Это видео недоступно.
Сожалеем об этом.

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 167 | Marana Vartha

Поделиться
HTML-код
  • Опубликовано: 9 янв 2018
  • Aliyan VS Aliyan | Comedy Serial by Amrita TV | Episode : 167 | Marana Vartha

Комментарии • 76

  • @jameela.pasmal.tkasmal4480
    @jameela.pasmal.tkasmal4480 4 года назад +6

    Super aliyans family

  • @sreekutty3015
    @sreekutty3015 5 лет назад +21

    Enthoru orginaiy anu e serialinu 👍👍

  • @nizamvk82
    @nizamvk82 6 лет назад +10

    അടിപൊളി സൂപ്പർ

  • @Anchu676
    @Anchu676 6 лет назад +53

    Thakli fans😍😘😘❤❤✌

  • @g4tech965
    @g4tech965 4 года назад +19

    "Ivarda pirake thanna povam allengi enta vtlum kerum ivanmar"😂😂😂Fasil🤩🤩😅

  • @jissks
    @jissks 6 лет назад +37

    തങ്കവും കനകനും പൊളിച്ചു

  • @dreamscometrue8390
    @dreamscometrue8390 6 лет назад +53

    ഈ എപ്പിസോഡ് ഒരുപാടു തവണ കണ്ടു .എന്നിട്ടും മടുക്കുന്നില്ല അത്രക്കും sooper😂😂😂😂😂😂

    • @prasantha5727
      @prasantha5727 2 года назад

      🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🎂🍿🍿🍿🍿🎂🍿🎂🍿🎂🍿🎂🍿🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂🍿🎂

    • @prasantha5727
      @prasantha5727 2 года назад +1

      😂😂😂😂😂😂😂😂😂😂

  • @aryadheerav8025
    @aryadheerav8025 4 года назад +6

    Super

    • @Padmini1712
      @Padmini1712 Год назад +1

      Meeting!! Ansari,Natrajan,Cleeto,Adhu thannay aanu meetingu🤮😝

  • @mariageorge5315
    @mariageorge5315 6 лет назад +21

    Thakkili mol superanu

  • @aziznm528
    @aziznm528 3 года назад +2

    ThankamSuuuuuuuper

  • @firdousesinansinan8083
    @firdousesinansinan8083 6 лет назад +10

    Super. .👍

  • @ashajoseph3950
    @ashajoseph3950 Год назад +1

    Climax.. Polichhhh...😍😍😍😍Aval angne palathum parayum... Ninak vellom mansilayo... Ni va aliya... Keri podi akath😄😄🤣🤣

  • @alangeorge2948
    @alangeorge2948 3 года назад +2

    Nalla Episode

  • @SunilKumar-mh8hp
    @SunilKumar-mh8hp Год назад +1

    Rajesh u r great.

  • @ajitha3931
    @ajitha3931 6 лет назад +6

    Nalla marumakan

  • @greeshmagreesh9237
    @greeshmagreesh9237 5 лет назад +54

    uppum mulakumonnum ithinde eazhayalakkath varilla..

    • @butterfly-tt6zr
      @butterfly-tt6zr 5 лет назад +8

      അതിൽ ഫുള്ളും പിള്ളേരുടെ ഭരണമല്ലെ

    • @safarullasafarulla7530
      @safarullasafarulla7530 Год назад +1

      U+M= Ep 150 മുതൽ 850 വരെ കുഴപ്പമില്ല ബാക്കി എല്ലാം വേസ്റ്റ് 😅

    • @riyasaji1716
      @riyasaji1716 23 дня назад

      Athe

  • @padmanabhannair467
    @padmanabhannair467 4 года назад +5

    Super😁😁😁

  • @ramanikrishnan7545
    @ramanikrishnan7545 Год назад +1

    Maricha veettilekku pokumbol kulikkanam ennilla

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 5 лет назад +6

    Soopper episode

  • @shameemshafi5197
    @shameemshafi5197 6 лет назад +8

    god

  • @babyjms4594
    @babyjms4594 3 года назад +2

    Supar

  • @Rin10809
    @Rin10809 6 лет назад +12

    Thankkam and Kanakkam super

    • @Padmini1712
      @Padmini1712 Год назад

      Kollam. Kanakan , kaashu Fazilde koduthittu,pinne couponnum receiptum thaan eduthu. Kalla Udaypu Aliyantey lakshanangalu ondallo.

