പാടുവനായി മാത്രം ഭൂമിയിൽ അവതരിച്ച ഗന്ധർവ്വൻ 🌺🌺🌺ദാസേട്ടൻ 🌺🌺🌺🌺... അങ്ങേയുടെ പാട്ട് കേട്ടുകൊണ്ട് ദിവസം ആരംഭിക്കുന്ന ഞാൻ... 🌺🌺🌺🌺🌺മനസ്സിന് എന്തൊരു കുളിർമയാണെന്നോ ദാസേട്ടന്റെ പാട്ടുകൾ...
കല്യാണി, ശുദ്ധധന്യാസി, ബഹു ധാരി, കാനഡ, സിംഹേന്ദ്ര മധ്യമം എന്നി രാഗങ്ങളിൽ സംഗീതത്തിന്റെ രാജ ശില്പി ദേവരാജൻ മാസ്റ്റർ തീർത്ത രാഗമാലിക. മാഷുടെ ഈണം കഴിഞ്ഞു മാത്രമേ ബാക്കിയെല്ലാം വരികയുള്ളു. 🌹🙏.
വർഷങ്ങൾ മുൻപ് ചങ്ങനാശ്ശേരി വഴപ്പള്ളി അമ്പലത്തിൽ ദാസേട്ടന്റെ കച്ചേരി സ്റ്റേജിൽ കിടങ്ങൂർ സാർ ന്റെ അടുത്തിരുന്നു കേട്ട നിമിഷങ്ങൾ ഓർമ വന്നു അന്ന് ദാസേട്ടൻ നക്ഷത്രദീപങ്ങൾ തിളങ്ങി പാടിയപ്പോൾ മൃതങ്ങത്തിൽ മാവേലിക്കര കൃഷ്ണൻകുട്ടി തൻ ലയ താള താരംഗങ്ങൾ എന്ന് പാടിയതും 4മീറ്റർ അടുത്ത് ദാസേട്ടൻ പാടുന്ന വേദിയിൽ ഇരിക്കാൻ മഹാഭാഗ്യം ലഭിച്ചു 🙏🙏🙏
ഈ ഭൂമിയിൽ ജന്മമെടുത്തപ്പോൾ മുതൽ കേൾക്കുന്ന ശബ്ദം.. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദിവ്യ ശബ്ദം.. ഒന്നും പറയാനില്ല.. അലിഞ്ഞലിഞ്ഞു ഇല്ലാതായത് പോലെ.. നമിക്കുന്നു ദാസേട്ടാ 🙏🏻🙏🏻🙏🏻
Even though I cannot follow the language in which he sang this song, the melody surmounting the song and his voice have taken me to the Heavens of Music ! You are Great Sir ! I am feeling proud for having been born as your Contemporary Sir ! The whole of India is proud of you !
ഭാവമധുരമായ പാട്ടു, ഹൃദയവികാരങ്ങളെ തൊട്ടുണർത്തുന്നു. ഗതകാല സ്മരണകളും ഗൃഹാതുരത്വവുമുണർത്തുന്നു. . 1999 ഇൽ ചിക്കാഗോയിൽ ഒരു ഹൈസ്കൂളിൽ ഗാനമേളക്ക് മുൻപ് യേശുദാസ് അച്ചായന്റെ അടുത്ത് അൽപ സമയം നിന്ന് സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്തു. ഒരുമിച്ചു ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല.
എന്താ ഇത്.... ദാസേട്ടാ..... പറയാൻ വാക്കുകളില്ല ...... ഭൂമിയിൽ ഇനി ഉണ്ടാവില്ല അങ്ങയേ പോലെ ഒരു ഗായകൻ.... മധുരം ....... മധുരം ........ അതിമധുരം..... നമിക്കുന്നു......🙏🙏🙏🙏🙏🙏🙏♥️♥️♥️🙏🙏🙏🙏🙏🙏
My youth time in Changanacherry a theatre named Newtheatre, now is demolished. At that time when movie starts I used to entered in the premise I used to listen this songs. At that time no more chance to listen songs except radio and dasettans stage shows.
PraveenLackooR, thank you for uploading this legendary number. Appreciate it much. Kavi P.Baskaran's lyrics are truly amazing with a touch of ZEN, AND Devarajan Master's composition is par excelence. Good old days of the golden age of Malayalam cinema music...AND our Dasettan the GAANA GANDARVAN...need I say ANYTHING??? Swarnathinnu sugantham pole....Pranamam Dasetta.
