#SS9
HTML-код
- Опубликовано: 23 дек 2024
- #SS9 "കുട്ടനാടൻ കായലിലെ..." സ്റ്റാർ സിങ്ങർ വേദി പൊളിച്ചടുക്കി ബൽറാമും അരവിന്ദും
Kuttanadan Kaayalile Song by Balram & Aravind
Song - Kuttanadan Kaayalile
Movie - Kazhcha
Singer - Madhu Balakrishnan & Kalabhavan Mani
Music - Mohan Sithara
Star Singer Season 9 Summer Festival || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
'വേമ്പനാട്ടുകായൽ തിരകൾ'...... ആഹാ.. മധു ബാലകൃഷ്ണൻ സൗണ്ട്.. 😍😍❤
മൂക്കിൽ കൂടി പാടുന്ന മധുവിന്റെ ശബ്ദം മാത്രമേ നിങ്ങൾ കേട്ടത്?... ആ പാട്ട് ഇത്രയ്ക്കും പോപ്പുലർ ആകാൻ ഒരേ ഒരാളെ അന്നും ഇന്നും... 🙏.. അദ്ദേഹത്തെ മറന്നാൽ... നാടൻ പാട്ട്... "കലാഭവൻ മണി സർ"... എന്ന് ചിത്ര ചേച്ചി.. വിശേഷിപ്പിച്ച..
Yes❤
@@SuryaSooraj-pf5smകഷ്ട്ടം 😏
അടിപൊളി ❤❤
@@SuryaSooraj-pf5sm മണി ചേട്ടൻ നന്നായി പാടി എന്ന് കരുതി മധുബാലകൃഷ്ണൻ പാടുന്ന പോലെ മണി ചേട്ടൻ പാടാൻ പറ്റോ 😂😂 ഒരു logic വേണ്ടേ bro പറയുമ്പോ
ബൽറാമിന്റെ ആ തുടക്കം ❤️❤️😍🥰🥰🔥🔥🔥🔥🔥
❤
ബൽറാം സൂപ്പർ ❤️മധു ബാലകൃഷ്ണന്റെ വോയ്‌സുമായി ഭയങ്കര സാമ്യം.
same here. Enikum tooni
In kgp.g😅f😊.lcp😅vy.g.kg😅😊😊 CG
Kg toyo?goty
Yes❤
❤❤❤❤. Se w see 😊a good
❤Type your you have any questions or 🎉🎉🎉😂😂@@ShifasZiya
Yesss
ഈ പാട്ടിൽ ബൽറാം വോയിസ് തന്നെ മുന്നിട്ടുനിന്നു 👌🏻🎉
ബാൽറാമിന്റെ സൗണ്ട് ഹോ ഒരു രക്ഷയുമില്ല. ♥️♥️
രണ്ടാളും പൊളി 🥰 ബൽറാം ന്റെ voice മധു ബാലകൃഷ്ണൻ നേ പോലെ തോന്നി 💐
ബൽറാം ഭാവിയിലെ ഭാവഗായകൻ ❤
ഈ സീസണിലെ ഏറ്റവും powerful ആയ 2 പേർ. അവർ ചേർന്നാൽ പിന്നെ സ്റ്റേജിൽ കലക്കും.അത് ഉറപ്പല്ലേ. ബൽറാം voice ഒരു രക്ഷയുമില്ല.അരവിന്ദും കലക്കി.❤❤❤
കലാഭവൻ മണി സർ ആദ്യമായി ഒരാൾ അങ്ങനെ അതിസംബോധന ചെയ്യുന്നത് കേൾക്കുന്നത് ❤️❤️❤️❤️🤝
Athe❤
❤ചിത്ര അമ്മ ❤️❤️👍
That " vembanattu kaayal thirakal" at the beginning 😍 Balram's powerful voice ❤️
രണ്ടുപേരെയും ഇഷ്ട്ടം.. ❤️ബൽറാം പാടി തുടങ്ങിയപ്പോ മധു ചേട്ടന്റെ voice പോലെ തോന്നി.. ☺️
അത് മധു ചേട്ടന്റെ സോങ് കേൾക്കാത്തൊണ്ട
@@hareshspd6788എനിക്കും അങ്ങനെ തോന്നി..പക്ഷേ ഞങ്ങളും മധു ചേട്ടൻ്റെ സൗണ്ട് കേട്ടിട്ടുണ്ടല്ലോ..
onne poye madhu chettan nte kurach bass ulla voice aan balram nte angane alla
@@libiramsss..👍 0:57 ഭാഗത്ത്..
