Idea Star Singer 2007 Final Classical Round Round Thushar part 3

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 271

  • @vinodkaitharaveedu8864
    @vinodkaitharaveedu8864 2 года назад +19

    എത്ര വിദഗ്ധ മായിട്ടാണ് അദ്ദേഹം പാടിയ ത്., ഇതിന് ആരുടെയും എസ്എംഎസ് ആവശ്യമില്ല.... കഴിവുള്ളവൻ എവിടെയായിരുന്നാലും ഉയർന്ന തന്നെ വരും., യാതൊരു സംശയവും വേണ്ട..

  • @vasanthakk8409
    @vasanthakk8409 2 года назад +47

    അവസരങ്ങൾ ഇല്ലാതെപോയ അതുല്യ കലാകാരൻ 🙏

  • @Anugrahviber
    @Anugrahviber 2 года назад +37

    പാട്ട് പാടി കഴിഞ്ഞു കണ്ണ് തുടയ്ക്കും അത് കണ്ടപ്പോൾ ഇതു കണ്ടു കൊണ്ടിരുന്നഎല്ലാപേരും കരഞ്ഞു കാലമെത്രാ കഴിഞ്ഞാലും ഇതുമറക്കില്ല നല്ല ആലാപനം 👍👍👍പറയാതിരിക്കാൻ പറ്റില്ല

    • @sanjeevkumarap8233
      @sanjeevkumarap8233 Год назад

      കാലമെത്രകഴിഞ്ഞാലും ഈ ആലാപനം മറക്കില്ല അത്ര മധുരം ആയിരുന്നു

  • @jayathilakan7285
    @jayathilakan7285 3 года назад +55

    സൂപ്പർ, വാക്കുകൾക്ക് അതീതം.2007 മുതൽ ഇപ്പോഴും കേൾക്കുന്നു 2021. ദൈവം അനുഗ്രഹിച്ചു വിട്ട ഗായകൻ.

    • @ratnammenon2225
      @ratnammenon2225 Год назад

      2023 ഏപ്രിൽ 12 നും കേൾക്കുന്നു

    • @ratnammenon2225
      @ratnammenon2225 Год назад

      13- 4-2023 ലും കേൾക്കുന്നു.. കണ്ണ് നിറഞ്ഞു..

    • @mohanlalrengan5142
      @mohanlalrengan5142 Год назад +1

      Today is 11/06/2023 Sunday. I am just watching. I didn't know how many times I listened. Great performance

    • @balagopalbalagopal1958
      @balagopalbalagopal1958 Год назад

      ​@@ratnammenon2225😅😅😅

    • @balagopalbalagopal1958
      @balagopalbalagopal1958 Год назад

      Tt

  • @gnairraman881
    @gnairraman881 4 года назад +42

    ശരിക്കും , ആസ്വദിച്ചു.
    നാവിന്‍തുമ്പില്‍ സരസ്വതീ ദേവീയുടെ
    അനുഗ്രഹം! വരദാനം!!

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +17

    ശ്രുതി ശുദ്ധമായ ആലാപന ശൈലി വളരെ ഗംഭീരമായി അവതരിപ്പിച്ച കലാകാരന് അഭിനന്ദനം. ഇങ്ങനെയുള്ള കലാക്കാരന് ഇനിയും ധാരാളം അവസരങ്ങൾ ഉണ്ടാവട്ടെ!🙏🥰😘💯

  • @arunichandran6048
    @arunichandran6048 3 года назад +16

    സംഗീതത്തെ കുറിച് ഒന്നുമറിയില്ല. പക്ഷെ അന്ന് tv യിൽ കണ്ടപ്പോ തന്നെ വല്ലാത്ത ഫീൽ ആയിരുന്നു. ഒരിക്കൽ കൂടി കാണണമെന്ന്/കേൾക്കണമെന്ന് തോന്നിയതായിരുന്നു. പിന്നെ ഇന്നാണ് കണ്ടത്. ഇപ്പോഴും അതെ ഫീലോടെ കേൾക്കാൻ പറ്റുന്നുണ്ട്. അപാര കഴിവ് തന്നെയാണ്. 🥰

  • @Mukesh-mi2uc
    @Mukesh-mi2uc 6 лет назад +63

    Remembering my college days... സ്റ്റാർ സിങ്ങർ ഒരു ട്രെന്റായ കാലഘട്ടം...

