പഴയവയേ ഞാൻ കാണാറുള്ളൂ. തിരക്കഥ മാത്രം നന്നായാൽ പോരല്ലോ ? ഇന്നുള്ള അഭിനേതാക്കൾ മോശമാണെന്നല്ല. അഭിനേതാക്കളുടെ പേരൊന്നും അറിയില്ല. എന്നാലും ഇതില് ഉണ്ടായിരുന്ന ( ഈ എപ്പിസോയ്ഡിലടക്കം ) ഉണ്ടായിരുന്ന കനകനും ജമന്തിയും ഫാസിലും ഇതിന് ഊർജം പകരുന്നവരായിരുന്നു. അവർക്കുണ്ടായിരുന്ന മികവ് പുതുതായി വന്നവർക്കു കാണുന്നില്ല. പഴയ ടീം - അതു സൂപ്പർ തന്നെ ആയിരുന്നു. ഇതിൽ വന്ന ഒരു റീപ്ലെയ്സ്മെന്റും മനസിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
ഈ എപ്പിസ്സോടിന് എന്റെ വക ഒരു 100 like ഇരിക്കട്ടെ ,, ഹല്ല പിന്നെ , 😍😍😍. Christmas 🎅 celebration നിൽ ആസ്ഥാന പാർട്ടി " ഗുണ്ട " നടരാജൻ കയ്യടിക്കുന്നത് കാണാൻ ഒരു പ്രത്യാഗ ഭംഗിയുണ്ട്. 🙄
What an epidemic episode how many times we watched this no boring yet all and the team work very super in its Era from this episode we learned so many from the director and actors really hatsoff
2020യിൽ പഴയ എപ്പിസോഡ് ഒക്കെ ആരേലും കാണുന്നുണ്ടോ
Anju Mathew s
Njan kannunud 2020
Pna allathe 1 episode 3 time vechu kanunnu
Njan
Yes
അളിയന്‍ vs അളിയനില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട ഒരു എപ്പിസോഡ് .. അവസാനം കണ്ണു നനയിപ്പിച്ചു.. കലക്കന്‍
ഞാനും
ഡബിൾ ലൈക്ക് അടിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ അടിച്ചേനെ... Good episode...
സാധാരണ കുടുംബത്തിൽ കണ്ടു വരുന്ന സംഭവം നല്ല രിതീയിൽ കിളീറ്റോ തങ്കം സ്വന്തമായ ജീവിത രീതിയിലാണ് അവതരിപ്പിച്ചത് നന്നായിരു.
തങ്കതിൻ്റെ dialogue.."മീശ ആണ് പ്രശ്നം എങ്കിൽ Cleeto, നമുക്ക് അതങ്ങ് വടിച്ചു കളയാം"..
ആ ലാസ്റ്റ് കേൾക്കുന്ന flute മ്യൂസിക് കൊള്ളാം 🥰🥰
Oww😅❤️
One of the best episodes ever! So touching
Anyone is here watching this episode in 2k24?
Kanaan is a born talent in acting......
Manikandan Pattambi Sooooper
Kanakan , last seen ha.....ha... Eyes filled tears
പുതിയ അളിയൻസ് കൗമുദി ചാനലിൽ കാണുന്നുണ്ടെങ്കിലും ഇതിന്റെ അത്ര അത് ഇല്ല old is gold
2023 il kanunnavarundho
ലാസ്റ്റ് കണ്ണ് നനയിച്ചല്ലോ ക്ലീറ്റസ്
Kanakan is a natural actor ....pattambi i mean..too gud
One of the best episode of Aliyan vs Aliyan.
2023il ith kannunavar undo
Illa
പഴയവയേ ഞാൻ കാണാറുള്ളൂ. തിരക്കഥ മാത്രം നന്നായാൽ പോരല്ലോ ? ഇന്നുള്ള അഭിനേതാക്കൾ മോശമാണെന്നല്ല. അഭിനേതാക്കളുടെ പേരൊന്നും അറിയില്ല. എന്നാലും ഇതില് ഉണ്ടായിരുന്ന ( ഈ എപ്പിസോയ്ഡിലടക്കം ) ഉണ്ടായിരുന്ന കനകനും ജമന്തിയും ഫാസിലും ഇതിന് ഊർജം പകരുന്നവരായിരുന്നു. അവർക്കുണ്ടായിരുന്ന മികവ് പുതുതായി വന്നവർക്കു കാണുന്നില്ല.
പഴയ ടീം - അതു സൂപ്പർ തന്നെ ആയിരുന്നു. ഇതിൽ വന്ന ഒരു റീപ്ലെയ്സ്മെന്റും മനസിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
Amazing performance 👏
Nattile chechi mar oke e seril kanda mathiyayirunu. Polichu kidukki thimirthu
Ammavante dance poli🤣😂
Good comedy Episodes. Wish you all a happy DIWALI GREETINGS..
