വയലിൻ മാന്ത്രിക കുരുന്ന് ഗംഗ കുട്ടി Flowers TV ടോപ്സിംഗറിൽ💜 പരിപാടിയിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ -
HTML-код
- Опубликовано: 21 ноя 2024
- വയലിനിലെ കുഞ്ഞു മാന്ത്രിക കുരുന്ന് ഞങ്ങളുടെ പ്രിയപ്പെട്ട ഗംഗ കുട്ടി 💜🙏 ♥️ Flowers TV ടോപ് സിംഗറിൽ 💜 അവതരിപ്പിച്ച പരിപാടിയിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ - Congratulations dear💚🙏 proud of u dear Ganga kutty ♥️❤️💚💜 - Contact details - 9605678751 , 8943189407
ഇവർക്ക് പിന്നെ പാടിയാൽ പോരേ മോളേ മിടുക്കി കുട്ടി 🎉🎉🎉👌👌👌👌👌🌹🌹🌹🌹🙏🙏🙏
Very correct ആ മൂന്ന് മൈക്കും off ചെയ്താൽ സൂപ്പർ ആയിരുന്നു
ഇത് വെറും ഗംഗ യല്ല . അമൃത ഗംഗ . തന്റെ മാന്ത്രിക വിരലുകളാൽ നാദവിസ്മയം തീർത്ഥ പുണ്യ ജന്മം . ആ നാദതാളത്തിനനുസരിച്ച്, പ്രശസ്ത രായ മൂന്നു ഗായകരെ വെല്ലുവിളിച്ചും കൊണ്ട് ഒരത്ഭുത ലോകം തന്നെ സൃഷ്‌ടിച്ച മഹാ കലാകാരി. ഈ കുരുന്നു പ്രായത്തിൽ തന്നെ ഇങ്ങനെ യൊക്കെ അത്ഭുതം സൃഷ്ടിക്കാൻ ഈ മുത്തിന് കഴിഞ്ഞു വെങ്കിൽ അത് ദൈവത്തിന്റെ അപാര മായ കാരുണ്യവർഷം കൊണ്ട് തന്നെ യാണ് . മുത്തേ... നമിച്ചു . ഈ പൊന്നുമോൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👍❤️❤️❤️❤️
❤❤❤❤,🙏🙏
❤🙏🏽
OHM shri Vidyavilaasinniye Namah.
9:12 @@sivaganeshn809
❤❤❤❤❤❤🎉🎉🎉🎉🎉🎉
ഗംഗ മോളുടെ കൂടെ ഉള്ള പക്കമേളക്കാരേയും കൂടി വിളിക്കേണ്ടതായിരുനു.ഗംഗ മോൾക്ക് അഭിനന്ദനങ്ങൾ 👍
ഗംഗമോളുടെ കൂടെ ആവശ്യമില്ലാത്ത കുറേ പക്കമേളക്കാരുണ്ട്..ഇലക്ട്രോണിക് പെട്ടികളുമായി ഇരിക്കുന്ന കുറേ ഇത്തിൾകണ്ണികൾ... കാശുണ്ടാക്കാനായി മാത്രം നടക്കുന്നവർ, കൊച്ചിന്റെ പരിപാടിക്ക് റേറ്റ് കൂടുതൽ വാങ്ങാമല്ലോ. ശുദ്ധസംഗീതത്തിന് അതിന്റെയൊരാവശ്യവും ഇല്ല 🙏
ഈ പരിപാടിയിൽ മോളോടൊപ്പം ജഡ്ജസ് പാടേണ്ടിയിരുന്നില്ല. അത് മോൾക്കും, കേൾക്കുന്നവർക്കും കല്ലുകടിയായി അനുഭവപ്പെട്ടു (എന്റെ അഭിപ്രായം മാത്രം ).
മോൾക്ക് ശുഭാശംസകൾ 🙏🌹❤️🦚
@@unnikrishnan-hq1jp
രണ്ടു കുണ്ടൻമാർ കുഞ്ഞിൻ്റെ കൂടെ പാടി കുളമാക്കി.
