Aliyan VS Aliyan | Comedy Serial by Amrita TV | Episode : 136 | Solar

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 114

  • @aparna3846
    @aparna3846 2 года назад +16

    എനിക്ക് തോന്നുന്നു മഞ്ജുവിന് കൊറേ ജീവിത പരീക്ഷണങ്ങൾ ഫേസ് ചെയ്യണ്ടി വന്നിട്ടുള്ളതുകൊണ്ടാണ് ഇങ്ങനെ അഭിനയിക്കാൻ പറ്റുന്നത് എന്ന്.... കരയണ്ട സിറ്റുവേഷനിൽ കരയാനും ദേഷ്യപ്പെടണ്ട യിടത് ദേഷ്യപ്പെടാനും... കറക്റ്റ് വികാരം വരണമെങ്കിൽ അതുള്ളിൽ തട്ടണം... മഞ്ചു അഭിനയിക്കുകയല്ല.. ജീവിക്യാ

  • @sureshp144
    @sureshp144 Год назад +5

    എല്ലാവരുടെയും അഭിനയം ഗംഭീരം

  • @agnelchristianpereira6598
    @agnelchristianpereira6598 2 года назад +3

    Kanakan fassil combo awesm

  • @n.d.antonyn.d.antonygreatj7176
    @n.d.antonyn.d.antonygreatj7176 3 года назад +7

    Kanakan jamanthi super acting 👍

  • @rosely4326
    @rosely4326 3 года назад +21

    ഒന്നുകിൽ സോളാർ അല്ലെങ്കിൽ ഈ തങ്കം, 2 ഉം കൂടി ഒരു വീട്ടിൽ പറ്റൂല... 🤣🤣🤣🤣🤣🤣🤣 super acting

  • @agnelchristianpereira6598
    @agnelchristianpereira6598 2 года назад +2

    Thankam jemanthi combo supb

  • @dreamzzzhappy2264
    @dreamzzzhappy2264 6 лет назад +34

    Jamanthy kanakan Fazil..miss you 😥

  • @visalammoorthy8696
    @visalammoorthy8696 4 года назад +6

    Sneha yuda chiri valarai mannai irikkunnu.❤️❤️

  • @sureshkumarppnair4961
    @sureshkumarppnair4961 7 лет назад +32

    കനകം പതിവുപോലെ കലക്കി ...

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 5 лет назад +16

    തങ്കം സൂപ്പെർ.. നല്ല acting

  • @vv_vlogs695
    @vv_vlogs695 10 месяцев назад +7

    ഈ കനകൻ ആണ് സൂപ്പർ അനീഷ് ആണെങ്കിൽ പെങ്ങളെ സഹായം കൂടുതൽ ആണ് ക്‌ളീറ്റോയ്ക്ക് എട്ടിന്റെ പണി കിട്ടുന്ന കാണാൻ രസം ആണ്

    • @mathewparekatt4464
      @mathewparekatt4464 4 месяца назад

      കഥ എഴുതുന്നവന്റെ style അല്ലേ😝😝😝😝

  • @hakeenshaju5360
    @hakeenshaju5360 7 лет назад +49

    എന്നും score ചെയ്യുന്നത് തങ്കമാണ്
    ഇവർ തങ്കമല്ല മണിക്യമാണ് 💎
    സ്വഭാവിക നടനം തന്നെയാണ് ഈ പ്രോഗ്രാമിനെ വേറിട്ട് നിർത്തുന്നത് എല്ലാവരും " സൂപ്പർ ''

  • @minis6230
    @minis6230 Год назад

    Jenandiday chiri supper..olapadakkam pottana polunde ❤

  • @Syedhasi95
    @Syedhasi95 4 года назад +6

    Fasil adipoli acting

    • @rohinimenon2796
      @rohinimenon2796 Год назад

      എല്ലാവരും.നന്നായി തന്നെ act ചെയ്തു. അഭിനയിക്കുന്നില്ല. ജീവിക്കയാണ്. 👌🏿 Congrats

  • @vijayaraghavanp2591
    @vijayaraghavanp2591 3 года назад +9

    തങ്കത്തിന്റെ ദേഷ്യം കാണാൻ നല്ല രസമാണ് പാവം തങ്കം തലക്ക് കൈ വെക്കുകയല്ലാതെ എന്ത് ചെയ്യാം
    |

  • @macbeth25000
    @macbeth25000 4 года назад +13

    ക്ലിറ്റോ ഒരു കട്ട പാഴാണ്

  • @AnandhiDas
    @AnandhiDas Год назад +1

    My fav episode 😂

  • @ramanikrishnan4087
    @ramanikrishnan4087 3 года назад +3

    Thettu Cleetovine aanengilum thankam kanakane cheetha vilikkum

  • @AnandhiDas
    @AnandhiDas 5 лет назад +2

    Chirichu chirichuuu😂😂😂😂

  • @MrSyntheticSmile
    @MrSyntheticSmile 7 лет назад +9

    Super comedy Thankam/ Manju!

