Thank you for the support and love!! Please watch my solo album: ruclips.net/video/rHMX5BsHQQI/видео.html Subscribe to my Channel : ruclips.net/user/prasobhmr
I heard this song during Idea Star singer contest on tv. Although I don't understand Malayalam at all, I thoroughly enjoyed the song and Prasobh's rendition ! It appeared to me that Kerala youth has still not lost interest in Indian classical music. It is a very encouraging trend!!!
Original maari nilkum Orupad per padunath kattiund but....ithupole onnu kandittila Enthu cool ayiita padunath 😍😍😍😍❤ Idea star singer kanumbbol fan..ahnu
Best rendering of such a complex yet beautiful composition and i am so proud of Prasobh for having full justice to the Sarath sir's experiment. God Bless Prasobh and all who are involved with this composition.
അധികമായ അഭ്യാസ പ്രകടനം പാട്ടിന്റെ സുഖം നഷ്ടപ്പെടുത്തും. ശരത്തിന്റെ കോമ്പോസിഷന് ഉള്ള പ്രോബ്ലം ഇതാണ്. തന്റെ കഴിവ് മുഴുവൻ ഒരു പാട്ടിൽ കാണിക്കാൻ ശ്രമിക്കും. പക്ഷെ പ്രശോഭ് അതി ഗംഭീരമാക്കി ഈ പാട്ട്.
സിനിമയിലെ sequence ഇന് വേണ്ട രീതിയില്ലല്ലേ സർ പാട്ട് ചിട്ടപ്പെടുത്തുന്നത് . അപ്പോൾ ശരത് സാറിന്റെ പാട്ട് 'ഇങ്ങനെയാണ് ' എന്ന് പറയുന്നതിലെന്താണ് അർത്ഥം. വളരെ ബുദ്ധിമുട്ടുള്ള ശ്രീരാഗമോ മലയാളത്തിൽ ഏറ്റവും pleasant ഫീൽ ഉള്ള പാട്ടുകളിലൊന്നല്ലേ? പാലപൂവിതളിൽ എന്ന പാട്ടിലും സംഗതി കേറ്റിയിട്ടു താങ്കൾ പറഞ്ഞപോലെ വൃത്തികേടാക്കിയിട്ടില്ലല്ലോ.. അങ്ങനെ പെട്ടെന്നാരും പാടരുത് എന്ന് പറഞ്ഞു ഡയറക്ടർ വന്നപ്പോൾ ചിട്ടപ്പെടുത്തിയതാണ് 😊
Extremely fantastic with emotional expression, touching the heart of everybody in the audience and each of them are able to experience the deep feeling andin any way amazing and challenging with every respect.
Beyond words ! Awesome. would be nice if the audio quality was a little better. I also wanted to see the comments from the music director himself :) ...
ഒരു പാട്ട് നന്നാകുന്നത് അതിന്റെ ഓർക്കെസ്ട്റയുടെ മികവു കൂടി കൊണ്ടാണ് അതാരും കമന്റിൽ പറയുന്നേ ഇല്ല! അവർ ഒരല്പം അശ്രദ്ധ കാണിച്ചാൽ പാട്ട് കുളമാകും. എസ്.പി. ബാലസുബ്രഹ്മണ്യം സാർ പാടുന്നതിന് മുൻപ് ഓർക്കസ്ട്രയിലെ ഓരോരുത്തരേയും കണ്ട് തൊഴാറുണ്ടായിരുന്നു.
ജഡ്ജായി ഇരിക്കുന്നവരെക്കാൾ എത്രയോ സംഗീതത്തിൽ മുന്നിലാണി കുട്ടി ...... കേരളത്തിന് അഭിമാനിക്കാം. എത്രയും വേഗം കർണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി എന്നിവ പഠിക്കാൻ കേരളത്തിൽ നിന്ന് സ്ഥലം വിട്ടുക ......
Thank you for the support and love!!
Please watch my solo album:
ruclips.net/video/rHMX5BsHQQI/видео.html
Subscribe to my Channel :
ruclips.net/user/prasobhmr
അന്ന് finalist ആയ prasobh പോലും ഇന്നത്തെ winnere ക്കാൾ മികച്ചതാണ്
അന്നത് ലൈവായി കണ്ടാസ്വദിച്ചതാണ് - അന്നേ പ്രശോഭിൻ്റെ ഫാൻ ആയിരുന്നു, അസാധ്യ പ്രകടനം. അതും ശരത് ജിയുടെ മുൻപിൽ വച്ച്👏👏👏
Star singer finalil സ്ഥിരം വരുന്ന challenging songs aanu സുധാമന്ത്രം, ഹരിമുരളീരവം, പറയാൻ മറന്ന പരിഭവങ്ങൾ ഒക്കെ 😁
അന്ന് കണ്ടതാണ് പ്രശോഭിനെ പിന്നെ ഇപ്പോഴാണ് കാണുന്നത് 🥰✌️
Preshob voice is like unnikrishnan sir .super
പ്രശോബ് അന്ന് ഈപാട്ടു ഇത്രമനോഹരമായി പാടി അപ്പോൾ ഇന്ന് പ്രശോബ് എവിടെ എ തിയുട്ടുണ്ടാവും ശബ്ദം വേറെ ലെവൽ ഗോഡ് ബ്ലെസ് യു
2023 seasonil rithika paadi😍
Superb voice
Sangeetha Mahayudhathil Yazin Nizar ee song padiyathu superb ayirunu 👌👌
toughest song to sing live... what a composition and what a rendering.. I hope he becomes one of the great singers for future...