@@sreelekshmi675Ys aa thudakkam mathram
രണ്ട് പേരും പൊളിച്ചടുക്കി ..ഒരു പടി മുമ്പിൽ ബൽറാം തന്നെ ... മധു ചേട്ടൻ്റെ സൗണ്ട് പോലെ തന്നെ .. ഒരു പാടിഷ്ടായി❤❤❤❤❤
0:57 BALRAM 😮❤
എന്റെ ടീം' BAGS' ബൽറാം, അരവിന്ദ്, ഗോകുൽ, ശ്രീരാഗ്. ♥️♥️♥️
Aaha athu kollaalo😂
കലാഭവൻ മണി സാർ ചിത്രച്ചേച്ചി പറഞ്ഞത് കേട്ടോ 🙏🙏🙏🙏
❤❤❤
That's called 'down to earth personality '
ഈ സീരിയലുകളിലെ negatives ആളുകളിൽ കയറ്റ വിടുന്നതിലും നല്ലത് Mind refresh ആകുന്ന ഇത്തരം program പ്രോൽസാഹിപ്പിക്കുന്നതല്ലേ Sat Sun Serial വേണ്ടാന്ന് വച്ചാ പോരെ
Competition എന്നതിൽ ഉപരി ഇതിപ്പോ വേറെ ഏതോ ലെവൽ ഇൽ ആയല്ലോ ഈശ്വരാ👏👏👏 ജഡ്ജസ് ഇത്തവണ വിയർക്കുമല്ലോ
ബൽറാം കറക്ട് മധുചേട്ടൻ്റെ ശബ്ദവുമായി നല്ല സാമ്യം❤️🔥❤
ബൽറാം ഒരുപാട് ഇഷ്ടം ❤❤
Balram Aravind combo song ufff ❤️💥💥🔥🔥
2 perum നന്നായി പാടി പക്ഷെ ബെൽറാമിന്റെ voice ഒരു രക്ഷയുമില്ല ♥️
രണ്ടാളും super ആയി പാടി but ബൽറാം മുന്നിട്ട് നിന്നു ❤️❤️❤️ energy song 😘
തുടങ്ങിയത് അരവിന്ദ് സൂപ്പർ... എന്നാൽ ബാൽറാമിന്റെ ശബ്ദം കേട്ടതും വേറെ ലെവൽ ആയിപ്പോയി ഉള്ള് പിടിച്ചുലച്ചു 🙏
Star Singer വല്ലാതെ Miss ചെയ്യുന്നു പിന്നെ എന്റെ Bigg singers അരവിന്ദിനെയും ബാൽറാമിനെയും❤❤
Balram സൂപ്പർ പാട്ട് അടിപൊളിയായി പാടി ഗംഭീരം 👌👌👌👌♥️♥️🔥🔥
ബൽറാം എന്താ രസം മോന്റെ സൗണ്ട്... ❤️... അരവിന്ദ് ബൽറാം രണ്ടാളും സൂപ്പർ ആണ്... Star singar നിർത്തി യത് കഷ്ടം ആയി... ഈ സീരിയൽ കുറച്ചു നിർത്തി വയ്ക്കായിരുന്നില്ലേ... Saturday, sunday രണ്ടു ദിവസം ഒന്ന് കുറച്ചു അഡ്ജസ്റ്റ് ചെയ്‌യായിരുന്നില്ലേ
ബൽറാം തന്നെ താരം ❤👌👏💐
രണ്ടു പേരും സൂപ്പർ ❤🔥❤🔥 ബൽറാം സ്റ്റാർട്ടിങ് ലൈൻ മധുച്ചേട്ടൻ voice.... ❤️❤️ പക്കാ
ഇപ്പൊ പണ്ടത്തെ പോലെ അല്ല പിള്ളേരൊക്കെ കട്ടക്ക എല്ലാരും 👌 ഒരു യേശുദാസ് അല്ല ഒരുപാട് യേശുദാസ് ആണ് അതാണ് 90s Kids
ബൽറാം ❤ അരവിന്ദ്❤ രണ്ടാളും സൂപ്പർ❤❤❤❤
എന്താ പാട്ട് "! ബൽറാം Supper super മോനെ എന്തു നല്ല ശബ്ദം - God bless you- ഇനി പാട്ട് കേൾക്കാൻ എത്ര ദിവസങ്ങൾ കാത്തിരിക്കണം എന്നോർക്കുമ്പോളാ സങ്കടം.പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.