  • @Foxtale24
    @Foxtale24 6 лет назад +13

    തങ്കം കലക്കി.......natural അഭിനയം

  • @annammaphilipose211
    @annammaphilipose211 7 лет назад +27

    Cletus's wife,Omg,there are few ladies in the community,just like her.

  • @nandu20523
    @nandu20523 5 лет назад +14

    Every time kanakan and Amma supporting Thankam unnecessary, they are exploiting always.

  • @agnelchristianpereira6598
    @agnelchristianpereira6598 2 года назад

    Over all cleto supb

  • @aravindharavindh8837
    @aravindharavindh8837 3 года назад

    😆solar.......vendaaa..........athu.bayangara..kozhapam.pidichathaa..kando.thankathinu.Solar elakeeee

  • @soorajnair2849
    @soorajnair2849 6 лет назад +7

    Manju chechi super song..AAA..you are a good singer

  • @laluvarghese869
    @laluvarghese869 5 лет назад +1

    Super നാന്നായിട്ടുണ്ട്

  • @sophiashraf3264
    @sophiashraf3264 3 года назад

    Fasil Adipoli

  • @jomongeorge1455
    @jomongeorge1455 7 лет назад +6

    Thankam powli

  • @praveenkdomy6506
    @praveenkdomy6506 7 лет назад +9

    hahaaa thangathinte comedy polichu
    thangam nannyittund acting

  • @RS-po6ig
    @RS-po6ig 3 года назад +1

    kanakan 2 family ye nokkanam

  • @sobhanasasikumar7191
    @sobhanasasikumar7191 5 лет назад

    Very nice.so happy

  • @pranavprakash5495
    @pranavprakash5495 2 года назад

    Solar😂😂😂

  • @miyanamichu3773
    @miyanamichu3773 6 лет назад +7

    Sir... Plz upload old episodes...

  • @nizamvk82
    @nizamvk82 7 лет назад +11

    തങ്കം സൂപ്പർ

  • @thameemthameem7339
    @thameemthameem7339 2 года назад

    Super cleeto kanaga jamanthi Thangam ammavan fasil amma thaklli Ansar Natarajan super 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ansaraliansar3566
    @ansaraliansar3566 4 года назад

    വെട്ടുകത്തി പ്രയോഗം അത് കലക്കി 😂😂😜

  • @christineannthomas
    @christineannthomas 4 года назад

    😄😄😄👌👌👌

  • @mdbsrkunjumon8086
    @mdbsrkunjumon8086 7 лет назад +18

    തങ്കത്തിന്റെ ചില അഭിനയങ്ങൾ കാണുമ്പോ വെറുപ്പും കലിയും തോന്നും. ഇതിലും അതെ . ഒരു മാതിരി കന്നാസും കലാസും .ഇവളുടെ പിടിവാശി കാണുമ്പോൾ ചിലപ്പോ program കാണുന്നത് മതിയാക്കി പോകും.

  • @rajuvv3538
    @rajuvv3538 4 года назад +2

    Thankam perum kalli. Kanakante pennumpulla verum potti poth..

  • @crackitjokeit
    @crackitjokeit 7 лет назад +10

    Cleto de ee phone alle trainl kanathe poyathu..

  • @shanmughammurugan4524
    @shanmughammurugan4524 4 месяца назад

    Thangam avasanam.....
    Endhina natakam.

  • @sindhuramadas684
    @sindhuramadas684 7 лет назад +5

    Thankam, kanakan supet

  • @annammaphilipose211
    @annammaphilipose211 7 лет назад +9

    I know some Cletus exactly like him,in the community.I feel so sorry for their
    families.

    • @Padmini1712
      @Padmini1712 2 года назад +1

      Dont feel sorry. They are like this because of their family. Supporting their Fraud

  • @celestialsolitude4716
    @celestialsolitude4716 Год назад

    😂😂

  • @sttreetboy
    @sttreetboy Год назад

    First of all, you cannot have a house run entirely on solar. KSEB will not give the permission. You can have alternate source of producing current co existing with KSEB connection. Power thus produced can be exported to kseb

  • @RS-po6ig
    @RS-po6ig 3 года назад +1

    ethra vannalum padikilla thankam

  • @ushanair3283
    @ushanair3283 3 года назад +1

    For a change Cleto's plan did not work

  • @srinivasaniyer6158
    @srinivasaniyer6158 Год назад

    Mr.Kanakan pl.give 2 slaps to Cleeto

  • @vcjosephjoseph2927
    @vcjosephjoseph2927 3 года назад

    A realistic story. The true picture of a profession in India where they r not getting da salary of a skilled labour in any other field. I know this as my son is a doctor. Thanks to marunadan.

