#SS9

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #SS9 ഉഗ്രൻ പാട്ട് ഉഗ്രനായി തന്നെ പാടി ശ്രീരാഗും ബൽറാമും || Star Singer Season 9 || Episode 53
    Thu Badi Maasha Allah Song by Balram & Sreerag
    Song - Thu Badi Maasha Allah
    Movie - His Highness Abdullah
    Singer - K. J. Yesudas
    Music - Raveendran
    Star Singer Season 9 || Sat & Sun 9:30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Комментарии • 637

  • @user-jw3ns3st5l
    @user-jw3ns3st5l 7 месяцев назад +575

    Sreerag..... Fans adi like 🔥🔥🔥🔥🔥

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 7 месяцев назад +742

    ശ്രീരാഗ് വിന്നർ ആയാലും ഇല്ലെങ്കിലും ഈ സീസണിലെ best singer ഇവൻ തന്നെയാണ് 😍😍എന്താ sound 😍😍😍

    • @prasanthks940
      @prasanthks940 7 месяцев назад +12

      അതെ കറക്റ്റ്,,

    • @bellavincent5117
      @bellavincent5117 7 месяцев назад +11

      Balram❤❤

    • @sahlakk3206
      @sahlakk3206 7 месяцев назад +5

      Sreerag and balram alle 2nd and 3rd positionil varendath.. 99 mark kittiyille.. aravind gogul 98.5 alle

    • @user-oi6eb3ww5s
      @user-oi6eb3ww5s 7 месяцев назад +1

      Yes ❤❤❤❤

    • @sreelakshmisajeev8372
      @sreelakshmisajeev8372 7 месяцев назад +1

      Athe correct❤❤2 perum nannayi paadi 🔥🔥🔥balram❤ sreerag 🩷

  • @user-xe8lg2ro5i
    @user-xe8lg2ro5i 7 месяцев назад +343

    ശ്രീരാഗ് ഫാൻസ് അടി ലൈക് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Sre122
    @Sre122 7 месяцев назад +1396

    ശ്രീരാഗ് മുത്തേ നിന്റെ പാട്ട് ഒരു രക്ഷയും ഇല്ല❤ പക്ഷെ മാറ്റാർക്കോവേണ്ടി നിനക്ക് മനപ്പൂർവം മാർക്ക്‌ കുറക്കുന്നു റേറ്റിംഗ്ന്നു വേണ്ടി നിന്നെ അവർ ഊക്കുന്നു.😢 എന്നിട്ടും നീ ഉയർന്നു വരുമ്പോളും അവർക്ക് അത് പിടിക്കുന്നില്ല ഇത് എന്റെ മാത്രം തോന്നൽ ആണോ എന്ന് അറിയില്ല... എന്നിരുന്നാലും നീ ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് മറ്റൊരു ശ്രീരാഗ്❤❤

    • @vishnumadhavamcreations
      @vishnumadhavamcreations 7 месяцев назад +67

      I don't know about politics behind it but for me Sreerag is the best singer with great voice quality.

    • @Dane9847
      @Dane9847 7 месяцев назад +38

      ആർക് വേണ്ടി കുറച്ചു എന്നു😂😂😂😂അരവിന്ദിനും ഗോകുലിനും പോലും 2nd റൗണ്ടിൽ 98.5 ഉള്ളു😂😂