  • @Itsmeprakashpc
    @Itsmeprakashpc 5 лет назад +72

    എന്റെ ഗുരുനാഥൻ ❤️
    Feeling soooooo proud sr
    😘😘😘😘😘😘😘💙🙏

  • @Arjunan92
    @Arjunan92 8 лет назад +69

    dislikes for this legendary classical performance ?... they must be from the wrong planet. thushar should have won.

    • @kochumvk
      @kochumvk 8 лет назад +7

      This was indeed top class stuff. I couldn't believe yet how he didn't win.Came back after these many years to listen again.

  • @vinodvarma9463
    @vinodvarma9463 9 лет назад +70

    what a classical singer he is. who ever gets title in 2007 my favorite singer is tushar

  • @shibuv.v9231
    @shibuv.v9231 6 лет назад +66

    Now, this is the 11th year. Still having viewers for this legendary, Memorable performance.

  • @TheKnagrlsibil
    @TheKnagrlsibil 3 года назад +15

    Searched for Thushar's classical round and watching again after what 13 years...
    My favorite from the season .. not that it matters but still.
    God bless him n his family.

  • @sudhac-bw7fo
    @sudhac-bw7fo 6 месяцев назад +1

    അന്ന് ഈ പാട്ട് കേട്ട് കുറച്ചു നേരം ഒരു വല്ലാത്ത അനുഭവം ഉണ്ടായത് ,, മറക്കാൻ കഴിയില്ല ഈ പാട്ട് കേട്ടാൽ ഇന്നും എൻ്റെ മനസ്സിൽ 🙏🙏🙏 ദുർഗ്ഗ വിശ്വനാഥ് ,

  • @sunishkumar6759
    @sunishkumar6759 3 года назад +5

    അസാദ്യ കഴിവ് , എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ .

  • @ikokerala
    @ikokerala 4 года назад +87

    ആ സീസണിൽ ഒന്നാം സംസ്ഥാനം കിട്ടിയ ആൾ ഇനി ഒന്നു കൂടി ജനിക്കണം
    ഇതുപോലെ ഒരു കീർത്തനം പാടണമെങ്കിൽ.......! yes

    • @jagdishv1461
      @jagdishv1461 4 года назад +3

      Sathyam..

    • @rajpanicker322
      @rajpanicker322 4 года назад +3

      True

    • @SilpaSRaj
      @SilpaSRaj 4 года назад +3

      Sathyam

    • @2004sanchomohan
      @2004sanchomohan 4 года назад +2

      Teerchayayum. ..

    • @antonycf5382
      @antonycf5382 4 года назад +7

      ഈ competition ഒക്കെ എല്ലാം sms ബലത്തിൽ അല്ലെ അല്ലതെ talent promotion ഒന്നുമല്ല

  • @mangalmoorthy
    @mangalmoorthy 5 лет назад +16

    Best of the best. still profound memories. when i saw this singing with my dad. still today i cannot forget this performance by you thusar. My dad is no more. but his blessings will be with you dear

  • @nithinansari923
    @nithinansari923 2 года назад +7

    I and My parents Saw this performance on TV And I still remember this beautiful performance of Thushar Ettan

  • @harichandrika3533
    @harichandrika3533 7 месяцев назад +1

    ഇതുപോലെ ഒരു ശങ്കരാഭരണം സൃഷ്ട്ടിക്കാൻ ആർക്കെങ്കിലും കഴിഞ്ഞാൽ., മഹാഭാഗ്യം., സ്വരത്തിന്റെ സഞ്ചാരം അപാരം., മോനേ നിനക്ക് ദീർഘായുസ്സ് നേരുന്നു.🙏❤️

  • @panikkaran3387
    @panikkaran3387 4 года назад +11

    ആലപ്പുഴ ചെട്ടികുളങ്ങരക്കാരൻ തൂഷാർ.. കുട്ടിക്കാലത്ത് ഇദ്ധേഹത്തിന് സ്വീകരണം കൊടുത്തത് ഓർമയുണ്ട് നാട്ടിൽ

