പ്രശോഭ് വളരെ വളരെ നന്നായി പാടി... അഭിനന്ദനങ്ങൾ...🌹🌹🌹 ആങ്കറിന്റെ ഭാഷ ഉച്ചാരണം (ഉണ്ണിയേറ്റാ...പോലെയുളള) വളരെ അരോചകമായി തോന്നി. ശരത് സാറിന്റെ മലയാളത്തിലുള്ള കമന്റുകൾ വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. കൂടാതെ ദീദിയുടേയും.. ഉണ്ണിക്കൃഷ്ണൻ സാറിനും മലയാളത്തിൽ കമന്റ് പറയാമായിരുന്നു.
ഊ നിയേറ്റ, വാവ്, വാവ്, ഇങ്ങനെയൊക്കെ പരയുന്നതല്ലേ ആങ്കറിങ്. ഇന്നേതു ബാറിൽ നിന്നാണാവോ വന്നത്. മലയാളിക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ല എന്നതിന്റെ തെളിവാണ് ഇതുപോലുള്ളവരെ ആങ്കറിങ്ങിനു കൊണ്ടുവരുന്നത്. ഇതിനെ അനുകരിക്കാനും പെൺകുട്ടികൾ ശ്രമിച്ചേക്കാം. അവരുടെ കാലക്കേട്.
മോഹനരാഗത്തിൽ തിട്ടപ്പെടുത്തിയ ഈ ഗാനം എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് ഈ പാട്ടു് കേട്ടാൽ കണ്ണു നനയാത്തവർ ആരും തന്നെയുണ്ടാവുകയില്ല' കൈതപ്പൂറത്തിൻ്റെ വരികളും യേശുദാസിൻ്റെ ശബ്ദമാധുര്യവും അതേപോലെ പ്രശോഭും പാടി ഒരായിരം അഭിനന്ദനങ്ങൾ. ഈ പടം എൻ്റെ അളിയൻ മാടമ്പുകുഞ്ഞു കുട്ടൻ്റേയും കൂടിയാണ്. അദ്ദേഹത്തിനും പ്രണാമത്തോടു കൂടിയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു 'നമസ്കാരം
Mr.Prasobh,you are singing very well,still our eye see only Dasettan in the mind and my ear can hear that dwani only,who ever repeats singing similar songs for ever.keep it up.It is like ponninupakaram poovechu samadhaniqunnapole.
Thank you for the support and love!! ❤ To see my transition from 2008 to 2023: ruclips.net/user/shortsH5VQIShbyyI മുല്ലപ്പെരിയാറിൻ തേങ്ങൽ #thesocialsong | Prasobh Ramachandran ft. Swasthika Band #keralafloods ruclips.net/video/rHMX5BsHQQI/видео.html Please Subscribe & Support my Channel : ruclips.net/user/prasobhmr
ഈ പാട്ടു പാടിയപ്പോൾ പ്രശോഭിന് 17 വയസ് മാത്രമാണ് പ്രായം എന്നാണ് എന്റെ ഓർമ.... ആ പ്രായത്തിൽ ഹരി മുരളീരവത്തിന്റെ രണ്ട് ലൈൻ എങ്കിലും തെറ്റ് കൂടാതെ പറയാൻ അറിഞ്ഞിരുന്നവർ അയാളെ വിമർശിക്കുക
കീഴ്മാട് CDS ന്റെ വിഷു ചന്ത 11,12,13,തിയതികളിലായ് കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്നു. എല്ലായൂണിറ്റും സഹകരിക്കുക എല്ലാ സംരംഭകരും സാധനങ്ങൾ ചന്തയിൽ കൊണ്ട് വരണം എന്ന് അറിയിക്കുന്നു
Yes,Prasobh Ramachandran a brilliant youngster performing playback n acting Simultaneous is for this big boon song by kjy noway a marvel by feel n voice comingled in one physique.
He deserves 110 percent. I heard the original song. In my opinion, this kid sang better. 85% is too low a mark for a person of this caliber. I am not a Malayalee and don't know the language. But I get the feel and almost cried after listening to him. I didn't get the same feeling when I heard the original song.