    • @Sre122
      @Sre122 7 месяцев назад +129

      @@Dane9847 ശ്രീരാഗിന് mark കൊടുക്കുമ്പോൾ deserved mark അല്ല കൊടുക്കുന്നത്. മുൻപും ഉണ്ടായിട്ടുള്ളതാണ് പാട്ടറിയാവുന്നവരും ഇതൊക്കെ കാണുന്നുണ്ടെന്നുള്ള ബോധം വേണം (ഞാൻ അല്ലാട്ടോ )കേട്ടോ, mark കാണുമ്പോൾ അവന്റെ മുഖം തന്നെ കണ്ടാൽ അറിയാം പോരാ എന്നുള്ളത്, എന്നാൽ അനുശ്രീ നീലിമ ഒക്കെ ഇതിലും മോശമായി പടിയിട്ടും 98ന് മുകളിൽ പലപ്പോഴും കൊടുത്തിട്ടുണ്ട്. കുറച്ചു ദിവസം മുൻപ് ശ്രീരാഗ് പാടിയ പാട്ടിൽ mano style വരണമെന്ന് ചിത്ര ചേച്ചി പറഞ്ഞതും യോജിക്കാൻ കഴിയില്ല, പാട്ടിൻ്റെ style കൊണ്ടുവരുക അല്ലാതെ സിങ്ങറിന്റെ അല്ല, ഒരുപാട്ട് പാടുമ്പോൾ കമ്പോസ്രനെ respect ചെയ്തോണ്ട് തൻ്റെതായ style പാടുമ്പോളാണ് പാട്ടിന് ജീവൻ വെക്കുന്നത്. അല്ലാതെ അതിൽ പാടിയവരുടെ അതെ സൗണ്ട് വേണം സ്റ്റൈൽ വേണം എന്നൊന്നും പറയാൻ പറ്റൂല ഓരോരോ കാരണം പറഞ്ഞു ചെക്കനെ കളിയാക്കുന്നു, പക്ഷെ, സ്റ്റേജിൽ കയറിയപ്പോൾ തന്നെ എല്ലാവരും കൂടി അനാവശ്യമായ വെറും തറ കളിയാക്കൽ നടത്തി അവന്റെ ഉള്ള കോൺഫിഡൻസ് കൂടി ഇല്ലാതാക്കി കളഞ്ഞു. അത് വളരെ വളരെ മോശമായിപ്പോയി. ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ

    • @Sre122
      @Sre122 7 месяцев назад +26

      @@vishnumadhavamcreations Sreerag is definitely one of the best singers of this season. He is being deliberately teased and the judges are demoting him for someone else, and there is a suspicion that Chitra Chechi is involved. Even if he came to sing, everyone made unnecessary jokes and destroyed his confidence but sreerag❤️🔥

    • @sivanisiva-fu3hf
      @sivanisiva-fu3hf 7 месяцев назад +21

      ​@@Sre122sathyam aanu sreeragineyanu my familiku ishttam super singer aanavan. Ethu pattum padum anusreeyude kude 2 duet paadi enthu rasama kelkan. Amazing singer sreerag kuttan

  • @soccer7107
    @soccer7107 7 месяцев назад +227

    ഒത്തിരി ഇഷ്ടമാണ് ശ്രീരാഗിനെ , അവൻ്റെ ശബ്ദം superb ❤

  • @varunchandran909
    @varunchandran909 6 месяцев назад +139

    ബാക്കി ഉള്ള almost contestant's um മറ്റു റിയാലിറ്റി show ൽ പങ്കെടുത്ത ആൾക്കാരാണ്.. But sreerag poli😻✨

  • @krizgamzoid012
    @krizgamzoid012 7 месяцев назад +188

    ബൽറാം പിന്നെ പറയാനുണ്ടോ ഉസ്താദ് അല്ലെ... ശ്രീരാഗ് ഓരോ പാട്ടും ഞെട്ടിച്ചു കൊണ്ടിരിക്കുവാ... ❤️

  • @theworldofart...8339
    @theworldofart...8339 Месяц назад +15

    ശ്രീരാഗ് എന്താ സൗണ്ട് ദൈവം അനുഗ്രഹിച്ചു തന്നിരിക്കുവാ മോൻ നിനക്ക് ഒരു രക്ഷേം illa❤ ബൽറാം പറയാനില്ല super❤️

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 7 месяцев назад +233

    രണ്ടുപേരും സൂപ്പറായി പാടി ശ്രീരാഗം സൗണ്ട് ഒരു രക്ഷയും ഇല്ല രണ്ടുപേരും നന്നായി പാടി ഒരു പൊടിക്ക് കൂടുതൽ ഇഷ്ടം ശ്രീരാഗ് നോട്❤❤❤❤❤❤❤