  • @ae6051
    @ae6051 4 года назад +6

    Che! 1 -1.5 lakh value ulla oru solar system free aayittu kittiyene! Kanakande oru kushumbu! Kleetusnu KSEB vendannu vekkunnathil enthaayirunnu thette!

  • @fathimascreation2497
    @fathimascreation2497 4 года назад

    Good

  • @shanavasasmashani3821
    @shanavasasmashani3821 6 лет назад +4

    thakham solar ennal endh potti

  • @PriyanshiS02
    @PriyanshiS02 3 года назад

    thankam vannparajayam...😡😡😡🤬🤬🤬🤬🤬

  • @sujithaharis7085
    @sujithaharis7085 5 лет назад +8

    Cleetokk evideyokke oru jagathi chettan und

    • @manojmadhav600
      @manojmadhav600 3 года назад

      സത്യം ഞാൻ എപ്പോഴുo അതിനെക്കുറിച്ചു പറയും

  • @nitheesh2161
    @nitheesh2161 7 лет назад +20

    അമ്മയ്ക്ക് എന്താ പല്ലുവേദന യാണോ

  • @RS-po6ig
    @RS-po6ig 3 года назад

    thankam endha inghane

  • @remanir710
    @remanir710 2 месяца назад

    😊

  • @jpyoung3864
    @jpyoung3864 7 лет назад +7

    140episodum vere chanlil kandu ninga entha vykane

  • @ramanikrishnan4087
    @ramanikrishnan4087 3 года назад +2

    Thankam Vrithi kettaval

  • @hamzahaji1196
    @hamzahaji1196 4 года назад

    എങ്ങിനെയാണ് കനകവും, മജ്ജവം ആ8 മാറിയത് എന്നാണ് കാരണ്

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 года назад +1

    ഒരു പണിക്കും പോകാതെ വെള്ളയും വെള്ളയും ഇട്ട് നടക്കും കഴുത 😄😄

  • @sojasabusojasabu1470
    @sojasabusojasabu1470 5 лет назад +2

    Manju chechi super

  • @prasanthrajendran7118
    @prasanthrajendran7118 6 лет назад +2

    അറഞ്ഞു നൂകണം

  • @laibagul5761
    @laibagul5761 4 года назад

    gr

  • @sofiyasathikumar3973
    @sofiyasathikumar3973 7 лет назад

    Super

  • @saseendrank7854
    @saseendrank7854 7 лет назад +4

    thankam ethuva utheshikunath???????

  • @dreamscometrue8390
    @dreamscometrue8390 7 лет назад +2

    Petenn upload cheythoode

  • @iphiiidudjjhcfh4093
    @iphiiidudjjhcfh4093 4 года назад

    P

  • @Sujinasvibes22081995
    @Sujinasvibes22081995 3 года назад +1

    തങ്കം ഓവർ ആക്ടിങ്

  • @sirajkuttuvankuttuvan
    @sirajkuttuvankuttuvan 4 года назад +1

    Bore

  • @butterfly-tt6zr
    @butterfly-tt6zr 5 лет назад +2

    ഇതിൽ sethulakshmiyude കവിൾ നീര് ആണോ

  • @reejareeja4122
    @reejareeja4122 5 лет назад +4

    ജമന്തിയുടെ ചിരി ബോറ്

  • @koyickal1
    @koyickal1 6 лет назад +1

    bore.....

  • @Pinkili
    @Pinkili 4 года назад +3

    അവൾക്ക് പ്രാന്താ. വിവരം കെട്ട സാധനം. ഇതിനെ ഏതു നേരത്താണോ ക്‌ളീറ്റോ കെട്ടിയെടുത്തത്

  • @rajuvv3538
    @rajuvv3538 4 года назад

    Kanakaa vere maari podaa..

  • @Nair1qq
    @Nair1qq 4 года назад +1

    കോമഡി serial ennu heading കണ്ട് തുടങ്ങിയിട്ട് കുറെ ആയി.
    ഒരു കോമഡി യും കണ്ടിട്ടില്ല, ജീവിത യാഥാർത്ഥ്യങ്ങൾ അല്ലാതെ.
    EnnanU ഒന്ന് ചിരിച്ചത്.

  • @nasilnp4427
    @nasilnp4427 4 года назад

    Cleetus pavam bhudhiyillatha wife kanakan asooya enikku ishtapettilla cleetusine veruthe

  • @nishaghnishu3681
    @nishaghnishu3681 6 лет назад +5

    Thangam over actan. Vial venda dash mol

  • @rasiyakoraliyaden4924
    @rasiyakoraliyaden4924 5 лет назад +1

    Jamayanthi poora
    Thankam pwoli
    Cleeto pwoli
    Fazil pwoli
    Jamayanthi allaathe ellaarum super 😑