Aliyan vs Aliyan | Comedy Serial by Amrita TV | Ep : 255 | Swantham Makkal

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 424

  • @Powerfulamerica-l7o
    @Powerfulamerica-l7o 6 лет назад +106

    എത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടെലും വൈകിട്ട്‌ വരുമ്പോൾ അച്ഛൻ പത്രക്കടലാസിൽ പൊതിഞ്ഞു കൊണ്ട് തന്നിരുന്ന പരിപ്പു വടയുടെയുടെയും ഉഴുന്നു വടയുടെയുമൊക്കെ രുചിയൊർമ്മകൾ തന്ന എപ്പിസോഡ് .എല്ലാം വീണ്ടും ഓർമ്മയിൽ വന്നു .
    നന്ദി .
    N:b റിയാസിക്ക ഇന്ന് അതിമനോഹരം പ്രത്യേകിച്ച് ആ ഉഴുന്നുവട കൊടുക്കുമ്പോൾ ഉള്ള സംഭാഷണo ഗംഭീരം .അസാധ്യ നടനാണ് താങ്കൾ ..

    • @muhammedadhilhadhi6015
      @muhammedadhilhadhi6015 6 лет назад

      Rain is the most romantic expression of nature ....👍👍👍👍

    • @mariageorge5315
      @mariageorge5315 6 лет назад +1

      Rain is the most romantic expression of nature haiii chetttttaa

    • @bijusisupalan1921
      @bijusisupalan1921 6 лет назад +2

      ധാരാളം കഴിച്ചിട്ടുണ്ട് .
      അന്ന് എണ്ണം നോക്കാതെ കഴിക്കാമായിരുന്നു.
      ഇപ്പോളല്ലേ അറിയുന്നത് അതിന്റെയൊക്കെ വില

    • @Powerfulamerica-l7o
      @Powerfulamerica-l7o 6 лет назад +1

      Biju Sisupalan ഹഹ അതെ എന്തൊക്കെ തിന്നാലും ആ രുചി മറക്കില്ല

    • @Powerfulamerica-l7o
      @Powerfulamerica-l7o 6 лет назад +1

      Maria George ഹായ് ഡ്യൂഡ്

  • @soorajnair2849
    @soorajnair2849 6 лет назад +7

    ഞങ്ങള് നാട്ടില് ലീവിൽ വരുമ്പോ നിങ്ങൾ ഹോട്ടലിന്റെ മുമ്പിലിന്ന് പൊറോട്ടയടിക്കുന്നു... എന്ത് രസല്ലേ😁😁😀..... തങ്കം ചേച്ചി കലക്കി

  • @chithraanoop4172
    @chithraanoop4172 6 лет назад +79

    I am sure...one day manju chechi will win national award...she is that much natural.😃😃😃😃😃

    • @Anchu676
      @Anchu676 6 лет назад +2

      Chithra Anoop .yes✌👍

    • @mizzi475
      @mizzi475 6 лет назад +3

      Chithra Anoop no doubt☺

    • @beautywithkavi4219
      @beautywithkavi4219 6 лет назад +2

      Chithra Anoop manju kutty nammade muthalle

    • @manjupathroseofficial4149
      @manjupathroseofficial4149 6 лет назад +14

      Thank u dearss

    • @muhammedadhilhadhi6015
      @muhammedadhilhadhi6015 6 лет назад +1

      Manju chechee...ഞാനിന്നലെ ഇട്ട കമെന്റ് ചേച്ചി വായിച്ചിരുന്നോ...

  • @vinupp3002
    @vinupp3002 6 лет назад +10

    സ്നേഹത്തിൽ പൊതിഞ്ഞ ഒരു കിടിലൻ എപ്പിസോഡ്💛💛💛

  • @ummermonu9659
    @ummermonu9659 6 лет назад +32

    മനസ്സിൽ തട്ടിയ എപ്പിസോഡ്... 😍 താങ്ക്സ് team.... 😊

  • @sidheek4194
    @sidheek4194 6 лет назад +18

    നല്ല എപ്പിസോഡ് തന്നെയായിരുന്നു' ക്ലീറ്റോതങ്കം തക്കിളി സൂപ്പർ അഭിനയം

  • @songmania5163
    @songmania5163 6 лет назад +99

    അളിയൻ vs അളിയൻ ടീം സമ്മതിക്കണം വെറും 3 പേരെ കൊണ്ട് ഒരു എപ്പിസോഡ് ഫുൾ ബോർ അടിപ്പിക്കാതെ പിടിച്ച ഇരുത്താൻ നിങ്ങൾക്ക് അല്ലാണ്ട് വേറെ ആർക്കും പറ്റുല .സൂപ്പർ എപ്പിസോഡ് !!!!!!!!!!!!

    • @songmania5163
      @songmania5163 6 лет назад +8

      അതിഗംഭീരം ക്ളീറ്റോ ചേട്ടന്റെ അഭിനയം . തങ്കം പിന്നെ തക്ലി മോൾടെ അമ്മയായി alrdy അങ്ങ് ജീവിക്കുവാണല്ലോ . അത് കൊണ്ട് aaa അമ്മ എന്നും തകർത്ത വരും .👍👍👍👍👍👍👍👍👍

    • @Powerfulamerica-l7o
      @Powerfulamerica-l7o 6 лет назад +3

      സത്യം

    • @muhammedadhilhadhi6015
      @muhammedadhilhadhi6015 6 лет назад

      Song Mania ..well said bro...👍👍👍

    • @Anchu676
      @Anchu676 6 лет назад

      athaannn aliyan vs aliyans nte vijayam.ellavarum thakarth abinayikale

    • @beautywithkavi4219
      @beautywithkavi4219 6 лет назад +1

      Dailyum ivar anelum bore adikilla

  • @sharafunaseer2096
    @sharafunaseer2096 5 лет назад +5

    ക്ലിറ്റോ. നിങ്ങൾ. തകർത്തു . സൂപ്പർ. അച്ഛൻ.... സൂപ്പർ.