ലാസ്റ്റ് കരഞ്ഞു പോയി അളിയാ
Climax twist polichu😊
What a beautiful program 💖
ഈ എപ്പിസ്സോടിന് എന്റെ വക ഒരു 100 like ഇരിക്കട്ടെ ,, ഹല്ല പിന്നെ , 😍😍😍.
Christmas 🎅 celebration നിൽ ആസ്ഥാന പാർട്ടി " ഗുണ്ട " നടരാജൻ കയ്യടിക്കുന്നത് കാണാൻ ഒരു പ്രത്യാഗ ഭംഗിയുണ്ട്. 🙄
Very good episode. Super
Lovely episode....fun, fire, feel...ellam undu..💖💖💖
Kidu arunnu
jamanthie kandillenkal oru missing
Sathyam. Jamanthi anu ee serialinte aishwaryam
നല്ല രസമുള്ള എപ്പിസോഡ് '
2022 ൽ കാണുന്നവർ ഉണ്ട്.
മനോഹരം !!! Climax polichu
karanju poyi....kanakan..polichu
super ..episod
ഒന്നും പറയാനില്ല ❤
അമ്മാവന്റെ ഡാൻസ് 😂😂
അവസാനം സങ്കടമായി, സൂപ്പർ എപ്പിസോഡ്....
What an epidemic episode how many times we watched this no boring yet all and the team work very super in its Era from this episode we learned so many from the director and actors really hatsoff
Ammaavante dance super
Natural talented acting of all actors
Daily njan minimum 3-4 episide engilum ith kanarund.😊
Njanum anganeya
E program uru pravishym alla veendum veendum kandupovum 👍👍njan uru episodeum uru yaathratha jeevithapoleya athile ororutharude abinayavum ellam.👏👏👌👌
Ee Christmas rathiri kolam
ക്രിസ്മസ് സന്ദേശം വളരെ മനോഹരമായി പറഞ്ഞു തന്ന എപിസോട്
സൂപ്പര്‍
Kazhinja episodeil stitching machine puthiyatharnnu inn pazhethayi
Orupaad eshttamayi 😍😍😘😘
അളിയാ കനകാ നീ മുത്താണ്
😊😊super episode
one of the best
Ippol manasilayilla velluvillikan padillayannu minnunnathonnum ponnalla😋😋😋😋😊😊😊😉😉😉
Super Amazing Beautiful Episode
thank you so much very good presentation
Janmdin sopara
Super Episode 👏👏👏
Very good msgd episode.. Kidu
Love u kanakan chetta
அருமை..Super 😄
Very nice😘
When money come to the AC. We can understand who sent that
അളിയൻ ❤ അളിയൻ
2018 ലെ ഹാപ്പി ക്രീസ്മസ്........നടരാജൻ അമ്മാവൻ അടിച്ച് തിമീർത്തൂ....
2022 ൽ കാണുന്നവർ ഉണ്ടൊ?
Super😍😍
Thayyal machine Innaleyalle palaka maattiyath ??? Episode 155 . veendum pazhaya palaka thanneyanallo??? Continuity mistakes koodunnundallo
Yes
Suppar episode
Super 👍👍
സുപ്പർ episode
അമ്മാവന്റെ ഡാൻസ്😂😂😂😂 അമ്മാവന്റെ ഈ ഡാൻസ് ഫാസിൽ കാണിക്കുന്നുണ്ട് 160ആം എപ്പിസോഡിൽ
2023
So touching scene in the end..hatts off to kanakan nd cleetos undying frendship
Ethrayoke help kanakan cheythu koduthalum thankathinte kusumbu swabhavam maarilla
Kanunnu pazhayath
1000......like
climax sup
2022 ൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈക്ക്
Thankam full kanakane ootti jeevikunnu
Aliyan super
Kanakan super
ക്ലൈമാക്സ് വേറെ ലെവൽ
മനോഹരമായ എപ്പിസോഡ്..
ഞാൻ ഇപ്പോഴാ കാണുന്നത് 😀
Thangam calling...gleeto gleeto😂😂😂😂
Kanagan.adichu polichu
Epi kandu theerunnen mumb comment idunnavarundo
Ys
Kidu episode....😏
How beautiful ppl😍😘
Super
Hare Krishna nice to me Thanks 🙏
ക്ലീറ്റൊ ചേട്ടന്റെ പേര് ആർക്കെങ്കിലും അറിയുമോ ???
Riyaz
riyas
Riyas narmakala
..
Azhukka surendraaa
Super
nlla episode;;;;;climax adupoli
super adipoli kalkki kodipichu
Cleeto is a born actor.Stand out performance
Super episode
Klitto chettante etharth pere enthan
😁
Cash veranund😂
Itha Feelings
Being Human..... wellness centre....Photography prohibited
👌👌👌👌👌👌👌👌
Kalaki
😘😘😘😘😘😘😍😍😍😍
കണ്ണ് നിറഞ്ഞു പോയി