പകരം വക്കാൻ യേശു ദാസ് മാത്രം ഒരിക്കലും നിലക്കാത്ത ശബ്ദം
പാടുവനായി മാത്രം ഭൂമിയിൽ അവതരിച്ച ഗന്ധർവ്വൻ 🌺🌺🌺ദാസേട്ടൻ 🌺🌺🌺🌺... അങ്ങേയുടെ പാട്ട് കേട്ടുകൊണ്ട് ദിവസം ആരംഭിക്കുന്ന ഞാൻ... 🌺🌺🌺🌺🌺മനസ്സിന് എന്തൊരു കുളിർമയാണെന്നോ ദാസേട്ടന്റെ പാട്ടുകൾ...
ഏറ്റവും നല്ല പാട്ടുകൾ പാടാൻ ദൈവം നമുക്ക് നൽകിയ വരദാനം.
Athe deastante patukale kelkarullu njan
🙏
ഗന്ധർവൻ ❤️
കല്യാണി, ശുദ്ധധന്യാസി, ബഹു ധാരി, കാനഡ, സിംഹേന്ദ്ര മധ്യമം എന്നി രാഗങ്ങളിൽ സംഗീതത്തിന്റെ രാജ ശില്പി ദേവരാജൻ മാസ്റ്റർ തീർത്ത രാഗമാലിക.
മാഷുടെ ഈണം കഴിഞ്ഞു മാത്രമേ ബാക്കിയെല്ലാം വരികയുള്ളു. 🌹🙏.
❤
ആയിരം ഗാനങ്ങളുടെ ആനന്ദലഹരി ഈ ഒരു പാട്ടിലുണ്ട് ദാസേട്ടാ!
ഒന്നും പറയാൻ ഇല്ല...ദാസേട്ടൻ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ജന്മം നൽകിയ കേൾക്കാൻ അവസരം ഒരുക്കി തന്ന ദൈവത്തിന് ഒരായിരം ജന്മം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏
ഈ അത്ഭുത മനുഷ്യനെ എന്ത് പറയാനാണ്
കെ.ജെ.വൈ.❤
ഭാരത് രത്നയ്ക്കായി വെയിറ്റിങ്..
High time ; it should have been awarded to him !! Truly deserving !! 🎉❤
Really deserving...👌✌️👏👏🙏🏻🙏🏻
06:41 "അല്ലാ പരാജിതനല്ലഞാൻസംഗീത സ്വർലോകഗംഗയിതിൽ മുങ്ങീടുമ്പോൾ" - ഭാസ്കരൻ മാഷ് ദാസേട്ടനെ കുറിച്ച് മുൻപേ എഴുതിയിരുന്നു.
വയലാർ,ദേവരാജൻ, മാസ്റ്റർ.യേശുദാസ്, സച്ചിൻ, p. T. ഉഷ, യിവർ, ഒക്കെ, ജീവിച്ചിരുന്നപ്പോൾ, ഞാനും, ജനിച്ചതിൽ, അഭിമാനിക്കുന്നു.
എന്ത് പറയാൻ ദാസേട്ട്സനു ഇതൊക്കെ നിസ്സാരം. നമസ്കാരം നമസ്കാരം 🙏🏼🙏🏼🙏🏼
വർഷങ്ങൾ മുൻപ് ചങ്ങനാശ്ശേരി വഴപ്പള്ളി അമ്പലത്തിൽ ദാസേട്ടന്റെ കച്ചേരി സ്റ്റേജിൽ കിടങ്ങൂർ സാർ ന്റെ അടുത്തിരുന്നു കേട്ട നിമിഷങ്ങൾ ഓർമ വന്നു അന്ന് ദാസേട്ടൻ നക്ഷത്രദീപങ്ങൾ തിളങ്ങി പാടിയപ്പോൾ മൃതങ്ങത്തിൽ മാവേലിക്കര കൃഷ്ണൻകുട്ടി തൻ ലയ താള താരംഗങ്ങൾ എന്ന് പാടിയതും 4മീറ്റർ അടുത്ത് ദാസേട്ടൻ പാടുന്ന വേദിയിൽ ഇരിക്കാൻ മഹാഭാഗ്യം ലഭിച്ചു 🙏🙏🙏
🙏🙏
1980 തിൽ ഞാൻ കേട്ടു
Nobody could sing THIS SONG, the way Dasettan did.
ഞാൻ ഓർക്കുന്നു...പെരുന്ന NSS കോളേജ് ...1984 മന്നം ജയന്തി..ദാസ്സേട്ടൻ പാടിയത്..അതി ഗംഭീരം...അസാധ്യം..