  • @abuaadhilaarif633
    @abuaadhilaarif633 6 лет назад +56

    ആണുങ്ങളെ ടെലിവിഷന് മുന്നിലിരുത്തിയ സീരിയൽ😁

    • @mizzi475
      @mizzi475 6 лет назад +3

      Abid Aadhil 😁😁😁😁

    • @songmania5163
      @songmania5163 6 лет назад +8

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ സീരിയൽ ഒരു ലഹരിയാണ് എന്ന പണ്ടൊക്കെ ഓരോരുത്തർ പറയുമ്പോൾ ഞാൻ ചിരിക്കുമരുന്നു . അപ്പോൾ ഓർത്തു ഇതൊക്കെ ചുമ്മാ പറയുന്നതാ ആരാ ഇതിനൊക്കെ adict ആവുന്നത് അന്ന് . ഇപ്പോൾ മനസിലായി ഇതാണ് ശെരിക്കും ലഹരി എന്ന്

    • @mariageorge5315
      @mariageorge5315 6 лет назад +3

      Song Mania sheriyanu keto paranjathu

    • @rajeshthalchira9479
      @rajeshthalchira9479 6 лет назад +3

      Tnq all

    • @mariageorge5315
      @mariageorge5315 6 лет назад +3

      Rajesh thalchira rajesh chetta thangale ethra abhinandhichalum mathiyavilla

  • @gopakumar1978
    @gopakumar1978 6 лет назад +40

    നടരാജനെ കേന്ദ്രികരിച്ച് ഒരു e Pisode ചെയ്യണം പ്ലിസ്.പുള്ളിയെ കണ്ടാൽ തന്നെ ചിരി വരും.😆

  • @sidheekvadakkayil5410
    @sidheekvadakkayil5410 6 лет назад +10

    നടരാജനെ കാണുമ്പോൾ ചിരി വരുന്നു 😂😂

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 лет назад +3

    Very exited unbelievable thanks too much Rajesh thalachira thanks too much all Cru members aliyan vs aliyan team

  • @preethimolpreethi8433
    @preethimolpreethi8433 6 лет назад +4

    Cleeto...chettan....superrr...nalla...abhinayam....

  • @heartbeat3877
    @heartbeat3877 6 лет назад +30

    മനോഹരമായ ഓപ്പണിങ്ങിലൂടെ കഥ തുടങ്ങുമ്പോൾ തന്നെ റിയാസിക്കയുടെ മാസ്മരിക കഴിവിലൂടെ , തന്റെ കലാജീവിതത്തിൽ ഇന്നുവരെ പ്രേക്ഷകരിൽ എത്തിക്കാൻ കഴിയാത്ത സ്വാഭാവിക അഭിനയത്തിന്റെ അതിർവരമ്പുകളും ലംഗിച്ചു കൊണ്ട് നമ്മൾ പ്രേക്ഷകരെ അൽപ്പ സമയത്തേക്ക് ആ മുറിക്കുള്ളിൽ തളച്ചിടാൻ , ആ മുറിയിൽ വച്ച കാമറയുടെ സ്ഥാനത്തു നിന്ന് ആ രംഗങ്ങൾ വീക്ഷിക്കുവാൻ , അല്ലെങ്കിൽ ആ ജനാലപ്പാളിയിലൂടെ നിങ്ങളെ നോക്കിക്കാണാൻ നമ്മൾ പ്രേക്ഷകർക്ക് കഴിഞ്ഞു എങ്കിൽ , നിങ്ങൾ ഏതര്ഥത്തിലും ഈശ്വരാനുഗ്രഹം ഉള്ള കലാകാരൻ തന്നെയാണ് . ഇന്നുവരെ കണ്ടതിൽ വച്ചു , എല്ലാ അർത്ഥത്തിലും ക്‌ളീറ്റോ എന്ന കഥാപാത്രം റിയാസിക്കയുടെ ശരീരത്തിൽ അലിഞ്ഞു ചേർന്നുപോയപോലെ .ഒരു വല്ലാത്ത നൊമ്പരം നമ്മൾ പ്രേഷകരുടെ മനസ്സിലെവിടെയോ കോറിയിടാൻ ക്‌ളീറ്റോ എന്ന കഥാപാത്രത്തിലൂടെ റിയാസിക്കക്കു സാധിച്ചു എങ്കിൽ , നിങ്ങളുടെ അപാര കഴിവിനും , അത് മനസിലാക്കാൻ നമ്മൾ ജനങ്ങൾ മറന്നുപോയതിനും നിങ്ങളുടെ മുന്നിൽ നമ്മൾ ശിരസു കുനിക്കുന്നു . ആദ്യത്തെ കുറച്ചു നിമിഷങ്ങൾ , മഞ്ജുവിന്റെ കണ്ണുകളിൽ മാത്രം നോക്കി ആ അഭിനയ മുഹൂർത്തങ്ങൾ കണ്ടാസ്വദിച്ചിരുന്ന ഞാൻ , മഞ്ജു എന്ന അഭിനേത്രിയെ മറന്നുപോയി , പകരം തങ്കം എന്ന ഒരു സ്ത്രീയായി മാത്രമേ എനിക്ക് തോന്നിയുള്ളൂ . ആദ്യത്തെ കുറച്ചു സമയം സത്യത്തിൽ പഴയ ഏതോ ബ്ലാക്ക് & വൈറ്റ് സിനിമയിലെ ഒരു സാധാരണ കഥ കാണുന്ന ഒരാവസ്ഥയിലായിരുന്നു ഞാൻ . മഞ്ജുവിനോട് ഒരേ ഒരു കുറവ് ഒന്ന് പറഞ്ഞോട്ടെ ..ഇഷ്ടമുണ്ടെങ്കിൽ തിരുത്തുക .കാര്യം ഇതാണ് '' .മുന്നിൽ ക്യാമറ വച്ചിട്ടുണ്ട് എന്ന് വല്ലപ്പോഴും ഒന്ന് ഓർക്കണം'' , plss തക്ലി എന്ന എന്റെ മുത്തിനോടും ഈ അങ്കിൾ ഒന്ന് പറയാം .. മോള് എവിടെയെങ്കിലും ചേർന്ന് അഭിനയം പഠിക്കണം . മോൾക്ക് അൽപ്പം പോലും അഭിനയിക്കാൻ അറിയില്ല . അതിനു ഉദാഹരണം .ആലപ്പുഴയിൽ നിന്നും തിരിച്ചു ആ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ ഒരേ ഒരു സെക്കന്റ് മാത്രമേ മോളുടെ മുഖം ക്യാമറയിൽ വരുന്നുള്ളു time 20 :56 to 20 : 57 പിന്നെ പ്രേക്ഷകർ മോളുടെ മുഖം എങ്ങനെയാണെന്ന് കാണുന്നത് 21 :02 to 21 : 03 വരെ മജുവിന്റെ മുഖത്തെ എക്സ്പ്രെഷനിലൂടെ ആണ് ..അതുകഴിഞ്ഞു ക്‌ളീറ്റയേ കെട്ടിപ്പിടിക്കുന്ന ആ രംഗം .. സത്യത്തിൽ കണ്ണിൽ അറിയാതെ ഒരു നനവുണ്ടായി . അതുകൊണ്ടാണ് അങ്കിൾ പറഞ്ഞത് അഭിനയം പഠിക്കണമെന്ന് . മോള് അഭിനയിക്കുകയല്ല ,ജീവിക്കുകയായിരുന്നു . അച്ഛനെയും , അമ്മയെയും പിരിഞ്ഞു ഗീർവാണവും വിട്ടു ബന്ധു വീട്ടിലേക്കു പോകുന്ന ചില കുട്ടികൾ , ബന്ധുക്കളെയും കൂട്ടി രാത്രിയിൽ തന്നെ വണ്ടിവിളിച്ചു വീട്ടിലേക്കു തിരിച്ചുവരുന്ന ആ ഭാവങ്ങൾ , അതിൽ അക്ഷയ എന്ന എന്റെ മുത്ത് മോളെ മറന്നുപോയി , പകരം മോള് ജീവൻ നൽകി പകർന്നാടിയ . തക്ലി മോളെയും , അവളുടെ ആ കുഞ്ഞു മുഖത്തു കണ്ട വിഷമത്തിലും ഈ അങ്കിൾ മനസുടക്കി നിന്നുപോയി Mr രാജേഷ് തലച്ചിറ ,,, ഒരായിരം നന്ദി , ഒരു ചെറു സമയത്തിനുള്ളിൽ മനോഹരമായ ഒരു കഥ പറഞ്ഞതിന് ഈ കഥാപാത്രങ്ങളെ ജീവൻ നൽകി നമ്മുടെ മുന്നിൽ എത്തിച്ചു തന്നതിന് ..എപ്പിസോഡ് കണ്ടതിനു ശേഷവും ഒരു ചെറു നൊമ്പരം നമ്മൾ പ്രേഷകരുടെ മനസ്സിൽ നിറച്ചു നിർത്തിയതിന് .കാരണം എന്റെ മകൻ +2 കഴിഞ്ഞു ഇന്ന് പാലായിൽ റീപെറ്റേഷൻ കോഴ്സിന്റെ 1 വർഷ കോഴ്സിന് അഡ്മിഷൻ അപ്പ്രൂവൽ ആയി അതിനായി പാലയിലേക്കുള്ള യാത്രയിലാണ് ..ഈ എപ്പിസോഡ് കണ്ടപ്പോൾ ഇവിടെ അബുധാബിയിൽ ഇരുന്നുകൊണ്ട് തന്നെ , എന്റെ മകന്റെ കൂടെ ആ സീറ്റിൽ ഇരുന്നു യാത്ര ചെയ്യാൻ എന്നെ അനുവദിച്ചതിന്.......സസ്നേഹം ..........................ഗോപു നന്ദു ( അബുദാബി ) .