    • @sreeragssu
      @sreeragssu 3 года назад +1

      Ipo evde ond pulli? FB/ insta share cheyamo Thusharinte

    • @panikkaran3387
      @panikkaran3387 3 года назад

      @@sreeragssu oru piduthavum illa bro

    • @dreamcatcher7471
      @dreamcatcher7471 3 года назад

      @@sreeragssu thushar muraleekrishna f b name

    • @rejidaniel2292
      @rejidaniel2292 3 года назад

      Wow❤️❤️💕🌹🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂🙏🙏🙏🙏🙏🙏

  • @ivinkoshy8326
    @ivinkoshy8326 3 года назад +12

    Ntammo... Ee performance onnum orikkalum marakkilla 😍👌
    *Ever Best Performance* in a musical reality show

  • @sreeragssu
    @sreeragssu 3 года назад +34

    അധികം തലകുനിക്കാതെ ആവശ്യത്തിന് മാത്രം ബഹുമാനത്തോടെ ജഡ്ജസിന്‍റെ മുന്‍പില്‍ നിന്നിരുന്ന സിംഗര്‍ ആണ് തുഷാര്‍, അത് പോലെ SMS അയക്കു എന്ന് പറഞ്ഞ് സന്നിധാനന്ദന്‍റെ പോലെയൊന്നും കരഞ്ഞും ശീലമില്ല. തുഷാര്‍ വിജയി ആകും ആ സീസണില്‍ എന്നാ ഞാന്‍ കരുതിയിരുന്നെ.
    തുഷാർ, വരുൺ J തിലക് എന്നിവരായിരുന്നു ആ സീസണിലെ എന്റെ favrt...

    • @santhoshkannankg5880
      @santhoshkannankg5880 2 года назад +3

      തുഷാർ ഏറ്റവും മികച്ച ഗായകൻ👏👏👏 സീസൺ വിജയി ആകുമെന്ന് ഞാനും കരുതി..... താങ്കൾ സൂചിപ്പിച്ചതു പോലെ ഈ അതുല്യ കലാകാരൻ പാദസേവകനല്ലായിരുന്നതിനാലാവാം അത് സംഭവിക്കാതിരുന്നത്

    • @vinodsreelakam9661
      @vinodsreelakam9661 2 года назад +2

      ഞാനും 👍

    • @mithuamin1074
      @mithuamin1074 2 года назад +1

      നിങ്ങൾ പറഞ്ഞത് സത്യമാണ്

    • @sreeragssu
      @sreeragssu 2 года назад +1

      @@santhoshkannankg5880 അതെ.. അഭിനയിക്കാതെ genuine ആയി പാടി, SMS ചോദിച്ചു പോകുന്നത് കൊണ്ട് ഫൈനലിൽ SMS കുറയാൻ കാരണമായി..പിന്നെ അമിത വിനയത്തോടെ ജഡ്ജസിനെ സമീപിക്കാറില്ല.. ദുർഗ യൊക്കെ അച്ഛനെ കൊണ്ട് വന്നു 1-2 എപ്പിസോഡ്il നല്ല സെന്റി ആയിരുന്നു അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്..

  • @krishnamoorthyramasamy3147
    @krishnamoorthyramasamy3147 2 месяца назад +1

    Super oooo super Thank you very much God bless you 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @lalkhana
    @lalkhana 3 года назад +6

    Where is Thushar?
    Couldn't got an opportunity to listen to his music after this season of Idea Star Singer.
    I love you man. You are so talented. We wanna listen more from you.
    I used to watch this concert many a times, and everytime I used to cry because of happiness.
    May God Bless You.

