ഈ പാട്ട് ഇതേപോലെ ആരും പാടിയിട്ടില്ല !! നജീം അർഷാദ് പോലും തോറ്റു തുന്നം പാടും !! ഇത്രയും നാൾ വന്നതിൽ വിവേക് തന്നെയാണ് നമ്പർ വൺ !! ഇതൊക്കെ ജഡ്ജസ്സ് എന്നു പറയുന്നവർ പോലും ഇതുപോലെ പാടില്ല !! പക്ഷേ വിവേക് മുന്നേറികൊണ്ടിരുന്നു.....ജഡ്ജസ്സ് തോറ്റു പോയി ..... പക്ഷേ വിവേക് "വോക്കൽ" നിർത്തരുത് !! ഇതു തന്നെ തുടരുക !!ഒരിക്കൽ മലയാള സിനിമ വിവേകിനെ കാത്തിരിക്കുന്നുണ്ട്.... അതു കൊണ്ട് ഞങ്ങളെ പോലെയുള്ളവരുടെ സ്നേഹം ഉണ്ടാവും എന്നും ..... എൻ്റെ പ്രിയ "ഗായകന് "❤❤❤
നജീമിന് ഉച്ചാരണ ശുദ്ധിയില്ല.. മധു ബാലകൃഷ്ണൻ ഈ അടുത്തയിടെ പാടി കേട്ടത് പോലും ഇത്ര ഭംഗിയായിട്ടില്ല.. ഇത്ര ഭംഗിയായി ഭൃഗ വരുന്ന ഗായകനെ വേറെ കണ്ടിട്ടില്ല...
മലയാള സിനിമാ ഗാനങ്ങളിലുണ്ടായ ഏറ്റവും മികച്ച രാഗമാലിക എന്ന് ദേവരാജൻ മാസ്റ്ററുടെ ഈ ഗാനം വിലയിരുത്തപ്പെടുന്നു. സാധാരണ ഈ ഗാനം റിയാലിറ്റിഷോകളിലോ സ്റ്റേജുകളിലോ ആരും അധികം പാടാറില്ല. ആരും ധൈര്യപ്പെടാറില്ല എന്നതാണ് വാസ്തവം. 80 കൾക്ക് ശേഷമുള്ള അർദ്ധ ശാസ്ത്രീയ ഗാനങ്ങളാണ് ഒരു വെല്ലുവിളി എന്ന മട്ടിൽ പലരും പാടാറുള്ളത്. ഏറ്റവും ബുദ്ധിമുട്ടേറിയ ഈ പാട്ട് പാടാൻ ധൈര്യം കാണിച്ച വിവേകാനന്ദൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അതോടൊപ്പം അത് ഏറ്റവും മനോഹരമായി പാടുകയും ചെയ്തു.
വിവേകിന്റെ കടുത്ത ആരാധകനാണ് ഞാൻ.. ഇത്രയും caliber ഉള്ള ഗായകൻ റിയാലിറ്റി ഷോയിൽ ഉണ്ടായിട്ടില്ല.. ഓരോ പാടിയ പാട്ടും അത്ര പെർഫെക്ഷനിൽ പാടിയ ഗായകൻ ഇല്ല.... 👍🙏
Nalla alapana sheshiulla oralkkumatrme e pattu padan pattukaullu.vivek athu nannayi padi .pakshe vivekinte kazivukurchu koodi upayogichal ithilum nannayi padan pattum.onnukoodi thapasirunnu shramikkoo .you can sing this tuff and beautiful song more melodiously.thankyou.
ഒറിജിനലിനേക്കാൾ Super എന്ന് കമൻ്റിട്ട് കളിയാക്കരുത്; നന്നായി പാടിയിട്ടുണ്ട്, Original ഒന്നു മാത്രം, അതിലെ ആലാപനത്തിൽ ഗാനഗന്ധർവ്വൻ്റെ വൈദഗ്ദത്ത്യങ്ങൾ മറ്റാർക്കും കിട്ടിയിട്ടില്ല
Yes , സാക്ഷാൽ യേശുദാസ് പാടി വെച്ചത് അതേ പോലെ അനുകരിച്ചു പാടുക മാത്രമാണ് മറ്റുള്ളവർ ചെയ്യുന്നത്. അതിൽ കവിഞ്ഞ് പാടുവാൻ ആർക്ക് സാധിക്കുമെന്ന് അറിയില്ല. That is God gifted Voice and Singing . എങ്കിലും വിവേകാനന്ദൻ മനോഹരമായി പാടി എന്നതിന് അഭിനന്ദനമർഹിക്കുന്നു. വിവേകാനന്ദൻ എന്ന ഗായകന്റെ കഴിവ് പുതിയ ഒരു ഗാനം ആരെങ്കിലും വരികളെഴുതി സംഗീതം നൽകി പാടി കേൾക്കുമ്പോളാണ്. അതിന് ആശംസകൾ നേരുന്നു.