    • @AmritaTVArchives
      @AmritaTVArchives  6 лет назад +8

      ഓരോ എപിസോഡും ഇത്രയ്ക്കു നന്നായി വിശകലം ചെയ്ത്, അതിലെ നന്മയും പോരായ്മയും ഇത്രയും നന്നായി വിശദീകരിച്ചു റിപ്ലെ തരുന്ന ഒരാളും ഒരു യൂട്യൂബ് ചാനലിലും ഉണ്ടാകാൻ സാധ്യതയില്ല എന്ന് കരുതുന്നു..നിങ്ങളെപ്പോലെയുള്ള നന്മ നിറഞ്ഞ, നല്ല ചിന്തകളുള്ള പ്രേക്ഷകരാണ് അമൃത ടി വി യുടെ കരുത്ത് ...ഹൃദയം നിറഞ്ഞ നന്ദി ഗോപു നന്ദു....

    • @muhammedadhilhadhi6015
      @muhammedadhilhadhi6015 6 лет назад +6

      gopu nandu....👌👌👌👌👌words sir ....നമിച്ചു പോയി ഞാൻ താങ്കളെ...👏👏👏

    • @songmania5163
      @songmania5163 6 лет назад +4

      gopu nandu എപ്പിസോഡ് കണ്ടതിലും സന്തോഷം ഈ റിവ്യൂ കാണുമ്പോൾ ആണ് . കാരണം ഇഷ്ട ജീവിതങ്ങൾ (cleeto thankam thakkli ) കണ്ണിനു മുൻപിൽ ഇങ്ങനെ നിറഞ്ഞാടുമ്പോൾ സൂക്ഷിച്ച നോക്കാൻ ചിലപ്പോൾ മറന്ന് പോകും . അങ്ങനെ ഉള്ളപ്പോൾ ഇത്ര വിശകലനം ചെയ്ത ഈ എപ്പിസോഡിനേ പറ്റി പറയുമ്പോൾ ആ ഓരോ സെക്കന്റ് ഞാൻ ഒന്ന് കൂടെ തിരിച്ച പോയ് താങ്കൾ പറഞ്ഞ കരിയങ്ങൽ ഒന്നുടെ സൂക്ഷിച്ച കണ്ട് ആസ്വദിക്കും ഞാൻ . thnk you so much

    • @statusworld5978
      @statusworld5978 6 лет назад +1

      super

    • @jpyoung3864
      @jpyoung3864 6 лет назад +3

      ഗോപു ഏട്ടാ ഞാനൊക്കെ നിങ്ങളോട് എന്ത് പറയണം ഒന്നും പറയാനില്ല ...........വെറുതെ ......ഞാനൊക്കെ വന്നു ഹായ് എന്നോ മറ്റോ commentitu സാന്നിധ്യമറിയിക്കും പക്ഷെ നിങ്ങൾ ഓരോ ഭാഗവും വ്യക്തമായി തന്നെ പറയുന്നു ....ജീവിതത്തിന്റെ പരക്കം പാച്ചലിൽ ഇവിടെ ഒന്ന് കയറി ഒപ്പിട്ടു പോകുന്നുവെന്ന് മാത്രേ ഉള്ളു ഞാൻ ......ഞാനൊക്കെ ഏന്ത്😌😌😌😌😌😌😌AvsA ഒരു കുടുംബത്തിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നു

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +27

    21:04 തങ്കത്തിന്റെ ഫേസ്... അമ്മേടെ പൊന്നെ... യഥാർത്ഥ സ്നേഹം ഇതാണ്... ശെരിക്കും... ടെലിപ്പതി...