  • @sheebag1710
    @sheebag1710 7 месяцев назад +110

    ശ്രീരാഗ് മോനെ സൗണ്ട് ഒരു രേക്ഷെ ഇല്ല❤❤❤. ബൽറാം മോനെ superrrr ❤❤❤

  • @ammus2369
    @ammus2369 7 месяцев назад +122

    രണ്ട് പേരും പൊളിച്ചു. പക്ഷേ ശ്രീരാഗിനെ കുറച്ച് കൂടുതൽ ഇഷ്ടം 🥰🥰

  • @manusindhu2058
    @manusindhu2058 7 месяцев назад +34

    ശ്രീരാഗ് എന്റെ മകന്റെ അതേപോലെ അതേപോലെ തന്നെ മുഖവും രൂപവും എല്ലാം അത് തന്നെ ഞാൻ ആദ്യം കണ്ടപ്പോൾ ഞെട്ടി പോയി എനിക്ക് ഭയങ്കര ഇഷ്ടം

  • @sanu953
    @sanu953 7 месяцев назад +158

    ശ്രീരാഗ് ന്റെ feature level 🔥🔥 👌🏻👌🏻 ആയിരിക്കും, എഴുതി വെച്ചോ..

  • @jayakumarg6417
    @jayakumarg6417 7 месяцев назад +101

    ശ്രീരാഗും മികച്ച പാട്ടുകാരാനാണെന്ന് തെളിയിച്ചു. ബലറാംമിന്റെ ശബ്ദസുഖം അപാരം.♥️♥️

  • @user-do7wv8mv8h
    @user-do7wv8mv8h 7 месяцев назад +231

    രണ്ടു പേരും സൂപ്പർ ആയി പാടി... ഒന്നാം സ്ഥാനത്തു ആര് വന്നാലും.. മറ്റേ ആൾ ഒട്ടും മോശമല്ല... അപാരമായ കഴിവുള്ള കുട്ടികൾ... ശ്രീരാഗിന്റെ ശാന്തമായ ആലാപനം ഏറെ ഇഷ്ടം 🌹👍

    • @yodhavu9189
      @yodhavu9189 7 месяцев назад

      Aaru winner aavanam ennu Asianet already theerumanichitundu… nerathe ariyanamenkil avare contact cheithamathi…allenkil avar ingane orupadu take eduthu edit cheithu nammaleokke mandanmarakki ingane kanikkunnathu ennathina…..

    • @ushasreenivasan6146
      @ushasreenivasan6146 7 месяцев назад +1

      Sreerag ❤❤❤❤

  • @Defendersj
    @Defendersj 28 дней назад +3

    സത്യത്തിൽ ശ്രീരാഗ് എന്ന bro നല്ല സിംഗർ ആണ്‌
    മുഖത്തു ഒരു അഹങ്കാരമോ ഗമയോ ഒന്നും ഇല്ല ചിരിച്ച മുഖം നല്ല താഴ്മ അതിമനോഹരം സൗണ്ട്
    ദൈവം നിന്നെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
    മറ്റു കുട്ടികളും നല്ല പാട്ടു തന്നെ
    ഒത്തൊരുമായുള്ള പാട്ടു കുടുംബം അങ്ങനെ മുൻപോട്ടു പോകട്ടെ

  • @abm777vlog3
    @abm777vlog3 7 месяцев назад +118

    ഇത് നിങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ ,തീർച്ചയായും ഈ പാട്ട് എന്നെ പോലെ നിങ്ങളും ആസ്വദിച്ചിട്ടുണ്ട് ❤. നിങ്ങൾ പാട്ടിനെ പ്രണയിക്കുന്ന ഒരാളാണ്.

  • @jocreations5803
    @jocreations5803 7 месяцев назад +110

    ഒരു കാര്യം സത്യം പറയാം നിങ്ങളുടെ ഈ പാട്ടുകൾ 🤝ഇതൊക്കെ ടീവി യിൽ കേൾക്കുന്നതിനേക്കാൾ നല്ല രസം യുട്യൂബിൽ ഇങ്ങനെ ഹെഡ്സെറ്റ് ഇട്ട് കേൾക്കുമ്പോൾ കിട്ടുന്നതാണേ 🥰😘അസ്സലായിട്ടുണ്ട്. സഭാഷ് 👍🥰🥰😘😘

  • @nandanav8553
    @nandanav8553 7 месяцев назад +100

    Sreerag pwolichuu! oru patt enganum kayyinn poya entha adthathinu thirichu pidichirikum❤️💎

