മലയാള ,ഹിന്ദി ,തമിഴ് ഭാഷകളിലെ ഏത് ടൈപ്പ് പാട്ടുകൾ ആയാലും അത് അരവിന്ദിൻ്റെ കൈകളിൽ ഭദ്രം,.all rounder and a versatile singer. super Aravind❤❤stay blessed
അരവിന്ദ്. ബൽറാം - ഇതാണ് അടിപൊളി കട്ട challenging മത്സരം. ഇതുപോലെ മത്സരം വേണം. പക്ഷേ ബൽറാമിനെ പോലെ notes ഒതുക്കി ഹൈ notes/low notes ആക്കാൻ അരവിന്ദിൻ്റെ സ്വരത്തിന് കഴിയുന്നില്ല.
Balram's base is so strong.. ഇരുത്തം വന്ന സിങ്ങർ. ഈ പാട്ടിനു വേണ്ട strength and voice...❤️...Aravind is a performer.. True crowd puller performer. My favourite is Balram from the start.....
This is called challenge and I could see Aravind struggling for lower notes...too good guys. Congratulations Balram👏👏...very happy for you...hope to see you climbing the ladder of success!!!
ഒരു കാലഘട്ടത്തിന്റെ പാട്ടാണ് ശാസ്ത്രീയ സംഗീതത്തിൽ ഇത്രയും മലയാളം വാക്കുകൾ ഉൾക്കൊള്ളിച്ച് ഇത്രയും ഹിറ്റാക്കി ഒരു പാട്ട് എത്ര തലമുറ കഴിഞ്ഞ് ഇതൊന്നും കിട്ടില്ല❤ രണ്ടുപേരും അടിപൊളിയായിട്ട് പാടി❤❤❤❤
കാത്തിരുന്ന പെർഫോമൻസ്.... അരവിന്ദ്, ബൽറാം.... കിടു പെർഫോമർ ആണ് രണ്ട് പേരും......അടിപൊളി ഞാൻ എൻജോയ് ചെയ്തു 👏👏👏രണ്ടു പേരുടെയും പാടുമ്പോൾ ഉള്ള attittyud പൊളി ആയിരുന്നു 👏👏
ഒർജിനിലും ഇത്തിരി ഫാസ്റ്റ് ആയാണ് പാടിയത് ഇവർ. എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല. എന്റെ പൊടി കുഞ്ഞും ഞാനും ഇത് കുറെ തവണ കെട്ടു. മോന് idea star singer fan ആണ്. കുഞ്ഞ് വാവ പാട്ടു കെട്ടാൽ അവിടെ ഇരിക്കും ❤️ 👌👌👌👌👌👌👌😊
Makkale randuperum thakarthu. Adipoli chakkaras. Enthoru powera randuperuteyum Voice nu. Congrats makkale. May God bless you both. Special Congrats to Balraam for the playback singer offer. Aravinda Monum nannaayi padi. ❤❤❤❤❤
രണ്ട് പേരും തകർത്തു....But എൻ്റെ ഫേവറിറ്റ് ബൽറാം ആണ് ❤
രണ്ടു പേരും super ആണ്... എന്റെയും fav. ബൽറാം ❤️❤️❤️
In my opinion, for this performance Aravind didn't deserve 100 marks...😊
❤entem
എന്റെയും 👍ബൽറാം 👌🥰❤🥰
BALRAM ❤
Wow, excellent. Both sang very nicely. Balram's voice is more powerful. All the best to both of them. They have a bright future.