    • @mpaul8794
      @mpaul8794 6 лет назад +1

      Sarath G ....Thankom serikkum jeevikkunna..abinayikkuvalla

  • @sijibiju2605
    @sijibiju2605 6 лет назад +1

    Thakkili mol dadyude chakkara mola.😍😘😍😘😍

  • @bijusisupalan1921
    @bijusisupalan1921 6 лет назад +26

    ഞാൻ ഈ അടുത്തിടെയാണ് പ്രോഗ്രാം കണ്ടുതുടങ്ങിയത്
    എന്റെ സ്വന്തം വീട്ടിലെ കാര്യങ്ങൾ ആയി തോന്നുന്നു ചിലപ്പോഴെല്ലാം
    തക്കിളി മോൾ ഭാവി വാഗ്‌ദാനം ആണ്
    എല്ലാവിധ ആശംസകളും

    • @akshayaanil7482
      @akshayaanil7482 6 лет назад +3

      thank you uncle

    • @bijusisupalan1921
      @bijusisupalan1921 6 лет назад

      akshaya anil 👍🏻

    • @muhammedadhilhadhi6015
      @muhammedadhilhadhi6015 6 лет назад

      akshaya anil .... Real name അക്ഷയ ,ഞങ്ങടെ മുത്ത്,തങ്കത്തിന്റെയും ക്ളീറ്റോയുടെയും തക്കിളി...
      അക്ഷയ മുത്ത് തക്കിളി...😍😍😙😙

  • @കാമനുണ്ണി
    @കാമനുണ്ണി 6 лет назад +42

    ഉപ്പുമാവും ഇഡ്ഡ്‌ലിയും ഒക്കെ തിന്നാൻ കൊതിയാകുന്നു. കുബൂസ് തിന്നു മടുത്തു.,,,,,😣😐😕

  • @chakkijss
    @chakkijss 6 лет назад +33

    പണ്ട് കനകമ്മാവനും മാമിയും അപ്പൂപ്പനും അമ്മൂമ്മയും എല്ലാവരുമായും സന്തോഷിച്ച് നടന്ന തക്കിളിക്കുഞ്ഞിനെ തനിയെ കാണുമ്പോൾ വിഷമം

  • @Priya_x_Sana
    @Priya_x_Sana 4 года назад +3

    Aliyan Vs aliyan സൂപ്പർ 😁😁😁

  • @onthewaywithriya
    @onthewaywithriya 2 месяца назад

    അച്ചനെ കണ്ടിട്ടെഇല്ലാത്ത ഞാൻ വല്ലാതെ കരഞ്ഞു പോയി 😭

  • @crackitjokeit
    @crackitjokeit 6 лет назад +10

    Thakli sundari thanna 😍😍😍

  • @crackitjokeit
    @crackitjokeit 6 лет назад +16

    Manju chechide swantham Sunuchan ithil ethenkilum rolelil abhinayikkanam ennu agrahikkunnavar arokke undu??

    • @mizzi475
      @mizzi475 6 лет назад +1

      M Ganga mee👍👍👍

    • @songmania5163
      @songmania5163 6 лет назад +1

      അതും ക്ലേറ്റോടെ ശത്രു ആയി വരണം . ആഹാ എന്ന പിന്നെ ഇവിടെ വല്ലതും ഒക്കെ നടക്കും .

    • @crackitjokeit
      @crackitjokeit 6 лет назад +3

      Nammal ellarum koode paranjal chelappo nadakkum...Enikkum sunichane valiya ishta, VAB muthal fan aanu, full comedy aanu, VAB yil ivar onnichu skit okke cheythirunnu, Sunichan nannayi act cheyyum, Sunichane ithil edukkane Rajesh Sir.🙏🙏🙏

    • @manjupathroseofficial4149
      @manjupathroseofficial4149 6 лет назад +3

      Sunichan odum..onnu tentionanu..randu sunichanathra ishtalla abinayikkan..

    • @crackitjokeit
      @crackitjokeit 6 лет назад +1

      Manju Pathrose aano enna potte 😟 oru episode
      Enkilum Sunichane kanan agraham undayirunnu, VAB kazhinjittu pinne kandethe illa, director abhinayicha pole oru episodel cheriya rolelil😇😇 pinne Sunichanu ottum thalparyamillel saramilla 😔😔

  • @dreamzzzhappy2264
    @dreamzzzhappy2264 6 лет назад +6

    Manju chechii...enthoru natural acting aanu chechide!!! 👌👌 Thakkili molum Cleto yum Thankavum ente favourites aanu..ithu kanumbo manassinundavunna santhosham paranjariyikanavilla.. excellent 👏👏👏

  • @Anchu676
    @Anchu676 6 лет назад +8

    Thakli mon inn thakarkum😘😘😘😘😍

    • @mizzi475
      @mizzi475 6 лет назад +2

      Anchu Anshaf 😍😍😍😍

    • @jpyoung3864
      @jpyoung3864 6 лет назад +2

      Anchu Anshaf രണ്ടു ദിവസമായല്ലോ കണ്ടിട്ട്

    • @sajimathai3520
      @sajimathai3520 6 лет назад +2

      Anchu Anshaf thakli muthu anu 😘😘😘

    • @Anchu676
      @Anchu676 6 лет назад +1

      Jp young .innale friday alle so full karakamayirunnu.adha innalatha epsd kandilla.inn kananam

    • @Riyaskhan11
      @Riyaskhan11 6 лет назад +2

      Anchu Anshaf നിനക്ക് എഫ്‌ബിയിൽ ഫോട്ടോ ഇല്ലേ പ്രൊഫൈലിൽ ഫോട്ടോ കാണാനില്ല

  • @shihabpalengara4890
    @shihabpalengara4890 6 лет назад +8

    മുമ്പ് 13th wedding anniversary ആഘോഷിച്ചപ്പോൾ തക്കിളി കു 12 വയസ്സ്. ഇപ്പൊ ഇതാ പറയുന്നു കല്യാണം കഴിഞ്ഞു 2 വർഷം കഴിഞ്ഞു ആണ് കുട്ടി ഉണ്ടായത് എന്ന്.