  • @vinithajayaraj3610
    @vinithajayaraj3610 7 месяцев назад +62

    Sreerag .......you are a great singer......... ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sujithasamlal8239
    @sujithasamlal8239 7 месяцев назад +138

    Belram &sreerag excellent singers.. ശ്രീരാഗിന്റെ first aalaap എന്താ ഒരു ഫീൽ.. ബെൽറാമിന്റെ പിന്നേ പറയാനുണ്ടോ..ss9ന്റെ powerfull singers ബെൽറാം &sreerag.. രണ്ടാളും ഉന്നതങ്ങളിൽ എത്തട്ടെ

  • @texturehub6804
    @texturehub6804 7 месяцев назад +147

    ശ്രീരാഗ് പുറത്തായാൽ അപ്പൊ നിർത്തും ഈ പരിപാടി കാണൽ

  • @user-yp8nm5rk2o
    @user-yp8nm5rk2o Месяц назад +9

    Sreerag voice amaizing❤

  • @cksuhail
    @cksuhail 7 месяцев назад +83

    ശ്രീരാഗ് നല്ലവണം പാടി... എന്നിട്ടും എന്തിനാണ് ജഡ്ജിമെന്റ് ഇങ്ങനെ മാർക്ക്‌ കുറക്കുന്നത്... ശ്രീരാഗ് ഫാൻസ്‌

  • @johanchris7241
    @johanchris7241 7 месяцев назад +65

    Sreerag ... Super ❤❤❤പാട്ടിന്റെ ആലാപ് മുതൽ എൻഡ് വരെ consistent performance ആയിരുന്നു. നല്ല bass voice ൽ തുറന്ന ശബ്ദത്തിലുള്ള ഹൃദ്യമായ ആലാപനം. hindi pronunciation വളരെ നന്നായിരുന്നു. Voice ന്റെ എല്ലാ quality യും പാട്ടിൽ വളരെ മികച്ചതായി അനുഭവപ്പെട്ടു. Khuda se aarsu meri, mohabbath ka hare ek lamhaa, jaam jawani ka, ye samaa suhaana അങ്ങനെ കുറെ goosebumps നൽകിയ സ്ഥലങ്ങൾ ശ്രീരാഗിന്റെ എടുത്ത് പറയണം. Balram നൊപ്പം ചേർന്ന് പാടിയ portions എല്ലാം ഉഗ്രൻ sync ആയിരുന്നു. Balram നന്നായി പാടി. ആദ്യത്തെ ആലാപിലും ചില സ്ഥലങ്ങളിലും പ്രശ്നങ്ങൾ ഉള്ളതായി തോന്നി. Balram ന്റെ voice ന് treble tonality ആയതിനാൽ ഖവാലി രീതിയിലുള്ള ഈ പാട്ടിന് അത്ര യോജിച്ചതായി തോന്നിയില്ല. എന്തോ ഒരു കുറവ് feel ചെയ്തു . പിന്നെ, hindi diction കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു. പക്ഷെ, പാട്ടിന്റെ overall feel തരാൻ ബൽറാമിന് കഴിഞ്ഞു. All the best, Sreerag & Balram .

  • @himas3001
    @himas3001 7 месяцев назад +73

    Sreerag hindi portions paadunath kelkkan nalla rasamund 🥰🥰🥰

  • @NishaRajesh-uf4jl
    @NishaRajesh-uf4jl 7 месяцев назад +37

    Sreerag is my favourite singer👌👌👌👌👌👌👌👌

  • @neethuneethu3653
    @neethuneethu3653 Месяц назад +2

    Sreeerag👌👌👌

  • @binubaiju9760
    @binubaiju9760 7 месяцев назад +28

    രണ്ടു പേരും കിടു ആയി പാടി. ബൽറാം ഏട്ടൻ ഫാൻ ആണ് ഞാൻ. 💞💞💞ശ്രീരാഗ് സൂപ്പർ ❤❤

  • @jdjuniordevasikutty9142
    @jdjuniordevasikutty9142 7 месяцев назад +37

    Sreerag deserves golden star

  • @sujakp9484
    @sujakp9484 7 месяцев назад +36

    ശ്രീരാഗ് സൂപ്പർ ബൽറാം സൂപ്പർ fainalist ആകാൻ പ്രാർത്ഥിക്കുന്നു ❤️❤️.