He does not.deserve winner trophy for the simple reason he made mistake twice in the compitation and stopped singing.and himself announced he is not singing further. But judges allowed him to continue. This shows something fishy.
@@sivanpk4119 true ... അത്രയ്ക്ക് മിടുക്കനായിരുന്നു വിവേക്..ശരത്തിന് ഉച്ചാരണ ശുദ്ധിയില്ല.. താരസ്ഥായിലെ ശബ്ദം മഹാബോറാണ്... ഇന്നാണെങ്കിൽ ജനം ഇയാളെ പഞ്ഞിക്കിട്ടേനെ... വേണു ഗോപാലിൻ്റെ കണ്ണ് തളളിയിരിക്കുന്നു.. അയാൾക്ക് ഇങ്ങനെ പാടാൻ ഒരിക്കലും കഴിയില്ല.. ശരത്തും എംജിയും കൂടി ഈ ചെക്കനെ മുക്കി
@@azberashs64664ശരത്തിന്റെ മ്യൂസിക് ജ്ഞാനത്തെ പറ്റി നിങ്ങള്ക്ക് ഒരു ചുക്കും അറിയാഞ്ഞിട്ട, അയാളുടെ ശബ്ദം ചിലപ്പോൾ ബോർ ആരിക്കാം പക്ഷേ അയാളുടെ സംഗീതത്തിൽ ഉള്ള ജ്ഞാനം അത് വളരെ വലുതാ
Idia star ഗാന മത്സരം ചരിത്രത്തിൽ ഏറ്റവും നല്ല എനിക്ക് ഇഷ്ടപ്പെട്ട ഗായകൻ
ഈ പാട്ട് ഇതേപോലെ ആരും പാടിയിട്ടില്ല !! നജീം അർഷാദ് പോലും തോറ്റു തുന്നം പാടും !! ഇത്രയും നാൾ വന്നതിൽ വിവേക് തന്നെയാണ് നമ്പർ വൺ !! ഇതൊക്കെ ജഡ്ജസ്സ് എന്നു പറയുന്നവർ പോലും ഇതുപോലെ പാടില്ല !! പക്ഷേ വിവേക് മുന്നേറികൊണ്ടിരുന്നു.....ജഡ്ജസ്സ് തോറ്റു പോയി ..... പക്ഷേ വിവേക് "വോക്കൽ" നിർത്തരുത് !! ഇതു തന്നെ തുടരുക !!ഒരിക്കൽ മലയാള സിനിമ വിവേകിനെ കാത്തിരിക്കുന്നുണ്ട്.... അതു കൊണ്ട് ഞങ്ങളെ പോലെയുള്ളവരുടെ സ്നേഹം ഉണ്ടാവും എന്നും ..... എൻ്റെ പ്രിയ "ഗായകന് "❤❤❤
നജീമിന് ഉച്ചാരണ ശുദ്ധിയില്ല.. മധു ബാലകൃഷ്ണൻ ഈ അടുത്തയിടെ പാടി കേട്ടത് പോലും ഇത്ര ഭംഗിയായിട്ടില്ല.. ഇത്ര ഭംഗിയായി ഭൃഗ വരുന്ന ഗായകനെ വേറെ കണ്ടിട്ടില്ല...
മലയാള സിനിമാ ഗാനങ്ങളിലുണ്ടായ ഏറ്റവും മികച്ച രാഗമാലിക എന്ന് ദേവരാജൻ മാസ്റ്ററുടെ ഈ ഗാനം വിലയിരുത്തപ്പെടുന്നു.