  • @songmania5163
    @songmania5163 6 лет назад +34

    cleeto fanzzz ആരൊക്കെ ഉണ്ട് ഇവിടെ ????!!!

    • @crackitjokeit
      @crackitjokeit 6 лет назад +2

      Song Mania njan unde ...

    • @songmania5163
      @songmania5163 6 лет назад

      M Ganga 💪🏼💪🏼

    • @songmania5163
      @songmania5163 6 лет назад +2

      ഹ ഹ ഹ പൊറോട്ടക്ക് മാവ് കുഴച്ച പോലത്തെ മുഖവും മുന്തിരിങ്ങ കണ്ണും
      അത്‌ കലക്കി 👍👍👍👍👍👍👍👍👍😂😂

    • @mizzi475
      @mizzi475 6 лет назад +1

      Song Mania njan😊

    • @statusworld5978
      @statusworld5978 6 лет назад +1

      +Song Mania hahaha verthylla thnkm veenth alle

  • @muhammedadhilhadhi6015
    @muhammedadhilhadhi6015 6 лет назад +7

    My Favourite serial AvsA...
    My Favourite actress manju chechi...Myതങ്കം..😍😙😙😙

    • @mizzi475
      @mizzi475 6 лет назад +2

      Muhammed Adhil OM me tooo☺❤

    • @muhammedadhilhadhi6015
      @muhammedadhilhadhi6015 6 лет назад +4

      Hai miZzi...😊ഇങ്ങക്ക് വീണ്ടും ഇവിടേക്ക് തിരിച്ചു വരാൻ കഴിഞ്ഞല്ലോ...😍 ഇക്കിപ്പോഴും അനുവാദമില്ല..😭പിന്നെ മഞ്ജു ചേച്ചിയോടും ഈ പ്രോഗ്രാമിനോടുമുള്ള ഇഷ്ട്ടം അറിയിക്കാൻ വേറെ വഴിയില്ലാതത്തോണ്ട് വന്നതാ....but എന്നും ഈ കള്ളക്കളി നടക്കില്ല.....😋
      AvsA ന്റെ വളർച്ചക്ക് ഇത്രമേൽ സപ്പോർട്ട് ചെയ്ത നിങ്ങൾക്കെല്ലാവർക്കും കട്ട സപ്പോർട്ട് നൽകി പുറകെ തന്നെയുണ്ട് ഈ ഞാനും...നിങ്ങള് പൊളിക്ക് Siss...👍👍👍👍

    • @mizzi475
      @mizzi475 6 лет назад +2

      Muhammed Adhil OM 😊😊thank uu soo much. സങ്കടപ്പെടണ്ടാട്ടോ..😙😙😙

    • @mizzi475
      @mizzi475 6 лет назад +2

      Muhammed Adhil OM ആരും കാണാതെ ഒളിച് വരാണ് ഞാനും😆... ഓടിക്കോ😉😄😄😄😄

    • @muhammedadhilhadhi6015
      @muhammedadhilhadhi6015 6 лет назад +1

      MiZzi ....🤣🤣🤣 അമ്പടി കുമ്പിടീ......😍😚😙😗😘

  • @ANAND761
    @ANAND761 6 лет назад +12

    ആലപ്പുഴ പോയിവന്നപ്പോള്‍ back door open

  • @Vayalum_Veedum
    @Vayalum_Veedum 6 лет назад +1

    Kidu acting .😍😍

  • @blessonjoseph3337
    @blessonjoseph3337 6 лет назад +1

    Kidilam episode

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 6 лет назад +1

    Super super episode thankam molu cleetes very good acting

  • @sameersameer7238
    @sameersameer7238 6 лет назад +3

    Super👍👍👍

  • @anilv3602
    @anilv3602 4 года назад +1

    Mol super thakli mol

  • @decembergirl2857
    @decembergirl2857 6 лет назад +12

    ഞങ്ങൾ ആരേം കാണിക്കാതെ ആലപ്പുഴയ്ക്ക് പോയി വന്നല്ലേ 😣

  • @mpaul8794
    @mpaul8794 6 лет назад +4

    Innu Cleetto chettan kalakki...Nammude Ammakku pattuvenkil Ella episode ilum role kodukkane Rajeshetta. Paavom. ...enthu thanmayathom aayittanu abhinayikkunnathu

    • @mizzi475
      @mizzi475 6 лет назад +1

      Manju Paul ☺☺☺

  • @jintugeorge1175
    @jintugeorge1175 6 лет назад +4

    Paavam thakkili...mole aevide nklm kondu po....school adachirikkuallleeee...climaxxx pwolichhh👍👌daddyyy thakkiliiiii

  • @vinoypj5647
    @vinoypj5647 6 лет назад +3

    Super super

  • @johnxavier5842
    @johnxavier5842 6 лет назад +19

    നിങ്ങ്ൾ കനക നെയും ജമന്തിയെയും ഫോണിൽ വിളിക്കുകയും കാണാൻ പോകുകയും ഒക്കെ ചെയുന്നു ഞങ്ങളെ മാത്രം കാണിക്കുന്നില്ല അഡ്രസ്സും ഫോൺ നമ്പറും തന്നാൽ ഞങ്ങളും രഹസ്യമായി വിളിക്കുകയോ കാണുകയോ ചെയ്തോളാം

  • @AM-be5px
    @AM-be5px 4 года назад +2

    Thankam" n kleetus "doing well.

  • @bijusisupalan1921
    @bijusisupalan1921 6 лет назад +20

    പ്രവാസികളെ കരയിപ്പിക്കാനായി ഒരോത്തരിറങ്ങിക്കൊള്ളും😥
    മക്കളെ പ്പിരിഞ്ഞ് നിൽക്കേണ്ടി വന്ന ഹതഭാഗ്യവാന്മാരാണ് ഞങ്ങൾ പ്രവാസികൾ😩
    പ്രോഗ്രാമിന് എല്ലാവിധ ആശംസകൾ 👍

    • @songmania5163
      @songmania5163 6 лет назад

      Biju Sisupalan 😢😢😢😢😢😢 ആ പറഞ്ഞത് മനസ്സിൽ തട്ടിയ പോലെ തോനി .