  • @nimmyjose7152
    @nimmyjose7152 7 месяцев назад +87

    Sreerag it was too good. Always loved your songs.Soulful singing.Balram also did a god job.

  • @aleena1225
    @aleena1225 7 месяцев назад +27

    ഇവർക്ക് എപ്പോഴും മാർക്ക്‌ കുറയ്ക്കുന്നു
    ശ്രീരാഗ് 💞💞

  • @ajeshrwds5190
    @ajeshrwds5190 7 месяцев назад +32

    ബൽറാം എത്ര സിമ്പിൾ ആയിട്ടാണ് പാടുന്നെ 🙂🤍😊

  • @dd-pv1hp
    @dd-pv1hp 7 месяцев назад +58

    My fvt 2😊 ഇവർക്ക് 100 കൊടുക്കാൻ ബുദ്ധിമുട്ട് ആണെന്ന് അറിയാം, മുന്നോട്ട് നല്ല അവസരങ്ങൾ കിട്ടട്ടെ 🙌

  • @Princykapul
    @Princykapul 7 месяцев назад +145

    Sreerag ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട് 🥰ബൽറാം ഒരു രക്ഷേം ഇല്ല 😘😘😘😘 ഇത് already recorded ആണെങ്കിലും ടെലിക്കേസ്‌റ് ചെയ്യുമ്പോ ഒരുപാട് പ്രാർത്ഥിക്കാറുണ്ട് നന്നായിട്ടു പാടാണെന്നു 😻😻😻❣️❣️❣️

    • @rasmina2893
      @rasmina2893 7 месяцев назад +1

      Aaru paranj recorded ahnenn??

    • @mallu_shortzzz
      @mallu_shortzzz 7 месяцев назад

      ​@@rasmina2893Live allalo

    • @Sivakumarmj
      @Sivakumarmj 7 месяцев назад +13

      ​​@@rasmina2893 pulli udeshiche nammal kaanumbol ith already shoot cheyth kaanuallo live allalo athaavum...

    • @Princykapul
      @Princykapul 7 месяцев назад +4

      @@Sivakumarmj താങ്കൾക് അത് മനസിലായല്ലോ 😄അദ്ദേഹത്തിന് അത് വ്യക്തമായില്ല 🫤

    • @Princykapul
      @Princykapul 7 месяцев назад

      @@rasmina2893 uff program already recorded alledo.. Nammal live aano kanunnathu??? Telecast chwyumbol enn njan parqnjittundallo.. Endhelum vaayikumbol thanne manasilakki react chey🥰

  • @lifelessonsalltopics8251
    @lifelessonsalltopics8251 7 месяцев назад +32

    ബൽറാം ശരിക്കും പിന്നണി ഗായകന്റെ അതെ ശബ്ദ മാധുര്യം. ശ്രീരാഗും നല്ല ശബ്ദം

  • @mayasuresh1434
    @mayasuresh1434 7 месяцев назад +53

    സൂപ്പർ ശ്രീ രാഗ് ❤️❤️

  • @sreeanu526
    @sreeanu526 7 месяцев назад +14

    Sreeragg❤️ lyricsinte clarityy ufff ezhuthi edkam

  • @mercyj8903
    @mercyj8903 7 месяцев назад +55

    ❤ balraam ശ്രീരാഗ് സൂപ്പർ 🎉🎉🎉

  • @nishijayaraj3685
    @nishijayaraj3685 7 месяцев назад +41

    Best ever duo performance 👏 ❤sreekutta nee kalakkiyeda muthe❤❤

  • @unitedpandrews6491
    @unitedpandrews6491 7 месяцев назад +10

    ബൽറാം സൂപ്പർ.... ശ്രീ സൂപ്പർ.... ഒന്നും പറയാനില്ല.... കണ്ണുപറ്റാതിരിക്കട്ട.. 🙏🙏🥰🥰🥰രണ്ടുപേരും ഒന്നിനൊന്നുമെച്ചം ❤❤👌👌

