Aliyan VS Aliyan | Comedy Serial by Amrita TV | Episode : 66 | Daivathinte makal

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 358

  • @maheshpv3757
    @maheshpv3757 4 года назад +33

    ക്ലിറ്റസ് കലക്കി ആ അടി നേരത്തെ കൊടുകണ്ണമായിരുന്നു

  • @sindhushaju1569
    @sindhushaju1569 2 года назад +48

    തക്കിളി അഭിനയം natural acting
    Super actor

  • @alexandergeorge9365
    @alexandergeorge9365 4 года назад +178

    ആദ്യമായാണ് 'അളിയൻ vs അളിയൻ ' പ്രോഗ്രാമിനെപ്പറ്റി കമന്റ്‌ ഇടുന്നത്. അതിനു കാരണം ഈ എപ്പിസോഡിൽ തക്കിളിയുടെ അഭിനയം ആണ്. ആദ്യഭാഗത്തെ അവളുടെ കരച്ചിൽ വല്ലാതെ വിഷമിപ്പിച്ചു. അഭിനയിക്കുകയാണ് എന്ന് മനസ്സിലാക്കാൻ കുറച്ചു പാട് പെട്ടു. മോൾക്ക്‌ അഭിനന്ദനങ്ങൾ !

  • @ratheeshkumar6158
    @ratheeshkumar6158 5 лет назад +40

    Tv സീരിയലുകളിൽ ഞാൻ ഏറ്റവുംകൂടംതൽകണ്ടതും മനസ്നിറഞ്ആസ്വതിച്ചതും ഒരു പാട്ഇഷ്ടമായതും അളിയൻ vs അളിയൻ, മറിമായം ഇതിലെഓരോ ആർട്ടിസ്റ്റും അഭിനയിക്കഇല്ലാഓരോകഥാപാത്രങ്ങളോട്ജീവിക്കൃുകയാണ് എല്ലാവരും കിടിലം സൂപ്പർ എന്താഅഭിനയം

  • @nile4043
    @nile4043 2 года назад +15

    കൊച്ചിന്റെ അഭിനയം സുപ്പർ ഡ്യൂപ്പേർ

  • @hameedvadakkayil
    @hameedvadakkayil 2 года назад +49

    കുട്ടികളെ അച്ചടക്കത്തൊടെ വളർത്തുന്നതൊക്കെ നല്ലത് തന്നെ ഇതിച്ചിരി കൂടിപ്പോയി ... കുറേ മാതാപിതാക്കൾ കണ്ണ് തുറക്കേണ്ട എപ്പിസോഡ് .. എല്ലാവരും തകർത്തഭിനയിച്ചു

    • @Padmini1712
      @Padmini1712 2 года назад +2

      It is better for parents to be responsible and go to work rather than refuse everything because Fraudu Jobless father does not want to work and earn🥴

    • @ramanikrishnan7545
      @ramanikrishnan7545 Год назад +1

      For each and every thing they are depending on them. All of a sudden why this change. Thangam too much

  • @goodluckmangalyamgoodlucks1629
    @goodluckmangalyamgoodlucks1629 4 года назад +25

    തക്ലിമോള്... കരയിച്ചു.... great

  • @sreeami2563
    @sreeami2563 7 лет назад +91

    എന്റെ തക്കിളി കുട്ടാ ഇങ്ങനെ കാരയിക്കല്ലേടാ😭😭😭മനസിനാകെയൊരു വിങ്ങൽ😩

    • @akshayamuththakli6868
      @akshayamuththakli6868 6 лет назад +1

      😍

    • @vishnur1613
      @vishnur1613 6 лет назад +1

      +Akshaya muth Thakli pwolichedy makkkale

    • @ansarigoodansari2989
      @ansarigoodansari2989 5 лет назад +3

      തങ്കത്തിന് ഒരടി കിട്ടിയാൽപോരാ അത് കുറഞ്ഞ് പോയ് അതാണ് എന്റെ അഭിപ്രായം

  • @ashish001a
    @ashish001a Год назад +6

    ഇതൊക്കെയാണ് സീരിയൽ. ഒന്നും പറയാനില്ല

  • @sabujohn3902
    @sabujohn3902 5 лет назад +25

    മനോഹര ങ്ങളിൽ അതി മനോഹരമായ എപീസോട്.

