizhnev
    @brizhnev 15 дней назад +1

    Oru rakshe illa ... Powli Jabbar sir ... Sixer every ball 🔥🔥🔥🔥👌👌👌

  • @PariyanampattaNarayanan
    @PariyanampattaNarayanan 13 дней назад +2

    വളരെ യുക്തിയോടെയുള്ള വിശദീകരണം :
    "വിദേശ ഉൽപാദകർ കാറ്റലോഗ്/ യൂസർ മാന്വൽ വിവിധ ഭാഷകളിൽ തയ്യാറാക്കും"

  • @gerardjoseph4777
    @gerardjoseph4777 14 дней назад +5

    40 വർഷം മുൻപ് ഖുർആൻ വായിക്കാനായി പരിശ്രമിച്ചതാണ്. പക്ഷെ ബുദ്ധിക്കു യോജിക്കാത്ത മണ്ടത്തരങ്ങളും, റീടബിലിറ്റിയും ഇല്ലാത്തതിനാൽ ഞാൻ പാതിയിൽ ഉപേക്ഷിച്ചു.

    • @Simbathelionking-so1xp
      @Simbathelionking-so1xp 11 дней назад

      ഞാൻ 35 വർഷം മുൻപ് വായിച്ചു.. പൊട്ടപുസ്തകം 😮

  • @sanjayanpt7746
    @sanjayanpt7746 14 дней назад +2

    ജബ്ബാർമാഷെ നമിച്ചോട്ടെ ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢🎉🎉🎉🎉🎉🎉🎉

  • @reneeshkuttachi4261
    @reneeshkuttachi4261 11 дней назад +3

    പടച്ചോനല്ല പിഴച്ചോൻ 😂😂😂😂😂😂

  • @johnsonpeter1353
    @johnsonpeter1353 15 дней назад +8

    Note the body language of Ayub

  • @Anilkumar15891
    @Anilkumar15891 15 дней назад +16

    കുൺ 😁

    • @prasadks8674
      @prasadks8674 15 дней назад +3

      🙆🙆🙆🙆❤️❤️❤️❤️🤣🤣🤣🤣

    • @Troll_king369
      @Troll_king369  15 дней назад +1

      അനിൽ bro 😂😁😁😁

  • @ushakumarib5003
    @ushakumarib5003 15 дней назад +3

    ജബ്ബാർ മാഷ് 🔥♥️💐🙏

  • @shijovarghese1876
    @shijovarghese1876 13 дней назад +2

    മൊത്തം പൊളിഞ്ഞ് പോയല്ലോ നാഥാ...

  • @VinodA-o1b
    @VinodA-o1b 14 дней назад +1

    😂😂😂😂😂😂പൊന്നുമാഷേ പാവം ചത്തു... മാഷ് കൊന്നൂ😂😂😂😂😂

  • @sumithcs5596
    @sumithcs5596 4 дня назад +1

    The reality

  • @shafeeqh3916
    @shafeeqh3916 14 дней назад +3

    Adipoli

  • @VishnuHarikumar-eq6vc
    @VishnuHarikumar-eq6vc 15 дней назад +2

    കിളി പോയി 🤣🤣🤣🤣

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 15 дней назад +3

    അയൂബ് മൗലവി പറഞ്ഞോണ്ട് ഇപ്പോ ഉറപ്പായി,,,,മരിച്ചാൽ അവസാനം സ്വർഗം ഉണ്ട് അവിടെ ഹൂറി ഉണ്ട് മദ്യം പുഴ ഉണ്ട് മീനിന്റെ പൊരിച്ച കരൾ ഉണ്ട്,,,, 🙏🙏🙏🙏ഉറപ്പായി,,, പിന്നെ മാഷ് വെള്ളം കുടിച്ചു

  • @Vishnu-l5u
    @Vishnu-l5u 14 дней назад +1

    ശ്രീ.ജബാർ മാഷ് എന്ന സിംഹം❤❤❤❤

  • @pradeepmeluha4743
    @pradeepmeluha4743 14 дней назад +1

    ഇസ്ലാം മതം ഒരു നവോത്ഥാനത്തിന്റെ പാതയിലാണ്, ജബ്ബാർ മാഷ് തന്നെയാണ് ആ നവോത്ഥാന നായകൻ❤❤❤❤❤❤