  • @sahadmohammed5953
    @sahadmohammed5953 7 месяцев назад +67

    ബൽറാം വേറെ ലവലാണ് ഫൈനൽ വിനർ ബൽറാം ആയിരിക്കും

    • @sahadmohammed5953
      @sahadmohammed5953 7 месяцев назад +16

      ബൽറാം ആണോ അരവിന്ദ് ആണോ ഫൈനൽ വിനർ എന്നാ അറിയാനൊള്ളൂ

    • @wolf4079
      @wolf4079 7 месяцев назад +1

      Athonnum parayaan pattilla juniors nu munne ulla seasonil ellarum vicharichath milan allenkil krithika jeril ivr aavum cup kondupovaa enna
      Pkshe finalil rithu vinte ugran performance aayirunnille athukond avanu kitti
      Appo onnum prethishikkaan pattilla finail nannayi padunna aalkk kittum cup

    • @riyageorge3884
      @riyageorge3884 7 месяцев назад +16

      Sathyam paranjl balraminu kittanennanu....thott thazhe anelum sreerag venam...2 perum asadhya singers aanu with perfect Cristal voice....❤❤mattarum athra deserving ayit thonniyitilla enik...reality show orupad kazhinj vannu enn parayunna aravind and bhavin anel polum perfection enn parayunnth...soundil anelum singing il anelum kuduthl kittiyekunnth sreeraginnum balraminnumanu ..❤❤....2 perum finaleyil undavatte...winner and first runner-up positionil varate enn agrahikunnu prarthikunu

  • @lavanyaanilkumar4903
    @lavanyaanilkumar4903 7 месяцев назад +19

    Balram eniku bhayankara ishtaaa.pattum kollaam, aalum kollaaam❤😍🥰🥰🥰

  • @RajeevOtp-yc5yb
    @RajeevOtp-yc5yb 7 месяцев назад +24

    ദാസേട്ടന്റെ പാട്ട് പിന്നെ ബൽറാം തന്നെ ഒരു രക്ഷയില്ല.. ഗംഭീരംതന്നെ.. ബൽറാം ജബ ദീ ജലേ ആ നാ.. എന്ന ഗാനം പാടി കേൾക്കാൻ ആഗ്രഹിക്കുന്നു..❤❤

  • @beenak75
    @beenak75 7 месяцев назад +26

    Srirag...❤❤❤

  • @akhilakongari1143
    @akhilakongari1143 7 месяцев назад +22

    Sreerag may or may not be the winner of this Season but he is the Best singer of this Season

  • @user-rg5my8qn3g
    @user-rg5my8qn3g 7 месяцев назад +50

    Sreerag ettan poli❤oru rekshem illya 😍

  • @user-jf2nc1yj3h
    @user-jf2nc1yj3h Месяц назад +7

    Sreerag nd Balram fan😊 superb performance ❤

  • @sivakamic7848
    @sivakamic7848 7 месяцев назад +68

    99 marks കിട്ടിയ ബൽറാം, ശ്രീരാഗ് ഇവരല്ലേ 2 nd position il വരേണ്ടതു.. ബൽറാം ശ്രീ രാഗ് super ആയിരുന്നു.. 👍🏻👍🏻👍🏻👍🏻👌👌👌👌💖💖💖💖💖

  • @user-li8pg2vy6w
    @user-li8pg2vy6w 7 месяцев назад +35

    Balram and sreerag polichu❤ super ❤

  • @babuob5471
    @babuob5471 7 месяцев назад +37

    Balram, Sreerag👌🏻

  • @AydinShuhaib
    @AydinShuhaib 7 месяцев назад +8

    Sreerag broi uffff❤❤❤ ingade voice ❤❤❤❤ love you sreerag broi❤❤❤

  • @user-pq5kq9fv9s
    @user-pq5kq9fv9s 7 месяцев назад +20

    Njan edhil sreeraginthe song aanu thiraju Pidichu kaanunnadhu

  • @sivakamic7848
    @sivakamic7848 7 месяцев назад +20

    ബൽറാം my favourite... 👍🏻👍🏻👍🏻👍🏻👍🏻💖💖💖💖💖

  • @jayakrishnannarayanankutty3036
    @jayakrishnannarayanankutty3036 7 месяцев назад +12

    ഗംഭീരം തകർത്തു ബൽറാം അടിപൊളി 👌🏻👌🏻👌🏻🙏🏻🙏🏻💯👍👍🌹🌹👏🏼👏🏼👏🏼🤩😍🥰🥰👍👍

  • @user-uf7vh3cz4b
    @user-uf7vh3cz4b Месяц назад +2

    Sreerag ❤

  • @chippyvenugopal
    @chippyvenugopal 7 месяцев назад +27

    Sreerag voice❤

  • @gayathrimohan1629
    @gayathrimohan1629 7 месяцев назад +11

    Adipoli randaaalum.... Sreerag voice hooo superb... Balram superb....