  • @vishnusomanath
    @vishnusomanath 5 месяцев назад +1

    എത്രയോ തവണ കേട്ടു.. ഇന്നും കേൾക്കുന്നു ❣

  • @greeshmakuriakose9652
    @greeshmakuriakose9652 4 года назад +12

    Watching in 2020! 😍

  • @lathikachandran2169
    @lathikachandran2169 Год назад +3

    ഇത്രയും മിടുക്കനായ ഒരു പാട്ടുകാരൻ അവസരങ്ങൾ ഇല്ല ഒരു കഴിവില്ലാത്ത ഓരോ റിയാലിറ്റി ഷോകളിൽ ജഡ്ജസ് ആയി ഇരിക്കുമ്പോൾ തുഷാർ കുറിച്ച് ഓർക്കും

  • @jintovaa
    @jintovaa 5 лет назад +10

    Njan epolum kelkkum e performance..thushar nu kooduthal avasarangal undakatte

  • @veeyex1234
    @veeyex1234 4 года назад +6

    Thushar is performing live in Tirumala (Tirupathy) today in Nadaneerajanam program. Way to go Thushar

  • @midhilaravi4787
    @midhilaravi4787 5 лет назад +44

    2019 ilum kelkkunnu

  • @ramupv
    @ramupv 4 года назад +35

    അസാദ്ധ്യ ആലാപനം. കഴിവുള്ള വർക്കാണ് സമ്മാനം നൽകുന്നത് എങ്കിൽ ഇദ്ദേഹത്തിന് കിട്ടണം. പക്ഷെ കഴിവല്ലല്ലൊ നോക്കുന്നത്.

    • @devadathknair873
      @devadathknair873 3 года назад +2

      Edehamanu a seasonile winner

    • @akhilrajsini3313
      @akhilrajsini3313 3 года назад +2

      നജീമിന് എന്തായിരുന്നു കുഴപ്പം

    • @akhilrajsini3313
      @akhilrajsini3313 3 года назад

      @@devadathknair873 അല്ല നജിം

    • @newton9800
      @newton9800 3 года назад +2

      @@akhilrajsini3313 Thushar is a talented singer.......

    • @akhilrajsini3313
      @akhilrajsini3313 3 года назад

      @@newton9800അതെ

  • @ashwinbhaskar8945
    @ashwinbhaskar8945 3 года назад +7

    Very Talented singer, Thushar!! God Bless you!!!

  • @aamyami6404
    @aamyami6404 6 лет назад +27

    I hear it again and again in 2018

  • @bijubiju7422
    @bijubiju7422 4 месяца назад +2

    എ൬േ അൽഭുതപെടുത്തി. ഇതാണ് തുഷാറിൻെറ സ്വന്തം എെഡൻെറി. കഴിവ് അപാര൦

  • @sachit0421YT
    @sachit0421YT 13 лет назад +15

    @vishramam No problem.. you hear this carefully while Thushar was trying this hand on swaras 1.05, 1.27-1.30, 2.38, 2.49 violin was really struggling.. pakka dadhyam (violin, mrudangam, ghatam and other items..) means they must be able to support and follow the vocal single carefully.. this level of program a big reality show which is making lakhs of Rs must had hired a better violinist.. see the mridangam and khatam how they following him..

    • @harilal5377
      @harilal5377 2 года назад

      He is a light musician actually not a professional classical violinist I think.

  • @sudheeshtr
    @sudheeshtr 6 лет назад +16

    What a performance.....hatsoff.....

  • @vidhyaprasad3450
    @vidhyaprasad3450 Год назад +1

    എവിടെയാണ് തുഷാരേട്ട നിങ്ങളുടെ പാട്ടുകളെ സ്നേഹിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. അരയന്നമേ ആരോമലേ പാടിയത് ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല...

  • @kuniyilkunhabdulla
    @kuniyilkunhabdulla 8 лет назад +16

    i have watched at that time and today too till the end, that is what a singer can have a signature on that song. i am sad i could not see him on the stages or play back now a days if i am not wrong. well done thushar.

  • @rageshgr
    @rageshgr 3 года назад +6

    Iconic performance of all seasons put together

  • @jsnair1
    @jsnair1 4 месяца назад +1

    Beautiful!