  • @sharathmdk3215
    @sharathmdk3215 6 лет назад +5

    Superrr

  • @SaliM-ur2pd
    @SaliM-ur2pd 6 лет назад +10

    Super😁

  • @hakeenshaju5360
    @hakeenshaju5360 6 лет назад +28

    തങ്കം, കനകൻ, ക്ലീറ്റോ പിന്നെ അമ്മാവനും 💖💖💖

    • @prasantha5727
      @prasantha5727 2 года назад

      💖💖💖

    • @Padmini1712
      @Padmini1712 Год назад

      Amma Selfish. She is bothered only about her family. A very bad example of a mother in law. Hopeless Bore character

  • @PriyanshiS02
    @PriyanshiS02 2 года назад +1

    thankam veru thara swabhawam

  • @melvinabraham3936
    @melvinabraham3936 6 лет назад +5

    Kollam nalla episode arunu

  • @rahim7007
    @rahim7007 6 лет назад +5

    Kanaga super

  • @Peachu._.
    @Peachu._. 6 лет назад +7

    Polich 😍

  • @subaircs4472
    @subaircs4472 6 лет назад +5

    Nice

  • @songmania5163
    @songmania5163 6 лет назад +29

    Fasil ikka adipoli.

    • @rejithathottathil4850
      @rejithathottathil4850 6 лет назад +2

      bibin g babu pullide name ariyumo???

    • @songmania5163
      @songmania5163 6 лет назад +5

      Name orkkunilla. Bt chettan cheytha oru reality show veruthe all bharaya njan kandatha. Ann thott katta fan aa njan. Pulli oru panchayath member aa.

    • @dreamscometrue8390
      @dreamscometrue8390 6 лет назад +3

      rejitha mol salim Enna name

    • @songmania5163
      @songmania5163 6 лет назад +5

      Jaseen shaz oh yeah salim ikka. Ippam orma vannu. 🤓 bt pulli oru pavama. Oru thani nattumpurathkaran

  • @ramanikrishnan4087
    @ramanikrishnan4087 3 года назад +2

    Chathathu keechakanengil konnathu cleeto thanne

  • @resmiesafar3905
    @resmiesafar3905 5 лет назад +7

    100% നല്ല

  • @praveens2034
    @praveens2034 Месяц назад

    തങ്കം കിടിലം

  • @ramanikrishnan4087
    @ramanikrishnan4087 4 месяца назад

    Much interested than Aliyans

  • @ANUGRAGHM
    @ANUGRAGHM 11 дней назад

    😂😂😂😂

  • @jellus7256
    @jellus7256 6 лет назад +10

    Thakkli

  • @fathimanasrin9911
    @fathimanasrin9911 4 года назад +4

    Bnn

    • @Padmini1712
      @Padmini1712 Год назад

      Fazilinday panaythilu coupon medichu, pinnay coupon ningal eduthilley. Venam. Venam.

  • @sultanalihyderabdullah7520
    @sultanalihyderabdullah7520 2 года назад

    Poli

  • @dreamzzzhappy2264
    @dreamzzzhappy2264 6 лет назад +11

    Ethra originality 😱😱😱😱

    • @Padmini1712
      @Padmini1712 Год назад

      Subah Karomi sauce potato chips chip chip🤗

  • @Kalipaanl
    @Kalipaanl 2 года назад +1

    Chirichu kond abhinayikkunna thalla manju

    • @Padmini1712
      @Padmini1712 Год назад

      Very Good. Selfish people- they have been burgled. Venam. Inganay thannay venam

  • @viswanathannv1620
    @viswanathannv1620 3 года назад +1

    എന്തൊരഭിനയം...... നമിച്ചു

  • @satidevi8260
    @satidevi8260 3 года назад +3

    Ammavan 👌👌

  • @ratheeshkumar6158
    @ratheeshkumar6158 5 лет назад +3

    ആരാടാ ഇതിൻെറ,,,,,

  • @karthikeyan.b8447
    @karthikeyan.b8447 2 года назад +3

    11:49 ഒരു മരണവാർത്ത പറയും ഇങ്ങനെയാണോ പറയുക കഷ്ടം

  • @AllInone-kj2ht
    @AllInone-kj2ht Год назад

    കനകന് ഒന്നിനും ഒരു കൂസലില്ല

  • @shanumano123
    @shanumano123 5 лет назад +5

    ജമന്തി എവിടെ?