  • @gamemasteruj7709
    @gamemasteruj7709 5 месяцев назад +16

    Bigg boss പെട്ടന്ന് നിർത്തിയിട്ട് സ്റ്റാർ സിങ്ങർ വീണ്ടും കൊണ്ടുവരാൻ പറ്റോ 🥺❤

  • @techs9994
    @techs9994 3 месяца назад +93

    സത്യത്തിൽ ശ്രീരാഗ് അല്ലേ ഇതിൽ മികച്ചത്??

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 7 месяцев назад +20

    Sreerag super ❤️

  • @beenalekshmi9472
    @beenalekshmi9472 7 месяцев назад +7

    Sree rag Balram രണ്ടു പേരും കിടിലം

  • @smithasanthosh7667
    @smithasanthosh7667 7 месяцев назад +15

    Balram professional singer pole 😍😍 consistancy ❤️ Sreerag superb 😍❤️ Randalum favourite aanu❤️❤️

  • @manolmanu3941
    @manolmanu3941 7 месяцев назад +9

    Balaram super ayi padi. Sree ragum nannayi padi

  • @satheeshkumar6837
    @satheeshkumar6837 7 месяцев назад +13

    രണ്ടു പേരും നന്നായി പാടി. ബൽറാം സൂപ്പർ 👌👌👌❤️❤️❤️

  • @tintumartin9135
    @tintumartin9135 7 месяцев назад +20

    ശ്രീരാഗം ❤

  • @babsnrems
    @babsnrems 7 месяцев назад +38

    Sreerag 😍😍👏👏🤩🤩

  • @sreyasuresh9387
    @sreyasuresh9387 7 месяцев назад +22

    Sreeragettaa polichu!!😘❤️‍🔥💯

  • @ajikumarpillai1897
    @ajikumarpillai1897 7 месяцев назад +17

    Sreekuttan super... Balram 👍

  • @venugopalmenon8176
    @venugopalmenon8176 7 месяцев назад +18

    Sreerag Balraam adipoli. Assalayi padi. ❤❤❤❤❤

  • @sangeethab8411
    @sangeethab8411 7 месяцев назад +17

    Balram super singing professional touch

  • @soumyap2007
    @soumyap2007 7 месяцев назад +84

    ബൽറാം കലക്കി ❤🎉 വിന്നർ ആവാൻ കഴിയട്ടെ 🙏

    • @kannancjb4229
      @kannancjb4229 7 месяцев назад +8

      BUT JUDGES ALREADY PLANNED ARVIND OR BHAVIN

    • @neethuvenugopal5264
      @neethuvenugopal5264 7 месяцев назад

      Pinne athlle bhavin mark kuranju kuranju varnne.. Chumma angu balrm ne pokllee. 🤷🏻‍♀️🤷🏻‍♀️balram nalla singer aa ennum prnju. Palapozhum kooduthl mistakes aa nitu aa winner akn🤷🏻‍♀️​@@kannancjb4229

    • @aksharanalupurakkal
      @aksharanalupurakkal 7 месяцев назад +3

      ​@@kannancjb4229 planned????? What the hell are you saying? Aravind nte paatt onnum kettittile

    • @nidheeshchinna7509
      @nidheeshchinna7509 7 месяцев назад

      Aravid athra poraa bhavin song kettite undo ijathii voice feel perfectionist

    • @sandrasubramannian7751
      @sandrasubramannian7751 7 месяцев назад

      Crt​@@kannancjb4229

  • @sreekalamenon6342
    @sreekalamenon6342 7 месяцев назад +5

    Sreerag when you sing this song saying “maim majnu thu hai”ennathil singing “mem” is super 👍