  • @shajij7370
    @shajij7370 11 месяцев назад +1

    എനിക്ക് സംഗീതത്തെക്കുറിച്ചും , സംഗീതവും അറിയില്ല. സംഗീതം ഇഷ്ടമാണ്. സംഗീതം ആസ്വതിക്കും. തുഷാറിന്റെ അന്നത്തെ ഈ പാട്ട് ഹൃദയത്തിൽ തട്ടിയതായിരുന്നു. പിന്നീട് എവിടെയും കാണാൻ കഴിയുന്നില്ലല്ലോ? അനുഗ്രഹീത കലാകാരന് ഇനിയും ഇനിയും പാടാൻ അവസരങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.

  • @bijipadmanabhannair4184
    @bijipadmanabhannair4184 8 месяцев назад +1

    സംഗീത സമര്‍പ്പണം 🙏മറക്കാനാവാത്ത പ്രകടനം 🎊

  • @muralisrambi
    @muralisrambi 14 лет назад +3

    thushar its a gr8 performance...i never forget..you r so blsed with kindeness and simplicy

  • @MikhaelMichel123
    @MikhaelMichel123 3 года назад +1

    After this long time back i seen the favour classical performance ever in idea star singer.....

  • @balanm3630
    @balanm3630 Год назад +1

    മറക്കാൻ പറ്റാത്ത അനുഭവം ...... മത്സര വേദിയെ ഞെട്ടിച്ച തുഷാറിന്റെ പ്രകടനം

  • @prabhakaranthekkummuri7715
    @prabhakaranthekkummuri7715 2 года назад +1

    Wonderful performance, may God bless you to be the number one in classical music.

  • @c.p1045
    @c.p1045 5 лет назад +57

    ആ സീസണിൽ ഒന്നാം സംസ്ഥാനം കിട്ടിയ ആൾ ഇനി ഒന്നു കൂടി ജനിക്കണം
    ഇതുപോലെ ഒരു കീർത്തനം പാടണമെങ്കിൽ.......!

    • @sreelals1914
      @sreelals1914 4 года назад +15

      But first kittiya ale pole ghazal padan..2nd kittiya aal onnoode janikkanam..arem kaliyakkalle bro

    • @gopakumargnair5688
      @gopakumargnair5688 4 года назад +1

      @@sreelals1914 pity you sir....

    • @sreelals1914
      @sreelals1914 4 года назад +2

      @@gopakumargnair5688 I'm not sir🙏I'm in XI th only

    • @gopakumargnair5688
      @gopakumargnair5688 4 года назад +2

      @@sreelals1914 in that case,,, this idea singer season seven happened in 2007 as i remember,,, best among the contestants as i assumed as an ardent music fan, were durga viswanath and thushar,,, thushar was given 100/100 marks for this particular song,,, the one and only contestant who scored the cent percent,,, 6 months before the result it was reportedly published with banners in chaala market (tvm) that najeem is going to be the winner,,, asianet had played it's ways to protest,,, i were keenly following , but ultimately they proved the accusations to be real,,, najeem is a good singer no doubt , but his voice ever breath like an asthmatic,,, it was not a fair deal,,, my son also studying in 11th std,,, be sure about your assumption before you score it in a public fora dearie...

    • @gopakumargnair5688
      @gopakumargnair5688 4 года назад +1

      @@sreelals1914 സെക്കന്റ് കിട്ടിയത് ദുർഗയ്ക്കാണ്,, തുഷാർ നേരത്തെ ഔട്ട് ആയി,,, പിന്നെ ഗസൽ,,, പാക്കി പാക്കി എന്ന മനോഹര ഗസൽ പാടിയ ഹിഷാം അബ്ദുൽ വഹാബ്, നജീമിനെക്കാളും ഏറെ മികച്ച പാട്ടുകാരൻ ആയിരുന്നു എന്നത്, എന്നിലെ ആസ്വാദകന്റെ എളിയ അഭിപ്രായം...