ഗ്രേറ്റ് കൈതപ്പുറത്തിൻ്റെ അസാമാനു രചനയും സംഗീതവും മനോഹരമായി പാടി👍
ന്കരയിപ്പിക്കാനായിട്ട്
എപ്പോ കേട്ടാലും കരയും
അത്രയ്ക്കാ ഫീൽ
നന്നായി പാടി,,,,ആ പാട്ടിൻറെ ഫീൽ (യേശു ദാസ് പാടുന്നത് കേൾക്കുമ്പോൾ തോന്നുന്ന) കൊണ്ട് വരാൻ പ്രശോഭിന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ് ❤❤❤
പ്രശോഭ് വളരെ വളരെ നന്നായി പാടി... അഭിനന്ദനങ്ങൾ...🌹🌹🌹
ആങ്കറിന്റെ ഭാഷ ഉച്ചാരണം (ഉണ്ണിയേറ്റാ...പോലെയുളള) വളരെ അരോചകമായി തോന്നി. ശരത് സാറിന്റെ മലയാളത്തിലുള്ള കമന്റുകൾ വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. കൂടാതെ ദീദിയുടേയും..
ഉണ്ണിക്കൃഷ്ണൻ സാറിനും മലയാളത്തിൽ കമന്റ് പറയാമായിരുന്നു.
ഊ നിയേറ്റ, വാവ്, വാവ്, ഇങ്ങനെയൊക്കെ പരയുന്നതല്ലേ ആങ്കറിങ്. ഇന്നേതു ബാറിൽ നിന്നാണാവോ വന്നത്. മലയാളിക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ല എന്നതിന്റെ തെളിവാണ് ഇതുപോലുള്ളവരെ ആങ്കറിങ്ങിനു കൊണ്ടുവരുന്നത്. ഇതിനെ അനുകരിക്കാനും പെൺകുട്ടികൾ ശ്രമിച്ചേക്കാം. അവരുടെ കാലക്കേട്.
വളരെ ക്രെത്യമായ അഭിപ്രായമാണ് താങ്കളുടേത്. കൊള്ളേണ്ടുടുത്തു കൊണ്ടാൽ മതിയായിരുന്നു.
മോഹനരാഗത്തിൽ തിട്ടപ്പെടുത്തിയ ഈ ഗാനം എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് ഈ പാട്ടു് കേട്ടാൽ കണ്ണു നനയാത്തവർ ആരും തന്നെയുണ്ടാവുകയില്ല' കൈതപ്പൂറത്തിൻ്റെ വരികളും യേശുദാസിൻ്റെ ശബ്ദമാധുര്യവും അതേപോലെ പ്രശോഭും പാടി ഒരായിരം അഭിനന്ദനങ്ങൾ. ഈ പടം എൻ്റെ അളിയൻ മാടമ്പുകുഞ്ഞു കുട്ടൻ്റേയും കൂടിയാണ്. അദ്ദേഹത്തിനും പ്രണാമത്തോടു കൂടിയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു 'നമസ്കാരം
Still remember this performance...Such a wonderful singing..
God bless you Prasobh.
ഈപാട്ടു കേട്ടാൽ ആരാണ് കരഞ്ഞു പോകാത്തത്
അഭിനയിച്ചു നന്നായി
മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരു പാ ട്ട് ആണ്. വല്ലാത്ത വേദന തോന്നും
eadipoli mone superrrrrrr kalaki anda achanem ammayem orthupoi kannu niranju mon adutha yesudas akatte prarthikam amma
"മനോഹരമായ ആലാപനം..❤ Super voice..✨🔥
🙏 ഒർജിനലിനെക്കാൾ...മനോഹരമായി പാടി...🙏🌹🌹🌹
വീണ്ടും ഒരിക്കൽ കൂടി കേൾക്കാൻ കൊതിക്കുന്ന ഗാനം, നന്ദി
Dear പ്രശോബ് kalakki.
Fentastic, beutufull etc... Wishing.....
എത്ര മനോഹരമായ ഗാനം ആലാപനം : പറയാൻ വയ്യ. കണ്ണു നിറഞ്ഞു പോയി.