എന്റെ കൃഷ്ണാ രണ്ടു പേരും അടിപൊളി ആണ് എനിക്ക് ഇഷ്ടം ബൽറാം ആണ് എന്റെ കൃഷ്ണ൯െറ അനുഗ്രഹം എപ്പോഴും ഉണ്ട്
മോനേ ബൽറാം cup ഒരു luck മാത്രം. എന്റെ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും.അരവിന്ദ് super ആക്കിയെടാ മുത്തുമണികളെ... അമ്മയുടെ അനുഗ്രഹം 🙏🏿🙏🏿
ഞങ്ങളുടെ പാലക്കാടിന്റെ മുത്ത് ബാലു തന്നെ ഒരു പടി മുന്നിൽ തകർത്തു dear
ബൽറാമിന്റെ ഇതുവരെ ഉള്ളതിൽ ബെസ്റ്റ് മൂവന്തിയായ്......... 🥰🥰🥰
ഞാൻ അരവിന്ദ് ഫാൻ ആണ് എന്നാൽ ഇതിൽ ബൽറാം കുറച്ചു കൂടി പൊളിച്ചോ എന്നു ഒരു സംശയം
ബൽറാം voice ഒരു രക്ഷേം ഇല്ല അരവിന്ദും നന്നായി പാടി, പക്ഷെ ബൽറാം മുന്നിട്ടു നിൽക്കുന്നു ❤️🔥
ഇവർ രണ്ടുപേരിൽ ഒരാള് കപ്പ് കൊണ്ടുപോകും...no doubt.. Both are amazing singers. അവസാന ദിവസത്തെ പെർഫോമൻസ് കാണാതെ ഒന്നും പറയാൻ പറ്റില്ല
2 പേരും മികച്ചത് തന്നെ... എങ്കിലും ഒരു matured singing talent Balram❤️
4:29 ഒരു രക്ഷയുമില്ല ബെൽറാം പൊളിച്ചു 😮😮😮
മലയാള ,ഹിന്ദി ,തമിഴ് ഭാഷകളിലെ ഏത് ടൈപ്പ് പാട്ടുകൾ ആയാലും അത് അരവിന്ദിൻ്റെ കൈകളിൽ ഭദ്രം,.all rounder and a versatile singer. super Aravind❤❤stay blessed
Yes❤
He is having the problem to reach the lower notes. Can’t register many times
അരവിന്ദ്. ബൽറാം - ഇതാണ് അടിപൊളി കട്ട challenging മത്സരം. ഇതുപോലെ മത്സരം വേണം. പക്ഷേ ബൽറാമിനെ പോലെ notes ഒതുക്കി ഹൈ notes/low notes ആക്കാൻ അരവിന്ദിൻ്റെ സ്വരത്തിന് കഴിയുന്നില്ല.
രണ്ട് പേരും സൂപ്പർ..❤ പക്ഷെ ശബ്ദസൗന്ദര്യം ബൽരാമിനാണ്..അതുകൊണ്ട് അദ്ദേഹത്തിന്റെ ആലാപനത്തോട് ഒരു തുള്ളി കൂടുതൽ ഇഷ്ടം..
Balram🎉
അതിഗംഭീര പെർഫോമൻസ് ബൽറാം..👍👍അഭിനന്ദനങ്ങൾ 💐💐💐
രണ്ട് പേരും തകർത്തു എന്റെ ഫേവറിറ്റ് അരവിന്ദ് ആണ്
രണ്ടു പേരും നന്നായി പാടി 👍👍👍👍 .. എന്റെ നാട്ടുകാരനായ ബൽറാം ന് എന്റെ വോട്ട്...My favorate contest ബൽറാം... ❤️❤️
രണ്ടു പേരും അവരുടെ ശബ്ദത്തിൽ പാടി ഉഗ്രൻ ❤❤❤
എന്താരോമ ഭാവലു പാടുമ്പോൾ ഉള്ള ബെൽറാമിന്റെ expression 😄പൊളിച്ചു.. രണ്ടു പേരും നന്നായി പാടി.. Super perfomence.. Belram &Aravind 👍👍👍
❤❤❤❤ BALRAM ❤❤❤❤
ബൽറാം കിടുക്കി കളഞ്ഞു.. സൂപ്പർ ആയി ക്ലാസ്സിക്കൽ പാടി തിമിർത്തു... രണ്ടാളും ഒന്നിനൊന്നു മെച്ചം..... ഭാവിയുള്ള ഗായകർ
Balram👑
Balram's base is so strong.. ഇരുത്തം വന്ന സിങ്ങർ. ഈ പാട്ടിനു വേണ്ട strength and voice...❤️...Aravind is a performer.. True crowd puller performer. My favourite is Balram from the start.....