സാധാരണ ഈ ഗാനം റിയാലിറ്റിഷോകളിലോ സ്റ്റേജുകളിലോ ആരും അധികം പാടാറില്ല.
ആരും ധൈര്യപ്പെടാറില്ല എന്നതാണ് വാസ്തവം.
80 കൾക്ക് ശേഷമുള്ള അർദ്ധ ശാസ്ത്രീയ ഗാനങ്ങളാണ് ഒരു വെല്ലുവിളി എന്ന മട്ടിൽ പലരും പാടാറുള്ളത്. ഏറ്റവും ബുദ്ധിമുട്ടേറിയ ഈ പാട്ട് പാടാൻ ധൈര്യം കാണിച്ച വിവേകാനന്ദൻ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
അതോടൊപ്പം അത് ഏറ്റവും മനോഹരമായി പാടുകയും ചെയ്തു.
കല്യാണി, ശുദ്ധ ധന്യാസി, ബഹുദാരി, കാനഡ, സിംഹേന്ദ്ര മധ്യമം അല്ലേ
@@anilanoop9326 അതെ
@@anilanoop9326 അതെ
Jayavijaya also created ragamalika,, nakshathradeepangal ❤️
Sir സംഗീത അധ്യാപകൻ ആണോ @@anilanoop9326
ഒന്നും പറയാനില്ല.. അതിമനോഹരം❤❤❤❤
Best singer of idea star singer Vivek 🌷👌
Super voice ❤ idea star singerile eniketravum ishtapetta singer
മധു ബാലകൃഷ്ണൻ പാടും പോലെ തുറന്ന് ശബ്ദം. ഐഡിയ സ്റ്റാർ singer തന്ന ഏറ്റവും നല്ല ഗായകൻ. അക്ഷര sphudatha care ചെയ്യുക❤
ഒന്നും പറയാനില്ല.. അതിമനോഹരം❤❤❤❤ 8:13 ഈ അസാമാന്യ പ്രതിഭയെ എന്തുകൊണ്ട് മലയാളം ഉയർത്തിയില്ല?
ഗംഭീരമായി പാടിയിരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤
Most talented singer in Star singer history.. shocking that he didn't get any opportunities in movies
വിവേകിന്റെ കടുത്ത ആരാധകനാണ് ഞാൻ.. ഇത്രയും caliber ഉള്ള ഗായകൻ റിയാലിറ്റി ഷോയിൽ ഉണ്ടായിട്ടില്ല.. ഓരോ പാടിയ പാട്ടും അത്ര പെർഫെക്ഷനിൽ പാടിയ ഗായകൻ ഇല്ല.... 👍🙏
@kamathipura redstreet ശരിയാണ്.. പക്ഷേ പിന്നണിഗായകൻ എന്ന ലേബലിൽ market value കൂടും... പ്രത്യേകിച്ച് സ്റ്റേജ് പ്രോഗ്രാമിന് അവസരം തുറന്നു കിട്ടും
അതേ ..... ശരിയാണ്!!❤
Nalla alapana sheshiulla oralkkumatrme e pattu padan pattukaullu.vivek athu nannayi padi .pakshe vivekinte kazivukurchu koodi upayogichal ithilum nannayi padan pattum.onnukoodi thapasirunnu shramikkoo .you can sing this tuff and beautiful song more melodiously.thankyou.
Amaizing
Super
You will become sing as well as yesudas voice try your voice it will become good and super voice congratulations 👍👍👍
vivek always excellent
Mind blowing
ഗാനഗന്ധർവ്വൻ യേശുദാസിനെ അനുകരിച്ചിട്ടില്ല എന്നതാണ് +± പോയിന്റ്...
അനുഗ്രഹീത ഗായകൻ, പക്ഷേ മലയാള .ചലച്ചിത്ര രംഗം അവഗണിച്ചു
Superb........