  • @rathimenon8670
    @rathimenon8670 Месяц назад

    Superb episode....Mothers like Thankam deserve what Cleeto did and Kanakan said.

  • @induprakash01
    @induprakash01 4 года назад +20

    തക്കിളി മോളൂ... മഞ്ജു പലയിടത്തും കാണുന്നപോലെ തന്നെ. ഒറിജിനൽ സീൻ.. 💖💖💖💖

  • @sheebarenil9445
    @sheebarenil9445 7 лет назад +72

    കണ്ടതിൽ വെച്ച് ഹൃദയത്തെ ഒരു പാട് വേദനിപ്പിച്ച ഒരു എപ്പിസോഡ് ' എല്ലാവരും തകർത്ത് അഭിനയിച്ചു. പ്രത്യേകിച്ച് മകൾ ' എല്ലാവർക്കു ഹൃദയം നിറഞ്ഞ ആശംസകൾ

    • @subinarafi3374
      @subinarafi3374 6 лет назад +1

      Sheeba Renil cv

    • @Hamsa-ps6lx
      @Hamsa-ps6lx 3 года назад

      Ejhtshsjgndg SD djjsfshskccbzvxsgk kdgdahkagsgjsgsffdgjsnscdgsbbfrhsnsshwgwhwjsn be ghsjjhyyejwjshgf

    • @Hamsa-ps6lx
      @Hamsa-ps6lx 3 года назад

      Handler hegdjshfskgsfsmsbfshwkvs de kwbscsfshhsfwhskksnbxzkwlhsgwgeejekkwkwjwhfehejejjekenebeehgsffegeheenbvvvcxgwwjkwnwevfefedcrebnwnnwmwllwwlmehfeghensbgffehnemqklklmwhegebenrndnxdmnxnzmwmmwjsnmalqlksnbxbxnxnxdmmwmqjnswnmwnshwjusgsjehsskjkdhs

    • @pabithamathew8211
      @pabithamathew8211 2 года назад

      അണ്ടി പേ> ളി

  • @alimuhammadali5757
    @alimuhammadali5757 6 лет назад +48

    വല്ലാത്തൊരു എപ്പിസോടായിപ്പോയി ശെരിക്കും കരഞ്ഞു പോയി

  • @sreekanthsg2032
    @sreekanthsg2032 4 года назад +16

    Jamanthi super acting
    👍👍👍

  • @rosely4326
    @rosely4326 3 года назад +1

    ഒരുപാട് ആലോചിച്ചു എന്താ കമന്റ്‌ ഇടണമെന്ന്..... ഇപ്പോഴും അറിയില്ല, തക്കിളി...,..... മോൾ ശരിക്കും അഭിനയിക്കുവായിരുന്നോ, കരയിച്ചല്ലോ ചക്കരെ...10000000000😘😍 ചക്കര ഉമ്മ

  • @josekmcmi
    @josekmcmi 7 лет назад +12

    Again, the question of parenting. What to do and what not to do? How to discipline children? Raising children is a serious business. Out of love for our children we try to control them and do a lot of damage to them. Thakkili mol has a great future.

  • @dhilnafathima3598
    @dhilnafathima3598 4 года назад +8

    എനിക്കും ഒരുപാട് സങ്കടം വന്നു 💓💓💖😥😥😥

    • @Padmini1712
      @Padmini1712 2 года назад

      Not angry with joliyum kooliyum illathey Achan Cleeto🤔

  • @anandpk7981
    @anandpk7981 7 лет назад +220

    ആ തക്കിളി കുഞ്ഞു പോലും എങ്ങിനെയാ ഇത്ര നന്നായി അഭിനയിക്കുന്നേ? വിശ്വസിക്കാന്‍ പറ്റുന്നില്ല. വീട്ടിനുള്ളില്‍ ഒളിക്യാമറ വെച്ച് ആ വീട്ടുകാര്‍ പോലും അറിയാതെ ചിത്രീകരിച്ചതുപോലെ തോന്നിക്കുന്നത്ര naturality ഉണ്ട് ഈ എപിസോടിനു. അണിയറ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