  • @bowstrix5560
    @bowstrix5560 7 месяцев назад +18

    Balaram ❤❤❤

  • @shajithmnairpulappatta3263
    @shajithmnairpulappatta3263 7 месяцев назад +5

    ബാലു &ശ്രീരാഗ് പൊളിച്ചു. ബാലു കിടു voice original പോലെ തോന്നി 👌👌👌👌👌

  • @thara2227
    @thara2227 7 месяцев назад +8

    Sreerag......what a soulful ❣️....balaram good performance....❤

  • @ushasreenivasan6146
    @ushasreenivasan6146 7 месяцев назад +11

    Sreeraginte voice👌👌👌👌😍😍❤❤❤❤

  • @jishapl5232
    @jishapl5232 Месяц назад +8

    ബൽറാം 👍

  • @MalluVibes__Only
    @MalluVibes__Only 7 месяцев назад +49

    Belram professional singer പാടുന്ന പോലെ 🔥🔥

  • @NithaMethoth
    @NithaMethoth Месяц назад +3

    Aavo mere sajan portion vaah kya feel Hai veendum veendum kelkan ishtam thonnunna song kuttikale ❤️❤️❤️❤️❤️

  • @fathimatp7818
    @fathimatp7818 7 месяцев назад +10

    2 perum polichu.... Blrm choros kingggggggg..... Allll rounderrrrrrr😍

  • @niranjanasajeev8576
    @niranjanasajeev8576 7 месяцев назад +33

    Balramm you nailed it❤❤❤❤😘😘😍 u r so superb

  • @RSree-zp2mz
    @RSree-zp2mz 7 месяцев назад +56

    Balram-One and only versatile singer..❤❤❤❤

  • @naseefmuthu
    @naseefmuthu 7 месяцев назад +47

    ഓർക്കസ്ട്രാ ടീം വേറെ ലെവലാ 🔥🔥. രണ്ട് പേരും അടിപൊളിയായി പാടി 😍

  • @snehas303
    @snehas303 7 месяцев назад +30

    Balram nte voice😍

  • @sheena4397
    @sheena4397 7 месяцев назад +23

    Sreerag and balram supper

  • @chandransrambikal-nw4yr
    @chandransrambikal-nw4yr 7 месяцев назад +12

    രണ്ടുപേരും സൂപ്പറായി പാടി ശ്രീരാഗ് മുന്നോട്ട് വരുന്നുണ്ട് ബൽറാം കൂളായി ഒരു ട്ടൻഷനും ഇല്ലാതെ പാടുന്നു സൂപ്പർ❤❤❤❤

  • @beenarm2839
    @beenarm2839 7 месяцев назад +11

    രണ്ടു പേരും നന്നായി😊 ശ്രീരാഗ്❤❤❤

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 2 месяца назад +6

    ബൽറാം ഒരു രക്ഷയും illa 🥰🥰🥰ശ്രീരാഗ് 🥰🥰🥰

  • @vineethcs5665
    @vineethcs5665 7 месяцев назад +13

    Sreerag nannayi padi. Chitra chechi ❤❤❤

  • @adithyan.s2010
    @adithyan.s2010 7 месяцев назад +8

    Balram polichu asalayi padi enniyum orupad uyarathil ethatte❤

  • @bowstrix5560
    @bowstrix5560 7 месяцев назад +30

    Super sreerag❤❤❤

  • @unnikuttan6475
    @unnikuttan6475 7 месяцев назад +12

    Sreerag nalla sound super

  • @ambikac3182
    @ambikac3182 7 месяцев назад +56

    The full rounded voice of Balram.Wow❤

  • @bellavincent5117
    @bellavincent5117 7 месяцев назад +8

    Balram.... I love you ❤❤

  • @arifavm1381
    @arifavm1381 7 месяцев назад +17

    ❤ 2 perum kalakki...srirag voice superb

  • @binduchandrasekhar3202
    @binduchandrasekhar3202 Месяц назад +2

    Both r great. Sreerag special congrats to you. Our full support & luv my dear 👍🏼

  • @automech1007
    @automech1007 7 месяцев назад +5

    Sreerage njan ninte koode anu enikku mattullavare kattilum ninne ishttam❤ninte pattine❤️

  • @user-pl4ye2ze2x
    @user-pl4ye2ze2x 7 месяцев назад +7

    Sreerag ❤balraaam randu perum muthaanu