Enikk aa bhagyam undayillallo......❤❤❤
എന്റമ്മോ സ്വർഗം കണ്ട് ദാസേട്ടാ 😍😍😍😍😍
അല്ല പരാജിതനല്ല ഞാൻ സംഗീത സ്വർലോക ഗംഗയിതിൽ മുങ്ങിടുമ്പോൾ ❤️🥰
ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരിയിൽ
ഞാനലിഞ്ഞലിഞ്ഞപ്പോൾ അനശ്വരനായ്... 💖
എത്ര വ൪ഷങളായി നമമളായി ആ നാദധാരയിൽ മുങ്ങി കഴിയുന്നു!
ദൈവമായ...
ഈ മഹാത്മാവിനെ കാണാനും ആ സ്വരം കേൾക്കുവാനും സാധിച്ചതു ജീവിത പുണ്യം 🙏
കണ്ണുനീർ എന്ന പാടുന്നത് സ്വരവും ശ്രുതിയും താളവും തമ്മിലുള്ള ആ ലയം ആഹാ......
ദാസേട്ടൻ 🙏🙏🙏🙏
സാക്ഷാൽ നാദബ്രഹ്മം :-
എന്തു പൂർണതയുള്ള ശബ്ദവും ആലാപനവും....ഈ ഗാനത്തിന്റെ ശിൽപികൾ ഭാസ്കരൻ മാസ്റ്റർ ദേവരാജൻ മാസ്റ്റർ .....
ഒരു പടക്കുതിരയുടെ കുളമ്പടിശബ്ദം പോലെയാണ് ഈ ഗാനം പുരോഗമിക്കുന്നത്. പ്രണാമം.❤
ഹൃദ്യമായ ഈ വരികളുടെ ഹൃദ്യമായ ആലാപനം ദാസേട്ടാ...അതീവ ഹൃദ്യം....ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
ദേവരാജൻ മാസ്റ്റർ ❤❤
നാദബ്രഹ്മം.. അത് നമ്മുടെ ദാസ്സേട്ടൻ മാത്രം.
ദൈവം ഈ മനുഷ്യനെ പാടാനായ് മാത്രം ജനിപ്പിച്ചതാണ്.....
K J YESUDAS- PERFECTION PERSONIFIED SINGING WITH HIGH QUALITY VOICE AND FEEL....
ഈ കൊറോണ കാലത്തും സന്തോഷം തരുന്ന ഒരു കാര്യം ഇത് തന്നെയാണ്...
ദാസ്സേട്ടാ 🙏ശ്രീ പാദ നമസ്കാരം
ശ്രുതിമധുരം. നാദബഹ്മംദാസേട്ടൻ.
The creator has sent him to earth for singing for us because the creator was unable to present in front of us. God's voice
🙏🙏🙏 ഒരിക്കലും പരാജിതനല്ല
ഈ ഭൂമിയിൽ ജന്മമെടുത്തപ്പോൾ മുതൽ കേൾക്കുന്ന ശബ്ദം..
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദിവ്യ ശബ്ദം..
ഒന്നും പറയാനില്ല.. അലിഞ്ഞലിഞ്ഞു ഇല്ലാതായത് പോലെ..
നമിക്കുന്നു ദാസേട്ടാ 🙏🏻🙏🏻🙏🏻
One of the most complex semi-classical songs , rendered EFFORTLESSLY by our own Dasettan
Even though I cannot follow the language in which he sang this song, the melody surmounting the song and his voice have taken me to the Heavens of Music ! You are Great Sir ! I am feeling proud for having been born as your Contemporary Sir ! The whole of India is proud of you !
No doubt ,dasettan is the best singer in the whole world
Only this Yesudas can sing like this because God only sent him to this earth to comfort us through his God gifted voice.Long Live Our Ganagandarvan
നാദബ്രഹ്മം ❤️❤️❤️
സ്വർഗ്ഗീയ ഗാനം ❤❤❤🙏🙏🙏
ഭാവമധുരമായ പാട്ടു, ഹൃദയവികാരങ്ങളെ തൊട്ടുണർത്തുന്നു. ഗതകാല സ്മരണകളും ഗൃഹാതുരത്വവുമുണർത്തുന്നു. . 1999 ഇൽ ചിക്കാഗോയിൽ ഒരു ഹൈസ്കൂളിൽ ഗാനമേളക്ക് മുൻപ് യേശുദാസ് അച്ചായന്റെ അടുത്ത് അൽപ സമയം നിന്ന് സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്തു. ഒരുമിച്ചു ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല.