  • @shivnandhsunil3328
    @shivnandhsunil3328 7 лет назад +40

    Onnum parayanilla elarum jeevikkya abinayamalla molu thakkili .......... enthaparayendath😘😘😘😘😘😘

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +24

    ടച്ചിങ് എപ്പിസോഡ്...
    പ്രതീക്ഷിച്ച ക്ളൈമാസ്ക്...
    തക്കിളി മോള് സൂപ്പർ ❤

  • @abkrsdkq8917
    @abkrsdkq8917 4 года назад +8

    തക്കിളി super ayi അഭിനയിച്ചു

  • @DIAMOND-ry9mb
    @DIAMOND-ry9mb 5 лет назад +14

    ഈശ്വരൻ ശരിക്കും അനുഗ്രഹിച്ച കലാകാരൻമാർ. മറിമായം. മാത്രമല്ല. ഏത് പരിപാടിയും 100%perfection

  • @shammashshammash7691
    @shammashshammash7691 5 лет назад +4

    Manju chechiii endoru acting aaa... allavarum..jeevichu thakarthuu...romaanjam vannu poi...bstt bst

  • @faizalfaizal3530
    @faizalfaizal3530 5 лет назад +7

    Thakli so sweet,,😍😍😍♥️♥️♥️♥️😚😚😚😚😚😚😚

  • @ajaikhosh
    @ajaikhosh 6 лет назад +62

    ക്ളീറ്റോ അവസാനം നല്ലൊരു കാര്യം ചെയ്‌തു

  • @samuelthomas2138
    @samuelthomas2138 2 года назад +11

    Thankam’s anger comes from her unhappy life with Cleato. Lazy cleato with white clothes as a politician ,not a one rupee note in his pocket and Thankam working hard to feed the child and Cleato… Natarajan and Ansar are the only two in the party…Rarely talk Natarajan and his words are very joke talks..Ansar is so good…

    • @Padmini1712
      @Padmini1712 2 года назад +1

      Natarajan's wife Muthulakshmi is very smart. She doesn't support her good for nothing husband like Thangam does !!!

  • @ishanaishuttty5123
    @ishanaishuttty5123 3 года назад +3

    Manjumma adi poli abinayam aan but adhilubari ahangaram

  • @Koduvally184
    @Koduvally184 7 лет назад +33

    നല്ല അഭിനയം, നല്ല സന്ദേശം , എല്ലാം കൊണ്ടും മികവ് പുലർത്തി. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.

  • @asifabdullah717
    @asifabdullah717 2 года назад +5

    Thakkili mol super acting 👍🏾👍🏾👍🏾

  • @anupshoranur
    @anupshoranur 5 лет назад +20

    Natural acting aanu our thakkili mol

  • @maheshpv3757
    @maheshpv3757 4 года назад +26

    Thagam jemathiyodu അങ്ങന്നെ പറഞ്ഞത് ശെരിയായില്

    • @Padmini1712
      @Padmini1712 2 года назад +1

      5:17- Thangam is very RUDE to Jamanthi. Ninakku oru kochi ondangilay ninakku ariyavu. Thangam bcoz your husband is a vela,kooli illadha aalu you don't want to send Molu on Tour. Naanam illay ninakku??

  • @prayag712
    @prayag712 4 года назад +5

    This is super 😊😊😊

  • @MuhammedRishadc
    @MuhammedRishadc 7 месяцев назад +1

    കുട്ടിയെ ജയിലിൽ അടച്ചിട്ട. ഫീൽ ചെയ്തു
    😢 ഇത് വെച്ച് നോക്കുമ്പോൾ എനിക്ക് ഇന്ത് സ്വദന്ദ്രീയം 😊😢
    ഈ അമ്മ ആപ് മകളെ ദേത് എടുത്തത്താണോ 😢
    😢😢😢😢😢😢😢😢😢😢 മ്യൂസിക്

  • @radhamanit7579
    @radhamanit7579 11 месяцев назад

    എല്ലാവരേയും വേദനിക്ക ണ എപിസോഡു വളരെ നല്ല അഭിനയം

  • @linexustjk6061
    @linexustjk6061 7 лет назад +35

    പാവം തക്ളി മോള്‍. Thankam .. this is too bad.