അവരുടെ പാണ്ഡിത്യം തെളിയിക്കാനാണ്
മോൾക്കും മോളെ നല്ല രീതിയിൽ പഠിപ്പിച്ച ഗുരു അനുരുപേട്ടനും അഭിനന്ദനങ്ങൾ ❤️❤️🙏🏻🙏🏻
5:34 5:36 5:41
My god this little pretty girl is going to reach Sri kunnangudi vaidya Nathan sir. Bbayangaram kunje. Blessings ummah
ഗുരുവിനു അഭിനന്ദനങ്ങൾ
എപ്പോഴും ഇങ്ങനെയാണ് ഇവർ പാടിയ പാട്ട് ആര് പാടിയാലും അത് അലമ്പാക്കും ഇവർ
അസ്സലായി വായിച്ച മോൾക്ക് അഭിനന്ദനങ്ങൾ. 👌👌👌ഭാവിയിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു കലാകാരി ആവട്ടെ. അതിന് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്‍മാർദ്ധതയോടെ 🙏🙏🙏
വിവരമില്ലാത്ത കുണ്ടൻമാർ കൂടെ പാടരുതായിരുന്നു കുഞ്ഞിൻ്റെ വയലിൽ കേൾക്കാതെയാവും.
കുഞ്ഞിനും അനുരൂപ് സാറിനും അഭിനന്ദനങ്ങൾ
അപ്രിയ സത്യങ്ങൾ പറയരുത് എന്നാണ്..😊
നമ്മെക്കാൾ കഴിവില്ലേ അവർക്ക്...
ബാലഭാസ്കറിനെ ഓർക്കാതെ ആരെയും വയലിൻവായന ചിന്തിക്കാൻ കഴിയില്ല.... എനിക്ക്..... അതിലും ഉയരങ്ങളിൽ ആയുരാരോഗ്യസൗഖ്യത്തോടെ പൊന്നുമോൾ വളരട്ടെ 🙏🙏🙏
Satyam
ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ❤❤❤❤
ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ഗുഡ് ❤❤❤❤
ഗംഗ മോളിൻ്റെ ചിരി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣🤣🤣🤣🤣
ഗുരുവിന് വന്ദനം🙏🙏
നമിച്ചു - ഈ മോൾ ലോകപ്രശസ്തയാകട്ടെ - ഭഗവാൻ കൂടെ തന്നെയുണ്ട് മോളെ🌹♥️👍🌹♥️👍
നാളെയുടെ ഗംഗാപ്രവാഹം👌🏻...
❤️🥰🥰🥰🥰🍬🍬🍬🍬🍬🍬....
Super Gangakutty🎉🎉.
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏
🙏🙏 ഇതൊക്കെയാണ് ശരിക്കും ഈശ്വരാനുഗ്രഹം എന്ന് പറയുന്നത്. ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ കുഞ്ഞു ഗംഗക്ക്
❤
🙏🌹🙏അതിമനോഹരം 🙏🌹🙏
🙏🌹🙏അതിസുന്ദരം 🙏🌹🙏
🙏🌹🙏അതിഗംഭീരം 🙏🌹🙏
വയലിൻ ആ സ്വാധിക്കാൻ പറ്റിയില്ല അകെ ഒരു ചന്തപ്പ രൂവം🥺🥺🥺🥺
❤
അതു തന്നെ..... കിഴങ്ങൻമാർ 😊
സത്യം
അവസാന ഭാഗം ലയിച്ച് വായിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി
❤🙏
സമാധാനം ആയിക്കാണും മൂന്നുപേർക്കും 😢പക്ഷെ മോൾ തകർത്തു 🙏
തലകുലുക്കൽ, കണ്ണിന്റെ ചലനം, മുഖഭാവം, ചിരി...മോളേ മനസ്സ് നിറഞ്ഞു, വയലിൻ പോലും നാണിക്കുന്നുണ്ടോ മോൾടെ മുന്നിൽ...❤❤❤❤❤ കണ്ണൻ അനുഗ്രഹിച്ച മോൾ...ദീർഘായുസ്സുണ്ടാവട്ടെ...❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻😊
എൻറെ മോള് മോള് കലക്കി, മറ്റുള്ളവർ പാടിയ പാടില്ലെന്നുള്ള നമ്മൾക്ക് നോക്കേണ്ടത്, നമ്മൾക്ക് തന്ന ചുമതല നമ്മൾ ചെയ്യുന്ന നമ്മുടെ ഹൃദയങ്ങൾ, kartavyam നമ്മൾ ചെയ്യുന്നു. Nanna ye mole nanna ye mole കൊതി കിട്ടാതിരിക്കട്ടെ.