    • @bijusisupalan1921
      @bijusisupalan1921 6 лет назад +2

      Song Mania കണ്ണുകൾക്ക് ഒരു അനുസരണയും ഇല്ലന്നേയ്
      വെറുതെ അങ്ങ് വെള്ളം ഒഴുക്കുന്നു

    • @mizzi475
      @mizzi475 6 лет назад

      Biju Sisupalan 😔😔😔

    • @songmania5163
      @songmania5163 6 лет назад

      Biju Sisupalan എന്ത് പറയണം എന്ന് അറിയില്ല . പക്ഷെ ആ ദ്ദുഃഖം എനിക്ക് മനസിലാകുന്നു . അത് കൊണ്ട് കൂടുതൽ പറഞ്ഞ ആരുടെയും മനസ് വിഷമിപ്പിക്കുന്നില്ല .

    • @bijusisupalan1921
      @bijusisupalan1921 6 лет назад

      Song Mania 🙏😀

  • @sreejithputhenpurayil8534
    @sreejithputhenpurayil8534 6 лет назад +2

    superrrrrrr

  • @faizalshasha1705
    @faizalshasha1705 4 года назад +1

    Cleetus 👍👍👍

  • @mistmisty5019
    @mistmisty5019 6 лет назад +4

    Cleeto superrrr.....

  • @jaisalkp9993
    @jaisalkp9993 6 лет назад +1

    Natural... Natural.... Paca

  • @abrhamgeorge7990
    @abrhamgeorge7990 6 лет назад +3

    SUPER ACTING KLEETO CHETTAN

  • @noushadvadakekkara5976
    @noushadvadakekkara5976 6 лет назад +1

    Nannayittundu thanks all

  • @saleemali8745
    @saleemali8745 6 лет назад +4

    Adipoli

  • @raudrinarasimhi3233
    @raudrinarasimhi3233 4 года назад

    Very natural beautiful acting everyone in this serial.

  • @duraimurugappan9968
    @duraimurugappan9968 6 лет назад +1

    POLICHU

  • @sidheekvadakkayil5410
    @sidheekvadakkayil5410 6 лет назад +2

    അമ്മയുടെ ഡയലോഗ് പൊളിച്ചു

  • @Anchu676
    @Anchu676 6 лет назад +8

    Kitti poyi frst adiche😍💪💪💪✌✌

    • @songmania5163
      @songmania5163 6 лет назад +2

      Anchu Anshaf honey aa first kond poye

    • @Anchu676
      @Anchu676 6 лет назад +1

      Song Mania .😓😓😓

    • @Powerfulamerica-l7o
      @Powerfulamerica-l7o 6 лет назад +1

      മിടുക്കൻ

    • @crackitjokeit
      @crackitjokeit 6 лет назад +1

      Anchu Anshaf ithu muzhuvan type cheyyunna neram kondu honey first kondu poyi😂😂

    • @Anchu676
      @Anchu676 6 лет назад

      avdeyann abadhan patiyadh.kozppalla iniyum undallo epsde thirich pidikam

  • @kesavan8786
    @kesavan8786 4 года назад +1

    Yes Ofcourse

  • @archanajayan8760
    @archanajayan8760 6 лет назад +1

    Best episode evee

  • @basheerraihan
    @basheerraihan 6 лет назад

    Thanks Rajesh thalichira ..

  • @nasirariyas8012
    @nasirariyas8012 5 лет назад +1

    thakkilimole kananu vendiyaaa episodkananee

  • @ishvascreations4410
    @ishvascreations4410 6 лет назад +3

    Super

  • @sajimathai3520
    @sajimathai3520 6 лет назад +2

    Super episode

  • @crackitjokeit
    @crackitjokeit 6 лет назад +5

    Pacha sree uduthappo manju chechi mudi ketti vechille , hair style @13.05 , nalla bangi undayirunnu...

    • @bijusisupalan1921
      @bijusisupalan1921 6 лет назад

      M Ganga ഈ പെൺപിള്ളേരുടെ ഒരു കാര്യം
      സൂഷ്മദ്യഷ്ടി

    • @crackitjokeit
      @crackitjokeit 6 лет назад

      Biju Sisupalan ☺️☺️☺️

  • @linexustjk6061
    @linexustjk6061 6 лет назад +28

    പാവം തക്ളി.. അതിനൊരു അനിയനെയോ അനിയത്തിയെയോ കൊട്...

    • @muhammedadhilhadhi6015
      @muhammedadhilhadhi6015 6 лет назад +3

      Linexust Jk ...അതെന്നെ...എത്രയും പെട്ടെന്ന് കൊടുക്ക് ഡയറക്ടർ സാറേ...പാവം കൊച്ച്....😍

  • @sojipanicker6606
    @sojipanicker6606 6 лет назад +1

    SATHYAM ADIPOLI NATURAL ABHINAYAM.........BUT EVAN POTTAN THANKAM KULICHU READY AYI NIKKUNNU.........?UPPUM MULAKINEKKALUM BETTER ANENNU ITHU ....JEEVIKKUNNU ELLARUM..............CONGRATS DIRECTOR.........ONE DOUBT INI NINGLE CAMERA IVEREDE VEETIL ONAKKI VECHITTU.EDITING VALLATHUM ANO............