Iam a sharreth sir fan
I heard this song during Idea Star singer contest on tv. Although I don't understand Malayalam at all, I thoroughly enjoyed the song and Prasobh's rendition ! It appeared to me that Kerala youth has still not lost interest in Indian classical music. It is a very encouraging trend!!!
Movie: Devdasi
Singer : P. Unnikrishnan
Music : Sarath
സുധാമന്ത്രം നിവേദിതം ഋതു മംഗളയാം പ്രപഞ്ചമേ പ്രണതോസ്മി പ്രണതോസ്മി
ഉജ്വല തേജോ നിർഭര വരദേ ബദ്ധാഞ്ജലി സതതം
REALLY GREAT AWESOME VOICE NOWORDS TO SAY GOD BLESS U
വേണു ചേട്ടന് ഒരു കാരണവശാലും ഇത് ജഡ്ജ് ചെയ്യാൻ പോലും പറ്റില്ല. ശരത് പോലും ഇത് ഇങ്ങനെ ലൈവ് പാടും എന്ന് തോന്നുന്നില്ല, നന്നായിട്ട് പാടി.
Good old days 2008.
Prashob.congrats.
Keep singing.
Yeh.will follow you.blessings.
Thank you 🤩
Original maari nilkum
Orupad per padunath kattiund but....ithupole onnu kandittila Enthu cool ayiita padunath 😍😍😍😍❤ Idea star singer kanumbbol fan..ahnu
Love you Sharreth sir..
Best rendering of such a complex yet beautiful composition and i am so proud of Prasobh for having full justice to the Sarath sir's experiment. God Bless Prasobh and all who are involved with this composition.
അന്ന് prashobh ഇന്ന് ridhu♥️✨️
കിടിലൻ 🙏🙏🙏നീതി പുലർത്തി 🙏🙏🙏
നീതിയിൽ കൂറ് വേണം
സാധ്യമായി പാടി ❤️❤️❤️😍😍😍😍🌺🌺🌷
അധികമായ അഭ്യാസ പ്രകടനം പാട്ടിന്റെ സുഖം നഷ്ടപ്പെടുത്തും. ശരത്തിന്റെ കോമ്പോസിഷന് ഉള്ള പ്രോബ്ലം ഇതാണ്. തന്റെ കഴിവ് മുഴുവൻ ഒരു പാട്ടിൽ കാണിക്കാൻ ശ്രമിക്കും. പക്ഷെ പ്രശോഭ് അതി ഗംഭീരമാക്കി ഈ പാട്ട്.
സിനിമയിലെ sequence ഇന് വേണ്ട രീതിയില്ലല്ലേ സർ പാട്ട് ചിട്ടപ്പെടുത്തുന്നത് . അപ്പോൾ ശരത് സാറിന്റെ പാട്ട് 'ഇങ്ങനെയാണ് ' എന്ന് പറയുന്നതിലെന്താണ് അർത്ഥം. വളരെ ബുദ്ധിമുട്ടുള്ള ശ്രീരാഗമോ മലയാളത്തിൽ ഏറ്റവും pleasant ഫീൽ ഉള്ള പാട്ടുകളിലൊന്നല്ലേ? പാലപൂവിതളിൽ എന്ന പാട്ടിലും സംഗതി കേറ്റിയിട്ടു താങ്കൾ പറഞ്ഞപോലെ വൃത്തികേടാക്കിയിട്ടില്ലല്ലോ..
അങ്ങനെ പെട്ടെന്നാരും പാടരുത് എന്ന് പറഞ്ഞു ഡയറക്ടർ വന്നപ്പോൾ ചിട്ടപ്പെടുത്തിയതാണ് 😊
അ ന്നായിരുന്നു ഈ സോങ് ആദ്യമായി കേട്ടത്..
Prashobh ettan❤️❤️❤️❤️🔥🔥🔥
Shareth sir ന്റെ comment video ല്‍ miss cheyyunnu
Voice same like unnikrishnan sir.. Sprbz..
Prasobh🖤🎼🖤
ഞാൻ പ്രഷോഭിന്റെ fan ആയിരുന്നു. പ്രഷോഭിന് പ്രൈസ് ഒന്നും കൊടുക്കാതിരുന്നപ്പോൾഭയങ്കര വിഷമമായിരുന്നു.
his voice resemble Unni krishna's
Prashobh.... No words to say
ഇപ്പോൾ താങ്കൾ എവിടെയാണ് എന്ത് ചെയ്യുന്നു
அருமை
Extremely fantastic with emotional expression, touching the heart of everybody in the audience and each of them are able to experience the deep feeling andin any way amazing and challenging with every respect.
superb!!!!!prasobh...u rocks...............