  • @anupshoranur
    @anupshoranur 5 лет назад +14

    Oru thakkili fan

  • @suniv9292
    @suniv9292 Год назад +2

    ആ അടി അത്യാവശ്യം ആയിരുന്നു

  • @anitha4491
    @anitha4491 2 года назад +3

    മഞ്ജുച്ചേച്ചി തകർത്തു ട്ടോ....❤️❤️❤️ ഹോ ലാസ്റ്റ് സീൻ കണ്ണ് നിറയിച്ചു ❤️❤️❤️

  • @sunnyjoseph3234
    @sunnyjoseph3234 4 года назад +7

    what a reality. all are super acting especially moluu

  • @princyanu3057
    @princyanu3057 6 лет назад +4

    Nalla performance.thakkili mole 👍.real acting arnnu.

  • @beenaanand8267
    @beenaanand8267 3 месяца назад

    Very good episode 👏👍

  • @jobyjoby582
    @jobyjoby582 4 года назад +8

    ക്‌ളീട്ടോ ചേട്ടാ ഇപ്പഴാണ് എനിക്ക്. എന്താ പറയാ ഒരുപാട് ഇഷ്ട്ടമായി...

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 лет назад +7

    എല്ലാരും ഒന്നിനൊന്ന് മെച്ചമായി അഭിനദ്ധനങ്ങള്‍

  • @viperzzking9088
    @viperzzking9088 5 лет назад +5

    Thakili fans undo ♥️♥️♥️😘😘😘

  • @hanaanfathima937
    @hanaanfathima937 3 года назад +2

    Thakkili acting sooper

  • @arjoonsathiapradeep
    @arjoonsathiapradeep 7 лет назад +32

    Kanakan and cleeto , super

  • @babythankachan17
    @babythankachan17 4 года назад +2

    Thakili molu wow kya acting hai

  • @nunuhinayoutubechnnel9891
    @nunuhinayoutubechnnel9891 3 года назад +2

    Super ep verry super but thankan not. so lucky ep😃😍🤩

  • @anilkumar.s.s8631
    @anilkumar.s.s8631 4 года назад +5

    Thakkili super acting 👌

  • @ayoobachu3281
    @ayoobachu3281 7 лет назад +73

    അഭിനയം എന്നൊക്കെ പറഞ്ഞാൽ ഇതാ അഭിനയം

  • @thameemthameem7339
    @thameemthameem7339 2 года назад +4

    Super cleeto kanaga Thangam jamandi amma thaklli ammavan fasil adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @mercyjames8168
    @mercyjames8168 7 лет назад +22

    thakkili molu kalakiiii amazing

  • @sadasivanpc8114
    @sadasivanpc8114 5 лет назад +3

    Super super super...aliyan vs aliyan 100 percent real...engane othu chernnu ee nadanmarokke...really surprising....

  • @edakkodansaleem
    @edakkodansaleem 2 года назад +2

    ആ കരണക്കുട്ടിക്കുള്ള അടി ഒന്ന് കൊീടി വേണമായിരുന്നു, ഇത്തരം സ്ത്രീകൾ സമൂഹത്തിലുണ്ട്‌, അവർ കാണ ട്ടെ

  • @ajithaji166
    @ajithaji166 5 лет назад +11

    തക്കിള്ളി സൂപ്പറ.... മറ്റുള്ളവരുടെ കാര്യം ഒന്നും പറയാനില്ല

  • @sanjaykumarpv
    @sanjaykumarpv 5 лет назад +24

    what a fantastic episode. everyone, especially cleato performed well.

  • @njajbn1893
    @njajbn1893 5 лет назад +7

    Wonderful episode.

  • @archanajayan8760
    @archanajayan8760 7 лет назад +16

    Its touch me very badly...