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 лет назад +1

    Sooper

  • @Suresh-tu3sw
    @Suresh-tu3sw 6 лет назад +3

    Thakkili molee

  • @vinodparasna7530
    @vinodparasna7530 4 года назад

    All episodes is so good 😘😘

  • @shamsuseenitp1237
    @shamsuseenitp1237 6 лет назад +6

    Suuuuuuuuuuupar

  • @bijusisupalan1921
    @bijusisupalan1921 6 лет назад +16

    RUclips തപ്പിയപ്പോൾ എപ്പിസോഡ് 15 മുതലെ ഉള്ളു
    ആദ്യത്തെ എപ്പിസോഡുകൾ കാണാൻ ഒന്ന് സഹായിക്കാമോ ,
    Aaliyan Vs Aliyan fans please

    • @AnoopKumar-yk8tt
      @AnoopKumar-yk8tt 6 лет назад

      njaanum chodichittu kureyaayi
      1 to 14 vareyullath kittuannilla munne undaayirunnenna paranjukettathupload cheyyan paranjittu kelkkanillaa

    • @anoopkumar1371
      @anoopkumar1371 6 лет назад

      ☹️☹️☹️☹️☹️😞😞😞😥😥😥😥

    • @cheriachanria51
      @cheriachanria51 6 лет назад

      Njanum kure chothichatha😞😞

    • @bijusisupalan1921
      @bijusisupalan1921 6 лет назад +1

      Anoop Kumar നമുക്ക് ബഹളം വെച്ചുകൊണ്ടേയിരിക്കാം 🤺
      എന്നെങ്കിലും ഉത്തരവാദപ്പെട്ടവർ വിളികേൾക്കുമായിരിക്കും 🙋🏼‍♂️

    • @sindhunair4787
      @sindhunair4787 6 лет назад +1

      Biju Sisupalan Hotstar noku

  • @vinupp3002
    @vinupp3002 6 лет назад +1

    😊😊😊Thanks uploader👍👍👍

    • @mizzi475
      @mizzi475 6 лет назад +1

      Vinu PP chettaaa

    • @vinupp3002
      @vinupp3002 6 лет назад

      Mizzi😊😊😊

    • @mizzi475
      @mizzi475 6 лет назад

      Vinu PP entha ente invitation sweekarikkanje

    • @vinupp3002
      @vinupp3002 6 лет назад

      MiZzi എപ്പോൾ അയച്ചു..എവിടെ അയച്ചു

    • @mizzi475
      @mizzi475 6 лет назад

      Vinu PP kazhinja epslum ayachu chachunte videoyilum ayachu

  • @sumayyaedappayil8905
    @sumayyaedappayil8905 6 лет назад +4

    cleeto adipoli

  • @sajimathai3520
    @sajimathai3520 6 лет назад +6

    Dtya pinne kanm thaklii mol 😍😍😙😙

  • @malinis9558
    @malinis9558 6 лет назад +7

    Hi friends 🌸 episode superb arunnu alle 😍 achan makal bond 👌 ambily kuttan chettanem rakhiyem miss cheithu 😶 ammede last dialog 😔

  • @dineshjohn7641
    @dineshjohn7641 6 лет назад +4

    Kurachu aline vechu episode manohara makunna Aliyan vs Aliyan entere teaminu abhinandhanangal

  • @PriyanshiS02
    @PriyanshiS02 Год назад

    Bloopers kannumbol ariyam... One scene shooting is so difficult

  • @anoopkumar1371
    @anoopkumar1371 6 лет назад +4

    Innum late aayi 😔😔😔😔😔😔

  • @Matridavid
    @Matridavid 11 месяцев назад

    Ingഇനെയൊക്കെ സെന്റി കൊടുത്ത് ക്ളീറ്റോയെ വെളുപ്പിക്കാൻ നോക്കിയാലും ക്ളീറ്റോ ശരീരം അനങ്ങി ജോലി ചെയ്ത് കുടുംബം നോക്കാത്തടത്തോളം കാലം നിങ്ങൾ മകളെ വെച്ച് എത്ര സെന്റിയും നന്മമരവും കൊടുത്താലും ക്ളീറ്റോ വെളുക്കില്ല...
    ക്ളീട്ടോയ്ക്ക് സെന്റി കൊടുത്ത് വെളുപ്പിക്കാൻ വേണ്ടി ആ പെൺകുട്ടി കാശ് ചിലവാകുന്ന ഒരു കാര്യവും ചെയ്ത് കൊടുക്കാത്തവൻ ആ കൊച്ച് കനകനെ കാണാൻ പോകണം എന്ന് പറഞ്ഞപ്പോൾ ഉടനെ സമ്മതിച്ചു....അവിടെ ചെന്നപ്പോൾ ശബരിമലയ്ക്ക് പോകാൻ പോലും വൃതം എടുക്കാത്ത കനകൻ അന്ന് വൃതം...
    ഹോ ക്ളീറ്റോയെ വെളുപ്പിച്ചു ഹീറോ ആക്കാൻ വേണ്ടി കഥാകൃത്തു എന്തൊക്കെ പാട് ആണ് പെടുന്നത്... കുട്ടി പെട്ടന്ന് ഇരുന്നിട്ട് എനിയ്ക്ക് കനകൻ മാമനെ കാണണം.... അപ്പോൾ തന്നെ ക്ളീറ്റോ ശെരിയാ അളിയനും ആയിട്ടു കൂടിയിട്ട് കൊറേ ആയി.... കൊച്ചിനെ അവിടെ ആക്കിയിട്ടു ക്ളീട്ടോയും തങ്കവും അന്ന് തന്നെ ഇങ്ങ് കൊണ്ട് വരാൻ വേണ്ടി കനകനു ഒരിക്കലും ഇല്ലാത്ത പെണ്ണുങ്ങളെ പോലെ വൃതം....അച്ഛനും മകളും കാണാതിരുക്കുമ്പോൾ ഉൽള്ള വിഷമം മുതലാക്കി പ്രേക്ഷകരെ കൊണ്ട് കരയിപ്പിച്ചു സെന്റി കൊടുത്ത് തന്താനെ.... താനേ... താനെ നാനെനോ... BGM ഉം കൊടുത്ത് ക്ളീറ്റോയെ വെളുപ്പിച്ചു അങ്ങ് ഹീറോ ആക്കി..
    എന്തൊക്കൊയാടോ കാട്ടി കൂട്ടുന്നത്..... ആദ്യം ക്ളീറ്റോയെ ജോലിക്ക് പറഞ്ഞു വിട്ട് കുടുംബം നോക്കിക്കു.... എന്നിട്ട് ഹീറോ ആക്കാൻ നോക്ക്....

  • @mpaul8794
    @mpaul8794 6 лет назад +2

    Y don't you telecast this pgm on Saturday and Sunday also.. feeling sad.