One and only dasettan Beyond words
He sang this at Kozhikode beach on the eve of 50th year of Malayalam cinema.
സപ്തസ്വരങ്ങളേ സംഗീതസദസ്സിലെ ശബ്ദമരാളങ്ങളേ ...സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരെ...ഗോള്‍ഡന്‍ സോംഗ്
കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
സ്വപ്നചകോരങ്ങളേ
മാനസവേദിയില്‍ മയില്‍പ്പീലി നീര്‍ത്തിയാടും
മായാമയൂരങ്ങളേ..
സാക്ഷാല്‍ നാദബ്രഹ്മത്തിന്‍
സാഗരം നീന്തിവരും
നാകസുന്ദരിമാരേ
He is eternal.....nobody can compete
അല്ല പരാജിതാനല്ല ഞാൻ സംഗീത സ്വാർഗപരകത്തിൽ മുങ്ങിടുമ്പോൾ... 🌺🌺🌺🌺ഇത് അവിടുത്തേക്ക് മാത്രം അവകാശപ്പെട്ടതാണ്... ഗന്ധർവ്വനുമാത്രം....
വളരെ സത്യം.
സ്വർലോകഗംഗയതിൽ മുങ്ങിടുമ്പോൾ
An inimitable, masterful stroke from the golden throat of our own Dasettan
കല്യാണി ശുദ്ധധന്യാസി ബഹുധാരി കാനഡ സിംഹേന്ദ്രമധ്യമം
ആയിരം ഗാനങ്ങൾ തൻ
ആനന്ദ ലഹരിയിൽ
ഞാൻ അലി ഞപ്പോൾ
അനശ്വരനായി
എന്താ ഇത്.... ദാസേട്ടാ..... പറയാൻ വാക്കുകളില്ല ...... ഭൂമിയിൽ ഇനി ഉണ്ടാവില്ല അങ്ങയേ പോലെ ഒരു ഗായകൻ.... മധുരം ....... മധുരം ........ അതിമധുരം..... നമിക്കുന്നു......🙏🙏🙏🙏🙏🙏🙏♥️♥️♥️🙏🙏🙏🙏🙏🙏
Hear this with head set... Feel the bass and control of dasettan z voice amazing... He is singing this in open stage
Truee friend
Oru aksharam mindan illa🔥
His efforts are beyond boundaries,
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആഹാ......... എന്താ സുഖം.... മനസ്സു തണുത്തു🤗🤗🤗🤗🤗🤗🤗🤗
Pranamam, Dasettaa.
ആ......
നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
നാകസുന്ദരിമാരേ
സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ
ശബ്ദമരാളങ്ങളേ
സാക്ഷാല്‍ നാദബ്രഹ്മത്തിന്‍
സാഗരം നീന്തിവരും
നാകസുന്ദരിമാരേ....
കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ
സ്വപ്നചകോരങ്ങളേ
മാനസവേദിയില്‍ മയില്‍പ്പീലി നീര്‍ത്തിയാടും
മായാമയൂരങ്ങളേ..
സാക്ഷാല്‍ നാദബ്രഹ്മത്തിന്‍
സാഗരം നീന്തിവരും
നാകസുന്ദരിമാരേ
ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ
ഉര്‍വ്വശിമേനകമാരേ...
ഇന്നെന്റെ പുല്‍മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍
ഇന്ദ്രസഭാതലമാക്കി.. സാക്ഷാല്‍
നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
നാകസുന്ദരിമാരേ
യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു
രാഗസുധാരസത്താല്‍ വിരുന്നുനല്‍കി
ആയിരം ഗാനങ്ങള്‍തന്‍ ആനന്ദ ലഹരിയില്‍
ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ്
സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും
നാകസുന്ദരിമാരേ
കണ്മണിമാരെ നിങ്ങള്‍ കിങ്ങിണി കിലുക്കുമ്പോള്‍
കണ്ണുനീര്‍ത്തുള്ളിപോലും നറും മുത്തുതാന്‍- എന്റെ
കണ്ണുനീ...ര്‍ തുള്ളിപോ..ലും നറും മുത്തുതാന്‍
അല്ലപരാജിതനല്ലഞാന്‍ സംഗീത
സ്വര്‍ല്ലോക ഗംഗയിതില്‍ മുങ്ങിടുമ്പോള്‍
സാക്ഷാല്‍ സാഗരം നീന്തിവരും
നാകസുന്ദരിമാരേ.....