മുതിർന്നവർ കുഞ്ഞുങ്ങളുടെ മനസ്സിനെ അളക്കാൻ ശ്രമിക്കരുത് എന്ന് പറയും, അതിനൊരു ഉദാഹരണമാണ് ഈ കുഞ്ഞു കൊച്ച് ഇവിടെ കാണിക്കുന്ന പ്രപഞ്ചo.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
മോളെ ഒരുപാട് ഉയരങ്ങളിൽ എത്തി വിരാജിക്കട്ടെ. നന്നായി വരും. 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤🥰🌷🌷🌷🌷🌷
ആ മൂന്നു മൈക്കുകൾ ഓഫ് ചെയ്തിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യകരമാവുമായിരുന്നു.❤❤❤❤❤❤❤
Very true. The only apaswaram in whole performance.
Correct😂
സത്യം
വളരെ സത്യം
totally agreed.
Keepitup godblass youVery proud 👏 very good 👍 very good kacheri❤❤❤❤❤❤❤
വളരെ മനോഹരം മോള് ഉയരങ്ങളിൽ എത്തും. ഭഗവാൻ്റെ അനുഗ്രഹമുണ്ടാകും.❤❤❤❤❤❤
ഗംഗ ക്ക് അഭിനന്ദനങ്ങൾ 🌹👍
സരസ്വതി ദേവിയുടെ അവതാരമോ ഈ കുഞ്ഞ്.❤
... 🙏🏻🙏🏻🙏🏻... ❤️❤️❤️❤️... പിന്നണിയിലെ.. വായനക്കാർ... കഷ്ട പെട്ടുപോയി... 👍🏻👍🏻👍🏻... ഓടി ഒപ്പമെത്താൻ.....
മോൾക്ക് മോൾക്ക് അഭിനന്ദനങ്ങൾ❤🎉🎉🎉❤❤❤
മോളേ.. പൊളിച്ചടുക്കി.... 👍👍👍❤️❤️🌹🌹🌹
വാണീശ്വരി....... മോളെ അനുഗ്രഹിക്കട്ടെ...... നല്ലപോലെ.... 👍🏻❤🙏🏻👍🏻🙏🏻👍🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
അപാരം
!!!!!!!🙏🏻
മൂന്നു പ്രശസ്ത ഗായകർ കൂടെ പാടിയത് ഈ കുഞ്ഞിനു ഒരു അവാർഡ് ആണ്. ഗംഗ മോൾക്ക് വിജയാശംസകൾ
ഈശ്വരൻ കനിഞ്ഞു തന്ന കഴിവ് മോളെ ❤❤🙏👍👍🙏
അനുഗ്രഹീത ❤❤❤🎉🎉🎉
ഈശ്വരൻ്റെ കൈയ്യൊപ്പുള്ള പൊന്നുമോൾ.
There is no word to appreciate this GOD'S CHILD
ആ കുഞ്ഞിന്റെ മഹാഭാഗ്യം....ഈ ചെറിയ പ്രായത്തിൽ സ്വന്തം കഴിവിനൊപ്പം കൂട്ട് പാടാൻ മൂന്ന് പ്രശസ്ത ഗായകരെ കിട്ടിയല്ലോ...നല്ല വേദി...മഹത്തായ തുടക്കമാകട്ടെ.
Super .May the good God bless you more and more.wonderful my dear Gamgamole.🌹🌹🌹🌹🙏🙏🙏
വാക്കുകൾക്കപ്പുറം ഈ കുരുന്നിന്റെ അതിമനോഹര പ്രകടനം. 🙏🙏🌹🌹👌👌
Very good 👍 keep it up 👍 👏 ❤❤❤❤❤
Superb!Gangakuty has no time to Waite for the renowned singers😂
മോൾ നന്നായി വരും ഈശ്വരാനുഗ്രം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏❤️
സമ്മതിച്ചു മോളെ നിന്റെ ആ കഴിവിനെ... ഗുരുവായൂരപ്പൻ നിന്റെ കൂടെ തന്നെ കാണണം എന്ന് ആഗ്രഹിക്കുന്നു... 🙏👌
കുട്ടിക്ക് നല്ല ഭാവി ഉണ്ടാക്കട്ടെ ഞാൻ പ്രാത്തി കുന്നു
Beautiful beautiful beautiful
ഗംഗ കുട്ടിയുടെ വയലിൻ വാദനം ആസ്വദിക്കാൻ സമ്മതിച്ചില്ല നമ്മുടെ വിവരമുള്ള ജഡ്ജസ്. ഇതൊന്നും നോക്കാൻ flowers ൽ ആരുമില്ലേ
@@muraleedharannair4908
ശ്രീ കുമാറാണ് തുടങ്ങി വച്ചത് പിന്നെ ശരത് കുണ്ടനും തടിച്ച പെണ്ണും.