  • @crackitjokeit
    @crackitjokeit 6 лет назад +4

    Vada manju chechi kku ishtallallo ☺️☺️☺️oru episodel bloopersil parayunnundalllo😊😊😊

  • @shareefamannisseri183
    @shareefamannisseri183 6 лет назад +2

    കനകനും ജമന്തിയും ഇനി തറവാട്ടിൽ വരുന്നില്ലേ ഒട്ടും?എത്ര കാലമായി പോയിട്ട്😢

    • @mizzi475
      @mizzi475 6 лет назад +1

      Shareefa Mannisseri അവർ എനി വരില്ല.. plz അവരെ മറക്കൂ

  • @jenijenni1694
    @jenijenni1694 6 лет назад +1

    പൊളിച്ചു

  • @mpaul8794
    @mpaul8794 6 лет назад +3

    Njan 10.30 muthal nokki irikkuvaaa..ennittumm first illa. No notification also.

    • @anu1982sumitha
      @anu1982sumitha 6 лет назад

      Manju Paul.. എനിക്ക് ഇപ്പോളാ notification വന്നേ 😖

    • @Powerfulamerica-l7o
      @Powerfulamerica-l7o 6 лет назад

      എനിക്ക്‌ കറക്റ്റ് വന്നല്ലോ

    • @mpaul8794
      @mpaul8794 6 лет назад

      Enikku notification illa makkale... saramilla episode vannalllooo athu mathi

    • @anu1982sumitha
      @anu1982sumitha 6 лет назад

      Rain is the most romantic expression of nature... ദുബായിക്ക് flight പിടിച്ചു വന്നപ്പോ വൈകീതാവും 😋

    • @Powerfulamerica-l7o
      @Powerfulamerica-l7o 6 лет назад

      Origami World ഹുഹു സോഭാവികം

  • @fizakhalid119
    @fizakhalid119 6 лет назад +8

    I'm from australia,,,basically a malayali,,,i dont watch much malayalam movies or shows cus IDK malayalam well,,,but days before i got to see some of ur shows,i mean ur series,,,'n I loved it so well,,,you guys are awsome,,,i loved that little girl,,,did'nt get her name correctly,,,but still i loved her acting,its so natural,,,pls somebody reply me in which channel this is and the characters names plzzz

    • @AmritaTVArchives
      @AmritaTVArchives  6 лет назад +1

      Fiza Khalid..welcome to our family!!!
      About the show :-
      Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Manikandan Pattambi, Sneha Sreekumar, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and & Akshayamol are leading the roles respectively.
      Directed by Rajesh Thalachira
      Leading Actors & Their Roles:-
      Manikandan Pattambi - Kanakan
      Sneha Sreekumar - Jamanthi
      Riyas Narmakala - Cleeto
      Manju Pathrose - Thankam
      Sethulekshmi - Ratnamma
      Mani Shornur - Ammavan
      Binoj Kulathoor - Ambili Kuttan
      Akshayamol - Thakkilimol
      Watch Aliyan VS Aliyan Monday to Friday @ 9 PM IST only on Your own Amrita TV !!!

    • @jpyoung3864
      @jpyoung3864 6 лет назад +2

      You are always welcome to our family ☺☺☺☺

    • @mizzi475
      @mizzi475 6 лет назад +2

      Welcome😊

    • @hakeenshaju5360
      @hakeenshaju5360 6 лет назад

      Welcome 😃😃

    • @statusworld5978
      @statusworld5978 6 лет назад

      welcme welcme to aliyns family..

  • @rejiabraham8605
    @rejiabraham8605 4 года назад +1

    Happy Xmas

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 4 года назад +1

    Iam very sad to this episode heart breaking

  • @Sooryante_lokam
    @Sooryante_lokam 6 лет назад +1

    Manju😍😘

  • @anu1982sumitha
    @anu1982sumitha 6 лет назад +7

    അയ്യോടാ.... നല്ല ക്‌ളീറ്റൊ ഡാഡി 😍😍

  • @aru5492
    @aru5492 3 года назад

    A person's greatest strength and weakness are their family.

  • @jyothishv8836
    @jyothishv8836 6 лет назад +11

    ഇന്നെന്തോ ക്ളീറ്റസ് കലിപ്പിലല്ല...

  • @praisethelord3467
    @praisethelord3467 6 лет назад +1

    Pavam cleeto

  • @dbskm1418
    @dbskm1418 6 лет назад +1

    ആലപ്പുഴ പോകുന്നു സമയത്ത് അകത്തെ വാതിലും ജനലും ഒന്ന് അടക്കമായിരിന്നു ഇത് കണ്ടാൽ തോന്നില്ല ആലപ്പുഴ പോയതാണെന്ന്

  • @shabeebp.k7339
    @shabeebp.k7339 6 лет назад +1

    അച്ഛന്റെ കരുതൽ ശരിക്കും ഫീൽ ചെയ്തു...

  • @mubeenakannan3977
    @mubeenakannan3977 6 лет назад

    Thakili mole 👌

  • @rincybinoy558
    @rincybinoy558 5 лет назад +1

    Cleettokke saudharyamo😂😂
    Thankam paranjatha seri

  • @nayanamenon4020
    @nayanamenon4020 6 лет назад +2

    Nalla oru comedy programarunnu epoo valland moshamayi avastha

  • @easaca1191
    @easaca1191 6 лет назад +1

    ദിവസവും അപ് ലോഡ് ചെയ്യുക

  • @crackitjokeit
    @crackitjokeit 6 лет назад +3

    3:05 pushakom bookum 😂😂😂

  • @shajahanarkwt7999
    @shajahanarkwt7999 4 года назад +2

    ഞങ്ങളുടെ സ്വന്തം കിഴക്കിന്റെ വെനീസ് .ആലപ്പുഴ .

  • @mohammedshereef2278
    @mohammedshereef2278 6 лет назад +1

    👌👌👌👌👌👌👌👌👌

  • @merineldhose5931
    @merineldhose5931 6 лет назад +3

    Njanglem kondo allapuzhakke

  • @rajkunjumon3517
    @rajkunjumon3517 6 лет назад +2

    Will kanakan and Fazil come back in any of the episodes

  • @hakeenshaju5360
    @hakeenshaju5360 6 лет назад +2

    💝💝💝

  • @lijisuresh9217
    @lijisuresh9217 3 года назад

    ക്ലിറ്റോ സൂപ്പർ