  • @hafisnoushad6489
    @hafisnoushad6489 5 лет назад +7

    No reality show can overcome idea star singer till today 2019

  • @KrishnaPrasad-kk5jx
    @KrishnaPrasad-kk5jx 8 лет назад +9

    I still hear this and he is really great

  • @satheesankuthirummal9068
    @satheesankuthirummal9068 5 лет назад +7

    What a performance nobody can beat him

  • @imperial766
    @imperial766 12 лет назад +5

    thushar u r the best...among our generation....iam classic singer participate star singer but..you are the best

  • @KK-rr5vb
    @KK-rr5vb 2 года назад +1

    Only one Singers song I watch very frequently especially part 2 and part 3 classical round of of Tushar. Great fighter. Never give up theme

  • @annapurnapresidency345
    @annapurnapresidency345 6 лет назад +5

    oh wonderful ..... 11 years !!!!!!!
    i still feel like last Saturday's performance !!!
    so lively ...

  • @vishnu7245
    @vishnu7245 4 года назад +1

    I was in 3rd grade when i watched this episode... I am so happy to see this again,❤

  • @kannanvrpuramkannanvrpuram7766
    @kannanvrpuramkannanvrpuram7766 3 года назад +3

    #തുഷാറെട്ടാ 🌷നമ്മടെമുത്തേ🌷
    #ഈ പെർഫോമൻസ് ആണ് ഏട്ടനെ ഫൈനലിൽ എത്തിച്ചത്(96മാർക്ക്)
    #ദുർഗ😍
    #തുഷാർ😘
    #ഇഷ്ടം😍

  • @aravindalokam
    @aravindalokam 4 года назад +10

    Ippolm sthiram aayi kelkunnavarundo... Since 13 years😍

  • @blvckwxngs3668
    @blvckwxngs3668 8 месяцев назад +2

    കണ്ട പള്ളികളും, മദ്രസകളും.. SMS അയച്ചത് കൊണ്ട് വിന്നർ ആയ Najim Arshad...
    As per Judges comments he is the real winner..

  • @jintovaa
    @jintovaa 5 лет назад +7

    Ente library il epolum save cheythu kelkunna one performance

  • @FazilShihab
    @FazilShihab 4 года назад +4

    hearing this during Lockdown 2020

  • @SjkMediaLLC
    @SjkMediaLLC 9 лет назад +5

    Just awesome, very talented. Wishing him the best.

  • @anjanamohandas3423
    @anjanamohandas3423 6 лет назад +7

    Still watching in 2018😍

  • @muhammednihalharis3375
    @muhammednihalharis3375 6 лет назад +21

    This guy is an amazing singer. He showed his talent in this legendary classical performance. But he couldn't capitalize​ this performance in others genres. One great performance is not enough to decide the winner.

  • @pkdtech8702
    @pkdtech8702 2 года назад +3

    Where is Thushar after 15 years of this performance..Love to hear his singing.

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 5 лет назад +3

    Awesome performance!! Still watching....🙏

    • @mohanapremarajan6423
      @mohanapremarajan6423 3 года назад

      But what is about Thushar now...not seen anywhere during Asianet functions...many people are still there..Liked his singing

  • @surendranathmecheri8111
    @surendranathmecheri8111 2 года назад +3

    The judges should have recommended rushers name for padmashree for rendering this perfect song so well.

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Год назад

    Thusgar,,can't forget this amazing singing.still now rememberung,hearing

  • @pjm1965
    @pjm1965 23 дня назад

    My favorite contastent aairunnu 2 nd runnerup❤

  • @muralidharanmurali2777
    @muralidharanmurali2777 5 лет назад +8

    വീണ്ടും കേൾക്കുന്നു

  • @ranganathsairaksha7170
    @ranganathsairaksha7170 6 лет назад +1

    One of the best I have herd from the past 50 yrs

  • @aravindalokam
    @aravindalokam Год назад +1

    Instrumentalists accompanying are also too good❤

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 5 лет назад +1

    Awesome performance. Pucca traditional singing

  • @jayanthir5875
    @jayanthir5875 Год назад

    We have all enjoyed performance of thushar in Delhi uttaraguruvayurappan temple mayur vihar hope he remembers that

  • @premjith623
    @premjith623 6 лет назад +4

    Thushar. Great Performance.

  • @sasthaazhichira2969
    @sasthaazhichira2969 Год назад

    ഗംഭീരം തന്നെ ,ശാസ്താ Rtr music teacher

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Месяц назад

    Thushar,it was a wonderful performance!
    Where r u now? All the best.