വിവരംകെട്ടവർ
കുഞ്ഞു മോളെ കണ്ണ് കാണുന്നില്ല ടൈപ്പ് ചെയ്യാൻ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🙏🙏🥰ആയുർ ആരോഗ്യം നേരുന്നു 🌹🌹
Thank u ❤❤❤
Super molu❤
Fantastic play
ഗംഗകുട്ടിയെ ഒറ്റയ്ക്ക് വിടു.
എന്തിനാണ് അതിനോടൊപ്പം പാടുന്നത്
ദൈവാനുഗ്രഹം ഉള്ള മോളുട്ടി 😍
അത്രയും പേരെ വെള്ളം കുടിപ്പിച്ചു, ഈ ചക്കര കുട്ടി..!!?? 🙏🙏🙏👍
Wonderful God bless you
നന്നായി വായിച്ചു മോളൂട്ടി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഹരേ കൃഷ്ണ
Wonderful.
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഗംഗ മോളെ ഇരുത്തി പരിപാടി സംഘടിപ്പിച്ചത് വളരെ നന്നായി🎉🎉
ഭാഗ്യം ഭാഗ്യം മോളേ.. ശരത് സാറിനോടും എംജി അണ്ണനോടൊപ്പം ഫ്ളവർ സ്റ്റററാറിൽ വയലിൻവായിക്കുവാൻകഴിഞ്ഞതിൽ നീ ഭാഗ്യശാലി തന്നെ 💐
ഈ കൊച്ചു മിടുക്കിയെ കാണാൻ പറ്റിയത് അവരുടെ ഭാഗ്യം...
ഈ പ്രായത്തിൽ ഒക്കെ ഞാൻ നിക്കറിൻ്റെ വള്ളി അടസ്റ് ചെയ്തു നടന്നിരുന്നു...😢
😂😂
❤😂🙏🙏🙏@@user-sm4wk6pv4f
They are lucky to have her in their stage.
@@rejisd8811 You say that because you know nothing about those three, sitting over there. They were prodigies too.. MG started performing 2 hour carnatic kacheris at the age of 10 or something!!! Binni was a kalathilakam since her LP classes. So the kid is really lucky to perform with them!!!
ഒരു കിരീടം മഞ്ഞപ്പട്ടു സാരീ പാദങ്ങളിൽ സ്വർണകൊലുസ് കയ്യിലൊരു വീണയും 🌹🌹🙏🙏🙏 പൊന്നുമോളെ ആ പാദങ്ങളിൽ ഒന്ന് നമസ്കരിച്ചോട്ടെ 🙏🙏🙏
ദേവിയുടെ അവതാരം 🙏🙏🙏🙏🙏🙏🙏
കണ്ണിൽ.വെള്ളം. വന്നു . മോളേ ❤❤
കുഞ്ഞു മോളുട്ടി നന്നായി വായിച്ചു. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️
കുന്നക്കുടിയുടെ പുനരവതാരം!! ❤❤❤😘😘😘
ഗംഭീരം ഗംഗാ മോളെ
മോൾ നന്നായി വരും
Adipoli super 🎉🎉🎉🎉🎉❤❤❤❤god bless you 🙏 ❤️ 💖
Suuuperrrrrrr Gangakutty, Vanidevi ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
Moluuuuuu👏🏾👏🏾👏🏾👏🏾❤️❤️❤️❤️
Congrats Guru Sri Anurup Sir and my dear Gangakutty ❤❤
👏👏👏. Super
ആ കുഞ്ഞിന്റെ വയനിലിന്റെ കൂടെ മൂവരും കൂടി മൂന്നു രീതിയിൽ പാടേണ്ടിയിരുന്നില്ല. കഷ്ട്ടമായിപ്പോയി.
വളരെ കറക്റ്റ് കാര്യമാണ് പറഞ്ഞത്. കുറച്ചുകഴിഞ്ഞു രക്ഷയില്ലെന്നുകണ്ടപ്പോൾ നിർത്തി.
ആ മോള് പാടട്ടെ മുതുക്കി, മുതുക്കൻമാരെ '
Haayi Dhevi Gengga.