ഐഡിയ സ്റ്റാർ സിംഗർ ലെ.. ഒരു നല്ല പാട്ടുകാരൻ ആയിരുന്നു... എപ്പോഴോ.. എങ്ങനെയോ ഒരു ദിവസം പുറത്തായി...
be
Final care padi
ഒറിജിനൽ സോങ്ങിനെ വെല്ലുന്ന ഫീൽ. മനോഹരമായി പാടി മുത്തേ ... keep going
ഒറിജിനലിനെ വെല്ലും എന്നൊക്കെ ഒന്ന് മയത്തിൽ തള്ളു.... അയാൾ മനോഹരമായി പാടി.. സൂപ്പർ ഫീൽ
Hearty song!
Hearty song !!
Lines, music añd rendering astonishing.... 👌🙏❤🌹
തകർത്തു പാടി എന്നും മനസ്സിനെനൊമ്പര പെടുത്തുന്ന മനോഹര ഗാനം
Supper
❤സൂപ്പർ , പാട്ടും, അഭിനയവും
Mr.Prasobh,you are singing very well,still our eye see only Dasettan in the mind and my ear can hear that dwani only,who ever repeats singing similar songs for ever.keep it up.It is like ponninupakaram poovechu samadhaniqunnapole.
Great feel, wonderful rendition, natural acting, emotionally involved to the theme. Wish you a great future dear Prasobh.
You are singing very beautiful
Excellent performance 👍👍👍
Prasobh Super.. Congrats
Super addipolli nadan pattu Murugan Kattakada. Good ❤🎉
വളരെ നല്ല ആലാപനം
This song makes us highly emotional.
Hattsoff you Kaithapramji
Well done Prasobh
Very nice
Wow.....what a beautiful song....and beautiful way of singing....god bless you dear💐💐💐👌
Beautiful renting and voice modulation nalla emotional kannadachirunnal aa original allannu parayilla
Mone dhaivam anugrahikkatte
Ee pattu enne ennum karayikkum. So emotional song. What a beautiful voice.
Super voice. Nannayi padi
മിടുക്കനായ് പാടി കണ്ണാ........❤
ഈ പാട്ട് കേട്ടപ്പോൾ ഓർമ വന്നത് ഫിലിമിൽ സീനിൽ അഭിനയിച്ച വിജയരാഘവൻ എന്ന നടന്റെ അഭിനയം
Super
Super
Athe ...adhehathinte abhinayam outstanding aayirunnu❤
Super ,wonderful ,fantastic .
Njan oru katta fanayirrunnu
നൊമ്പരമുണർത്തി കണ്ണീരണിയിച്ച മനോഹര ഗാനം. പ്രശോഭു നന്നായി പാടി അഭിനയിച്ചു.
Prasobh, your expression is great
പ്രശോഭ..... 👍👍👍👍❤❤❤സ്വരം.... 👍👍👍❤❤❤
WoW Fantastic Performance
Beautiful. song. I LIKE. it.
Wow....amazing
Sundar Gopalan orupusjhpammathafF
Pok
Thank you for the support and love!! ❤
To see my transition from 2008 to 2023:
ruclips.net/user/shortsH5VQIShbyyI
മുല്ലപ്പെരിയാറിൻ തേങ്ങൽ #thesocialsong | Prasobh Ramachandran ft. Swasthika Band #keralafloods
ruclips.net/video/rHMX5BsHQQI/видео.html
Please Subscribe & Support my Channel :
ruclips.net/user/prasobhmr
Hai idea star il padiya chain song video onn tharumo. First song gujarathi kalthala last ramakatha
Idea star singer il padiya chain song video onn tharumo first song gujarathi last song ramakatha
What a sweet song
Will try to get it 😊
@@PrasobhRamachandran
Ok thanks
സുന്ദരം ...മോഹനം ..തരളിതം !!!
പ്രശോഭ എന്റെ ജീവൻന്ദയ പാട്ട പണ്ടുണ് ഞാൻ കരങ്ങ പോയി. ദൈവ oന്നു ഗ്രഹിക്കട്ടെ 11
Good Excellent Singer
Prashob made us to cry.
Great.