അടിപൊളി ആണ് രണ്ടുപേരും.. ബട്ട് എനിക്കി അരവിന്ദ് ആണ് ഇഷ്ടം ❤️❤️
Enikkum
Balram ❤
Balram ❤️
Balram kalakkitto
ബൽറാമിന്റെ voice 💖💎
Balram Mone thakarthu God blessing both of you voice amezing
5:23 poda kaakkala aravind expression poli🔥🔥 jagathi chettan chila movie lokke kaanikkunna athe expression🔥🔥
Balraam oru rakshayumilla mone thagarthuu wat a voice ❤❤❤❤❤ u r excellent performance ❤❤❤❤
This is called challenge and I could see Aravind struggling for lower notes...too good guys. Congratulations Balram👏👏...very happy for you...hope to see you climbing the ladder of success!!!
both are good❤ ... Aravind's expressions are funny😂 ..but balam voice is mind-blowing😍
Belram what a performance love you muthe ❤❤
ബൽറാം പൊളിച്ചൂ........
Aravind definitely will be a play back singer...bslram aalsoo awesome
അരവിന്ദ് superbe 🥰❤️ബെൽരം വേറെ ലെവൽ 🥰❤️😍
2 പേരും സൂപ്പർ ആയി പാടി 👍🏻
രണ്ടുപേരും ഒന്നിനൊന്ന് സൂപ്പർ പക്ഷേ ബൽറാം ......So....... 🥰 സൂപ്പർ..... 🥰🥰🥰
Yes
Balram polich🔥🔥🎉
ഈ റൗണ്ടിൽ ബൽറാം മുമ്പിൽ.. അരവിന്ദ്.. മോനെ low portion അല്പം കൂടെ ശ്രദ്ധിക്കണം... ഗാനം പെയ്യും എന്ന ഭാഗം... Ok...
Balram ayirunnengil judge mark kurachene
Wah! What a performance ❤..one of my favourites Balram👍
Aravindh❤️❤️❤️❤️❤️
രണ്ടാളും നന്നായി പാടി. രണ്ടാളും ടാലൻ്റ് അണ്. മൈ favourite aravind.
ഒരു കാലഘട്ടത്തിന്റെ പാട്ടാണ് ശാസ്ത്രീയ സംഗീതത്തിൽ ഇത്രയും മലയാളം വാക്കുകൾ ഉൾക്കൊള്ളിച്ച് ഇത്രയും ഹിറ്റാക്കി ഒരു പാട്ട് എത്ര തലമുറ കഴിഞ്ഞ് ഇതൊന്നും കിട്ടില്ല❤ രണ്ടുപേരും അടിപൊളിയായിട്ട് പാടി❤❤❤❤
Aravind is excellent for all kinds of songs .. amazing talent!
ബൽറാം ❤❤❤❤❤ഏറ്റവും ഇഷ്ടം 😍
Aravindh❤️❤️❤️
Ante belram makkale polichu mone 🥰🥰🥰🥰🥰
Aravind... ❤💓💓
Balram ettan polichu❤️randalum super😍
Belram superb.my one and only legend of the season....
Both sang well👏👏
But I preferred Balram singing 👍
കാത്തിരുന്ന പെർഫോമൻസ്.... അരവിന്ദ്, ബൽറാം.... കിടു പെർഫോമർ ആണ് രണ്ട് പേരും......അടിപൊളി ഞാൻ എൻജോയ് ചെയ്തു 👏👏👏രണ്ടു പേരുടെയും പാടുമ്പോൾ ഉള്ള attittyud പൊളി ആയിരുന്നു 👏👏
Balram my fevorite super♥️♥️♥️♥️♥️
Balram super ❤🥰
Baaluuuuuuuu Excellent excellent 🥰🥰🥰🥰
2പേരും സൂപ്പർ
Balramintesoundaparam.