Kunnakudiyude aduthekku nammale kondupoyi Ganga mol🙏🙏Brilliant performance, Molu👌👌👌👌♥️♥️♥️♥️♥️♥️♥️
Great Moloo❤Stay Blessed ❤
🙏👍❤️ആ കുഞ്ഞിന്റെ വയലിൻ കേൾക്കാൻ സാധിച്ചില്ല കാരണാമം ആ മൂന്നുപേരും അലച്ചുന്നശിപ്പിച്ചു 😭😭
ഗംഗാ മോൾ വയലിനിൽ ഒരു മികച്ച പ്രതിഭയാണ്. നഗുമോ എന്ന കീർത്തനം ആ കുട്ടി മനോഹരമായി വായിച്ചു. പക്ഷെ ആ കുട്ടി വായിക്കുമ്പോൾ ഇവർ അവിടെയിരുന്നു ആ പാട്ട് കൂടെ പാടുന്നത് എന്ത് വകചിരിവ് ഇല്ലായ്മയാണ്. ആ കുട്ടിയുടെ കഴിവിനെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവർക്കും ആ പാട്ട് അറിയാമെന്ന് കാണിക്കുകയാണോ. അത്രയും സാമാന്യബുദ്ധി ആ പേരെടുത്ത ജഡ്ജ്മാർക്ക് ഇല്ല എന്നത് വളരെ ഖേദകരമാണ്. ആ കുട്ടിക്ക് തന്നെ ശരിക്കും പെർഫോം ചെയ്യാനൊത്ത് കാണില്ല. സത്യത്തിൽ ആ കുട്ടിക്ക് വലിയ വിഷമം ആയിട്ടുണ്ടാവും എന്ന് തോന്നുന്നു. ഇതാണ് ഈ ടോപ് സിംഗറും ഹിന്ദിയിലെ സൂപ്പർ സ്റ്റാർ സിംഗർ പോലെ ഹിറ്റായ മ്യൂസിക് റിയാലിറ്റി ഷോക്കളും തമ്മിലുള്ള പ്രധാന വ്യത്യാസം. അവർ അവിടുത്തെ കുട്ടികൾക്ക് ഏറ്റവും വലിയ പ്രാധാന്യം നൽകും. ഇവർ ഇവിടെ വെറും ഷോ ആണ് കാണിച്ചത്, വളരെ മോശം പ്രവർത്തി. ഗംഗ മോൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു..
Just great
മഹാ ദേവി ആയുസും ആരോഗ്യവും നൽകണേ 🙏🏿🙏🏿
ഗംഗ. കുട്ടി. 👌.
Daivam namukku thanna punyam 🙏
Thank u ❤❤❤❤
Excellent performance 🎉
Gangamolku Njengalude Ellarudeyum Hrìdayam Niranja Abhinandanangal 🎉🎉Guruvayoorapan Anugrahikatte 🙏 ♥️ ❤❤❤
അത്ഭുതം.🙏
She is a divine child. Looks so innocent and pleasing. Wishing her glorious future
The magical violin turning out to be so powerful in the hands of baby Ganga who really surprises listeners, as the beauty emerging from her violin stealing the hearts of all music lovers. In the process, Ganga turning out to be the favorite of everyone. Amazing performance by the little girl, a promising violinist in the making.
All the best molu
ഗംഗ കുട്ടി 😘😘😘😘👌👌👌😍😍😍😍
സർശരത് വലിയ ഒരു നിധി അത് ഇതാണ്നന്ദി
Excellent rendition, Vinda ji ❤
ഏതോ ഭാഗൃ൦ചെയ്ത അഛനമ്മമാരുടെ മഹാ ഭാഗൃവതി യായ പെന്നു മോൾ
Alas!Judges' vocal superimposed the violin maestro's unique rendition 🌹
God bless
Awesome
Mole super ❤❤❤❤❤❤❤
5:1. Evammare enthena chilakkunne.....nalla oru performance 3 kudi kulam aakki
Mahanmare. Midukkayi pooyi ..bhoooooo.....,.
Brilliantly Playing young artist Best Wishes Stay Blessed Hari Om 🎉🎉🎉❤❤❤
छोटी सी उम्र और अनुभव पर दिग्गजों को अपने सुरताल पर मुग्ध कर पाने का अनोठा विडियो चित्रण। और शत् प्रतिशत सही।कर्नाटिक शास्त्रीय संगीत की बेटी गंगा द्वारा अनुपम प्रस्तुति। शानदार, अति उत्तम, अकल्पनीय, एवं श्रेष्ठ। ❤🎉
Supper molu
Ganga will become
" THE Violin Legend " of India in future.❤
Super mole❤❤❤❤❤
Lovely, Ganga putty. Respect and love you magu for your ability. God bless