അതേ, സുഗന്ധമായി പടരും... നല്ല പാട്ടുകൾ ഒരു സുഗന്ധമായി ഗാനാസ്വാദമനസ്സുകളിൽ, എന്നുമെന്നും ആളിപ്പടരും... അതേപോലെ, നല്ല പഴയകാല ഗാനചിത്രനിഴലുകൾ മറ്റൊരു സുഗന്ധമായി ആസ്വാദക മനസ്സുകൾക്ക് പുത്തൻ ഉണർവ്വ് നൽകും.
This is appreciated 👍👍👍👍💐 There are some channels whi post the same songs repeatedly. They won't bring any changes in the new post. This song is posted by musiczone earlier. But this post is hd, have more quality... Please post the songs regularly... Songs of 70s and 80s. The sad thing is that here posts are very irregular, post one song per day

മനുഷ്യരാശിചങ്ങലയിൽ പുതിയ കണ്ണികൾ വിളക്കിച്ചേർക്കാൻ പരസ്പരം മനവും തനുവും പങ്കുവെച്ച് മധുവിധുലഹരിയിൽ ആറാടുന്ന നവദമ്പതികൾ...
പ്രതിഭാധനനായ ഭരണിക്കാവ് ശിവകുമാറിൻ്റെ രോമാഞ്ചകഞ്ചുകമായ വരികൾ.. സംഗീതപ്രതിഭ RKശേഖറുടെ സുന്ദരപുളകിത മധ്യമാവതി രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ കോരിത്തരിപ്പിക്കുന്ന യേശുദാസ് -P. സുശീല ജോഡിയുടെ ഭാവോജ്വലമായ ആലാപനം..!
ഈ അവിസ്മരണീയ സുന്ദരഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ മനംമയക്കുന്ന വിൻസൻ്റ്-രാജകോകില ,രവിമേനോൻ -ഉണ്ണിമേരി ജോഡികൾക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
വിൻസെന്റി നെ കണ്ടപ്പോൾ സന്തോഷം ഏറെ ഇഷ്ട്ട പെടുന്ന നടൻ എന്റെ പ്രണാമം 🙏🙏🙏🙏🙏ഗാനവും സൂപ്പർ 🌹🌹
. ഹൈ ക്വാളിറ്റി .... ഇങ്ങനെ ഉള്ള ഒരു പോസ്റ്റ് കാണാൻ ഇനി എത്ര നാൾ കാത്തിരിക്കണം
My favorite hero vincent. Ethra nalla chriyane.
അതേ, സുഗന്ധമായി പടരും...
നല്ല പാട്ടുകൾ ഒരു സുഗന്ധമായി ഗാനാസ്വാദമനസ്സുകളിൽ, എന്നുമെന്നും
ആളിപ്പടരും...
അതേപോലെ, നല്ല പഴയകാല ഗാനചിത്രനിഴലുകൾ
മറ്റൊരു സുഗന്ധമായി
ആസ്വാദക മനസ്സുകൾക്ക്
പുത്തൻ ഉണർവ്വ് നൽകും.
paattu maathram poraa! abhinayikkunnavanu nalla pankundu! naseer kazhinjal pinne VINCENT!💟👍💜💙💟😭😭😭😭😭😭😭
VINCENT IS SUPER HANSOME!💟👍😭😭😭😭😭😭
Name point all time R K shekhar ❤ siva kumar ❤
Beautiful song
All time ❤ ❤
Fine.singer.
Abbas. Chertrappinni. Combination of sweet and graceful. Tunes incredihle..
This is appreciated 👍👍👍👍💐
There are some channels whi post the same songs repeatedly. They won't bring any changes in the new post.
This song is posted by musiczone earlier. But this post is hd, have more quality...
Please post the songs regularly...
Songs of 70s and 80s.
The sad thing is that here posts are very irregular, post one song per day
Vincentsoopar
First Vincent rajakokila
Pinne unnimery ravi
❤️❤️❤️❤️🙏
👍👍👍👍👍❤❤❤
Sundari
Pls filim name
Chottanikkara AMMA
8
filim
Rdx