  • @ranjithkv9544
    @ranjithkv9544 3 года назад +1

    Cleeto polichu

  • @gkmenon8013
    @gkmenon8013 4 года назад +2

    Thakkly mol super act

  • @faseeelasajul7895
    @faseeelasajul7895 3 года назад +7

    Thakkam is over

  • @santhoshjohn4322
    @santhoshjohn4322 7 лет назад +17

    Reminded my School days😨😨😅😅😱😭😭

  • @viperzzking9088
    @viperzzking9088 5 лет назад

    Entha abinyam thakili mole 😘😘. Orikalam Amma maru engine makale vedanipikaruthu. Toor pogathtahuoku. But Nathoonte koodee parajuayachoode. Athu oky oru vashi. Vashi makal ee baliyeduakarthu🙏😥Avarku ethu thganulla mansu undgathyilla. School vittu vannthee ollu. Apoyekum padi kan irthuanno. Orikalum cheyyanpadilla. Avar onnu free agatty. Relax avatty. Chill a ammammaru agineee ya. Pakal nalla padipinu vendi cheyum. Sherikum mandathram Anu. Mansigimayitte thgraum.. Pinne orikalum veetil nirthy pograthu. Athum deysmpettyitte. 😥😥. Evare sherikum jeevikugayano ennu thonnum. Ee sreal kandal. Athrykum nalla abinyam ellavarum 👍👍👍👍😍❤️❤️

  • @anithamohan7103
    @anithamohan7103 3 года назад +2

    I, ലൈക്‌ ദിസ്‌

  • @aiswaryavijay8556
    @aiswaryavijay8556 3 года назад

    Entoru vaashi aaa kochinu. But cleetonod adhyamaayi oru ishtam tonniya episode

  • @ARDcreations46333
    @ARDcreations46333 Год назад

    2017ile നല്ല ഓർമ്മകൾ 💔 ഉപ്പും മുളകും പോലെ കുടുംബത്തോടെ കണ്ട നല്ലൊരു sitcom🤍

  • @jabbarkottayi1933
    @jabbarkottayi1933 5 лет назад +14

    അളിയൻ vs അളിയൻ നിറുത്തിയത് ഭയങ്കര വിഷമമായിട്ടോ

  • @aashvp1200
    @aashvp1200 7 лет назад +67

    എന്താ പറയാ വാകുകളില്ല തക്കിളി ഇഞ്ച് മുത്താണ് ഞമ്മടെ മുത്താണ്

  • @sajuddeensajuddeen1735
    @sajuddeensajuddeen1735 5 лет назад +20

    ഈ ഭദ്രകാളിയെ 'രണ്ടണ്ണം പൊട്ടിക്കേണ്ടതായിരുന്നു... ക്ലീറ്റസ് .പതിവിന് വിപരീതമായി. ഒരു ആണത്തം കാണിച്ച 'എപ്പിസോഡ്:

  • @ആഷിക്ക്യദ്മസുഹൈൽ

    തകർത്തു കളഞ്ഞു തക്കിളി ലാസ്റ്റ് സീൻ ഒന്നു കണ്ണ് നനഞു

  • @lalymatthews2531
    @lalymatthews2531 6 лет назад +8

    Very good msg and acting of Thakilimol is really great. Keep it up.

  • @viperzzking9088
    @viperzzking9088 5 лет назад +4

    Good message 😍🙏

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 лет назад +3

    ക്ലൈമാക്സ് വളരെ ദുഖകരമായി

  • @Lhsbysareena
    @Lhsbysareena 4 года назад +4

    Avalude nakkin ellillalo enik ottum ishtallatha dialogue. Arudeyum nakkin ellilla. Enthum vilich koovum ennit ee dialogue

  • @hakeenshaju5360
    @hakeenshaju5360 6 лет назад +3

    Great episode 💖 👏👏👏
    Thakli so cute 👑

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 года назад +1

    തക്കിളി മോൾടെ കരച്ചിൽ സഹിക്കാൻ പറ്റി ഇല്ല. തങ്കം ഇത്ര ക്രൂരത കാണിക്കല്ലേ തക്കിളി ഓടെ.
    ക്ളീറ്റസ് ഒന്ന് കൊടുത്തല്ലോ മതി
    കനകൻ ജമന്തി സൂപ്പർ

  • @troll2.092
    @troll2.092 4 года назад +2

    Thakkili nanayi abinayikunnunte

  • @RK-fi7ek
    @RK-fi7ek 2 года назад +2

    I remember in my childhood I never asked anything from my parents.