Suppar megahit
Saranam is in kalyani. Pallavi and anupallavi in ragamalika as Suddha dhanyasi, Bahudhari, Ganada, simhendramadhyamam
Malayalam cinema deserves only singers like Vineeth sreenivasan and other so called singers,
ഒറിജിനലിനേക്കാൾ Super എന്ന് കമൻ്റിട്ട് കളിയാക്കരുത്;
നന്നായി പാടിയിട്ടുണ്ട്,
Original ഒന്നു മാത്രം,
അതിലെ ആലാപനത്തിൽ ഗാനഗന്ധർവ്വൻ്റെ വൈദഗ്ദത്ത്യങ്ങൾ മറ്റാർക്കും കിട്ടിയിട്ടില്ല
Yes , സാക്ഷാൽ യേശുദാസ് പാടി വെച്ചത് അതേ പോലെ അനുകരിച്ചു പാടുക മാത്രമാണ് മറ്റുള്ളവർ ചെയ്യുന്നത്. അതിൽ കവിഞ്ഞ് പാടുവാൻ ആർക്ക് സാധിക്കുമെന്ന് അറിയില്ല. That is God gifted Voice and Singing . എങ്കിലും വിവേകാനന്ദൻ മനോഹരമായി പാടി എന്നതിന് അഭിനന്ദനമർഹിക്കുന്നു. വിവേകാനന്ദൻ എന്ന ഗായകന്റെ കഴിവ് പുതിയ ഒരു ഗാനം ആരെങ്കിലും വരികളെഴുതി സംഗീതം നൽകി പാടി കേൾക്കുമ്പോളാണ്. അതിന് ആശംസകൾ നേരുന്നു.
ശരത്തിനു വിവേകിനോട് എതാണ്ടു അസൂയ ഉള്ളതു പൊലെ ആയിരുന്നു, തെരഞ്ഞു പിടിച്ചു വിമർശിക്കുന്നത് കെട്ടൽ കേട്ടാൽ !
He does not.deserve winner trophy for the simple reason he made mistake twice in the compitation and stopped singing.and himself announced he is not singing further. But judges allowed him to continue. This shows something fishy.
Aa asath penninte avinja malayalam introduction kelkaathirikkan video munnotu neeki kaanuka
ഇടയ്ക്കൊക്കെ ഒരു കോംപറ്റീഷൻ ലെവലിൽ നിന്ന് വിട്ട് .. പെർഫോമൻസ് ലെവലിലേയ്ക്ക് പോയി.... അതൊരു പോരായ്മയാണ് ...... 1st"യാചകനിവനൊരു flop ayi.... "കൺമണിമാരെ നിങ്ങൾ... ഉച്ചാരണവും ഭാവവും പോയി......
താങ്കളാരാ... ശരത്തോ😂?? ഈ ഗാനത്തിൻ്റെ നിലവാരം അറിയാമോ? ഇങ്ങനെയൊക്കെ പാടിയാലും പോരേ😅
@@azberashs64664കറക്റ്റ്..... ശരത് അഹങ്കാരിയാണ് !! അത് അന്നേ മനസ്സിലായി..... വിവേകിനോട് ''ജെലസ്സ് " ആയിരുന്നു ഇവർക്കൊക്കെ.....
@@sivanpk4119 true ... അത്രയ്ക്ക് മിടുക്കനായിരുന്നു വിവേക്..ശരത്തിന് ഉച്ചാരണ ശുദ്ധിയില്ല.. താരസ്ഥായിലെ ശബ്ദം മഹാബോറാണ്... ഇന്നാണെങ്കിൽ ജനം ഇയാളെ പഞ്ഞിക്കിട്ടേനെ... വേണു ഗോപാലിൻ്റെ കണ്ണ് തളളിയിരിക്കുന്നു.. അയാൾക്ക് ഇങ്ങനെ പാടാൻ ഒരിക്കലും കഴിയില്ല.. ശരത്തും എംജിയും കൂടി ഈ ചെക്കനെ മുക്കി
@@azberashs64664ശരത്തിന്റെ മ്യൂസിക് ജ്ഞാനത്തെ പറ്റി നിങ്ങള്ക്ക് ഒരു ചുക്കും അറിയാഞ്ഞിട്ട, അയാളുടെ ശബ്ദം ചിലപ്പോൾ ബോർ ആരിക്കാം പക്ഷേ അയാളുടെ സംഗീതത്തിൽ ഉള്ള ജ്ഞാനം അത് വളരെ വലുതാ
@@anilanoop9326 കുറ്റം പറയാൻ ശരത്തിന് കഴിയും.. ശരത്തും വിവേകും ഈ പാട്ട് വേറെ വേറെ പാടട്ടെ.. അപ്പോ കാണാം