May God bless U,' all... മൈ favo... ബൽറാം.... ♥️👍🏻❤👌💖👍🏻👌❤👍🏻🙏
എന്ത് പറ്റി
ഇത്തവണ വന്ന എല്ലാ singers ഉം ഭയങ്കര Better ആണ് ... ഇവരുടെ പരുപാടി നിർത്തി വയ്ക്കുന്നത് ശരിയല്ല. കാരണം പാട്ടിനെ ഇഷ്ടപ്പെടുന്ന ഒരു പാട് പേരുണ്ട്. 🙏🏻❤️
Entha nirthunne...pls explain
@@muneerdujh3191Big Boss
Bigg Boss start cheyyan pokunnu
Balram. Voices👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
Balaram inte voice super....
ഈ സീസണിലെ എല്ലാവരും സൂപ്പർ !👌
ബൽറാം , ദിശ ഒക്കെ god gifted ആണ് ❤️🙏
അരവിന്ദ്മോനെ നിന്റെ പാട്ട് രാവിലെകെട്ടുകൊണ്ടാണ് എന്റെ അടുക്കളപ്പണി. ഒരുപാടിഷ്ട്ടാണ് ഈ അമ്മക്ക് നിന്നെ. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഇനി കാണാനും കേൾക്കാനും ethrakathirikkanam. എന്റെ മോൾ എന്നെ കളിയാക്കും എനിക്ക് vattanennuparanju. പക്ഷെ നിന്റെ വോയ്സിന് ഞാൻ അഡിക്റ്റായി പോയി. First പാടിയ പാട്ടുകേട്ട് ഞാൻ കാത്തിരിക്കാം 🥰🥰🥰
"വേമ്പനാട്ടു കായൽ തിരകൾ..." ബൽറാം തുടങ്ങിയപ്പോൾ എവിടുന്നോ ഒരു goosebumps വന്നു...എൻ്റെ പൊന്നോ😍❤️🔥🥹💎
Balaram v/s aravind പെർഫോമൻസ് എപ്പോഴും 🔥🔥🔥
Aravindinte fan ane njan pakshe balram inne voice kelkan adipoli❤
Balram voice❤️
0:58 goosebumps starts from here
balram endhu sughamaanu muthe ninte voice kelkkan ..feel like yeshudas
ഞാൻ എന്ത് പറയാൻ.... ബെല്ലൂ.... നിന്റെ വോയ്‌സ് സൂപ്പർ... അരവിന്ദ് കലക്കി. എന്നാലും അല്പം പവർ ഉള്ള വോയ്‌സ് ബെല്ലുന്റെ തന്നെ നോ ഡൌട്ട്... കിടു 🌹🌹🌹🌹
But aa adipoli paattinte energy, attitude okke aravinda kuudthal kond vannath.