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +1

      Achan vayyathe kedakkumbo avde vende nilkkan.

    • @Matridavid
      @Matridavid 8 месяцев назад

      നേരം വെളുക്കുന്നത് വരെ രാമായണം വായിച്ചിട്ട് സീതയുടെ ഭർത്താവ് ആരെന്നു ചോദിച്ചത് പോലെയായി..... 20 മിനുട്ട് മൊത്തം ഇരുന്ന് ഈ പരിപാടി കണ്ടിട്ട് ചോദിക്കുവാ ജമന്തി എവിടേന്ന്? എന്തുവാടെ ഇത്? കഥ ശ്രദ്ധിക്കാതെ നൈറ്റ്‌ ഇട്ട് നിൽക്കുന്ന തങ്കത്തിനെയും ജമന്തിയെയും കണ്ണെടുക്കാതെ നോക്കിയിരുന്നാൽ കഥ അറിയാൻ കഴിയില്ല. ഇതിലെ പെണ്ണുങ്ങളെ മാത്രം കാണാൻ ആണ് വരുന്നത് അല്ലേ?
      🏃‍♂️(((((((((ഓട്രാ

  • @Matridavid
    @Matridavid 8 месяцев назад

    ആ മുതുക്കി തക്കിളി പെണ്ണിന് ഒരാള് കുളിപ്പിച്ച് കൊടുക്കണം പോലും.... ആ കൊച്ചിനെ കൊണ്ട് എപ്പോൾ നോക്കിയാലും നഴ്സറി യിലെ കുട്ടികളെ പോലെ അച്ഛന്റെയും മാമന്റെയും കൂടെ ഇരുത്തി അക്കുത്തിക്കു താനവരമ്പ് കല്ലേൽ കുത്തി കരിംക്കുത്തി... കളിപ്പിക്കുന്നത് ഒന്ന് നിർത്ത് ..
    ഈ എപ്പിസോഡിൽ ആ കുട്ടി ജനിച്ചു എണീറ്റു നടക്കാൻ തുടങ്ങിയ സമയം മുതൽ കാണാൻ തുടങ്ങിയതാ ഈ കളി.... ആ കൊച്ചിനെ കെട്ടിക്കാറായി....അതിന് വേറെ എന്തെങ്കിലും ആക്ടിവിറ്റിസ് കൊടുക്കു....
    ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്... ആ കൊച്ചിന് ആകെ കൊടുക്കുന്നത് ബുക്ക്‌ വായന പിന്നെ ഈ അക്കുത്തുക്ക് താനവരമ്പ് കളി പോലുള്ള കൈകൊട്ടി കളി.
    മഞ്ജു ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ തുടങ്ങിയാൽ പിന്ന കൂടെ ഉള്ളവർക്ക് ആർക്കും അഭിനയിക്കാനും കഴിയില്ല അവരുടെ ഡയലോഗ് പറയാനും കഴിയില്ല. മഞ്ചൂന് മാത്രം അഭിനയിക്കണം, ഡയലോഗ്സ് പറയണം...
    ഒന്നുകിൽ മറ്റുള്ളവരെ ഡയലോഗ് പറഞ്ഞ് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ഓവർ ടേക്ക് ചെയ്തു ഡയലോഗ് പറയും. അല്ലെങ്കിൽ ഡയലോഗ് തെറ്റിച്ചിട്ടു സ്വന്തം ആയിട്ടു തന്നെ കയ്യിന്നു ഡയലോഗ് ഇട്ട് പറയും. നിങ്ങൾക്ക് ഇത് നിർത്തിയിട്ടു കോമഡി സ്കിറ്റ് നടത്തി കൂടെ????
    കാരണം ഇത് ഒരു കോമഡി സ്കിറ്റ് പോലെയാണ്. അന്ന് അന്ന് നടക്കുന്ന സംഭവം ആയിട്ട് അല്ലേ ഇതിന്റെ കഥ... ഇന്ന് നടന്ന സംഭവം ഒന്നും ആർക്കും നാളെ ഓർമ്മയില്ല... ഇന്നലെ പറഞ്ഞ ക്ളീട്ടോയുടെ നാട്ടുകാരെയും വീട്ടുകാരെയും പറ്റിപ്പു കഥ തന്നെയാണ് ഇന്നും കാണിക്കുന്നത്....