  • @thomaschacko3857
    @thomaschacko3857 15 дней назад +4

    അള്ളാഹു പണ്ടു പണ്ട് 1500 വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഗോത്രമൂപ്പനാണെന്ന് സാമാനൃവിവരമുള്ള് കോയമാർ ഖുറാൻ വായിച്ച് മനസ്സിലാക്കാനപേക്ഷ.. ബ്രിട്ടീഷുകാർ ഇൻദൃയിൽ വന്നുതുടങ്ങിയ കാലത്ത് 111rd ഗ്രേടറുടെയത്രയും തട്ടിമുട്ടി ഇഗ്ളീഷ് രണ്ട് വാക്ക് പറയുന്നവൻ രാജസദസിലെ ആസ്ഥാന ഇഗ്ളീഷ് പണ്ടിതനാക്കിയ മട്ടിലാണ് ഉസ്താദുമാരെല്ലാം..

  • @sreedharmudilikulam4065
    @sreedharmudilikulam4065 7 дней назад

    ബല്ലാത്ത ചെയ്തായിപ്പോയി മാഷേ 😂

  • @kalasworldofficial
    @kalasworldofficial 15 дней назад +1

    🎉🎉🎉🎉ufffff powlichuuu....edhehthinte oru avatharanam.namichu 🎉🎉🎉

  • @golden_eyes30
    @golden_eyes30 15 дней назад +4

    2:55 🔥thanne

  • @roshinisatheesan562
    @roshinisatheesan562 13 дней назад

    😂😂😂മാഷ് കലക്കി😂😂 ആപാവത്തിൻ്റെ തൊലി പൊളിച്ചു😂😂❤ Super

  • @KPJOS1
    @KPJOS1 14 дней назад +1

    Jebbar Sir.. you are supper ...

  • @80989
    @80989 15 дней назад +5

    0:44 😅

  • @artist6049
    @artist6049 14 дней назад +2

    ജബ്ബാർമാഷ് കത്തിക്കയറി 🔥

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 14 дней назад +2

    ജബ്ബാര്‍ മാഷ് ❤❤❤

  • @midhunlal2362
    @midhunlal2362 13 дней назад

    നീ ചിരിച്ചത് വെള്ളിയാഴ്ച 😂😂😂. ആ ഇരിപ്പ് കണ്ടിട്ട് സഹിക്ക്നില്ല 😢😢

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 14 дней назад +2

    ജബാർ മാഷോടാ...കളി....😜😜😜😜

  • @വിശുദ്ധകാരുണ്യവാൻ

    മാഷ് പൊളിച്ചു ❤️

  • @RaviTejus-g8v
    @RaviTejus-g8v 15 дней назад +10

    Troll king

  • @PratheeshMark
    @PratheeshMark 13 дней назад +1

    അങ്ങനെ ഒരുത്തനും ജീവിച്ചിരുന്നിട്ടില്ല😂

  • @Luttappi-b8l
    @Luttappi-b8l 14 дней назад +1

    അണ്ണാക്കിൽ 😂😂😂

  • @neermathalam4685
    @neermathalam4685 5 дней назад

    പൂരപ്പറമ്പിൽ തുണിയില്ലാതെ നിക്കുന്ന മുത്ത് .
    ഒരു കഷ്ണം കീറത്തുണിക്ക് വേണ്ടി അലയുന്ന സർവശക്തൻ.😢

  • @stefy_the_warrior
    @stefy_the_warrior 12 дней назад +1

    Wow, nailed it!

  • @abrahamrajan8177
    @abrahamrajan8177 15 дней назад +5

    ❤❤

  • @teamv2987
    @teamv2987 13 дней назад

    ദൈവങ്ങളും മതങ്ങളും മനുഷ്യന്റെ സൃഷ്ടി മാത്രം..

  • @nijasmn4614
    @nijasmn4614 15 дней назад +1

    ഇത് കത്തും🔥

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 14 дней назад +1

    ന്യൂ ജനറഷൻ ഭാഷയിൽ 'പൊളിച്ചടുക്കി '😜

  • @binileldhose9747
    @binileldhose9747 14 дней назад +1

    😂😂😂😂😂 polichuu😂😂😂😂😂😂

  • @shajixx
    @shajixx 11 дней назад +1

    കുൻ 😂😅😂😅