Wow woow wooow
രണ്ടു പേരെയും ഒരുപാട് ഇഷ്ടം... ഒരൊറ്റ വിഷമം, ആരായിരിക്കും വിജയി എന്ന്
Aravind ന്റെ എപ്പോളും ഉള്ള Performance vachu നോക്കുമ്പോ ഇത് ഒട്ടും ശരിയായില്ല.. ബൽറാം pwolichuu 🔥🔥
രണ്ടുപേരും സൂപ്പർ ബൽറാം പതിവുപോലെ ഒരു പടി മുന്നിൽ പക്ഷെ..... നമ്മുടെ ജഡ്ജസിനെയും നമ്മുടെ സ്വന്തം മെൻഡർമാരെയും ചിത്ര ചേച്ചി പറഞ്ഞതു പോലെ 10 കോഹിനൂർ രത്നങ്ങളേയും വല്ലാതെ മിസ്സ് ചെയ്യും Love you SS 9 🥰🥰🥰 ബൽറാം miss you മോനെ ❤️❤️❤️
നിങ്ങൾ പരിപാടി കാണുന്നില്ലേ? ഈ പരിപാടി നിർത്താൻ പോകുന്നില്ലെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച.
പക്ഷെ ഇന്ന് പറഞ്ഞല്ലോ Big boss കഴിയുന്നതുവരെ ചെറിയൊരു ഇടവേള എന്ന് ചിത്ര ചേച്ചി ആണല്ലോ പറഞ്ഞത്
@@sarithaajith7709athilum bedham avrk finale nadathi nirthiyo pore big boss thudangnunnathinu munnr
ചിത്ര ചേച്ചി പറഞ്ഞത് ....കലാഭവന്‍ മണി സര്‍...എന്നത് ആരൊക്കെ ശ്രദ്ധിച്ചൂ..?
Balram super daa❤❤❤❤
ബൽറാമും അരവിന്ദും ഒരു രക്ഷ ഇല്ല 🥰😍
First thanne ulla balram inte blending was lit🔥
BALRAM . Love❤❤
ബൽറാം...... 👍👍👍
Balram sound pakka playback sound❤️
ബൽറാം അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ടമായി❤❤
ബൽറാം Show Stealer 🔥🔥
ഇനി നിങ്ങളെയൊക്കെ എന്ന് കാണാനാണ്...so sad..Miss you especially Balram😢
Yes 😢
Miss you ❤
അതിന് ഇവരൊക്കെ എവിടേക്കാണ് പോണത് 🙄
@@Worldwide-i3 months break alle
@@Worldwide-iinni bigboss kazhnjitte star singer undavullu 3 months innu shesham
ബൽറു❤❤❤
Belram Voice🔥🔥
മച്ചാന്മാരെ പൊളി വൈബ്...... അരവിന്ദ്. ബൽറാം.... പവർ പാക് പെർഫോമൻസ് 👏👏👏👏🥰🥰🥰
എടാ മോനെ.. മുടി വെച്ചവന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ❤❤❤
Missing മണി ചേട്ടൻ. .. മധു ബാലകൃഷ്ണനൊപ്പം കട്ടക്ക് നിന്ന് പാടിയ പാട്ട് ❤️
Aravind and belram super ayi padi makkale...👍👍👍💯💯💯❤❤❤
ബൽറാം ♥️♥️😍😍.. ഒരു രക്ഷയും ഇല്ല.. അടിപൊളി 👌
Randu perum super ennalum njan Balram fan ,athkond Balram tannea ettavum nannayi paadi
Aravindhettan.... and Balram chettan.... Both of you wow..... ❤❤❤❤
രണ്ടാളും അടിപൊളി ആണ്... No need to compare ❤
ബൽറാം ❤️❤️👌👌👌👌
അരവിന്ദ്, ബൽറാം, ശ്രീരാഗ്, അനുശ്രീ, ഭവിൻ, ദിശ, നന്ദ ❤️
വളരെ ഗംഭീരമായിട്ടുണ്ട്. കുട്ടനാട്ടി. തനിമ വിടാതെ പാടിയിട്ടുണ്ട്❤❤❤❤❤🎉🎉🎉🎉🎉
Aravind❤️Balram❤️... Kalakki randalumttoo🔥🔥🔥
Balram voice ❤
ബൽറാം കലക്കി മോനെ
കിടു രണ്ടാളും 👍🏻💖 ശ്രീരാഗിന്റെ ശ്രീരാഗമോ സോങ് ഇടു plz🙏🏾
Bigg boss nu വേണ്ടി idh niruthende കാര്യം ഇല്ലായിരുന്നു.. Miss u star singer team 😔
What a voice balrammm ❤
Star singer നിർത്തി വെച്ചിട്ട് വേണോ big boss കൊണ്ടുവരാൻ... വളരെ മോശം തീരുമാനം ആയിപോയി... ഒട്ടും യോജിക്കുന്നില്ല... Star singers നെ എല്ലാം മിസ്സ് ചെയ്യും...😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കംപ്ലയിന്റ് കൊടുക്കണം പിള്ളേച്ചാ 😊
നിങ്ങൾ പരിപാടി കാണുന്നില്ലേ? ഈ പരിപാടി നിർത്താൻ പോകുന്നില്ലെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച.