    ഇതിന്റെ കഥാകൃത്തു ന്റെയും സംവിധായകന്റെയും ഭാര്യമാരുടെ അച്ഛൻ മരിച്ചാൽ ആരെങ്കിലും ആണോ മരണ വിവരം ഭർത്താവിനെ വിളിച്ചു അറിയിക്കുന്നത്????? ഭാര്യ അല്ലേ ഭർത്താവിനെ വിളിച്ച് അറിയിക്കുന്നത്??? ഇനി ഭാര്യ സംസാരിക്കാൻ പറ്റാതെ തീരെ അവശയാണെങ്കിൽ പോലും തൊട്ടടുത്ത സഹോദരനെ, മാമനോ, കുഞ്ഞമ്മയുടെ മക്കളോ ആയ ഭർത്താവിന് അറിയാവുന്ന ആൾക്കാരല്ലേ വിളിച്ച് പറയുക...?
    പ്രേക്ഷകരെ പൊട്ടന്മാർ ആക്കാൻ വേണ്ടി ജമന്തി ഫോൺ നമ്പറ് അവിടെ നിന്ന ആർക്കോ കൊടുത്തിട്ടു ഭർത്താവിനെ വിളിച്ച് പറയാൻ പറഞ്ഞ് പോലും..... ജമന്തിയുടെ മൊബൈൽ എടുത്തു കോൺടാക്ട് ലിസ്റ്റ് എടുത്തു നമ്പർ എടുത്തു മറ്റേ ആൾക്ക് കൊടുക്കുന്ന സമയം വേണ്ടല്ലോ ഭർത്താവിന്റെ പേരിൽ കുത്തിയിട്ട് "ചേട്ടാ അച്ഛൻ മരിച്ചു" എന്ന് മൂന്ന് വാക്ക് പറയാൻ....
    പിന്ന സ്വന്തം ഭാര്യയുടെ അച്ഛൻ സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ ആയപ്പോൾ ഭാര്യയുടെ കൂടെ പോകാത്ത ഭർത്താവ്...... പോട്ടെ..... ജോലിയിൽ ആയിരിക്കാം.... പക്ഷേ ജോലി കഴിഞ്ഞു പോകാമല്ലോ.... എന്നിട്ടും നിർമ്മാതാവ് ചിലവ് ചുരുക്കലിന്റെ ഭാഗമായി കനകനെ പറഞ്ഞ് വിടാതെ ആ കൊച്ചിന്റെ കൂടെ ഇരുത്തി "അക്കുത്തുക്കു താന വരമ്പ്" കളിപ്പിയ്ക്കുന്നു...
    അതാണ് പറഞ്ഞത് നിർമ്മാതാവിന് ഇതിലുള്ള ആരെയും ഈ വീട് വിട്ടു പുറത്ത് വിടാൻ താല്പര്യമില്ല.. അപ്പോൾ ലൊക്കേഷൻ മാറ്റേണ്ടി വരും... കാശ് ചിലവാകും. അതുകൊണ്ട് ആണ് തങ്കത്തിനും ക്‌ളീട്ടോയ്ക്കും ജമന്തിക്കും കൂടുതൽ വിദ്യാഭ്യാസം കൊടുക്കാത്തതും ജോലിക്ക് വിടാത്തതും.
    ഇത് ഇതിൽ മാത്രമല്ല എല്ലാ മലയാളം കോമഡി സിറ്റ്കോം ഉം ഈ ബുദ്ധി തന്നെയാണ് ഉപയോഗിക്കുന്നത്... എല്ലാ കോമഡി സീരിയലുകളിലും ഒറ്റ എണ്ണത്തിനും ജോലിയും കൂലിയും ഇല്ല. തന്തയും തള്ളയും മക്കളും ഒരു ജോലിക്കും കൂലിക്കും പോകാതെ നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ചും പോളന്നും ജീവിക്കുന്നു. ഉദാ: തട്ടീം മുട്ടീം, ഉപ്പും മുളകും, സുരഭിയും സുഹാസിനിയും, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ etc....
    ഇതിന്റെയൊക്കെ നിർമ്മാതാക്കൾക്കും, സംവിധായകനും, കഥാകൃത്തിനും ഒരു വീടും അതിനകത്തെ പ്രോപ്പർട്ടീസും, മുറ്റവും മാത്രം മതി.

  • @pratheeshks8280
    @pratheeshks8280 6 лет назад +6

    Super

  • @Anchu676
    @Anchu676 6 лет назад +7

    😂😂😂😂