Ente jeevithathile valare istapetta oru ganamaanu ithu
Prashob has sung so beautifully.
Pattum padiya aleyum eshtam thanne pashe e camante parayunna alkku vevaram elle parayunnagel malayalathil parancu kude kashttam thanne
Super❤❤
Best wishes🌹🌹
നന്നായിട്ടുണ്ട്...!! ശബ്ദം ....!!😍😍
BB.
അസാമാന്യഫീലോടു കൂടി അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
Ente ponnu Mone Nannai Padi ❤❤❤❤❤❤❤❤
ഒന്നും പറയാനില്ല supeerrrr
ഹൈ പ്രശോബ്, സുഖമല്ലേ,voilin നന്ദേട്ടൻ ആണ്
ഹൈ നൻദേട്ടാ സുഖം തന്നെ🥰
ഈ പാട്ടു പാടിയപ്പോൾ പ്രശോഭിന് 17 വയസ് മാത്രമാണ് പ്രായം എന്നാണ് എന്റെ ഓർമ.... ആ പ്രായത്തിൽ ഹരി മുരളീരവത്തിന്റെ രണ്ട് ലൈൻ എങ്കിലും തെറ്റ് കൂടാതെ പറയാൻ അറിഞ്ഞിരുന്നവർ അയാളെ വിമർശിക്കുക
Yes
Correct
Vvvvvvvvv0
കീഴ്മാട് CDS ന്റെ വിഷു ചന്ത 11,12,13,തിയതികളിലായ് കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്നു. എല്ലായൂണിറ്റും സഹകരിക്കുക എല്ലാ സംരംഭകരും സാധനങ്ങൾ ചന്തയിൽ കൊണ്ട് വരണം എന്ന് അറിയിക്കുന്നു
മറക്കാൻ. പറ്റാത്ത. പാട്ടുകൾ
പ്രശോഭ്, blessed voice..... All the best.....
Prasob eppol enthucheyunnu prasobintefinalinu padiya party marakkilla
Wish I listen daily twice.
What a beautiful rendition.blessings.
Thank you
സൂപ്പർ മോനെ
Polichu mone
നല്ലതു പോലെ പാടിയട്ടുണ്ട് പ്രാശോഭേ. അതുപോലെ നല്ല അഭിനയം കൂടി ആയിരുന്നു. ഇപ്പോൾ എവിടെ ആണ്.
Awsome dear
Yes,Prasobh Ramachandran a brilliant youngster performing playback n acting Simultaneous is for this big boon song by kjy noway a marvel by feel n voice comingled in one physique.
Thank you 🥰
Wow..........
Super
Wonderful.
Good luck.
Super voice. Super song.
ഉഗ്രൻ ❤
ഗുഡ്
What a gifted singer ,he acting and singing , genius
Best .Heis a best actor too....
Super 🙏🙏🙏🙏🙏
Wow heart touching
എടൊ മക്കളെ നന്നായിട്ടുണ്ടു മക്കളെ
Really touching 🎉
Wowgood
Excellent.
Enthoru utkrishta kalayaanu Sangeetham!athi manoharamaayi paadi
Super Super
Bro where were u these days... Still n ever one best
Marakanpattatharangam
Super
സൂപ്പർ
Suprb voice
Super 😘 fvrit song
BEAUTIFULLY Sung ---- promising
Nallaswaram,,,,,,, practice,,,,, cheyyanam,,,,,, kurachukooooidi,,,,
Itz just amazing👌👌👌👌💕💕💕
Congratulations ഒറിജിന😅ലിനടുത്തെത്തി
Best prashob
പ്രമോദ് myyongest
Beautiful ❤
എന്നെ മനസിലായോ prashob മാമ
Nadakam polay thonnunu. Very nice.
Super mone
He deserves 110 percent. I heard the original song. In my opinion, this kid sang better. 85% is too low a mark for a person of this caliber. I am not a Malayalee and don't know the language. But I get the feel and almost cried after listening to him. I didn't get the same feeling when I heard the original song.
Nice feel prasobh😍
Super..
Ee kutti engage purathai
2024 il ee patt kelkunnavar undo
Ntha feel❤❤