@@varshasam620nirthunnathala...break edukkunnathine Patti aayirikkum udheshiche
@@varshasam620 അതെ 3 മാസത്തേക്കു break എടുക്കാൻ പോവാണെന്നു..
ബൽറാം ❤
ബൽറാം വോയ്സ് ഒരു രക്ഷയും ഇല്ല😊😊😊😊😊 പ്രത്യേക വോയ്സ് 😊😊😊
അനാവശ്യ എക്സ്പ്രഷൻ ഇല്ല... ശബ്ദം കുറച്ച് കൂടെ മികച്ച് നിൽക്കുന്നു. ബൽറാം തന്നെ ഒരു പടി മുന്നിൽ.
Exactly 💯
Sathyam 😂
Same to truth
100%
Yess
Balram❤❤❤❤❤sreee❤❤❤❤
Aravindinte energy vere level 🔥🔥 Aravind padunath kananum kelkanum nth rasamaa. ❤❤
❤
ബൽറാം ❤️🔥🔥🔥
Adipoliiii 2 perum... Good Song Suggestion 🤍🔥
Athinodoppam Chithramma Mani chettane Kalabhavan Mani Sir eannu Respect cheythath kettapol Vallatha feel✌🏻 😇😊
Aravi ❤ and balram.....ivarude combo super aan......
Aravi❤. Super aayirunnu oru rekshayum illa ❤❤❤❤
Balram ishtam
5pravishyam kanditum madhi varrthe ore oru song anu idu super anu ningal padumbolanu manhoram athi gambiram ❤❤❤
Ithu Balram😍 kond poyi 👌 ennalum randalum pwolichu to❤
Balram, you did great, no doubt. Congratulations! Raju
Aravindhine an esttamenkilum balramettande voice power an uff💥
Balrammmm❤
Balram❤
Balram and Aravindh super!! Going to miss you very badly
Balrammmm❤❤❤❤❤❤ aravind ❤❤
അരവിന്ദ് സൂപ്പർ അവന്റെ ആ ലുക്ക് കണ്ടോ എന്റെ നന്ദു മോനെപോലെ തന്നെ അരവിന്ദ് മഴവിൽ മനോരമയിൽ വിന്നർ ayirunnille❤️❤️
As usual Aravindh thanne score cheythu 🎉.. Very good Aravindh. 👌👌... People are attacking you because avar ninne pedikunnu... Take it as a compliment.
Corect 🥰🥰
👌👌👌👌രണ്ടാളും പൊളിച്ചു A&B❤️❤️
Excellent Baluuu..... Adipoli🥰🥰🥰🥰👍👍👍
Balu 👌👌👌❤️❤️❤️
Aravind❤❤❤ oru rekshem illa mone ninte paattu...kannu thattaandirikkatte... God bless you❤
0:57 Balram❤🔥 woww❤❤❤🔥❤🔥
Balram superb mone❤ God bless you