Ee song oru reality showyil kondu vannu ithra graceful ayi perform cheythathin a big🫡🫡🫡
Aravind❤balram super
Aravind, balram, gokul, sreerag favourites
❤🎉 balram 🎉🎉🎉💯💯💯
Balram ❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ബൽറാം 🔥🔥
All time Aravind is my favorite contestant in Star singer
രണ്ട് പേരും 🔥🔥 ബൽറാം ❤️
Aravind,Sreerag,Balram ❤👌👌👌
Aravinde nee polichedaa😘❤️❤️
ബൽറാം ഒരുപടി മുന്നിൽ ❤️
രണ്ടു പേരും സൂപ്പർ
Balaram super❤️❤️
ബൽറാം ❤
❤My favourite is aravind and belram ❤
Arvind and Balram....Ithoru Power packed performance ayirunnu.Oru rakshayum illa.....All the very best....keep going!!🥰🥰🥰
Balaram polií❤❤❤
ബൽറാം ന്റെ പാട്ടിനു വേണ്ടി വെയിറ്റ് ചെയ്യുന്ന ഞാൻ 😍 സൂപ്പർബ്
Balu super!!! super!!!. ചിരിച്ച് രസിച്ച് കണ്ടു. Keep it up. God bless you
star singer Season 9 Super aanu👌👌👌 രണ്ട് പേരുടെ ഗംഭീര പ്രകടനം തന്നെ🥰🥰
rRANDUPERUM THAKARTHU.ALL THE BESTAPPA💗💗💗💗💗💗💗💗
Balram and Sreerag ❤❤❤❤
അരവിന്ദ് ❤❤
അരവിന്ദ് and ബൽറാം ❤️❤️😍😍😍തകർത്തു ❤️❤️
രണ്ടു പേരും സൂപ്പർ🎉🎉❤
Balram ♥️
ഒർജിനിലും ഇത്തിരി ഫാസ്റ്റ് ആയാണ് പാടിയത് ഇവർ. എത്ര തവണ കേട്ടെന്ന് എനിക്ക് അറിയില്ല. എന്റെ പൊടി കുഞ്ഞും ഞാനും ഇത് കുറെ തവണ കെട്ടു. മോന് idea star singer fan ആണ്. കുഞ്ഞ് വാവ പാട്ടു കെട്ടാൽ അവിടെ ഇരിക്കും ❤️ 👌👌👌👌👌👌👌😊
ഇവരുടെ മെൻ്റർ മാളവിക ആയിരിക്കും ഉറപ്പ്❤👏👏👏what a performance
Aaaha.nice.but 5 point kooduthal balram.power of voice ,balram.especially for Malayalam songs
രണ്ടു പേരും അടിപൊളി എന്റെ fevaret belram
Aravind😍❤🔥
What a performance🎉🎉🎉
I like Aravind.....🙂
Both⚡💎
ബൽറാം സുപ്പർ
Waiting arunnu ❤️supper onuum parayan ella poli poli adipoli ❤️❤️😍😍രണ്ടു പേരും 😍
Aravind ഭാഗവതർ അസ്സലായി പാടിexpressions കൊടുക്കുകയും ചെയ്തു😄😍🔥🎉🎉🎉🎉
സിത്തു പറയണ പോലെ ചക്കരയാണ് 🥰❤️
Sheriyan avan chakkarayaan😘❤️
അതെ chakkarayaanu
Super congrats both of you
Balram!!!🤍
A + B = C - Celebration. 🙏🙏🙏
Aravind ettan 🔥❤️😍
3:50 അരവിന്ദ് പൊളിച്ചു
Makkale randuperum thakarthu. Adipoli chakkaras. Enthoru powera randuperuteyum Voice nu. Congrats makkale. May God bless you both. Special Congrats to Balraam for the playback singer offer. Aravinda Monum nannaayi padi. ❤❤❤❤❤
Adipoli balram ❤❤❤ nte natukaran
ആനന്ദ ഗാനം പെയ്യും എന്ന വരി പാടുമ്പോൾ അരവിന്ദിന് പെയ്യും എന്ന വാക്ക് കിട്ടുന്നില്ല എന്നൊരു തോന്നൽ.. ശെരിയാണോ 🤔🤔
രണ്ടുപേരും മൈ fav❤️
ഇപ്പോഴേ ഇങ്ങനെ പാടിതുടങ്ങിയാൽ അങ്ങോട്ട് എന്താവും❤❤❤❤