  • @anamikavlog7711
    @anamikavlog7711 9 месяцев назад

    Love you favourite channel

  • @nile4043
    @nile4043 6 лет назад +9

    മഞ്ചു സൂപ്പർ
    അക്ടിങ്ങ് ആണെന്നു പറയില്ല

    • @Padmini1712
      @Padmini1712 2 года назад

      Manju feels it's Okay for Cleeto not to work,Stealing,Telling lies,taking Kadan and not returning. She will always support his laziness and Lies. Only Thangam is spoiling Cleeto.🤬

  • @praveenabraham3148
    @praveenabraham3148 3 года назад +6

    ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ട charector Cleeto യെ ആണ്

  • @manjumanju-bp9zg
    @manjumanju-bp9zg 5 лет назад +2

    வேற லெவல்😍😍😍

  • @AM-be5px
    @AM-be5px 5 лет назад +6

    Takli... U r great...!

  • @donasebastain9077
    @donasebastain9077 6 лет назад +12

    Njanum ottamola, enne ith vare tour vittatilla njan vasi pidickulla.. Nick athrem divasam onnum veetinnu mari nilkan patula 😁

    • @sruthymukundan1354
      @sruthymukundan1354 6 лет назад +5

      Sadharana school il ninnum college il ninnum tour undenn kelkkampo ente veeteenn vaashi pidich paranju vidum.. Athrem divasam enkilum veetinu ichiri swasthata kittuallo ennum vach 😂

    • @shetalks9276
      @shetalks9276 5 лет назад

      @@sruthymukundan1354 atistaiiii🤣🤣🤣🤣

    • @adithilakshmi1841
      @adithilakshmi1841 Год назад

      ഞാനും ഒറ്റമോൾ ആണ് അമ്മ വിടില്ല ലാസ്റ്റ് കരയും അപ്പോൾ vidum

  • @mythilinathan9355
    @mythilinathan9355 Месяц назад

    തക്കിളി അടിപൊളി

  • @shajipappan2129
    @shajipappan2129 4 года назад +1

    Super 🤩🤩

  • @jobysothera505
    @jobysothera505 5 лет назад +4

    Orupadu issttapetu

  • @jaffarmubashi5378
    @jaffarmubashi5378 7 лет назад +6

    തക്കിളി മോള് ശരിക്കും കരയിപ്പിച്ചല്ലോ..... തകർത്തു.....

    • @PADMAN37KOM
      @PADMAN37KOM 6 лет назад

      Toomany advertisements. it is nauseating

  • @praveenkumargdr5955
    @praveenkumargdr5955 2 года назад +2

    Acting allaatha serikka avalukku onnu kodutha super

  • @kukkusworld_adithyas5985
    @kukkusworld_adithyas5985 4 года назад +2

    Manju pathrosenekanumpol.........ayyeeeeee enthoru vesham kettal.....ah tallakaranam njangal arum kanunnilla e programme.

  • @ap2301
    @ap2301 7 лет назад +13

    OMG oru cinema kanda feel, ethra mnannayi aanu aa kutty polum abhinayichath, ellavarum. aadyamayi Thankathinodu deshyam thonniya eposode.

  • @johnsonc.p.7330
    @johnsonc.p.7330 7 лет назад +17

    തക്കിളി തകര്‍ത്തു.. ബാക്കി എല്ലാരും.

  • @jpyoung3864
    @jpyoung3864 7 лет назад +8

    Oh my god super epsd

  • @nihalnazz6804
    @nihalnazz6804 6 лет назад +7

    My favourite character is thankam but now i heat . so bad of her . Jamandhi dont worry

  • @retheeshretheesh1560
    @retheeshretheesh1560 3 года назад +1

    Super crying ep mlou ♥️♥️♥️

  • @lavoos8745
    @lavoos8745 4 года назад

    Cleto kalakkiii super nalla oru character anu ethilu kalakki

  • @samahkb2019
    @samahkb2019 4 года назад +7

    19:52 ഒരെണ്ണം കൊടുത്തത് നന്നായി cleeto

    • @mayasasi3638
      @mayasasi3638 3 года назад

      ഒന്നുപോരാ. തങ്കത്തിനു നന്ദിയില്ല

  • @nithanjones6503
    @nithanjones6503 4 года назад +2

    Ethentha. Karayikkan. Veñdi edutha serial aaño. Eñthayaalum. Valare nannay8ttundu

  • @spartonwarrior1366
    @spartonwarrior1366 7 лет назад +25

    Ante abhiprayathil thankathinu oru adi koodi cleeto kodukkanamayirunnu....