  • @vasudevanms4615
    @vasudevanms4615 3 года назад +1

    In his singing of Thyagaraja kruthi there was no malayalam flavour or accent and totally it was feeling like a telegu based singer singing this song.
    I had my own doubt whether it was a Cutcheri or classical round competition.
    Nowhere he did show that it was a competition. Good keep going.

  • @santhu151
    @santhu151 11 лет назад +1

    ooosome performance by thushaar...deserves to be singer,,,,

  • @imperial766
    @imperial766 12 лет назад +1

    you are so proud mrs..,,,, thusharrrrrrrrrrrrrrrrrrrrrrrrrrrrr

  • @rajeevnair7133
    @rajeevnair7133 5 лет назад +1

    Fantastic performance. All the very best

  • @rejithasurendran7524
    @rejithasurendran7524 Год назад +1

    Thushar brilliant singer

  • @imperial766
    @imperial766 12 лет назад +6

    you are the best student of sasikumar...love u thushaar...

  • @musiclovermusic3296
    @musiclovermusic3296 4 года назад +2

    ചിറ്റപ്പൻ rock ....🥰 miss u 😰

  • @changali11
    @changali11 3 года назад +2

    Simply Loved it 👏👏
    Such a talented singer he is
    He should have won the title, Not Najeem.

  • @KURUPPU.
    @KURUPPU. 5 лет назад +6

    Mg Anna
    Sarath Anna
    Kodukkamaayirunnille , tusharinu

  • @svmprasanth
    @svmprasanth 12 лет назад +7

    It is idiotic to blame Hindus for pointing out that the violinist was not up to the mark. It is a fact he struggled. It is not because that he was a Christian but his level of learning was up to there only. If partiality is the case, it is a well known fact that Christian nuns possess a high level of partiality to wards Christian students in schools run by Dioceses. So, do not blame Hindus, blame the channel for not bringing a Christian who has better standards in terms of music.

  • @venalmazha7418
    @venalmazha7418 4 года назад +2

    Thushar... 😍😍😍❤🙏🙏

  • @jijop9294
    @jijop9294 3 года назад

    Ningale ethra bahumaanichittum snehichittum mathiyaavunnilla. Thushaaar..pranaaaaaaaams

  • @anandr9502
    @anandr9502 5 лет назад +2

    This guy deserved title that year

  • @alexkpaulmusicvision3343
    @alexkpaulmusicvision3343 Год назад

    ഒന്നും പറയാനില്ല❤ അത്രമേൽ സൂപ്പർ

  • @faheemthedream2007
    @faheemthedream2007 14 лет назад +1

    major CONTROLS! outstanding~

  • @bharathrtabla563
    @bharathrtabla563 4 года назад +1

    വാക്കുകൾക്ക് അതീതം......
    Suprbbb

  • @experimentboy9815
    @experimentboy9815 Год назад

    മൂല്യമുള്ള കലാകാരൻ സുപ്പർ

  • @arunkrishna3561
    @arunkrishna3561 7 лет назад +3

    Superb rendering......hatsss offfff.....but violin......

  • @ranganathand9804
    @ranganathand9804 25 дней назад

    Excellent

  • @hariragnandan1192
    @hariragnandan1192 3 года назад +1

    Thushar chetta 🥰🥰🥰🙏🏻🙏🏻🙏🏻

  • @clt5872
    @clt5872 4 года назад +1

    നമിച്ചെന്റെ മുത്തേ 💕💕💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️😘😘😘😘

  • @gopakumarkr5004
    @gopakumarkr5004 Год назад

    I can't forget you Shri Thushsr

  • @anakhams1195
    @anakhams1195 7 лет назад +2

    excellent performance

  • @sanjuseasyrecipes6768
    @sanjuseasyrecipes6768 2 года назад

    varsham ethrayo kazhinju.. pakshe njan ippozhum kandondirikkunnu.. an amazing performance

  • @rajalakshmikannan3921
    @rajalakshmikannan3921 4 года назад +1

    Professional singing