Really superb bro.... God bless long life in live
പി ഉണ്ണികൃഷ്ണന്റെ ശബ്ദ സാമ്യം 🥰🙏🥰
Deedi miss u
hi.. prasobh i was very big fan of u.. wen i was in banglor i just searchd online tutor for music and i got ua name among it😊
amazing chetta
Kidu😊
Super 👌👍❤️
Super dear
Superb👍
Beyond words ! Awesome.
would be nice if the audio quality was a little better.
I also wanted to see the comments from the music director himself :) ...
brilliant and great singing...
പ്രശോഭ് ആയിരുന്നു അത്തവണത്തെ വിന്നർ ആകാൻ അർഹൻ. പ്രശോഭ് ആയിരുന്നു അത്തവണത്തെ വിന്നർ ആകാൻ അർഹൻ. ഈ ശ്രീകുമാറിനും ശരത്തിനും വിവേചനവും പൊളിറ്റിക്‌സും ഒക്കെയുണ്ട്.
True
Sarathinekkurichu angane parayaruthu.
Speechless ❤
Prasob suprb👍🏻👍🏻
ഒരു പാട്ട് നന്നാകുന്നത് അതിന്റെ ഓർക്കെസ്ട്റയുടെ മികവു കൂടി കൊണ്ടാണ് അതാരും കമന്റിൽ പറയുന്നേ ഇല്ല! അവർ ഒരല്പം അശ്രദ്ധ കാണിച്ചാൽ പാട്ട് കുളമാകും. എസ്.പി. ബാലസുബ്രഹ്മണ്യം സാർ പാടുന്നതിന് മുൻപ് ഓർക്കസ്ട്രയിലെ ഓരോരുത്തരേയും കണ്ട് തൊഴാറുണ്ടായിരുന്നു.
A brilliant execucusion
Awsom talent 😘
Amazing
gud singing prasobh.......appreciate ur attempt.....awesome composition by sharreth sir....
Wauuuu super
Where is he now,pinne evideyum kandittilla
❤❤❤❤❤❤❤❤❤❤❤
You hav doneit beautiful. Sudhamantram it's not easy to sing
റിതു കൃഷ്ണൻ ഇതു പാടിയപ്പോ തന്നെ അറിയാമായിരുന്നു വിന്നർ അവൻ ആവുമെന്ന്....
Rithu 🤩 🤩 🤩 🤩 🤩 🤩 🤩 🤩
Entae ponnumonae montae ee pat njan ethra pravisyam kaettu
Entho Kanan aadi 'ekantha chandrike '...nee vannu keri irikkunnathu?
😂😂😂
🤣🤣
👏👏👏👏👏💐🤝
Great
Hindustani raag.
I was waiting for sharreth sir's comment .. :(
😂😂
🥰🥰
Very close to original version
19th April 2022 ❤
really great..............
Shareth sir nte comments evde🥲
Ee percussionist alle name vittupoyathu , I think accident😢🎉🎉🎉
Which raga?
ജഡ്ജായി ഇരിക്കുന്നവരെക്കാൾ എത്രയോ സംഗീതത്തിൽ മുന്നിലാണി കുട്ടി ...... കേരളത്തിന് അഭിമാനിക്കാം. എത്രയും വേഗം കർണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി എന്നിവ പഠിക്കാൻ കേരളത്തിൽ നിന്ന് സ്ഥലം വിട്ടുക ......
Aa best. Aa judge aayi irikunna aalude composition aan ayaal paadiyath. That itself proves the quality of a musician.
വെറുതെ ചിരിപ്പിയ്ക്കരുത് 😂😂
Onnu podey
ഇതിപ്പോ ഒറിജിനൽ ഉണ്ണി പാടുന്ന പോലെ
ഇങ്ങനെ ഒന്നും പാടാൻ പറ്റത്തില്ല.... (ജെഡ്ജസ് )കാരണം... ഞങ്ങൾക്ക്.... ഇങ്ങനെ പാടാൻ.. പറ്റത്തില്ല..അതാ...
ശരത് സര്‍ ന്റെ കമന്റ് ഇല്ലേ??
അതല്ലേ ഇ വീഡിയോയുടെ ഹൈലൈറ് 😜😜
😂@@maxmanyoutubelover2196
Velocity edit before it was cool
ഈ അവതാരകയുടെ കൃത്രിമശബ്ദം കേൾക്കുംതോറും വെറുപ്പ് കൂടുന്നു
Still love it bro....💙
Sarathinte nirvrithi kando?
Edee, kalachi renjini, née markidenda
rose123 sneham
She is a classical Singer
Audio quality is poor
🩵🩵🩵🩵
Average
Live okke average vannal thanne valiya karyamaanu , he is ❤
Superb ❤❤