ബാബു ചെറുവത്ത്
swargeeya sangeetham what a creation immortal d.r.gopinath kavilpad palakkad
ഒരു 10കൊല്ലം മുൻപ് പഴയ പാട്ടുകൾ റീ റെക്കോർഡ് ചെയ്തിരുന്നെങ്കിൽ എത്ര പാട്ടുകൾ നല്ല ക്ലാരിറ്റിയിൽ കേൾക്കായിരുന്നു..
😢
THIS IS ONE OF THE VERY FIEST VOICES ON EARTH, SINGING WITH UNBELIEVABLE EASE AND SWEETNESS. ABSOLUTELY WONDERFUL!
genius in any era.one of the greatest voices india has ever produced
What a beautiful... singing.
Actually This Is The Best Song Of Dr.Yesudas Song I Like The Most. Thank You Sir, A Very Big Salute To You Sir. Mohan Pai, Bangalore.
Great Dasettan
awsome man dasettan
Dasetta Umma
One of the great melodies of Dasettan..
Really I'm lucky to be born on earth in your era may God give you my life too and bet singing to give peace to mind
Dr. K. J. Yesudas.... a great singer.. God gifted singer...
ഗന്ധർവ്വൻമാർക്ക് പോലും ഇങ്ങനെ പാടാൻ പറ്റുമോ എന്ന് അറിയില്ല.... എന്താ പാട്ട് ❤️❤️❤️🔥🔥ആഹാ ❤️❤️
We proud of you dasetta
See the modulation at menaka maare paah.. every lyric has some expression n modulation wat detail precious godly adjectives not enough for this man
My youth time in Changanacherry a theatre named Newtheatre, now is demolished. At that time when movie starts I used to entered in the premise I used to listen this songs. At that time no more chance to listen songs except radio and dasettans stage shows.
Aha..! Athimanoharaganam..!! Malayalaganasagarathil ninnum Aswadakamanasukal Mungivariyedutha Oru Amoolya Muthu..!! Bhaskaranmash Devarajan Dasettan teaminu Pranamam..!! Nandi Praveen Kumar
Universe of 🎶....Almighty Gift to Humanity
ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ സോങ്
ഏറ്റവും ഇഷ്ടപ്പെട്ട ഗാനം !🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
His songs are just unstoppable to beat☺
Phenomenal. Thank God. Goodness we have youtube.
Enthoru Manushyan.....❤
Music in human form, incarnation of Music.
❤❤❤🎉🎉🎉 koti koti namaskarams to Jesus das ji.
Great you are only person Daseta
Happy to be born in this era of KJJ....may God give him long life and voice
Super🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
thanks god for giving us Yesudas!
legent
ഹാ.. ഹാ.... മനോഹരം
What a beautiful song. Incomparable of yesteryear’s.
PraveenLackooR, thank you for uploading this legendary number. Appreciate it much. Kavi P.Baskaran's lyrics are truly amazing with a touch of ZEN, AND Devarajan Master's composition is par excelence. Good old days of the golden age of Malayalam cinema music...AND our Dasettan the GAANA GANDARVAN...need I say ANYTHING??? Swarnathinnu sugantham pole....Pranamam Dasetta.
flowers top singer കണ്ടു വന്നു ❤
Why the tears gushing forth? I don't know..
Voice of God Dasetta umma
Great,greater,greatest
മാതാവും പിതാവും..അവനവന്റെ ഗുരുഭൂതൻ മാർ അനുശാസിച്ചു തന്ന ആ രൂഡമൂർത്തി...?..🕉️...ഇത് എഴുതിയ... പാടിയ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ...എന്റെബ്രഹ്മദേവ...എന്റെപ്രകൃതി മാതാവേ....!!!വയനാട്......?......നമുക്ക് പ്രാർത്ഥിക്കാനല്ലേ കഴിയൂ...🕉️🙏🏻🙏🏻🙏🏻🪔
thanks god for giving us Yesudas
most incredible rendition; what control, and what majesty!
Amazing pranam
ഗന്ധർവ്വ നാദം❤️❤️❤️❤️❤️❤️❤️❤️❤️
എത്ര കേട്ടാലും മതിവരാത്ത ഗാനം.
Astonishing rendering of our own ganagandarvan
Great
Heavenly voice oh God
Wow the way that song was rested.
Ati sundar geete 👌💐🙏
Amazing !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! thanku mr.Praveen